- Видео 151
- Просмотров 119 932
Living for Christ
Добавлен 18 июл 2024
Judiya Joseph
9446229794
ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു
(1 കൊരിന്ത്യർ 1 : 23)
We Preach Christ crucified
( 1 Corinthians 1: 23 )
9446229794
ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു
(1 കൊരിന്ത്യർ 1 : 23)
We Preach Christ crucified
( 1 Corinthians 1: 23 )
Видео
നാം ദൈവീക പദ്ധതിയുടെ ഭാഗമോ അതോ പൈശാചിക പദ്ധതിയുടെ ഭാഗമോ
Просмотров 667 часов назад
നാം ദൈവീക പദ്ധതിയുടെ ഭാഗമോ അതോ പൈശാചിക പദ്ധതിയുടെ ഭാഗമോ
മരണശേഷം രക്ഷയില്ല, കടമെടുത്ത ആചാരങ്ങൾ മരണശേഷം എന്ത്
Просмотров 1,4 тыс.9 часов назад
മരണശേഷം രക്ഷയില്ല, കടമെടുത്ത ആചാരങ്ങൾ മരണശേഷം എന്ത്
കത്തോലിക്കാ സഭയെ വിമർശിക്കുന്നത് എന്തുകൊണ്ട് ഒരു മറുപടി
Просмотров 55014 часов назад
കത്തോലിക്കാ സഭയെ വിമർശിക്കുന്നത് എന്തുകൊണ്ട് ഒരു മറുപടി
വചനപ്രഘോഷണം എന്ന ദൗത്യം ഏൽപ്പിക്കാനാണ് ദൈവം ഉണർവ് അയച്ചത്
Просмотров 69216 часов назад
വചനപ്രഘോഷണം എന്ന ദൗത്യം ഏൽപ്പിക്കാനാണ് ദൈവം ഉണർവ് അയച്ചത്
മാർച്ച് 31 മുതൽ കൊരട്ടിയിൽ ചിൽഡ്രൻസ് ഫെസ്റ്റ് മുന്നൊരുക്കമായി നടന്ന ടീച്ചേഴ്സ് ട്രെയിനിങ്
Просмотров 7119 часов назад
മാർച്ച് 31 മുതൽ കൊരട്ടിയിൽ ചിൽഡ്രൻസ് ഫെസ്റ്റ് മുന്നൊരുക്കമായി നടന്ന ടീച്ചേഴ്സ് ട്രെയിനിങ്
ബൈബിൾ അനുസരിച്ച് യഥാർത്ഥ വിശ്വാസി ആര് ക്രിസ്പിനച്ചൻ
Просмотров 1,3 тыс.21 час назад
ബൈബിൾ അനുസരിച്ച് യഥാർത്ഥ വിശ്വാസി ആര് ക്രിസ്പിനച്ചൻ
ക്രിസ്തു മതത്തിന്റെ നിലനിൽപ്പിന് ഈ പഠിപ്പിക്കലുകൾ ആവശ്യമോ ക്രിസ്പ്പിനച്ചൻ
Просмотров 1,2 тыс.21 час назад
ക്രിസ്തു മതത്തിന്റെ നിലനിൽപ്പിന് ഈ പഠിപ്പിക്കലുകൾ ആവശ്യമോ ക്രിസ്പ്പിനച്ചൻ
പാസ്റ്റർ നിബു പി ജോൺ ബൈബിൾ ക്ലാസ് പാപവും പരിഹാരവും
Просмотров 65День назад
പാസ്റ്റർ നിബു പി ജോൺ ബൈബിൾ ക്ലാസ് പാപവും പരിഹാരവും
യേശുവിന്റെ ജനനത്തിൽ മറിയയുടെ പങ്ക്, " നാം സ്വീകരിക്കേണ്ട പാരമ്പര്യം അനിൽ കൊടിത്തോട്ടം
Просмотров 425День назад
യേശുവിന്റെ ജനനത്തിൽ മറിയയുടെ പങ്ക്, " നാം സ്വീകരിക്കേണ്ട പാരമ്പര്യം അനിൽ കൊടിത്തോട്ടം
വ്യാജ പ്രവാചകന്മാർ ഇന്നുണ്ടോ ക്രിസ്പിനച്ചൻ
Просмотров 1,1 тыс.14 дней назад
വ്യാജ പ്രവാചകന്മാർ ഇന്നുണ്ടോ ക്രിസ്പിനച്ചൻ
യോഹന്നാന്റെ സുവിശേഷം പഠനം ആറാം ഭാഗം അനിൽ കൊടിത്തോട്ടം
Просмотров 37814 дней назад
യോഹന്നാന്റെ സുവിശേഷം പഠനം ആറാം ഭാഗം അനിൽ കൊടിത്തോട്ടം
വചനത്തിന്റെ ( ക്രിസ്തുവിന്റെ) ഒരു സ്വഭാവം, വെളിച്ചം
Просмотров 50814 дней назад
വചനത്തിന്റെ ( ക്രിസ്തുവിന്റെ) ഒരു സ്വഭാവം, വെളിച്ചം
യോഗ്യത നോക്കാതെ നമ്മെ തിരഞ്ഞെടുത്ത ദൈവം, shimi judiya
Просмотров 11114 дней назад
യോഗ്യത നോക്കാതെ നമ്മെ തിരഞ്ഞെടുത്ത ദൈവം, shimi judiya
യോഹന്നാന്റെ സുവിശേഷം പഠനം നാലാം ഭാഗം അനിൽ കൊടിത്തോട്ടം യേശുവിന്റെ ദൈവത്വം ത്രീത്തവിശ്വാസം ശരിയോ
Просмотров 92914 дней назад
യോഹന്നാന്റെ സുവിശേഷം പഠനം നാലാം ഭാഗം അനിൽ കൊടിത്തോട്ടം യേശുവിന്റെ ദൈവത്വം ത്രീത്തവിശ്വാസം ശരിയോ
ബൈബിൾ,പുതിയ നിയമം,പഴയനിയമം, ഒരു താരതമ പഠനം, ഈ കാലഘട്ടത്തിൽ പഴയനിയമം ആവശ്യമോ
Просмотров 10214 дней назад
ബൈബിൾ,പുതിയ നിയമം,പഴയനിയമം, ഒരു താരതമ പഠനം, ഈ കാലഘട്ടത്തിൽ പഴയനിയമം ആവശ്യമോ
യോഹന്നാന്റെ സുവിശേഷം പഠനം മൂന്നാം ഭാഗം യോഹന്നാൻ പറയാത്തവ, യോഹന്നാൻ മാത്രം പറഞ്ഞവ, അനിൽ കൊടിത്തോട്ടം
Просмотров 82414 дней назад
യോഹന്നാന്റെ സുവിശേഷം പഠനം മൂന്നാം ഭാഗം യോഹന്നാൻ പറയാത്തവ, യോഹന്നാൻ മാത്രം പറഞ്ഞവ, അനിൽ കൊടിത്തോട്ടം
