മരക്കൊമ്പ് മുറിക്കാൻ ഇത്ര എളുപ്പമോ / Bypass Tree Pruner - For more details call: 9544686420

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 110

  • @Livekerala
    @Livekerala  Год назад +13

    For more details call: 9544686420

  • @lisymolviveen3075
    @lisymolviveen3075 Месяц назад +1

    Lader ഇല്ലാതെയുള്ള idea 👌👌👍👍❤️❤️❤️

  • @joyaugustine2035
    @joyaugustine2035 19 дней назад

    ഇതിന്റെ pole എന്തു material ആണ്? Shock proof ആണോ?

  • @fasalmash
    @fasalmash Год назад +16

    ഈ വാള് 250 Rs ന് വാങ്ങാൻ കിട്ടും. ഒരു ഈറ്റ യിൽ വച്ച് കെട്ടിയാൽ ഭാരക്കുറവും ഉണ്ടാകും. ഞാൻ ഉപയോഗിക്കുന്നത് അങ്ങിനെ യാണ്.

    • @rocky.v.e.rocky.v.e.639
      @rocky.v.e.rocky.v.e.639 Год назад

      എർണാക്കുള ത് ഇത് എവിട കിട്ടും.

    • @fasalmash
      @fasalmash Год назад

      ഹാർഡ്‌വെയർ കടയിലോ, പവർട്ടൂൾസ് വിൽക്കുന്നിടത്തോ കിട്ടും.

    • @krishnadasbs8790
      @krishnadasbs8790 Год назад +1

      ഈ വാള് കിട്ടൂല, ഇത് ഒറിജിനൽ തായ്‌വാൻ made വാൾ ആണ് എല്ലാ കാലാവസ്ഥയിലും use ചെയ്യാം , ഇതിന്റെ ചൈനീസ് കോപ്പി കിട്ടും 200 ഇന് കിട്ടും ,, ഒറ്റ മഴക്ക് തുരുമ്പും പിടിക്കും,, മൂർച്ചയും പോകും

  • @HardFarmer
    @HardFarmer Год назад +2

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ വിഡിയോ

  • @prathapana3104
    @prathapana3104 Год назад +1

    ഹാർഡ് വേർഡ് കടയിൽ കിട്ടുന്ന ഹക്സാ ബ്ലേഡ് - ഫ്രൈയം 250 രൂപ ബ്ലേഡ് 5 to 10 രൂപ - വാങ്ങി ഉറപ്പുള്ള തോട്ടിയിൽ കെട്ടി ഉപയോഗിയ്ക്കാം. നല്ല ടെമ്പറാണ്. വേഗം മുറിയ്ക്കാൻ സാധിയ്ക്കും.

  • @philipthomas9777
    @philipthomas9777 Год назад +10

    ഇപ്പോൾ laser cutter ഇറങ്ങിയിട്ടുണ്ട് 👍🏻നിലത്തുനിന്ന് റിമോട്ട് ഉപയോഗിച്ച് എത്ര തരത്തിലും cut ചെയ്യാം 🙏

    • @shajinellayi
      @shajinellayi Год назад +3

      ഇത് എവിടെ കിട്ടും , ഈ ലേസർ കട്ടർ

    • @MrJbmathew
      @MrJbmathew Год назад

      Phone number please

    • @rejimphilip
      @rejimphilip Год назад +2

      @@shajinellayi America

    • @samshanker5753
      @samshanker5753 Год назад +2

      😑 enda udesicha

    • @nasarudinevellooparambilsa1411
      @nasarudinevellooparambilsa1411 Год назад

      ​@@samshanker5753അവിടെ അടുത്തുള്ള മുറുക്കാൻ കടയിലല്ലേ?

  • @satheeshkumarsk7204
    @satheeshkumarsk7204 Год назад +2

    Pl inform the length of thotti

  • @elsybenty8587
    @elsybenty8587 Год назад +1

    Good video നല്ല ഉപകാരമുള്ള കാര്യം ഞാൻ റ്റീച്ചറിന്റെ Subcrier ആണ്

    • @Livekerala
      @Livekerala  Год назад

      Thank you for watching videos

  • @valiyoliparambilsubramania5590
    @valiyoliparambilsubramania5590 10 месяцев назад

    നന്ദി teacher..

