പഴയ തലമുറകളുടെ പ്രിയങ്കരി // ചിന്താമണി അപ്പം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Traditional Dish from Olden Times
    A very unique Palakkadan Dish
    Kerala snacks | Kerala recipe | Palakkadan | Recipe | Appam | Chinthamani appam | Traditional | South Indian Snacks | Teatime snacks

Комментарии • 741

  • @omanakuttan4911
    @omanakuttan4911 4 года назад +4

    സൂപ്പർ... പഴയ പലഹാരങ്ങൾ പുതുമയോടെ അവതരിപ്പിക്കുന്നതിൽ താങ്കളുടെ കഴിവ് അപാരം തന്നെ.... അഭിനന്ദനങ്ങൾ സഹോദരീ

  • @geethakesavan601
    @geethakesavan601 4 года назад +3

    തമിൾ നാട്ടിൽ ഇത് ദോശകല്ലിൽ അട എന്ന് പറഞ്ഞു ഉണ്ടാക്കും ഇതിൽ വലിയ ഉള്ളി പച്ചമുളക് കറിവേപ്പില മല്ലിയില എല്ലാം ഇടും നല്ല proteen ഉള്ള വിഭവം സൂപ്പർ mam

    • @viniskitchen9947
      @viniskitchen9947  4 года назад

      Adhu vere anu dear kootu thane

    • @thankolinmansas80
      @thankolinmansas80 4 года назад

      അതു അട ദോശ ആണ് അതിൽ നുറുക് ഗോതമ്പു ഉലുവ വറ്റൽ മുളക് ഇഞ്ചി കറി വേപ്പില ഉറുദു ദാൽ എല്ലാം ചേർത്ത് ആര്ക്കും, നല്ലെണ്ണ ഉപയിഗിച്ചു ദോശ കല്ലിൽ ചൂടും ചിലർ തേങ്ങ ചേർക്കും

  • @sangeethaprathapshankar9116
    @sangeethaprathapshankar9116 4 года назад +1

    Maavu arachu vachathum salt idano or indakunna samayath ittamathio

  • @Blueglasses89
    @Blueglasses89 3 года назад

    E batter pulikkano chechi, athinano 3-4 hours vekkunne

  • @radhikasukumaran5261
    @radhikasukumaran5261 4 года назад +7

    നല്ല ഭംഗി കാണാൻ, പാലക്കാട് തന്നെ ആയിട്ടും കേട്ടിട്ടില്ല ചിന്താമണിയെ

  • @radhikasrinivas1901
    @radhikasrinivas1901 4 года назад +3

    Varalakshmi vratham charadu in hand ,so nice for keeping up. tradition .

  • @nishavinu9438
    @nishavinu9438 4 года назад +6

    ആദ്യമായിട്ട് കേൾക്കുകയാണ്.ചിന്താമണി അപ്പം ഉണ്ടാക്കാൻ ചിന്തിച്ച വിനി ചേച്ചിക്ക് ഒരു like

  • @jessy-foodvlog9890
    @jessy-foodvlog9890 2 месяца назад

    Mam palakkad എവിടെ വീട്

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 4 года назад

    Appole vini pandullavar ithu ironinte appakarayil ennayozhichano cheythirunnathu.annu non stick illallo. Athukondu chodichatha

    • @viniskitchen9947
      @viniskitchen9947  4 года назад

      Of course yes. Innu ippo ende kayil iorn appa kara, brass appa kara indengil naanum adhil thane cheyulu. Sambhavam ammede aduthe ullu. Iniku illya. So nonsitick il kanichu. Samshayam nalladhu anu chodhicholu

  • @sunithaprabhu5768
    @sunithaprabhu5768 4 года назад

    What's the difference between pachari and idli rice.....I use pachari and little surekha rice for grinding batter.....can v do it alone with pachari only....hav u tried it.....adding grams additional.....asking only abt rice measurement....

  • @geetharaghunath1018
    @geetharaghunath1018 3 года назад

    Ada dosa undakkittund but ethu nammalde sadarana dosa mavu kondum paddu ennu paranju Bangalore karu cheythu kand athum nokkittund but chinthamanim athinte kuttu Ada dosakk vacha pole alle athum nokkam kettolin nannayittund enum expect cheyyunu chechi

  • @govindkrishnan7198
    @govindkrishnan7198 3 года назад

    Namaste Chechi 🙏 today evng I'm gng to mk Chinthamani Appam...I want to post pic of ur recipe...how can I...plz tell me...also I want to join family..can u guide me...thanks...