ബൈബിൾ സത്യമെന്ന് വിശ്വസിക്കാൻ 7 തെളിവുകൾ
Просмотров 21314 дней назад
ബൈബിൾ സത്യമെന്ന് വിശ്വസിക്കാൻ 7 തെളിവുകൾ
യോഹന്നാന്റെ സുവിശേഷം ഒരു പഠനം എരുവുകാർ ശാസ്ത്രിമാർ അന്നത്തെ ഭരണസംവിധാനം രണ്ടാം ഭാഗം
Просмотров 50414 дней назад
യോഹന്നാന്റെ സുവിശേഷം ഒരു പഠനം എരുവുകാർ ശാസ്ത്രിമാർ അന്നത്തെ ഭരണസംവിധാനം രണ്ടാം ഭാഗം
ചൂള പോലെ കത്തുന്ന നാൾ വരും ദീപു പോൾ പാടുന്നു
Просмотров 21814 дней назад
ചൂള പോലെ കത്തുന്ന നാൾ വരും ദീപു പോൾ പാടുന്നു
യോഹന്നാന്റെ സുവിശേഷം, പഠനം, യോഹന്നാൻ എന്ന വ്യക്തി,സദുകേയർ,പരീഷൻമാർ,ഹിലാൽ സ്കൂൾ
Просмотров 1,3 тыс.21 день назад
യോഹന്നാന്റെ സുവിശേഷം, പഠനം, യോഹന്നാൻ എന്ന വ്യക്തി,സദുകേയർ,പരീഷൻമാർ,ഹിലാൽ സ്കൂൾ
കത്തോലിക്കാ സഭയിൽ വന്നുചേർന്ന ദുരാചാരങ്ങൾ ദിവ്യബലി കുർബാന പണം വിവാഹവിലക്ക് ജപമാല
Просмотров 2,4 тыс.21 день назад
കത്തോലിക്കാ സഭയിൽ വന്നുചേർന്ന ദുരാചാരങ്ങൾ ദിവ്യബലി കുർബാന പണം വിവാഹവിലക്ക് ജപമാല
പ്രാർത്ഥന സംഗമം നടത്തുന്ന അങ്കമാലി കൺവെൻഷൻ സി എസ് ഐ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു
Просмотров 8121 день назад
പ്രാർത്ഥന സംഗമം നടത്തുന്ന അങ്കമാലി കൺവെൻഷൻ സി എസ് ഐ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു
കറുകുറ്റി കൺവെൻഷൻ ഗാന ശുശ്രൂഷ ദീപു പോൾ
Просмотров 50821 день назад
കറുകുറ്റി കൺവെൻഷൻ ഗാന ശുശ്രൂഷ ദീപു പോൾ
Different Pastors/Priests belonging to different denominations give contradictory interpretations about the scripture. Whos is right? Who is wrong? Who will give the final and correct judgement? 45,000 Denominations and lakhs of pastors and crores of believers. The gullible devotees are taken for a ridiculous ride. What a pity!
ന്യായപ്രമാണമാണം നീങ്ങിപ്പോയി എന്ന പറഞ്ഞ്, ക്രൈസ്തവ ലോകം ഇന്ന് ഇരുട്ടിൽ അവിടെയും ഇവിടെയും തപ്പി തടയുകയാണ്. എന്നാൽ നീങ്ങിയ ന്യായപ്രമാണം ഏത് ,നീങ്ങാതെ ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുവോളം നിലനിൽക്കുന്ന ന്യായപ്രമാണം ഏത് എന്നു വ്യക്തമായി പഠിപ്പിക്കുന്നു , സെവൻത് ഡേ അഡ്വന്റിസ്റ്റുകാർ , അവർ ദൈവത്തിന്റെ പത്തു കല്പന സത്യമായി പഠിപ്പിക്കുന്നതു കൊണ്ട് മിക്ക ക്രൈസ്തവ വിഭാഗങ്ങളും അവരെ കൾട്ടുകൾ എന്നു വിളിച്ചു പരിഹസിക്കുന്നു.
ദശാംശം പിരിക്കാൻ വചനത്തെ വളച്ചൊടിക്കുന്ന വചന പണ്ഡിതനായ പൊട്ടൻ പാസ്റ്റർ.
ഉദര നിമിത്തം ബഹുകൃതവേഷം, എന്നു പറയുന്നതുപോലെ, ഓരോരുത്തരും അവരവരുടെ ഇഷ്ടമനുസരിച്ചു ബൈബിൾ വ്യാഖ്യാനിക്കുന്നു... TPM കാര് AG ക്കാരെ ചീത്ത പറയുന്നു., IPC ക്കാർ തങ്കു ക്കാരെ തെറിവിളിക്കും., പൂർണ്ണര് അപൂർണ്ണരെ അസഭ്യം പറയുന്നു... ഇതെല്ലാം യേശു ക്രിസ്തുവിൻറെ നാമത്തിൽ, കൂടാതെ ദിനകരൻറ ഗ്രൂപ്പ് മുല്ലക്കരയൂടെ ഗ്രൂപ്പിനെ , അങ്ങനെ ഒരുത്തർ മറ്റൊരുത്തരെ ഭള്ളുപറയുന്നത് ദൈവത്തിന്റെ അരൂപിയാണോ , സാത്താന്റെ അരൂപിയാണോ...എന്നാൽ ഒരു കാര്യത്തിൽ ഇവരെല്ലാം യോജിക്കും... ദശാംശത്തിൻറ കാര്യത്തിൽ.... സുഹൃത്തേ, ഇതെന്താ സുവിശേഷവേലയാണോ വ്യാപാരമേളയാണോ... വെറുതെയല്ല യുവജനം ദൈവവിശ്വാസത്തിൽ നിന്നും അകലുന്നതിൻറ കാരണം... ക്രിസ്ത്യൻ യൂറോപ് ഇങ്ങനെ ആയിതീരാൻ കാരണം നിങ്ങളുടെ പ്രവർത്തനങ്ങളാണ്... ഓരോരുത്തരും അവരവരുടെ ഇഷ്ടമനുസരിച്ചു ബൈബിൾ വ്യാഖ്യാനിക്കുന്നു... നിങ്ങളുടെ നാശം നിങ്ങൾതന്നെ വരുത്തിവയ്ക്കുന്നു...ഇതുകണ്ടിട്ടൂ മുഹമ്മദീയര് പറയുന്നത് തമ്മിലടി സഭകളെന്ന്..... എല്ലാവർക്കും വേണ്ടത് ദശാംശം...😂😂😂 .
