ഒരാഴ്ചകൊണ്ട് ടർട്ടിൽ വൈൻ വളർത്തിയെടുക്കാം | Turtle Vine evergreen | Hanging plants |Ente Krishiyidam

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 414

  • @girlsattitude4837
    @girlsattitude4837 4 года назад +767

    Turtle vine ഇഷ്ടമുള്ളവർ like ചെയുക 😍

    • @Abishaswonderworld
      @Abishaswonderworld 4 года назад +7

      ഒത്തിരി ഇഷ്ടമാണെ

    • @ubaiskp7657
      @ubaiskp7657 4 года назад +2

      🤫

    • @shasfamily1842
      @shasfamily1842 4 года назад +2

      ruclips.net/video/Nlu47_S7akY/видео.html
      Ee linkil onnu support cheythu kodukkane
      Pls..

    • @official_brazil
      @official_brazil 3 года назад +1

      8

    • @shereena8268
      @shereena8268 3 года назад +1

      Don tell it were favorite ❤️❤️

  • @farooquevibgyor9279
    @farooquevibgyor9279 4 года назад +7

    മാഷേ,
    വളരെ ഗുണകരമായ വീഡിയോ.
    ഒരു പാട് അറിവുകൾ നേടാൻ കഴിഞ്ഞു.
    പച്ചപ്പിന്റെ തുരുത്ത് തന്നെയായിരുന്നു....
    മനസിന് സുഖം പകരുന്ന കാഴ്ചകൾ...

  • @moosakalamvalappil5212
    @moosakalamvalappil5212 3 года назад +7

    വളരെ രസകരമായ അവതരണം

  • @dr.youtuber8387
    @dr.youtuber8387 4 года назад +12

    കരീം മാഷ് 😍👌
    I got a chance to meet him today...A very noble man.. Energetic too...
    എനിക്ക് ജ്വാല കാന്താരി തന്നു 🌱

    • @entekrishiyidam7373
      @entekrishiyidam7373  4 года назад +3

      ഔഷധ സസ്യങ്ങളും മറ്റു ചെടികളും അന്വേഷിച്ചിറങ്ങുന്ന ഡോക്ടറുടെ താൽപര്യം മാതൃകാപരം.
      അഭിനന്ദനങ്ങൾ
      കുറച്ച് സമയം കൊണ്ട് തന്നെ ഡോക്ടറിൽ നിന്ന് കുറെ അറിവുകൾ നേടാൻ കഴിഞ്ഞു ,
      🙏🙏🙏

    • @saleelnc7290
      @saleelnc7290 3 года назад +1

      ഞാനും ഉണ്ടായിരുന്നു

  • @Keerthisureshpk
    @Keerthisureshpk 2 года назад

    അടിപൊളി ചെയ്തു നോക്കി 👍

  • @riyasriyas.n938
    @riyasriyas.n938 4 года назад +1

    വളരെ വിശദമായി പറഞ്ഞ് തന്ന തിന്. നന്ദി. അധികം വിഡി യോ സും. കണ്ട് കഴിഞ്ഞ 1 ൽ കൺഫ്യൂഷനാകാറാണ പതിവ്.

  • @kkraihanathkkr592
    @kkraihanathkkr592 3 года назад +1

    നല്ല bongi ഉണ്ട് കാണാൻ super

    • @entekrishiyidam7373
      @entekrishiyidam7373  3 года назад +1

      വിൽപന ലക്ഷ്യമില്ല.
      ആവശ്യമെങ്കിൽ തരാം.
      സ്ഥലം എവിടെയാണ്.

    • @sidharthmurali6149
      @sidharthmurali6149 3 года назад

      @@entekrishiyidam7373 enik therumo...

