ഇക്ക എന്റെ aspire inte right suspension ഇൽ നിന്നും കുഴി ചാടുമ്പോൾ ടക ടക ശബ്ദം വരുന്നു... Service centre ഇൽ ചോദിച്ചപ്പോൾ പറഞ്ഞത് steering rack മാറണം എന്നാണ്..... ഇത് മാറാതെ repair ചെയ്യുവാൻ സാധിക്കുമോ???? Please reply 🙏
Wagonr 2009 year 4 cylinder model power steering idakkida tight aakunnu Start cheyyunna timeil matrama complaint ullu runningil illa 2 3 times off cheyytu start cheyyumbol ok aakum Ete endu complaint aanu?
ഇക്ക എന്റെ 2012 ritz സ്റ്റാർട്ടിങ്ങിൽ വെള്ള പുക മുൻപ് morngil മാത്രം ഉണ്ടായിരുന്നത് ഇപ്പോ എപ്പോ സ്റ്റാർട്ട് ചെയ്താലും വരുന്നു വണ്ടി സ്റ്റാർട്ടിങ്ങിൽ ഒരു power ഇല്ല കുറച്ചു സെക്ൻഡ് മാത്രം അങ്ങനെ ആൺ അത് വരെ പുകയുണ്ട് പിന്നെ ഇല്ല എന്താണ് അതിന് കാരണം
ഞാൻ ഇതുപോലെ റിപ്പയർ ചെയ്തു,സ്റ്റീറിങ് തിരിക്കുമ്പോൾ ഇതുപോലെ ഉരയുന്ന സൗണ്ട് ഉണ്ടാരുന്നു എന്നാലും അത്യാവശ്യം യൂസ് ചെയ്യാമാരുന്നു.. ഇപ്പോ 2 വർഷം കഴിഞ്ഞപ്പോൾ വീണ്ടും കംപ്ലയിന്റ് ആയി.. ഇനി പുതിയത് വെക്കാൻ പോകുവാ ഇപ്പൊ പുതിയ മോട്ടോർ നു 7300 രൂപ വിലയുണ്ട്..
@@amrutheshvijayan6265 comfort okae nammal nokiyitalae chetta vandi adukunath thanae but durability of materials and its cost is also very important in that aspects hyundai is disappointing us especially in the case of elite i20.
Ottam illathath reason ayi Service centre parayunnath avrk parayan vere reason illanjit aan.Ith customer nde fault kond ondavunna issue aanenn kanikan vendi parayunnathan avr.Actually,ith aa part n thanne aan problem.EPS motor complaint varunna Hyundai vandigalil oru 95% cases il motor nde ullile carbon brush stuck ayi povunnathan.Basically,a carbon brush ne move cheyan help cheyana spring nde action povunnu.Athan sherikum sambavikunnath.Problem aa spring il aan.Athukondan carbon brush stuck ayi povunnath.
