പ്രിയ ഷേഖ് തങ്ങളുടെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട്.... എന്റെ മക്കൾക്ക് നാഫിയായ ഇൽമ്.. ഏറ്റി തരണം റബ്ബേ രോഗം കാരണം അവരുടെ പഠിപ്പ് മുടങ്ങുകയാണ്... ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അലർജി കാരണ ശ്വാസംമുട്ടൽ പഠിപ്പിന് ബുദ്ധിമുട്ട് വരുന്നു
മഹാന്മാരിൽ നിന്ന് നടക്കുന്ന അസാധാരണമായ സംഭവങ്ങളെ അല്ലേ കറാമത്ത് എന്ന് വിളിക്കുക. അല്ലാതെ സാധാരണയായി കാണുന്ന കാര്യങ്ങളെ ആരും അങ്ങനെ വിളിക്കില്ലല്ലോ. മാത്രവുമല്ല, നടന്ന കാര്യങ്ങൾ അല്ലേ പറയാൻ പറ്റുകയുള്ളു. ഓരോരുത്തരുടെ താൽപര്യത്തിന് അനുസരിച്ച് കൂട്ടിയും കുറച്ചും പറയാൻ പറ്റില്ലല്ലോ, കളവാവില്ലെ? എന്നിരുന്നാലും, അവനവൻ്റെ ഇമാൻ്റെ ശക്തി അനുസരിച്ചാണ് അത് ഉൾക്കൊള്ളാൻ കഴിയുക എന്നത് മറ്റൊരു വസ്തുത. അങ്ങനെയെങ്കിൽ, പരിശോധിക്കേണ്ടത് സ്വന്തം ഇമാൻ്റെ നിലവാരം എത്രത്തോളം ഉണ്ടെന്നല്ലേ. ഈമാൻ കൂട്ടി കിട്ടുവാൻ ഒരു യദാർത്ഥ ത്വരീഖത്തിൻ്റെ ശൈഖുമായി ബന്ധപ്പെട്ട് അവരോട് ആത്മാർത്ഥമായ പ്രമത്തോടെ ഇടപഴകിയാൽ, മനസ്സ് യഖീനിൽ നിന്ന് തുമഅനീനത്തിലേക്ക് ഉയരും, ഇല്ലെങ്കിൽ ഉയർത്തി തരും അവർ! അല്ലാഹു ഈമാൻ കൂട്ടി തരട്ടെ, ആമീൻ!
ചതിയിലൂടെയും വഞ്ചനയിലൂടെ നഷ്ടപ്പെട്ട മുഴുവൻ മുതലും തിരിച്ചു നൽകണേ അള്ളാ
പ്രിയ ഷേഖ് തങ്ങളുടെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട്.... എന്റെ മക്കൾക്ക് നാഫിയായ ഇൽമ്.. ഏറ്റി തരണം റബ്ബേ
രോഗം കാരണം അവരുടെ പഠിപ്പ് മുടങ്ങുകയാണ്... ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അലർജി കാരണ ശ്വാസംമുട്ടൽ
പഠിപ്പിന് ബുദ്ധിമുട്ട് വരുന്നു
ഉമ്മക്കും കിട്ടൂലേ ....😢 ഉസ്താദേ... മക്കൾ ച്ചെയ്യുന്ന പ്രതിഫലം
Alhamdhulillah mashaallah ameen ameen ameen yarabbalalameen mashaallah 😢😢😢
Alhamdulillahiranblaalameen😊
രോഗം ശിഫ യാകാൻ ദുആ ചെയ്യണേ ഉസ്താദ്
Mashaallah alhamdulillah
Duayil ulpeduthanam Usthad
Suppar👍
Usthadhinte jeevitha kettal adhilum koduthal Karayum mone
ഉൾകൊള്ളാൻ പറ്റിയകറാമത്ത്
പറയുക
മഹാന്മാരിൽ നിന്ന് നടക്കുന്ന അസാധാരണമായ സംഭവങ്ങളെ അല്ലേ കറാമത്ത് എന്ന് വിളിക്കുക. അല്ലാതെ സാധാരണയായി കാണുന്ന കാര്യങ്ങളെ ആരും അങ്ങനെ വിളിക്കില്ലല്ലോ. മാത്രവുമല്ല, നടന്ന കാര്യങ്ങൾ അല്ലേ പറയാൻ പറ്റുകയുള്ളു. ഓരോരുത്തരുടെ താൽപര്യത്തിന് അനുസരിച്ച് കൂട്ടിയും കുറച്ചും പറയാൻ പറ്റില്ലല്ലോ, കളവാവില്ലെ?
എന്നിരുന്നാലും, അവനവൻ്റെ ഇമാൻ്റെ ശക്തി അനുസരിച്ചാണ് അത് ഉൾക്കൊള്ളാൻ കഴിയുക എന്നത് മറ്റൊരു വസ്തുത. അങ്ങനെയെങ്കിൽ, പരിശോധിക്കേണ്ടത് സ്വന്തം ഇമാൻ്റെ നിലവാരം എത്രത്തോളം ഉണ്ടെന്നല്ലേ.
ഈമാൻ കൂട്ടി കിട്ടുവാൻ ഒരു യദാർത്ഥ ത്വരീഖത്തിൻ്റെ ശൈഖുമായി ബന്ധപ്പെട്ട് അവരോട് ആത്മാർത്ഥമായ പ്രമത്തോടെ ഇടപഴകിയാൽ, മനസ്സ് യഖീനിൽ നിന്ന് തുമഅനീനത്തിലേക്ക് ഉയരും, ഇല്ലെങ്കിൽ ഉയർത്തി തരും അവർ!
അല്ലാഹു ഈമാൻ കൂട്ടി തരട്ടെ, ആമീൻ!
👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤍
👍👍👍👍👍👍