ഇത്താ.....ആ black stone എവിട്ന്ന വാങ്ങിയത്....പല കടയിലും ചോദിച്ചിട്ട് എനിക്ക് കിട്ടിയില്ല....ഞാൻ ഇപ്പോൾ 3 dys ആയി ഒരു പർദ വർക്ക് ചെയ്യുകയാണ് heavy wrkaan ..ആ stone കിട്ടാത്തോണ്ട് സിലിണ്ടർ stone use chydhaan ചെയ്യുന്നെ...പിന്നെ ഈ വിഡിയോയിൽ പെട്ടെന്ന് wrk ചെയ്യാനുള്ള tip kitty....thnxx ithaaa😄😄😄😄
Itha...sugar beads kond pop up aay oru disyn pardhayil chynnille adhnde video ido......ഇനി പറ്റുമെങ്കിൽ stone വെച്ച് പർദയിൽ വർക്ക് ചെയ്യുന്ന വിഡിയോ ചെയ്യോ.....plzzz
Kazinna thavana cheytha parda make over nanum cheythu. Spr. Tnx
👏👏👏👏welcome dear😍
1st like 1st cmnt 😍😍😍
ഞാൻ വീഡിയോ കാണട്ടെ
കിടുപ്പൻ ആണ് 👍🏻
വെറൈറ്റി യുടെ രാജാത്തീ😍✌🏻👏🏻😘
😍😍😍👏👏thanks daa
ഇങ്ങനെയുള്ള വർക്കുകൾ ഹാരിസൂചി വെച്ചാണ് ചെയ്യേണ്ടത്
ആരി വർക്ക് അറിയാത്തവർക്ക് പോലും സിമ്പിൾ ആയിട്ട് ചെയ്യാം എന്നതാണ് ഈ ഒരു വീഡിയോയിൽ കാണിക്കുന്നത്
Keep it up sajitha , well done and usefull idea ،،ماشاء الله 👍👍👍😍
Thanks🥰🥰🥰🥰
അസ്സലാമു അലൈക്കും' ഇത്തയുടെ ചാനൽ ഒരുപാട് ഉപകാരം ചെയ്യന്നുണ്ട് 'ഒരുപാട് നന്ദി.
വലൈകും മുസ്സലാം.. 😍😍😍
Masha Allah..
Ellam adpoli wrk aanu👌👌
Thank you
ഇത്താ.....ആ black stone എവിട്ന്ന വാങ്ങിയത്....പല കടയിലും ചോദിച്ചിട്ട് എനിക്ക് കിട്ടിയില്ല....ഞാൻ ഇപ്പോൾ 3 dys ആയി ഒരു പർദ വർക്ക് ചെയ്യുകയാണ് heavy wrkaan ..ആ stone കിട്ടാത്തോണ്ട് സിലിണ്ടർ stone use chydhaan ചെയ്യുന്നെ...പിന്നെ ഈ വിഡിയോയിൽ പെട്ടെന്ന് wrk ചെയ്യാനുള്ള tip kitty....thnxx ithaaa😄😄😄😄
ഇതു fancy jewellery making ittem vilkkunna shopil ഉണ്ടാകും
@@sajithascreation thanxxx ithaaa ryt എത്ര ആവും
@@mushrifapp അത് ഗ്രാമിനാണ് റേറ്റ് എത്രയാണെന്ന് കൃത്യമായി എനിക്ക് ഓർമ്മയില്ല... 50 രൂപയ്ക്കാണ് ഞാൻ ആ വർക്ക് ചെയ്ത ബീഡ് വാങ്ങിയത്
Hai sajitha nice work👍👍
Thanks
Poli.. Ithaa
🥰
Eadh sooji aan edhin use aakka nrml or big or mechine sooji?
