'രാജ്യത്തിന് എതിരെങ്കിൽ എനിക്കും എതിരാണ്': ഉണ്ണി മുകുന്ദൻ | Unni Mukundan Interview | Meppadiyan
HTML-код
- Опубликовано: 21 окт 2024
- ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' ഉടൻ പുറത്തിറങ്ങുകയാണ്. തന്റെ പുതിയ ചിത്രത്തെ കുറിച്ചും ഇതുവരെയുള്ള സിനിമാ അനുഭവത്തെ കുറിച്ചും നടൻ മാതൃഭൂമി ന്യൂസിനോട് മനസുതുറക്കുകയാണ്. ഒപ്പം, തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും.
Malayalam actor Unni Mukundan talks about his new movie 'Meppadiyan' to Mathrubhumi News. Along with sharing his hopes about his new movie, he talks about his love for Malayalam Cinema's Superstars Mammooty and Mohanlal, Dulquer Salmaan, Prithviraj Sukumaran and why he would love to see a second part to his hit movie 'Vikramadithyan', the movie directed by Lal Jose. He also talks about the Mohanlal-Prithviraj starrer 'Bro Daddy', which is going to be released on the OTT platform Disney+ Hotstar. He shares his political views and explains why he shouldn't be called 'right wing' for wishing Prime Minister Narendra Modi on his birthday. He makes it clear that he shouldn't be viewed as a BJP supporter just for supporting the PM and explains why he calls himself a nationalist.
#UnniMukundan #Mammootty #Mohanlal #BroDaddy #PrithvirajSukumaran #DulquerSalmaan #PMNarendraModi #Meppadiyan #Modi #BJP #Mathrubhuminews #Kerala #Cinema #Politics
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
നമ്മുടെ രാജ്യത്തിന് എതിരെ നിൽക്കുന്നവർ നമ്മുടെ ശത്രു തന്നെയാണ്...അത് ആരായാലും ശരി...🙌🔥🔥
അതെ അത് രാജ്യത്തെ മതസൗഹർദ്ധം തകർക്കുന്നവരായാലും രാജ്യത്തെനെതിരെ യുദ്ധം ചെയ്യുന്നവരായാലും 👍
രാജ്യത്ത് ഹിന്ദു. മാത്രം മതി എന്ന് പറയുന്ന വർഗീയത വാദികൾ ആണ് leaders എങ്കിൽ.. അവർക്ക് suport ചയ്തു നാട് വിട്ടൂടെ???
എങ്കിൽ സങ്കി രാജ്യ ദ്രോഹികൾ ആണ്
Sanghikalk
Ethiraanu ennu paranjaal mathi lakshanamotha raajyadhrohikal aanu sanghikal.sanghikal
Maathram🔥🔥
@@killergamez8281 Appo thaalibhaan sudappi vaanangale enthanu parayendath
ചൊറിയൻ ചോദ്യകർത്താവിന് അർഹിക്കുന്ന മറുപടി കൊടുത്ത ഉണ്ണിയേട്ടനൊരു സല്യൂട്ട്..🙏🏻
Athe...🤩
എന്റെ രാജ്യമാണ് എറ്റവും വലുത്. അതിനെതിരെ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യവും എനിക്കും എതിരി ആണ്. Big salute..
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു എന്ന് പറയാൻ പാടില്ല എന്ന് തോന്നുന്നു അവതാരകന്റെ ചൊറിച്ചിൽ കണ്ടാൽ... കേരളത്തിലെ മീഡിയകളെ രാജ്യസ്നേഹം ഉള്ളവർ ഒറ്റപ്പെടുത്തുന്ന അവസ്ഥ വരണം....ഉണ്ണിമുകുന്ദൻ ❤ ❤❤ i love my india ❤❤
Ath namukku ariyan vendi ayal chodichathu alle
@@Rasique786 അത് അയാളോട് ചോദിക്കേണ്ടി വരും
Pseudo secularism
@@gesinr2863 hello hoaxer ❗️
ഇന്ത്യ യുടെ പ്രധാന മന്ത്രി ആരായാലും ബർത്ത് ഡേ wishes അയക്കുന്നത്... തെറ്റല്ല... മ്മടെ പ്രധാന മന്ത്രി ആണ് ഹുവേ....🤝
ഞാനും രാജ്യദ്രോഹികൾക്ക് എതിരാണ്. ഉണ്ണി മുകുന്ദൻ 100% ശരി
ഉണ്ണീ മുകുന്ദന് എല്ലാ അർത്ഥത്തിലും പരിപൂർണ്ണ പിന്തുണ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.🙏👍👍👍👍👍
കേരളത്തിലെ ക്കുറച്ചു പേര് കരുതുന്നത് ശിവൻ, കൃഷ്ണൻ, ഗണാപതി, ഹനുമാൻ സാമി ഇവർ എല്ലാ ബിജെപി ക്കാര് ആണ് എന്ന് ഒരാൾ ശിവരാത്രി ആശംസകൾ പോസ്റ്റ് ചെയ്താൽ അവർ BJP ക്കാരൻ ആയി 😃
Correct. 😂😂😂😂 its ridiculous.
