Work good but not originally BSA SLR smart in original red colour paint and golden colour lining... All missing... Hand grip monogram stickers missing original looking...
What You said is right. But the cost of electroplating wheels, handle, crank, brake set, carrier etc is very high. Also original stickers, grip, seat etc are not available so I did it in this way.
സംഭവം എല്ലാം ഗംഭീരമായി. പക്ഷെ മനസിൽ ഉള്ള 90 കാലത്തെ ഒരു bsa slr ഉണ്ട്. ആദ്യം നിങ്ങൾ ഇട്ട വീഡിയോ യിലെ scrap condition ലുള്ളത്..അതെ പോലെ തന്നെ ആ vintage സ്റ്റൈൽ ൽ restore ചെയ്തെങ്കിൽ.. സംഭവം തകർത്തേനെ... എന്റെ കൈവശവും ഉണ്ടായിരുന്നു ഇത് പോലെ ഒരു സൈക്കിൾ... ❤️
Helo ചേട്ടാ എന്റെ Back ഷോക്ക് ഇൽ നിന്ന് ശബ്ദം വരുമാ ഞാൻ shok അഴിച്ച് അതിന്റെ ഇടയിലെ grees മണ്ണണ്ണ ഉപയോഗിച്ച് clean ചെയ്തു പിന്നെ ഇടു എന്നിട്ടും ശബ്ദം വരുന്നുണ്ട് വാഷറിന്റെ പ്രശനം ആണോ പെറ്റിലിന്റെ അടുതെ നട് ലുസാക്കുമ്പോൾ shok നെങ്ങുമ്പോൾ ശബംദം ഇല്ല. കരണം ഒന്ന് പറയാമോ Pls തങ്കളുടെ വാട്ട്സപ്പ് നമ്പറും ഒന്നു തരണേ
ബിജോയ് ചേട്ടാ... എൻ്റെ സൈക്കിൾ Btwin Mybike ആണ്. അതിൻ്റെ സീറ്റിങ് ഒരു സുഖം ആകുന്നില്ല അല്പം മുൻപിലേക്ക് കൈകുത്തി ഹാൻഡിൽ ബാറിലേക്ക് അല്പം പ്രഷർ കൊടുത്ത് ചവിട്ടുന്നത് പോലെ ആണ്. മറ്റ് road bike പോലെ വലിയ aggressive posture അല്ലെങ്കിൽ പോലും എനിക്ക് ഇത് ഇഷ്ടം ആകുന്നില്ല. BSA lady bird അല്ലെങ്കിൽ SLR ൻ്റെ പോലുള്ള ഹാൻഡിൽ പിടിപ്പിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ പറ്റുമോ. നിവർന്നിരുന്ന് ചവിട്ടാൻ പറ്റുമോ ??
Stem height maximum കൂട്ടി വെയ്ക്കുക, seat maximum frontലോട്ട് നീക്കി വെയ്ക്കുക. ഇതുകൊണ്ടും ശരിയായില്ലെങ്കിൽ മാത്രം handle മാറ്റിയാൽ മതി. അതുപോലെ height കുറഞ്ഞ stem ആണ് സൈക്കിളിൽ ഉള്ളതെങ്കിൽ അത് മാറ്റി height കൂടിയത് ഇടാം.
@@BijoyTs Thankyou for Reply Chettaa 😊😊..... stem പരമാവധി ഉയർത്തിയാണ് വെച്ചിരിക്കുന്നത്. മാത്രവുമല്ല ഇതിൻ്റെ ഹാൻഡിൽ ബാർ and സ്റ്റെം ഒറ്റ പീസ് ആണ് separate ആയിട്ട് മാറാൻ പറ്റുന്നില്ല. സീറ്റ് front ലേക്ക് നീക്കുന്നത് എങ്ങനെ എന്ന് എനിക്കറിയില്ല.
Bro video first and second part കണ്ടെന്നു വിചാരിക്കുന്നു. അത്യാവശ്യം പഴയ cycle ആണ്. Frame ഒക്കെ തുരുമ്പായിരുന്നു ( video il കണ്ടുകാണും ). അതുപോലെ wheel set um പഴയതാണ്. നിങ്ങൾക്കു വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ number തന്നാൽ ഞാൻ contact ചെയ്യാം. നിങ്ങളുടെ സ്ഥലം എവിടെയാണ്? ഞാൻ vellanad Thiruvananthapuram
You can get it from still available Lady Bird bsa model from local dealer probably it is an very comfortable handle makes you cycle upright position comparrs to today's general straight handles
childhood- 90's ,it was my dream bike...💘 I think,the cycle came with meroon colour. Thank you for shown once again..👍
Keep up your good works you will definitely succeed
Lot of good memories on a BSA SLR.....😍
Work good but not originally BSA SLR smart in original red colour paint and golden colour lining... All missing... Hand grip monogram stickers missing original looking...