Ikka ente vandi Swift 2006 vxi. Speedometer not working. Repair cheythata. Pinne service time il wash nu koduthapo pinne kedayi. Repair nadakila nn paranju. Vxi model te speedometer kitiyila. LXI de und in boondmo. So ath fit akumo in my vxi model. Speed ariyanam nu illa. Fuel gauge work cheyipikan vendi anu vere vangunnath. Fuel gauge mathram vekkan patumo from car accessories shops
എന്റെ ബീറ്റ് കാറിന്റെ സ്റ്റിയറിംഗ് ടൈറ്റാണ് ഒരു മെക്കാനിക്ക് പറഞ്ഞു മോട്ടർ പോയതാണെന്ന് മാറ്റി വയ്ക്കണമെന്ന് 10000 രൂപ ആകും എന്ന് ഇവിടെ കൊണ്ടുവന്നാൽ ശരിയാക്കുമോ please reply
Aadyam oru kaaryam parayaam I am not a youtuber.pinney ithu paniyaan verum 200 rs mathi yennu paranjallo,ilakki set akkaaan aru 600 koottaam,20klm chuttalavil poivaraan 70rs petrol anganey nokkiyaal polum 1000 thikachu aavunilla. Njaanum mechanic aanu.worckshop nadathuvaa.enikkum ariyaam ithinttey okkey chilavum kaaryangalum.ilakki set aakkaan yetra samayam venamennum nannaaye ariyaam.1800 rs nu cheyyumbo 200rs+600+70=870 baaki 950kyyil irikkum
2018 ൽ ഇറങ്ങിയ പുതിയ മോഡൽ swift ന് streering തിരിച്ചാൽ പഴയ പോസ്സിഷനലിലേക്ക് തനിയെ തിരിച്ചുവരാൻ ബുദ്ധിമുട്ട് ഉണ്ട് ലോങ്ങ് പോകുബോൾ കൈ വേദന വരാറുണ്ട്. മാരുതി യുടെ സർവീസ് center ൽ കാണിച്ചപ്പോൾ ഇത് 2018-19 മോഡലുകളിൽ ഉള്ളതാണ് എന്ന് പറയുന്നു വല്ല പരിഹാരവും ഉണ്ടോ? 😌
കഴിവതും സ്റ്ററിംഗ് ഏതേലും സൈഡ് തിരിച്ചു വച്ച സ്റ്റാർട്ട് ചയാതിരിക്കാൻ ശ്രെമിക്കുവാ 😔വീൽ സ്ട്രിയിട് വച്ച ഓഫ് ചെയുവാ സ്റ്റാർട്ട് ചെയുവാ ഒരുപാട് വെട്ടം അങ്ങന അയാൽ ടോർക്കിങ് സെൻസർ ഫെയിൽ ആവും 😔😔സ്റ്ററിംഗ് had ആവും പിന്നെ സ്കാൻ ചെയ്ത് ക്ലയർ ആക്കിയാലും സ്റ്റിരിയിങ് പയത് പോലെ സ്മൂത്ത ആവില്ല 😔😔
Raihana auto elactricals 9846365043
2015 swift dzire type2 zdi 60000km maximum price pls.
ഇക്ക എന്റെ aspire inte right suspension ഇൽ നിന്നും കുഴി ചാടുമ്പോൾ ടക ടക ശബ്ദം വരുന്നു... Service centre ഇൽ ചോദിച്ചപ്പോൾ പറഞ്ഞത് steering rack മാറണം എന്നാണ്..... ഇത് മാറാതെ repair ചെയ്യുവാൻ സാധിക്കുമോ???? Please reply 🙏
Clutch apply cheyytu kaalu edukkumbol oru sound kelkkunnu gear box nda akattu ninnanu varunnate .
Clutch release bearingnda aanannu tonnunnu
Nyan trivandrum aanu
Workshop il kondu vannal repair cheyyumo?
Clutch reconditioning nda video kandirunnu
Clutch complaint aanal maattam
Etra rupa cost aakum
Wagon r 2009 model 4 cylinder
Sincere and honest mechanic ever seen❤️❤️❤️❤️
നല്ല ഉപകാരപ്പെടുന്ന വീഡിയോ ഇക്കാ. 👌👌👌👍👍👍🌹🌹🌹
Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍
Ente Verito D6 steering tight idakidaku undakuvanu. Enthanu problem..
ikka santro 2008 model vandikk power steering cheyumpol rate etra akum.
Bearing koodi mariyal aa sound pokille??
ഇങ്ങനെ ചെയ്യുന്നതാണ് ലാഭം. ഐഷർ, മസ്ദ വണ്ടി കളുടെ സ്റ്റാർട്ടിംഗ് മോട്ടോർ ഇതേ പോലെ ബ്രഷ് സെറ്റ് മാറ്റിയിടാറാണ് പതിവ്
Dezire 2011 model
Running time left side poovum,,
Chila samayath. Steering 2sid.e very hard aavum
Parihaaramundo
9947370360 what's up
Wheel alignment cheythnokk
Wagonr 2009 year 4 cylinder model power steering idakkida tight aakunnu
Start cheyyunna timeil matrama complaint ullu runningil illa
2 3 times off cheyytu start cheyyumbol ok aakum
Ete endu complaint aanu?
