Turtle Vine Care & Gardening Tips in Malayalam | Fast Growing Hanging Plants

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1 тыс.

  • @rajabalinaizam674
    @rajabalinaizam674 4 года назад +110

    Hi ചേച്ചീ..... ചേച്ചിയുടെ വീഡിയോ കണ്ട് കുറേയേറെപേർക്ക് അതൊരു നല്ല പ്രചോദനവും വിനോദവും ആയിട്ടുണ്ട് എന്ന് അറിയുന്നതിൽ വളരെയധികം സന്തോഷം. പുതിയ തലമുറ, കൊച്ചുകുട്ടികൾ വളരെ ഉത്സാഹത്തോടെ ഇത് ചെയ്യുന്നത്. വിശമില്ലാത്ത നല്ല കായ്കറികൾ അവർ തന്നെ വിളയിച്ചടുക്കട്ടെ..... 💕 All support, keep it up this job good luck....👍

    • @MinisLifeStyle
      @MinisLifeStyle  4 года назад +16

      Thank youuuu so much
      സത്യമാണ് നമ്മുടെ മക്കളൊക്കെ ഒരു ചെടി കുഴിച്ചിടുമോയെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് കുഞ്ഞുങ്ങളെല്ലാം പഠിത്തത്തോടൊപ്പം കൃഷിയും ചെയ്യാൻ തുടങ്ങി എന്നറിയുമ്പോൾ വളരെ അഭിമാനം കൊള്ളുന്നു.

    • @rajabalinaizam674
      @rajabalinaizam674 4 года назад +5

      @@MinisLifeStyle ശരിയാണ്. ചെച്ചിയെപോലെയുള്ളവരുടെ ഒരു പ്രോത്സാഹനവും, നിർദ്ദേശങ്ങളും, ഒരു റോൾമോഡലും എല്ലാംകൂടി ആകുമ്പോള്‍ കാണുന്നവർക്ക് തീർച്ചയായും അനുകരിക്കാം......

    • @MinisLifeStyle
      @MinisLifeStyle  4 года назад +4

      Thank youuuu... thank youuuu

    • @learnorigami23
      @learnorigami23 4 года назад

      ruclips.net/video/XYnSKfBaGPQ/видео.html

    • @gourisreeragam6117
      @gourisreeragam6117 3 года назад

      Ithine thanupano chpodano vendathe

  • @MYMOGRAL
    @MYMOGRAL 4 года назад +6

    ഭയങ്കര രസമാണ്
    ചേച്ചിയുടെ വീഡിയോ കണ്ടിരിക്കാൻ.
    ഇല്ല കാര്യങ്ങളിലും മികവ്
    പുലർത്തുന്നു 😍👌

  • @suryasun4846
    @suryasun4846 4 года назад +6

    ചേച്ചി ഞാൻ ആദ്യമായി കാണുന്നത് ചെടികൾ ഒരുപാട് ഇഷ്ട്ടാ ഇനി ഞാനും ഇത് പോലെ ഉണ്ടാക്കി nokkanam

    • @MinisLifeStyle
      @MinisLifeStyle  4 года назад +2

      Very good 👏👏 eluppam trychaitholu

    • @ishadesighningworldisha8665
      @ishadesighningworldisha8665 4 года назад

      Oru roopa polm chilavilladhe hanging pot undakam. Ente video kandit ishtamayal sub cheyyamo

  • @rethikasuresh2983
    @rethikasuresh2983 4 года назад

    ഈ വീഡിയോ ഞങ്ങൾക്ക് വളരെയധികം പ്രയോജനo ചെയ്യുന്നതാണ് കുറച്ച് ചെടി കൊണ്ടുവന്നിട്ടുണ്ട് ചെടിച്ചട്ടി ഞങ്ങൾ പെയിൻറു ചെയ്തു കൊണ്ടിരിക്കുകയാണ് അപ്പോഴാണ് ഈ വീഡിയോ കണ്ടത് താങ്ക്സ് മിനി. മെറിനോട് Hanging ൻ്റെ വീഡിയോ ഉടൻ തന്നെ ഇടാൻ പറയണെ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good 👏👏 nalla samayam thanne video ethiyallo alle
      Merinodu paranjitund