Pasterku.sabha.ethanu.ennariyilla.sathyam.
ക്രൂശിൽ സകലവും നിവത്തിയായില്ലേ?
ശബ്ബത്ത് പുതിയ നിയമത്തിൽ നിന്ന് മാറിപ്പോയെന്ന് താങ്കളോട് ഏത് പൊട്ടൻ പറഞ്ഞു തന്നു...❓❓❓ ശബ്ബത്ത് ഉത്സവവും, പെരുന്നാളുമോ...? 🤣🤣🤣🤣😆😆😆😄😃❗ ചുമ്മാ കോമഡിയടിച്ച് മനുഷ്യനെ ചിരിപ്പിച്ച് കൊല്ലാതെ പോ മനുഷ്യാ....❗
പെന്തക്കോസ്തുകാർ ഒന്നാം ന്യായപ്രമാണം തെറ്റിച്ച് സാത്താനെ സേവിക്കുന്ന ഉപദേശമല്ലേ സമുവേലേ തൃത്വം എന്ന trinity .....❓❓❓ പുറപ്പാടു് 20:1 ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: പുറപ്പാടു് 20:2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. പുറപ്പാടു് 20:3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. പുറപ്പാടു് 20:5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും പുറപ്പാടു് 20:6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.
നിനക്ക് ത്രീത്വം എന്തെന്നറിയില്ല... അതാണ് കാര്യം... അതുപോലെ ദൈവം ആരെന്നും... വീട്ടിൽ ബൈബിൾ ഉണ്ടെങ്കിൽ ഒരു പ്രാവശ്യം പുതിയ നിയമം വായിക്കുക... മനസിലാകുന്നില്ലങ്കിൽ വിദ്വേഷം മനസിൽ നിന്നും കളഞ്ഞതിന് ശേഷം ഒരിക്കൽ കൂടി വായിക്കുക...അപ്പോൾ ക്രിസ്തു ആരെന്ന് മനസിലാകും... ആ ക്രിസ്തുവിനോട് അപേക്ഷിച്ചാൽ നിൻറെ സംശയം മാറിക്കിട്ടും...
@@babyemmanuel853 തൃത്വം എന്നൊരു മൂന്നു ദൈവ സങ്കൽപ്പം ബൈബിളിൽ ഇല്ലടേയ്... പിന്നെ നിനക്കെവിടെന്നാ ഈ തൃത്വം കിട്ടിയത്...❓ ഏദൻ തോട്ടത്തിൽ നുഴഞ്ഞുകയറിയ പാമ്പാണോ...❓ ഞാൻ ബൈബിൾ വായിക്കുന്നതുകൊണ്ടാ തൃത്വം എന്ന ദുരൂപദേശത്തെ ശക്തമായി എതിർക്കുന്നത്.... നീ പാസ്റ്റർമാരുടെ ദുരൂപദേശ ഊളത്തരം വായിച്ച് വിശ്വസിച്ച്, നിന്റെ ജീവിതം നരകത്തിൽ കൊണ്ട് കോഞ്ഞാട്ടയാവാതിരിക്കാൻ നീയാണ് ബൈബിൾ വായിക്കേണ്ടത്.... ആദ്യം നീ ഒന്നാം ന്യായപ്രമാണം(പുറപ്പാട് 20:1-3) എന്താണന്ന് പഠീ.... എന്നിട്ട് നീ കള്ളന്മാരായ പെന്തോകളെ വെളുപ്പിക്കാൻ വാ... പിന്നെ യേശു പറഞ്ഞ കൽപ്പനയെല്ലാം ബൈബിളിൽ ഉണ്ട്.... നീ അതൊക്കെയുംകൂടി എടുത്തുവെച്ച് പഠീ.... അതിൽ യേശു പഠിപ്പിച്ച ഏതെങ്കിലും ഒരു കൽപ്പന പെന്തോകൾ അനുസരിക്കുന്നുണ്ടോ എന്ന് നീ ആദ്യം പരിശോദിക്ക്....
പെന്തക്കോസ്തുകാർ എങ്ങനേയാ സാമുവലേ, ദൈവമക്കൾ ആകുന്നത്....❓ സുവിശേഷം ഒരു വേലയാണോ....❓ സുവിശേഷം പറയാൻ പെന്തക്കോസ്തുകാർക്ക് സുവിശേഷം എന്നു പറഞ്ഞാൽ എന്തെന്നറിയാമോ....? ജോലി ചെയ്ത് ജീവിക്കാൻ അസ്വസ്ഥതയുള്ള പാസ്റ്റർമാർ എന്തിനാ അദ്ധ്വാനികളായ വിശ്വാസികളുടെ കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന പണം ദശാംശം എന്ന് പറഞ്ഞ് കൊള്ളയടിക്കുന്നത്....? ദശാംശം വിധവകൾക്കും,അനാഥർക്കും,പരദേശിക്കും,സമാഗമന ശുശ്രൂഷ ചെയ്യുന്ന ലേവി പുരോഹിതർക്കും,മാത്രമുള്ളതല്ലേ.....? സമാഗമന കൂടാരത്തിന്റെ ശുശ്രൂഷ 3000 വർഷം മുൻപ് നിന്നതല്ലേ.....? പിന്നെ ഏത് പുരോഹിതർ....?