Same here
Alto 800 2016 model carinu pattiya best engine oil ethanu
Annaa engalu puli alla puppuli aanu superrrrr
🥰🥰🥰
ഇക്കാ വളരെ ഉപകാരം
അടിപൊളി ഐഡിയ 👍👌
2009 swift vdi steering rad sound clear cheyyan pattunnathano
പറ്റും
Ethra cost varum
Rack bush adich setting 700 lithile charge pinne azhichedukan 400 avum
Alto LXI oru sidelekku tight um..oru sidelekku bhayankara freeyum Anu...pala mechanikum palathanu parayunnathu...enthayirikkum karyam...ariyunnavar oru reply tharumo
ആക്‌സിഡന്റ് ആയ വണ്ടി ആണോ
@@kuttus201 no
Module ആവാം
Swift 2007 same issue an ekka etragum swiftin
Innova യുടെ പമ്പ് shariyakkan
പറ്റുമോ
Sabin ikka .. hyundai elantra 2014 model edkkan plan und trissuril ninnu .ikka koode poruo vlichal 😊
9947370360 what's up
Ikka maruti zen old model power steering ketan ethra anu price
ഇക്ക എന്റെ 2012 ritz സ്റ്റാർട്ടിങ്ങിൽ വെള്ള പുക മുൻപ് morngil മാത്രം ഉണ്ടായിരുന്നത് ഇപ്പോ എപ്പോ സ്റ്റാർട്ട് ചെയ്താലും വരുന്നു വണ്ടി സ്റ്റാർട്ടിങ്ങിൽ ഒരു power ഇല്ല കുറച്ചു സെക്ൻഡ് മാത്രം അങ്ങനെ ആൺ അത് വരെ പുകയുണ്ട് പിന്നെ ഇല്ല എന്താണ് അതിന് കാരണം
Heater plug check chey
Ente Vandikkum ee problem undu. 2018 Alto 800. Stearing thirichal return varunnilla. Tight anu. Sound onnumilla. Warning lightum illa
Bro maruti 800 power steering alla
Ath mual anu
Steering boxil oil check cheyyuka
@padnekad Alto 800
ഞാൻ ഇതുപോലെ റിപ്പയർ ചെയ്തു,സ്റ്റീറിങ് തിരിക്കുമ്പോൾ ഇതുപോലെ ഉരയുന്ന സൗണ്ട് ഉണ്ടാരുന്നു എന്നാലും അത്യാവശ്യം യൂസ് ചെയ്യാമാരുന്നു.. ഇപ്പോ 2 വർഷം കഴിഞ്ഞപ്പോൾ വീണ്ടും കംപ്ലയിന്റ് ആയി.. ഇനി പുതിയത് വെക്കാൻ പോകുവാ ഇപ്പൊ പുതിയ മോട്ടോർ നു 7300 രൂപ വിലയുണ്ട്..
Bro ente elite i20 ann steering ill nin sound thudangitt ipoo egadeshham 1 varsham ayii ottam kuravayondd ready akkathee iteekuaa ethreyavum rate
Elire i20 ku elatha prasanamilaaa diky switch poyooo chetta
@@AdarshAadu illa
@@AdarshAadu bro ella vandikkum common issues ond i20 dee driving comfort vereaa level annu
@@amrutheshvijayan6265 comfort okae nammal nokiyitalae chetta vandi adukunath thanae but durability of materials and its cost is also very important in that aspects hyundai is disappointing us especially in the case of elite i20.