  • @sumayyanoushad4202
    @sumayyanoushad4202 3 года назад +21

    2021ൽ കാണുന്നവരുണ്ടോ
    👇👇

  • @kichuss7592
    @kichuss7592 4 года назад

    Hai chechi suuuperayittund.....ഇവിടെയുമുണ്ട്.. പക്ഷെ ഇത്രയും ഭംഗിയായിട്ടില്ല... നടുന്ന രീതി കാണിച്ചുതന്നതിന് ഒരുപാട് നന്ദി...🙏🙏🙏🙏🙏

  • @sheelavinod6176
    @sheelavinod6176 4 года назад +8

    Ever green turtile എൻ്റെ അടുത്തും ഉണ്ട്. നേരിട്ട് സൂര്യ പ്രകാശം തട്ടരുത്.വളർന്നുവരുന്ന കുട്ടികളെയും കൃഷി യിലേക്ക് വരാനുള്ള പ്രോത്സാഹനം മിനിയുടെ ചാനൽ വഴിലഭിക്കുന്നു. You are really a roll model. Hat's off to you .

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good 👏👏
      Shadil valarthunnathanu ithu
      Chedi valarthal thudanghiyappo athoru craze ayi
      Kunjughalok Ellam ariyate alle padithathodoppam swalpam krishiyum alle dear

    • @sheelavinod6176
      @sheelavinod6176 4 года назад

      @@MinisLifeStyle aa athe .

  • @sivanandha5688
    @sivanandha5688 3 года назад +1

    Chechi checheede gardanum checheede veedum okkey njngalk bhayankara isttanu.... I Like so much Mini'S life style😍😍

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Adipoliiiiii ❤️😘 gardenok istapettu ennerinjathil valare santhosham 🤗

  • @achuakku7722
    @achuakku7722 3 года назад +12

    My fav plant❤

  • @francispa5185
    @francispa5185 4 года назад

    Chechi...... super ayindtto.....njagal pot il vekkumbo round shape vetti shape aki vekkarund tto..... nalla bangi aan..... chechi um try cheyth nokku.... pot cover cheyth nikkum...

  • @comro6710
    @comro6710 4 года назад +11

    My favourite hanging plant

  • @abdulrasheed-hi4cf
    @abdulrasheed-hi4cf 3 года назад

    Hi chechi ... Njan 7th std aan padikkunne enik gardening bayankara ishtaman enik ee vedio nalla ishtamayi ith nalla informative aan

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 video istapettu ennerinjathil valare santhosham 🥰

  • @wilsonpm5945
    @wilsonpm5945 4 года назад +3

    Ithu ente vilittilum und...
    Kanam nalla resamma.. Neellathill valarum... Good job👏👍👍👍

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 4 года назад +1

    Mini aunty
    Turtle vine end orupole cut cheythal nalla bushy ayitte varum.

  • @arabhi.r.s6892
    @arabhi.r.s6892 4 года назад +4

    Super ,നല്ല രസം ഉണ്ട് ചെടികൾ കാണാൻ .

  • @Aalayamskitchen
    @Aalayamskitchen 4 года назад

    ചേച്ചിയുടെ വീടൊരു കൊച്ചു വൃന്ദാവനം ആണെല്ലോ കൊച്ചു കുട്ടികൾ പോലും ചേച്ചിയെ പിന്തുടർന്ന് കൃഷിയിലേക്ക് ഇറങ്ങിയത് കാണുമ്പോൾ ഒരുപാട് സന്തോഷം ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much dear
      Athyavisham oru cheria garden atreyullu
      Kure Pere enghilum krishiyude lokatheku kondu varanam athanu nammude lakshyam dear

    • @Aalayamskitchen
      @Aalayamskitchen 4 года назад

      @@MinisLifeStyle athae chechi ithupolae oro veetilum adukkalathottam undayal roghanghalum kurayum

  • @saleemafarsana9884
    @saleemafarsana9884 3 года назад +4

    Hi chechi chechiyude video kanarundu.enikku othiri result kittiyittundu.ethokke chedikku sun light venamennum sun light Venda(indoor .outdoor) video cheyyo chechi .