  • @Rupav1
    @Rupav1 4 года назад +1

    Tried making it. Appoms Did not come out well. I believe , in the country I live , the dough needed to be kept 8-10 hours or more before appom can be made. It came out rubbery and hard and I used baking powder in the following batches. It somewhat came out ok . Both batches tasted good. Coming to the chutney, I ll have to sauté it longer as it had some lingering mild raw taste. I surprised my guests with the cute name of the dish.

  • @parvathikrishna5609
    @parvathikrishna5609 4 года назад +6

    ന്റെ.. പൊന്നെ... ചിന്താമണി..... 💕💚💛💙💙💕👌👌

  • @suryasuryalathar2880
    @suryasuryalathar2880 3 года назад +1

    Sari യിൽ വിനി super 👌
    പ്രേത്യേക ഐശ്വര്യം ♥

  • @aneeshpv3943
    @aneeshpv3943 4 года назад +4

    ചേച്ചിയുടെ ഈ പഴയ റെസ്പ്പികളെല്ലാം കണ്ടിട്ട് കൊതിയാക്കുന്നുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കുന്നതാണ്. ഇഡ്ഢലി അരിയ്ക്ക് പകരം പച്ചരിതന്നെ എടുത്താൽ ശരിയാക്കുമോ? പിന്നെ ചെറുപയർ പരിപ്പിന് പകരം ആ അളവിൽ തന്നെ ചെറുപയർ എടുത്താൽ ശരിയാകുമോ?

    • @viniskitchen9947
      @viniskitchen9947  4 года назад

      Hi dear - no idli ari or Puzhugal ari . Verum pachari patilya. Cheruparup thane venam . Allengil ruchi marum

  • @drlekshmivm3418
    @drlekshmivm3418 4 года назад

    എന്ത് രസം ആണ് ഈ പാലക്കാടൻ slang.. എനിക്ക് വലിയ ഇഷ്ടം ആണ് ചേച്ചിയുടെ സംസാരം.. പറ്റുന്നത് ഒക്കെ ഉണ്ടാക്കാറുണ്ട്.. പരമ്പരാഗത വിഭവങ്ങൾ വലിയ ഇഷ്ടം... 😊

  • @susangeorge422
    @susangeorge422 4 года назад +3

    Kandilla kettilla ennu paranjulla velichenna, athu kollam viniye. Camera man is lucky . He can taste before every one else.what is ‘chuntatte’🤔chanthamanikalaya chinthamani appam is superb n nutritious.very tempting

  • @majishae3444
    @majishae3444 3 года назад +1

    Your Chintamani appam is very nice . in karnataka chintamani is a place

  • @rajmohansubbaraman2207
    @rajmohansubbaraman2207 2 года назад

    I do not know whether this is something similar to brshmins Morapoam. But, the recipe is different

  • @geethasasi9945
    @geethasasi9945 4 года назад +2

    Paniyaram ariyan ethu arhyamayi kekkunnu manninte appachatti nattil ninni vagiyirunnille athu enthayi use cheyarundo

    • @viniskitchen9947
      @viniskitchen9947  4 года назад

      Adhu kondu vanapo flight il potti 😭😭😭☹️☹️☹️

  • @gayathri1524
    @gayathri1524 4 года назад +2

    Chintamani sundariyanu 😉 undakkanam ennund but njalde ivide chuvannulli kittilla ma'am.adinu pakaram valiyaulli cherthal enganavum🤔?

  • @soumiyarani178
    @soumiyarani178 4 года назад +2

    First time iam hearing this item. Loved ur presentation looks like unniappam

  • @geethaudayan984
    @geethaudayan984 2 месяца назад

    👌👍

  • @kalyanimenon5421
    @kalyanimenon5421 3 года назад

    Pallakadan pullichiappam idli dosa maav Baki Vanna kondu undakunna oru pazhe palaharam ane (Chintamani Appam).