    • @Livekerala
      @Livekerala  10 месяцев назад

      thank you for watching videos

  • @somandelhi
    @somandelhi Год назад +3

    Very useful.I was waiting for such an equipment

  • @bij144
    @bij144 Год назад

    Upayogikunna aalinte kazhivupole ethu valiya kampum murikkam

  • @ghostride2239
    @ghostride2239 5 месяцев назад

    എത്ര height വരെ ഉയരത്തിൽ ഉപയോഗിക്കാൻ കഴിയും

  • @shamseerb1216
    @shamseerb1216 6 месяцев назад

    ഇത് ഉപകാരപ്പെടുമോ

  • @elsybenty8587
    @elsybenty8587 Год назад

    എല്ലാ വീഡിയോയും കാണുന്നുണ്ട്

  • @thomasmathew2614
    @thomasmathew2614 Год назад +1

    Super super vedio 💞👌👌💞

  • @sukumarannair35
    @sukumarannair35 5 месяцев назад

    Madam,
    I tried to contact the given number in 2 -- 3 occasions but nobody attends the calls. Pl let me know if the number still exists. Also please let me know the performance of the said the three branch cutter even after one year. Thanks and regards

  • @nishantbalakrishnan
    @nishantbalakrishnan Год назад +1

    Bought a similar product from Amazon several years ago, very useful 👍

  • @noushadnoushad1532
    @noushadnoushad1532 Год назад +1

    Good informeshan

  • @ajukjohn2355
    @ajukjohn2355 Год назад

    Good Presentation

  • @subashk2015
    @subashk2015 Год назад +5

    ശീമ,മുരിങ്ങ തുടങ്ങിയ മരചില്ല കൾ മുറിക്കാം.
    കടുപ്പം കൂടിയ മര ചില്ല ഇതിൽ മുറിക്കാൻ സാധിക്കില്ല.

  • @sukumarannair35
    @sukumarannair35 Год назад

    Very useful information . Pl let me know the length of the pole, spec and brand

  • @mannaratharaali
    @mannaratharaali Год назад +2

    കനമുള്ള കൊമ്പ് കട്ട് ചെയ്യാൻ കഴിയുമോ

    • @moidup9272
      @moidup9272 Год назад +2

      എവടെ രണ്ട് കൊമ്പ് കട്ട് ചെയ്യുമ്പോൾ മൂത്രമൊഴിക്കും,

    • @majeedchirammal7504
      @majeedchirammal7504 Год назад +1

      ഒരു പഴമൊഴിയുണ്ട് അണ്ടിയുടെ അടുത്തെത്തുമ്പോഴെ മാങ്ങയുടെ പുളി അറിയൂ എന്ന്. തെങ്ങിൽ കയറി തേങ്ങ ഇടുന്നതും നാം തോട്ടി കൊണ്ട് പറിക്കുന്നതും വളരെ വ്യത്യാസമുണ്ട്.,

  • @Sheebaranirosevilla
    @Sheebaranirosevilla Год назад +3

    God bless you teacher molu. 👍👍👍😘😘

  • @surendranv-5971
    @surendranv-5971 Год назад +1

    VERY VERY INFORMATIVE

  • @KT5732
    @KT5732 Год назад +3

    കേരളത്തിൽ അകത്തോട്ടു വളഞ്ഞ വാൾ കിട്ടില്ല.ഓസ്ട്രേലിയയിൽ ഉണ്ട്. വെറും വാൾ മാത്രം മതി അകത്തോട്ടു വളഞ്ഞത്.പെട്ടന്ന് മുറിക്കാം

    • @harikrishnan.t.m1434
      @harikrishnan.t.m1434 Год назад

      കേരളത്തിൽ ആകെ കിട്ടുന്ന വാൾ പുറത്തേക്ക് കളയുന്ന 'വാൾ 'ആണ്. അതിനാണെങ്കിൽ ക്യു നിന്ന് കാശ് കൊടുത്ത് വാങ്ങിയാൽ തന്നെ ഒരു പുൽ നാമ്പ് പോലും മുറിക്കാൻ പറ്റില്ല താനും..😂

  • @thankappanchinnappan3976
    @thankappanchinnappan3976 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ.
    മേൽക്കാണിച്ചിരിക്കുന്ന ടൂൾ എവിടെ നിന്ന് വാങ്ങാൻ പറ്റും??