@@AdarshAadu bro ee segmentill verunna ella vandikk common issues indd for eg polo : abs sensor issue nalla paisaa irangum pnne baleno suspension isuues okke indd
Sabin ഇക്ക ഈ മോഡൽ i20 റിവ്യൂ ചെയ്യൂ
Zen mpf 2005 model power steering damage how to repair ikkaa
Brutha cartech vedios onn kand nokk
Ente vandikkum ( i10 ) idayk EPS light varum steering tight aavum pinne off chyth veendum start aakkumbol ok aavum ath motor complaint aano....?
Module complaint varaam..
@@KaRma_Believer_pk ശെരിയാക്കാൻ എത്ര ആവും
@@masoodthajudeen4083 replace aanu better.. repair cheythal chilappol ECM complaint വരാൻ ചാൻസ് ഉണ്ട്
@@KaRma_Believer_pk rate etra aavum 2010 model aanu
Module complant...
Ee steering thirikumpozh karr karr nu motor sound kekkunathum ithu pola ready cheyyaan pattumo ?
Illaa
Pattum
Thanks for sharing a useful Information ✌🏼
ചേട്ടാ എർട്ടിഗയുടെ സ്റ്റിയറിങ് ബോക്സ് പണിയാൻ പറ്റുമോ എങ്കിൽ എത്രയാകും അല്ലായെങ്കിൽ പുതിയതിന് എത്രയാകും എന്ന് പറയാമോ
Ente vandi santro ill (2007) driving nnu edakki offaayal start cheyan nokkiyal start avvilla. Pakshe eppozhum ella. Enthayirikkum preshnam. Onnu parayuvvo
9947370360 what's up
Sabin salim, thankalude workshop evideyanu?
Maruthi eeco van steering powersteering aakan pattumoo
Please reply 🙏 2Nd ഗീയർ ഇല് കയറേണ്ട വണ്ടി 3ഡിൽ കയറ്റിയാൽ ചെറിയ നോക്കിങ് കേൾക്കാം , ഇത് ആവർത്തിച്ചാൽ എന്ത് സംഭവിക്കും ?
Valve okke complaint aakum
Sir your language i am not understand but
Your video very helpful
Thank u
Ikka workshop evidanu
Honda wrv യുടെ ക്ലച് മാറുന്നതിനു എന്ത് ചിലവ് ആകും
Alto k10 ആണ് alighnment ചെയ്തപ്പോ steering tight ആയി എന്താണ് athu
Chetta njan ente vandi grand i10 ippo ithupole cheythittu vannatheyullu...2000 rupa total ayi..ithupole urayunna sound kelkkunnund...
സൗണ്ട് മോട്ടോറിന്റ ആണെങ്കിൽ സെറ്റ് ചെയ്തത് ശരിയായിട്ടില്ല. വിഡിയോയിൽ കാണുന്നരീതിയിൽ സെറ്റ് ചെയ്താൽ എന്തായാലും സൗണ്ട് ഉണ്ടാകും... Rong setting
Swift nu cheyyamo
bro how to adjust the speed of steering motor ?
Chetta ente 2002 wagonR (F10D) inte gear vizhunilla vandi engine start akumbol mathram. pakshe engine off anenkil gear shift akunundu
Plz cheack your clutch cabel
@@KERALAMECHANIC its not broken clutch pedal has pressure on it when stepping on it
Workshop mechanic paranju adikam ottam illatha vandikalkku pettannu motor complaint akumennu seriyano?.
Yes
Ottam illathath reason ayi Service centre parayunnath avrk parayan vere reason illanjit aan.Ith customer nde fault kond ondavunna issue aanenn kanikan vendi parayunnathan avr.Actually,ith aa part n thanne aan problem.EPS motor complaint varunna Hyundai vandigalil oru 95% cases il motor nde ullile carbon brush stuck ayi povunnathan.Basically,a carbon brush ne move cheyan help cheyana spring nde action povunnu.Athan sherikum sambavikunnath.Problem aa spring il aan.Athukondan carbon brush stuck ayi povunnath.