  • @shemishefi4375
    @shemishefi4375 3 года назад +5

    Njan sirnde student aayirunnu.. super vedio sir👌👌

  • @sameesworld3175
    @sameesworld3175 4 года назад +9

    Turtilevine evergreen spr... growth tip spr

  • @Shamnafaisal_
    @Shamnafaisal_ 4 года назад +13

    Kareem sir super 👍👍👍👍

  • @fareedafarsanafarha285
    @fareedafarsanafarha285 4 года назад +8

    Masha allah suppr adipoli

  • @salmaalavudheen6050
    @salmaalavudheen6050 3 года назад

    👌 aannnnnne

  • @sanuscorner4542
    @sanuscorner4542 4 года назад +6

    Masha allah super 👍

  • @N4ARTCRAFT
    @N4ARTCRAFT 4 года назад +46

    കരീം മാഷ് സൂപ്പർ

  • @rkrgang7040
    @rkrgang7040 4 года назад +3

    Masha allah

  • @sabnafaroz6205
    @sabnafaroz6205 3 года назад

    Ee valam ellam kudi mix cheythath kodukaarundo .angane undenkil onnu ariyikane.enik venamarunu.

  • @minitpola2599
    @minitpola2599 3 года назад +3

    Ethe nannayitundu

  • @lushquebec9246
    @lushquebec9246 3 года назад

    Very nice...

  • @shihabakkara796
    @shihabakkara796 4 года назад +21

    സൂപ്പറായിട്ടുണ്ട് മാഷേ

  • @sahalayasmink4544
    @sahalayasmink4544 3 года назад +2

    Good informative video

  • @amruthavnair_21
    @amruthavnair_21 4 года назад +2

    Ente turtle vein nattittu 4masam Ayi but angot valarunnila😔uncle nthelum onn prnj tharamo

    • @entekrishiyidam7373
      @entekrishiyidam7373  4 года назад

      നല്ല വളർച്ച കിട്ടും
      കണ്ടു നോക്കൂ
      .ruclips.net/video/Gsc6TmiHlSM/видео.html

    • @amruthavnair_21
      @amruthavnair_21 4 года назад

      @@entekrishiyidam7373 Tnq uncle😊👍🏻

  • @minnusworld1040
    @minnusworld1040 3 года назад

    Sir 👍

  • @jasnabeevitm5540
    @jasnabeevitm5540 4 года назад +1

    Super video

  • @sheminas46
    @sheminas46 3 года назад +2

    Mashallah super

  • @sarathcnair8380
    @sarathcnair8380 3 года назад +1

    Nalla quality ulla bushy ayyittulla turtile wine kittan undo?

  • @shanyjoyson3592
    @shanyjoyson3592 4 года назад +1

    Nalla avatharanam. Thankuuuuu

  • @ktjoseph4713
    @ktjoseph4713 4 года назад +4

    Good!

  • @midlajkombakkalkunn1406
    @midlajkombakkalkunn1406 4 года назад +1

    മാഷേ സൂപ്പർ

  • @hameedabegum4981
    @hameedabegum4981 4 года назад +1

    Good

  • @prasannaamlpsamayur5497
    @prasannaamlpsamayur5497 4 года назад +3

    അഭിനന്ദനങ്ങൾ

  • @ramanivinod8424
    @ramanivinod8424 4 года назад +4

    👌👌, well explained

  • @androidgamess2787
    @androidgamess2787 4 года назад +5

    Good performance

  • @akshayssankar5122
    @akshayssankar5122 4 года назад +3

    👌👌👌maama ente veettilum ond pakshe ath pathukke valaranullu

    • @കെരീംഅലനല്ലൂർ
      @കെരീംഅലനല്ലൂർ 4 года назад

      വളരും ജീവാമൃതം അല്ലെങ്കിൽ പച്ച ചാണകം വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കാം.

    • @shasfamily1842
      @shasfamily1842 4 года назад

      ruclips.net/video/Nlu47_S7akY/видео.html
      Ee linkil onnu support cheythu kodukkane
      Pls..

  • @deepthadileep6561
    @deepthadileep6561 3 года назад +1

    Caresia rippens ntha igane cut chyunee..... Cut chyand vekatha ntha...... Cut chyunathu kond any benefit sir?

