തങ്ങളെ ആളാക്കാൻ മാതാപിതാക്കൾ എത്രമാത്രം അനുഭവിച്ചിട്ടുണ്ട്, സഹിച്ചിട്ടുണ്ട് എന്ന് മക്കൾ തിരിച്ചറിയണം. പുതിയ തലമുറയ്ക്ക് ഇന്ന് കൊടുക്കാനാവുന്ന ഏറ്റവും വലിയ സന്ദേശമാണ് ഈ ഫിലിം. കഥയും സംവിധാനവും നിർവ്വഹിച്ചവർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ!
സായാഹ്നം ഇന്നാണ് കണ്ടത് സലാം കൊടിയത്തൂർ മാഷിന്റെ ഹോം സിനിമകളിൽ ജേഷ്ഠൻ വേഷങ്ങളിൽ ജീവിച്ച് തിളങ്ങി നിന്ന മൻസൂർക്ക അഭിനയത്തിലും സംവിധാനത്തിലും വേറെ ഒരു ലവലിൽ എത്തിയതായി തോന്നി എല്ലാം കൊണ്ടും ഈ ചിത്രം വളരെ മുന്നിട്ടു നിൽക്കുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ആശംസകൾ .....Raheem
എത്ര ഉയർന്ന ജോലി ലഭിച്ചാലും എത്ര പണക്കാരനായാലും അതിന്റെ പിന്നിൽ കാരണക്കാരായ മാതാപിതാക്കളെയും ഗുരുക്കൻ മാരെയും എന്നും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണ മെന്ന സന്ദേശം വളരെ മനോഹരമായി ചെറിയ സമയത്തിനുളളിൽ അവതരിപ്പിച്ച കെ.ടി മൻസൂർക്കാക്കും ടീമിനും അഭിനന്ദനങ്ങൾ എനിയും നല്ല സന്ദേശങ്ങൾ നൽകുന്ന ഫിലിം പ്രതീക്ഷിക്കുന്നു 💕💕
ഒരു അടയാളപെടുത്തൽ. നാം നമുക്കുള്ളിലേക്ക് ഒരെത്തിനോട്ടം നടത്തേണ്ട പ്രമേയം. ഉപ്പയും മുകുന്ദൻ മാഷും - ഉമ്മയും . മനസ്സിൽ മായ്ക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ - എല്ലാവർക്കും അഭിനന്ദനങ്ങൾ ഡോ: ഷഫീഖ് ന് അഭിവാദ്യങ്ങൾ ..... [ by - ഷാജി കെടവൂർ ]
എല്ലാ മക്കൾക്കും ഉപ്പനെയും ഉമ്മനേയും അവരുടെ ത്യാഗങ്ങളും മറ്റും മനസിലാക്കാൻ ഇതിൽ ഒരു പാഠം ഉണ്ട് . ഇവർ മണ്ണടിയുന്നതിന്ന് മുന്നേ മക്കളെ നിങ്ങൾ അവരേ മനസിലാക്കി സ്നേഹിക്കണേ
അഹങ്കാരികളായ മക്കളുണ്ടെങ്കിൽ അവരുടെ അകക്കണ്ണ് തുറപ്പിക്കുന്ന ശക്തമായ കഥ , സംവിധാനവും മറ്റും ഏറെ മികച്ചതായി , നടന്മാർ ഈ കഥയുടെ ജീവൻ നില നിർത്തി = അഭിനന്ദനങ്ങൾ
കാലാതീതമായ കഥാതന്തു. ഹൃദയസ്പർശിയായ അഭിനയം. മറവിരോഗം ബാധിച്ച ബാപ്പ .... അഭിനയിക്കുകയല്ല.... ജീവിക്കുകയാണ്....... ഉത്തരാധുനിക തലമുറക്ക് ഉയർന്ന ജീവിത പാഠങ്ങൾ കൈമാറിയ ടീമിന് .... ഒരു ബിഗ് സല്യൂട്ട്....