Chettooo...hyundai accent 2006 gle enganund..edukan plan und
Somebody plz reply me..plz
9947370360 what's up
Good 👍 Informative
Tata old vehicles like manza vista Normal hydralic power steering convert into electrical power steering video
Not required, Existing Manza ,Vista
Hydraulic steering gives better handling
Place evda?
Yaviday lokkeshan
Informative thanks sabinikka
എന്റെ വണ്ടി ac വർക് ആകുന്നില്ല ശരി ആകുമോ
ഹായ് 👍
Ikkaaa... Tavera 2010 model steering box ready aakan pattuvo...?? Play kooduthal aanu... Balls complaint aanu, maari vekkanam ennanu paranje
പറ്റും
Thank uu ikkaa🥰
Petrol car nte major service ne patti oru video cheyyamo? 1 lakh km
Honda സിറ്റി പവർ സ്റ്ററിംഗ്പ്രശനം ഉണ്ട് എവിടെ ആണ്
Which model
എന്റെ alto lxi, പവർ സ്റ്റിയറിങ്ങ് ചില സമയത്തു tight ആയിരിക്കും, engine off ചെയ്തു വീണ്ടും സ്റ്റാർട്ട് ചെയ്താൽ ഫ്രീ ആകും. എന്താ അങ്ങനെ?? Pls rply
Ath power steering module complaint aakan aan sadhyadha
Automatic car ethra kilometer akumbol time belt change cheyanam?
1 lakh
Hyndai old verna rive cheiyo
Endane hundai vandikku matram e complaint varunnatu
Hyundai steering system and brake system varunnath Korean company aaya "mando" aan avarude steering motor kurach weak aan
@@swalihktms7019 ന്റെ swift vdi 2013 model ഇപ്പോ ഈ issue കാണിക്കുന്നുണ്ട് ലൈറ്റ് ആയിട്ടേ ഉള്ളു..
E motor thirich fit cheyyan sahayich yenthe pere paranjilla
Ithu evideyaanu cheyyunnath,contact number tharamo? Hyundai eon aanu vandi
Kottiyam sithara junction
KIMS lottu pokunna vazhi aano
S
Thank you
Ingane motor repair cheythu use cheythal Eps module complaint akan chance undo? ..
Illaaa
Ithinte brush Anu stharana poku athu mattiye kondu oru problem varilla
@@jomymj8876 njan innu ente vandi yil ithupole cheythirunnu..athinu sesham kurachu dooram odichittu eps module il thottu nokkiyappol athu heat akunnu...module sadarana angane heat akumo?
ഇല്ല
@@rajanpokkath135 module heat akunnund..athu sadarana angane heat akumo?
very good 👍👍👍
Hai ikka Good morning
Eniku oru 800 und 2004 model athu full condition aakan eathra rate varum
Ikkaaa 💕👍
Ooi
Ikka ente vandi Swift 2006 vxi. Speedometer not working. Repair cheythata. Pinne service time il wash nu koduthapo pinne kedayi. Repair nadakila nn paranju. Vxi model te speedometer kitiyila. LXI de und in boondmo. So ath fit akumo in my vxi model.
Speed ariyanam nu illa. Fuel gauge work cheyipikan vendi anu vere vangunnath. Fuel gauge mathram vekkan patumo from car accessories shops
9947370360 what's up
Thnqssss ikkka
Njan ripear cheyyunnundu wayanad
💕👍👍👍👍👍
തിരുവനന്തപുരത്ത് ആരെങ്കിലും ഉണ്ടോ ഇത് ശരിയാക്കുന്ന..