  • @mayamanoj8383
    @mayamanoj8383 3 года назад

    Hi chechi.ente molku ee plant bhayakkara ishtam aa

  • @renjinirajendran5841
    @renjinirajendran5841 4 года назад +4

    Thank you mini Chechchi ❤❤❤. Helpful video ettathinu. 💕💕💕

  • @joseantony9768
    @joseantony9768 4 года назад

    Hai ചേച്ചിയുടെയും മോന്റെയും വിഡിയോ ഒന്നിനൊന്നു സൂപ്പർ ആകുന്നുണ്ട്

  • @magicworld4551
    @magicworld4551 3 года назад +3

    Ravilatheyum vykunneratheyum veyil kondal kozhappam ndo

  • @nvvlogs8079
    @nvvlogs8079 3 года назад +2

    Njanum turtle vine nattayyirunnu pakshe kure nalayi ennittum kurache valarnnullu ini njan ith kude try nokkum thank you chechi❤️

  • @TrishLee
    @TrishLee 4 года назад +6

    Useful tips for everyone! Thanks for sharing your ideas with us! :)

  • @sruthis3841
    @sruthis3841 3 года назад +1

    chechi ee potting mixil charam add cheyamoo

  • @najukk2549
    @najukk2549 4 года назад +5

    Entey tertilvane shadentey adiyilan pakshey yellow കളറാവുന്നു എന്താ cheyyuka

    • @NooraShab
      @NooraShab 4 года назад

      morning sunlight allenkil evening sunlight kurech kitunath nallathanu

    • @vineethvijayan5247
      @vineethvijayan5247 4 года назад

      Add few amount of urea

  • @lavenderdiaries366
    @lavenderdiaries366 3 года назад

    Hi mini chechi
    Ente turtle wine valarathe 1 monthayi
    Apoyann chechide videos kanannan thudagith
    Very useful video
    Mini chechi
    🔥🔥🔥🤩🤩🤩😍😍😍😍

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu

    • @lavenderdiaries366
      @lavenderdiaries366 3 года назад

      @@MinisLifeStyle ok mini chechi
      🤩🤩🤩

  • @sobhnakk984
    @sobhnakk984 4 года назад +4

    Aunty korach turtle wine enik ayach taravo?.. njan cash taraam.. ee plant n etraya vila.. onnu reply tarane aunty🙏

  • @avideyumivideyum3043
    @avideyumivideyum3043 4 года назад +1

    നല്ല ഭംഗിയുണ്ട് കാണാൻ

  • @ansalnasajeev
    @ansalnasajeev 4 года назад +3

    Super 🥰🥰

  • @marygrace9578
    @marygrace9578 3 года назад

    Chechi nan cheythu supper ayittu valarunundu chechi kidu kikidu

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 🤝 feedback ariyichathil orupadu santhosham 🥰

  • @najmashameer8887
    @najmashameer8887 4 года назад +5

    ഈ സൂപ്പർ മീൽസ് എന്താ.. ഏൽപ്പൊടിയാണോ

  • @pkrnair2620
    @pkrnair2620 4 года назад

    Hi Mini,
    Turtlintae video nannaayittundu. Nalla bhangiyundu.
    Pinne pachha mulakintae ila kurutippinnulla Aarya Veppu,vellulli+ manjal mishritham kurae naal kaetillaathe irikkumoo?? Fridgil vekkanoo?
    Minikkum,husbandinum Ebinum Merinum sukhamnnu karuthunnu .Loving regards to all.
    Radha chechi.