  • @rafeeqak1815
    @rafeeqak1815 4 года назад +4

    സൂപ്പർ 👍

  • @noushidasakkeer7808
    @noushidasakkeer7808 4 года назад +1

    Super

  • @sampathkirubamani85
    @sampathkirubamani85 3 года назад +3

    EXCELLENT WORK

  • @adntech1790
    @adntech1790 4 года назад +5

    മാഷേ 👍

  • @muhammedashraf3518
    @muhammedashraf3518 4 года назад +1

    Great

  • @jayaharidasan1277
    @jayaharidasan1277 2 года назад

    In which month we should plant the turtal wine plant

  • @TheRaviguptha
    @TheRaviguptha 2 года назад

    Will you send it to Hyderabad and how much you will charge

  • @shabeebkevees3709
    @shabeebkevees3709 3 года назад +71

    ഒരായ്ച്ച kond ഇത്രയും വളരില്ല💯

    • @sameeraap8987
      @sameeraap8987 3 года назад +6

      അയാൾ കളളം പറയുകയാണ് ബ്രോ

    • @rafiyarifa8018
      @rafiyarifa8018 3 года назад +1

      But athu time eduth nalla pole cheythal mathi.ighane Alla ithinte original palanting

    • @entekrishiyidam7373
      @entekrishiyidam7373  3 года назад +21

      ഒരാഴ്ച കൊണ്ട് വളർത്തിയെടുക്കാം എന്നാണ് വീഡിയോയിൽ. വീഡിയോ മുഴുവൻ കാണാനുള്ള മാര്യാദ കാണിച്ചിട്ട് പോരെ , ഇയാൾ കള്ളം പറയുകയാണെന്ന് പറയേണ്ടത്.
      സമയമുണ്ടെങ്കിൽ നേരിട്ട് വരൂ. ഒരാഴ്ച കൊണ്ട് എങ്ങിനെ വളർത്തിയെടുക്കാമെന്ന് നോക്കാം... വിവരമില്ലായ്മ Pls. ഒരലങ്കാരമാക്കരുതെ,
      നിങ്ങൾക്ക് മാത്രമെ അറിയൂ എന്ന് പറയുന്നത് എത്ര അപക്വം.
      നുണ പറഞ്ഞ് പറ്റിക്കണ്ട അവസ്ഥ എനിക്കില്ല.
      ഞാൻ ഒരു വിൽപനക്കാരനല്ല ...അതല്ലെങ്കിൽ views നെ ഉണ്ടാക്കിയെടുക്കേണ്ട കാര്യവുമില്ല.
      എന്തെങ്കിലും അറിയണമെങ്കിൽ വിളിക്കാം. 9447645538.ok.

    • @irshadirshu4291
      @irshadirshu4291 3 года назад +2

      @@entekrishiyidam7373 👍💥

    • @Its_me_sxm
      @Its_me_sxm 3 года назад

      @@entekrishiyidam7373 correct ❤️❤️
      Ikka you keep going 💥💥

  • @meharneesamam5031
    @meharneesamam5031 7 месяцев назад

    😍👍👌🌹

  • @akshayssankar5122
    @akshayssankar5122 4 года назад +3

    Maama kurach turtlevinum matte mathilil vechekkunna chediyum kurach corrier ayach tharamo

  • @junsilathif3270
    @junsilathif3270 4 года назад +1

    Super 👌 😄

  • @3starshas404
    @3starshas404 4 года назад +3

    സൂപ്പറായിട്ടുണ്ട്

  • @shiniorokandy1932
    @shiniorokandy1932 4 года назад

    Cheats aniku Orinda tiy tarumoo please

  • @jazirashid9685
    @jazirashid9685 3 года назад +1

    Turtle vininte dark green kittunnilla late green varunnu. Athinte karanam enthanu.

  • @asna5662
    @asna5662 4 года назад +5

    👍👍

  • @Tiny_Thinkers
    @Tiny_Thinkers 3 года назад +2

    Allhamdullillha Mashallha super

  • @jihaska
    @jihaska 4 года назад

    Ente Turtle Vine valarnu varumbol chilathinu light green color ayi marunnu.... Chilathinu ila kariyunna pole kananum kazhiyunnu... Thikkum kurayunnund... Ithu namuk engane pariharikkam...?