  • @chandralekharmallan8314
    @chandralekharmallan8314 4 года назад +1

    Chatnikku kariveppila edano

  • @geethaak8250
    @geethaak8250 4 года назад

    Vadavanoor ano sthalam njan aviteya janichath

  • @rahulpv5169
    @rahulpv5169 3 года назад

    വ്യത്യസ്തമായ ഒരുപാട് ആഹാരം ഉള്ള ഒരു സ്ഥലം ആണ് പാലക്കാട്‌ എന്ന് ചേച്ചിടെ വീഡിയോ കാണുമ്പോൾ മനസിലാകുന്നു

  • @krishnaniyer6868
    @krishnaniyer6868 Год назад

    After grinding when you add the onions fried in oil you can add some thenga kothu also and that will add to the taste.

  • @priyamd2581
    @priyamd2581 3 года назад

    👌👌👌👌👌

  • @susheelasreekumar4606
    @susheelasreekumar4606 3 года назад

    ഞാനിന്ന് ചിന്തമാണി അപ്പം ഉണ്ടാക്കി... ഇപ്പോഴും ചൂടാറിയിട്ടില്ല
    Very tasty. Thanks for your utube

  • @vasujcreationmalayalam881
    @vasujcreationmalayalam881 4 года назад +2

    Chithamani appam ithe first time kaanuva tto nice sharing 😍

  • @geethamenon2597
    @geethamenon2597 Год назад

    ഹായ് വിനീ... എന്തുണ്ട് വിശേഷം...?? സുഖം തന്നെ അല്ലെ..?? "പാലക്കാടൻ സ്പെഷൽ ചിന്താമണി അപ്പം," ഉള്ളി ചമ്മന്തിയും കൂട്ടി ഒരു പിടി പിടിച്ചാൽ...!! ഈശ്വരാ... എന്തായിരിക്കും ടേസ്റ്റ്...!!💕💕
    ഇനിയും ഇത്തരം കാലഹരണപ്പെട്ടു കിടക്കുന്ന കൊതിയൂറും വിഭവങ്ങളുമായി വരൂ..വിനീ..!!🙏 ഒരുപാട് സന്തോഷം അറിയിക്കുന്നു ട്ടോ 👍🙏🙏🙏

  • @Abdulsalam-ro6zf
    @Abdulsalam-ro6zf 4 года назад +1

    Oru kapp ethra gramane chachi

  • @arunamigo5367
    @arunamigo5367 4 года назад

    Enikk chechide slang nd ur talking style orupadu istayiiii. Njan idakk vtil chechide recipes athe pole follow chythu undakum.last undakithu *thenkuzhal murukku* adipolii ayitu kiti. Thanks alottt vini chechi,may God give a long and a healthier life to you.

  • @sheejasajan1433
    @sheejasajan1433 3 года назад

    Happy

  • @hema1999
    @hema1999 4 года назад +2

    Enthu rasamulla name aanu ee dish nte.. so nice , I am sure it will taste nice too

  • @meenashankar1467
    @meenashankar1467 4 года назад +2

    Hi Vini. തനി പാലക്കാട് ഭാഷ .ഞാനും പാലക്കാട് ആണ്. പക്ഷേ ചിന്താമണി ആദ്യായി kelkkukayaanu. ഈ വീഡിയോ കണ്ടപ്പോൾ വായിൽ വെള്ളം വന്നു ട്ടോ. എന്തായാലും ഒന്ന് try ചെയ്യാം.thanks.

  • @victorypathrose7914
    @victorypathrose7914 4 года назад

    Oro dishum super. Pavakka kondattom uzhunnupody cherthu undakkunnath edamo?

  • @ashapraveen3823
    @ashapraveen3823 3 года назад

    Vini
    Can u please let me knw from where u brought the necklace u wore
    Nice recipe..
    Each dish is new to me..
    Thanks

  • @User-e-q2e
    @User-e-q2e 3 года назад

    Good

  • @sandeepmadhuramkadu
    @sandeepmadhuramkadu 4 года назад +1

    Oru cup ennu paranjal , nammude pandathe naazhi kanakkil ethra varum ? Ariyumo ? Njangal ivde ari alakkunnath nazhiyil anu

    • @viniskitchen9947
      @viniskitchen9947  4 года назад +2

      Half cup anu 1 cup alla . 250 ml is oru Nazhi i think

    • @JAce-ud8uc
      @JAce-ud8uc 4 года назад +1

      300 gram 1 nazhi

  • @praneshmangalath857
    @praneshmangalath857 Год назад

    Super

  • @dzzz-3
    @dzzz-3 4 года назад +2

    വിനീ... Congrats പഴമയുടെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിത്തരുന്നതിന് വളരെയധികം നന്ദിയുണ്ട് ട്ടോ

  • @sudhavasudevan8185
    @sudhavasudevan8185 4 года назад +1

    Thank you vini. Chindamani appam adipoli. വാക്കുകൾ ഇല്ല. Supper. 👌👌

  • @abelsumiathel7830
    @abelsumiathel7830 4 года назад +2

    Hai chechi first of all u looks gorgeous today.i made rangayyan for more than 5 times it's delicious chechi kids and husband loved it so much.