അഥവാ ആയാൽ എന്താന്നെ .. ഒരാളുടെ. പേർസണൽ ചോയ്സ് ആണ് ഇത്റല്ലാം ..ഇവന്മാർക് പ്രാന്ത് ആണ് ..
അങ്ങനെ മാറ്റി എടുത്തതാണ്
@@muhammadshafeeque6733 angane maati edukan aark kazhiyum athoke orotharude personal choice aanu
@FuN CaFe rss
രാജ്യത്തിന്റെ എതിരാളികൾ എന്റെയും എതിരാളികൾ 🧡🧡🧡
ജയ് ഹിന്ദ് ⚔️🇮🇳⚔️
ബ്രിട്ടീഷുകാരുടെ കൂടെ നിന്നവർ രാജ്യത്തിന് എത്തിരല്ലേ? (I mean ഷൂ നക്കികൾ )
@@mubashiramubashira4531 koode ninnenoo😂😂😂 enfhoke aade neyoke പറയണത് 🥴ninte അച്ഛൻ spdi ആണെന്ന് karuthu..ayaale വീട്ടിൽ നിന്ന് തന്നെ ഇറക്കി vidaan നീ theyyar ആവുമോ😂👏
@@mubashiramubashira4531 ഷൂ നക്കിയത് ആരാണ് എന്ന് പറ🤣ഇത്രേം പറയണം എങ്കിൽ തനിക്ക് നക്കിയ കുറച്ചെങ്കിലും പേരുടെ പേര് അറിയണമല്ലോ???പറ ഒരു 5 ഷൂ നക്കികളെ പറയ്???? ക്വിറ്റ് ഇന്ത്യാ സമരത്തിന് എല്ലാ നേതാക്കളും അറസ്റ്റിൽ ആയപ്പോൾ സമരം നയിച്ചത് ഒരു വനിത ആയിരുന്നു.അതിന് അവരെ സഹായിച്ചത് ഏത് പാർട്ടി ആണ് എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്..പോയി നോക്കണം മിസ്റ്റർ
@@mubashiramubashira4531 jinnah angane ayrnnenn paranj kettitund
@@monster-zr2zd ജിന്ന നക്കി കൊടുത്തത് കൊണ്ടാണല്ലോ പാകിസ്താൻ കിട്ടിയത്
ഇതിന് മുൻപ്, ഇത്രയും ശക്തമായ ഭാഷ , നിലപാട് എന്നിവ ഉള്ള വേറൊരു നടനെ കണ്ടിട്ടില്ല.ഉണ്ണി, നിങൾ ഒരുപാടു് ഉയരങ്ങൾ കീഴടക്കാൻ ആശംസകൾ🙏
He is absolutely correct. We should love our country and respect all religion 🙌
Why should we respect all religions? I definitely do not respect war- manifestos camouflaged as religions ! They should be banned in a civilized world!