ജീവിക്കുമ്പോലെ അഭിനയം, അനായസമായ ഭവമാറ്റങ്ങൾ, ആദ്യ ഷോട്ടിലെ മൈക്കിന്റെ കൂവലിൽ തുടങ്ങി അവസാനം വരെ ജീവിത യഥാർഥ്യങ്ങളോട് നീതി പുലർത്തിയ സംവിധാനം, മൻസൂർ കെ ടിക്ക് അഭിനന്ദനങ്ങൾ
മക്കൾ എത്ര വലിയവരായാലും അച്ഛനും അമ്മയ്ക്കും അവർ മക്കൾ മാത്രമാണ്...... അവരുടെ സ്നേഹത്തിനു കാവലിന് കരുതലിന് പകരം ആരുമാവില്ല ഒന്നുമാവില്ല.......നല്ല സന്ദേശം മനോഹരം അണിയറയിലുള്ളവർക്ക്..... അഭിനന്ദനങ്ങൾ ♥
സമകാലിക പൊള്ളുന്ന യാഥാർഥ്യം തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ടു . മഹത്തായ സന്ദേശം നൽകുന്ന മികച്ച കലാസൃഷ്ടി . മികച്ച അഭിനയം . മൻസൂറിനും ടീമിനും അഭിനന്ദനങ്ങൾ
ഈ കാലഘട്ടത്തിൽ ഒന്നും കണ്ടിരിക്കാൻ പറ്റാത്തഅവസ്ഥയിൽ ഒരല്പം പോലും skip ചെയ്യാതെ കണ്ടിരുന്നുപോയ നല്ല msg ഉള്ള movie, പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനേതാകൾക്കും ഒരായിരം ബിഗ് സെല്യൂട് 👍🏻👍🏻👍🏻
മികച്ച കഥ, തിരക്കഥ, സംവിധാനം. കൂട്ടത്തിൽ നല്ല കഥാപാത്രങ്ങളും ആയപ്പോ ചിത്രം ഹൃദയ സ്പർശിയായി. മുമ്പത്തേക്കാൾ മികച്ചതായി. അഭിനന്ദനങ്ങൾ മൻസൂർക്ക & ടീം 👏👏👏👏
മനുഷ്യ ജീവിതത്തത്തിന്റെ ആകുലതകളെ വളരെ ശക്തമായി വരച്ചു കാട്ടിയ സായാഹ്നം പ്രകൃതി നമുക്കായി ഒരുക്കി വച്ച സായാഹ്നതേകാൽ മികവിൽ,പ്രതിഭയിൽ മുന്നിൽ നില്കുന്നു.കാലത്തിവർത്തിയായി ജന്മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു
ഗ്രാമീണ വിശുദ്ധിയിൽ ഹൃദയസ്പർശിയായ കഥ, നല്ല അവതരണവും സന്ദേശവും. നിത്യവും കാണുന്നവർ ഇത്രേയും നല്ല അഭിനേതാക്കളാണെന്നറിഞ്ഞില്ല; എല്ലാവരും മികവ് പുലർത്തി. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
സ്വന്തം കഴിവിനെ അമിതമായി അഹങ്കരിക്കുന്ന ഇതിലെ ഡോക്ടറോട് നമ്മുടെ നാട്ടുകാർക്കുള്ള പ്രതികരണം മൻസൂർക്ക സിനിമയിലുടനീളം തുറന്ന് പരാമർശിച്ചതിന് നന്ദി, അണിയറക്കാരോടും.
