വീട്ടിലെ garden അതിവേകം നനക്കാൻ ഒരു ടെക്നിക് ഇത് നിങ്ങൾക്കും സാധിക്കും

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 82

  • @johnjose6124
    @johnjose6124 11 дней назад

    Very Nice ♥️.. Thanks ♥️
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @vijeeshmusic3384
    @vijeeshmusic3384 6 месяцев назад

    വളരെ നല്ല വീഡിയോ ആയിരുന്നു..ഇനിയും ഇതുപോലെ ഉള്ള ഉപകാരപ്രദമായ വിഡിയോ പ്രതീക്ഷിക്കുന്നു 😊

  • @jacobbp100
    @jacobbp100 Год назад +3

    വളരെ നല്ല വിവരണം, ഉപയോഗപ്രദമായ അവതരണം

  • @ghostride2239
    @ghostride2239 3 месяца назад

    Good video useful 🎉

  • @ranjithpallen6320
    @ranjithpallen6320 2 года назад +10

    വളരെ നല്ല വീഡിയോ 👍👍👍😂

  • @ubaidvettupara5336
    @ubaidvettupara5336 2 года назад +2

    നല്ല ഉപകാരപ്പെടുനന വീഡിയോ... Thanks bro..

  • @ajithakumari2715
    @ajithakumari2715 8 месяцев назад

    വളരെ ഉപകാരപ്രദം

  • @ksnairchemnadk5687
    @ksnairchemnadk5687 Год назад +2

    Thanks for your valuable information

  • @santhoshkumarp4933
    @santhoshkumarp4933 Год назад +2

    Very good Thank you very much.

  • @shahzadrp
    @shahzadrp Год назад +1

    ningalude vedios valare use aaanu

  • @abduljaleelck4281
    @abduljaleelck4281 10 месяцев назад +2

    👍❤👌

  • @sudheer4820
    @sudheer4820 5 месяцев назад

    അതിവേഗം, സാധിക്കും

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 Год назад

    Very good video

  • @joyvilla9059
    @joyvilla9059 2 года назад +1

    സൂപ്പർ ഐഡിയ

  • @santhoshchoondal
    @santhoshchoondal 7 месяцев назад

    ചൂട് സമയത്തു ടെറസിൽ മഴ പോലെ set ചെയ്യാൻ പറ്റുമോ

  • @ajeemsalam7124
    @ajeemsalam7124 Год назад

    super video thang you

  • @shahulpalakkad_vlog
    @shahulpalakkad_vlog Год назад +1

    Evergreen video 🌲 🌲 🌲

  • @jeothishbabut.d5940
    @jeothishbabut.d5940 3 года назад +1

    സൂപ്പർ
    സൂപ്പർ

  • @harikumar4418
    @harikumar4418 Год назад +1

    എന്താണ് ഈ സാതികുന്ന വാക്കിൻ്റെ അർത്ഥം?
    വേകം വിഴുങ്ങാൻ പറ്റിയ സാധനമാണോ?

    • @jumboplumbing43
      @jumboplumbing43  Год назад

      നിങ്ങളുടെ കഴിവിനെയാണ് ഉദ്ദേശിച്ചത്

  • @mukudanrajan1740
    @mukudanrajan1740 Год назад

    Super bro

  • @shajiachoor621
    @shajiachoor621 3 года назад

    സൂപ്പർ 👌👌

  • @BinduSaraswathy-s3i
    @BinduSaraswathy-s3i 8 месяцев назад

    കൊളോക്കിയൽ എന്ന് കേട്ട് ഇല്ലേ,,,❤

  • @tomzz5933
    @tomzz5933 Год назад +1

    Ee black impact sprinkler price ethraya

  • @mohanachandran758
    @mohanachandran758 3 года назад

    Very good info.. Congratulations

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood9327 3 года назад +1

    കഴുങ്ങ് തോട്ടത്തിൽ വെക്കാൻ പറ്റുമോ അതിനെ പറ്റി ഒന്ന് പറഞ്ഞു തരണം വീട്ടിലെ ടാങ്കിൽ നിന്നും ഇത് കൊണ്ട് ചെടികൾക്ക് വെള്ളം കിട്ടുമോ

    • @jumboplumbing43
      @jumboplumbing43  3 года назад

      വീട്ടിലെ ടാങ്ക് ഉയരത്തിൽ ആണെങ്കിൽ വീട്ടിലെ പുച്ചെടികളും പഴം പച്ചക്കറി ചെടികളും നനക്കാം

  • @realstorykerala
    @realstorykerala 2 года назад

    Super

  • @abdulrazack8476
    @abdulrazack8476 3 года назад +1

    Sir
    6 mm tube ന്റെ വില എത്രയാണ് ?