No we should respect the right to religion
മലയാളം സിനിമയിൽ അങ്ങനെ നട്ടെല്ലുള്ള ഒരാൾക്കുടി 👌👌👌
Sharp & Straight 🔥 ചലച്ചിത്ര പ്രവർത്തകരെല്ലാം പ്രത്യേകിച്ചും മലയാള സിനിമയിൽ Left Ideologies മാത്രം follow ചെയ്യണമെന്നൊരു അലിഖിത നിയമം ഉള്ളതുപോലെ പലപ്പോഴായി തോന്നിയിട്ടുണ്ട്. ആ മിഥ്യാധാരണയാണ് ആദ്യം മാറേണ്ടത്. Interviewer നെ പൊളിച്ചടുക്കി കൃത്യമായി സ്വന്തം politics പറഞ്ഞ ഉണ്ണി മുകുന്ദന് അഭിനന്ദനങ്ങൾ👏
ഉണ്ണിമുകുന്ദൻ ബിജെപിക്കാരൻ ആണെന്ന് പറഞ്ഞിട്ടില്ല
@@muhammadshafeeque6733 ഉണ്ണി മുകുന്ദനെ ബിജെപിക്കാരൻ ആക്കാൻ ഞാനും ശ്രമിച്ചിട്ടില്ല🙄 എല്ലാ സിനിമാപ്രവർത്തകരും ഇടതുപക്ഷക്കാർ ആവണമെന്ന നിർബന്ധബുദ്ധിയെയാണ് ഇവിടെ ഞാൻ തുറന്നുകാട്ടിയത്👍
@@Gokulgopakumar18 exactly
@@muhammadshafeeque6733 Eni BJP Karan anel prashnam undo. Mammoty ku communist anubhavi akam. Mukesh, ganesh ennivarku akam. Pisharadi ku congress akam. But BJP ye kurichu paranjal kuru pottum..... 🤣
Can't agree more🙌
മേപ്പടിയാൻ നല്ലൊരു സിനിമ ആണ്. കഴിഞ്ഞ 10-15 വർഷമായിട്ട് കുടുംബത്തോടെ ഇരുന്നു കാണാൻ കൊള്ളാവുന്ന നല്ല സിനിമ.
*ഞാനും ആ പക്ഷക്കാരൻ ആണ് എന്റെ രാജ്യത്തിന് എതിര് ആര് നിക്കുന്നോ അവർ എന്റെയും ശത്രുക്കൾ ആണ് സ്വന്തം രാജ്യത്തെ തള്ളി പറഞ്ഞ് വേറെ രാജ്യത്തിനു ഒപ്പം നിക്കുന്ന ടീംസിനെയും ഇഷ്ട്ടം അല്ല* 🇮🇳🇮🇳🇮🇳💪💪💪💪💪
Me too. We need to oppose fascist mentality of right wing if you love the country sincerely
@@mubimuchi4872 yep bro
yes അങ്ങനെ വേണം ✌️✌️👏🏻✊🏻✊🏻
@@mubimuchi4872
Not only ഫാസിസ്റ്റ് റൈറ്റ് also ഫാസിസ്റ്റ് ലെഫ്റ്റ് too.
Swantham rajyam thenditharam kaanichu ennu karuthuka shathru rajyathinte aduthaanu neethi nanma ullathu ennu karuthuka. Appo aa vishayathil aarude baagathu nilkum.?
വെറുപ്പിച്ച് വഷളാക്കാത്ത ചോദ്യവും നല്ല ഉത്തരവും! രണ്ടു പേരും നന്നായി പറഞ്ഞു.
You are right
Respect ഉണ്ണി മുകുന്ദന് 😍👍❤️
രാജ്യ സ്നേഹി .... True Indian ...
10:00 - 10:50 excellent talk . Congrats to my brother Unni Mukundan .U r an inspiration , motivator & a rockstar . Excellent reply to all anti national groups . JAI HIND .
🙏🙏🙏
ഈപോഴകിലും ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കിയല്ലോ 🧡....
ഉണ്ണിമുകുന്ദൻ ഇഷ്ട്ടം ഒരുപാട്.
സ്വന്തം മതത്തിൽ മതാചാരങ്ങളിൽ വിശ്വസിക്കുന്നു എന്ന് പറഞ്ഞാ ഒരാളെ അയൽ ഹിന്ദു മതത്തിൽ ആണെങ്കിൽ ബിജെപി-rss ആക്കുമോ?? കൊള്ളാല്ലോ മമ്മുക്ക നോയമ്പ് നോക്കുന്നതും പള്ളിയിൽ പോണതും അദ്ദേഹം ഒരു വിശ്വാസി ആയതു കൊണ്ടാണ് അത് തീവ്രവാദി ആയതു കൊണ്ടല്ല അത് പോലെ അല്ലേ ഉണ്ണിയും അദ്ദേഹത്തിനും സ്വന്തം മതത്തിൽ വിശ്വസിക്കാൻ പാടില്ലേ?? ഈ തരം മാധ്യമങ്ങൾ ആണു ഈ നാട്ടിൽ ജനങ്ങളെ തമ്മിൽ അകറ്റുന്നെ മതത്തിന്റെ പേരിൽ
💯
Correct 💯
True 💯
💯
കേരളാ മാമാ മധ്യമങ്ങൾ എന്നും കമ്മി ജിഹാദികളുടെ ആസനം താങ്ങികൾ ആണ്...അത് മാത്രമാണ് സത്യം.
