ചാമ കൊണ്ടുള്ള ഉപ്പുമാവ് ആദ്യമായി കാണുന്ന വളരെ നല്ല ഹെൽത്തി ആയിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഓരോന്നും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
ചാമ ഉപ്പു മാവ് വളരെ ഇഷ്ടം ആയി നല്ലൊരു റെസിപ്പി തന്നെ ആണ് കുട്ടികൾക്ക് നല്ല ഹെൽത്തി ആയി ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന നല്ലൊരു ഉപ്പ് മാവ് തന്നെ ഇത് പോലെ ചെയ്തു നോക്കട്ടെ ഡിയർ
Chama അരി ഉപ്പുമാവ് എൻറെ അമ്മമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്.അവരൊക്കെ ഇതായിരുന്നു കഴിച്ചിരുന്നത്. നല്ല healthy ആണ്. അന്നൊക്കെ ഇത് ഇഷ്ട്ടമല്ലായിരുന്നൂ. ഇപ്പോഴാണ് ഗുണങ്ങൾ മനസ്സിലാകുന്നത്.ഞാനും ഇടക്ക് ഉണ്ടാക്കാറുണ്ട്
Really healthy recipe.. thanks for sharing this detailed recipe surely I will try this recipe.I have tried chama upma surely I will try and let you know
Chama kondulla upuma ithu vare try cheiythu nokkiyittilla, it looks so delicious , njan kanji matrame undakkarullu, ini enthayalum ithupole try cheiythu nokkundu,
ee oru chaama upma super nutritious aanallo...sherikkum ee oru brekfast mathi morning nalla energy-yodu koode start cheyyaan....njaan ithu vare undaakkiyitilla...ithu nalla easy aayittu thonni..try cheyyunnundu
ചാമ അരി ഉപ്പുമാവ് സൂപ്പർ. വളരേ ആരോഗ്യഗുണങ്ങൾഉള്ളതാണ് ചാമ.sugar കുറയ്ക്കാനും cholestrol കുറയ്ക്കാനും immunity boost ചെയ്യാനും help ചെയ്യുന്ന best millet!
Wow Wow😍 First time seen this recipe...looks very perfect nd tasty😋 Will definitely try this recipe...thanks for share
ഇത് പോലെ ഒരു recipe video first time അനെട്ടൊ കാണുന്നത്, എന്തായലും ഒന്നു ഉണ്ടാക്കി നോക്കണം നല്ല healthy ആയിട്ടുള്ള ഒരു വീഡിയോ ❤
Chama upma recipe valare nannayittundu ithuvare kazhichittilla oru variety ayi thonni theerchayayum try cheyyanam kanumbozhe kothivarunnu nice share thanks
ചാമ കൊണ്ടുള്ള ഉപ്പുമാവ് ആദ്യമായി കാണുന്ന വളരെ നല്ല ഹെൽത്തി ആയിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഓരോന്നും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
Chama recipe adipoli ayittund👍
Very yummy healthy and tasty chama upma recipe Thanks for sharing the recipe
it really looks so healthy and delicious, variety upma recipe, well presented
Good for weight loss and diabetic friendly recipe Will definitely try this recipe...thanks for share
Inganoru recepie aadhyamaayan kaanunnath valare nalloru vedio
ചാമ ഉപ്പു മാവ് വളരെ ഇഷ്ടം ആയി നല്ലൊരു റെസിപ്പി തന്നെ ആണ് കുട്ടികൾക്ക് നല്ല ഹെൽത്തി ആയി ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന നല്ലൊരു ഉപ്പ് മാവ് തന്നെ ഇത് പോലെ ചെയ്തു നോക്കട്ടെ ഡിയർ
nalla healthy aayitulla upma recipe aanallo idhu...weightloss cheyyunnavarkku valare helpful aayitulloru recipe koodi aanu..well presented too...nd also looks delicious
Chama ari kond undakkiya upma valare healthyum tastyum aan diabetics valare nallathanu.. Thanks for sharing Will definitely try
I never seen this recipe before first time i have watched so delicate recipe sharing sister, feel very hungry , keep sharing
