Deep wound on neck that too old, could be due to infighting in forest between animals.The wounded tiger might have been edged out of the forest and it tried easy pray like domestic animals and human beings.
Lokath Manushyar 700 crore aanu..... Kaduva 5000 mathre ullu..... Oru timil Indiail mathram 50000 tigers indarnu.....Indian forest nu venda kaduvakal ipolum aayitilla.....Practically tigers ne aanu bhoomik vendath..... Oru kaduva 10 year wildlifil survive cheythu ennu parayumbol he completed his duties & contributions to mother earth..... Healthy tigers = healthy forest...... Pinne nammal manushyarde emotions vachanu ee value mattu manushyark kodukkanath..... 100 kodi aalkar earth ne protect cheyyan nokumbo baaki 600 crores nashipikkananu nokane...... So we humans are big zero... Wildlife is all about survival💥... Alland vere oru kaduva ee maranathill karanj irikkillala.... Angane karanjirunnal thinnan kittand chavum
@@bageokuttikkatt586 so appo than oru karyam chai poi vidum salavum kaduvaikku koduthu engottangilum po angane kaduvakkal pettu perugade manushyar theeratte kude kaduvakkal varthikkumbo food chain theerum so eppo ulla boomi avasanikkum angane ellam thiratte pullu ala pine .
കടുവ മറ്റൊരു കടുവയുടെ ആക്രമണത്തിൽ ആണ് മരണപ്പെട്ടത് എന്ന് പറയുന്നു. എങ്കിൽ ആ മറ്റൊരു കടുവ ജനങ്ങൾക്ക് വീണ്ടും ആശങ്ക ആകില്ലേ. മനുഷ്യനും മൃഗങ്ങളും തമ്മിൽ അതിർ വരമ്പുകൾ ആണ് വേണ്ടത്. ഇനി വരുന്ന നാളുകൾ കടുത്ത ചൂടിന്റെ കാലമാണ്. പല വന്യ മൃഗങ്ങളും കാട് ഇറങ്ങാൻ സാധ്യത ഉണ്ട്. ഫെൻസിങ് പോലുള്ള കാര്യങ്ങൾ ഉടൻ ചെയുക.
ഇതൊക്കെ ഇങ്ങനെ ഒരു ദയ ഇല്ലതെ പറയല്ലേ അവരുടെ മക്കൾ വീട്ടുകാർ കേൾക്കിലെ 😡പ്രെസവിച്ചു പാലുട്ടി വളർത്തിക്കൊണ്ട് വന്ന അമ്മ കടുവയുടെ വയറ്റിൽ എന്ത് വേദന തിന്നു മരിച്ചതാവും ഇതൊക്കെ കേൾക്കുന്ന കുഞ്ഞുങ്ങടെ അവസ്ഥ കഷ്ട്ടം തന്നെ ഈ cmt ഇടുമ്പോളും എന്റെ കണ്ണ് നിറഞ്ഞു പോണു 😒
കടുവകൾ പരസ്പരം fight ചെയുമ്പോൾ ആണ് അതു പോലുള്ള മുറിവുകൾ വരാറ്... ചിലപ്പോൾ ആ മുറിവ് ആയിരിക്കാം ഭക്ഷണത്തിനു വേണ്ടി സോഫ്റ്റ് ടാർഗറ്റായി മനുഷ്യനെ ഭക്ഷിച്ചത്....
ഞാനും വന്യമൃ ശല്യം അനുഭവിക്കുന്ന ആളാ. ആന, പുലി, കുരങ് ഇവയാണ് പ്രധാനം പുലിയെ പേടിച്ച് ഒന്നിനേയും വളർത്താൻ വയ്യ. കുരങ്ങിനേ പേടിച്ച് ഒന്നും നട്ടുണ്ടാങ്കിൻ വയ്യ പിന്നെ കിട്ടു പന്നിയുടെ കാര്യം പറയണ്ട മുള്ളൻ പന്നി വേറെയും. ഈ ജീവികളെ ഒക്കെ സംരക്ഷിക്കേണ്ടത് ഗവൺമെൻ്റിൻ്റെ ഉത്തര വാദിത്വം തന്നെ 'പക്ഷെ അവയെ സംരക്ഷിക്കുമ്പോൾ അവയ്ക്കുള്ള ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ നാട്ടിലിറങ്ങി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഒന്നുകിൽ govt അവയെ വളർത്തരുത്. വളർത്തുന്നുണ്ടെങ്കിൽ അവയ്ക്കാവശ്യമായ ഭക്ഷണവും govt സജ്ജീകരിക്കണം. അല്ലാതെ നിങ്ങൾ സംരക്ഷിക്കുന്ന ഇത്തരം ജീവികൾക്ക് ജനങ്ങളുടെ കൃഷി ഭക്ഷണമിക്കുന്നത് ഒരു തരം അഹങ്കാരമല്ലേ . പാവങ്ങളേയും കർഷകരേയും എന്ത് ചെയ്തിലും ചോദിക്കാനൊരു പട്ടിയും വരില്ലെന്ന നിങ്ങടെ ധൈര്യം.