Unni Mukundan - Comparing to Others He has such a Brilliant and Strong attitude ✨🔥
മാതൃ രാജ്യത്തോട് ഏറ്റവും minimum നമുക്ക് ചെയ്യാൻ പറ്റുന്നത് ഇതാണ്, അവസരം കിട്ടിയപ്പോ സൗയിപ്പിന്റെ കൂടെ കൂടി മാതൃരാജ്യത്തെ വെട്ടി മുറിച്ചവർക്ക് ഇതില് പരം വെറുപ്പ് ഉണ്ടാക്കാൻ വേറെ ഒന്നും വേണ്ട 😇 എങ്കിലും ഉള്ളത് പറയാൻ കാണിച്ച ആ മനസ്സ് 🙏🏻🙏🏻much love and respect ഉണ്ണിയേട്ടാ ❤️ ജയ് ഹിന്ദ്
ആര് ഇതുവഴി പോയാലും മുസ്ലിം ങ്ങളാ കുറ്റക്കാർ 😂
എന്റെ രാജ്യത്തിന്റെ ശത്രുക്കൾ എന്റെയും ശത്രുക്കളാണ്👍
Respect your strong personality 💜🔥
പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും മന്ത്രി എന്ന രീതിയിൽ ബഹുമാനിക്കണം....അതാണ് എൻ്റെ നയം...
അഞ്ചനേയ സ്വാമി ഭക്തന് എന്നും വിജയം മാത്രമേ ഉണ്ടാവൂ!
😄
😂
@@muhammadshafeeque6733
നിനക്ക് എന്ത് പറ്റി.? നിന്നെ പോലെ ഉളളവർ ആണ് മത സ്പർദ്ധ വളർത്തുന്നത്.
@@youtubememeber3318 ആണോ ഇതിൽ എന്ത് sbarthaa 😂
@@muhammadshafeeque6733 ith vargiya swabhavaman.. Mattu mathasthere avehelikkunnath
*രാജ്യത്തിൻ്റെ എതിരാളികൾ എൻ്റെ എതിരാളി ഭാരതം💪🇮🇳*
Brave unni mukundan, hatsoff
UNNI... You are a unique personality in Malayalam movie industry. Your comments were brilliant and very rationale . I strongly feel your best is yet to come. Best wishes Unni
ഞാനും അതെ ലൈൻ ആണ് , പറഞ്ഞു പറഞ്ഞു അവരെന്നെ സംഘിയാക്കി .
നാടിനോട് കൂറുള്ളവൻ സംഘി ആണേല് ഞാനായി തിരുത്താൻ പോയില്ല
നാടിനോട് കൂറുള്ള സംഘിയോ... അതാരാ?
