Это видео недоступно.
Сожалеем об этом.

ഈ ഒരൊറ്റ ധനയോഗം ജാതകത്തില്‍ ഉണ്ടെങ്കില്‍ ജീവിതം രക്ഷപ്പെട്ടു. പല പ്രകാരേണ ധനം വന്നുകൊണ്ടേയിരിക്കും

Поделиться
HTML-код
  • Опубликовано: 29 мар 2023
  • ഈ ഒരൊറ്റ ധനയോഗം ജാതകത്തില്‍ ഉണ്ടെങ്കില്‍ ജീവിതം രക്ഷപ്പെട്ടു. പല പ്രകാരേണ ധനം വന്നുകൊണ്ടേയിരിക്കും.
    Arthasiddhikara Yoga.
    ഗ്രഹങ്ങളുടെ സ്വക്ഷേത്രം
    • Swakshetram
    ഗ്രഹങ്ങളുടെ ഉച്ച-നീച-മൂലത്രികോണ ക്ഷേത്രങ്ങള്‍
    • Uccha-Neecha-Moolakshe...
    ഗ്രഹ ദൃഷ്ടി
    • യോഗഫലങ്ങള്‍ മുതലായവയില...

Комментарии • 39

  • @sreekumar7333
    @sreekumar7333 5 месяцев назад +3

    10 ൽ രവിയും ശുക്രനും (മൗ ഡ്യം)ലഗ്നം കർക്കിടകം

  • @padmanabhank523
    @padmanabhank523 9 месяцев назад +2

    കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ. താങ്ക്ളുടെ എല്ലാ എപ്പിസോഡും നല്ല നിലവാരം പുലർത്തുന്നു.

  • @sreekumar7333
    @sreekumar7333 5 месяцев назад +1

    താങ്ക്സ്

  • @SoorajMp-ph1lh
    @SoorajMp-ph1lh 7 месяцев назад +1

    കുഭം ലാഗ്നം 2 ഭാവം മീനരാശിയിൽ ഗുളികൻ.11 ഭാവം ധനു അവിടെ ഗുരു നില്കുന്നു അപ്പോഴോ

  • @SoorajMp-ph1lh
    @SoorajMp-ph1lh 5 месяцев назад +1

    സർ 2 ഭാവം ആയി വരുന്നത് മീനം ആണ് അവിടെ ഗുളികൻ നില്കുന്നു 11 ഭാവം ആയി വരുന്നത് ധനു അവിടെ വ്യാഴം നില്കുന്നു അപ്പോഴോ

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 8 месяцев назад +1

    🙏🙏🙏

  • @sinin134
    @sinin134 Год назад +1

    Chingam legnathinte artha sidhikareeyogam parayamo

  • @Barbie26418
    @Barbie26418 4 месяца назад

    സർ രണ്ടാം ഭാവാധിപൻ ചൊവ്വ 10 ൽ ധനുവിൽ.11 ഭാവാധിപൻ ശനി ധനുവിൽ 10ൽ ചൊവ്വയോടൊത്ത് നിൽക്കുന്നു.10 ൽവ്യാഴത്തിൻ പൂർണ ദൃഷ്ടിയും ഉണ്ട്. എനിക്ക് ഈ യോഗം ഉണ്ടെന്ന് കരുതുന്നു.ഇത് ഏത് ദശയിൽ ആണ് ഈ യോഗത്തിൻറെ ഫലം കിട്ടുക.

  • @prajeeshm1870
    @prajeeshm1870 9 месяцев назад +1

    കർക്കിടകം ലഗ്നം, രണ്ടാം
    ഭാവാധിപനായ സൂര്യനും പതിനൊന്നാം ഭാവാധിപനായ ശുക്രനും കേന്ദ്ര ഭാവമായ 7 ൽ ഒരുമിച്ചു നിന്നാൽ ഈ യോഗം കാണുമോ

    • @rajendranpillai7150
      @rajendranpillai7150 9 месяцев назад

      വീഡിയോ ശ്രദ്ധിച്ചു കേൾക്കു. താങ്കളുടെ ഗ്രഹനിലയിലുള്ള അർത്ഥസിദ്ധികരയോഗമാണ് ഈ വീഡിയോയിൽ രണ്ടാമതായി പറയുന്നത്. ഇത്രയും വ്യക്തമായി പറഞ്ഞിട്ടും എന്താണ് സംശയം.?