ഇതിനാണ് കടുവയെ കിടുവ പിടിച്ചു എന്ന് പറയുന്നത്, കിടുവ ഒരു ഭയങ്കര സാധനം തന്നെ, അവ മനുഷ്യരെ ആക്രമിക്കില്ല എന്നതാണ് ഒറ്റ സമാധാനം, എല്ലാ വനാതിർത്തിയിലും കിടുവായെ വളർത്താൻ വനം മന്ത്രി ഉത്തരവിടണം 😂😂
ഒരു കടുവയെ ആക്രമിച്ചു കീഴ്പ്പെടുത്താൻ തക്ക ബലവനായ എത് മൃഗം ആയിരിക്കും എന്ന് ആ നാട്ടുകാർക്കോ, ചാനലുകാർക്കോ ഈ ഫോറെസ്റ്റ് ടീമിനോട് ചോദിക്കാൻ കഴിയാതെ എന്താ... അപ്പോ കടുവായെക്കാൾ ബലവനായ നാട്ടുകാർക്കു ഭീഷണി ആയി അവനെക്കാൾ ശക്തമായ മറ്റൊരു കടുവ... അല്ലെങ്കിൽ കടുവായെക്കാൾ ഭീകരനായ മറ്റൊരു മൃഗം അതാകില്ലേ ഈ കടുവയുടെ മരണത്തിനു കാരണം 🤔🤔🤔
കടുവ ഗണേശൻ... പുതിയ താരത്തിന് ഉദയം... ❤❤❤😂😂you are really HERO....🔥🫵😡 കർട്ടന് പിന്നിൽ മുറിവുകളോടെ .... വയനാട്ടുകാരുടെ സ്വന്തം... ഇനി നിങ്ങൾക്ക് കാവലായി..
Tigers can attack humans when they are wounded, or if they are incapacitated and can't hunt their usual prey. കടുവക്കു മുറിവ് ഉള്ളത് കൊണ്ടാണ് മാറ്റ് മൃഗങ്ങളെ കിട്ടാതെ വരുകയും പെട്ടന്ന് കീഴ്പ്പെടുത്താൻ കഴിയുന്ന മനുഷ്യനെ ആക്രമിക്കുന്നത്.. അതിൻറെ അവസന സമയത്തു് ആയിരിക്കണം അത് അറ്റാക് ചയ്തത്..
@@AshiqthekkepatAshiqthekkepatപ്രകൃതിക്ക് എല്ലാ മക്കളും ഒരുപോലെ.മനുഷ്യനോട് പ്രത്യേക ചായ്‌വ് ഇല്ല, കലിയാണ് ഉണ്ടാവാൻ തരമുള്ളൂ. അതുകൊണ്ടാണ് പ്രകൃതി ദുരന്തങ്ങൾ മനുഷ്യരേ മാത്രം പെടുത്തുന്നത്.just remember that .
@praseedadevi ee tiger karnataka eetho territory fight fail ayi wayanad vannu yesterday vere tiger ayi fight vannu old and new wounds body indu both wounds vanapo dead ayathavum
ഇലക്കും മുള്ളിനും കേടില്ലാതെ ബുദ്ധിപരമായി കൈകാര്യം ചെയ്തു. വിലപ്പെട്ട ഒരു മനുഷ്യ ജീവൻ പോയി. അക്കാര്യം പോസ്റ്റ് മോർട്ടം ചെയ്യണ്ട. കടുവ ചത്തു പോസ്റ്റ് മോർട്ടം ചെയ്തു കത്തിച്ചു, മേനക ഗണ്ടി വരും അത് പറഞ്ഞാൽ മതി
കടുവയെ കൊന്ന ആ നര സിംഹത്തിനു ഒരു Big Salute
Ath oru മനുഷ്യന
കടുവനെ ആരോ തട്ടിയത് ആണ്... എന്തായാലും കൊള്ളാം ചത്തല്ലോ... സമാധാനം 👌👌
Deep wound on neck that too old, could be due to infighting in forest between animals.The wounded tiger might have been edged out of the forest and it tried easy pray like domestic animals and human beings.
