പ്രമോഷനുകൾ ചെയ്യുന്ന വ്ലോഗർമാരെക്കൊണ്ട് വലിയ ശല്യമാണ്, ചെറിയ വിലക്ക് റിസോർട്ട് ,ഫുഡ്, ട്രസ് , കാറ് എന്നൊക്കെ പറഞ്ഞ് വീഡിയോ ചെയ്ത് പോവും, നമ്മൾ ചെന്ന് അന്വേഷിക്കുമ്പോൾ ഒന്നുകിൽ ആ വിലയാവില്ല, അല്ലെങ്കിൽ എന്തെങ്കിലും ഉടായിപ്പാവും
മുപ്പത് വര്‍ഷം മുമ്പ് അവിശ്വസനീയമായ ഓഫര്‍ എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ എന്റെ അപ്പന്‍ പറയും ... 'അങ്ങനെ വില കുറവിന് തരാന്‍ അവർ ചാരിറ്റബിള്‍ സ്ഥാപനം അല്ലല്ലോ'... വിശ്വസിക്കാൻ പറ്റാത്ത എല്ലാ ഓഫറിന്റെ പിന്നിലും ഒരു ചതി ഉണ്ടെന്ന്' സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത കാലത്ത് പ്രായമായ അപ്പന്റെ ബുദ്ധി ഈ പുതിയ തലമുറയ്ക്ക് ഇല്ലാതെ പോയല്ലോ!
അങ്ങനെ അല്ല old സ്റ്റോക്ക്.. മോഡൽ ഔട്ട് സ്റ്റോക്ക് ഒക്കെ ബ്രാൻഡഡ് കമ്പനികൾ ലാഭം കുറച്ചു വിറ്റ് ഒഴിവാക്കും മിക്കവാറും.. അച്ഛന്റെ കാലത് ഒക്കെ നാട്ടിൻ പുറത്തെ പെട്ടി കടയിൽ വിൽക്കുന്ന ഷൂ പോലെ അല്ലല്ലോ... Adidas.. Nike പോലുള്ള വാ...
@nikshpakshan123 99 രൂപയ്ക്ക് branded ഷൂ കിട്ടും എന്ന് കേട്ടാല്‍ ബുദ്ധിയുള്ള ആരും പോകില്ല. പിന്നെ ഓള്‍ഡ് സ്റ്റോക്ക്... നിങ്ങൾ പറഞ്ഞ പെട്ടി കടയില്‍ ഒരു ഫുൾ ജാര്‍ ഓറഞ്ച് Candy പോലും ഈ പൈസയ്ക്ക് കിട്ടില്ലല്ലോ!! പിന്നെ നിങ്ങൾ പറഞ്ഞ Adidas, Nike... maximum discount is 60-70%. അപ്പോഴും 99 രൂപയ്ക്ക് കിട്ടില്ലല്ലോ!
99 roopakk boot kodukkunnund എന്ന് പറഞ്ഞാല് ചിന്തിക്കുന്നവന് മനസ്സിലാവുക 99 roopakk boot കിട്ടും എന്ന് തന്നെയാണ്. ഈ വിലക്ക് മുന്നിൽ കിട്ടിയാൽ quality polum നോക്കാതെ താനും വാങ്ങും, എന്തിനും ethinum ബാക്കിയുള്ളവരെ കുറ്റം പറയാണ്ട് ഇത്തിരി ചിന്ദിക്കടെ
@@Listopia10 വിദ്യാഭ്യാസം വിവരം ഇല്ലെങ്കില്‍ ഇങ്ങനെ 99 രൂപയ്ക്ക് സ്പോര്‍ട്സ് ഷൂ കിട്ടുമെന്ന് പറഞ്ഞാൽ ഓടി അങ്ങോട്ട് ചെല്ലും എന്നിട്ട് എന്നെ പറ്റിച്ചേ എന്ന് പറഞ്ഞ് പൊലീസിനെ വിളിക്കും!
ആട് സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു... ' കഴിഞ്ഞ ദിവസം ഒരാൾ മായാവിയുടെ വടി തരാമെന്ന് പറഞ്ഞു വന്ന്, 5000 രൂപ പോലും!! ഓരോരോ തട്ടിപ്പുകളെ!! എന്നിട്ട് താൻ വാങ്ങിയോ??!? ☹️😢☹️😢☹️😢
elon musk പറക്കുന്ന കാറിനെപ്പറ്റി ചർച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിൽ 100 രൂപയുടെ ഷൂ കിട്ടിയില്ല എന്നും പറഞ്ഞു പ്രതിഷേധവും ചർച്ചയും How pathetic these country fellows
ഒരു കമ്പനിയും ഉപബോഗ്താവിന് ലാഭം ഉണ്ടാകാനല്ല ബിസിനസ് തുടങ്ങുന്നത് എന്ന് മനസ്സിൽ ആക്കിയാൽ ഇങ്ങിനെയുള്ള പ്രൊമോഷൻ കാണിമ്പോഴേക്കും കൂട്ടത്തോടെ ഓടി വരില്ല.......
