ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി ചൈത്ര തേരേസ ജോൺ ഐ പി എസ് സ്ഥാനമേറ്റു | Chaitra Teresa John
HTML-код
- Опубликовано: 5 фев 2025
- #ChaitraTeresajohn #keralapolice #alappuzha
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യൂ...
bit.ly/2m2qci4
മിടുക്കത്തി ഓഫീസർ ആണ്. അനാവശ്യമായ സംസാരം ഇല്ല.no fake actions.
All the best to you.
പരാതിക്കാരോടും,സാധരണക്കാരോടും,സത്യത്തടും അനുഭാവപൂർവം പ്രവൃത്തനത്തീനുളളതാവട്ടെ ഈ പദവി...
അഭിനന്ദനങ്ങൾ മാഡം. 👍🏻🙏🏻🌹സത്യത്തിനും നീതിക്കും മുൻഗണന കൊടുക്കുക. പ്ലീസ്. കേരളം നന്നാകും. രാഷ്ട്രീയത്തൊഴിലാളികളുടെ കാലുനാകാതിരിക്കുക. 🙏🏻
പുലികുട്ടി 👏🏻
Women are not meant for this shit... It's like a sheep made the king of the jungle... They can write exams and pass through but wen it comes to strength and decision making women rarely has the charm. Indira Gandhi is an exception but women like her.. na . I don't think so
മാഡം ആലപ്പുഴയിൽ ജോലി ചെയ്ത കാലയളവിൽ വർഷങ്ങളായി തെളിയിക്കാതെ കിടന്ന ഒട്ടേറെ കേസ്സുകളിലെ പ്രതികളെ പിടി കൂടി.
അഭിനന്ദനങ്ങൾ🎉
Kerala❤Police❤Big❤ salute🇮🇳🇮🇳
We expect gentle dealings from you Madom. All the best.
നമ്മുടെ വമ്പത്തി മോളാ ഭാരത് മാതാക്കി ജ്യ
All the best
Congrats മാഡം
ഉഷാർ ആവട്ടെ.... ഭഗവാനെ... തുണ
👏👏👏👏👏👏👏
Congrats
Congrats mam
MY BIG RED SALUTES MY SUPREME HONORABLE SUPREME CHEAF OFF MY MADOM . CHITHRA THARASA ❤❤❤❤❤❤❤ . AND ALL KERALA POLICE TEAM ❤❤❤❤❤❤❤ . GOD BLESS YOU MADOM ❤❤❤❤❤❤❤ . ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM. 7.
❤❤
ഇതു സാധാരണയായി ഒരു പോലീസ് ഉദ്യോഗസ്ഥന് കിട്ടുന്ന വരവേൽപ്പാണ് എന്തിനാണ് ഇത്ര പ്രത്യേകത എന്ന് മനസിലാവുന്നില്ല
അത് ആളെ അറിയാത്തതുകൊണ്ട, ഇവിടെ മീശവച്ച പലസാറുമാർക്കും ഇല്ലാത്ത നട്ടെല്ല് ചൈത്രക്കുണ്ട്.
Hello brother…dont be stupid…she is SP,IPS pfficer…ith ellarkum ullath pole alla this is a guard of honor
ജനാധിപത്യം പൂത്തുലയുന്നു എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ നാട്ടിൽ എന്തൊക്കെ കാട്ടിക്കൂട്ടലുകൾ. ബ്രിട്ടൻ പോലും വർഷങ്ങൾക്കു മുന്നേ എടുത്തു ചവറ്റുകൂട്ടയിൽ ഇട്ടു ഇത്തരം കോപ്രായങ്ങൾ, പക്ഷെ ജനാധിപത്യ ഇന്ത്യ ഇപ്പോഴും ഇതിന്റെ യൊക്കെ പുറകിലാണ്. ആര് ആരോട് പറയാൻ,
IPS ആണ് bro
ചില സാങ്കേതിക കാരണത്താൽ എനിക്ക് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല
സാരമില്ല സർ.. മാഡത്തിന്റെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാം
സാരമില്ല ബലരാമാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@homedept1762 😊🙏
👌🏻👌🏻👌🏻👌🏻👌🏻
Congrats enthinu
She even raid CPM office for hided criminals
MY HONORABLE SUPREME CHEAF MY INDIAN POLICE ALL OFF YOU ❤❤❤❤❤❤❤ . GOD BLESS YOU MY HONORABLE SUPREME CHEAF OFF INDIAN POLICE ❤❤❤❤❤❤❤ . TJM. 7.
Real life hero’s. Many lost this status they could achieve this but we think only foreign visa and lose
😊
ബ്രിട്ടീഷുകാർ നാടുവിട്ടിട്ടും ഇപ്പോഴും തുടരുന്ന കൊളോണിയൽ സംസ്കാരം. 32 വർഷം സർവീസുള്ള സമർത്ഥരായ പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് അടിച്ചു നിൽക്കേണ്ട അവസ്ഥ പരമദനീയം. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് ഇത്രയും വർഷങ്ങൾക്ക് ശേഷം അടിമത്തത്തിൽ തുടരേണ്ട പോലീസിന്റെ ദയനീയ അവസ്ഥ.