Tigers thammill ulla terrotorial fight vannathanu tiger onnum poyi oru human being vettan onnum pachilla use your brain😂😂
@@alfredsunny800Oru kaduvayude territory il mattoru kaduva varilla
@@alfredsunny800തൽക്കാലം ആളുകൾ അങ്ങനെ വിശ്വസിക്കട്ടെ. എന്നാലല്ലേ ഒരു ഇത് ഉള്ളൂ 😇
CHAMADHANAM ALLA.
CHAMADHI VENOM😂😂😂
കടുവയെ കൊന്നവൻ ആണ് യഥാർത്ഥ പുലി മുരുകൻ.
കടുവ ചത്തു പോയതാണോ വിഷമം ഒരു മനുഷ്യൻ ചത്തു പോയതിൽ വിഷമം ഇല്ല മഹാകഷ്ടം തന്നെ
BRO. KADUVA SWAAMY SAMADHI AAYATHAA😂😂😂
സത്യം ആ ഒരു സങ്കടം ഒരു commentലു
കണ്ടില്ല കടുവ ചത്തത എല്ലാവരെയും
സങ്കടം
Very very truth
Lokath Manushyar 700 crore aanu..... Kaduva 5000 mathre ullu..... Oru timil Indiail mathram 50000 tigers indarnu.....Indian forest nu venda kaduvakal ipolum aayitilla.....Practically tigers ne aanu bhoomik vendath..... Oru kaduva 10 year wildlifil survive cheythu ennu parayumbol he completed his duties & contributions to mother earth..... Healthy tigers = healthy forest......
Pinne nammal manushyarde emotions vachanu ee value mattu manushyark kodukkanath..... 100 kodi aalkar earth ne protect cheyyan nokumbo baaki 600 crores nashipikkananu nokane...... So we humans are big zero...
Wildlife is all about survival💥... Alland vere oru kaduva ee maranathill karanj irikkillala.... Angane karanjirunnal thinnan kittand chavum
@@bageokuttikkatt586 so appo than oru karyam chai poi vidum salavum kaduvaikku koduthu engottangilum po angane kaduvakkal pettu perugade manushyar theeratte kude kaduvakkal varthikkumbo food chain theerum so eppo ulla boomi avasanikkum angane ellam thiratte pullu ala pine .
മരണ കരണമൊന്നും പൊതു ജനങ്ങൾക്കു അറിയേണ്ട
കടുവ ചത്തല്ലോ കേരളത്തിനാകെ സന്തോഷം
👍👍
ആത്മഹത്യ ആണെന്നാണ് അറിയാൻ പറ്റിയത്.
സമാധി 😅
ജനങ്ങൾ ആരാ കടുവായെക്കാൾ വലിയ മൃഗം 😡
വളരെ സന്തോഷം തോന്നിയ വാർത്ത😊
അങ്ങ് നന്നായിപ്പോയി .... കടുവയെ പിടിച്ച കിടുവയ്ക്ക് നന്മകൾ നേരുന്നു.👏🏾👏🏾👏🏾👏🏾👏🏾👏🏾👍🏾💓
ബുദ്ധി പരമായി ഒരു കളി കളിച്ചു വിജയിച്ചു 👍 എന്തായാലും കളി കൊള്ളാം 🙏
Ente ponnu pennumpille,chumma oro kadha padachu vidaathe..ithu serial kadha alla..😂😂
ഇതു പോലെ അനക്കലും, കാട്ടുപന്നികളും ചത്തി രുന്നെങ്കിൽ...
@@loyalhandler 😁😁😁
കാട്ടിയത് കാട്ടി ഇനി കാട്ടം പോലും കാട്ടില്ല. കത്തിച്ചു കളഞ്ഞേക്കാം🤣🤣
സത്യം കടുവയെ കൊന്നവന് ബിഗസലൂട്ട്
പണി കൊടുത്തവൻ ആൺകുട്ടി തന്നെ... 👍
Onnu podooo😹
Territory fight nadathunnath aan kaduva thanneyan.