അല്ലെങ്കിലും എല്ലാ ഓഫറുകളും തട്ടിപ്പാണ്. എന്നാലും ഞാൻ ഉൾപ്പെടെ ഉള്ളവർ അവിടെ പോയി വീഴും. 🙂🙂🙂. കേൾക്കേണ്ട താമസം എ ല്ലാ emergency പരിപാടികളും മാറ്റിവെച്ചു പോകും. ബാക്കി വന്നിട്ടുപറയാം കേട്ടോ. ഞാനുംപോയി പർച്ചേസ് ചെയ്യട്ടെ... അല്ലെങ്കിൽ തീർന്നുപോയെങ്കിലോ. 😀😀😀😀😀😀😀😀😀😀😀😀😀
ഈ ചീറ്റിംഗ് ഇപ്പൊ ഒരു ട്രെൻഡ് ആയിട്ടുണ്ട്, ഗവണ്മെന്റ്, പഞ്ചായത്ത് അനുമതിയോട് കൂടി രജിസ്റ്റർ ചെയ്ത് മാത്രം അനുമതി കൊടുക്കുക, വിദേശ രാജ്യങ്ങളിൽ ഉള്ള പോലെ
കോസ്മോസ് സ്പോർട്സ് . 1990 il തുടങ്ങി എന്നവകാശപ്പെടുന്ന, 3 ദുബായ് ബ്രാഞ്ച് അടക്കം 10 ബ്രാഞ്ചുകൾ ഉള്ള ഒരു സ്ഥാപനം. Chairman A K Nishad Co-Chairman A K Faisal Managing Director Abid Nishad Executive Director Adil Nishad Executive Director Jasim Faisal Executive Director Abdul Nizar PP Executive Director Noushad PA Executive Director Sali Kunhi Executive Director Kirthi KK
😂😂 2k ന്റെ സാധനം 99 കൊടുക്കുന്നു എന്ന് കേൾക്കുമ്പോൾ ഒന്ന് ചിന്തിച്ച് എങ്കിലും നോക്കിക്കൂടെ ഇവമാർക്ക്. കടക്കാരന്റെ ഭാഗ്യത്തിന് കട തല്ലി പൊളിച്ചില്ല അവമ്മാര് 😂😂.
"അതി ലാഭം കണ്ടേടത്തു നിന്നും മാറിക്കട തോമാ " എന്നൊരു പഴഞ്ചൊല്ല് ഓർത്തു പോകുന്നു. ആർക്കും എളുപ്പം പറ്റിക്കാൻ കഴിയുന്ന വർഗ്ഗമായി മലയാളികൾ എന്നതിന് ഇതുപോലെ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നു.
ഈ offer എന്നു പറഞ്ഞാൽ ചാടി വീഴുന്ന മലയാളികൾ , 2:40 ഈ തേക് ആട് മാഞ്ചിയം മനസ്ഥിതിയിൽ നിന്ന് ഇത് വരെ മാറിയിട്ടില്ല !!!!എതെങ്കിലും shop ഉടമകൾ നഷ്ടം സഹിച്ചു വില്കുമോ ?
ഒരു വ്യാപാരിയും നഷ്ടകച്ചവടം ചെയ്യില്ല.... അതു ഏതു മാൾ ആയാലും ഓൺലൈൻ പ്ലാറ്റ്ഫോം ആയാലും .... പരസ്യത്തിൽ കാണുന്നത് തൊണ്ട തൊടാതെ വിഴുങ്ങി പാതി രാത്രി ചെന്ന് ക്യൂ നിൽക്കുന്ന പ്രബുദ്ധ മലയാളികൾ ആണ് പറഞ്ഞു പറ്റിക്കാൻ ഇവർക്ക് വീണ്ടൂം പ്രചോദനം നൽകുന്നത്....
ഇത് ആവശ്യമായിരുന്നു കള്ള offer പറഞ്ഞു ആളുകളെ പറ്റിക്കുന്നവർക്ക് ഒരു പാഠം ആകട്ടെ...ഇങ്ങനെ കള്ള offer ഇടാതിരിക്കാൻ goverment നിയമം കൊണ്ടുവരണം, പല വിദേശ രാജ്യങ്ങളിലും offer details വാണിജ്യ വകുപ്പിന് സമർപ്പിച്ചു അവരുടെ approval ഉണ്ടെങ്കിൽ മാത്രമേ ഇതൊക്ക കൊടുക്കാൻ പറ്റു.
കട നിങ്ങളെ പറ്റിച്ചിട്ടില്ല😂😂 ദുഃഖവെള്ളിയുടെ ഓർമ്മപുതക്കൻ ആണ് അവിടെ നടന്നത്😂😂 ഇപ്പോൾ നിങ്ങൾക്ക് ദുഃഖം വന്നപ്പോൾ അതാണ് ദുഃഖവെള്ളി എന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ😂
ഇത്രയും വലിയൊരു കൊള്ളസംഘം ലോകത്ത് എവിടെയും ഉണ്ടാവില്ല. ഇത്രയും ഗുരുതരമായ ബുദ്ധിമുട്ടുകൾ യാത്രക്കാർക്കുണ്ടായാലും അതും മുതലാക്കുകയേ ഇവർ ചെയ്യൂളളു. They aren't bothered at all actually. No compensation, no regret...
ബ്ലോഗർ മാർ പണം വാങ്ങി വ്യക്തമായി പഠിക്കാതെ ഭക്ഷണം, വസ്ത്രം,ആശുപത്രി ഇതുപോലെ എല്ലാം ബ്ലോഗ് ചെയ്യുന്നു ജനങ്ങളെ പറ്റിക്കുന്നു ആൾക്കാർ ഇവർക്ക് പുറകെ നടന്നു സമയം, പണം, മാനം എന്നിവ കളയുന്നു നൂറു രൂപക്ക് കിട്ടുന്ന ഭക്ഷണം ബ്ലോഗർ 300 രൂപക്കു വാങ്ങിപ്പിക്കുന്നു
കണ്ടോ കണ്ടോ പറ്റിച്ചില്ലേ... എല്ലാരും ദുഖിച്ചു തിരിച്ചു പൊക്കോ ഇതാണ് black friday 😢😂😂
😂😂😂😂😂😂
😂😂😂
😂😂
അടങ്ങടെ ചുമ്മാ 🤣🤣🤣🤣
😅
പ്രമോഷനുകൾ ചെയ്യുന്ന വ്ലോഗർമാരെക്കൊണ്ട് വലിയ ശല്യമാണ്, ചെറിയ വിലക്ക് റിസോർട്ട് ,ഫുഡ്, ട്രസ് , കാറ് എന്നൊക്കെ പറഞ്ഞ് വീഡിയോ ചെയ്ത് പോവും, നമ്മൾ ചെന്ന് അന്വേഷിക്കുമ്പോൾ ഒന്നുകിൽ ആ വിലയാവില്ല, അല്ലെങ്കിൽ എന്തെങ്കിലും ഉടായിപ്പാവും
വീഡിയോ സഹിതം കേസ് കൊടുക്കണം
RUclips instagram facebook ( social media) okke oru severe fraud investigation police team vennam...appo ellam nikkum...