Chama അരി ഉപ്പുമാവ് എൻറെ അമ്മമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്.അവരൊക്കെ ഇതായിരുന്നു കഴിച്ചിരുന്നത്. നല്ല healthy ആണ്. അന്നൊക്കെ ഇത് ഇഷ്ട്ടമല്ലായിരുന്നൂ. ഇപ്പോഴാണ് ഗുണങ്ങൾ മനസ്സിലാകുന്നത്.ഞാനും ഇടക്ക് ഉണ്ടാക്കാറുണ്ട്
വീഡിയോ ഒരുപാട് ഇഷ്ടമായി ഇങ്ങനെയുള്ള വീഡിയോയുമായി വീണ്ടും വരണം താങ്ക്യൂ 👍
Ethoru variety recipe pratheykathakal niranjaa recipeanu endayalum ethu onnu try cheythu nokanam. Thanks forsharing
Helthiyanallo sugarokke ullavrkothiri nallathan good sharing
chama ari kondulla uppumavu kollatto nalla healthy recipe ane weight loss ne pattiya nalloru recipe ane
chamayum mattu millets um oru sheelamakkunnath healthy aayittirikkanayittu valare nallathanu very healthy and delicious upma
First time aan ithu pole oru nlla recipe കാണുന്നത്..വളരെ ഈസി ആയിട്ട് റെഡി ആകി കേട്ടോ
Valare healthy aayittulla nalloru recipe theerchayaayum try cheyam
chama ari kondulla upmavu valare nannayittund weightloss cheyyunnavarkku valare helpful aayitulloru adipoli recipe aanallo
Variety recipe ❤frst tym aanu ingne oru recipe kanunnath.chama ari enthaenn ariyillayirunnu.
Great sharing chechi.
Chama upma nannaytundu...Valare healthy aaytulla recipe aanu...Try cheytu nokkam...Eniyum ithu polethe recipe aayi varuka
Chama ari kond undakkiya upma valare healthyum tastyum aanallo Will definitely try this recipe
Really healthy recipe.. thanks for sharing this detailed recipe surely I will try this recipe.I have tried chama upma surely I will try and let you know
ചാമയുടെ അരിയും വെജിറ്റബിൾസും തേങ്ങയും എല്ലാം കൂടി ചേർത്തിട്ടുള്ള പോഷകസമൃദ്ധമായ ഉപ്പുമാവ് ഷെയർ ചെയ്തതിന് thanku
I tried this one..Really amazing..ente vtl ullavarkkum othiri ishtaayi..thanks for this video
Chama kondulla ghee rice aanu simple and tasty
Healthy breakfast recipes...easy to follow n filled with nutrients n proteins...will try dear
Healthy and tasty Uppumav
Njan first time anu e recipe kanunnathu ini undaki nokanam
i like the texture of this foods ingredients in this Chama Ari Recipes so well prepared good chef thank you for sharing , and expect more,
Itrem healthy aaya upmaavu vere undavilla kuttikalkkum muthirnnokkum ishttavum undakki nokkatte
chama upma valare nannayittund vegetables okke cherthu kooduthal healthy aakki millets daily nammude diet il ulppeduthunnath nallathanu
Chama kanji kudikkarund... Enthayalum chama upma onnundakki nokkatto👍🏻👍🏻
Nalloru healthy recipe theerchayayum njanith veetil try cheyyum chechii
Chama kondulla upuma ithu vare try cheiythu nokkiyittilla, it looks so delicious , njan kanji matrame undakkarullu, ini enthayalum ithupole try cheiythu nokkundu,
ചാമ ഉപ്മാവ് വളരെ നന്നായി ചെയ്തു കാണിച്ചു വളരെ ഹെൽത്ത് ഉള്ളതാണ് 🎉
ee oru chaama upma super nutritious aanallo...sherikkum ee oru brekfast mathi morning nalla energy-yodu koode start cheyyaan....njaan ithu vare undaakkiyitilla...ithu nalla easy aayittu thonni..try cheyyunnundu