Ini aa aankuttiye pedikkanam.chathathu penkaduva konnathu aankaduva
@@praseedadeviit should be in between male tigers only.. For territory.. Not females
@@arunbabu826 Male tigers females നെ attack ചെയ്യാറുണ്ട്.
തന്നെ കൊന്ന കടുവയെ രാധയുടെ ആത്മാവ്പകരംവീട്ടി.👍
Myr
😂@@gk2772
അയ്യേ
ആത്മഹത്യ ഒന്നിനും പരിഹാരം അല്ല കടുവേ...
😂😂😂👌👌👌 സൂപ്പർ
😂😂
🤣🤣🤣
😂😂😂Tiger fens😂
😂😂😂
മരണപെട്ട സഹോദരിക്ക് ആദരാജ്ഞലികൾ 🙏
കൊന്നുകഴിഞ്ഞാൽ കേന്ദ്രം ഇടപെടും എന്നാൽ കടുവ ചാവും വേണം.. ഇവിടെപ്പോ അതാണ് നടന്നത് 😂😂
Athe menaka arinjal kuzhappama😂
കേരളത്തിലെ അവസ്ഥ. ഡൽഹിയിൽ ഇരിക്കുന്ന കിളവിക്ക് എന്ത് അറിയാൻ 😂😂വീട്ടിനു മതിലും അത് പോലെ വീട് വിട്ട് പോകാൻ കാറും ഉള്ള അവൾക്ക് എന്തും പറയാം അല്ലോ
സംസ്കാരത്തിൽ ആകാശത്തേക്കുള്ള വെടിയുണ്ടാകുമോ?
ലത്തീഫിനു മന്തി ഉണ്ടാകാൻ തരട്ടെ..
തീർച്ചയായും ദേശീയ മൃഗമല്ലെ
undaayaal endha national animal alle
@@sreekutty.😂😂😂
😂😊
കടുവ മരിച്ചതല്ല, സമാധി ആയതാണ് 😌
😅
🤭🤭🤭
നാട്ടിൽ വന്നാൽ തിരിച്ചു പോകരുത് ഒരു കടുവയും ജനങ്ങൾ ഒരുമിച്ചു നിൽക്കണം
Ok sir
ഇര തേടൻ കെൽപ്പില്ലാതെ, കടിറിങ്ങിയതാണ്, പാവം..
അതിപ്പെട്ട് ഒരു മനുഷ്യ ജീവനും, പോയി... 😔
2 ndu perum irakal
കാട്ടിൽ ഇറങ്ങുന്ന പുലിയെയും കടുവയും കൊന്ന് ഫ്രൈ ചെയ്തു നാട്ടുകാർ കഴിക്കണം
Oru manushyane konna jeeviye enthinu pavam ennu parayunnu
നാട്ടിൽ എത്ര കൊലപാതകങ്ങൾ നടക്കുന്നു ,എല്ലാ ആളുകളെയും തൂകി കൊല്ലുന്നുണ്ടോ .
@@vandhanasmaheshvandhanasma1326athu kaatile niyamam aanu athinu odichitt ira pidikkan pattiyillenki manusyareyum valarthu mrigangeleyum pidikkum....arogyamundenki athu vettayadi pidikkukayollu...injured or overaged anenki mathrame manushyanu apathollu...
Kaduvaye thattiya ankuttikku big salut👏👏👏👏👏👏👍👍👍👍👍👍
ഇന്നലെ chief Secretary കടുവയെ നരഭോഗി എന്ന് പറഞ്ഞതുകൊണ്ട് കടുവ ആത്മഹത്യ ചെയ്തതാവും എന്നാ ഞാൻ ആദ്യം വിചാരിച്ചത്😂😂😂
😂
കടുവ മറ്റൊരു കടുവയുടെ ആക്രമണത്തിൽ ആണ് മരണപ്പെട്ടത് എന്ന് പറയുന്നു. എങ്കിൽ ആ മറ്റൊരു കടുവ ജനങ്ങൾക്ക് വീണ്ടും ആശങ്ക ആകില്ലേ. മനുഷ്യനും മൃഗങ്ങളും തമ്മിൽ അതിർ വരമ്പുകൾ ആണ് വേണ്ടത്. ഇനി വരുന്ന നാളുകൾ കടുത്ത ചൂടിന്റെ കാലമാണ്. പല വന്യ മൃഗങ്ങളും കാട് ഇറങ്ങാൻ സാധ്യത ഉണ്ട്.
ഫെൻസിങ് പോലുള്ള കാര്യങ്ങൾ ഉടൻ ചെയുക.