What You said is right. But the cost of electroplating wheels, handle, crank, brake set, carrier etc is very high. Also original stickers, grip, seat etc are not available so I did it in this way.
Nice restoration Sir, wish same quality and style was available
സംഭവം എല്ലാം ഗംഭീരമായി. പക്ഷെ മനസിൽ ഉള്ള 90 കാലത്തെ ഒരു bsa slr ഉണ്ട്. ആദ്യം നിങ്ങൾ ഇട്ട വീഡിയോ യിലെ scrap condition ലുള്ളത്..അതെ പോലെ തന്നെ ആ vintage സ്റ്റൈൽ ൽ restore ചെയ്തെങ്കിൽ.. സംഭവം തകർത്തേനെ... എന്റെ കൈവശവും ഉണ്ടായിരുന്നു ഇത് പോലെ ഒരു സൈക്കിൾ... ❤️
Шикарно,и цвет и работа восхищает
Parabéns pelo ótimo trabalho de reforma.👏👏👏🇧🇷🇧🇷
Please tell what was the cost took to restore , it will be helpful
Superb restoration and modification
Chetta dynaamo working aano
Make video of disc brake adjusting
Satysfying video 👍👍
Great job 👍 congratulations 🎊
Chettoi ..ivde oru bsa slr frame ind..but rimoke poi athil 700c rims idan avumo ..ital breaking setavumo ?
രണ്ടും ഏകദേശം same size ആണ്. Correct ആയിരിക്കും.
Thanks chettoi
Hi Sir, Nice job sir. Sir do you want sell this BSA SLR Cycle as i want to purchase it. Kindly let me know.
painting compressor repairing 😍😍😍
Bro cycle ഇന്റെ crank set കഴിക്കാൻ പറ്റുന്നില്ല മറ്റേ ടൂൾ ഉപയോഗിച്ച് ഈച് കഴിക്കുന്നതാണ്
Yaar monee pwrr
Super 💚💚💚💙😍👍
Результат работы очень хороший. Хромированные детали лучше 2-3дня выдерживать в растворе лимонной кислоты ,а не теперь образивными материалами. 👍
ചേട്ടാ നന്നായിട്ടുണ്ട്...👌
ഹെർകുലീസ് ത്രില്ലെർ സൈക്കിളിന്റെ ഗിയർ വെച്ചുള്ള റീസ്റ്റോറേഷൻ ചെയ്യുമല്ലോ....??☺️
Gear വെയ്ക്കാനുള്ള budjet ഇപ്പോൾ ഇല്ല. കുറച്ചു കഴിയും
@@BijoyTs OK 👍
Waiting for that..
Bro fridge compressor ubagichano ee painting chethathe
അല്ല വാടകയ്ക്കെടുത്തു
White tyre arunne poli ayene
Good bro
Chetta anikku suspension agane loose akam allu pathil agame oru veido edamoo plss easy trick ayii plss
Rear shock aano?
സൂപ്പർ 👍👍👍
വളരെ നന്നായിട്ടുണ്ട്.... 👌👍
Hercules AXN old model restoration ന്റെ ഒരു vedieo പ്രതീക്ഷിക്കുന്നു 🙏.......
2004 ഇൽ മേടിച്ച പഴയ മോഡൽ axn എൻ്റെ കൈയിൽ ഇപ്പോഴും ഉണ്ട്.
Hai i need one cycle like this how much cost???
Chetta Ente u brake ulla cycleinte brake pidikkumbol u brake front illottu brake pidikkumbol frondilottu ilagi tyrel urayouva enthu cheyyum
Centre ulla nut tight cheythu nooku
Tight cheyyumbol brake
Lever tight ayyi brake lever pidikkan pattilla
Oru vedio cheyyammo
Etta suppar
റാലി സക്കിളിൻ്റെ ഫോർക്ക് മാറ്റി പുതിയത് ഇടാൻ പറ്റുമോ
Fork spare kittum
Adipoli ❤️❤️😍✌️♥️
Super video
Very nice 👍
Poli chetta
Chetta seat cost?
250
@@BijoyTs ok bro
One Cycle fixing a frend shock and gear full paint and name stickers and light settings full one video🎥 using mach city cycle mobel s.....
Sir old bsa streetcat restoration
Gud work
Kharcha kitna Laga hai
Full cost details in description. Pls check
Chain cover ഇട്ടില്ല
Poli ഇനിയും poli video ഇടണം
Atha sir cycle inda suspension no work how to set it
ruclips.net/video/-3MPydUi1Bk/видео.html
Supar bro
Ee sticker evide ninnan vagunnath
Cut ചെയ്തതാണ്. Number plate cutting കടയിൽ നിന്ന്.