  • @jasheertp3777
    @jasheertp3777 4 года назад

    Njan adyamayi kandatha ningalude awatharana Sheileyum ningaleyum vallathe ishtapettu thenkyu vinu orupad ashamshagal

  • @gracetharakan7733
    @gracetharakan7733 4 года назад

    ഞാനാദ്യം കാണുകയാണ്. കണ്ടിട്ട് Super എന്ന് തോന്നുന്നു. ഏറ്റവും രസകരമായത് ആ സൈക്കോളജിക്കൽ പ്രസൻ്റേഷൻ ആണ്. നല്ലതല്ലെങ്കിൽ പോലും ഇഷ്ടപ്പെടും.

  • @JJ-is2zh
    @JJ-is2zh 3 года назад

    Chechi ulli chamathiku...ulli and vattalmulaku mathramale eduthulu araykan

  • @rasakrasaqk333
    @rasakrasaqk333 3 года назад +1

    സൂപ്പർ വിനി ചേച്ചി എനിക്ക് നിങ്ങളെ വളരെ ഇഷ്ട്ടമാണ്

  • @bvskitchen1045
    @bvskitchen1045 2 года назад

    👍🏻

  • @shobhamuralinair2624
    @shobhamuralinair2624 3 года назад

    Chechi Tamaravalayam vattile undaki kannikyo pls .

  • @minikumar2469
    @minikumar2469 4 года назад +1

    You have taken up very good and authentic theme...old recipes are getting replaced with junk food

  • @sunilappus2984
    @sunilappus2984 4 года назад

    ഇതുവരെ ആർക്കും കമന്റ്‌ ചെയ്തിട്ടില്ല നമ്മുടെ പാലക്കാടിന്റെ സ്ളാങ് കേട്ടപ്പോ എന്തന്നില്ലാത്ത സന്ദോഷം തോന്നി.. ഞാൻ എന്തായാലും ട്രൈ ചെയാം.. thank you ചേച്ചി ഇത്തരം പഴമയാർന്ന dishes പറഞ്ഞു തന്നതിന്

  • @hemaranganathan3252
    @hemaranganathan3252 4 года назад

    Why no chillies added in the batter chechi

  • @sharanyashan4412
    @sharanyashan4412 4 года назад +2

    Vini chechi ഇതിന് entha ചിന്താമണി എന്ന് പേര് vanne. Anyway it's looks like super love u chechi. 💕

  • @ananthakrishnan5219
    @ananthakrishnan5219 4 года назад +2

    Vinee super kandittu kothiyavunnu theerchayayum try cheyyum adipoli

  • @sunitanair1791
    @sunitanair1791 3 года назад +1

    Will try chintamani appam

  • @bharathinair9715
    @bharathinair9715 4 года назад +1

    Wondergful Vini Sure chindhamani appam taste as good as it looks

  • @vatsalarajgopal4987
    @vatsalarajgopal4987 3 года назад

    This is called chellamani in chittilamcheri thenkurissi areas

  • @deepamenon567
    @deepamenon567 4 года назад

    Vini, ende chindamani appam kurachu hard aayi, mavu arachu pulikkan vaikkano .. athano appam hard aavan karanam ?? Thank you

    • @viniskitchen9947
      @viniskitchen9947  4 года назад +1

      Definitely pulikanam dear . Clearly i have Mentioned

    • @deepamenon567
      @deepamenon567 4 года назад

      thanks Vini, I missed that part 🥱 When it became hard , I left it fermentation. Pinne soft aayi😃 ..

  • @sindhubiju8223
    @sindhubiju8223 4 года назад +2

    Ente vini viniye pole thanne dishum super. Ethokke ammayude receipyano. Vini onam dishes varumalo alle.