Hi ചേട്ടാ.. ഒരു സംശയം alto,celerio പോലെയുള്ള ചെറിയ കാറുകൾ തുടർച്ചയായി 100കിലോമീറ്ററിലേറെ AC ഇട്ട് ഓടുന്നത് കുഴപ്പമുണ്ടോ.. ദയവായി മറുപടി തരാമോ
Illaaa
@@KERALAMECHANIC thanku.. 🥰
എന്റെ ബീറ്റ് കാറിന്റെ സ്റ്റിയറിംഗ് ടൈറ്റാണ് ഒരു മെക്കാനിക്ക് പറഞ്ഞു മോട്ടർ പോയതാണെന്ന് മാറ്റി വയ്ക്കണമെന്ന് 10000 രൂപ ആകും എന്ന് ഇവിടെ കൊണ്ടുവന്നാൽ ശരിയാക്കുമോ please reply
എന്റെ ചേട്ടൻ സബിൻ ഇക്ക ❤️
💕
Iddehathinte workshop evideyanu?
Superstar
ഹായ് ഇക്ക, ഞാൻ ഇങ്ങിനെ ഇളക്കി ബ്രെഷും കമ്മ്യുട്ടേറ്ററും ഒക്കെ റെഡിയാക്കി ഇട്ടിട്ടു മൂന്നു വര്ഷമായിട്ടു ഒരു കുഴപ്പവുമില്ല....
Good
ചിലവ് എത്ര ആയി?
നമ്മടെ ഷോപ്പിൽ ചെയ്തു കൊടുക്കുണ്ട് ആവിശ്യം ഉള്ളവർ കമന്റ് ചെയ്യുക സസ്ക്രൈബ് ചെയ്യുക
Ford Fiesta cheyyumo
Verito cheyyuvo
Number..??
super
Ippol live kanunnnillallo
Therak
@@KERALAMECHANIC 😅free avumbo varanam sabin bro. Live ente favourite
Hyundai power steering motor service Rs800 ( 6month warranty)
എവിടെ
എവിടെ
Calicut
Contact number
@@vishnumohan1419 calicut evidae
gud information
Ikka ithu nannakkan 200 rs mathi pinne ithu kondu jeevikkunne alkar undu ikkakku RUclips Paisa tharum allathe alkare koodi orkkanam salary kodukkan okke padu pedunnavar. Ithu azhichu 50 km vare ponda shopukar undu ikka supper ayikko pakshe pavangalude vayattil chavittallu.waranty adakkam 1800 inu chaithu koduthalum work shop karanu enthu kittana 200 rs kittum 50 km poyi varan ulla chilavum oralude Pani kuliyum kooti nokku Paisa parayumbol oro sthalathum vithyasam undakum innu srathikkanam pavangalum koode jeevichotte. Ariyathe karayathe Patti video idathe irikkan koodi onnu sradthikkanam
Than enth thengaya ee parayunne 🤔.... Onnum manassilavunilla
Aadyam oru kaaryam parayaam I am not a youtuber.pinney ithu paniyaan verum 200 rs mathi yennu paranjallo,ilakki set akkaaan aru 600 koottaam,20klm chuttalavil poivaraan 70rs petrol anganey nokkiyaal polum 1000 thikachu aavunilla.
Njaanum mechanic aanu.worckshop nadathuvaa.enikkum ariyaam ithinttey okkey chilavum kaaryangalum.ilakki set aakkaan yetra samayam venamennum nannaaye ariyaam.1800 rs nu cheyyumbo 200rs+600+70=870 baaki 950kyyil irikkum
ഒരു കുഴപ്പവും ഇല്ലാതെ repair ചെയ്തു തരാം. ഒരു സൗണ്ടും ഉണ്ടാകില്ല..
👍👍👍
Ithu evideyaanu cheyyunnath,contact number tharamo? Hyundai eon aanu vandi
Ithu evideyaanu cheyyunnath,contact number tharamo? Hyundai eon aanu vandi
പറയെടെ എവിടാന്ന്... ഇയാൾ ചെയ്ത് തരാന്ന് പറഞ്ഞു വലിഞ്ഞു കളഞ്ഞോ 😂😂🙏🏻💩
Evidenu
Vergoood
Nice!!
