ആദിവാസി യുവതിയെ കടുവകൊന്നു; തല വേര്‍പെട്ട നിലയില്‍; അണപൊട്ടി ജനരോഷം | Wayanad

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 79

  • @manojgeorgre115
    @manojgeorgre115 10 дней назад +30

    ജനങ്ങൾ ശക്തമായി പ്രതികരിക്കുക.

    • @t_hd_o_n
      @t_hd_o_n 9 дней назад +3

      വനതിർത്തിക്ക് പുറത്ത് വേട്ടയാടൽ അനുവദിക്കുക ആണ് പരിഹാരം, ഒപ്പം ഉൾ വനത്തിൽ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്തുക

  • @vipinvijayan9101
    @vipinvijayan9101 10 дней назад +31

    ഒരറ്റത്ത് കാടുവെട്ടുന്ന ഭൂമാഫിയ ! മറുവശത്ത് നാടിറങ്ങുന്ന കാട്ടുമൃഗങ്ങൾ, ഇതിനിടയിൽ ഇരകൾ ആവാൻ വിധിക്കപ്പെട്ട കുറേ പാവം മനുഷ്യർ. സപ്പോർട്ടിന് ഉണ്ടയില്ലാ വെടിയുമായി വനപാലകർ😂 ഇതെല്ലാം ഒരു HD സിനിമ പോലെ കണ്ട് ആസ്വദിക്കുന്ന അളിഞ്ഞ സർക്കാരും !

    • @Endless_Entertainment2021
      @Endless_Entertainment2021 9 дней назад

      True

    • @t_hd_o_n
      @t_hd_o_n 9 дней назад +1

      വനതിർത്തിക്ക് പുറത്ത് വേട്ടയാടൽ അനുവദിക്കുക ആണ് പരിഹാരം, ഒപ്പം ഉൾ വനത്തിൽ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്തുക

    • @PK-fl1lm
      @PK-fl1lm 9 дней назад

      @@vipinvijayan9101 മാത്രമല്ല. മനുഷ്യരുടെ ടോൺ കേട്ടാൽ തോന്നും മനുഷ്യർക്ക് മാത്രം ജീവിച്ചാൽ മതിയെന്ന്.

  • @naseernaseer3974
    @naseernaseer3974 10 дней назад +16

    അൻവർ പറഞ്ഞത് എത്ര ശെരി.. അൻവർ ഒന്നും വെറുതെ പറഞ്ഞതല്ല...

    • @t_hd_o_n
      @t_hd_o_n 9 дней назад +1

      വനതിർത്തിക്ക് പുറത്ത് വേട്ടയാടൽ അനുവദിക്കുക ആണ് പരിഹാരം, ഒപ്പം ഉൾ വനത്തിൽ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്തുക

  • @jtj1252
    @jtj1252 10 дней назад +4

    വന്യ ജീവി, വനപാലക സംരക്ഷണ നിയമം കൊണ്ടുവരാൻ കഴിവതും ശ്രമിച്ചു, ജനാരോഷാത്താൽ പരാജയപ്പെട്ട ഗവണ്മെന്റ്, പാവപ്പെട്ടവർക്ക് എന്ത് സുരക്ഷയാണ് നൽകുന്നത്.
    കുടുംബത്തിനു നല്ല നഷ്ടപരിഹാരം നൽകുക.

  • @കോഴിക്കോട്ടുകാരി

    ആ 😂ഒരുകോടി ഇപ്പോ കിട്ടും 😮കാത്തിരുന്നോ

  • @abybaby4155
    @abybaby4155 10 дней назад +7

    കാടിന് താങ്ങാൻ കഴിയാത്ത അത്രയും മൃഗങ്ങൾ ആണ് ഇപ്പോൾ ഉള്ളത് അതാണ് പ്രശ്നം. കാട് വീട്ടിത്തെളിച്ച് സർക്കാർ ജീവികൾക് ഒരു ഉപയോഗവും ഇല്ലാത്ത യൂക്കാലി യും തേക്കും ആണ് നടുന്നത്.ഈ തോട്ടങ്ങളിൽ പുല്ല് പോലും ശെരിക്കും ഉണ്ടാകുന്നില്ല. വരൾച്ച രൂക്ഷമാക്കുന്ന വൃഷങ്ങൾ ആണ് ഇവ. ജീവികൾക് ഉപകാരമുള്ള പ്ലാവ് മാവ് തുടങ്ങിയവ ഒന്നും നടുന്നില്ല.