  • @deepans1620
    @deepans1620 4 года назад +1

    It's superb. Everyone liked it very much

  • @sruthimohan4475
    @sruthimohan4475 4 года назад +5

    Amazing😍Amazing😍 .The recepie presentation is just mind blowing .Love you Vini chechi 💕💞.

  • @sarithawarrier5118
    @sarithawarrier5118 3 года назад

    First time I am hearing about this item...I tried...super taste... thanks for sharing 🙏🙏🙏

  • @sobhaashok4574
    @sobhaashok4574 4 года назад +1

    Dearവിനീ ... ഉണ്ടാക്കി. നോക്കണം. വിനിയുടെ vedios കുറേ ആയി കാണാറുണ്ടായിരുന്നില്ല. എന്തായിരുന്നു. ഞാൻ പലപ്പോഴും വിചാരിക്കും വിനിയെ കുറിച്ച് അറിയാൽ ആരോടാ ചോദിയ്ക്ക്വാന്ന് .❤️

  • @manjumenon2871
    @manjumenon2871 4 года назад +1

    My grandmother used to make rangayyan..After that I haven't tasted it or heard of it..I used to tease her with the name rangayyan .I even believed that she must have named it since I never heard that name from anyone else..Now she is no more ..I was very close to her ...rangayyan recipe brought a lot of beautiful memories back .Thank you vini

  • @rajasreemenon7339
    @rajasreemenon7339 4 года назад +1

    How did this dish also get it's name?

  • @shobamani1397
    @shobamani1397 4 года назад +1

    നന്ദി ഉണ്ട് ഈ ചിന്താമണി അപ്പം എങ്ങനെയാണ് ഉണ്ടാകുന്നത് എന്നുള്ള video ചെയ്തതിൽ
    ഇന്ന് ഞാൻ വീട്ടിൽ ഇത് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു നന്ദി

  • @gopirajen707
    @gopirajen707 4 года назад

    A Never heard dish

  • @killukkampetti4920
    @killukkampetti4920 4 года назад +1

    Super, chinthamani monte expression 🤗🤗😋udane unfakum .

  • @user-wb9oe6zp1o
    @user-wb9oe6zp1o 3 года назад

    Enthokkeyaa rangayyan kambrakkettu chinthaamani kollam districtililla enthayalum undakkinokkanam

  • @swathimohan141
    @swathimohan141 4 года назад +1

    Chechi njn try cheyth nokki super aytt vanthu....thank you so much for this recipe...Nala oru evening snack aytt kazichu.......

  • @betsygilead2877
    @betsygilead2877 4 года назад +2

    10 പേർക്ക് എത്ര അളവ് എടുക്കണം

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 4 года назад

    Vinikutty njan undakki. Vini cheythappole.koode viniyariyathe kariveppilaum kantharium extra cherthu ooturuliyil cheruthayi parathiyeduthum chuttu Nokki. Super aayirunnu.😃😃

  • @coolmamma
    @coolmamma 2 года назад

    Manu's reaction says all about this.. Will try for sure.

  • @meenakshikuttyv533
    @meenakshikuttyv533 4 года назад +1

    Kayam cherkkande.?

  • @remadevi5052
    @remadevi5052 4 года назад +3

    ഇതുവരെയും കേട്ടിട്ടില്ല വിനീ..👍👍

  • @omanajoy8492
    @omanajoy8492 3 года назад

    Vini sooper

  • @anjalisasikumar4311
    @anjalisasikumar4311 4 года назад

    Ulli sammandi undakkiyathu kanicho? Atho njan kananjittano?

  • @RACHANA2874
    @RACHANA2874 4 года назад +2

    Chindhamani, oru vedhaam sundareyanu kitto

  • @lathavijayan3875
    @lathavijayan3875 3 года назад

    Vini kazicholu cheenachattiyil
    Pearattikazikhunnatu apaaram ruchithanneayanu sooper dish

  • @tanmayjampala9178
    @tanmayjampala9178 4 года назад +2

    Shoooo പല പല പുതിയ പേരുകള്‍ കേൾക്കാം ഇവിടെ, 😋😋😋😋😋 so yum

    • @viniskitchen9947
      @viniskitchen9947  4 года назад +1

      Thanks dear

    • @santhiv982
      @santhiv982 4 года назад

      വിനി'ഞങ്ങളും പാലക്കാട്ടുകാരാണ്. പക്ഷേ നിങ്ങള് ആൾക്കാരേ തല്ലാൻ വരുന്നതു പോലെയാണല്ലോ വിവരിക്കുന്നത്. ക്ഷമയോടെ വിവരണം കൊടുക്കുക - നന്ദി

  • @binubpadalikkad2634
    @binubpadalikkad2634 4 года назад +1

    ചേച്ചി നമ്മുടെ പാലക്കാടിന്റെ മുത്താണ് നല്ല സുഖമുള്ള ലാംഗ്വേജ്....