Rajyathinu kurullavar engana shoes nakki mapp paranju povuka😆😆
@@shammushammu20 മത രാജ്യം ഉണ്ടാക്കിയ ടീമ്സിൽ ട്രെയ്ൻ കിട്ടാതെ ഇവിടെ കിടന്നുപോയ പലരുടേയും തലമുരക്കാര് വല്ലാതെ രോധിക്കുന്നുണ്ട് 😃😏
@@arunarayan2324 👻👻👻
എന്നെ സങ്കി ആക്കി എന്ന് പറയുന്നതിൽ തന്നെയുണ്ട് നീ ഒരു ഒന്നാംതരം സങ്കി ആണെന്ന്..... രാജ്യ സ്നേഹി ആകാൻ സങ്കി പട്ടം വേണം എന്നുണ്ടോടോ ഉവ്വേ?, അല്ലെങ്കിൽ സന്ഖികൾ മാത്രമേ രാജ്യസ്നേഹികൾ ഒള്ളു എന്നുണ്ടോ? 🤔
ഉണ്ണി പറഞ്ഞത് വളരെ വ്യക്തമായ കാര്യമാണ് ചില ആളുകൾ വിചാരം അവർക്ക് മാത്രമാണ് രാജ്യസ്നേഹം ഉള്ളത് എന്നാണ് സ്വന്തം രാജ്യത്തോട് എല്ലാവർക്കും സ്നേഹം ഉണ്ടാവും ഇല്ലാത്തവർക്ക് ഏതു രാജ്യത്തിനു വേണ്ടിയാണ് കുർ
കാണിക്കുന്നത് എന്തിനുവേണ്ടി
but the sad thing is that in 1947 during partition of INDIA , not even a single muslim majority princely state supported INDIAN union..till now all kashmiri pandits support and love INDIA..but some kashmiri muslims are not like this..remember you are all converted people and you don't have the right to claim any part of the subcontinent based on an arabic religion
@@sreenath2830 ഖുറാനിൽ പറഞ്ഞിട്ടുള്ളത് എന്താണെന്നറിയാമോ നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തെ സ്നേഹിക്കുക ഇന്ത്യയും സൗദി അറേബ്യയും ആയി യുദ്ധമുണ്ടായാൽ ഇന്ത്യയോടൊപ്പം നിൽക്കാനാണ് ഖുറാനിൽ പറഞ്ഞിട്ടുള്ളത് പിന്നെ കാശ്മീരിൽ അങ്ങനെ കൊണ്ടായിരിക്കാം അതുകൊണ്ട് എല്ലാവരും അങ്ങനെ ആയിരിക്കണമെന്നില്ല കാരണം അവരുടെ ജീവിത ശൈലി അങ്ങനെയാണ് ഇന്ത്യൻ പട്ടാളം പാകിസ്താനി പട്ടാളം യുദ്ധത്തിന്റെ സമയങ്ങളിൽ പല മോശപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് അവർ അങ്ങനെ പ്രതികരിക്കുന്നത് ഞാൻ ഒരു ഇന്ത്യൻ മുസ്ലിം ആണെന്ന് പറയുന്നതിൽ എനിക്കൊരു മടിയുമില്ല പിന്നെ മാതൃസ്നേഹം ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല
@@muhammadshafeeque6733 👍
ഹലാലായ മണ്ണിൽ ഹിന്ദുവായ ഉണ്ണിമുകുന്ദനോടും മോഹൻലലിനോടും സുരേഷ്ഗോപിയോടും ഇനിയഗോട്ട് സ്നേഹം കാണില്ല...മാറിയ പോപ്പുലേഷൻ എല്ലാം നിയന്ത്രിക്കുന്നു...
Point
Sanghi anengil valicheriyum marichu hindu anengil snehikkum
@Syam, what is halal means? so Mohan lal ,suresh chanakam Gopi, unni mukundan haram(niashiddhamayavar) ennano ninte shaka padipichu thannu comment cheyyan vittath?
@@chinugee അപ്പോൾ ഈ നാട്ടിൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ സപ്പോർട്ട് ചെയ്യണം എങ്കിൽ നിങ്ങടെ സപ്പോർട്ട് വേണോ
അതേ, ഒരു ചിത്രത്തിൽ പറഞ്ഞപോലെ ഗാന്ധിയെ കൊന്നതിന്ന് ഇരുപക്ഷം ഉള്ള നാടാണ്.. അപ്പോൾ ഇവിടെ അക്രമ രാഷ്ട്രീയം വാനോളം വളരും..