കഷ്ടപ്പെട്ട് വളർത്തിയ മകനിൽ നിന്നും ഒരു ഉപ്പാക്ക് നേരിടേണ്ടി വന്ന വേദനയുടെ കഥ , ഇന്ന് നമ്മുടെ നാട്ടിൽ ഗൾഫുകാരുടെ മക്കളിൽ നിന്ന്നും അവരുടെ അച്ഛൻ, ഉപ്പമാർക്കും ഇതേ അനുഭവം നേരിടേണ്ടി വരുന്നുണ്ട് , അവരുടെ നല്ല സമയത് ഗൾഫ് നാടുകളിൽ കഷ്ട്ടപ്പെടുന്ന സമയത്തും മക്കളുടെ എന്ത് ആവശ്യവും നിറവേറ്റി കൊടുത്തിരുന്ന അവർ ഒരു സുപ്രപ്രഭാവത്തിൽ ആരോഗ്യ പ്രശ്നങ്ങളാൽ നാട്ടിൽ നിന്നാൽ മക്കളുടെയും ഭാര്യയുടെയും തനി നിറം കാണാം, മക്കൾ ആദ്ദ്യം ശബ്ദമുയർത്തി സംസാരിക്കുകയും , പിന്നീടത് കൈ ഉയർത്തുകയും ചെയ്യും , ഇതെല്ലാം കണ്ടു മക്കളെ ഒന്ന് ശാസിക്കുക പോലും ചെയ്യാതെ അടുത്ത നിൽക്കുന്ന ഭാരിയെയും മനസ്സിൽ ഓര്മ വരുന്നു
മൻസൂർക്കയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണിത് എന്നതിൽ സംശയമില്ല. ഈ സായാഹ്നം കുടുംബത്തിൽ ചെറിയ ഒരു വേഷം ചെയ്ത് പങ്കുചേരാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു '
ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. നല്ല ചായഗ്രഹണം, ബ്യൂട്ടിഫുൾ ഷോട്ട് അറേഞ്ച്മെൻറ്സ്, എല്ലാവരും നന്നായി ജീവിച്ചഭിനയിച്ചു, നല്ല സംവിധാനം. ഒരു നല്ല ടീം വർക്ക്.
കണ്ണുകൾ നിറഞ്ഞു കാലിക പ്രസക്തിയുള്ള വിഷയം. മികച്ച അവതരണം... ഓരോരുത്തരും അവരവരുടെ റോൾ നന്നായി ചെയ്തു. മൻസൂർക്ക എടുത്തു പറയേണ്ട അഭിനയം. ഇനിയും ഇതുപോലുള്ള ചിത്രങ്ങൾ പ്രദീക്ഷിക്കുന്നു....
അടുത്ത് കണ്ട Short Film കളിൽ വെച്ച് ഏറ്റവും നല്ല ഒന്ന് തന്നെയാണ് സായാഹ്നം. സുഹൃത്തും നാട്ടുകാരനുമായ KT.മൻസൂർ അഭിനന്ദനം അർഹിക്കുന്നു. ശരിക്കും കണ്ണീർ പൊഴിക്കാതെ മുഴുവൻ കണ്ടു തീർക്കാനാവില്ല. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
മാതാപിതാക്കളെ അവഗണിച്ച് പണത്തിനും സുഖത്തിനും പിന്നാലെ പായുന്ന മക്കൾക്ക് ഡോക്ടർ ശഫീഖ് ഒരു റോൾ മോഡൽ തന്നെ.
ഒരു സിനിമയോട് കിടപിടിക്കുന്ന നിലവാരമുള്ള ഷോട്ട് ഫിലിം
എനിക്കൊരുപാട് ഇഷ്ടമായി
തങ്ങളെ ആളാക്കാൻ മാതാപിതാക്കൾ എത്രമാത്രം അനുഭവിച്ചിട്ടുണ്ട്, സഹിച്ചിട്ടുണ്ട് എന്ന് മക്കൾ തിരിച്ചറിയണം.
പുതിയ തലമുറയ്ക്ക് ഇന്ന് കൊടുക്കാനാവുന്ന ഏറ്റവും വലിയ സന്ദേശമാണ് ഈ ഫിലിം.