Chama ari recipe nalla Adipoli ayit und . Uppumavu ente favourite anu ❤
nalla healthy ayittulla upma aanu undakki kanichathu nannayittund
Chama ari healthinu nallathanelle enik ariyillayirunnu ini ithupole undaki nokenum👍🏻
I make little millet dishes sometimes..now I want to make it regularly..this recipe looks so delicious
സൂപ്പർ റെസിപി. ചെയ്തു നോക്കണം 👍🏻
chama ari kondulla upmavu valare nannayittund enikkishtamaayitto enthayalum undakki nokkunnund
സൂപ്പർ ആയിരുന്നു. ഒന്നു ട്രൈ ചെയ്തു nokanam
Chaama ye kurichulla recippi valare ishtaayi❤
breakfastnokkee undaakkaan patiya nallaa hlthy recipe try cheyithu nokkunnundu
ചാമ പണ്ടുകാലങ്ങളിൽ ഒക്കെ ഭക്ഷിച്ചിരുന്ന ഒരു ധാന്യമാണ്
Egane oru food first time KelkkA. Yndayalum try cheyyum
Healthy upma aanu.Chama ari kondulla upma othiri ishdapettu..Nalla reetiyil avatharippichu....Good recipe
👌super
Thank u 😍
Good to see
Thank u 😍
Chama ari kondu ottere vibavangal undakkamalle upmaavu aanu kooduthal taste try cheyyum ithupole
It's very healthy and nutritious recipe. Good for weight loss nd It s diabetic friendly recipe. Must try this 👍
chama kazhikkunnath rogangale cherukkann nallathanu
Chama ari nallathanu njangalum use cheyyarund sugar nu cholestrol num nallatha
ചാമ അരി ഉപ്പുമാവ് സൂപ്പർ. വളരേ ആരോഗ്യഗുണങ്ങൾഉള്ളതാണ് ചാമ.sugar കുറയ്ക്കാനും cholestrol കുറയ്ക്കാനും immunity boost ചെയ്യാനും help ചെയ്യുന്ന best millet!
Ith kondu enganeyum undakkamnne ith kandapol aanu ariyunnath
ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
Super recipe
Kore kettindhu but idhuvare Kandittum kazichittumilla,,, nalla healthy analle
ചാമ അരിയുടെ ഗുണങ്ങൾ വളരെ നന്നായിട്ട് പറഞ്ഞു തന്നു അത് കൊണ്ട് പോഷക സമൃദ്ധമായ ഉപ്പ് മാവും തയ്യാറാക്കി കാണിച്ചു തന്നതിന് thanks
Chamachoru ennu ente valyamma parayunnath kettittund
ചാമ അരി കൊണ്ടുള്ള ഉപ്പുമാവ് കഴിച്ചിട്ടില്ല.. ഇതിന്റെ ഗുണങ്ങളൊക്കെ അറിഞ്ഞപ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
Chama ari ennu parayunathu kettitund ente granma okke but ithu vare kanditilla kandu
Chama kondu ethuvare onnum undaakiyittilla aadhyayittanu ethine patti ariyunne
chama ari sharirathinu ere gunsamulla onnanu thanks share dear nalloru recipe
Chama rice nalla healthy anu ennu കേട്ടിടുണ്ട് next time vangupol eth pole try ചെയ്തു നോക്കണം
KOLLATO TASTY AND HEALTHY UPPUMAVU ETHUPOLE TRY CHEYATO NICE PRESENTATION AND THANKS SHARE IT ENIYUM HEALTHY RECIPE PRATHEESHIKKUNU
ചാമ എന്ന് കേൾക്കുന്നത് ഫസ്റ്റ് ടൈം ആണ്.. ഇത്രക്കും ഹെൽത്തി ആയിട്ടുള്ള ഒന്നായിരുന്നോ.. ഇനി വാങ്ങിക്കണം
എത്ര നേരം വേണം ചാമ വേവാൻ??
10 minutes
ചാമ അരി വെള്ളത്തിൽ കുതിർക്കാൻ വെയ്ക്കണോ
നിർബന്ധം ഇല്ല. കുതിർത്താൽ ഒന്നു കൂടി സോഫ്റ്റ് ആവും
പക്ഷികൾ കഴിച്ചിരുന്നതൊക്കെ ഇപ്പോൾ മനുഷ്യർ കഴിക്കുന്നു. 😂
മില്ലെറ്റസ് ആരോഗ്യത്തിനു നല്ലത് തന്നെ
തവിടു കളയാത്ത ചാമയരിയാണ് ഉത്തമം
Athe
Chama upuma valare nannayittund. Chamayude gunangalum valare vishadamayittu paranju thannu. Theerchsyayum ithupole undakki nokkanam.