നമ്മുടെ നാട്ടിൽ മതം അല്ല പ്രശ്നം രാഷ്ട്രീയം ആണ്, ചില പാർട്ടിയിൽ ഉള്ളവർ നല്ലവർ ചില പാർട്ടിയിൽ ഉള്ളവർ മോശം എന്നാണ് പലരും കരുതുന്നത്
Mathangalekkal indiayil rastriyaman preshnam
Kumbi
അതുപോലെ തന്നെ ആര് എന്തു കഴിക്കണം എന്ന് തീരുമാനിക്കുന്നതും ഇവരാന്
മതം കൊണ്ടുള്ള രാഷ്ട്രിയം ആണ് ആളുകൾ എതിർക്കുന്നത്
രാജ്യത്തെ സ്നേഹിക്കുന്നവൻ സംഖിയാണെങ്കിൽ... സ്വന്തം മതത്തിൽ വിശ്വസിക്കുന്നവൻ സംഖിയാണെങ്കിൽ... സ്വന്തമായി നിലപാടുള്ളവൻ സംഖിയാണെങ്കിൽ ഞാനും സംഖിയാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു... 💪💪💪
Unniyettan 🔥🔥🔥🔥🔥
🇮🇳🇮🇳...👏👏👏👏👍unni...👏👏👏.. rashtriyam alla rashtram annu valuthu......🇮🇳🇮🇳👍👍👏👏
ശക്തമായ നിലപാടുകൾ👍👍
ഉണ്ണി ചേട്ടൻ❤❤❤🇮🇳💪💥💥
വളെരെ ശരിയാണ്. നമ്മുടെ രാജ്യം എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകണം
Unniyettan, 🔥🔥🔥
Dilleep ettan uyir 💙💙💙💙💙💙😍
Unni Mukundan is a proud Nationalist. He is not a Commy Chinese lover like the anchor.
Unni Mukundan is amazing. But think the interviewer did a great job asking the right questions and giving Unni the opportunity to express his take on each topic.
Don't worry... India is a democracy... Not a communist Or islamic state... You have every right to believe in right wing views and ideas and even propogate it just like leftist ideas... Peaceful coexistence of different ideologies are a sign of a healthy democracy...
Every one have rights
That's not Because Golvalker Drafted Indian Constitution for peaceful Co_existence. There lied Mr. Ambedkar and Teams. Who In turn, Put out the fire of India Being Sideways to any particular religion..
Why you add islam.
Vannu,, theeetta pooran sanghi..
All the best Unni...u talk matured 👏
Nationalist💪💪💪💪💪
Unni പൊളിയാ
True. We must make a distinction between Modi the PM and Modi the BJP leader.
ഉണ്ണി ഉണ്ണിയുടെ അഭിപ്രായം പറഞ്ഞു അത് കണ്ട് ചൊറിയാൻ നോക്കുന്നവർക്ക് ചൊറിഞ്ഞ് പൊട്ടി പുഴുത്ത് പോകത്തെ ഉള്ളൂ ...ഉണ്ണീ go ahead all the best 💓
ഞാൻ ഒരു കമ്യൂണിസ്റ് പാർട്ടി സഹയാത്രികയാണ് ഇതുവരെ കമ്യൂണിസ്റ് പാർട്ടിക്കല്ലാതെ വോട്ട് ചെയ്തിട്ടില്ല .അത് മാറ്റാൻ ഞാൻ ഉദ്ദേശിച്ചിട്ടുമില്ല .പക്ഷെ നമ്മളെല്ലാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ,നരേന്ദ്ര മോദി എന്നയാൾ ഒരു ബിജെപിക്കാരൻ മാത്രമല്ല .നമ്മുടെ രാജ്യത്തിൻറെ പ്രധാനമന്ത്രി കൂടിയാണ് .ആ സ്ഥാനത്തിരിക്കുന്നത് ഏതു പാർട്ടിയിലുള്ള നേതാവാണെങ്കിലും നമ്മൾ അദ്ദേഹത്തെ അംഗീകരിക്കണം ,ബഹുമാനിക്കണം.
What an impressive personality he has❣️
ee film njan first day kanum--- entho vibe und ithinte trailer nu
ചങ്കൂറ്റം❤️❤️❤️❤️🔥🔥🔥
ഇന്ത്യാ മഹാരാജ്യത്തു എല്ലാർക്കും ഒരുപോലെ സ്വാതന്ത്ര്യം ഉണ്ട് അവകാശം ഉണ്ട്... ന്യൂനപക്ഷത്തിന് മാത്രമേ ഇതൊക്കെ പാടുള്ളു എന്ന് വോട്ട് തെണ്ടികൾ പറയും..I സപ്പോർട്ട് ഉണ്ണിമുകുന്ദൻ... Happy birthday sri നരേന്ദ്രമോഡി..great Prime minister,
I support unni ettan view
The right ideology were been good during sir vachpai
Now it is not
It's my perspective
👍🏼
Terrorism and Anti Nationalism was always bad. Then and Now !! Right Muhammad ?