  • @sajeshkumarcc4380
    @sajeshkumarcc4380 4 года назад +35

    ഒരാഴ്ച കൊണ്ടൊന്നും ഇത്ര വളരില്ല... വെറുതെ ആളെ പറ്റിക്കാൻ ഓരോ ക്യാപ്ഷൻ കൊടുക്കുന്നതാ

    • @meenasebastian9293
      @meenasebastian9293 4 года назад +3

      Correct

    • @anishjohn4451
      @anishjohn4451 4 года назад +5

      ഒരാഴ്ചകൊണ്ട് അതിനുള്ളിൽ വെറെ പുല്ല് നല്ല രീതിയിൽ വളർന്നു.

    • @asyagafoor5458
      @asyagafoor5458 4 года назад

      Ys

  • @abdulshareef1355
    @abdulshareef1355 4 года назад +2

    👌👌

  • @razancreation2408
    @razancreation2408 4 года назад

    aattin kaashtam enganeya podinju kittiyath

  • @aliyafathima2316
    @aliyafathima2316 4 года назад +3

    Aattinkashtam enganeya podikunne

    • @കെരീംഅലനല്ലൂർ
      @കെരീംഅലനല്ലൂർ 4 года назад +1

      ആട്ടിൻ കാഷ്ടം കൂട്ടിയിട്ട് വെള്ളം തെളിച്ച് കൊടുത്ത് മൂടി ഇട്ടാൽ ഒരു വിധം പൊടിയും, എല്ലാം പൊടിയാതിരിക്കുന്നതാണ് നല്ലത്, മരക്കഷ്ണം കൊണ്ട് അടിച്ച് പൊടിക്കാം.
      ചുണ്ണാമ്പ് ഇട്ട് വെച്ചാൽ വേഗം പൊടിയും പക്ഷെ അത് നല്ലതല്ല. ഗുണം നഷ്ടപ്പെടും

    • @aliyafathima2316
      @aliyafathima2316 4 года назад

      @@കെരീംഅലനല്ലൂർ kk thankuu

  • @bindurajan162
    @bindurajan162 4 года назад +5

    Super...... ഞാൻ മേലാറ്റൂർ

    • @entekrishiyidam7373
      @entekrishiyidam7373  4 года назад +1

      👍👍👍
      മേലാറ്റൂർ എവിടെയാണ്

    • @bindurajan162
      @bindurajan162 4 года назад

      പെരിന്തൽമണ്ണയ്ക്കടുത്ത്

  • @h.world.4278
    @h.world.4278 4 года назад +16

    പൊളിച്ചു കാക്കാ 👍

    • @anuvidya6056
      @anuvidya6056 3 года назад

      ഞാൻ നട്ടത് onagi പോകുന്നു അത് എന്താ കാര്യം

    • @Kat_Jose
      @Kat_Jose 3 года назад

      @@anuvidya6056 veyyil kooduthal ayond akum

  • @chandinism1476
    @chandinism1476 4 года назад +1

    Good work

  • @neelanjananiranjana5415
    @neelanjananiranjana5415 4 года назад +5

    ഒരു പാട് ഇഷ്ടം ആയി.

  • @lakshmicollections7292
    @lakshmicollections7292 3 года назад

    Do you send through courier to Hyderabad

  • @rethikasuresh2983
    @rethikasuresh2983 4 года назад

    ഈ വിലയ്ക്ക് ചിട്ടയും ഹാങ്ങിങ്ങ്സും എവിടെയാണ് കിട്ടുക എന്നു പറയാമോ.ഞാനിത് നടാൻ പോകുകയായിരുന്നു. Correct സമയത്തു തന്നെ വീഡിയോ കണ്ടു. വളരെ ഉപകാരമായി

    • @entekrishiyidam7373
      @entekrishiyidam7373  4 года назад +1

      ചട്ടിയും ഹാങ്ങിങ്സും 30 രൂപക്ക് മണ്ണാർക്കാട് ലഭിക്കും, quality ക്ക് അനുസരിച്ച് 30 രൂപ മുതൽ 50 വരെയുണ്ട്.
      എന്റെ Mobile നമ്പറിൽ Message ചെയ്യു കട പറയാം.

