EP 25 എവറസ്റ്റ് കണ്ടുവരാൻ എത്ര രൂപ വേണം How to go Everest Base Camp Budget details Preparations
HTML-код
- Опубликовано: 1 май 2020
- WhatsApp Group Link👇
chat.whatsapp.com/CaBLMbfJohL...
എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങ് ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവർക്ക് വേണ്ടി മാത്രം ഉള്ള ഒരു ഗ്രൂപ്പാണ് ഇത്. പോകാൻ ആഗ്രഹിക്കുന്നവർ മാത്രമേ ജോയിൻ ചെയ്യാവൂ..
In this eppisode we are discussing about Preparation for everest base camp trekking and my total trekking budget reveling.
Everest Base Camp Trek is a trek like no other. This is one trek that offers you breath-taking and unparalleled views of the highest mountain peak in the world - Mount Everest, along with the other eight-thousanders. You start your trek from Lukla in Nepal and trek all the way to Kala Patthar above South Base Camp at 18192 feet.
This trek would give you an adrenaline rush and a sense of accomplishment like no other trek. This trek combines tough terrains, extremely high altitudes, and stunning landscapes, with the icing on the cake being mighty Everest. Everest Base Camp Trek is literally the mother of all Himalayan Treks as it is higher in altitude than most other Himalayan Treks and requires a certain level of physical fitness and mental preparedness.
Our Instagram Account 👇👇
ഇവിടെ മെസ്സേജ് അയക്കാട്ടോ
/ backpacker_sudhi
WhatsApp: 9400586083
How to rent Trekking gears from kathmandu
Episode 👇
• EP 6 എവറസ്റ്റ് യാത്രയ്...
For more details contact me: on backpackersudhi@gmail.com
Everest Base Camp Daily vlogg series 👇
മലയാളത്തിലെ ആദ്യ എവറസ്റ്റ് ബേസ് ക്യാമ്പ് ഡെയ്‌ലി വ്ലോഗ്
• Everest Base Camp Trek...
നിങ്ങളുടെ ഏവരുടെയും സ്നേഹവും പിന്തുണയും മാത്രം ആണ് അടുത്ത യാത്രകൾക്കുള്ള എന്റെ ഊർജ്ജം..
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം Backpacker Sudhi
Our Instagram Account 👇👇
ഇവിടെ മെസ്സേജ് അയക്കാട്ടോ
instagram.com/backpacker_sudhi/
Hichiking cheyyan patto
എന്റെ ജീവിതത്തിലെ 3 dream I'll ഒരെണ്ണം ആണ് ഹിമാലയം കേറണം എന്നത്....🙂❤️⚡️
❤️
Me to..my dream
Thanks for the information 👏 അടുത്ത trip എങ്ങോട്ടാ
പെട്ടെന്ന് തീരുമാനിച്ച് ഇതിലും ത്രിൽ ഉള്ള എങ്ങോട്ടേലും പോകണം 😁
vedio ishtayi🤩
Everest base camp ne kurichulla vedio kandu eni "8848M" mukalil poyadinu sheshamulla vedio koode kaanan pradeekshikunnu🖤
Bro😍😍😍
ningal okke koode und enkil enthayalum orikkal pokan avum enn pratheeshikkunnu
Sherin brode video kadu thudangiyapozhanu e videode notification vannathu😊
താങ്ക്സ് ബ്രോ 😊😊👍
❤❤❤👍🏿
Bro njan ippozha video kandath
Oru rakshayum illa adipwoli
bro😍❤️
Congrats Sudhi
Sudhi.... വീഡിയോ കൊള്ളാം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു 🤩👍
🥰 thank you bro .
almost ellam cover ayirunno?
@@BACKPACKERSUDHI എനിക്ക് ഉണ്ടായിരുന്ന സംശയം തീർന്നു 😊👍
@@Njn529 🥰
ഇങ്ങനെ യാത്ര ചെയ്യാൻ പറ്റുന്നത് തന്നെ വലിയ കാര്യമല്ലേ ബ്രോ പട്ടുന്നത്ര പോവുക
കഴിയുമെങ്കിൽ നേപ്പാൾ പോവുക all the very best bro👍👍
പോകും ബ്രോ 🥰
Nice .. expecting more dude
next എപ്പിസോഡ് അടുത്ത ആഴ്ച 😁
Yeni varuna varshathil malayali everest keri kalikumm 😍😍😍#malayali poli💥
Good information 👍
15000 undakkil pokam..but summit pokanakkil expensive 20lakhs equipment and insurance, agency charges
Good information bro
Thank you for sharing
Thanks for the information
🥰😍 അടുത്ത ട്രിപ്പ് പ്ലാൻ ചെയ്
This one is helpful bro
😍🥰 thanks bro.. full travel Episode aayi und chanalil
സുധി വഴി എവറെസ്റ്റ് ബേസ് ക്യാമ്പിനെപ്പറ്റി ഒരു പാട് അറിയാൻ പറ്റിയതിൽ വെരി ഹാപ്പി..