  • @prasanththayyil4041
    @prasanththayyil4041 2 года назад +1

    HDPE pipe rate extraya

  • @rubymathew4488
    @rubymathew4488 Год назад +1

    ഈ പൈപ്പ് എവിടെ കിട്ടും

    • @jumboplumbing43
      @jumboplumbing43  Год назад

      അഗ്രികൾച്ചർ ഷോപ്പുകളിൽ ഇതെല്ലാം കിട്ടും

  • @kknair4818
    @kknair4818 Год назад

    ഇതിനെക്കുറിച്ച് books ഉണ്ടോ.

    • @jumboplumbing43
      @jumboplumbing43  Год назад

      അറിയില്ല സാർ കർഷക ശ്രീ എന്ന മാസികയിൽ ഓരോരുത്തർ ചെയ്യുന്ന രീതികൾ കാണാനും അറിയാനും പറ്റും

    • @BinduSaraswathy-s3i
      @BinduSaraswathy-s3i 8 месяцев назад

      Undu,,in kacu,tvm

  • @salimaroor1737
    @salimaroor1737 Год назад +1

    ഇതിനു വേണ്ട സാധനങ്ങൾ എവിടെ വാങ്ങാൻ കിട്ടും എന്നു കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു

    • @jumboplumbing43
      @jumboplumbing43  Год назад

      എല്ലാ അഗ്രികൾച്ചർ ഷോപ്പുകളിലും റെയ്‌കൊ ഷോപ്പുകളിലും കിട്ടും

  • @ADNANADNAN-qx1fu
    @ADNANADNAN-qx1fu 3 года назад +1

    👍👍👍👍👍

  • @unnikrishnannair6275
    @unnikrishnannair6275 2 года назад +4

    ഇതിന്റെ കൂടെ വിലയും കൂടി പറഞ്ഞിരുന്നു എങ്കിൽ എത്ര നന്നായിരുന്നു?

    • @vijeeshmusic3384
      @vijeeshmusic3384 6 месяцев назад

      വില എഴുതി കാണിക്കുന്നുണ്ടലോ?

  • @venusarangi
    @venusarangi Год назад +1

    മഞ്ഞകളർ 2ലി/മ ജയിൻ ഡ്രിപ്പ്

  • @kkshihab29
    @kkshihab29 2 года назад +1

    എവിടെ നിന്ന് വാങ്ങാൻ കിട്ടും

    • @jumboplumbing43
      @jumboplumbing43  2 года назад

      എല്ലാ അഗ്രികൾച്ചർ ഷോപ്പിലും kittum

  • @musicparadisetanur8656
    @musicparadisetanur8656 3 года назад +1

    ഈ ഫിറ്റിംഗ്സ് എവിടെ കിട്ടും

    • @jumboplumbing43
      @jumboplumbing43  3 года назад

      എല്ലാ അഗ്രികൾചർ ഷോപ്പിലും കിട്ടും

  • @GeorgeAndrews1967
    @GeorgeAndrews1967 2 года назад +1

    എവിടെ കിട്ടും?

    • @jumboplumbing43
      @jumboplumbing43  2 года назад

      എല്ലാ അഗ്രി കൾച്ചർ ഷോപ്പിലും കിട്ടും

  • @shenzaintegratedfarming5758
    @shenzaintegratedfarming5758 Год назад

    👍👌🙏

  • @franciska1926
    @franciska1926 8 месяцев назад

    വെള്ളം വീഴുന്ന സ്ഥലത്ത് പുല്ല് നിങ്ങൾ വന്ന് പറക്കുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад

    👌🙏💅

  • @gopalakrishnan8164
    @gopalakrishnan8164 2 года назад +3

    സ്‌പ്രിം ടർ എവിടെ കിട്ടും വില എത്രയാകും

    • @jumboplumbing43
      @jumboplumbing43  2 года назад

      എല്ലാ അഗ്രിക്കൾച്ചർ ഷോപ്പിലും കിട്ടും

  • @saifunk1091
    @saifunk1091 2 года назад +1

    നിങ്ങളെ കയ്യിലുള്ള കട്ടർ ഏതാണ്

    • @jumboplumbing43
      @jumboplumbing43  2 года назад +1

      ഇതു 20mm മാത്രം കട്ട്‌ ചെയ്യാൻ ഉപയോഗിക്കുന്നതാണ് നിപ്പേക്സ് എന്ന കമ്പനിയിൽ വരുന്നതാണ്

    • @saifunk1091
      @saifunk1091 2 года назад

      Enikk wiring paipe cut ചെയ്യാൻ ആണ്.ഇത് പറ്റുമോ

    • @saifunk1091
      @saifunk1091 2 года назад

      @@jumboplumbing43 wiring paipe cutt ചെയ്യാൻ pattille

    • @nishadmp6219
      @nishadmp6219 8 месяцев назад +1

      ഇത് കേമ്പിൾ കട്ടർ ആണ് കോപ്പർ വയർ കട്ട് ചെയ്യാൻ മാത്രം Knipex German ആണ് വില 4000 വരും