കഥയും സംവിധാനവും നിർവ്വഹിച്ചവർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ!
Supper. Sagadam .nalla abhinayam
അതി മനോഹരം ഇന്നത്തെ തലമുറ തീർച്ചയായും കാണണ്ട ചിത്രം
ഒരായിരം അഭിനന്ദനങ്ങൾ
സായാഹ്നം ഇന്നാണ് കണ്ടത് സലാം കൊടിയത്തൂർ മാഷിന്റെ ഹോം സിനിമകളിൽ ജേഷ്ഠൻ വേഷങ്ങളിൽ ജീവിച്ച് തിളങ്ങി നിന്ന മൻസൂർക്ക അഭിനയത്തിലും സംവിധാനത്തിലും വേറെ ഒരു ലവലിൽ എത്തിയതായി തോന്നി എല്ലാം കൊണ്ടും ഈ ചിത്രം വളരെ മുന്നിട്ടു നിൽക്കുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ആശംസകൾ .....Raheem
എത്ര ഉയർന്ന ജോലി ലഭിച്ചാലും എത്ര പണക്കാരനായാലും അതിന്റെ പിന്നിൽ കാരണക്കാരായ മാതാപിതാക്കളെയും ഗുരുക്കൻ മാരെയും എന്നും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണ മെന്ന സന്ദേശം വളരെ മനോഹരമായി ചെറിയ സമയത്തിനുളളിൽ അവതരിപ്പിച്ച കെ.ടി മൻസൂർക്കാക്കും ടീമിനും അഭിനന്ദനങ്ങൾ എനിയും നല്ല സന്ദേശങ്ങൾ നൽകുന്ന ഫിലിം പ്രതീക്ഷിക്കുന്നു 💕💕
ഒരു അടയാളപെടുത്തൽ. നാം നമുക്കുള്ളിലേക്ക് ഒരെത്തിനോട്ടം നടത്തേണ്ട പ്രമേയം. ഉപ്പയും മുകുന്ദൻ മാഷും - ഉമ്മയും . മനസ്സിൽ മായ്ക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ - എല്ലാവർക്കും അഭിനന്ദനങ്ങൾ ഡോ: ഷഫീഖ് ന് അഭിവാദ്യങ്ങൾ ..... [ by - ഷാജി കെടവൂർ ]
എല്ലാ മക്കൾക്കും ഉപ്പനെയും ഉമ്മനേയും അവരുടെ ത്യാഗങ്ങളും മറ്റും മനസിലാക്കാൻ ഇതിൽ ഒരു പാഠം ഉണ്ട് . ഇവർ മണ്ണടിയുന്നതിന്ന് മുന്നേ മക്കളെ നിങ്ങൾ അവരേ മനസിലാക്കി സ്നേഹിക്കണേ
Avar a umma eneek 23vayyssll chatee kaukee taru 4varssam munb plss duhill ullpedutamo a sorkgglk peten ummrakpovan eneek 22vayyyssl 6varssam munb dubin strook vannt tallrntan ullad a umma uppa chreeya kooutye nokkunnad polleyn nokkaall
God story 👌👌👌👌
🥺🥺🥺
അഹങ്കാരികളായ മക്കളുണ്ടെങ്കിൽ അവരുടെ അകക്കണ്ണ് തുറപ്പിക്കുന്ന ശക്തമായ കഥ , സംവിധാനവും മറ്റും ഏറെ മികച്ചതായി , നടന്മാർ ഈ കഥയുടെ ജീവൻ നില നിർത്തി = അഭിനന്ദനങ്ങൾ
K.T mansoor oru mikav thikanja nadanan nalla avasarangalk arhadayund....bavukangal
കാലാതീതമായ കഥാതന്തു.
ഹൃദയസ്പർശിയായ അഭിനയം.
മറവിരോഗം ബാധിച്ച ബാപ്പ ....