  • @padmasajeevan
    @padmasajeevan Год назад +1

    രണ്ടാം. ഭാവാധിപനും, പതിനൊന്നാം ഭാവാധിപനുംആയ വൃഴം കുംഭം ലഗ്നത്തിൽ വന്നാൽ ധനഭാഗൃയോഗം ഉണ്ടാകുമോ

    • @rajendranpillai7150
      @rajendranpillai7150 9 месяцев назад

      ഈ യോഗം കിട്ടുകയില്ല. വ്യാഴം കുഭത്തിൽ ലഗ്നത്തിലായി നില്ക്കുതിന്റെ ഫലം കിട്ടും.

  • @KkkmmKkkmm-el3kl
    @KkkmmKkkmm-el3kl Год назад +2

    കുംഭം ലഗ്നകാർ എന്ത് ചെയ്യും രണ്ട് ഗ്രഹങ്ങൾ എങ്ങനെ ഒന്നിച്ച് നിക്കും എങ്ങനെ ദ്യഷ്ടി ചെയ്യു 2 . 11 വ്യഴമാണല്ലോ പരിവർത്തനം ഏങ്ങനെ ചെയ്യും ഒന്ന് പറഞ്ഞ് തരാമോ

    • @rajendranpillai7150
      @rajendranpillai7150 9 месяцев назад

      കുംഭ ലഗ്നക്കാർക്ക് ഈ യോഗം കിട്ടുന്നതല്ല.

  • @sunilkumarc3826
    @sunilkumarc3826 8 месяцев назад

    രണ്ടാം ഭാവധിപനും പതിനൊന്നാം ഭാവധിപനും എട്ടിൽ യോഗം ചേർനാലുള്ള ഫലം പറയാമോ?

  • @sasikalajagayevan2238
    @sasikalajagayevan2238 Год назад +1

    Randaam bhavaadhipan um 11 aam bhavaadhipanum onnaayaal

    • @rajendranpillai7150
      @rajendranpillai7150 9 месяцев назад

      ഈ യോഗം കിട്ടുന്നതല്ല.

  • @indusyam3525
    @indusyam3525 Год назад +2

    ധനാധിപനും ലാഭാധിപനും ഒരുമിച്ചു നിന്നാൽ ഏതു യോഗം

    • @rajendranpillai7150
      @rajendranpillai7150 Год назад +1

      നില്ക്കുന്ന ഭാവം ഏതാണ്.

    • @indusyam3525
      @indusyam3525 Год назад +1

      @@rajendranpillai7150 ധനു പതിനൊന്നാം ഭാവം വ്യഴം പതിനൊന്നിൽ ബുധയോഗം ചെയ്തു നില്ക്കുന്നു

    • @rajendranpillai7150
      @rajendranpillai7150 Год назад

      ​@@indusyam3525രണ്ടാം ഭാവാധിപനായ വ്യാഴം പതിനൊന്നാം ഭാവമായ സ്വക്ഷേത്രത്തിൽ നില്ക്കുന്നതുതന്നെ ധനലാഭയോഗമാണ്. അതിന്റെ കൂടെ ബുധൻ 11 ൽ നില്ക്കുന്നതും സ്വന്തം ബുദ്ധി ഉപയോഗിച്ചും സന്താനങ്ങൾ മുഖേനയും ധനലാഭവും വിദ്യാലാഭവുമാണ് കാണിക്കുന്നത്. എന്നാൽ, വ്യാഴത്തിനും ബുധനും മൗഢ്യമുണ്ടോയെന്ന് നോക്കുക. ഉണ്ടെങ്കിൽ ഫലം കുറയും. അതുപോലെ നവാംശകസ്ഥിതിയും നോക്കുക.