  • @reebusnehatheeram3699
    @reebusnehatheeram3699 9 месяцев назад

    ഇതൊക്കെ എവിട കിട്ടുക പ്ലബിങ് ഷോപ്പിൽ കിട്ടുമോ

    • @jumboplumbing43
      @jumboplumbing43  9 месяцев назад

      ഇതു അഗ്രിക്കുകൾച്ചർ ഷോപ്പുകളിൽ കിട്ടും

  • @nallaneram1
    @nallaneram1 Год назад

    ചെറിയ കുന്നിൻ മുകളിലെ ടാങ്കിൽ നിന്ന് ഒന്നര ഇഞ്ചിൻ്റെ LD പൈപ്പ് വഴി വരുന്ന വെള്ളത്തിന് സ്പീഡ് കുറവായതിനാൽ 300 കമുക് ഒന്നിച്ച് മൈക്രോ സ്പ്രിങ്ക്ളർ പ്രവർത്തിപ്പിക്കാൻ പറ്റുന്നില്ല. വരുന്ന വെള്ളത്തിൻ്റെ സ്പീഡ് കൂട്ടാൻ മോട്ടോർ അല്ലാതെ മറ്റ് മാർഗമെന്തെങ്കിലും പ്രായോഗികമാണോ?

    • @jumboplumbing43
      @jumboplumbing43  Год назад

      ലൈനിൽ ബുസ്റ്റർ പമ്പ് വെക്കാതെ വേറെ മാർഗം ഒന്നും ഇല്ല

  • @Tanush-bu3vk
    @Tanush-bu3vk Год назад

    അതിവേകം അല്ല അതിവേഗം

  • @thoybaa2252
    @thoybaa2252 Год назад

    നിങ്ങളെ nombar തരുമോ????

  • @serenamathan6084
    @serenamathan6084 11 месяцев назад +1

    ഏതവനാടേ ഈ മലയാളം എഴുതാനറിയാത്തവൻ...??
    "അതിവേകം" അല്ല ... "അതിവേഗം " ആണ് ശരി.
    ആദ്യം പോയി മലയാളം എഴുതിപ്പഠിക്ക്...! എന്നിട്ട് വീഡിയോ നോക്കാം...!!

  • @anunair1567
    @anunair1567 Год назад +1

    മര്യാദക്ക് മലയാളം എഴുതാൻ പഠിക്ക്

  • @beenajohn7526
    @beenajohn7526 Год назад

  • @abdulnazer4154
    @abdulnazer4154 Год назад

    എനിക്ക് 600 സ്ക്വയർ ഫീറ്റ് ബഫല്ലോ ഗ്രാസ് ഉണ്ട് ഗാർഡനിൽ അത് നനക്കാൻ ഏതു സ്പിരി ആണ് വേണ്ടത് എത്ര എണ്ണം വെക്കേണ്ടി വരും 600 സ്ക്വയർ ഫീറ്റിലേക്ക് ആ മഞ്ഞ എത്രയാണ് വില അങ്ങനത്തെ സ്ത്രീകളെ എത്ര എണ്ണം വെക്കണം നിങ്ങൾ സാധനം സെയിൽ ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ നമ്പർ തരിക എനിക്ക് ഞാൻ ഓർഡർ തരാം മറുപടി പ്രതീക്ഷിക്കുന്നു എന്റെ ഗാർഡൻ അളവ് 600 സ്ക്വയർ ഫീറ്റ് പരന്ന നിരപ്പായ സ്ഥലമാണ് അതിലാണ് ഞാൻ ഗ്രാസ് വെച്ചിരിക്കുന്നത് അത് നടക്കാനാണ് അതിന് എത്ര സ്പ്രിംഗ്ലർ വേണം എനിക്ക് ഇഷ്ടം ആ മഞ്ഞ കളറുള്ള സ്പ്ളിലാണ്

  • @abdulnazer4154
    @abdulnazer4154 Год назад

    നിങ്ങളുടെ നമ്പർ എത്രയാണ് അത് തരിക ഞാൻ നിങ്ങൾക്ക് വിളിക്കാം എന്റെ വീട് മലപ്പുറം ആണ്

  • @abdulnazer4154
    @abdulnazer4154 Год назад +1

    എനിക്ക് 600 സ്ക്വയർ ഫീറ്റ് പ്രൊഫൈൽ ആഗ്രാസ് ഉണ്ട് അത് നടക്കാൻ എന്ത് ആണ് വെക്കേണ്ടത് അതിനുള്ള സാധനം എല്ലാം നിങ്ങൾ എനിക്ക് അയച്ചു തരുമോ പൈസ ഞാൻ തരാം നിങ്ങളുടെ നമ്പർ പ്ലീസ് എനിക്ക് തരുമോ ഞാൻ നിങ്ങളുമായി ബന്ധപ്പെടാം

  • @nishajnichu649
    @nishajnichu649 3 года назад

    👍👍👍👍

  • @niyaspi2448
    @niyaspi2448 3 года назад +1

    Super