വളരെ സ൦സ്ക്കാരമില്ലായ്മയാണ്.ഒരു മനുഷ്യജീവ൯ നഷ്ടപ്പെട്ടതിനാവണ൦ ദുഃഖമുണ്ടാകേണ്ടത്.
ഇതൊക്കെ ഇങ്ങനെ ഒരു ദയ ഇല്ലതെ പറയല്ലേ അവരുടെ മക്കൾ വീട്ടുകാർ കേൾക്കിലെ 😡പ്രെസവിച്ചു പാലുട്ടി വളർത്തിക്കൊണ്ട് വന്ന അമ്മ കടുവയുടെ വയറ്റിൽ എന്ത് വേദന തിന്നു മരിച്ചതാവും ഇതൊക്കെ കേൾക്കുന്ന കുഞ്ഞുങ്ങടെ അവസ്ഥ
കഷ്ട്ടം തന്നെ
ഈ cmt ഇടുമ്പോളും എന്റെ കണ്ണ് നിറഞ്ഞു പോണു 😒
കടുവകൾ പരസ്പരം fight ചെയുമ്പോൾ ആണ് അതു പോലുള്ള മുറിവുകൾ വരാറ്... ചിലപ്പോൾ ആ മുറിവ് ആയിരിക്കാം ഭക്ഷണത്തിനു വേണ്ടി സോഫ്റ്റ് ടാർഗറ്റായി മനുഷ്യനെ ഭക്ഷിച്ചത്....
ഞാനും വന്യമൃ ശല്യം അനുഭവിക്കുന്ന ആളാ.
ആന, പുലി, കുരങ്
ഇവയാണ് പ്രധാനം പുലിയെ പേടിച്ച് ഒന്നിനേയും വളർത്താൻ വയ്യ.
കുരങ്ങിനേ പേടിച്ച് ഒന്നും നട്ടുണ്ടാങ്കിൻ വയ്യ
പിന്നെ കിട്ടു പന്നിയുടെ കാര്യം പറയണ്ട
മുള്ളൻ പന്നി വേറെയും.
ഈ ജീവികളെ ഒക്കെ സംരക്ഷിക്കേണ്ടത് ഗവൺമെൻ്റിൻ്റെ ഉത്തര വാദിത്വം തന്നെ 'പക്ഷെ അവയെ സംരക്ഷിക്കുമ്പോൾ അവയ്ക്കുള്ള ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ നാട്ടിലിറങ്ങി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ഒന്നുകിൽ govt അവയെ വളർത്തരുത്. വളർത്തുന്നുണ്ടെങ്കിൽ അവയ്ക്കാവശ്യമായ ഭക്ഷണവും govt സജ്ജീകരിക്കണം.
അല്ലാതെ നിങ്ങൾ സംരക്ഷിക്കുന്ന ഇത്തരം ജീവികൾക്ക് ജനങ്ങളുടെ കൃഷി ഭക്ഷണമിക്കുന്നത് ഒരു തരം അഹങ്കാരമല്ലേ .
പാവങ്ങളേയും കർഷകരേയും എന്ത് ചെയ്തിലും ചോദിക്കാനൊരു പട്ടിയും വരില്ലെന്ന നിങ്ങടെ ധൈര്യം.
ആണ് പിള്ളേർ അങ്ങ് എടുത്തു,, welden myboys 👍👍👍
ഇതിനാണ് കടുവയെ കിടുവ പിടിച്ചു എന്ന് പറയുന്നത്, കിടുവ ഒരു ഭയങ്കര സാധനം തന്നെ, അവ മനുഷ്യരെ ആക്രമിക്കില്ല എന്നതാണ് ഒറ്റ സമാധാനം, എല്ലാ വനാതിർത്തിയിലും കിടുവായെ വളർത്താൻ വനം മന്ത്രി ഉത്തരവിടണം 😂😂
ആധാർ കാർഡും. ഉണ്ടായിരുന്നു..