അഭിനയിക്കുകയല്ല....
ജീവിക്കുകയാണ്.......
ഉത്തരാധുനിക തലമുറക്ക് ഉയർന്ന ജീവിത പാഠങ്ങൾ കൈമാറിയ ടീമിന് .... ഒരു ബിഗ് സല്യൂട്ട്....
അയാളാണ് ഡയറക്ടർ 👍🏻
ഒരു നല്ല ടെലി ഫിലിം. മികച്ച സംവിധാനം. അഭിനയം, അവതരണം. നല്ല സന്ദേശം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
Super super super ❤
Very good tele drama can’t believe keep up
ജീവിക്കുമ്പോലെ അഭിനയം, അനായസമായ ഭവമാറ്റങ്ങൾ,
ആദ്യ ഷോട്ടിലെ മൈക്കിന്റെ കൂവലിൽ തുടങ്ങി അവസാനം വരെ ജീവിത യഥാർഥ്യങ്ങളോട് നീതി പുലർത്തിയ സംവിധാനം,
മൻസൂർ കെ ടിക്ക് അഭിനന്ദനങ്ങൾ
മക്കൾ എത്ര വലിയവരായാലും അച്ഛനും അമ്മയ്ക്കും അവർ മക്കൾ മാത്രമാണ്...... അവരുടെ സ്നേഹത്തിനു കാവലിന് കരുതലിന് പകരം ആരുമാവില്ല ഒന്നുമാവില്ല.......നല്ല സന്ദേശം മനോഹരം അണിയറയിലുള്ളവർക്ക്..... അഭിനന്ദനങ്ങൾ ♥
അടിപൊളി ഒന്നും പറയാനില്ല സൂപ്പർ
കാലഘട്ടത്തിന് യോജിച്ച തിരക്കഥ.. 🌹അഭിനന്ദനങ്ങൾ 😍
Good message. Heart breaking
കണ്ണു നിറഞ്ഞല്ലോ സഹോ'
🙏💕💕💕💕🙏
സമകാലിക പൊള്ളുന്ന യാഥാർഥ്യം തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ടു . മഹത്തായ സന്ദേശം നൽകുന്ന മികച്ച കലാസൃഷ്ടി . മികച്ച അഭിനയം . മൻസൂറിനും ടീമിനും അഭിനന്ദനങ്ങൾ
Supar ഫിലിം 👍👍👍❣️❣️❣️
നല്ലൊരു കഥ നന്നായി എല്ലാവരും കൈകാര്യം ചെയ്തിട്ടുണ്ട്....
നല്ല. കഥ, വളരെ നല്ല അവതരണവും ഒരു പാട് ഇഷ്ട്ടായി
Subeesh bro achanum molum ellarum thakarthu 👌
Very heart touching story 🌺👏👍
കണ്ണ് നിറയരുതേ... എന്നായിരുന്നു ആദ്യം മുതൽ... അറിയാതെ കഥാപാത്രങ്ങളുടെ അഭിനയമികവ് അത് തെറ്റിച്ചു കളഞ്ഞു... അഭിനന്ദനങ്ങൾ അറിയിക്കുന്നു
മേക്കപ്പ് കലക്കി
അൻസിൽ സൂപ്പർ
കണ്ണുകൾ നിറഞ്ഞു പോയി
മനസ്സിൽ തട്ടുന്ന കഥ
Subeesh bro nice team work onnum parayanilla 👍👍👍👍👍👍
Super,ellavarum valare nannayitund.. accident scene kudu..
പിതാവിന്റെ സ്നേഹവാത്സല്യങ്ങൾക്ക് മുമ്പിൽ...... കണ്ണുകൾ നിറഞ്ഞു പോയി.... സൂപ്പർ 👍👍👍
നല്ല അവതരണം.ഹൃദയ സ്പർശിയായ കഥ' ''
മികച്ച കഥ.. നല്ല അവതരണം...നല്ല അഭിനയം എല്ലാംകൊണ്ടും..... അണിയറ പ്രവർത്തകർക്ക് ഹൃദ്യമായ ആശംസകൾ.. അഭിനന്ദനങ്ങൾ....