  • @abijithp92
    @abijithp92 10 дней назад +19

    കാട്ടിൽ കടുവ ഉണ്ടാകും . ആദിവാസികൾ സർക്കാർ തരുന്ന ഭൂമി വാങ്ങി നാട്ടിൽ വന്ന് താമസിക്കുകയാണ് വേണ്ടത് .

    • @ikramkamal12
      @ikramkamal12 10 дней назад +1

      Ok

    • @sir.basilmj
      @sir.basilmj 10 дней назад

      But manushare akarmikun jeevi alla kaduvaa,

    • @abijithp92
      @abijithp92 10 дней назад

      @@sir.basilmj ഇപ്പോ ആക്രമിച്ചതോ ?

    • @abijithp92
      @abijithp92 10 дней назад

      ​@@sir.basilmj എന്തിനാ മൊയ്തീൻ്റെ പടം ഡിപി വച്ചിരിക്കുന്നത് ?

    • @kipyc2966
      @kipyc2966 10 дней назад

      Ennittu kazhinja kurachu varshamayittanallo wayanattil kaduvayum puliyum okke kanunnathu. 1890-1900 kalaghattathil anu ee tea plantation wayanattil thudangunnathu. annu muthal (athinu munbum) avide sthreekalum purushanmarum tea leaves nullanum kappikuru parikkanum okke pokarundu. Annonnum wayanattil thanne kaduvayo puliyo onnum illayirunnu. Pinne ippol ee adutha varshangalil ethrayum vanyajeevikal avide engane Vannu?

  • @amanshaheer6536
    @amanshaheer6536 9 дней назад

    അടുകൾ ജീവൻ ഉള്ളതല്ലേ 🌹അന്നെവെച്ചു കൊടുക്കുക അന്റെ മാതിരി തന്നെ ആടുകളും

  • @mastercraftart5585
    @mastercraftart5585 9 дней назад

    വയനാട് MP എവിടെ?

  • @abijithp92
    @abijithp92 10 дней назад +13

    വനം വകുപ്പ് വാച്ചറുടെ പങ്കാളി എന്നുവച്ചാൽ ?

    • @aboobacker8192
      @aboobacker8192 10 дней назад +1

      ഭാര്യ

    • @ikramkamal12
      @ikramkamal12 10 дней назад

      His wife

    • @abijithp92
      @abijithp92 10 дней назад

      @@aboobacker8192 എന്നാപ്പിന്നെ ഭാര്യ എന്ന് പറഞ്ഞാൽ പോരെ ? 🤔

    • @JothishRao
      @JothishRao 10 дней назад

      ഭാര്യയാണോ or ......?

    • @riyaz1830
      @riyaz1830 10 дней назад

      എങ്കിൽ ഭാര്യ എന്ന് പറഞ്ഞാൽ പോരെ?

  • @anilavv1347
    @anilavv1347 9 дней назад

    മഴക്കല്ലതും വേനൽക്കാലത്തും ഞങ്ങൾക്ക് എവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി ഇന്ന് നീ നാളെ ഞാൻ അങ്ങനെ ദിവസം എണ്ണി കഴിയുന്നോർ ആണു ഞങ്ങൾ ഇപ്പോ ഏത് നിമിഷവും ജീവൻ നഷ്ട്ടപെട്ടേക്കാം

  • @BraveVoice-rs5bx
    @BraveVoice-rs5bx 10 дней назад +6

    മനുഷ്യരെക്കാളും മൃഗങ്ങളെ സ്നേഹിക്കുന്ന സർക്കാറുകൾ. ..പാവം മനുഷ്യരുടെ ഗതികേട്. ..

  • @MusthakAli-ji9gv
    @MusthakAli-ji9gv 10 дней назад +3

    വയനാട് എം പി എവിടെ

    • @Manualmm
      @Manualmm 9 дней назад

      എം പി അല്ലല്ലോ കടുവയെ അഴിച്ചുവിട്ടത് സർക്കാർ വനപാലകരെ നിയോഗിച്ചിട്ടുണ്ടല്ലോ വനമന്ത്രി ഉറക്കത്തിലാണോ

    • @ammuh510
      @ammuh510 9 дней назад

      Mp vanolum ayin iye krimi kadikanda... Ninta pinnan evide?