  • @riyafathima5384
    @riyafathima5384 4 года назад +5

    എന്റെ turtle vine പെട്ടെന്ന് ഉണങ്ങി പോവുന്നു. നിങ്ങൾ പറഞ്ഞ രീതിയാണ് ഞാൻ ചെയ്തത്

  • @josepheenakj9881
    @josepheenakj9881 4 года назад

    Hi mini aunty garden video koothalayi ulpeduthanne
    Turtle vine ente favourite hanging plant aannu
    Nammude veettil greenery konduvaran adipolli plant alley 💚💚💚💚👍👍

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Athe superanu turtle vine
      Iniyum video idatto

  • @jamsheelak9568
    @jamsheelak9568 4 года назад +6

    വെള്ള pot എങ്ങനാ ഉണ്ടാക്കി .......... പൂച്ചയെ പോലെ ഉള്ള

  • @geethamohan3340
    @geethamohan3340 28 дней назад

    Minikkujje....Super🙏🙏🙏🙏🙏🥰

  • @Thathru
    @Thathru 4 года назад +2

    Thankuu chechii❤

  • @userlg5dn3en3g
    @userlg5dn3en3g 4 года назад +1

    Mini chechi ippol valare like kittunna video water plant hunding okka oru water plant hunding video idamo😍😍

  • @autogarden1182
    @autogarden1182 3 года назад +10

    രണ്ടാഴ്ച കൊണ്ട് ആവില്ല.

  • @aswathisai4530
    @aswathisai4530 4 года назад +1

    Hi Chachi ഇഞ്ചി പാത്രത്തിൽ വെള്ളം ഒഴിച്ച് വച്ചാൽ മുളവരുമോ
    നെയ്യപ്പം ഉണ്ടാക്കിട്ടോ സൂപ്പർ

  • @afeezav3470
    @afeezav3470 4 года назад +8

    2 weeks aayit ithrem growtho!!njan 5 maasam munp plant cheythitum bush aayitilla

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Ithoke pettennu vannolum

    • @chitrat9657
      @chitrat9657 4 года назад

      Same here

    • @chitrat9657
      @chitrat9657 4 года назад

      Super meal, npk?? ano

    • @shalini6115
      @shalini6115 4 года назад

      ഞാൻ ഒരു മാസം മുമ്പ് നട്ടതായിരുന്നു..ഇപ്പോഴും അതേ lookil നിൽക്കുന്നുണ്ട്. ഒരു മാറ്റവും ഇല്ല. ഉണങ്ങിയിട്ടും ഇല്ല. വളരുന്നും ഇല്ല 🤔😊

    • @MinisLifeStyle
      @MinisLifeStyle  4 года назад

      @@chitrat9657 Jaiva valam ellupodi veppinpinnak

  • @maryfrancis19
    @maryfrancis19 4 года назад +2

    Minyudaeyum makaludaym sahagaranum kanubol kothivarunu enthe peacefull family God bless ur home nigalae naril kanan kothi varunu

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Nalla makkalse anu dear
      Thank youuuu so much

  • @dr.sumakanthim8910
    @dr.sumakanthim8910 4 года назад +3

    Namaste Ma'am, I want this plants maam

  • @rainbowplanter786
    @rainbowplanter786 4 года назад +2

    കട്ട വെയ്റ്റിംഗ് ആയിരുന്നു... പോച്ച... 🤣🤣🤣🤣🤣🤣അച്ചോ എന്റെ favorite hanging plants ആണ് turtle vain... 😍😍😍😍ഇത് നമ്മുടെ വീട്ടിൽ കളയുന്ന ചിരട്ടകളിൽ വെച്ച് പിടിപ്പിച്ചു hanging ചെയ്താൽ അത് വളരുമ്പോൾ അടിപൊളി ആയിരിക്കും. 👌👌👌👌👌😍😍😍😍👍

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Athe... Correct anu shamju anghane panipurayilanu
      Thank youuuu so much dear video istapettu ennerinjathil valare Santhosham