പറയാൻ മറന്നതാ. ക്ഷമിക്കണം 🙏🙏🙏🙏
ഒരാഴ്ച അവർ രണ്ടുപേരും ഈ ലോകം വിട്ടു
Puli murugan 📈📈📈
അതാണ് ശരി❤ പുലി മുരുകൻ😊
Eli murukan 😂
ഒരു കടുവയെ ആക്രമിച്ചു കീഴ്പ്പെടുത്താൻ തക്ക ബലവനായ എത് മൃഗം ആയിരിക്കും എന്ന് ആ നാട്ടുകാർക്കോ, ചാനലുകാർക്കോ ഈ ഫോറെസ്റ്റ് ടീമിനോട് ചോദിക്കാൻ കഴിയാതെ എന്താ... അപ്പോ കടുവായെക്കാൾ ബലവനായ നാട്ടുകാർക്കു ഭീഷണി ആയി അവനെക്കാൾ ശക്തമായ മറ്റൊരു കടുവ... അല്ലെങ്കിൽ കടുവായെക്കാൾ ഭീകരനായ മറ്റൊരു മൃഗം അതാകില്ലേ ഈ കടുവയുടെ മരണത്തിനു കാരണം 🤔🤔🤔
മനുഷ്യൻ. ശക്തി കൊണ്ടല്ല ബുദ്ധികൊണ്ട് ❤️
കടുവ ഗണേശൻ...
പുതിയ താരത്തിന് ഉദയം...
❤❤❤😂😂you are really HERO....🔥🫵😡 കർട്ടന് പിന്നിൽ മുറിവുകളോടെ .... വയനാട്ടുകാരുടെ സ്വന്തം... ഇനി നിങ്ങൾക്ക് കാവലായി..
സ്വന്തമായി ആത്മഹത്യ ചെയ്തതായിരിക്കും. വളരെ നന്നായി
Territory fight il kitiya wood ayirikum adh
Narabhoji kaduvaye konnathu mattoru mrigabhojiyaaya kaduva aanenkil ini aa kaduvaye kandu pidikkandea?illenkil ini athine koodi pedikkandea
സംസ്കാരചടങ്ങിന്ന് മാനേക ഗാന്ഡി, പ്രിയങ്ക ഗാണ്ടി. രാഹുൽ ഗാണ്ടി ഈ മൂവരെയും ക്ഷണിക്കാൻ മറക്കരുത്.
Enthinu
പെൺറായി വിജ്യന് & മഹാ വീണ + വീണയുടെ നിലവിലെ പാപ്പാൻ ഇവർ ഒക്കെ ഉള്ള സ്ഥിതിക്ക് മറ്റാരുടെയും ആഗമനം പ്രത്യേകിച്ച് വേണ്ടിവരില്ല പ്രിയ അന്ധൻ കമ്മീ
Endhin
ഇവിടെ യൂ ആൾസോ.
Pulimurugank 🎉🎉🎉 salute 😅
ഒന്നര ആഴ്ച്ചയായി നടത്തിയ സമാധി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ റിസൽട്ട് എന്തായി. കടുവയുടെ യാണല്ലോ പ്രാധാന്യം അല്ലേ..
എന്തൊരു സന്തോഷം... പക്ഷെ ഈ മൃഗങ്ങളെ തിന്നുമ്പോൾ നമ്മൾ അതൊന്നും നോക്കില്ല.... കടുവയെ ഒന്നും പറയാനാവില്ല...
Tigers can attack humans when they are wounded, or if they are incapacitated and can't hunt their usual prey.
കടുവക്കു മുറിവ് ഉള്ളത് കൊണ്ടാണ് മാറ്റ് മൃഗങ്ങളെ കിട്ടാതെ വരുകയും പെട്ടന്ന് കീഴ്പ്പെടുത്താൻ കഴിയുന്ന മനുഷ്യനെ ആക്രമിക്കുന്നത്.. അതിൻറെ അവസന സമയത്തു് ആയിരിക്കണം അത് അറ്റാക് ചയ്തത്..
Sthreeiudey kashtakaalam allathey enthu parayan
Adh ee Kona adikanamark paranja manasilako😂 territory fight
ആ മുറിവുകൾ എങ്ങനെയുണ്ടായി🤔
ആൾക്കാർ കൈവച്ച് കാണും😮😮😮
vechankil thanne enthaaa.. chaaknam #
@@ayishaaa.mehrinn 👌
Muriveetaniney thodan pattilla violent aakum. Human iney kaale sakthi undey athinu so impossible.
അതിന്റെ അടുത്ത് പോയി വെട്ടാൻ പറ്റുമോ?
@@ayishaaa.mehrinnവിദ്യാഭ്യാസം ഉള്ള സംസ്കാരം ഉള്ള എന്തു നല്ല മനുഷ്യർ ! നമ്മുടെ നാടിൻ്റെ ഭാഗ്യം .