Correct 💯
🙏
ഞാൻ നിങ്ങളുടെ മേൽ ശുദ്ധ ജലം തെളിക്കും എന്നാണു എഴുതിയിരിക്കുന്നത് എന്ന് എനിക്കും വാതിച്ചു തെളിക്കൾ മാത്രം ഉള്ള ഒരു സഭ തുടങ്ങാം.😂😂 Ezekiel: 36:24-25. ചിതറി പാർത്ത ഇസ്രായേൽ ജനത്തെ ഒന്നിച്ചു കൂട്ടി സുത്ത ജലം തെളിക്കും എന്നാണു എഴുതിയിരിക്കുന്നു. കുളിയാണോ തെളിയാണോ എന്ന് വാതത്തിൽ നമുക്കു മുഴുകി ഇരിക്കാം മുൻപോട്ടോ പുറഗോട്ടോ എന്ന അങ്കമാലി അടിപിടി പോലെ. കളകൾ അവിടെ നിൽക്കട്ടെ, അവയും കൂടെ വളരട്ടെ എന്നാണു ക്രിസ്തു പറഞ്ഞതു. അതുകൊണ്ട് ചേട്ടൻ പോയി സുവിശേഷം പ്രസംഗിക്ക്, കളകളായ കത്തോലിക്കരായ ഞങ്ങൾ വയലിലെ നല്ല വിത്തുകളായ നിങ്ങളോടൊപ്പം ഒന്നു ജീവിച്ചു പോകട്ടെ.
ചേട്ടൻറ ലക്ഷ്യം മറ്റുള്ളവരെ നന്നാക്കാനാണ്...😂😂
ചേട്ട, ഇന്ന്, മുപ്പതിനായിരത്തിലധികം പെന്തകോസ്ത് സഭകളുണ്ടു., അവരിൽ പലരും ഡസൻ കണക്കിന് സഭകളിൽ ചേർന്നു അനേകം സ്നാനം ഏറ്റ വരവാണ്... തന്മൂലം അവരുടെ ശരീരത്തിൽ അഴുക്ക് കുറവായിരിക്കും... നല്ലത്, വളരെ നല്ലത്... അതിനും മുൻപേ പ്രൊട്ടസ്റ്റന്റ് സഭകൾ ഉണ്ടായി അവർ ഇഷ്ടംപോലെ ബൈബിൾ വ്യാഖ്യാനിച്ചു... തന്മൂലം പതിനായിരത്തിലധികം നവീന സഭകൾ... അവർ തങ്ങളുടെ ന്യായീകരിക്കാൻ ഓരോ വിധത്തിൽ ബൈബിൾ തർജ്ജമ ചെയ്യാൻ തുടങ്ങി... അതാണ് മുഹമ്മദീയർ പറയുന്നത് ബൈബിൾ തിരുത്തി എന്നു... എന്നാൽ ഇവരാരും പറയുന്നത് എന്തെന്ന് പഠിക്കുന്നില്ല... ഉദര നിമിത്തം ബഹുകൃതവേഷം... അന്ത്യ കാലത്ത് സാത്താൻ പല വേഷത്തിലും വരും..
കത്തോലിക്കാനേ നാലു തെറി പറഞ്ഞാൽ രക്ഷിക്കപ്പെട്ടവൻ ആകും..😂😂
യേശു അന്നുണ്ടായ യഹൂദാ മതത്തിലെ പാരമ്പര്യങ്ങളെ ശാസിച്ചത് പോയി വായിക്കൂ മത്തായിയുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായവും മാർക്കോസ് ഏഴാം അധ്യായം. ഇതുതന്നെ താങ്കൾ യേശുവിനോടും പറയുമോ
@jamesphilip6317 യേശു ആണോ നിങ്ങൾ. കത്തോലിക്കൻ കൊണ്ടുവന്ന ബൈബിൾ മോഷ്ടിച്ചതും പോരാ അതു കൊണ്ട്‌വന്നവനെ കുറ്റവും പറയണം... 😄😄
@Abc-qk1xt സുറിയാനി കത്തോലിക്ക ബൈബിളോ 🤣🤣🤣. AD 300 നു ശേഷമാണ് മിലാൻ വിളംബരത്തിനു ശേഷം ഈ പാപ്പാ മതം നിലവിൽ വന്നത് എന്ന് ചേട്ടൻ അറിയില്ല ചരിത്രം പഠിക്കൂ. ബൈബിൾ സഭയെ ഉണ്ടാക്കിയത്. ഇത് ദൈവത്തിന്റെതാ ഇത് വായിച്ച് സത്യം അറിഞ്ഞ് കോടിക്കണക്കിന് സത്യവിശ്വാസികളെ പാപ്പാ മതം കൊന്നുകളഞ്ഞ ചരിത്രം മകൻ അറിയാമോ ? ബൈബിൾ തർജ്ജമ ചെയ്തു എന്ന് പറഞ്ഞുകൊണ്ട് നടത്തിയ ക്രൂര കുപ്രസിദ്ധരായ മാർപാപ്പമാരെ കുറിച്ച് മോൻ അറിയാമോ? ആദ്യം പോയി സഭാ ചരിത്രം പഠിക്ക് എന്നിട്ട് ബൈബിൾ കുറിച്ച് പറ
@Abc-qk1xt ruclips.net/video/Y8ym6vbIHqw/видео.htmlsi=JI-4YHNArbUIfNzO
Just like you brother don't call yourself father. Again I want to say you broke the covanent you made with Jesus and now you are stunning at the chur h
Sir, be sincere and honest and ask yourself. Can anybody thoroughly comprehend and correctly conclude on God, religion, spirit, hell, heaven etc.? Even the wiesest man Solomon could not. People born in different religions/casts/sects/denominations simply follow their practices and traditions, without analysing the mysteries behind it. God counts the sincerity and integrity of the people and not their rituals and dogmas because they are following a path in pure faith and obedience. Stupid people think they know everything and others are on the wrong track. You are trying to be a fool of the first magnitude by interpreting the scripture according to your limited knowledge and scant insight. There are 45000 denominations and lakhs of pastors/preachers/priests, holding starkly different views. Who is right? Who is wrong? Who has the insight to judge?