  • @kinkY_TaiL_MapogO
    @kinkY_TaiL_MapogO 10 дней назад +8

    കാട് വെട്ടിത്തെളിച്ച് വീടും കൃഷിയിടങ്ങളും ഉണ്ടാക്കുമ്പോ ഓർത്തില്ല കാടിന്റെ അധിപൻ 🐯🐯🐯 നാട്ടിലേക്ക് ടൂറ് വരുമെന്ന് 😌🔥

    • @codeofwar4460
      @codeofwar4460 10 дней назад

      Pod kunna poorimone ninte ammaye aanu konnathenkil nee ee varthanam parayuvo naayinte mone

    • @CRISTIANO07-qh1sv
      @CRISTIANO07-qh1sv 10 дней назад +3

      നിന്റെ നാട് എവിടെയടാ എന്തായാലും വയനാട് ആയിരിക്കില്ല. ഞങ്ങൾ വനം വെട്ടിനശിപ്പിച്ചു നിന്റെ നാട്ടിലെ പോലെ എയർപോർട്ട്‌, റയിൽവെ, വലിയ മാളുകൾ ഇതൊന്നും ഉണ്ടാക്കിയിട്ടില്ല ഞങ്ങൾക്ക് താമസിക്കാൻ വീടും, കൃഷിയിടവും മാത്രമാണുള്ളത്. വന്യ മൃഗങ്ങളും മനുഷ്യരും ഒരുപോലെ ജീവിക്കുന്ന നടാണെടാ ഞങ്ങളുടേത്. അല്ലാതെ നിന്നെയൊക്കെ പോലെ പ്രകൃതിയെ നശിപ്പിച്ചു അതിന്റെ മേലെ ഉണ്ടാക്കിയെടുത്ത വലിയ സിറ്റിയിൽ ഒന്നുമല്ല ഞങ്ങൾ താമസിക്കുന്നത് (WAYANAD⛰️🏕️)

  • @PK-fl1lm
    @PK-fl1lm 10 дней назад +4

    ആ കടുവ മനുഷ്യ മാംസം രുചിച്ചു. ഇനിയും വരും. സൂക്ഷിക്കണം. എന്നാൽ മറ്റു വശങ്ങളും മനുഷ്യർ മനസ്സിലാക്കണം. ഒരു മനുഷ്യനെ കൊന്നപ്പോൾ കടുവയെ കൊല്ലണമെന്ന് മുറവിളിയാണ്. മനുഷ്യർ കൊന്ന് വംശനാശത്തിന് വക്കിൽ എത്തിച്ച ജീവിയാണ് കടുവ എന്നും ഓർക്കണം. അതുകൊണ്ടാണ് tiger reserves വേണ്ടി വന്നത്. അതൊക്കെ കരുതി വേണം നരഭോജി കടുവയെ കൈകാര്യം ചെയ്യാൻ. അല്ലാതെ മനുഷ്യാവകാശം തള്ളി നടക്കുന്ന വേവരദോഷികളുടെ ഉടായിപ്പ് കേട്ടാവരുത്. ചില രാഷ്ട്രീയ കോമരങ്ങൾക്ക് ഇതും ഒരു അവസാരമാണെന്ന് ജനങ്ങൾ മനസ്സിലാക്കണം.

    • @sirajnaina8124
      @sirajnaina8124 10 дней назад

      എടാ മറ്റവനെ മനുഷ്യ ജീവനാണ് വലുത് ബാക്കിയെല്ലാം പിന്നാലെ നിന്റെ കുടുംബത്തിന് ആരെങ്കിലും ഇതേപോലെ മൃഗങ്ങൾ കൊണ്ടുപോയാൽ നീ ഇതു പറയുവോടാ വെടിവെച്ചു കൊല്ലണം കടുവയെ

    • @jobyms5548
      @jobyms5548 9 дней назад +1

      അവനവൻ അനുഭവിക്കുമ്പോളും ഈ വേദന്തം പറയണം. ജീവൻ പേടിച്ച് കഴിയുന്ന മനുഷ്യരോട് ഇങ്ങനെ പറയാൻ പറ്റുമോ. പിഞ്ചു കുഞ്ഞുങ്ങളും ഉണ്ട് സാർ അവരുടെ വീട്ടിൽ.