blogger mark cash kittum , enthum cheyum
Oru vloggerinte video njan kandirnu. Athil ayal paranju avan ee thattip arinjirunilla enn. Avanu cashum kiteetilla ennum.
അങ്ങനെ ചെയ്യുന്ന യൂട്യൂബ് ചാനൽ dislike അടിച്ച് report ചെയ്ത് വിടുക
ബിസിനസ് കാരൻ കട ഇട്ടിരിക്കുന്നത് ലാഭം ഉണ്ടാക്കാൻ വേണ്ടി ആണ്.. ഇത് ഓർത്താൽ ഒരുത്തനും വന്നു ക്യു നിൽക്കില്ല
Nastpet promotion cheyum
എല്ലാവരും പൊട്ടന്മാർ.. പൊട്ടന്മാരുടെ kanakku😭എടുക്കാം ആയിരുന്നു
ഇത്രയും പൊട്ടൻമാർ പാലാരിവട്ടത്ത് ഉണ്ടന്ന് ഇപ്പൊ മനസ്സിലായി..! 😂😂
😂
രാത്രി അങ്ങോട്ട് ചെന്ന് നോക്കിയാൽ കാണാം ഇഷ്ടംപോലെ പൊട്ടമ്മാരെ കാണാം😂
പാലാരിവട്ടം ശശിയുടെ നാടല്ലേ 😁
ഇതിന് മുൻപ് അവിടെ നല്ല ഓഫർ ഉണ്ടായിരുന്നു ഞൻ പോയി വാങ്ങിയിട്ടുണ്ട് 👍
മുപ്പത് വര്‍ഷം മുമ്പ് അവിശ്വസനീയമായ ഓഫര്‍ എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ എന്റെ അപ്പന്‍ പറയും ... 'അങ്ങനെ വില കുറവിന് തരാന്‍ അവർ ചാരിറ്റബിള്‍ സ്ഥാപനം അല്ലല്ലോ'... വിശ്വസിക്കാൻ പറ്റാത്ത എല്ലാ ഓഫറിന്റെ പിന്നിലും ഒരു ചതി ഉണ്ടെന്ന്'
സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത കാലത്ത് പ്രായമായ അപ്പന്റെ ബുദ്ധി ഈ പുതിയ തലമുറയ്ക്ക് ഇല്ലാതെ പോയല്ലോ!
@@MJ007-h5i വളരെ സത്യം.
ആ അപ്പൻ ആണ്
അപ്പൻ എന്നു പറയുന്ന യഥാർത്ഥ ഒരു അപ്പൻ ആയ എല്ലാ അപ്പൻ മാരുടെയും അപ്പൻ
ആയ ഒരു അപ്പൻ
Gen Z aanu hey
അങ്ങനെ അല്ല old സ്റ്റോക്ക്.. മോഡൽ ഔട്ട് സ്റ്റോക്ക് ഒക്കെ ബ്രാൻഡഡ് കമ്പനികൾ ലാഭം കുറച്ചു വിറ്റ് ഒഴിവാക്കും മിക്കവാറും.. അച്ഛന്റെ കാലത് ഒക്കെ നാട്ടിൻ പുറത്തെ പെട്ടി കടയിൽ വിൽക്കുന്ന ഷൂ പോലെ അല്ലല്ലോ... Adidas.. Nike പോലുള്ള വാ...
@nikshpakshan123 99 രൂപയ്ക്ക് branded ഷൂ കിട്ടും എന്ന് കേട്ടാല്‍ ബുദ്ധിയുള്ള ആരും പോകില്ല. പിന്നെ ഓള്‍ഡ് സ്റ്റോക്ക്... നിങ്ങൾ പറഞ്ഞ പെട്ടി കടയില്‍ ഒരു ഫുൾ ജാര്‍ ഓറഞ്ച് Candy പോലും ഈ പൈസയ്ക്ക് കിട്ടില്ലല്ലോ!!
പിന്നെ നിങ്ങൾ പറഞ്ഞ Adidas, Nike... maximum discount is 60-70%. അപ്പോഴും 99 രൂപയ്ക്ക് കിട്ടില്ലല്ലോ!
ലുലു മാളിലും ഇത് തന്നെയാണ് ഓഫർ എന്ന് പേരിൽ നടക്കുന്നത്. ആളെ കൂട്ടാനുള്ള പരിപാടി
True
എന്തെങ്കിലും ഓഫർ എന്ന് കേട്ട് അപ്പോൾ തന്നെ മുൻപും പിൻപും ചിന്തിക്കാതെ ഓടിവരുന്ന മലയാളികൾക്ക് ഒരു പാഠമാണിത്
ഞങ്ങ പഠിക്കൂല ഭായ്
Athinu business alle scam cheythathu? Stop blaming victims.
