യോഹന്നാന്റെ സുവിശേഷം പഠനം എട്ടാം ഭാഗം

Поделиться
HTML-код
  • Опубликовано: 6 фев 2025

Комментарии • 8

  • @thomaskutti9254
    @thomaskutti9254 19 дней назад +1

    ദൈവദൂതന്മാർ എങ്ങനെയാണ് ഉണ്ടായത് അതിനെപ്പറ്റിയുള്ള ഒരു ക്ലാസ് എടുക്കണേ സ്തോത്രം

  • @poovenilavu4353
    @poovenilavu4353 19 дней назад +1

    100% യഥാർത്ഥ ക്രിസ്തീയ വിശ്വാസം ഓർത്തഡോക്സ് സഭകളുടെ വിശ്വാസമാണു. പെന്തോകളും സത്യവിശ്വാസം കൈക്കൊണ്ടാൽ നന്നു. 🙏👍

    • @leelakoremakil3878
      @leelakoremakil3878 19 дней назад

      ആയിക്കോട്ടെ, ഏതായാലും പള്ളികൾക്ക് വേണ്ടി അടികൂടുവാൻ സമയമില്ല. 🙏

    • @poovenilavu4353
      @poovenilavu4353 19 дней назад

      @leelakoremakil3878 ഞാൻ വിശ്വാസത്തിൻ്റെ കാര്യമാണു പറഞ്ഞതു.
      എന്തുകൊണ്ടാണു പാസ്റ്ററുമാർ തമ്മിൽ അടിവയ്ക്കുന്നതും പിളരുന്നതും ? 😝😉🤗

    • @leelakoremakil3878
      @leelakoremakil3878 19 дней назад

      എന്താണ് വിശ്വാസം, നിങ്ങളുടെ വിശ്വാസം ഓർത്ത ഡോക്സിപ്രകാരം, കർത്താവ് പറഞ്ഞിരിക്കുന്ന വിശ്വാസം തിരുവചനപ്രകാരം,ഒരു കാലത്തു orthodox ആയിരുന്നു, ഇപ്പോൾ ക്രൂശിതനായ കർത്താവിനെ അറിയുന്നു, എന്ന് വച്ചാൽ ത്രിയേക ദൈവത്തെ. ദൈവത്തിന്റെ കല്പനകളെ അനുസരിക്കുന്നു, കർത്താവും ശിഷ്യന്മാരും ലോകം മുഴുവൻ പള്ളിപണിത് ഓരോരുത്തരെ കുടിയിരുത്തണമെന്ന കല്പന ഒന്നും തിരുവചനത്തിൽ കണ്ടിട്ടില്ല. കണ്ണ് തുറന്ന് ബൈബിൾ വായിക്കുവാൻ തുടങ്ങിയപ്പോൾ വിശ്വാസം എന്താണ്, ദൈവകല്പന എന്താണ് എല്ലാംമനസിലായി. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവമില്ല. ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. അടിയുണ്ടാക്കുവാനൊന്നും എനിക്ക് സമയമില്ല, പൊന്തോ കൊസ്തു, ആണേലും കുഴപ്പമില്ല, ഓർത്തോടൊക്സി ആണേലും കുഴപ്പമില്ല, ത്രിയേകദൈവത്തെ അറിയാം, അവന്റെ കല്പനകളെയും അറിയാം. കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ. ഓർത്തഡോൿസ്‌ വിശ്വാസത്തിന്റെ മേല്മ പറയുന്നത് കണ്ടതുകൊണ്ട് പറഞ്ഞന്നേയുള്ളു.

    • @babyemmanuel853
      @babyemmanuel853 19 дней назад

      കത്തോലിക്കാ സഭയുടെ വിശ്വാസവും ഒന്നാണ്... അതിന് ശേഷമാണ് ഇവ രണ്ടായത്...

  • @babyemmanuel853
    @babyemmanuel853 19 дней назад +1

    ആദ്യമായി പെന്തകോസ്ത് സഭകളുടെ അടിസ്ഥാനമെന്താണ്...
    എങ്ങനെയാണ് സിലോൺ പെന്തകോസ്ത് ഇൻഡ്യൻ പെന്തകോസ്തായത്, അതു പോലെ AG ,ഉം തങ്കു പന്തക്കാരും തമ്മിലുള്ള വിത്യാസം എന്താണ്... അതുപോലെ മദിരാസ് പെന്തകോസ്ത്, ഇൻഡ്യൻ പൂർണ്ണ സുവിശേഷം, അങ്ങനെ മുപ്പതിനായിരത്തിലധികം വിത്യാസമായ പഠനം എങ്ങനെ വരുന്നു... അതൂപോലെ ഓരോസഭയിൽ ചേരുമ്പോഴും സ്നാനം ( ബാപ്റ്റിസം) സ്വീകരിക്കുന്നതെന്തിനാണ്... അതിൽനിന്നും എന്താണ് മനസിലാക്കേണ്ടത്...

    • @joynm5414
      @joynm5414 15 дней назад +1

      ഓരോ സഭയിലേക്ക് മാറുമ്പോഴും സ്നാനം സ്വീകരിക്കേണ്ടതില്ല.......