  • @AntonyJoy-sk4sq
    @AntonyJoy-sk4sq 10 дней назад +1

    ഒരുപാട് കമൻറുകൾ കണ്ടു എൻറെ ഒരു അഭിപ്രായം പറയാം വാർത്ത കൊടുക്കുന്ന മാധ്യമപ്രവർത്തകർ അതുപോലെ കമൻറ് ഇടുന്നവർ എന്താണ് ശരിക്കും ഉദ്ദേശിക്കുന്നത് ഒരു മാറ്റം അതായത് ഒരുലക്ഷം അല്ലാതെ ഒന്നുമില്ല കാരണം ഈ കമൻറ് ഇട്ടവൻ മാരുടെയും മാധ്യമപ്രവർത്തകരെയും വീട്ടിൽ ഒരു മൂർഖൻ പാമ്പ് കയറിയാൽ അതെവിടെയാണ് എന്ന് കണ്ടുപിടിച്ച പരിഹാരം പരിഹാരം കണ്ടെത്താതെ കിടന്നുറങ്ങുമോ അപ്പോൾ ഇവിടെ എന്താണ് കുഴപ്പം സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നല്ലേ എന്തിനുവേണ്ടി ഇതൊക്കെ പറയണം ഇത് കേരളമല്ല നമ്മൾ ഒന്നിച്ചല്ല സംസ്കാര ഉള്ളവരല്ലേ എന്നൊക്കെയല്ലേ പറയുന്നത് അതിബുദ്ധി കാണിക്കല്ലേ റേഷൻ അരിയുടെ ചോറ് തിന്നുന്നവന് കാര്യങ്ങൾ മനസ്സിലാകും ഇനിയെങ്കിലും നിർത്തിക്കൂടെ ഇതൊക്കെ നമ്മൾക്ക് ഒന്നിച്ച് നിന്നുകൂടെ രാഷ്ട്രീയങ്ങൾ മാറ്റിവെക്കാം മാതാവും നല്ലത് ചിന്തിക്കൂ

  • @roufmuhammad6793
    @roufmuhammad6793 10 дней назад +1

    janagal prathikarichillakil onnum nadakilla ...ethraa per ahnu maranpedunnad ...

  • @manjumanoharan2175
    @manjumanoharan2175 10 дней назад +1

    Unnathangaliullaver kade vettikayarunnu mrigangal nattilirangunnu ethinte durithaam anubhavikunnathe. Pavam janangal.

  • @Radhakrishnan-ps4iy
    @Radhakrishnan-ps4iy 10 дней назад +2

    കാടിന്റെ അടുത്തു മനുഷ്യർ ഉണ്ടായാൽ വന്യ ജീവി ഉപദ്രവിക്കും. നാട്ടിൽ സ്ഥലം കൊടുക്കുക സർക്കാർ പാവപ്പെട്ട മനുഷ്യർ നാട്ടിൽ താമസിക്കുക 🙏

  • @Rocky57207
    @Rocky57207 10 дней назад +1

    ഏത് വാസി ആയാലും അല്ലെങ്കിലും കടുവക്ക് എല്ലാം ഭക്ഷണം മാത്രം ആണ്..

  • @neethupalakkad2767
    @neethupalakkad2767 9 дней назад

    Nattile etrayum sthalam umdavumbo athinte annakil thane poyi jeevikunathe enthina?

  • @ratheeshvinu3860
    @ratheeshvinu3860 10 дней назад +3

    Mp എവിടെ

    • @jobyms5548
      @jobyms5548 9 дней назад

      അവനെയൊക്കെ പിടിച്ച് ആനയ്ക്കും കടുവക്കും ഇട്ടുകൊടുക്കണം. അല്ല എല്ലാവിധ സുഖസൗകര്യങ്ങളും കൂടി ജീവിക്കുന്ന അവന്മാർക്കൊക്കെ എന്തു പേടിക്കാൻ.

  • @SreejaPV-di3vw
    @SreejaPV-di3vw 10 дней назад

    Chila manushiar mattu
    manushiare thanne
    bayannu jeevikkunnu
    E Bhomiyil, chilar
    itharam Vanya
    jeevikaleum 😢.

  • @UshaB-t1z
    @UshaB-t1z 10 дней назад

    Kaatiluvar kaattilum, naattil ullavar jeevikkatte. Ndhaa paraya.

  • @SuryaUnni-hf9ep
    @SuryaUnni-hf9ep 10 дней назад +1

    Epm verum kure kongikal

  • @Vasupoilc
    @Vasupoilc 10 дней назад

    Vettannukaduvayelollan

  • @prakashk1032
    @prakashk1032 10 дней назад

    Dress kandal kathar

  • @MiSoleka
    @MiSoleka 10 дней назад +1

    Kaduvaya.konata.enta.karym.njamll.katil.poy.tamschal.agina.tann

  • @ERSHADKk-w8z
    @ERSHADKk-w8z 10 дней назад

    😭😭😭