  • @pornimakallaparamban3885
    @pornimakallaparamban3885 3 года назад

    Supar

  • @binduau2759
    @binduau2759 4 года назад

    Undakki nokkum oru puthiya palaharam parichayapeduthiyathinu Thanks Vini♥️

  • @Ss-xv7qg
    @Ss-xv7qg 3 года назад

    ഇതാണോ കുഴിപ്പണിയാരം?

  • @sindhu8561
    @sindhu8561 4 года назад +1

    Super kanupol തന്നെ കഴിക്കാൻ കൊതി ആകുന്നു

  • @VikramVikram-yq9ru
    @VikramVikram-yq9ru 4 года назад +1

    Sooper fine

  • @sreedevisrikumaran6631
    @sreedevisrikumaran6631 4 года назад +1

    Hi Vini..valare bhangiyanu avatharanam..dishes aanenkl ellam different..go ahead..expecting more recepe..thank you so much.
    Engineyanu Viniyude family grp il kayarendath.?..

    • @viniskitchen9947
      @viniskitchen9947  4 года назад

      Thanks dear. Idha link facebook.com/groups/700429454145329/?ref=share

  • @lathikakp8802
    @lathikakp8802 4 года назад +1

    . നന്നായിട്ടുണ്ട്👍 ഇതിന്റെ പേര് ചിന്താമണി യെന്നറിയില്ലായിരുന്നു. പിന്നെ ഉള്ളി സമ്മന്തി പാലക്കാടിന്റെ special ആണ്. ഞാൻ 25 കൊല്ലം അവിടെ താമസിച്ചിരുന്നപ്പോൾ ഇത് ഉണ്ടാക്കി പഠിച്ചതാണ്. എന്തായാലും ഞാൻ മറന്നു പോയത് വീണ്ടും കാണാൻ സാധിച്ചു.... God Bless You🌹🌹🌹❤️

  • @savitunni
    @savitunni 4 года назад +1

    It will be useful if you give the list of things and procedure in short in description so that it can be referred later also so that if one liked the recipe and want to make it, it will be easier. I greatly like all your videos.

  • @beenahar237
    @beenahar237 4 года назад +1

    Hii chechikuttye saree adipoli..Gundu pongal ennu jangal paryum.. chinthamanikku thanks..

  • @ushakumariraju7903
    @ushakumariraju7903 4 года назад

    Very nice ,nale thanne undakki nokkum. Kandittu kothivarunnu

  • @sibythomas3346
    @sibythomas3346 4 года назад +6

    You have not shown the ingredients u grinded for ully chutney

    • @viniskitchen9947
      @viniskitchen9947  4 года назад +1

      My dear i have taken the onikn put in mixer along with dry red chilli watch it deare . Watch 11:2 onwards

    • @aswathivalsalarajasekharan3423
      @aswathivalsalarajasekharan3423 4 года назад

      @@viniskitchen9947 grinding not shown dearr

  • @k.dineshpillay.6455
    @k.dineshpillay.6455 Год назад

    Wow just like manglorean goligapa

  • @jyothi6420
    @jyothi6420 4 года назад

    Nigade nattile ramacheri iddali koodi paranju tharane🙏

  • @rahmathrahma9547
    @rahmathrahma9547 3 года назад

    Vinichechi ighal all oru sambavam thannaytto💯👌👍❤😋kaanumpol thannay enthaaa vayil vellam oorittu vayyatto

  • @neethuzvlog4874
    @neethuzvlog4874 4 года назад +3

    ഒന്നുരണ്ട് വീഡിയോസ് കാണാൻ പറ്റിയില്ല ചേച്ചി കണ്ണു വയ്യായിരുന്നു ഡോക്ടർ പറഞ്ഞു ഫോണിൽ നോക്കി സ്ട്രെയിൻ ചെയ്യരുതെന്ന് , looking so beautiful in red saree