Were beeno
Perfect reply...super unni...👏👏👏
Jai hind
True Nationalist go ahead Unni
Absolute Nationalist 🇮🇳
അന്തസും നിലപാടും ഉള്ള ഒരു ആക്ടർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ , മേപ്പടിയാൻ ഇന്ന് കുടുംബത്തെ കൊണ്ട് കാണിക്കും ..
⚠️ഒരു സിനിമ കാണുമ്പോൾ അതിലെ അഭിനേതാക്കൾ ഏതു പാർട്ടിയിൽ ഉള്ളതാണ് എന്ന് ഞങ്ങൾ ചിന്തിക്കാറില്ല,പക്ഷേ ഇന്ന് കേരളത്തിലെ ചിലർ സിനിമയെ സ്വീകരിക്കുന്നതു മതപരമായ രാഷ്ട്രീയപരമായ സിനിമ പ്രവർത്തകരുടെ നിലപാടുകളെ മുൻനിർത്തിയാണ്. 🙏
ഉണ്ണി ഏട്ടൻ 🥰
Hindhukal ambalathil poyal avarokka bjpkar anennu paraunea oru kalagettilak ipol keralathinta avastha. Bakiulavar paliyileak churchilak pogumbol avar nallavarum. Cpimkar swantham mannu ollichu pogunath avar arinila. Ellam verum rajya snehikegalanu. Pakshe a rajyathinta ethirea nilkunavar avar shathrukalanu. proud to be Indian 🇮🇳🇮🇳
ഉണ്ണിയേട്ടൻ, സ്വന്തം കഴിവുകൊണ്ട് നല്ല നിലയിൽ എത്തിയ ഒരു സാധാരണക്കാരൻ 🙏🙏💞💞💖💖
രാജ്യസ്നേഹി ആണെന്ന് പറഞ്ഞപ്പോൾ തന്നെ ഉണ്ണി ചേട്ടനെ എല്ലാരും സംഗിയാക്കി..😁😁
അപ്പൊ സങ്കികൾ അല്ലാത്തവർ രാജ്യസ്നേഹികൾ അല്ല .എന്നാണോ നിങ്ങൾ പറയുന്നത്..കുരുപൊട്ടിക്കുന്നവരോടാണ് ഈ ചോദ്യം..ഒന്ന് പറഞ്ഞു തരാവോ..?
@Strangedoc കമ്മ്യുണിസം അറിയുന്നത് കൊണ്ടാണ് അവർ ഇങ്ങനെ ആയത്, ഏത് കണക്കിൽ നോക്കിയാലും കമ്മ്യുണിസം ഒരു ജനാധിപത്യ വിരുദ്ധ, മനുഷ്യരേ തമ്മിലടിപ്പിക്കുന്ന എക്സ്ക്ലുസീവ് ആശയം ആണ്
Respect u Unni. Love u soooooo much 🥰🥰🥰👍
ഉണ്ണിയേട്ടൻ പറഞ്ഞതാണ് ശെരി❤️👍
ഉണ്ണിയേട്ടൻ ❤️❤️
Unni nialpadil urach ninnu 👍🔥
Like his attitude, so expect a growth as actor also
ഉണ്ണിയേട്ടാ all the best, കുരക്കുന്ന പട്ടികൾ കുരക്കട്ടെ
Unniyettan 😘😘❤❤
ആണ് ഒരുത്തൻ ❤️
ഇനി ഇപ്പോൾ ഉണ്ണി Bjp ആണ് എന്നിരിക്കട്ടെ....അതിൽ ഇപ്പോ ആർക്കാണ് കുഴപ്പം?
അതൊക്കെ ഓരോരുത്തരുടെ personal choice 👍
ബിജെപി rss തീവ്രവാദം വെച്ച് പുലർത്തുന്ന പാർട്ടികളാണ്. So അത് ചൂസ് ചെയ്തവന് ആ നിലപാട് ഇഷ്ടപ്പെട്ടിട്ടല്ലേ.