Proud to be Christians - Pentecost ✌️
Way to go Pastor Anil Kodithottam Praise the Lord This group don’t value the word of God.
🙏🙏🙏
Actually I took the Bundle of bibles from Gideons society on my head and distributed at India Gate on holidays. God has lifted up spiritually and gave me Divine Peace
പ്രിയ ചേട്ടാ, ( താങ്കൾ വൈദീകവൃത്തി സ്വയം ഉപേക്ഷിച്ചു തുകൊണ്ടു) താങ്കൾക്ക് എന്തും വിശ്വസിക്കാൻ സ്വാതന്ത്ര്യമുണ്ടു... എന്നാൽ കത്തോലിക്കർ അങ്ങനെയല്ല വിശ്വാസിക്കുന്നത്... വൈസാംകാലത്ത് ഉദര നിമിത്തം ബഹുകൃതവേഷം എന്നു കുഞ്ചൻ നമ്പ്യാർ പറഞ്ഞതുമാതിരി ഓരോവേഷം കെട്ടി സാത്താന്റെ പണിചെയ്യരുത്... ഇത്രയും കാലമായിട്ടും വിവേകം ഉണ്ടായില്ലെങ്കിൽ....ഇനിയെന്ന്....
Why you are calling yourself Crispinachan? You broke the covenant you made with Jesus.
ഇ. കത്തോലിക്കർ പറയുന്നു പത്രോസാകുന്ന പാറമേലാണ് അവരുടെ സഭ സ്ഥാപിച്ചത് എന്ന് എന്നാൽ അന്ത്യേ ക്ക്യാ പാത്രിയർക്കീസിൻ്റെ പക്ഷക്കാർ പറയുന്നു പത്രോസാകുന്ന പാറമേലാണ് ഞങ്ങളുടെ സഭ എന്ന് ഇത് രണ്ടും രണ്ട് വിശ്വാസമാണ് അങ്ങനെ രണ്ട് വിശ്വാസം ഉള്ള സഭകൾ പത്രോസ് സ്ഥാപിക്കുമൊ
പത്രോസ് നാലു സഭകൾ സ്ഥാപിച്ചു... ആദ്യം അന്ത്യോഖ്യാ, അവസാനം റോം... ഈ സഭകൾ തമ്മിൽ പിന്നീട് ആചാരത്തിൽ വിത്യാസം വന്നു...അതിൻറെ കാരണം നാട്ടിലെ പല ആചാരങ്ങളും അവർ സ്വീകരിച്ച...എന്നാൽ വിശ്വാസത്തിൽ മാറ്റമില്ലായിരുന്നു...ഇന്നും അങ്ങനെയൊക്കെ തന്നെ...
Ammen sthothram halleluyah
എൻറെ പല കമൻ്റ്സ് കട്ട് ചെയ്യുന്നു.😂😂😂😂
ഞങ്ങളൊക്കെ പ്രാർത്ഥിക്കുമ്പോൾ കർത്താവേ കരുണയായിരിക്കേണമേ ഞങ്ങൾ പാപികളാണ് എന്നൊക്കെയാണ് പ്രാർഥിക്കുന്നത്. പക്ഷേ പെന്തക്കോസ് സഹോദരങ്ങൾ അവർ ആൾറെഡി കർത്താവിൻറെ വലുത് ഭാഗത്ത് നിൽക്കുന്നവരാണ് എന്നാണ്. വിധി കഴിഞ്ഞു എന്നാണ്. കിയാ കരൂം.....
വെള്ളരി തോട്ടത്തിലെ കോലം പോലെയാണ് അവരുടെ വിഗ്രഹങ്ങൾഎന്ന് പറയുന്ന വചനം വിശ്വാസിക്കുന്ന കത്തോലിക്കർ ഉയിർത്തെഴുന്നേറ്റ് ദൈവത്തിൻ്റെ വലതു ഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വിനെകോലമായി അവതരിപ്പിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കുക?
@@sojanantony6427 ക്രിസ്തു എന്ന അടയാളതേയും, ദൈവീക അടയാളങ്ങളെയും, സ്വർഗീയ സാദൃശ്യത്തിൽ ഇരിക്കുന്ന ബലിപീഠത്തിൻ്റ്റെ മാതൃകയും ഭൂമിയിൽ നിന്നും തുടച്ചു മാറ്റാനുള്ള സാത്താൻറെ കുതന്ത്രം എന്ന് ഞങ്ങൾ പറഞ്ഞാൽ കൂടുതൽ ആകില്ല എന്ന് വിചാരിക്കുന്നു.
അങ്ങനെ ചിന്തിക്കുന്ന ആളുകളുമുണ്ട്..ഉദാ. പന്തക്കാർ...
പെരുന്നാൾ ഹൈന്ദവരെ കോപ്പിയടിച്ചതണോ, ഇവനെന്തൊരു കൊജ്ഞാണൻ ! 😝😡😡
പ്രിയപ്പെട്ട അച്ഛൻ മാസ്റ്ററെ ഇതിനുള്ള മറുപടി മീഡിയയിലൂടെ വ്യക്തമായി ഞാൻ നൽകിയിട്ടുണ്ട്. മോശയുടെ ന്യായപ്രമാണത്തിൽ ക്രമീകരിച്ചിരുന്നു ആരാധന സംസ്കാരം അല്ലാതെ സഭയിൽ ഹിന്ദുക്കളിൽ നിന്ന് സ്വീകരിച്ച യാതൊന്നുമില്ല. കടമെടുത്തത് ഹിന്ദുക്കളാണ്. ഉദാഹരണം, ഉത്സവങ്ങൾ വാദ്യമേളങ്ങൾ നിലവിളക്കുകൾ ഹോമയാഗം, ബലികൾ, ധൂപാർപ്പണം ഇവയെല്ലാം ദൈവമായ കർത്താവ് കൽപ്പിച്ച് നിശ്ചയിച്ചതാണ്. വിശ്വാസത്താൽ രക്ഷിക്കപ്പെട്ടു എന്ന നിങ്ങളുടെ വിശ്വാസം അപ്പോസ്തോലിക സഭയുടേ തല്ല.Acts 15: 11 കർത്താവിൻറെ കൃപയാൽ രക്ഷപ്രാപിക്കും എന്നതാണ് അപ്പോസ്തോലിക വിശ്വാസം.