അടിപൊളി 🎉🎉
നെന്മാറയിൽ 2മനുഷ്യനെ കൊന്നിട്ട് ആ വാർത്ത ഈ വാർത്തയിൽ മുങ്ങിപ്പോയി
കഷ്ടം
അവനെ ഒന്നും കൊല്ലാൻ ആരും ഇല്ല
അത് മനുഷ്യൻ മനുഷ്യനെ അല്ലെ കൊന്നത് അത് സ്വാഭാവികം 😄 ഇത് അങ്ങനെ ആണോ
ഫോറെസ്റ്റ് ആളുകൾ തന്നെ കൊന്നു... കൊന്നവനു പണി കിട്ടാതെ ഇരിക്കാൻ ഡെഡ് ബോഡി കിട്ടി എന്നു പറയുന്നു.. ആർക്കും പ്രോബ്ലം ഇല്ല.. സിമ്പിൾ 😇😇😇
കടുവയുടെ ജീവനല്ല വലുത്. ഒരു മനുഷ്യന്റെ ജീവനാണ്
എല്ലാവരുടെ ജീവനും വലുതാണ്
എല്ലാവരുടെ ജീവനും വലുതാണ്
@pranavm7580 അത് നിനക്ക്. ഇവിടെ പ്രദാനം. മനുഷ്യ ജീവനാണ്
@AshiqthekkepatAshiqthekkepat മനുഷ്യൻ ഒരു പ്രത്യേകതയും ഇല്ല എല്ലാവർക്കും അവരുടെ ജീവൻ വലുതാണ്
@@AshiqthekkepatAshiqthekkepatപ്രകൃതിക്ക് എല്ലാ മക്കളും ഒരുപോലെ.മനുഷ്യനോട് പ്രത്യേക ചായ്‌വ് ഇല്ല, കലിയാണ് ഉണ്ടാവാൻ തരമുള്ളൂ. അതുകൊണ്ടാണ് പ്രകൃതി ദുരന്തങ്ങൾ മനുഷ്യരേ മാത്രം പെടുത്തുന്നത്.just remember that .
😂 കടുവയെ കൊല്ലാൻ ലാലേട്ടൻ വന്നത് ആരെങ്കിലും അറിഞ്ഞോ 😂
Maricha streeyude sareerabhagangalum mattabharanangalum ennu paranjalppore avasishtam ennu parayunnathu aa veettukaarkku prayasam undakille
ലെ പിൺറായ് : കടുവയ്ക് ആദരാഞ്ജലികൾ
വാളെടുത്തവൻ വാളാൽ എന്ന് പറയുന്നതുപോലെ കടുവ കടുവയാൽ 😼
Eniku thonanu aa maricha pennumay ettumutiyapol.. Orupakshr aa penu thane swaya rakshaku kazhuthil pidichathavum..kurachu days kazhinjapo chathathu avum
എന്തായാലും ആ നാട്ടുകാർക്ക് ഇനി സമാദാനത്തോടെ പുറത്തിറങ്ങാലോ
ഒന്നും പറയാൻ പറ്റില്ല കുടുംബവും കുഞ്ഞുങ്ങളും ഒക്കെ കാണും ചിലപ്പോൾ😢
Matoru kaduva athinium varum
Nannay.evide kolapathikal vilasi nadakunnu.manushyane kollunath mrugam anelum manushyan anelum action eduthe pattu.oru pen koch ennaleyalle anadha aayath?police karanam
പെട്ടന്ന് ആത്മഹത്യ ചെയ്തത് നന്നായി ..നമ്മുടെ ആൾക്കാർ വെടിവെക്കാൻ അനുമതി കിട്ടുമ്പോയെക്കും ഗർഭം ധരിച്ച് പ്രസവിച്ചിരിക്കും
Pulimurugan aano ini 🤣🤣🤣
Fake postmortem
Serialoli kore irangiittund😂😂😂
Please consider to human being 🙏🙏🙏🙏
Chelpo radhayude kathikond vett kityathavm
We humans are responsible for everything .....
Kenneth Anderson hunting stories-IL man eaters tigers-IL ninnum manusya shareera avayavangal kandeduthathayi parayunnundu.
Ee Tiger-inekkalum powerful aaya tiger avide undennalle ethu velivakkunnathu.