Nrmal thin ayath
Ithanta parda makeovers anik ishtapettu inshallah cheidunokanam.iniyum idupolulla vedios pradeshikkunnu
😍😍😍😍... thank you.. okay
Masha Allah. Super.... 🌹🌹🌹🌹🌹
Thanks dear
നല്ല വർക്ക്
Thank dear
👌👍👍👍👍ma shaa allah
Thank dear
Ee gun mettil avedanna vaagiye
ബട്ടൺ ഹൗസിൽ കിട്ടും
Sugar beads tube beads dressl fix cheyyunnadum modelsum kanikkamo
Indha allah
Braceletum padasaravum undakunna beads aano eth
അതെ
Good work etha
Thnx a lot
Welcome dear
Adipolii
Thank dear
സൂപ്പർ
Thanks
Itha parda design cheyyunna centre vellathum undo ..oru wedding parda design cheyyan arunnu
athine kurich areella tto
Itha thikumo
@@SuccessPath78663 illa tto
Beautiful work
Thanks dear
Spr itha😍
Thanks
Clip pin cheytha perl kalayan valla vazhiyumuntoo
ഇല്ല.. cloth keerum
സ്റ്റോൺ വർക്ക് ചെയ്യുന്നത് kanikkumo
Nokaatto
Adipoli...
Thank dear
Thanks nala class
Welcome dear
Itha...sugar beads kond pop up aay oru disyn pardhayil chynnille adhnde video ido......ഇനി പറ്റുമെങ്കിൽ stone വെച്ച് പർദയിൽ വർക്ക് ചെയ്യുന്ന വിഡിയോ ചെയ്യോ.....plzzz
പർദ്ദയുടെ ഡിസൈനിങ് വീഡിയോ അപ്‌ലോഡ് ആക്കാട്ടോ
@@sajithascreation Aah thxx ithaa love youuuh
Jazakkallah..
😍😍😍😍
Haii,. Itha. Super
Thank you
അടിപൊളി
Thanks dear
Stone board എവിടെ കിട്ടുന്നത്
No idea
Mashaallah 👍
🥰🥰🥰🥰
Pardha thuni evidanna kaittal itha
പയ്യന്നൂർ നിന്നാണ് വാങ്ങുന്നത് എങ്ങനെ അടുത്തുള്ള cut പിസ് വിൽക്കുന്ന ഷോപ്പിൽ ഉണ്ടാകും
54 size umbrella പർദ്ദ സ്റ്റിച് ചെയ്യാൻ എത്ര മീറ്റർ തുണിയെടുക്കേണ്ടി വരും
Saji ee beads yevida kitta
ബീഡ്സ് വിൽക്കുന്ന ഉണ്ടാവും...ഇല്ലെങ്കിൽ ഒർണമെന്റ് മേക്കിങ് ഐറ്റംസ് വിൽക്കുന്ന ഷോപ്പുകളിൽ ഉണ്ടാവും
നല്ലഭംഗിയായിട്ടുണ്ട്
Thanks
👍🏻👍🏻👍🏻
🥰🥰🥰
Sooper
Thank dear
👍👌
😍😍😍
Parda muzhuvn kanikkavo
അതൊരു ഓൾഡ് പർദ്ദ ആയിരുന്നു അതുകൊണ്ടാണ് ഞാൻ മുഴുവനായി കാണിക്കാതിരുന്നത്
അടിപൊളി
Try ചെയ്യാം
😍😍
Thanks dear
ഇത്ത സൂപ്പർ
ഞാൻ കൂട്ടായി
തിരിച്ചു വരാൻ മറക്കല്ലേ
,😍😍
കറുത്ത beadinte name എന്താ
ഗൺ മെറ്റൽ
@@sajithascreation thanks 🙂
Parda thaikkan yeth metirial aanu nallath
ഈ സൂചിയിൽ നൂൽ കേറുന്നില്ല അതിനു ഏത് നൂലാണ് വേണ്ടത്
Normal nool Ann use cheyyunnath ..aa sooji
Matti vere sooji eduth chaithu nokku
Ok
👌
😍😍
Assalamu alilkkum
Masha Allah
Valaikkum mussalam 😍😍
Parda muzhuvn kanikkavo
സൂപ്പർ
Thanks
Super
Thanks dear
അടിപൊളി
Thank
Super
Thank dear
Super
Thanks
Super
❤️❤️