ശിങ്കാരിമേളം , ആന etc ഒക്കെ മോശയുടെ കാലത്തുള്ള ആചാരങ്ങൾ ആയിരുന്നല്ലേ
@@akkumomuvlog4981സഹോദരാ, അന്ന് സീരിയൽ ബൾബ് ഉണ്ടായിരുന്നോ എന്ന് ചോദിക്കല്ലേ,😂😂,😂😂😂. മീശ വഠിത്തം ക്ലീൻഷേവ്, വെള്ള വസ്ത്രം ഇതൊക്കെ കാലക്രമേണ നിങ്ങളുടെ സഭയിൽ വന്നു കൂടിയത് അല്ലേ, അതുപോലെ ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഒട്ടും ആനയും ഒക്കെ നമ്മൾ പെരുന്നാളിന് കൊണ്ട് നടക്കും. അത് നമ്മുടെ അപ്പനായ ദൈവത്തിന് ആവശ്യമില്ലാ എന്ന് നമുക്കറിയാം, എന്നാലും മക്കളുടെ ഒരു ആഗ്രഹം അല്ലേ എന്ന് വിചാരിച്ച് അപ്പൻ മിണ്ടാതെ നിന്നോളും, നാം ചിലപ്പോൾ നമ്മുടെ മക്കൾ ചില കോപ്രായങ്ങൾ കാട്ടിക്കൂട്ടുംപോൾ നാം കണ്ണടച്ച് നിൽക്കാറില്ലേ അതുപോലെ വിചാരിച്ചാൽ മതി. ദൈവത്തെ സ്വന്തം അപ്പൻറെ സ്ഥലത്ത് വെച്ച് കാണാം. അപ്പോൾ ഇതെല്ലാം മനസ്സിലാകും.
കുറയ്ക്കോസിന് ബൈബിൾ ഒരു ചുക്കും അറിയില്ല.. പഠിക്കു.. ചിന്തിക്കു....
Heading and talk different.
ജീവിച്ചിരിക്കുമ്പോൾ തന്നെ മാനസാന്തരപ്പെട്ടു കർത്താവായ യേശുക്രിസ്തു വിലൂടെ ആത്മരക്ഷ പ്രാപിക്കുക.
Sir, one humble and simple question. What is the use of innumerable explanations, interpretations, accusations and condemnations from lakhs of pastors, priests, bishops etc.? Why don't you try to gain the divine power of Jesus and do something marvellous and great for the benefit of the suffering humanity? Can you cast out demon powers, can you heal the sick, can you give predictions, can you raise up dead people, can you remain unaffected, even after drinking poisousness elements, as written in the Bible? Otherwise, will you admit that Bible is wrong?
Brother, really you are grate❤❤❤😮😮😢
Penthacosthusabha.nyayapramanasabhayanu.
ചേട്ടൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്... 140 കോടി കത്തോലിക്കർ ഉണ്ടെന്നാണ് കരുതപ്പെടുന്നത്... താങ്കൾ പറഞ്ഞത് പോലെ ചിലർ മോശക്കാരായിരിക്കാം, എന്നാൽ പലരും വളരെ നല്ലവരാണ്... അതെല്ലാം ദൈവത്തിന്റെ മുന്നിൽ അവർ മറുപടി പറയെട്ടെ... കർത്താവിൻറ രണ്ടു ശിഷ്യന്മാർ തെറ്റിപ്പോയി, എന്നാൽ ഒരാൾ തിരിച്ചുവന്നു... രണ്ടാമൻ ആത്മഹത്യ ചെയ്തൂ... അതുപോലെ നാമും തെറ്റ് തിരുത്താൻ ശ്രമിക്കുക... അല്ലാതെ പെന്തകോസ്ത് സഭകളെല്ലാം പരിശുദ്ധരാണോ... എങ്കിൽ ഇത്രമാത്രം പന്തക്കാർ ഉണ്ടാകേണ്ടിയിരുന്നോ... പരസ്പരം കുറ്റം പറയുന്ന ആ പ്രവണത നല്ലതാണോ... ആദ്യം സ്വന്തം സഭ / cult ലെ പ്രശ്നം തീർക്കുക... വാളെടുക്കുന്നവർ എല്ലാം വെളിച്ചെപ്പാടാകാതിരിക്കുക... താങ്കൾക്ക് ദൈവം നല്ലബുദ്ധി നൽകട്ടെ... ..
ബൈബിൾ ശരിയായി വായിക്കുന്നവൻ പാപ്പാ മതത്തിൽ ഉള്ള വചന വിരോധമായ കാര്യങ്ങൾ മനസ്സിലാക്കും 🙏
ആരതന വിശയമായിരിക്കുന്നത് എല്ലാറ്റിനെയും അവൻ എതിർക്കും. അവയുക്ക് ഉബരി താനാണ് വലിയവൻ എന്ന് പ്രക്ക്യാഭിക്കും.😮
Ha ..ha... എന്താണ് ആ നിത്യാ ജീവൻറെ വജനം. എന്താണ് മുകളിൽ പറഞ്ഞ വജനം. വളച്ച് ടിച്ചു ഒപ്പിച്ചു.😂😂😂😂
കള്ള പ്ലാസ്റ്ററുമാരെപ്പോലെ സുവിശേഷം വിളിച്ചു കൂവി നടക്കേണ്ടതില്ല , മാതൃകാപരമായി ജീവിക്കുന്നതാണു സുവിശേഷം. കുറെ സൂത്രവും കല്ലേലുയ്യായും തൊള്ളയിടുന്നതല്ല സുവിശേഷം. കള്ള പെരുച്ചാഴികൾ ! 😝😝🤗
Nalla velipadu…
@TheShajim പെന്തോകൾക്കു എന്തു പറഞ്ഞാലും വെളിപാടു ! 😀
സോറി സങ്കീർത്തനം 8ഇന്റെ 18അല്ല 83:18ആണ്
സാർ ഈ ആന്ധ്യകാലത്തും യേശുക്രിസ്തു ദൈവമാണെന്നാണോ ആളുകളെ പഠിപ്പിക്കുന്നത് 2കോര്യന്തർ 4ഇന്റെ 4വായിക്കൂ. സത്യം പറഞ്ഞതാ. യേശു ദൈവമാണെങ്കിൽ ആരോടാണ് പ്രാർത്ഥിച്ചത്. മത്തായി 6:9,യോഹന്നാൻ 17:3,യോഹന്നാൻ 6:44,യോഹന്നാൻ 14:6,യോഹന്നാൻ 3:16,മത്തായി 3:16,സങ്കീർത്തനം 91:1,സങ്കീർത്തനം 8:18യോഹന്നാൻ 20:17പ്ലീസ് ഈ വാക്യങ്ങൾ മനസ്സിരുത്തി വായിക്കൂ. സത്യക്കമന്റുകൾ ആരോ ഡിലീറ്റ് ചെയ്യുന്നത് കാണാറുണ്ട്.