നന്നായി.... എന്ത് കേട്ടാലും ചിന്തിക്കാൻ ശേഷി ഇല്ലാത്തവർക്ക് കിട്ടണം... 👹
ചിന്തിക്കാൻ ശേഷിയുണ്ടായിരുന്നെങ്കിൽ മരവാഴകൾ ഡൽഹിയിൽ നിന്നും വയനാട്ടിൽ മത്സരിക്കാൻ വരില്ലായിരുന്നല്ലോ നീയൊക്കെ മന്ദബുദ്ധികൾ ആണെന്ന് അവർക്കറിയാം😂
Chakkathunu vecha neyum pokum
99 roopakk boot kodukkunnund എന്ന് പറഞ്ഞാല് ചിന്തിക്കുന്നവന് മനസ്സിലാവുക 99 roopakk boot കിട്ടും എന്ന് തന്നെയാണ്. ഈ വിലക്ക് മുന്നിൽ കിട്ടിയാൽ quality polum നോക്കാതെ താനും വാങ്ങും, എന്തിനും ethinum ബാക്കിയുള്ളവരെ കുറ്റം പറയാണ്ട് ഇത്തിരി ചിന്ദിക്കടെ
ഇങ്ങനെ പറഞ്ഞു ജനങ്ങളെ വിഡ്ഢികള്‍ ആക്കാന്‍... ആരെയും അനുവദിക്കരുത്.
പ്രതികരിക്കാന്‍ തയ്യാറായ വരെ അഭിനന്ദിക്കുന്നു 🎉🎉
Not their. Stop blaming victims. It can happen to you too.
കിട്ടാത്ത സങ്കടം കാരണം ഈ ഫ്രൈഡേ കറുത്ത ഫ്രൈഡേ ആയി കരുതി തിരിച്ചു പോയാലും. ഇനി അവിടെ പോകരുത്.
😂😂
ഇവരുടെ കോഴിക്കോട് ബ്രാഞ്ച് കല്ലുത്താൻ കടവിലെ ഷോറൂമിലും ആളുകൾ തടിച്ചു കൂടിയത് കാണാൻ കഴിഞ്ഞു. തട്ടിപ്പിന് ഇരയായവരാവാം
Thatippu onnum alla evanmarku offer manasilakan buddi illa. Edu offer num terms and conditions noki venam pokan
വിദ്ധ്യാഭ്യാസത്തിൻ്റെ കുറവാ..... സാരമില്ല ശീലമായിക്കോളും....
@@TKRatheeshNedumprom Real problem is Scamming Not the People who Fall in to it...
Never 😅😅😅😅
Ithum വിദ്യാഭ്യാസവും തമ്മിൽ എന്ത് ബന്ധം 😂😂 ohh നിനക്ക് വിദ്യാഭ്യാസം കുറവാ എന്നാണോ ഉദേശിച്ചേ 😄👍🏽
ആർക്കാണ് വിദ്യാഭ്യാസത്തിന് കുറവ് എന്ന് താങ്കൾ കമൻ്റ് ഇട്ടപ്പോൾ മനസ്സിലായി😂
@@Listopia10 വിദ്യാഭ്യാസം വിവരം ഇല്ലെങ്കില്‍ ഇങ്ങനെ 99 രൂപയ്ക്ക് സ്പോര്‍ട്സ് ഷൂ കിട്ടുമെന്ന് പറഞ്ഞാൽ ഓടി അങ്ങോട്ട് ചെല്ലും എന്നിട്ട് എന്നെ പറ്റിച്ചേ എന്ന് പറഞ്ഞ് പൊലീസിനെ വിളിക്കും!
1000 രൂപയുടെ സാധനം 10 രൂപയ്ക്ക് വാങ്ങാൻ നടക്കുന്ന യുവാക്കൾ ...
ഇതിപ്പോൾ ലുലുവിൽ പോയ അവസ്ഥ ആയെല്ലോ. 😂😂
ഞാൻ 12 വർഷമായി ഗൾഫിൽ ഒരു പ്രമുഖ retail സ്ഥാപനത്തിൽ ജോലി ചെയ്യുന്നു OFFER എന്ന് പറഞ്ഞാൽ " 80% " സ്റ്റാൻഡേർഡ് തട്ടിപ്പാണ്.
lulu ayirikkum
ഇതൊന്നും പറഞ്ഞാൽ വീട്ടുകാരിപോലും സമ്മതിക്കില്ല.
Reduction ക്ലോത്തുകൾ 90% തട്ടിപ്പാണ്. Reductionu വേണ്ടി പ്രത്യകം ചെയ്യിക്കുന്നതാണ്.
@@ALISHASHAJI-ne8sqEllam angane alla ,stock oru 6 month okke avumbol renew cheyyan athuvareyullath reduction idarumund.
Offer und because airforce 1 nike i got same product with 30% off same quality
ഉദാഹരണം ഒന്ന് പറയാമോ? അറിയാൻ ആണ്
10 രൂപ ചിലവാക്കി 10000 രൂപയുടെ കാര്യങ്ങൾ സ്വായത്തം ആക്കാൻ ശ്രെമിക്കുന്നവർക്കെ ഇങ്ങനെ വരൂ 😂😂😂😂
exactly 😂
Udayipp kanichavane support cheyunna aa manass 😂
Offer എന്ന് കേൾക്കുമ്പോഴേക്കും പെട്ടിം കിടക്കേം എടുത്തു ഓടുന്നവർക്കായി സമർപ്പിക്കുന്നു 😅
എല്ലാ ഓഫറുകളും ഇതുപോലെയോ ഇതിനെക്കാളും മുന്തിയതോ ആയ ശുദ്ധ തട്ടിപ്പാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക .
99 രൂപക്ക് ഷു തരാം എന്ന് പറഞ്ഞാൽ ചാടി ഇറങ്ങുന്ന ഇവർ ശവപ്പെട്ടി ഫ്രീ ആയി കൊടുക്കുമെന്ന് പറഞ്ഞാലും ഇറങ്ങും... ഇതാണ് ചാചാര കേരളം
അപ്പോ തെറ്റായ advertisment കൊടുക്കുന്നത്??
@@mthugs4458 വെറും കച്ചവട തന്ത്രം. അത് മനസിലാക്കാന്‍ ഉള്ള വകതിരിവ് പോലും ഇല്ലെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല.....
ചാചാര കേരളം അല്ല ചാചര കേരളം .
എടൊ പൊട്ടാ.
പരസ്യത്തിൽ പറഞ്ഞാൽ അത് കൊടുക്കണം.
ഉപഭോക്തൃ സംരക്ഷണ നിയമം ഉണ്ട് നാട്ടിൽ
😂😂😂 Black Friday...പേരിൽ തന്നെയുണ്ട് എല്ലാം
Black is bad colour?
ഇങ്ങനെ പറഞ്ഞു ജനങ്ങളെ വിഡ്ഢികള്‍ ആക്കാന്‍... ആരെയും അനുവദിക്കരുത്.
പ്രതികരിക്കാന്‍ തയ്യാറായ വരെ അഭിനന്ദിക്കുന്നു 🎉🎉
ഒരു ആവശ്യവുമില്ലെങ്കിലും വളരെ ചെറിയ സൈസിലുള്ള ഷൂസ് ഓഫറിൽ കിട്ടിയപ്പോൾ വാങ്ങാൻ കാട്ടിയ ആ ചേട്ടൻ്റെ നല്ല മനസ്സ് കാണാതെ പോകരുത്..😂
Blakil vilkkallo
😂😂😂😂
ഇപ്പോഴാണ് ശെരിക്കും ദുഃഖ വെള്ളിയാഴ്ച ആയത് 😄
നാണം ഇല്ലേ എന്തെങ്കിലും ഓഫർ എന്ന് കേൾക്കുമ്പോൾ തന്നെ പോകും എന്നിട്ട് വലിയ ഡയലോഗ് സാരമില്ല അങ്ങനെ തന്നെ വേണം 😄😄😄😄
ഇവിടെയൊക്കെ ആണെങ്കിൽ. സ്ഥാപനത്തിനെതിരെ എപ്പം ഫൈൻ വീണെന്ന് ചോദിച്ചാൽ മതി😂😂 അതാണ് ജിസിസി
കട കാലിയാക്കൽ വേറൊരു തട്ടിപ്പാണ്..
ഒരു ഗുണവുമില്ലാത്ത സാധനങ്ങളാണ് ആരോട് പറയാൻ....
ആട് സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു... ' കഴിഞ്ഞ ദിവസം ഒരാൾ മായാവിയുടെ വടി തരാമെന്ന് പറഞ്ഞു വന്ന്, 5000 രൂപ പോലും!! ഓരോരോ തട്ടിപ്പുകളെ!! എന്നിട്ട് താൻ വാങ്ങിയോ??!?
☹️😢☹️😢☹️😢
ഓസിനു കിട്ടിയാൽ ആസിഡും കുടിക്കുന്ന മലയാളികൾ അല്ലെ.. സ്വാഭാവികം 🤣🔥
ഓഫറിന്റെ പിന്നാലെ പോവുന്നത് മലയാളിടെ ശീലം. ഇനിയും ആരും കോസ്മോസിൽ പോവരുത്. Decathlon ൽ പോയി നോക്ക്.
എന്റെ സഹോദരൻ മാരെ
ഒരു കച്ചവടകാരനും നമ്മളെ നന്നാക്കാനായി കച്ചവടം നടത്തുന്നില്ല.
ഓസിക്ക് കിട്ടിയാൽ ആസിഡ്ടും കുടിക്കുന്നവർ 😂
ബ്ലാക്ക് ഫ്രൈഡേ 😂 നല്ല പേര്.👌🏻 പേരിട്ടവനു ഒരു കുതിരപ്പവൻ.
അമേരിക്കയിൽ നടക്കുന്ന കാര്യം ആണ് ബ്ലാക്ക് ഫ്രൈഡേ sale പതിറ്റാണ്ടുകളായി. നമ്മുടെ നാട്ടിൽ എന്ത് നടത്തിയാലും തട്ടിപ്പു ഉറപ്പാണല്ലോ 😂😂
വെറുതെ കിട്ടുമെന്ന് പറഞ്ഞപ്പോൾ ഉറക്കവും കളഞ്ഞു വന്ന് കാത്തിരിക്കുന്നു മലയാളി 😲
എവിടെയെങ്കിലും ഓഫർ ഉണ്ടെന്നറിഞ്ഞാൽ ആവശ്യമില്ലെങ്കിലും,കടകളുടെ തിണ്ണ നിരങ്ങാൻ ഇറങ്ങിക്കോളും...