  • @paulkj8340
    @paulkj8340 3 месяца назад

    ചിങ്ങം ലഗ്നം ആണെങ്കിലോ

  • @magiccharm-box1850
    @magiccharm-box1850 4 месяца назад

    Sir enganeyanu consult cheyyandathu?

  • @venugopalanvenu6229
    @venugopalanvenu6229 Год назад

    ഒരു ഗ്രഹം നീച രാശിയിൽ നിൽക്കുമ്പോൾ ഫലം കുറയും എന്ന് പറഞ്ഞല്ലോ. ഈ നീച രാശി എന്ന് പറയുന്നത് ഏതെങ്കിലും ഒരു ഗ്രഹത്തിനു ഉച്ചരാശി യും കൂടി ആകുമല്ലോ. പിന്നെ എന്തുകൊണ്ടാണ് നീച രാശി എന്ന് പറയുന്നത്. അപ്പോൾ എങ്ങനെയാണ് ബലം കുറയുന്നത്. വിവരണം പറയാമോ.

    • @rajendranpillai7150
      @rajendranpillai7150 Год назад

      അങ്ങിനെ ആകണമെന്നുണ്ടോ.? ചന്ദ്രൻ അതിന്റെ നീചരാശിയായ വൃശ്ചികത്തിൽ നില്ക്കുന്നു എന്ന് വിചാരിക്കുക. വൃശ്ചികം ഏതു ഗ്രഹത്തിന്റെ ഉച്ചരാശിയാണ്.? പിന്നെ നീചരാശിയിൽ നില്ക്കുന്ന ഗ്രഹത്തിന്റെ ബലത്തേക്കുറിച്ച് പറയുമ്പോൾ മറ്റൊരു ഗ്രഹത്തിന് എന്തു പ്രസക്തിയാണുള്ളത്.?

  • @ukn019
    @ukn019 Год назад +2

    ചിങ്ങ ലാഗ്നമാണെങ്കിൽ ഈ യോഗം എങ്ങനെ കണക്കാക്കാം?

    • @rajendranpillai7150
      @rajendranpillai7150 Год назад

      ചോദ്യം വ്യക്തമല്ല.

    • @venugopalanvenu6229
      @venugopalanvenu6229 Год назад

      ചിങ്ങം ലഗനമായി വന്നാൽ രണ്ടാം ഭാവാധിപനും പതിനൊന്നാം ഭാവാധിപനും ബുധൻ തന്നെയായിരിക്കും. അപ്പോൾ എങ്ങനെ കണക്കാക്കാം

    • @rajendranpillai7150
      @rajendranpillai7150 Год назад

      ​@@venugopalanvenu6229വീഡിയോ ശരിക്ക് കാണുക. രണ്ടാം ഭാവാധിപനും പതിനൊന്നാം ഭാവാധിപനും ഒരേ ഗ്രഹമായാൽ അവർക്ക് പരസ്പരം രാശി പരിവർത്തനം ചെയ്യാനും മറ്റും സാധിക്കുമോ.? അതുകൊണ്ടുതന്നെ ഈ രണ്ടുപേരും ഒരേ ഗ്രഹമായാൽ ഈ യോഗം കിട്ടുകയില്ല. പിന്നെ, ആദ്യം ചോദിച്ചിരിക്കുന്ന ചോദ്യകർത്താവാണോ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.

    • @ukn019
      @ukn019 Год назад

      ലഗ്നം ചിങ്ങം, ധനാദിഭൻ -ലാഭാദിഭൻ ബുധൻ 10 ൽ എങ്ങനെ കണക്കാക്കാം

  • @sajum274
    @sajum274 7 месяцев назад +1

    Sir, your phone no