  • @muthumanikalfamily6581
    @muthumanikalfamily6581 3 года назад

    Supper anetto ekka... njan koottayii.. enikkum koottakanea

  • @mhmdaflah985
    @mhmdaflah985 4 года назад +7

    ഇത് ഇപ്പോൾ ഫുഡ്‌ ഉണ്ടാക്കുന്നതിലേറെ ingredients ഉണ്ടല്ലോ??
    Anyway i tray

  • @abdulbasith5542
    @abdulbasith5542 4 года назад

    Ma sha allah.super.njan nattu 3massamayi valarunnila

    • @entekrishiyidam7373
      @entekrishiyidam7373  4 года назад

      ഈ രീതിയിൽ ആവില്ല നട്ടത്,
      ജൈവ വളം വളർച്ചയ്ക്ക് അനിവാര്യമാണ് അതും തൽകണം വളരും തീർച്ച

    • @entekrishiyidam7373
      @entekrishiyidam7373  4 года назад

      ruclips.net/video/Gsc6TmiHlSM/видео.html

  • @devikajayan6848
    @devikajayan6848 3 года назад

    Calisia plantum turtle vine ethiri tharamoo please njan pkdyil thanneyaa veed

    • @entekrishiyidam7373
      @entekrishiyidam7373  3 года назад

      വന്നാൽ കൊണ്ടുപോകാം.
      Hanging plants 20 ൽ പരമുണ്ട്.
      പാലക്കാട് എവിടെയാണ്.

  • @sayoojkalarikkal9153
    @sayoojkalarikkal9153 4 года назад +6

    Supper saree🔥

  • @anoopraman3726
    @anoopraman3726 4 года назад +4

    💐💐

  • @millerm9663
    @millerm9663 3 года назад +2

    👍🏻👍🏻👍🏻👍🏻👍🏻

  • @farhanfrhn7228
    @farhanfrhn7228 4 года назад +4

    Keevamrithum undakunnath oru vedeo idu. Sir

    • @കെരീംഅലനല്ലൂർ
      @കെരീംഅലനല്ലൂർ 4 года назад

      ജീവാമൃതം തുടർന്നുള്ള വീഡിയോകളിൽ ഉണ്ടാകും.
      എല്ലാ ഞായറാഴചകളിലും വീഡിയോ ഉണ്ടാകും.
      വിത്യസ്തമായതായിരിക്കും.
      അടുത്ത ഞായർ കുറച്ച് വെള്ളം ഉപയോഗിച്ച് മട്ടുപ്പാവിൽ പച്ചക്കറിയും പൂച്ചെടിയും എങ്ങനെ ചെയ്യാം തിരി നന ആയിരിക്കും.

    • @shasfamily1842
      @shasfamily1842 4 года назад

      ruclips.net/video/Nlu47_S7akY/видео.html
      Ee linkil onnu support cheythu kodukkane
      Pls..

    • @entekrishiyidam7373
      @entekrishiyidam7373  4 года назад

      ruclips.net/video/Gsc6TmiHlSM/видео.html

  • @moideenkuttypk13
    @moideenkuttypk13 4 года назад +1

    സൂപ്പർ

  • @susanjoseph9293
    @susanjoseph9293 3 года назад

    കോഴി കാഷ്ഠം പറ്റുമോ?