നല്ല നിലവാരമുള്ള ഹൃദയ സ്പർശിയായ കഥ. അഭിനേതാക്കൾ നല്ല മികവ്. പുലർത്തി. അണിയറപ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.
ഈ കാലഘട്ടത്തിൽ ഒന്നും കണ്ടിരിക്കാൻ പറ്റാത്തഅവസ്ഥയിൽ ഒരല്പം പോലും skip ചെയ്യാതെ കണ്ടിരുന്നുപോയ നല്ല msg ഉള്ള movie, പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനേതാകൾക്കും ഒരായിരം ബിഗ് സെല്യൂട് 👍🏻👍🏻👍🏻
സത്യം ഞാനും 😍
ഗംഭീരം
വല്ലാതെ ഫീൽ ചെയ്തു, great work and great message 👌👌🤝
A suuuuper telefilm
Adipoli annuu
മികച്ച കഥ, തിരക്കഥ, സംവിധാനം. കൂട്ടത്തിൽ നല്ല കഥാപാത്രങ്ങളും ആയപ്പോ ചിത്രം ഹൃദയ സ്പർശിയായി.
മുമ്പത്തേക്കാൾ മികച്ചതായി. അഭിനന്ദനങ്ങൾ മൻസൂർക്ക & ടീം 👏👏👏👏
Veri suppar filim
മൻസൂർക്കാ...ഒരായിരം ബിഗ് സല്യൂട്ട്...
നാടകീയതകൾ ഇല്ലാത്ത മടുപ്പ് തോന്നിക്കാത്ത അവതരണം. ആശംസകൾ
വളരെ ശരിയാണ്
നല്ല സന്ദേശം അഭിനന്ദനങ്ങൾ
Great...
👍🏻👍🏻👍🏻🙏🙏🙏
മനുഷ്യ ജീവിതത്തത്തിന്റെ ആകുലതകളെ വളരെ ശക്തമായി വരച്ചു കാട്ടിയ സായാഹ്നം പ്രകൃതി നമുക്കായി ഒരുക്കി വച്ച സായാഹ്നതേകാൽ മികവിൽ,പ്രതിഭയിൽ മുന്നിൽ നില്കുന്നു.കാലത്തിവർത്തിയായി ജന്മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു
നല്ല തീം നല്ല അവതരണം congrats 🌹🌹🌹🌹🌹
വളരെ നല്ല വിഷയം . എല്ലാവരും ഉഷാറായി അഭിനയിച്ചു . . Congrats.
ഗ്രാമീണ വിശുദ്ധിയിൽ ഹൃദയസ്പർശിയായ കഥ, നല്ല അവതരണവും സന്ദേശവും. നിത്യവും കാണുന്നവർ ഇത്രേയും നല്ല അഭിനേതാക്കളാണെന്നറിഞ്ഞില്ല; എല്ലാവരും മികവ് പുലർത്തി. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
👍🙏Super 👌
Good നല്ല സംവിധാനം രചന ക്യാമറ👍👍👍
കണ്ണ് നിറഞ്ഞു പോയി
സ്വന്തം കഴിവിനെ അമിതമായി അഹങ്കരിക്കുന്ന ഇതിലെ ഡോക്ടറോട് നമ്മുടെ നാട്ടുകാർക്കുള്ള പ്രതികരണം മൻസൂർക്ക സിനിമയിലുടനീളം തുറന്ന് പരാമർശിച്ചതിന് നന്ദി, അണിയറക്കാരോടും.