thank you so much ❤️
Hy bro...njn thankalkku message ayichirunnu in Facebook... ayacha udane thane full details appo thane prju thannuu... Thanks manhhh .... Corona karanam plan okke shokamayi...ithokke kazhij venm ene
Bro😍 Planning okke nadath bro.. Corona nammalu e December kond pidich kettoole... ennitt ang pokammm😍🏔️🏞️
Bro poyo
Good info😍😍
🥰🥰🥰
Thanks, Great work, inspirational
😍🥰 നിങ്ങൾ ഒക്കെ അവിടെ പോയി ആ വിശേഷങ്ങൾ ഒക്കെ പങ്ക് വയ്ക്കുന്നതാണ് ഒരുപാട് സന്തോഷം തരുന്ന കാര്യം.
Tnq for explaining ❤️❤️❤️😍😍😍
🥰🥰
Bro nice video
🥰 bro thank you. entire everest journey video chanelil kidappund ketto time kittumbol kand abhiprayangal parayane
Helpful 😘😘😘
bro ❤️❤️
Nice ❤️
Bro everest full Keran adhu cheyam
Nice bro ❤️
🥰 ഒരുപാട് സന്തോഷം ബ്രോ ഈ സപ്പോർട്ടിന്..
Nice bro👏👏👍👍🥰🥰🥰
Thank you so much bro, entire journey Episode ayi thanne unde.. time kittumbol kanane
Thanks brother
🥰🥰 thank you bro for the support 🥰
Interesting...
😍 brooo
Nice🤗
Thank you so much.. patiyal avidekk pokan sramikkane
ഈ സുധിയാണ് നല്ലത്. നോർത്ത് ഈസ്റ്റിൽ കണ്ടപ്പോൾ വലിയ വ്യത്യാസം
Thanks bro
bro ❤️❤️
Tnqs💗
Sanchariyude Diarikkurippukal...😁👍👌
😁😁😁, sarikkum diaryil chilavukala undavuka😛
You are so happy
Yessss😁😍
Bro nice video, permission ellam koodeyano e amount
athe ബ്രോ കത്മണ്ടുവിൽ നിന്ന് പോയി തിരിച്ച് വരാൻ അതും a to z trekking item's koodi വാങ്ങിക്കാൻ കൂടി..
❤️❤️ nice informative video❤️❤️
Bro❤️
ഒരുപാട്. നാളുകളായി. ഈ. വീഡിയോ. കാണണമെന്ന്. ആഗ്രഹിക്കുന്നത് 2ദിവസംകൊണ്ട്...25episod കണ്ടു EBC സൂപ്പർ. 👌Sudhi. Ernakulam.
🥰🥰🥰♥️
Ettne yatra cheyyan nalla eshtano, 😍 Enikkum nalla estamane yatrayokkee... 🤗🤩🤩🤩🤩
Njn 1k adichu 😎😎❤😍😍😇😇😇
Jeevithathile ettavum valiya Sowpnam everest summit cheyyuka. But athinte cost enne kond thaghilla so one day base campil enghilum njan pokum🥰
🥰🥰
എനിക്കും
ഞാനും 😊
Summit oke chyananel pakka training vennam childhood le practice oke thudaganam veruthe poyi onnum keran pattila
my dream 🖤
one day ✨
Hello njan sugeethinte frind aanu best wishes for your carrier
Hai shinto🥰 Thank you so much for your support
Brother am going to start a Chanel please support me too
Package edukathe povan pattille bro..
Package allathy നമുക്കു സ്വന്തം ആയി പോകാൻ പറ്റുമോ
Planning To Solo 😍
Solo basecamp risk aanu bro... heavy risk
Dear കൊറച്ചും കൂടി നല്ല price നമുക്ക് katmanduvil എത്തീട്ടു എടുത്താൽ കൊറച്ചു കൂടി ചീപ്പിൽ കിട്ടില്ലേ? കാരണം എന്റെ ഒരു നേപ്പാളി ഫ്രണ്ട് അങ്ങനെ suggest ചെയ്തിരുന്നു?
avidulla trekking agencykalil anyoshich nokkanam bro.. avide contact undenkil avarod anyoshikkan paranjal mathi
Trekking team illand namuk ottaku pokaan patuoo?