എവിടെ ഓഫറി ട്ടാലും ഇതു തന്നെ എന്ന് മനസിലാക്കണം ഇവർക്ക് മോക്ഷം കിട്ടാനല്ല ഓഫർ ഇടുന്നത് നല്ല ലാഭം കിട്ടാനാണ്.ഇനി എങ്കിലും മനസിലാക്കണം നമ്മൾ
avar labam undakikitte... fraud paripaadi nirthykoode... tends zudio nalla offer erakum ath vedikkunnavarum nd.. ith oru tharam scam alle
എന്തോ സാധനം വാങ്ങിയാലും ഓഫർ എന്ന് കേട്ടാൽ അതിൽ ഒരു ചതി ഉണ്ടെന്ന് മനസ്സിലാക്കണം
വിലക്കുറവെന്നു കേട്ടതും ഓടിയെത്തിയിരിക്കുന്നു..! 99 രൂപയ്ക്ക് പൂട്ട്..!😂
ഇത്രയും ബുദ്ദി ഇല്ലാത്തവരെ കാണുന്നു പിന്നെങ്ങനാ ആൾക്കാർ തട്ടിച്ചു കൊണ്ട് പോകാതെ ഇരിക്കുക
കടേല സാധനം അവർക്ക് കൊടുത്തിട്ട് പൂടിക്കണം ഇതിപ്പോ sad Friday ആയല്ലോ 😂😂😂 ഒരു ചർചേം ഇല്ല ജനങ്ങൾ ആണ് ഭരിക്കുന്നത് എന്നുള്ള ബോധം എല്ലാർക്കും വേണം
99രൂപയ്ക്കു നല്ല ഒരു തോർത്ത് മാത്രേ കിട്ടു.. 😄ചിന്തിക്കാതെ കേൾക്കുമ്പോൾ എടുത്തു ചാടരുത്. എന്തായലും കഷ്ടം ആയി പോയി
elon musk പറക്കുന്ന കാറിനെപ്പറ്റി ചർച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിൽ 100 രൂപയുടെ ഷൂ കിട്ടിയില്ല എന്നും പറഞ്ഞു പ്രതിഷേധവും ചർച്ചയും
How pathetic these country fellows
അയാളുടെ ഉടായിപ്പ് അറിയാതെ ചിലക്കരുത്
ഞമ്മന്റെ ആൾകാർ ഞമ്മന്റെ ഫ്രൈഡേ ഊംബിയിരാണ് എന്ന് അറിയാൻ മേലെ ബ്ലാക്ക് ഫ്രൈഡേ 🤔🤣🤣🤣🤣
ഞമ്മൻ്റെ owner ആണോ ഫക്താ?
ഓണർ ഞമ്മന്റെ ബിസ്മയം തന്നെ 🥺🙄🤣🤣🤣
ആരും പേടിക്കേണ്ട ഒന്നും കിട്ടാൻ പോകുന്നില്ല.. ബ്ലോക് __ഫ്രൈഡേ അല്ല ഫേക്ക്__ ഫ്രൈഡേ 🖤🌚
ഒരു കമ്പനിയും ഉപബോഗ്താവിന് ലാഭം ഉണ്ടാകാനല്ല ബിസിനസ് തുടങ്ങുന്നത് എന്ന് മനസ്സിൽ ആക്കിയാൽ ഇങ്ങിനെയുള്ള പ്രൊമോഷൻ കാണിമ്പോഴേക്കും കൂട്ടത്തോടെ ഓടി വരില്ല.......
ഓഫർ എന്ന് കേട്ടാൽ മലയാളി വീഴും💯
അല്ലെങ്കിലും എല്ലാ ഓഫറുകളും തട്ടിപ്പാണ്. എന്നാലും ഞാൻ ഉൾപ്പെടെ ഉള്ളവർ അവിടെ പോയി വീഴും. 🙂🙂🙂. കേൾക്കേണ്ട താമസം എ ല്ലാ emergency പരിപാടികളും മാറ്റിവെച്ചു പോകും. ബാക്കി വന്നിട്ടുപറയാം കേട്ടോ. ഞാനുംപോയി പർച്ചേസ് ചെയ്യട്ടെ... അല്ലെങ്കിൽ തീർന്നുപോയെങ്കിലോ. 😀😀😀😀😀😀😀😀😀😀😀😀😀
അമേരിക്കയിൽ നടക്കുന്ന കാര്യം ആണ് ബ്ലാക്ക് ഫ്രൈഡേ sale പതിറ്റാണ്ടുകളായി. നമ്മുടെ നാട്ടിൽ എന്ത് നടത്തിയാലും ഒരു തട്ടിപ്പു കൂടി ഉറപ്പാണല്ലോ 😂😂
എന്തെങ്കിലും കേട്ടാൽ അപ്പോഴേ ചാടിക്കോളും. മലയാളി യെ പറ്റിക്കാൻ എന്തെളുപ്പം😂
ഓസിനു കിട്ടിയാൽ ആസിടും കുടിക്കുന്ന കുറേ....? 🤣🤣🤣 അല്പം ഒന്ന് ഇരുത്തി ചിന്തിച്ചേ...😂😂
ആ 99 ന്റെ മുകളിൽ ചെറിയ സ്റ്റാർ ഉണ്ടോ എന്ന് നോക്കുക
അങ്ങനെ വ്ലോഗ് ഇട്ടവരുടെ അച്ഛനെ വിളിച്ചു കൊണ്ട് വന്നു സാധനം വാങ്ങിപിക്കുക 😜
അന്ന് പാലാരിവട്ടത്തെ വട്ടന്മാർക്ക് യഥാർത്ഥ കറുത്ത വെള്ളിയായിരുന്നു.
സത്യ സന്ധമായിട്ട് അല്ലാതെ വ്ലോഗ് ചെയ്ത് ആളുകളെ കബളിപ്പിക്കുകയും പറ്റിക്കുകയും ചെയ്യുന്ന വ്ലോഗർ മാർക്കെതിരെ യാണ് കേസ് എടുക്കേണ്ടത്
ഈ ചീറ്റിംഗ് ഇപ്പൊ ഒരു ട്രെൻഡ് ആയിട്ടുണ്ട്, ഗവണ്മെന്റ്, പഞ്ചായത്ത് അനുമതിയോട് കൂടി രജിസ്റ്റർ ചെയ്ത് മാത്രം അനുമതി കൊടുക്കുക, വിദേശ രാജ്യങ്ങളിൽ ഉള്ള പോലെ
ദുഃഖവെള്ളിയാഴ്ച
അഥവാ ബ്ലാക്ക് ഫ്രൈഡേ 😄😄😄😄😄😄
ആവശ്യമില്ലാത്ത സാധനങ്ങൾ പണം കൊടുത്ത് വാങ്ങരുത്.