Oru nalla party paranju thaa
@@adhiths6368 Banaana Republican National Party. BRNP.🌛🍌
@@somangovdoctor അത് അയാളുടെ രാഷ്ട്രീയം ആണ്.... പാർട്ടി നോക്കി ആണോ നമ്മൾ പടത്തിന് കയറേണ്ടത്?നല്ല പടം ആണെങ്കിൽ സിനിമ പ്രേമികൾ സപ്പോർട്ട് ചെയ്യുക തന്നെ ചെയ്യും.....
@@floccinaucinihilipilification0 ഈ പറഞ്ഞ ഷിറ്റ് ഗോപി നല്ല ഒരു scipt ഉള്ള പടം ചെയ്താൽ ചിലപ്പോൾ പടം വിജയിക്കും....... പാർട്ടി നോക്കി പടത്തിന് കയറുന്നതിനോട് യോജിപ്പില്ല 👎👎
unni bro ❤️ 🔥🔥🔥
ഉണ്ണി ബോളിവുഡിൽ പോകണം ,
ഇവിടേ സിനിമയിൽ പോലും മതംപറഞ്ഞു നടക്കുന്നവരുണ്ട്
Athinu evare pedikkano😁😁😁😁😁
ഉണ്ണി മുകുന്ദൻ പൂർണ പിന്തുണ 🙏🏻🙏🏻🙏🏻🙏🏻
So comfortable in his space and views 😍❤️
ഉണ്ണി പോളിയല്ല. 🔥🔥
Unni Mukundan seems to become No. 1 in Malayalam Film Field
Unni Mukundan have the same advantage that was having to 1st Hindi Super Star Rajesh Khanna
by innocent face & charming look
Additionally Unni have advantage by Body size & appearance.
All the best for success of Unni Mukundan!!!
ചങ്കുറ്റം 👌
Anum penum kettavan ann unnimukhudan 🤣😂😂😂😂😂😂
Dilleep ettan 😎😎😎😎
@@kerikadanjose എല്ലാവരും നിന്റെ അച്ഛനെ പോലെയാണോ ബ്രോ
@@sarathamal1567 avanta look kanda orumathiri vrithketta shape 🤮🤮🤮🤢🤢
@@sarathamal1567 athokae namda dilleep ettan ethra stylish ann dilleep ettan 😎😎😎
Anchor harikrisha And unni ..salute you both were done excellent interview
സ്വന്തം രാജ്യത്തിന്റെ pm ന് birthday wish ചെയ്യാൻ എല്ലാ citizenനും അവകാശമുണ്ട്...
Perfect speech 👍
Well said 👏👏
Super, awesome personality unni.👍👍.
കേരളത്തിൽ ജനിച്ചു വളരാ ത്തതിന്റെ ഗുണമാണ് ദേശ സ്നേഹം. 🇮🇳 🇮🇳
He is 🔥
Respet unni sir😍😍😍🙏
Unni 😍💪,
You are better than those Plastic Actors
Ne muthada....padam ingirakk njangal vijayippikkum
മലയാള സിനിമയിൽ ഒന്നുങ്കിൽ കമ്മിയാകണം അല്ലെങ്കിൽ സുഡാപ്പിയാകണം അല്ലാത്തവരെ ശശിയാക്കും
Aru sudspi😁
ആരാണ് സുടാപ്പി. Communist or congtress 💪
Theetta pooran sanghi etthi...
Unni മുകുന്ദൻ 👏🏻👏🏻👏🏻👍
good - ഉണ്ണി താങ്കൾ ക്ക് നല്ല ഭാവി ആശംസിക്കുന്നു
All the best unni
Great great 👍👏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 Unni mukundan Sir
8:30 kerala മീഡിയയുടെ വർഗീയത ഹിന്ദു വിരുദ്ധത പച്ചയ്ക്ക് തുറന്ന് കാണിച്ചു 👍🏻🌹🌹👍🏻
Interview enthina IAS nu aaano Oru friendly aayi eanikku thonniyilla 😒
Interviewer kollilla😗
Superb professional interview/Salutes the interviewer
Everything in Kerala has to be political. An actor is trying to promote his simple film and the question this foolish interviewer has is if he is right-wing or left-wing. What the fuck is the connection.
Cultureless people of the Kerala.....
ഉണ്ണിമുകുന്ദൻ..... ❤❤❤❤❤❤
very good interview.. and it is very clear..
Unni verum unni alla....നട്ടെല്ല് ഉള്ള നല്ല മനുഷ്യനാണ് ...