  • @Mazgarden
    @Mazgarden 4 года назад +3

    Mashaalllahhhhhj

  • @Priyamoments
    @Priyamoments 3 года назад +1

    Sir nte വീട്ടിൽ വന്നാൽ കിട്ടുമോ ചെടികൾ

    • @entekrishiyidam7373
      @entekrishiyidam7373  3 года назад +1

      കിട്ടുമല്ലോ ....തീർച്ചയായും

  • @crazeincraft3644
    @crazeincraft3644 4 года назад +8

    Nice video...❤️✨

  • @aslamhazil6144
    @aslamhazil6144 4 года назад

    Ithin ethu kari illa idukamo

  • @adarshadarsh4098
    @adarshadarsh4098 4 года назад +14

    Tertil vine ishtamullavar like

  • @Noname19722
    @Noname19722 4 года назад

    Kozhi kaashtam valamau use chymo

    • @കെരീംഅലനല്ലൂർ
      @കെരീംഅലനല്ലൂർ 4 года назад

      കോഴി കഷ്ടം നല്ലതല്ല

    • @Noname19722
      @Noname19722 4 года назад

      @@കെരീംഅലനല്ലൂർ ഇതിൻ അല്ല വേറേ എന്തിനെങ്കിലും വളമായി ഉപയോഗിക്കാമോ

  • @anasaslahtech4445
    @anasaslahtech4445 4 года назад +3

    Sooper vidio
    Anikum kurach plants tharumo
    Pleas

  • @TMH-rs6rx
    @TMH-rs6rx 4 года назад +3

    👍

  • @fousibheemanad9106
    @fousibheemanad9106 4 года назад +2

    Super video.enikkum kurachu plants tharumo

  • @hitathaker405
    @hitathaker405 4 года назад +1

    WoW 😲! Poteing midiya konsa hea? Please reply. Aap ager Hindi ya English subtitles rakate thoda samaj pate. 🙏🏼👌🏻👍🏻

    • @layakrishna2338
      @layakrishna2338 4 года назад

      Cocopeat, soil, goat dung/cow dung powder, dried leaves, bone meal and neem powder

    • @hitathaker405
      @hitathaker405 4 года назад

      @@layakrishna2338 Thanks

    • @shasfamily1842
      @shasfamily1842 4 года назад

      ruclips.net/video/Nlu47_S7akY/видео.html
      Ee linkil onnu support cheythu kodukkane
      Pls..

  • @nasarathullamkd4722
    @nasarathullamkd4722 4 года назад +1

    👍👍👌👌👌

  • @Ayishazz-z1y
    @Ayishazz-z1y 4 года назад +2

    👌👌👌👌👌👌👌👌👌

  • @shamunishu5863
    @shamunishu5863 4 года назад

    Sir ആട്ടിൻ kashtam എങ്ങനെ ഉപയോഗിക്കാൻ പറ്റും ചെടികൾക്കും പച്ചക്കറി കൾക്കും....
    പ്ലീസ് replay sir

    • @entekrishiyidam7373
      @entekrishiyidam7373  4 года назад +1

      ആട്ടിൻ കാഷ്ടം ഉണക്കിയത് പൊടിച്ചതിന് ശേഷം ചെടിയിൽ തട്ടാതെ മണ്ണ് ഇളക്കി ഇടുക. അൽപം മണ്ണ് മുകളിൽ ഇട്ട് കൊടുക്കുക. നന്നായി നനക്കുക.

  • @kowsalyamohanraj293
    @kowsalyamohanraj293 3 месяца назад

    I need this plant

  • @razancreation2408
    @razancreation2408 4 года назад

    chakirichore undakkunnath enganeyan

  • @shaazvlogs6023
    @shaazvlogs6023 4 года назад

    Orayicha kond enn enthina kodukunne

    • @entekrishiyidam7373
      @entekrishiyidam7373  4 года назад

      ഒരാഴ്ച കൊണ്ട് വളർത്തിയെടുക്കാം
      ഫോട്ടോയിൽ കാണുന്നത് 8 മാസമായതാണ്. വീഡിയോ മുഴുവൻ കാണൂ. സംശയം മാറും.
      ruclips.net/video/Gsc6TmiHlSM/видео.html

  • @madhumohan6261
    @madhumohan6261 4 года назад +9

    Sir, ഞാൻ പാലക്കാടാണ് താമസിക്കുന്നത്. എനിക്കു ഹാങ്ങിങ് ചെടികൾ വേണും. ഒന്നു അയച്ചു തരാമോ കൊറിയർ വഴി.