praise the pentacose percentage pastor 😂
🙏🙏🙏
Praise the Lord 🙏
Amen🎉🎉🎉
1905 നു ശേഷം രൂപം കൊണ്ട സഭവിശ്വാസമാണ് പെന്തകോസ്ത് സഭാവിശ്വാസം. ഈ സഭയുടെ പ്രധാനം വിശ്വാസങ്ങളിൽ ഒന്നാണ് അന്യഭാഷവരം. അന്യഭാഷാവരം വ്യാഖ്യനവരം എന്നിവ നിന്നുപോകും എന്ന് ബൈബിൾ വചനത്തിൽ കാണുന്നു. കാരണം 1905 ന് ശേഷം ശാസ്ത്രലോകത്തെ സർവ്വശക്തനായ ദൈവം അത്ഭുതകരമായി വളർത്തി. ഇതിൽ അച്ചടി മേഖല പ്രധാനപ്പെട്ട ഒന്നാണ്. പരിശോധിച്ച് നോക്കുക. അതിനുശേഷം ടെലിവിഷൻ, സി.സി ടിവി, മുതലായ സാറ്റലൈറ്റ് സംവിധാനങ്ങളെ ദൈവം വളർത്തി. ടെലിവിഷൻ ആരംഭഘട്ടത്തിൽ സാത്താൻ പെട്ടി എന്ന് പറഞ്ഞു ഉറഞ്ഞു തുള്ളിയിരുന്ന പാസ്റ്റർ മാരുടെ സമൂഹം അവരുടെ prayer ഹോളുകളിൽ innu 100 കണക്കിന് സാത്താൻ പെട്ടികളുടെ മുമ്പിൽ നിന്നു ഉറുഞ്ഞു തുള്ളുന്നു. രണ്ടും മൂന്നും മൊബൈൽ ഫോൺ കൈയില് പിടിച്ചു ദൈവം ആദിയിൽ നൽകിയ ഭാഷാവരാത്തെ കൈകുമ്പിളിൽ നൽകിയപ്പോഴും അവർ അറിയുന്നില്ല. അന്യഭാഷാ നിലച്ചുപോയി എന്ന്. സ്റ്റേജിൽ കയറി നിന്ന് അന്യഭാഷയിൽ പ്രാർത്ഥിക്കാൻ പറയുമ്പോൾ കൂടെയുള്ളവർ എന്തൊക്കെയോ വിളിച്ചു പറയുന്നു. കേൾവിക്കാർക്ക് ഒന്നും പിടികിട്ടുന്നില്ല. വിശ്വാസികളെ കബളി പ്പിക്കാതെ ദൈവത്തെ പരീക്ഷിക്കാതെ ദൈവം അനുഗ്രഹിച്ചു നൽകിയ ഇത്തരത്തിലുള്ള ശാസ്ത്രലോകത്തെ അനുഗ്രഹങ്ങളെ സാത്താൻ പെട്ടി എന്നൊക്കെ പറഞ്ഞു കലിയാക്കാതെ അതിലുള്ള നന്മയുടെ അംശം മറ്റുള്ളവരിലേക്ക് എത്തിക്കുക. ദൈവത്തിൻ്റെ നല്ല അനൂഗ്രഹങ്ങളെ e യേറ്റവും കൂടുതൽ വിമർശിക്കുന്നതും അതു കൂടുതൽ ഉപയോഗിക്കുന്നതും ഈ വിഭാഗക്കാരാണ്. കൊറോണ വക്‌സിനെതിരെ വിമർശിക്കാനും മുൻപന്തിയിൽ. ആയിരുന്നു എന്ന് ഓർക്കുക. ദൈവം ഇനിയും മാറരോഗങ്ങൾക്ക് ഔഷധങ്ങൾ ആയും ശാസ്ത്രലോകത്തെ ഉപയോഗിക്കും. ബൈബിൾ വചനം അങ്ങനെ പറയുന്നു. ദൈവം സൃഷ്ടിച്ചിരിക്കുന്നത് തൻ്റെ മക്കളായ നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ്. പെന്തകോസ്തുകാരുടെ ചിന്തയിൽ ഉണ്ടായ സ്വർഗം ഏക്ദേശം 120 വർഷത്തോളമായിട്ടെ ഉള്ളൂ. കർത്താവ് തിരുവെഴു ത്തുകൾ വ്യാഖ്യാനിച്ചു കൊടുത്തപ്പോൾ ശിഷ്യന്മാരെ മന്തബൂദ്ധികളെ എന്ന് വിളിച്ചത് ഓർക്കുക. നിങൾ ആദിമ നൂറ്റാണ്ടിൽ തന്നെ നിൽക്കാതെ അന്യഭാഷവരവും വ്യാഖ്യാനവരവും ദൈവം അവസാനിച്ചപ്പോൾ ഉണ്ടായ സഭ എന്ന് ഓർത്തു മറ്റു സഭാവിശ്വാസികളെ തെറ്റിക്കാതെ വചനത്തിലെ അത്ഭുതങ്ങളെ ഉൾക്കൊണ്ട് വളരുക. ഗോഡ് bless you.