ഓഫർ എന്ന് പറഞ്ഞ് കുറച്ച് സാധനം മാത്രം വെച്ച് ആളേ പറ്റിക്കും അതാണ് പല സ്ഥാപനങ്ങളും ചെയ്യുന്നത് നമ്മൾ പല പണികളും മാറ്റി വെച്ചു. പോകും പറ്റിക്കപെടും
😂😂 ഇതിപ്പോ, Flipkart, Amazon, Jio എല്ലാരും ചെയ്യുന്നത് അല്ലെ. ഓഫർ till stock last
എന്നതുകൊണ്ട് കട ഉടമയ്ക്ക് എതിരേ കേസ് എടുക്കുന്നില്ല ..?
കോസ്മോസ് സ്പോർട്സ് .
1990 il തുടങ്ങി എന്നവകാശപ്പെടുന്ന, 3 ദുബായ് ബ്രാഞ്ച് അടക്കം 10 ബ്രാഞ്ചുകൾ ഉള്ള ഒരു സ്ഥാപനം.
Chairman A K Nishad
Co-Chairman A K Faisal
Managing Director Abid Nishad
Executive Director Adil Nishad
Executive Director Jasim Faisal
Executive Director Abdul Nizar PP
Executive Director Noushad PA
Executive Director Sali Kunhi
Executive Director Kirthi KK
😂😂 2k ന്റെ സാധനം 99 കൊടുക്കുന്നു എന്ന് കേൾക്കുമ്പോൾ ഒന്ന് ചിന്തിച്ച് എങ്കിലും നോക്കിക്കൂടെ ഇവമാർക്ക്. കടക്കാരന്റെ ഭാഗ്യത്തിന് കട തല്ലി പൊളിച്ചില്ല അവമ്മാര് 😂😂.
കഴിഞ്ഞ വർഷം ഇത് പോലെ അവന്മാർ പറ്റിച്ചു
ഓഫർ പബ്ലിസിറ്റി ചെയ്ത റീൽസ് ഓളികൾ എവിടെ 😅😅
"അതി ലാഭം കണ്ടേടത്തു നിന്നും മാറിക്കട തോമാ " എന്നൊരു പഴഞ്ചൊല്ല് ഓർത്തു പോകുന്നു. ആർക്കും എളുപ്പം പറ്റിക്കാൻ കഴിയുന്ന വർഗ്ഗമായി മലയാളികൾ എന്നതിന് ഇതുപോലെ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നു.
ഈ offer എന്നു പറഞ്ഞാൽ ചാടി വീഴുന്ന മലയാളികൾ , 2:40 ഈ തേക് ആട് മാഞ്ചിയം മനസ്ഥിതിയിൽ നിന്ന് ഇത് വരെ മാറിയിട്ടില്ല !!!!എതെങ്കിലും shop ഉടമകൾ നഷ്ടം സഹിച്ചു വില്കുമോ ?
മന്ദബുദ്ധികളായ new gen..
ഒരു വ്യാപാരിയും നഷ്ടകച്ചവടം ചെയ്യില്ല....
അതു ഏതു മാൾ ആയാലും ഓൺലൈൻ പ്ലാറ്റ്ഫോം ആയാലും ....
പരസ്യത്തിൽ കാണുന്നത് തൊണ്ട തൊടാതെ വിഴുങ്ങി പാതി രാത്രി ചെന്ന് ക്യൂ നിൽക്കുന്ന പ്രബുദ്ധ മലയാളികൾ ആണ് പറഞ്ഞു പറ്റിക്കാൻ ഇവർക്ക് വീണ്ടൂം പ്രചോദനം നൽകുന്നത്....
വെറുതെ കിട്ടിയ മലയാളി തീട്ടവും വാങ്ങി കൊണ്ടുപോകും😂😂😂
ഇത് ആവശ്യമായിരുന്നു കള്ള offer പറഞ്ഞു ആളുകളെ പറ്റിക്കുന്നവർക്ക് ഒരു പാഠം ആകട്ടെ...ഇങ്ങനെ കള്ള offer ഇടാതിരിക്കാൻ goverment നിയമം കൊണ്ടുവരണം, പല വിദേശ രാജ്യങ്ങളിലും offer details വാണിജ്യ വകുപ്പിന് സമർപ്പിച്ചു അവരുടെ approval ഉണ്ടെങ്കിൽ മാത്രമേ ഇതൊക്ക കൊടുക്കാൻ പറ്റു.
കട നിങ്ങളെ പറ്റിച്ചിട്ടില്ല😂😂 ദുഃഖവെള്ളിയുടെ ഓർമ്മപുതക്കൻ ആണ് അവിടെ നടന്നത്😂😂 ഇപ്പോൾ നിങ്ങൾക്ക് ദുഃഖം വന്നപ്പോൾ അതാണ് ദുഃഖവെള്ളി എന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ😂
Unemployment at peek level 😂😂
ഇത്രയും വലിയൊരു കൊള്ളസംഘം ലോകത്ത് എവിടെയും ഉണ്ടാവില്ല. ഇത്രയും ഗുരുതരമായ ബുദ്ധിമുട്ടുകൾ യാത്രക്കാർക്കുണ്ടായാലും അതും മുതലാക്കുകയേ ഇവർ ചെയ്യൂളളു. They aren't bothered at all actually. No compensation, no regret...