അഭിനയം നന്നായിരിക്കുന്നു ഇങ്ങിനെയൊക്കെ അഭിനയിക്കാനേ മനുഷ്യർക്ക് അറിയൂ. ജീവിതത്തിൽ ഇന്നേ വരെ സൗജ്യന സികിത്സ ഞാൻ കണ്ടിട്ടേയില്ല അഭിനയം കലക്കി സൂപ്പർ👌👍😍
കൊള്ളാം 🥰🥰🥰🥰
നല്ല പ്രമേയം... നന്നായി കൈകാര്യം ചെയ്തു 🌹🌹👍🏻👍🏻
നല്ല സന്ദേശം
KT മൻസൂർ ഇത്ര കഴിവുള്ള ആളായിരുന്നോ ❤❤❤ എന്തൊരു ഒറിജിനാലിറ്റി
എല്ലാ സുഖങ്ങളും മക്കൾക്ക് വേണ്ടി ത്യജിക്കുന്ന മാതാപിതാക്കളുടെ ത്യാഗങ്ങൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
സൂപ്പറായിട്ടുണ്ട്
ഹൃദയ സ്പർശിയായ കഥ. മികച്ച അവതരണം. അഭിനന്ദനങ്ങൾ👏👏👌👌
അടിപൊളി 😍
വെരി ഗുഡ്
നല്ല മേക്കിങ്ങും , അഭിനയവും.മനോഹരമായ സിനിമ .
കഷ്ടപ്പെട്ട് വളർത്തിയ മകനിൽ നിന്നും ഒരു ഉപ്പാക്ക് നേരിടേണ്ടി വന്ന വേദനയുടെ കഥ ,
ഇന്ന് നമ്മുടെ നാട്ടിൽ ഗൾഫുകാരുടെ മക്കളിൽ നിന്ന്നും അവരുടെ അച്ഛൻ, ഉപ്പമാർക്കും ഇതേ അനുഭവം നേരിടേണ്ടി വരുന്നുണ്ട് , അവരുടെ നല്ല സമയത് ഗൾഫ് നാടുകളിൽ കഷ്ട്ടപ്പെടുന്ന സമയത്തും മക്കളുടെ എന്ത് ആവശ്യവും നിറവേറ്റി കൊടുത്തിരുന്ന അവർ ഒരു സുപ്രപ്രഭാവത്തിൽ ആരോഗ്യ പ്രശ്നങ്ങളാൽ നാട്ടിൽ നിന്നാൽ മക്കളുടെയും ഭാര്യയുടെയും തനി നിറം കാണാം, മക്കൾ ആദ്ദ്യം ശബ്ദമുയർത്തി സംസാരിക്കുകയും , പിന്നീടത് കൈ ഉയർത്തുകയും ചെയ്യും , ഇതെല്ലാം കണ്ടു മക്കളെ ഒന്ന് ശാസിക്കുക പോലും ചെയ്യാതെ അടുത്ത നിൽക്കുന്ന ഭാരിയെയും മനസ്സിൽ ഓര്മ വരുന്നു
മൻസൂർക്കയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണിത് എന്നതിൽ സംശയമില്ല. ഈ സായാഹ്നം കുടുംബത്തിൽ ചെറിയ ഒരു വേഷം ചെയ്ത് പങ്കുചേരാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു '
മൻസൂറിക്കാ പൊളിച്ചു.. ഒന്നും പറയാനില്ല.. സൂപ്പർ.. സൂപ്പർ
നല്ല അവതരണം 'ഒത്തിരി ഇഷ്ടമായി
ഉപ്പാന്റെ സ്നേഹം ജീവിതത്തിൽ ലഭിക്കാൻ ഭാഗ്യമില്ലാത്ത ഞാൻ ,,
എല്ലാം ഉമ്മ ആയിരുന്നു ...
Sooppeerr...... 👍👍👍
Nazal bro keep it up
Super,really touching🙏👍🏼
അഭിനന്ദനങ്ങൾ 🤲👏👍🌹
Mashaallah👍
കണ്ണ് നിറഞ്ഞ് പോയി.......