Bikil entry point ethaan kazhiyo bro ee flight travel ozhivakkaan ?
illa Bro.. flight illa enkil ningal 2 divasam extra trekk cheyyanam
Bro can u connect me with group of people from Kerala who are planning to go basecamp
please chec video discription
How is the internet connection throughout the trek, ncell is reliable?
it's coasty
What about mobile data, ncell or namasthe
😍👍🏻
Sudhikutta..nalloru adventure journey ayirinnu Everest base campilday yathra.manoharamaya kazhchakalum.dhurgadamaya vazhikaliloodayull nadathavum,hight attitudil ulla thamasavum,aviduthe manju malakalum athu mizhivode pakarthi njangalilekthicha appuvinu orayiram Nanni.♥️♥️♥️
Bro everest climb chayyan anenkiloooo
depends bro. 6months to 1 year training okke venam. expense aprox 30 lac near akum
💕💕😘
Top kk ethano
❤
Trucking jacket stick shoe oke rentinu kittoole
jacket kittum
വെള്ളം കളക്റ്റ് ചെയ്യാൻ അരുവികൾ ഉപയോഗിച്ച് കൂടെ. ഏറ്റവും മുകളിലും അരുവികളുണ്ടൊ?
🥰 എനിക്ക് യാത്രയിൽ വലിയ ഒരു ചിലവ് കുറയാൻ കാരണം അങ്ങനെ ചെയ്തത് കൊണ്ട് ആണ്.. അരുവി അല്ല ഒരു പരിധി വരെ ടീ ഹൗസുകളിൽ നിന്ന് നമുക്ക് ടാപ്പ് വെള്ളം കിട്ടും അത് ശുദ്ധീകരിച്ച് ഉപയോഗിക്കണം.. ഒരു എപ്പിസോഡിൽ ഞാൻ ആ കാഴ്ചകൾ ഒക്കെ കാണിച്ചിരിന്നു.
higher altitude എത്തുമ്പോൾ പിന്നെ ടാപ് വാട്ടറും കിട്ടില്ല
@@BACKPACKERSUDHI
യാത്രയിൽ ചില പുഴകളും കണ്ടിരുന്നു. അതിലെ വെള്ളം ശുദ്ധമാവില്ലെ?.
@@ahmedjaneesh3383 താഴെ DINGBOCHE വരെ എല്ലാ ടീ ഹൗസുകളിലും വെള്ളം കിട്ടും
😍😍😍
🥰🥰❤️
👍😍❤❤❤
What is the additional cost for chopper
in case of flight cancellation
Medical evacuation insurance cost
for chopper 500$ from kathmandu to lukla
300$ from Ramchep to lukla
അത് add cheyyan city poyi bro
BACKPACKER SUDHI approx Total cost parayamoooo from Kerala-EBC-Kerala
84000
trekking book cheyyan ulla link njan discription il ittitund.. athil nokki kurav ullath book cheyyam
Brooo..... ethra nalu edukum poyitu varan......... nattil levinu varumbol pokanamenundu....
15 ദിവസം
ഉത്തര ഖണ്ടിൽ നിന്ന് എന്നാണ് നാട്ടിൽ വന്നത്?
സുധി എനിക്കും പോകാൻ താല്പര്യം ഉണ്ട് പക്ഷേ ഞാൻ ഒരു വെഡിങ് ഫോട്ടോഗ്രാഫർ ആയതുകൊണ്ട് ഇപ്പോൾവെഡിങ് ഷൂട്ടുകൾ തുടങ്ങിയാൽ ഇനിയുള്ള കാര്യങ്ങൾ മുന്നോട്ട് പോവുകയുള്ളൂ😔
നമുക്ക് കാത്തിരിക്കാലോ ഈ കൊറോണ കാലം ഒക്കെ കഴിഞ്ഞാൽ ഒരു പോക്ക് അങ്ങ് പോയി അടിച്ച് പൊളിച്ച് വരാം
👍
Om shanti 🙏 🙏 🙏
✌️😍👏👍
Bikel pokan patto everest kanan
Traain engane pokam
uthrapradesh vare train avide ninn border kadann bus
Bro 40k yil flight ticken include aavo
ആവും
Ningal group ayittano poyath
ഈ ചിലവ് കണക്കിൽ നിങ്ങൾ ഹെലികോപ്റ്റർ ഇൽ പോയ കണക്കു add ചെയ്തിട്ടുണ്ടോ bro
ഇല്ല bro അത് normal ട്രെക്കിങ്ങ് വരാത്തത് അല്ലേ
Broo...64,500 included flight ticket aano....?