Kottayam arelum motor repair cheyunnavar undenkil parayanam
Wipper motor repair
Ikka background music vendaa endho oru bor
🖤
👌
Haaai
👍👍👍👍
2018 ൽ ഇറങ്ങിയ പുതിയ മോഡൽ swift ന് streering തിരിച്ചാൽ പഴയ പോസ്സിഷനലിലേക്ക് തനിയെ തിരിച്ചുവരാൻ ബുദ്ധിമുട്ട് ഉണ്ട് ലോങ്ങ് പോകുബോൾ കൈ വേദന വരാറുണ്ട്. മാരുതി യുടെ സർവീസ് center ൽ കാണിച്ചപ്പോൾ ഇത് 2018-19 മോഡലുകളിൽ ഉള്ളതാണ് എന്ന് പറയുന്നു വല്ല പരിഹാരവും ഉണ്ടോ? 😌
Nalla reethiyel alinment cheythu nokku
@@KERALAMECHANIC ailment 2 divasam munbu chythunokki aparayathakka vethyasam onnum ella bro😌
ഇങ്ങനെ ആണ് ആ മോഡൽ എല്ലാ സ്വിഫ്റ്റ്
Ath maruti vandikalude prblm anu
Ithu ottumikka suzuki vandikum ulla preshnam aanu ..2023 vandikalum same problem kaanikunnu...service cemteril replacement mathrame ullu 45,000rs rangeil chilavu aakum...
Poor quality aanu ippol maruti...ottum life illa partsinu...
👍🏻👍🏻👍🏻👍🏻👍🏻
Contact Number comment boxil vannilla ?
👍🏻👍🏻👍🏻✌🏻✌🏻❤️
👍
സബിക്കാടെ മൊബൈൽ നമ്പർ ഒന്ന് തരാമോ.. ഒരു car എടുക്കാൻ plan ഉണ്ട് അപ്പൊ അതിനെ കുറിച് ചോദിച്ചു അറിയാൻ ആണ്. 🙂
9947370360 what's up
@@KERALAMECHANIC ഓക്കേ kka
@@KERALAMECHANIC11:09
Music venda...asahaneeyam
Mmmm
This is a very useful video. Thank you for giving that contact number. God Bless
Maruti Baleno ക്ക് steering stiff ആകുന്ന complaint ഉണ്ട്. 50,000 രൂപ ആണ് spare parts ന്.
കഴിവതും സ്റ്ററിംഗ് ഏതേലും സൈഡ് തിരിച്ചു വച്ച സ്റ്റാർട്ട് ചയാതിരിക്കാൻ ശ്രെമിക്കുവാ 😔വീൽ സ്ട്രിയിട് വച്ച ഓഫ് ചെയുവാ സ്റ്റാർട്ട് ചെയുവാ ഒരുപാട് വെട്ടം അങ്ങന അയാൽ ടോർക്കിങ് സെൻസർ ഫെയിൽ ആവും 😔😔സ്റ്ററിംഗ് had ആവും പിന്നെ സ്കാൻ ചെയ്ത് ക്ലയർ ആക്കിയാലും സ്റ്റിരിയിങ് പയത് പോലെ സ്മൂത്ത ആവില്ല 😔😔
Oops സംഗീതം ഇത്തിരി മയത്തിൽ ആക്കായിരുന്ന്. Headphone ഉപയോഗിക്കുന്നവരെ ചെവി കല്ല് അടിച്ച് പോയി
Dj..... വേണ്ടായിരുന്നു
Mmm
നമ്മൾ eppole ready ആക്കി വെറും 850രൂപ i20 diesel
Contact number tharumo? Ithu evideyanu sthalam
Chetta number onnu tharumo
@@iforallmedia place coorg...