    • @rainbowplanter786
      @rainbowplanter786 4 года назад

      @@MinisLifeStyle സൂപ്പർ, 👍👍👍👍🤗😍

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks dear 🤗

  • @milnasibu5229
    @milnasibu5229 4 года назад +3

    Thankyou mini chechi

    • @MinisLifeStyle
      @MinisLifeStyle  4 года назад

      You are welcome

    • @milnasibu5229
      @milnasibu5229 4 года назад

      @@MinisLifeStyle ooo nice

    • @anuanusuresh626
      @anuanusuresh626 4 года назад

      ചേച്ചിയുടെ വീഡിയോ കാണാൻ എനിക്ക് നല്ല ഇഷ്ടമാണ് ഈ ചെടി എന്റെ വീട്ടിൽ ഉണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good 👏👏 thank youuuuuu so much dear 😘😘💞

    • @vijivijir2828
      @vijivijir2828 4 года назад

      അടി പൊളി

  • @mehajazvlogs5811
    @mehajazvlogs5811 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @ridafathimamuhammedabood3797
    @ridafathimamuhammedabood3797 4 года назад +3

    ചേച്ചി നിങ്ങൾക്ക് നമ്മുടെ വീട്ടിൽ ഉണ്ടാക്കിയത് ok എങ്ങനെയാ അയച്ചു തരുന്നത്

  • @manjusha9095
    @manjusha9095 4 года назад +1

    Super 👌. നല്ലവണ്ണം പറഞ്ഞ്‌ thannu. ഞാനും നട്ടു.

  • @prabithamuraleedharan6423
    @prabithamuraleedharan6423 4 года назад +5

    Hi chechy, turtle vine venamennund

  • @shahalashabna4734
    @shahalashabna4734 3 года назад

    Chechinne enikk bayankara ishtta

  • @semmi7784
    @semmi7784 4 года назад +2

    Chechi giway cheyamo

  • @raawinkrishnagiri6373
    @raawinkrishnagiri6373 3 года назад +1

    Your video is very useful from TamilNadu.....🌳

  • @mhdsadiq5131
    @mhdsadiq5131 4 года назад +3

    🔥😍

    • @learnorigami23
      @learnorigami23 4 года назад

      ruclips.net/video/XYnSKfBaGPQ/видео.html

  • @saranyasudheesh6348
    @saranyasudheesh6348 3 года назад

    സൂപ്പർ meal എല്ലു പൊടി ആണോ

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Ellupodi veppinpinnak mixanu

    • @saranyasudheesh6348
      @saranyasudheesh6348 3 года назад

      @@MinisLifeStyle സൂപ്പർ meal എന്താ സാധനം

  • @lathavp2028
    @lathavp2028 4 года назад +3

    എന്റെ വീട്ടിലും ഉണ്ട്. ഇത്ര ഭംഗി ആയിട്ടില്ല.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good 👏👏

    • @rajabalinaizam674
      @rajabalinaizam674 4 года назад

      @@MinisLifeStyle ആദ്യം ഒന്നും ശരിയാവില്ല. വീണ്ടും വീണ്ടും ക്ഷമയോടെ ചെയ്താല്‍ താനെ എല്ലാ കാര്യങ്ങളും മനസ്സിലാകും. നിലമൊരുക്കൽ, നടൽ, വളമിടൽ, നന പ്രൂണിങ് എല്ലാത്തിനും പതിയെ മനസ്സിലാകും. അപ്പോള്‍ നിങ്ങളും പറയും ഇത്രയുള്ളോ കാര്യം എന്ന്...... 😁😁

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      അത്രയെ ഉള്ളു കാര്യം

  • @snehalathanair1562
    @snehalathanair1562 4 года назад

    Super Minikutty ....enikkyum idhu vanganam....evideya kitta ennu ariyilla...try cheyyanam

  • @sidrathulmunthahaworld9832
    @sidrathulmunthahaworld9832 4 года назад +3

    Aunty number onn tharuvo

  • @shashehin6476
    @shashehin6476 4 года назад

    Hi minichechi ചെടികൾ ഒക്കെ സൂപ്പർ ആയിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks dear

    • @shashehin6476
      @shashehin6476 4 года назад

      @@MinisLifeStyle ഇന്ന് ഒരു ഹാങ്ങിങ് പ്ലാന്റ് നട്ടു ട്ടാ ചേച്ചി വെറുതെ ചട്ടിയിൽ മണ്ണ് ആക്കി നട്ടു വളം onnum ittillenkilum ഇവിടെ nannayi പിടിക്കും

  • @Nisa-qy7ve
    @Nisa-qy7ve 3 года назад

    Supper meel entaa saathanam

  • @dalydalyjoji3341
    @dalydalyjoji3341 4 года назад

    Hai mini chechi.
    Super vedio. Enthu valamanu ithinu ittu kodukkuka?