    • @Livekerala
      @Livekerala  Год назад

      contact details added @ video description

  • @lincyjaison9367
    @lincyjaison9367 3 месяца назад

    എത്ര രൂപയാണ്

  • @midhunmidhuz3182
    @midhunmidhuz3182 Год назад

    ഹായ് Teacher 👍😍

  • @firosfiros1861
    @firosfiros1861 Год назад +3

    ഈ വാളുകൊണ്ട് കുറച്ച് ഉറപ്പ്കൂടുതലുള്ള കമ്പുകളൊന്നും കട്ട്ചെയ്യാൻ സാധിക്കില്ല മാത്രമല്ല പകുതിമുറികഴ്യിഞാൽ വാൾ കുരുങ്ങിപോകും. കണ്ണൂകാരൻ

    • @beenabenny7354
      @beenabenny7354 Год назад

      വാളുകുരുങ്ങി മരത്തി ലിരിക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളായി. മരം കയറ്റം പറ്റില്ലല്ലോ. ആരെയെങ്കിലും കിട്ടുന്നതു വരെ മരത്തിൽ ത്തന്നെ.

  • @lijokmlijokm9486
    @lijokmlijokm9486 Год назад

    Veryusefull video🌹

  • @luqmanmattul8176
    @luqmanmattul8176 Год назад +1

    Purchase cheyyanulla link ayakkamo?

  • @thotathils4950
    @thotathils4950 Год назад +7

    ഇതിന്റെ വില കടയിൽ നിന്നും വാങ്ങിക്കുമ്പോൾ 2000 ത്തിനും 2500, നും ഇടയിലെ ഉള്ളു, ഞാൻ വാങ്ങിച്ചിട്ടുണ്ട്, പിന്നെ ഇതിന്റെ ഒരു പ്രോബ്ലം, അതിന്റെ road ഇത്തിരി heavy ആണ്, അതാണ്‌ അതിന്റെ ഏറ്റവും വലിയ drawback

    • @devvar3347
      @devvar3347 Год назад +1

      ഇതു കടയിൽ എവിടെ കിട്ടും

    • @thomasjosejosephjose7036
      @thomasjosejosephjose7036 Год назад +1

      Mention the brand. Japanese ones very good. Price is thirty thousand. Taiwanese is good. German ones are affordable

    • @jyothijayapal
      @jyothijayapal Год назад +1

      1490 at Amazzon, without rod

    • @mattuvin.4111
      @mattuvin.4111 Год назад +1

      ഓൺലൈനിൽ കിട്ടും മെടിക്കാതിരിക്കുക നല്ലത്.

    • @krishnadasbs8790
      @krishnadasbs8790 Год назад +1

      വിലക്കുറവിനു അനുസരിച്ചു ക്വാളിറ്റിയിലും വിത്യാസം ഉണ്ടാകും,ഇത് ഒറിജിനൽ തായ്‌വാൻ പ്രീമിയം product ആണ്

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Good video.

  • @ragavanrajeevragavanrajeev1270

    ഇതുകൊണ്ട് വലിയ കൊമ്പു മുറിക്കാൻ പറ്റുമോ

  • @RadhaDevi-xu6sz
    @RadhaDevi-xu6sz Год назад

    വലിയ കൊമ്പ് പറ്റുമോ

    • @Livekerala
      @Livekerala  Год назад

      Tree Pruner - For more details call: 9544686420

  • @gururajaugraniugrani9323
    @gururajaugraniugrani9323 Год назад +1

    Good job you have done. Very useful video

  • @amejas8054
    @amejas8054 Год назад

    Good information

  • @vijijoy8764
    @vijijoy8764 Год назад +1

    Very useful 👍👍👍

  • @mumtazkareem134
    @mumtazkareem134 Год назад +1

  • @hk-zz1yn
    @hk-zz1yn Год назад +1

    പാവം, മണ്ടി. Aamason ൽ നോക്കു.4500 ഉലുവ. മണ്ടി

  • @rkentertainment65
    @rkentertainment65 Год назад

    Useful vedeio...

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 Год назад

    Thankyou

  • @thomassebastian2321
    @thomassebastian2321 Год назад

    ഈ തോട്ടി വൈദ്യുതി ലൈനിൽ തട്ടിയാൽ ഷോക്കടിക്കും.എന്നാൽ ഞാൻ വാങ്ങിയ pruner ഇൻസുലേറ്റഡ് ആണ്, പേടിക്കേണ്ടതില്ല.safe

    • @BABYMALAYIL
      @BABYMALAYIL Год назад

      No such pruners are safe for using near high voltage lines. Even if the insulated portion is cleaned daily with. Acetaldehyde it has to be used near 230 V lines with due caution and under no condition, the equipment or cut branches should come into contact with lines unless the power line has been switched off.