international flight included alla bro.
extra 20k international flightinu venam
😍😍😍😍😍😍😍😍😍😍👍👍
😍
❤🔥
bro 😍❤️
@@BACKPACKERSUDHI Videos, information എല്ലാം നന്നായിട്ടുണ്ട്.... ആദ്യമായിട്ടാണ് ഞാൻ സ്റ്റാർട്ടിങ് to ബേസ് ക്യാമ്പ് തുടർച്ചയായ മലയാളം വീഡിയോ കാണുന്നത്.... Thank you so much 💕❤... യാത്രകൾ ഭയങ്കര ഇഷ്ട്ടമാണ്. യാത്ര പോകുന്നവരെയും... 😍🔥 base campmil നിന്ന് evarest top il എത്താനുള്ള ബാക്കി വിവരങ്ങൾ പറഞ്ഞുതരാമോ
എവറസ്റ്റ് summit കുറച്ചധികം ക്യാഷ് ചിലവ് കൂടുതൽ ഉളള morthan 4 mnth training okke വേണ്ട യാത്ര ആണ് ബ്രോ
Anyone watching in 2021?
Praya parithi undo
Bro everest keranam enne nalla aaghram unde
Cost and details parayamoo
athinu 22 to 30 lac akum
@@BACKPACKERSUDHI അത്രയ്ക്ക് costly ആന്നോ 😒😇
ട്രെയിനിൽ കാഠ്മണ്ഡു പോകാൻ പറ്റുമോ?
Kathmandu vare pattilla Indian border vare
Permission vallom veano??
Bro lukla നിനുള്ള flight charge included aahno packagill
athe bro. 65k packagil Kathmandu to Kathmandu ellam included anu
njan food illatha package anu eduthath ath kond enikk 40k anu ayath.. plus food amount
Kk thnq bro❤️❤️
any doubt oru messaginu ippure und njan 😊
@@BACKPACKERSUDHI ❤️❤️❤️🥰🥰
❤❤❤❤👍🏿
പോണം....... ഒരിക്കൽ 🥰🥰🥰
സാഹചര്യം ഇപോം അങ്ങനെ ആണലോ 😓...
🥰❤️
ഇപ്പോ പോവാം.. No prblm
Everest summit വരെ open ആയി.. 🔥 indian army Summit ചെയ്യാൻ പോയിട്ടുണ്ട്, and ഷെറിൻ മച്ചാൻ ഒക്കെ ഇപ്പോ base ക്യാമ്പിക്ക് വിട്ടിട്ടുണ്ട്
Ah brw njn kannind allde vids 🥳
@@aashadam sherin aprilil aan poyath
🌹
Thank you 😍🥰
Tent 🎪 aavashyano??
tent camping permission illa
Eniku thanuppangane pattila bt,..eniku pokan intrst ind nthaa cheyya
Plz rply me 🙄
september October time thanupp adhikam illatha samayam anu
Girlsnu patttooo ?
2024 May il aarelum interest indo EBC pokan
Everest--BC entha 😊
Shariya kedhapee illa
Manipara muth
😁ഇനി പറയുമ്പോൾ കണ്ണൂർ മുത്ത് എന്നാക്കണം, അത് കഴിഞ്ഞ് കേരളാ, അത് കഴിഞ്ഞ്..😁😁😁 നമ്മക്ക് അങ്ങ് സുഖിക്കണം
Bro trek cheyathe pokan pattumo
helicopter service und
Bikel pokan pattumo
nepla vare pokam avide ninn trekking thanne cheyyanam
Last month njagal ivide keri vannu bro
Without guide and Porter
Base camp mathramalla
Base camp
Chola
Gokyo
Chilavu vannath around kathmandu to kathmandu 12 k to 13k
Include food and all a to z expenses
very good bro 🥰
👍
Ur contact no plz
@@ramr6789 7902663277
Tech molecule Bro contact share cheyyuo?
മച്ചാനെ ഫുൾ എത്ര km ദൂരം നടക്കാനുണ്ട് ക്യാമ്പിലേക്ക്
nearby 130 km bro
2 side
Full price andakum bikena poya
petrol rate akum bro
Insurance edukkendathundo ?
edukkanam bro. incase of emergency rescue ath avasyam varum. insurance coverage undel enth apakadam vannalum cover akum
@@BACKPACKERSUDHI ath packagil ulppetto ? Alla.. ee expensin purame aano ?
Bro..... language oru problem akumo
orikkalum illa bro... basic ayitulla kurach English vakkukal arinjal mathi.. water, food, how much time? how many kilometer??? u passed 😁😁😁
Everestil pokathntha???
pokum