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thalkalam itrayum valam mathito
      Kadalapinnak kanjivellathil pulipich nerpich ozhikam

    • @dalydalyjoji3341
      @dalydalyjoji3341 4 года назад

      Ok chechi

  • @cooldudevlogs7459
    @cooldudevlogs7459 4 года назад

    Valare ishtapettu chechi inium pudhiya videos chayanam

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Theerchayayum
      Weekly three videos idunnund kanan marakandato

  • @finoosk945
    @finoosk945 4 года назад

    Mini chechinte vidoekal kaanal ath pretheekha rasamaa.
    Enikkishttaatto

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu finoos

    • @finoosk945
      @finoosk945 4 года назад

      Mini chechi oru samshayamund

    • @finoosk945
      @finoosk945 4 года назад

      @@MinisLifeStyle mini chechi oru samshayamund

  • @aswathi.m.s8543
    @aswathi.m.s8543 4 года назад

    Chechi adipoli aanu....enkk chechide video kandanu krishi cheyyn Oru interest indaydu..... thank you so much....njn cheydu thudangi....kanthari mulakum pinne vazhudanangem...😁

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham

  • @versatilethings1578
    @versatilethings1578 3 года назад

    Ente turtle vine nattit oraycha koodi ayal 1 masayi.. Slow aytan ulled..

  • @abhiakshu149
    @abhiakshu149 3 года назад +1

    Mini anty....njan oru turtle vine vaanchu with pot.....athinte mukalil ulla stems mukalilottu pogunnu....Athu taazhottu automatically varumo?

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Vannolum videoil paranjirikunna valam chaitholu

  • @ranjithparekkattil2433
    @ranjithparekkattil2433 3 года назад +1

    Super chechi

  • @jestymolkovilakathe9592
    @jestymolkovilakathe9592 4 года назад +1

    ചേച്ചിയുടെ video kanumpol enik bhayankara santhoshamanu nalloru veettamma chechiyude kayyilulla vejitablesinte seedu enikku tharumo. Kovalinte enthanu nadendathu stem ano seed ano

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank youuuu so much dear video istapettu ennerinjathil valare Santhosham 😘 randureethilum nadato

  • @aminafazil5463
    @aminafazil5463 4 года назад

    Chechi oru sambhavam anu... 😍manasil chindikunna subject kond varum 😍😍😍😍😍othiri ishttamanu chechide familye.... Dayvam anugrahikatte.....

  • @freefirecracker1326
    @freefirecracker1326 4 года назад

    ചേച്ചി.. നല്ല വീഡിയോ ആണ്.. ഞാൻ പ്ലാന്റ് ചെയ്തപ്പോൾ പകുതിയിൽ കൂടുതൽ ചകിരി ചോറു ഇട്ടു.. നന്നായി വെള്ളോം ഒഴിക്കുമാർന്നു.. one week ആയി.. ഇപ്പോ ചെടികൾ പയ്യെ ചീയന് തുടങ്ങി.. എന്തു ചെയ്യും? വെയില് ഇല്ലാത്ത ഭാഗത്താണ് ചെടി വച്ചിരിക്കുന്നത്..

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Videoil paranjirikunnapole cheyyu dear

    • @freefirecracker1326
      @freefirecracker1326 4 года назад

      @@MinisLifeStyle അപ്പോൾ ഒന്നും കൂടി റീപ്ലാന്റ് ചെയ്യണോ? Tqqq

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Cheyyunnathanu nallathu

    • @freefirecracker1326
      @freefirecracker1326 4 года назад

      @@MinisLifeStyle thankyou chechi.. ennal replant cheytholam chechi.