  • @binu.c1843
    @binu.c1843 Год назад

    ആമസോണിൽ ഉണ്ട് 600 രൂപ

  • @sureshp2079
    @sureshp2079 Год назад +2

    🤓

  • @georgechanthyam
    @georgechanthyam Год назад +1

    1750rs

  • @noufalnic198
    @noufalnic198 Год назад

    Hi

  • @ammasgurupra6254
    @ammasgurupra6254 Год назад +1

    സൗണ്ടു കുറവു്

  • @jimmytrinidad1488
    @jimmytrinidad1488 Год назад

    നീളം പറഞ്ഞില്ല, വില വളരെ കൂടുതലാണ്.

  • @akbara5657
    @akbara5657 Год назад

    ❤❤❤🥰👌👍👍

  • @satheeshkn5315
    @satheeshkn5315 Год назад

    ഇതിന് എന്ത് വില വരും ?

    • @Livekerala
      @Livekerala  Год назад

      Tree Pruner - For more details call: 9544686420

  • @sivaramankumaran7289
    @sivaramankumaran7289 Год назад

    Matterkku varu

  • @Shakeela123Shakii
    @Shakeela123Shakii Год назад

    കോളില്ല

  • @divyeshnm5627
    @divyeshnm5627 Год назад

    KSEB ക്കാർക്ക് യോജിച്ചത്

  • @mohammedbasheer2133
    @mohammedbasheer2133 Год назад

    എന്താ ചേച്ചിയെ തന്നെ വിളിച്ച് എത്രയാളുകൾ ഈ കട്ടിംഗ് വടി ചോദിക്കാൻ കാരണം🤔

    • @manojs1390
      @manojs1390 Год назад +5

      നീ തനി വെടുങ്കു കാക്ക. കുടുംബമഹിമ കാണിക്കാതിരിക്കില്ലല്ലോ

    • @HardFarmer
      @HardFarmer Год назад +5

      നിന്റെ കയ്യിലിരുപ്പ്..ഈ .ചാനലിൽ വേണ്ടട്ടോ.. സുക്ഷിച്ചാൽ നന്ന്

    • @mohammedbasheer2133
      @mohammedbasheer2133 Год назад +1

      @@manojs1390 സാറേ താങ്കൾ എന്നെ തെറി വിളിക്കുവാൻ ഉള്ള കാരണം മനസ്സിലായില്ല🤔 അതും എന്നെ മാത്രമല്ല😲 ഞാൻ ആദ്യമായി കാണുന്ന ചാനൽ... ചേച്ചിയെ എല്ലാവരും വിളിച്ചു ഇത്തരം വടി ചോദിക്കുന്നു എന്നുപറയുമ്പോൾ പൊതുവേ സംശയം ഉണ്ടാകും 🙄ആ ചേച്ചി ഇത്തരം ടെക്നിക്കൽ സംരംഭക യാണോ? അതോ ഇത്തരം പ്രൊഡക്ട്ൻറെ വല്ല പ്രൊഡ്യൂസറോ പ്രൊമോട്ടറോ ആണോ? എന്ന് അതിനുള്ള ഉത്തരമാണ് ഞാൻ പ്രതീക്ഷിച്ചത്🙏...

    • @mohammedbasheer2133
      @mohammedbasheer2133 Год назад

      @@HardFarmer പാർമർ സാറേ🙏 അങ്ങ് വല്ലാതെ കോപിഷ്ടിക്കാൻ കാരണം എന്ത്🤔( സൂക്ഷ്മത എല്ലാർക്കും എല്ലാറ്റിലും നല്ലതുതന്നെ💪.. സേഫ്റ്റി ഫസ്റ്റ്☝

    • @muhammedmusthafa4693
      @muhammedmusthafa4693 Год назад +1

      എന്തിനാ വെറുതെ പറയിപ്പിക്കുന്നത് ...,....
      ചില ......... കൾക്ക് വടി കൊടുക്കുന്നത് ഈ പരിശുദ്ധ മാസത്തിൽ

  • @uniteddreams4099
    @uniteddreams4099 Год назад +1

    വർഷങ്ങൾ ആയി ഇതൊക്കെ വന്നിട്ട് ഇന്ത്യയിൽ ഇപ്പോഴേ വന്നുള്ളൂ.....വോൾഫ് ഗർട്ടെൻ എന്ന ജർമൻ കമ്പനി യുടെ അഗ്രികൾച്ചർ ടൂൾസ് കണ്ടൂ നോക്കണം .....നമ്മളൊന്നും എവിടെയും എത്തിയിട്ടില്ല

  • @rasheedakambadath882
    @rasheedakambadath882 Год назад +2

  • @ansaransar724
    @ansaransar724 Год назад

    Excellent

  • @jafarkh2152
    @jafarkh2152 Год назад

    👍👍👍