നവീൻ ബാബു വിന്റെ പോസ്റ്റ് മോർട്ടം ചെയ്തിരുന്നു എങ്കിൽ മരണ കാരണം അറിയാം. മനുഷ്യൻ ഒന്നും അല്ല. 😂😂🤣🤣
ആളുകൾ പറയുന്നത് കേട്ട് ഡിപ്രഷൻ അടിച്ച് ഡെഡ് ആയതാ 🫤
അപ്പോ മറ്റൊരു കടുവ കൂടി ഉണ്ട് അല്ലേ? എല്ലാവരും സൂക്ഷിക്കുക
That's healthy tiger human being is not prey of tigers if they can't hunt in forest then only they attack humans as easy prey
@alfredsunny800 still it's better to be careful. It's better to be careful rather than crying after losing an innocent life
Ithinte territory il aayirikum aa healthy kaduva ullath. Puthiya aal vannapol thalli theerumanich and he moved out.
@praseedadevi ee tiger karnataka eetho territory fight fail ayi wayanad vannu yesterday vere tiger ayi fight vannu old and new wounds body indu both wounds vanapo dead ayathavum
Kammal metal alle?😅
കടുവക്കെതിരെ ഡബിൾ മീനിങ് ഉള്ള പോസ്റ്റുകൾ ധാരാളം ശ്രദ്ധയിൽ പെട്ടിരിക്കുന്നു...😂😂😂. കടു ബോചേകൾ.. 😂
Avarkkethire case edukkande...🤔👍♥️
കടുവ ആത്മഹത്യ ചെയ്തു 😄😄😄
Kaduvaye raktha sakshi aakkumaayirikkum😮
പുലിമുരുകാ👍
നന്നായി
Haavuuu samathanamayi
ഇതിന്റെ ബാക്കിൽ ആരോ ഉണ്ട് 🤔
പുലിമുരുകൻ
ബാക്കിൽ വാല് 😂
😄@@abdullapv855
ബാക്കിൽ രണ്ട് കാല്
ബാക്കിൽ എല്ലാവരും ഉണ്ട് ❤😂
Athu enginya kandathu scan cheytho
Kaduvayekoñnavarakandupidichukaßadukumo
Aankutty
കടുവ യുടെ കുട്ടികൾക് ഗവണ്മെന്റ് ജോലി kodukkanam
Chetto. Big saluete
ഇലക്കും മുള്ളിനും കേടില്ലാതെ ബുദ്ധിപരമായി കൈകാര്യം ചെയ്തു. വിലപ്പെട്ട ഒരു മനുഷ്യ ജീവൻ പോയി. അക്കാര്യം പോസ്റ്റ് മോർട്ടം ചെയ്യണ്ട. കടുവ ചത്തു പോസ്റ്റ് മോർട്ടം ചെയ്തു കത്തിച്ചു, മേനക ഗണ്ടി വരും അത് പറഞ്ഞാൽ മതി
ഇത്തരം detailing max kodukkathirikkuka... എല്ലാർക്കും അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ ഇല്ലേ
Pani kitti ushir olla manusharil ninnu... congratulations aru chaeythathalum
Chathu poyadil santhoosham...idellam knd wayanadil jolik join chyyan pona le nj🥲
Braandi. Kippiyum
.oru Praasam okke vende...
Mmmm...ellam manasilayeee...saree.eeee😂😂😂
Pulimuragan 🎉
Prakku kitti chatha kaduva
njananuu konath
Nice ആയിട്ട് തട്ടി, സര്‍ക്കാരിന്റെ കൂടെ 👍👍
matte kaduva daivam ayirikkum
ദേശീയ മൃഗമാ പറഞ്ഞിട്ട് കാര്യമില്ല ഒരു ദിവസം എല്ലാവർക്കും പോകണം കടു
😂
രാധയുടെ പേരിൽ കേസ് എടുക്കുമോ
കടുവയെ കൊന്നത് പുലിമുരുകനാണ്😂
😮😭
സങ്കടം ഉണ്ടൊ
Mayakk vediyil over dose kayatty konnu .samsayam undo mr.
Samadhi samadhi samadhi😂
അവൻ വന്നു ..... പുലിമുരുഗൻ 😂😂😂😂😂
Nannay chathallo 👍🏻👍🏻
എങ്ങനെ കഴുത്തു മുറിഞ്ഞു
ഇനി അടുത്ത കടുവ യയിരികും താരം
50 ലക്ഷം വെള്ളത്തിലെ വരയായോ എന്ന് അന്വേഷിക്കുക മാപ്രേ
Kaduva👍👍👍👍👍
അമ്പിന്റെയും വില്ലിന്റെയും ഒരു പവർയ്