  • @avvlogs8001
    @avvlogs8001 3 года назад +2

    Thanks for all tips 🙏🙏

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Tips upakarapedunnu ennerinjathil valare valare santhosham 🥰

  • @asianetsuryatv2676
    @asianetsuryatv2676 3 года назад +1

    Anitha nandhini

  • @rijojohnson6596
    @rijojohnson6596 4 года назад

    Turtile vine enik kure estamulla hanging plant anu ente kayil hanging potil ind, supr vdo😍😍

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank youuuu enghil pinne eluppam try chaitholu

    • @learnorigami23
      @learnorigami23 4 года назад

      ruclips.net/video/XYnSKfBaGPQ/видео.html

  • @jishabibin2332
    @jishabibin2332 2 года назад

    ചകിരി പൊടി വാങ്ങുന്നതോ അല്ലെങ്കിൽ ചകിരി പൊരിച്ചത് ano

  • @praveenk.o8080
    @praveenk.o8080 4 года назад +1

    വളരെ നന്നായിട്ടുണ്ട്

  • @achuzzphotography9743
    @achuzzphotography9743 3 года назад

    mini Chechinta vaaliya oru fan Anne anta chechi😊

  • @hareeshschandra4836
    @hareeshschandra4836 3 года назад

    ithu valarthiyaal anali pamb verum ennu kettu sheri aaano?

  • @sheejakb7366
    @sheejakb7366 4 года назад +1

    Hello mini chechi video adipoli aayittundu 🥰😘

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu video istapettu ennerinjathil valare Santhosham

  • @RVstories803
    @RVstories803 3 года назад

    മിനിചേച്ചി ഒരുപാട് ഇഷ്ടം എന്റെ അമ്മയെ പോലെ സംസാരവും

  • @mollyabraham1671
    @mollyabraham1671 4 года назад

    Hai mini and makkals,how r u?
    Kure vithoke vangi but vellathil pongikidakua,mini paranjallo pongikidakunna vithu kollathillannu
    So eatu brand vithu vanganam
    Atupole mini elakal kuzhichu vachalum kilukum ennu manasilai keto,atanu kaipunyam ennu parenne
    Enikum othiri ishtama gardening and faming,but backpain aayatukondu ellam limitted aanu,still i will follow your tips and do something ok

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Ennalum kuzhichittolu Chechi chilappol nallapole unaghiyathum ponghi kidakum
      Sthalam evideya
      Athu sathyamanu enthukondu vechalum kilichuvannolum 😂

  • @kalasandeep3718
    @kalasandeep3718 3 года назад

    Hai chechi, sareeil supper,teacherne pole thonnunnu😍😍😍😍😍

  • @zulzulcober6235
    @zulzulcober6235 3 года назад

    Blassam chedi yude video cheyyo

  • @statusvibes346
    @statusvibes346 4 года назад +1

    ഒരുപാട് താങ്ക്സ് ഞാൻ ടർട്ടിൽ വൈൻ വീഡിയോ ഇടാൻ പറഞ്ഞായിരുന്നു ചേച്ചി വീഡിയോ ഒരുപാട് നന്ദി അതിന്റെ കെയറും കൂടി ഒന്ന് പറഞ്ഞു തരണം

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Avasanam vare kandunokku vishadhamayi parayunnund

    • @statusvibes346
      @statusvibes346 4 года назад

      ആ ചേച്ചി ഞാൻ കണ്ടു ഞാൻ പകുതി ആയപ്പോഴാണ് കമന്റ് ഇട്ടത്☺️☺️🥰👍

    • @nicefamilyvlog1935
      @nicefamilyvlog1935 4 года назад

      Mini chechi paraju thannare sariyavu

  • @jovlogs1336
    @jovlogs1336 3 года назад

    ഹായ് ചേച്ചി, എന്റെ ജമന്തി നിറയെ മോട്ടിട്ടു. പൂ വിരിഞ്ഞപ്പോൾ ഉള്ളിൽ കരുതിരിക്കുന്നു. എന്തായിരിക്കും? എന്താണ് ചെയ്യേണ്ടത്. പറഞ്ഞു തരുമോ pls

