ജാതിക്ക് രാസവളം എങ്ങനെ ഉപയോഗിക്കാം

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #ജാതിക്ക് രാസവളം എങ്ങനെ ഉപയോഗിക്കാം #agriculture #jathivalaprayogam #nutmegfarmingkerala #jathikrishi #jathikrishimalayalam #jathikathottam #kl40moneyfarming #nutmeg #kaunutmeg

Комментарии • 39

  • @lijokuriakose8926
    @lijokuriakose8926 3 месяца назад +1

    Jathikka unakkuna idea undoo, rain time I'll..

    • @kl40moneyfarming
      @kl40moneyfarming  3 месяца назад

      കൂടുതൽ ഉണ്ടെങ്കിൽ ഡ്രൈർ വാങ്ങണം,

  • @jissothomas7302
    @jissothomas7302 11 месяцев назад +1

    ഇതിലും നല്ലത് യാര കമ്പിനിയുടെ വിന്നർ എന്ന വളമാണ് എന്ന് പറയപ്പെടുന്നു

    • @kl40moneyfarming
      @kl40moneyfarming  11 месяцев назад +1

      പുതിയതായി ഒരുപാട് വളങ്ങളുടെ പരസ്യം കാണുന്നുണ്ട് സത്യാവസ്‌ഥ എന്താണെന്ന് അറിയില്ല

    • @sureshan3883
      @sureshan3883 Месяц назад

      ഒരു കാര്യമില്ല. പണം കളയാം

  • @jithinchacko6986
    @jithinchacko6986 11 месяцев назад

    Spic കമ്പനിയുടെ - എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, പൊട്ടാസ്യം,,, ഇവ engane ആണ് കൂട്ട്,,, ഒരുമിച്ച് ഇടാൻ പറ്റുമോ?

    • @kl40moneyfarming
      @kl40moneyfarming  11 месяцев назад +1

      Dolomite അല്ലെങ്കിൽ കുമ്മായം.1/2കിലോ ഇട്ടതിനു 15ദിവസം കഴിഞ്ഞു എളുപ്പൊടിയും, വേപ്പിൻ പിണ്ണാക്കും ചേർക്കുക,10 ദിവസം കഴിഞ്ഞു പൊട്ടാഷ് ചേർക്കുക

    • @jithinchacko6986
      @jithinchacko6986 11 месяцев назад +1

      @@kl40moneyfarming Sir,,,പൊട്ടാഷ് എത്ര ആണ് അളവ് കൊടുക്കുക?

    • @kl40moneyfarming
      @kl40moneyfarming  11 месяцев назад +1

      @@jithinchacko6986 വീഡിയോ യിൽ അളവ് പറയുന്നുണ്ട് pls watch full video 👍🏻

  • @jayasreem.s.3994
    @jayasreem.s.3994 23 дня назад

    എല്ലുപൊടി എത്ര ചേർക്കണം

    • @kl40moneyfarming
      @kl40moneyfarming  23 дня назад

      @@jayasreem.s.3994 ക്വാളിറ്റി എല്ലുപോടി 1.5 kg വരെ ഒരു പ്രാവശ്യം ചേർക്കാം വലിയ ജാതികൾക്ക്

  • @abhilashs9400
    @abhilashs9400 11 месяцев назад +1

    Jathi rubber marathinte idayil pattuvo?

    • @kl40moneyfarming
      @kl40moneyfarming  11 месяцев назад

      ഇല്ല,
      Shade കൂടുതൽ ആയാൽ കായ് കുറവായിരിക്കും

    • @sudheesht.s7015
      @sudheesht.s7015 Месяц назад

      Better anu bro kayy kuravanenkilum. Rubber pokumblakum nalla kayphalam labikum

  • @James123-e5r
    @James123-e5r 2 месяца назад +1

    ഒത്തിരി പിഞ്ചുകായ വീഴുന്നുണ്ട് അതിന് എന്താണ് പരിഹാരം

    • @kl40moneyfarming
      @kl40moneyfarming  2 месяца назад

      @@James123-e5rആദ്യം കുമ്മായം കൊടുക്കുക 15 ദിവസത്തിന് ശേഷം രാസവളം ചെയുക 10 ദിവസത്തിന് ശേഷം magnesium sulphate കൊടുക്കണം, 10 ദിവസത്തിന് ശേഷം ബോറോൺ 20 g കൊടുക്കണം. ഈ ക്രമത്തിൽ വർഷത്തിൽ 3 പ്രാവശ്യം ചെയ്യണം

  • @jithinchacko6986
    @jithinchacko6986 11 месяцев назад +1

    1 മരത്തിനു ഇല പൊഴിച്ചിൽ ഉണ്ട്. അതിന് സ്പ്രേ അല്ലാതെ, ചുവട്ടിൽ വളം പോലക്കിനെ ചെയ്തു കൊടുക്കാൻ പറ്റുന്ന എന്താണ് ഉള്ളത്?