  • @roshanp.p8433
    @roshanp.p8433 4 года назад

    Mashallah super ika ആട്ടിൻ kashtam ഇല്ലെങ്കിൽ പ്രശ്നമുണ്ടോ കാലി കആഷ്ടവും ഇല്ലെങ്കിലോ

    • @കെരീംഅലനല്ലൂർ
      @കെരീംഅലനല്ലൂർ 4 года назад

      ജൈവ കംമ്പോസ്റ്റ് ഉപയോഗിക്കാം. ചാണകപ്പൊടിയും ആട്ടിൻ കാഷ്ടവും ഇന്ന് മാർക്കറ്റിൽ Kg കണക്കിന് ലഭ്യമാണ്. കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ ലഭിക്കും

  • @ajsalajsal9612
    @ajsalajsal9612 3 года назад +1

    Hi

  • @musthafasinan3373
    @musthafasinan3373 4 года назад +1

    Plant vilkarunddo

    • @entekrishiyidam7373
      @entekrishiyidam7373  4 года назад +1

      ആവശ്യമെങ്കിൽ കുറച്ച് Stock ഉണ്ട്.

  • @akhilavipin2808
    @akhilavipin2808 4 года назад

    Njan ithu nattitu 3 months aayi growth kuravanu,ithu veyilathano shadil aano valarthendathu

    • @entekrishiyidam7373
      @entekrishiyidam7373  4 года назад

      നല്ല വെളിച്ചം വേണം. But വെയില് കൂടുതൽ വേണ്ട, 20 ശതമാനം വെയിലേ വേണ്ടൂ. എന്നാൽ നല്ല പച്ചയിൽ കാണാം. വെയിൽ കൂടിയാൽ മഞ്ഞനിറം വരും.

  • @navasnavas2358
    @navasnavas2358 3 года назад

    Turtle Vine

  • @donatalks3866
    @donatalks3866 4 года назад +1

    Avideyann hang cheyythittulath kayarillanno

  • @navasnavas2358
    @navasnavas2358 3 года назад

    Ado 1ayucha kode onnume onum valarila

  • @arunmohan4135
    @arunmohan4135 4 года назад +1

    Bro
    Arelia de rooting methodu cheiyamo..
    Kore method try cheithu no use

  • @sanoobmohd9378
    @sanoobmohd9378 4 года назад +3

    🥰✌✌

  • @aakrishnan3841
    @aakrishnan3841 3 года назад

    20 day ayathinu ethra rupayanu

  • @remyarenjith302
    @remyarenjith302 4 года назад +1

    ഇതിന്റെ ഇല മുഴുവൻ ചൊറിയൻപുഴു പുഴു തിന്നു...പുഴു മാറാൻ എന്തേലും പറഞ്ഞു തരാമോ plz...

    • @entekrishiyidam7373
      @entekrishiyidam7373  4 года назад +1

      കുറച്ച് കാന്താരി മുളക് മിക്സിയിലടിച്ച് വെള്ളം നേർപ്പിച്ച് Spray ചെയ്ത് കൊടുക്കൂ.
      അല്ലെങ്കിൽ BAYER *Jump*
      എന്ന രാസ കീടനാശിനി 2 g
      5 ലിറ്റർ വെള്ളം കണക്കിന് നേർപ്പിച്ച് Spray ചെയ്യൂ. പുഴു പോകും.

    • @remyarenjith302
      @remyarenjith302 4 года назад

      @@entekrishiyidam7373 thnkzz

  • @titupraveen7181
    @titupraveen7181 4 года назад +1

    എൻ്റെ ചെടി വാടി പോകുന്നു.. എന്താ ചെയ്യുക.. ഇതിന്നു വെയിൽ അതികം വേണ്ടേ

    • @mubeenamubi9769
      @mubeenamubi9769 4 года назад

      ഓവർ വെയിൽ വേണ്ട