  • @devuzzartcraft696
    @devuzzartcraft696 3 года назад

    Anty mannu kuuttumbol adil last oru vastu ettille adillakil kozhappamundo pls reply tarane

  • @shirlyjs190
    @shirlyjs190 4 года назад

    Hi Mini , nalla resamudu garden kannaa.. nalla fresh and green..👍

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much dear garden istapettu ennerinjathil valare valare Santhosham 😘

    • @ishadesighningworldisha8665
      @ishadesighningworldisha8665 4 года назад

      Oru paisapolm chilavilladhe hanging pot undakam. Ente vidio kand ishtamayal sub cheyyoo

  • @sheelasimon3985
    @sheelasimon3985 4 года назад +1

    Pressure pumb vachu compound wall koodi clean chaithal kooduthal adipoliyakun.👌🌹🌹

  • @rathyshekharan8838
    @rathyshekharan8838 4 года назад +2

    Helpful video chechi. Njn thappi nadakkarnn

  • @akkumuthu6610
    @akkumuthu6610 4 года назад +1

    അടിപൊളി മിനിയമ്മ 😘😘

  • @nizarmaloos1124
    @nizarmaloos1124 4 года назад

    Super tertil vine

  • @lytech9869
    @lytech9869 4 года назад

    Chechiyude veed തന്നെ ഒരു പച്ചപ്പാണ്.കാണാൻ തന്നെ നല്ല rasanu.Disina Kozhikode

  • @fathimathhaniya4246
    @fathimathhaniya4246 4 года назад +1

    Very good video Thank you so much Sister 🌷👍

    • @MinisLifeStyle
      @MinisLifeStyle  4 года назад

      You are welcome video istapettu ennerinjathil valare valare Santhosham

  • @thanooskitchen7946
    @thanooskitchen7946 4 года назад

    Ee chakirichorum engana undakunne..chaanakm unaki edukunathano

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Vanghunnathanu chanakam oru kuzhiyil ittirunnal mathi podinjolum

  • @neethap3699
    @neethap3699 3 года назад

    Chechi Turtle vein thazha vallarthi try cheithittundo.... Njan cheithu 100% sucess... Chechi cheithittu undakil new videoyil kannikane 😄😄😄

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Ayooo ivide tharayil padarnnnu kidapund Neetha

  • @achumolabraham5191
    @achumolabraham5191 3 года назад

    chechi enta aduthe 1mnth. aye turtle vine unde but athe long ayitte vallarunila . enthe chyeunna ?? njan soil , cocco peet , attin kashttam etheraum ane potting mix chyetha .

  • @veena8535
    @veena8535 3 года назад

    Uchaveyil kittyal kuzhapmundo

  • @sujapanicker7179
    @sujapanicker7179 4 года назад

    സാരി ഉടുത്തപ്പോൾ നല്ല ഭംഗി.

  • @subhadratk8590
    @subhadratk8590 4 года назад +1

    Hi Minimol Thanks, vithu ennu kitty othirisanthosham undu.God bless you.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Ok..Chechi Ellam nattupidipicholuto

    • @sidhusakki6413
      @sidhusakki6413 4 года назад

      എനിക്കും വിത്ത് തരുമോ

  • @salmathbasheer288
    @salmathbasheer288 4 года назад

    chechee ella chedikalum kanikkavo indoor plant undhel prethyekichum adinte paricharannam koodi kanikkavo chechee😍😍😍😍

  • @prasanthpmathews687
    @prasanthpmathews687 4 года назад

    Super video aunty. Njankalude വീടിലും ഉണ്ട് turtile vine അതും നന്നായി വളരുന്നുണ്ട്.

  • @akhilmkd4825
    @akhilmkd4825 4 года назад +1

    Kozhiyude kashtam ....use cheyaan patumo