Apo army??
എന്നാൽ ബ്രിട്ടീഷുകാർക്ക് മുമ്പുള്ള ഓലക്കാൽ ചീലക്കാൽ എന്ന് പറഞ്ഞ് അമ്പും വില്ലും ഉപയോഗിച്ച് യുദ്ധം ചെയ്യാം എന്താ?
കൊളോണിയൽ പറി അല്ല, ഡിസിപ്ലിൻ ആണ് ഒരു ഫോഴ്‌സിന്റെ മുഖമുദ്ര..
അക്കാര്യത്തിൽ കേരളാ പോലീസ് മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുൻപിൽ ആണ്.
Ninte peruthane British karude anallodaa😂😅
Britishkaroke pandu ipo indiakara ellaedthum 😂😅
Colonial കാലഘട്ടത്തിൽ നിന്നും മുക്തമാകേണ്ട കാലം കഴിഞ്ഞു..
കോട്ടയത്ത് പണ്ട് ഇരുന്നപ്പോൾ അറിയാം
പെൺകുട്ടികൾ കണ്ട് പഠിക്കട്ടെ
മനോരമയുടെ രണ്ട് ജീവനക്കാരെ കോട്ടയം മനോരമ ഹെഡ്ഓഫീസിൽ നിന്ന് പൊക്കി അകത്തിട്ട ചൈത്ര മാഡം, മനോരമ എന്ന പത്ര മുത്തശ്ശി എത്ര ശ്രമിച്ചിട്ടും സ്വാധീനത്തിന് വഴങ്ങി അവരെ പുറത്തുവിട്ടില്ല.
It is very upset inexperienced..little girls are giving law and order duty.
These are all drama? This kind of respect must be given to general public.
Correct
Dubai
ജോൺ സിർ ആരാണ് എന്നു നോക്കിയോ
ഇതൊക്കെ ഊതി വീർപ്പിച്ച പദവികൾആണന്നു മനസിലായി
Drill words of command in English?
Chair il ethumbollekkum transfer ethum
Shoukkathali sir evde
AbuinadanaghluantyVaghabuigsaluite❤❤🎉🎉
Party officel keriyathinu avidekko thatti govt.. eppo thirichethi...
ആ പോലീസുകാർക്ക് മനുഷൃനു മനസ്സിൽ ആവുന്ന ഭാഷയിൽ പറഞ്ഞൂടെ?? പിന്നെ മേലുദ്ധോഗസ്തയ്ക് എങ്ങനെ ചിരിക്കാതെ മസ്സിൽ പിടിച്ചു നിൽക്കാൻ കഴിയണെ....
ഉൽസവ പറമ്പ് അല്ല കേരള പോലീസ് ആണ്
Veruthe kiliyikkan ninnpole pranth illa
എന്തോന്നടെ
ഇനി നാളെ പോലീസുകാകാർക്ക് യൂണിഫോം വേണ്ട കൈലി ഉടുത്തുകൊണ്ട് വന്നാൽ മതി എന്ന് പറഞ്ഞുകളയുമല്ലോ..!
അപ്പോൾ കരിമണൽ പ്രശനം ഇല്ല
IPS,IAS തന്നെ നിറുത്തണം. ഇതൊക്കെ വലിയ ചിലവ് അണ്. പ്രൊമോഷൻ അണ് ഇതിൽ നല്ലത്. അത്രയും പൈസ ലാഭം.
🤣
സുഖം തന്നെയല്ലേ 1:29
കേമം തന്നെ,മരംകേറ്റംമറ
ക്കാത്ത അണ്ണൻമാർക്കുപ്
റൊമോഷൻകൂടിയായാൽ
ബഹുകേമം
Adyamae vivaramillatha manthrimare purathakannam annittu porre
എന്നാപ്പിന്നെ കള്ള രാഷ്ട്രീയക്കാരെ ഇല്ലാതാക്കുന്നത് അല്ലേ നല്ലത്? പ്രത്യേകിച്ച് അവന്മാരുടെ പേഴ്സണൽ സ്റ്റാഫിനെ
channelkaarkku vere oru paniyumille aval avalkku kittiya paniyedukkunnu ...athinu camerayum thookki pinnaale gathikeadu 😏😏
Koode nilkinnavar motham kaikooly nakkykal. 🤪
WHT such unnecessary build up
Why not
Vj
Chanakam te veeee😂
Why Sibin
@@digivitti8434Avante bappa kattarabi ottaka moothram kudikunnondu thonniyada 😂😂😂😂
What is this..?
Reels cheyithu nadakuna penkutikal ithu kanatte ... waste reel girls..
😄
ആലപ്പുഴയിൽ ഉള്ള ഗുണ്ടായിസം അവസാനിപ്പിക്കുക. എല്ലാം ജംഗ്ഷനിലും കംപ്ലയിന്റ് box സ്ഥാപിക്കുക.
Congratulation