    • @kl40moneyfarming
      @kl40moneyfarming  11 месяцев назад

      സുടൊമോണാസ് ചുവട്ടിൽ ഒഴിച്ച് കൊടുത്താൽ നല്ലതാണ്, കുമ്മായം തൂളി കൊടുത്താൽ ഇളപൊഴിച്ചിൽ കുറവ് കിട്ടും, കുമിൽ നാശിനി സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം ആണ്

    • @jithinchacko6986
      @jithinchacko6986 11 месяцев назад

      @@kl40moneyfarming Sir,,, താങ്കളുടെ നമ്പർ തരുമോ?

    • @jithinchacko6986
      @jithinchacko6986 11 месяцев назад +1

      @@kl40moneyfarming Sir, സുടോമോണാസ്,,, അളവ് എത്ര ആണ്?

    • @kl40moneyfarming
      @kl40moneyfarming  11 месяцев назад

      @@jithinchacko6986 പൊടി രൂപത്തിൽ 20 gram 1 ലിറ്റർ വെള്ളത്തിൽ, liquid രൂപത്തിൽ ആണെങ്കിൽ 5ml 1ലിറ്റർ വെള്ളം, ഒരു വലിയ ജാതിക്ക് 10 ലിറ്റർ, ചെറിയ ജാതി അതിന്റെ തടം നനയുന്ന തരത്തിൽ ഒഴിച്ച് കൊടുക്കുക

    • @kl40moneyfarming
      @kl40moneyfarming  11 месяцев назад

      @@jithinchacko6986 വൈകിട്ട് സമയത്ത് ജാതിക്ക് ഒഴിച്ച് കൊടുക്കാൻ ശ്രദ്ധിക്കുക

  • @shajipg1540
    @shajipg1540 10 месяцев назад +1

    Areyanupedikkunnathu

  • @user-cf1bx3gc6n
    @user-cf1bx3gc6n 10 месяцев назад +1

    ഹലോ മാഷേ എൻ്റെ പേര് ബോബൻ മൂലമറ്റം കൃഷി കാരനാണ് 60ജാദി ഉണ്ട് 5വർഷമായി പരിചരണം മനസിലായി ഇനി താങ്കളുടെ നബ്ബർ തരാൻ പറ്റുമോ

  • @Cool-bs9pq
    @Cool-bs9pq 2 месяца назад +1

    രാസവളം ഇട്ടാൽ പണി ഭാരം കുറയ്ക്കാം. മൂന്ന് പ്രാവശ്യമായി രാസവളം ഇടുന്നത് തന്നെയാണ് നല്ലത്. തടം എടുക്കേണ്ട ആവശ്യവുമില്ല.

    • @kl40moneyfarming
      @kl40moneyfarming  2 месяца назад +1

      @@Cool-bs9pq ജൈവളം ആണ് കൂടുതൽ കൊടുകേണ്ടത്‌ അതിന് ശേഷം കുറച്ച് രാസവളം കൊടുക്കണം, തടം എടുത്ത് അതിന് ഉള്ളിൽ വേണം വളം ഇടാൻ

  • @jithinchacko6986
    @jithinchacko6986 9 месяцев назад +1

    രജ്പോസ് എത്ര ആണ് അളവ്,,,, വർഷത്തിൽ?

  • @lijokuriakose8926
    @lijokuriakose8926 3 месяца назад +1

    Kummayam athu month edanam

    • @kl40moneyfarming
      @kl40moneyfarming  3 месяца назад

      May/june and september /oct, ഇപ്പോഴത്തെ കാലാവസ്ഥ അനുസരിച്ചു കാലാവർഷം തുടങ്ങുന്നതിനു മുന്പും കാലാവർഷം അവസാനിച്ചതിനു ശേഷം

    • @lijokuriakose8926
      @lijokuriakose8926 3 месяца назад +1

      Valam

    • @kl40moneyfarming
      @kl40moneyfarming  3 месяца назад

      @@lijokuriakose8926 കുമ്മായം ഇട്ട് 15 ദിവസത്തിന് ശേഷം, ജനുവരി കുമ്മായം വേണ്ട വളം കൊടുക്കാം

    • @lijokuriakose8926
      @lijokuriakose8926 3 месяца назад +1

      Valam athu annu parayumo and thukkam

    • @kl40moneyfarming
      @kl40moneyfarming  3 месяца назад

      @@lijokuriakose8926ജാതി വളം ചെയ്യുന്ന video ചെയ്തിട്ടുണ്ട് channel playlistil jathi krishi യിൽ നോക്കൂ 👍🏻

  • @sreekumarmunjanattu857
    @sreekumarmunjanattu857 11 месяцев назад +1

    വളംഇട്ടിട്ട് മണ്ണ് ഇട്ട് മൂടെ ണ്ടെ

    • @kl40moneyfarming
      @kl40moneyfarming  11 месяцев назад +2

      മണ്ണ് മുകളിലൂടെ തൂകി കൊടുക്കുന്നത് നല്ലതാണ്.

  • @pcjohnnykutty902
    @pcjohnnykutty902 2 месяца назад +1

    Very poor presentation