ഞാനും ഒരു കത്തോലിക്കാ വിശ്വാസി ആയിരുന്നു. എൻ്റെ ബൈബിളിൽ രണ്ടാം കൽപന ഇല്ലായിരുന്നു. ഞാനും വിഗ്രഹം ആരാധിച്ചിരുന്നു. പെന്തകോസ്ത് സഭയിൽ അന്യഭാഷാ വരം എന്ന ഒരു കാൺകെട്ടു വിദ്യ കാണുന്നു. അതു ആധുനിക ദൈവശസ്ത്രപരമായി ചിന്തിക്കുക. 1905 ഓഫ്സെറ്റ് അച്ചടി എന്ന ഒരു സമ്പ്രദായം നിലവിൽ വന്നു. അതോടുകൂടി എല്ല ഭാഷകളിലും ബൈബിൾ അച്ചടിക്കുന്നതിനും പൊതുജനങ്ങളുടെ കൈകളിൽ എത്തിക്കുന്നതിനും കഴിഞ്ഞു. കുറച്ചുകൂടെ കഴിയുമ്പോൾ ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന സമ്പ്രദായം നിലവിൽ വന്നു. ഈ സമയത്ത് നമുക്ക് ആവശ്യമുള്ള ബൈബിൾ വചനങ്ങൾ ഫോട്ടോ സ്റ്റാറ്റ് കോപ്പികൾ പ്രിൻ്റ് എടുത്തു ആരാധനയ്ക്ക് വരുന്നവർക്ക് നൽകാൻ കഴിയുന്ന രീതിയിൽ ലോകം മുഴുവൻ വളർന്നു. ഇന്ന് നമ്മുടെ കൈകളിൽ ലഭ്യമായിരിക്കുന്ന മൊബൈൽ ഫോണിൽ നമുക്ക് യേതു ഭാഷയിൽ ബൈബിൾ അല്ലെങ്കിൽ ബൈബിൾ വചനങ്ങൾ അതുമല്ലെങ്കിൽ ബൈബിൾ വ്യാഖ്യാനങ്ങൾ ഒക്കെ നമ്മുടെ വിരൽ തുമ്പിൽ ലഭ്യമാകുന്ന രീതിയിൽ ദൈവം ശാസ്ത്രലോകത്തെ വളർത്തി. ഒരു സുവിശേഷ യോഗത്തിൽ 1000 ഭാഷക്കാർ വന്നുകൂടിയാലും അവരവരുടെ ഭാഷയിൽ നമ്മുടെ മൊബൈൽ ഫോണിൽ കൂടി അതു കാണുവാനും വായിക്കുവാനും അർത്ഥം മനസ്സിലാക്കുവാനും സാധിക്കുന്നു. അന്യഭാഷാവരം എന്ന് പറഞ്ഞു വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്നത് പ്രിശോധിച്ചാൽ കൊള്ളാം.
Aanamandatharam.
കർത്താവായ യേശുക്രിസ്തുവിൻ്റെ എല്ലാ കൽപനകളെയും മനപ്പൂർവ്വം ലംഘിക്കുന്ന ഒരു എതിർക്രിസ്തുമതമാണ് കത്തോലിക്ക മതം. യേശുക്രിസ്തു ,മതം സ്ഥാപിച്ചിട്ടില്ല. മാർഗ്ഗമാണ് സ്ഥാപിച്ചത് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഇവർ തങ്ങളുടെ എല്ലാ മത പ്രവർത്തികൾ കൊണ്ടും യേശുക്രിസ്തുവിൻ്റെ കൽപനകളെ പഠിപ്പീരു കളെ എതിർക്കുകയാണ് ചെയ്യുന്നത് . ബിംബാരാധികളായ ഇവർ ഒരിക്കലും കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനായോ കർത്താവായോ സ്വീകരിച്ചിട്ടില്ല, അതിനവർക്കു കഴിയുകയുമില്ല !!!
തെറ്റുകൾ മനസ്സിലാക്കി തിരുത്തപ്പെടണം എന്ന് താങ്കൾ പറഞ്ഞ വാക്കിനോട് ഞാൻ 100% യോജിക്കുന്നു ഞാനും ഒരു കത്തോലിക്കൻ ആണ്
ഞാനും ഒരു കത്തോലിക്കൻ ആണ് സഭയുടെ എല്ലാ പരിപാടികളും തരികിട തന്നേ.പാസ്റ്റർ പറയുന്നത് 100% ശരിയാണ്.മനുഷ്യൻ കുരങ്ങിൽ നിന്നും രൂഫാൻതരപ്പെട്ടതാണ് തന്നേയുമല്ലാ നരകം ഒന്നില്ല എന്ന് മദൃപാനി സൊർഗ്ഗരാജൃം അവകാശം ആക്കത്തില്ല എന്ന് പറയുന്നു.ഇവർ അതിനാണോ ഈ ബാറുകൾ തുറക്കുന്നത്.അച്ചൻ പറയുന്നത് കുർബാന ബൈബിൾ വായിക്കതില്ല അനുസരിക്കത്തും ഇല്ലാ.എൻടേ പിതാവിനാൽ ആകർഷിക്കപ്പെടാതേ ആർക്കും എൻടേ സന്നിധിയിൽ വരാൻ പറ്റത്തില്ലാ. കാരണം സഭയേ പിതാവ് ഇത് വരേയും ആകർഷിച്ചിട്ടില്ലാ.
Catholikar.christianikalalla.
@@sunny-pz2yiചേട്ടനാണോ ക്രിസ്തുമതവും ക്രിസ്തീയതയും തീരുമാനിക്കുന്നത്.... സുഹൃത്തേ, ബൈബിൾ ക്രോഡീകരിച്ചതൂം, ഇത്രകാലം ബൈബിൾ സംരക്ഷിച്ചതും...മറ്റു സഭകൾ പിന്നീടുണ്ടായതാണ്... മക്കൾ അപ്പനെ അംഗീകരിക്കുന്നില്ലന്നു പറഞ്ഞാൽ എന്തു പറയാനാണ്...
Easter
Penthcosthumargam.shariyalla.
Praise the Lord 🙏🙏
Praise the Lord 🙏🙏