Ivide enthina black friday?
Modernization ❌
Westernization ✅
Malayalis real nature ..medias attitude towards this is also notable
Unemployment LEVEL of Kerala is clearly visible in this video .
പാലാരിവട്ടത്തു ശശിമാരുടെ സംസ്ഥാന സമ്മേളനം 🤣😂😂
ഇവന്റെ ഒക്കെ ഒരു കാര്യം... ഇത്രയും കിഴങ്ങന്മാർ പാലാരിവട്ടത്ത് ഉണ്ട് എന്നറിയിച്ച news ചാനൽ പൊളി ആണ്.
എന്തേലും കേൾക്കുമ്പോ മുണ്ടും പൊക്കി ഓടും 🤣🤣🤣
Le vloggers: namma onnum arinjille nama narayana😂😂🏃🏃
🤣🤣🤣ആളുകൾ പ്രേതിഷേധിച്ചാലോ 🔥🔥...
ഒരു കമ്പനി പോലും നഷ്ടത്തിൽ കച്ചവടം നടത്തില്ല.... നിന്നെയൊകെ പോലെ പണി ഇല്ലാതെ നടക്കുന്ന വിവരമില്ലാത്ത വർഗ്ഗങ്ങൾ ഓഫർ പുറകെ പോകും...😅
ബ്ലോഗർ മാർ പണം വാങ്ങി വ്യക്തമായി പഠിക്കാതെ ഭക്ഷണം, വസ്ത്രം,ആശുപത്രി ഇതുപോലെ എല്ലാം ബ്ലോഗ് ചെയ്യുന്നു ജനങ്ങളെ പറ്റിക്കുന്നു ആൾക്കാർ ഇവർക്ക് പുറകെ നടന്നു സമയം, പണം, മാനം എന്നിവ കളയുന്നു നൂറു രൂപക്ക് കിട്ടുന്ന ഭക്ഷണം ബ്ലോഗർ 300 രൂപക്കു വാങ്ങിപ്പിക്കുന്നു
ഇനി നാളെയും വരും,ഇനി ബിരിയാണി എങ്ങാനും കിട്ടിയാല 😂😂
Offer എല്ലയിടവും തട്ടിപ്പാണ്..
Stock register eduppikkedo..
99 രൂപയുടെ ബൂട്ട് വാങ്ങാൻ വന്നവർ. നിൻ്റെ വീട്ടുകാരുടെ വക ആണോ. ഓട്രാ ........😂
മലയാളികൾക്ക് ചിന്താ ശേഷി നഷ്ടപ്പെട്ടു..
നമ്മുടെ നാട്ടിൽ രാഷ്ട്രീയ കോമാളികൾ വിലസുന്നതും ഇത് കാരണമാണ്..!!
കേരളത്തിലെ നല്ലൊരു വിഭാഗം ആളുകൾ സാമ്പത്തിക മായി വളരെ പിന്നിലാണ് കഷ്ടം 😂
തിരുവനന്തപുരത്ത് ഒരു food vlogger പറഞ്ഞാണ് ഞാൻ അറിഞ്ഞത്, അവൻ പണ്ടേ ഉടായിപ്പാണ്, അതു കൊണ്ട് ഞാനിത് മൈന്റ് ആക്കിയില്ല
Al-foodie sooraj allee 🤔🤔 angane entho aanu
@krishnakumar-um5ie അതെ
Enthina naattil Black Friday?
black friday ayyond pottan aano ini chirstmas enthina choikko ini😂😂
അമേരിക്ക കാര്യം യൂറോപ്പുകാരെയും അനുകരിക്കുന്ന newgen' അവരുടെ നല്ല ശീലങ്ങൾ ഒന്നും അനുകരിക്കില്ല ആ വശ്യമില്ലാത്തതിൻ്റെ പിന്നാലെ പോകും😅
@@mibox4k671america kar agoshikkunath nammal enthina agoshikkunath ennu chothikkunathanu
Namude onam oke Americans agoshikkunillalo
@@rangoli2907modernization ❌
Westernization ✅
വ്ലോഗർമാരെ നിരോധിക്കണമെന്ന് എന്നും പറയുന്ന ഞാൻ ?
ഗൾഫിൽ അണ്ടർ ആർമിറിന്റെ ക്യാപ് അവരുടെ ഔട്ലെറ്റിൽ ഓഫർ പ്രൈസ് 59 ദിർഹംസ്, സെയിം ക്യാപ് സൺ ആൻഡ് സാൻഡ്‌സിൽ ഓഫർ പ്രൈസ് 99 എങ്ങനെ ഉണ്ട് പരിപാടി
Black friday അഥവ ദുഖ വെള്ളിയാഴ്ച 🎉
ഫ്രീ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഇവന്മാർ കട തന്നെ പൊളിച്ചേനെ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Consumer court il complaints kodkku
ഒരു കണ്ടി വാങ്ങു
ഒരു കണ്ടി തികച്ചും
സൗജന്യം
ഇപ്പോ black friday ആയില്ലേ 🤭
ഇനി 9/11 day offer ഒക്കെ വരുമോ?.
ഓരോ black friday offers!!!😅
പരസ്യങ്ങളിൽ വഞ്ചിതരാവുന്ന മലയാളികൾ 😂😂😂😂😂😂😂😂😂
ഓഫർ ഇല്ലേൽ ഇവർക്കൊന്നും സാധനങ്ങൾ വേണ്ടേ ???
ഫ്രീയ്ക്ക് എന്നും മലയാളി മുന്നിൽ
പൂട്ടിക്കണം shop
ഇനി തുറക്കരുത്