വാൾ കൊണ്ട് ആക്രമിച്ചാൽ രക്ഷപെടാൻ 3 Techniques
HTML-код
- Опубликовано: 8 фев 2025
- This video is about the defends technique used to escape from a attack.Through regular practice anyone can learn this techniques and it will be a very good exercise.
ഒരു സ്വയരക്ഷാപദ്ധതി അതിനുപരി വ്യായാമപദ്ധതി എന്ന നിലയില്‍ കളരിപ്പയറ്റിന്റെ പ്രാധാന്യം വളരെ വലുതാണ്.
ശക്തനായ ഒരു എതിരാളി അടിക്കാൻ വന്നാൽ രക്ഷപ്പെടാന്‍ ഉള്ള ഒരു സ്വയരക്ഷാ മാര്‍ഗ്ഗമാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.
ഒരു തട്ടുമര്‍മ്മ പ്രയോഗവും അതിന്റെ ചികില്‍സയും പരിചയപ്പെടുത്തുന്നു. ഇത് ഗുരുശിഷണത്തില്‍ മാത്രം പരിശീലിക്കുക.അല്ലെങ്കിൽ വലിയ അപകടം സംഭവിക്കും.
Rajendran Gurukkal,
Siva marma kalari self defence school, Thekkan and vadakkan style,
Attingal,Thiruvananthapuram, Kerala, India.
Rajendran Gurukkal
Mob: 8590396563
#Siva
#rajendran
#rajendrangurukkal
Gurukkale Namaskkaram sisian ummanchandyude sound kelppichathu kollam😊
വളരെ നന്നായിട്ടുണ്ട് ഗുരുക്കളെ😊😊😊😊
👍
Kurachukoode melle vettam 😄
ടാ മലരേ മനസ്സിലാകാനാണ് പതിയെ ചെയ്യുന്നത്. എല്ലാ അടവുകളും പതിയെ കാണിച്ചാലാണ് മനസ്സിലാകുന്നത്. ബോക്സിംഗായാലും. ഇത് സ്പീഡിൽ ചെയ്താൽ സ്പീഡിൽ പിടലിയിൽ ഇടിച്ച് ത തിരിക്കേണ്ടിവരും. ആള് തീർന്നു പോകും
👍
@@amalrajpc2876 ടാ മൈരേ... വെട്ട് എവിടേക്കാണ് എന്ന് ആർക്കും അറിയില്ല.... അത് കൊണ്ടാണ് ബോക്സിങ്ങിൽ കവർ ചെയ്യുന്നത്... ബ്ലോക്ക് അല്ല ചെയ്യുന്നത്...
👍👍
👍
ഇവർ പറയും പോലെയല്ല വെട്ടുന്നവൻ വരിക😃😃😃
❤❤👍👍👍
👍
❤
👍
❤👍👍
👍
അഞ്ചു പേർ ഒരുമിച്ച് വാളുമായി വന്ന വെട്ടിയാൽ. തടയാൻ പറ്റുമോ😊
ഇല്ല. പകരം രക്തസാക്ഷിയായി മാറും.
♥♥♥♥♥♥🙏🙏🙏🙏🙏🙏🙏
👍
மஸ்ட்டர்ஹாய்சூப்பர்
👍
കൊല്ലണ്ട ആ പാവത്തിനെ
👍