സൂപ്പർ പൊളിച്ചു.. ഇനിയും നല്ല നല്ല വിതൃസ്ഥ രൂപത്തിലും ഭാവത്തിലും തകർത്തഭിനയിച്ചു ഇനിയും പ്രതീക്ഷിക്കുന്നു.. ആശംസകൾ നേരുന്നു.. കെ ടി ക്ക്..👌👌💐💐
ഒത്തിരി ചിന്തിക്കാനുള്ള നല്ല ഒരു കഥ വളരെ നന്നായി അവതരപ്പിച്ചു അണിയറപ്രവർത്തകർക്ക് : അഭിനന്ദനങ്ങൾ💞💐💐💐💐
സൂപ്പർ ബെസ്റ്റ് direction
വളരെ നന്നായിട്ടുണ്ട് മൻസൂർ 🌹🌹
Super home cinema
ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. നല്ല ചായഗ്രഹണം, ബ്യൂട്ടിഫുൾ ഷോട്ട് അറേഞ്ച്മെൻറ്സ്, എല്ലാവരും നന്നായി ജീവിച്ചഭിനയിച്ചു, നല്ല സംവിധാനം. ഒരു നല്ല ടീം വർക്ക്.
u7
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🥰🥰
👍Super 👌
നന്നായിട്ടുണ്ട്
Excellent. Congratulations Team Mansoorkka
Good മെസേജ്
Goodfeeling
ഈ ഫിലിം കണ്ടു കഴിഞ്ഞപ്പോൾ..
അടുത്ത് വിട പറഞ്ഞ പിതാവിന് നൽകിയ സ്നേഹം, പരിഗണന പോരാതായിപ്പോയോ എന്നൊരു വിങ്ങൽ.... 😒
എല്ലാ നന്മകളും നേരുന്നു. 💚❤️
സൂപ്പർ
Super👍🏼 keep it up,😍
Very good story, needed for current generation
നല്ല കഥ
Mansoorka super aayinn
ശരിക്കും കണ്ണുകൾ നിറഞ്ഞു പോയി - അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
കണ്ണുകൾ നിറഞ്ഞു
കാലിക പ്രസക്തിയുള്ള വിഷയം.
മികച്ച അവതരണം... ഓരോരുത്തരും അവരവരുടെ റോൾ നന്നായി ചെയ്തു. മൻസൂർക്ക എടുത്തു പറയേണ്ട അഭിനയം. ഇനിയും ഇതുപോലുള്ള ചിത്രങ്ങൾ പ്രദീക്ഷിക്കുന്നു....
അടുത്ത് കണ്ട Short Film കളിൽ വെച്ച് ഏറ്റവും നല്ല ഒന്ന് തന്നെയാണ് സായാഹ്നം. സുഹൃത്തും നാട്ടുകാരനുമായ KT.മൻസൂർ അഭിനന്ദനം അർഹിക്കുന്നു. ശരിക്കും കണ്ണീർ പൊഴിക്കാതെ മുഴുവൻ കണ്ടു തീർക്കാനാവില്ല. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ 🌹
നല്ല അവതരണം, മൻസൂർ കാ ടീം ഉഷാറായി, നമുക്ക് എല്ലാവർക്കും ചിന്തിക്കാൻ ഉള്ള ഒരു സ്റ്റോറി യാണ് കണ്ടു കഴിഞ്ഞപ്പോൾ കരഞ്ഞു ട്ടോ, ഉഷാർ 👏👏
മികച്ച സന്ദേശം നൽകുന്ന കാലാതീതമായ ഒരു ടെലിഫിലിം..!!
ക്യാമറയും എഡിറ്റിംഗും മനോഹരം..!! അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..!!
നന്നായിട്ടുണ്ട് . കണ്ണു നിറഞു പോയിട്ടൊ .. മന്സൂര്‍ക്കാ