ചേട്ടാ 3 wheel സൈക്കിൾ ഉണ്ടാക്കികൂടെ
ഓട്ടോറിക്ഷ പോലെ
Helo ചേട്ടാ എന്റെ Back ഷോക്ക് ഇൽ നിന്ന് ശബ്ദം വരുമാ ഞാൻ shok അഴിച്ച് അതിന്റെ ഇടയിലെ grees മണ്ണണ്ണ ഉപയോഗിച്ച് clean ചെയ്തു പിന്നെ ഇടു എന്നിട്ടും ശബ്ദം വരുന്നുണ്ട് വാഷറിന്റെ പ്രശനം ആണോ പെറ്റിലിന്റെ അടുതെ നട് ലുസാക്കുമ്പോൾ shok നെങ്ങുമ്പോൾ ശബംദം ഇല്ല. കരണം ഒന്ന് പറയാമോ Pls
തങ്കളുടെ വാട്ട്സപ്പ് നമ്പറും ഒന്നു തരണേ
ruclips.net/channel/UC9HfZ5GYDYaPEFkCM6R3Ayw
Super 👌🏽👌🏽
Sirnte place evideya?
Vellanad Thiruvananthapuram
ബിജോയ് ചേട്ടാ... എൻ്റെ സൈക്കിൾ Btwin Mybike ആണ്. അതിൻ്റെ സീറ്റിങ് ഒരു സുഖം ആകുന്നില്ല അല്പം മുൻപിലേക്ക് കൈകുത്തി ഹാൻഡിൽ ബാറിലേക്ക് അല്പം പ്രഷർ കൊടുത്ത് ചവിട്ടുന്നത് പോലെ ആണ്. മറ്റ് road bike പോലെ വലിയ aggressive posture അല്ലെങ്കിൽ പോലും എനിക്ക് ഇത് ഇഷ്ടം ആകുന്നില്ല. BSA lady bird അല്ലെങ്കിൽ SLR ൻ്റെ പോലുള്ള ഹാൻഡിൽ പിടിപ്പിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ പറ്റുമോ. നിവർന്നിരുന്ന് ചവിട്ടാൻ പറ്റുമോ ??
Stem height maximum കൂട്ടി വെയ്ക്കുക, seat maximum frontലോട്ട് നീക്കി വെയ്ക്കുക. ഇതുകൊണ്ടും ശരിയായില്ലെങ്കിൽ മാത്രം handle മാറ്റിയാൽ മതി. അതുപോലെ height കുറഞ്ഞ stem ആണ് സൈക്കിളിൽ ഉള്ളതെങ്കിൽ അത് മാറ്റി height കൂടിയത് ഇടാം.
@@BijoyTs Thankyou for Reply Chettaa 😊😊.....
stem പരമാവധി ഉയർത്തിയാണ് വെച്ചിരിക്കുന്നത്.
മാത്രവുമല്ല ഇതിൻ്റെ ഹാൻഡിൽ ബാർ and സ്റ്റെം ഒറ്റ പീസ് ആണ് separate ആയിട്ട് മാറാൻ പറ്റുന്നില്ല. സീറ്റ് front ലേക്ക് നീക്കുന്നത് എങ്ങനെ എന്ന് എനിക്കറിയില്ല.
Poli
ചേട്ടന്റെ സ്ഥലം എവിടെയാണ് ??
Vellanad Thiruvananthapuram
👍👍👍👍👍
Bro cycle ന്റെ tyre വെക്കുന്ന hanger കട്ടി കുറവാണ് എന്തു ചെയും
ഒരു metal plate അതിന്റെ shape il cut ചെയ്തു weld ചെയ്തു ബലം കൂട്ടാം.
Bro welding കടകളിൽ ചെയ്യുമോ
അവർക്കു തിരക്കില്ലാത്ത സമയത്തു കൊടുത്താൽ ചെയ്തു തരും
Ee cycle vikkunnundo
എനിക്ക് ചിലവായ material cost description il കൊടുത്തിട്ടുണ്ട്. അതു കിട്ടിയാൽ വിൽക്കാം. Pls check description
@@BijoyTs yes nokki ok anu
Nmbr tharamo
Bro video first and second part കണ്ടെന്നു വിചാരിക്കുന്നു. അത്യാവശ്യം പഴയ cycle ആണ്. Frame ഒക്കെ തുരുമ്പായിരുന്നു ( video il കണ്ടുകാണും ). അതുപോലെ wheel set um പഴയതാണ്. നിങ്ങൾക്കു വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ number തന്നാൽ ഞാൻ contact ചെയ്യാം. നിങ്ങളുടെ സ്ഥലം എവിടെയാണ്? ഞാൻ vellanad Thiruvananthapuram
@@BijoyTs athyavasyam use cheyyan pattumennu thonni atha chodichath. Njan attingal anu.
ഉഷാറായി 💚💚
Hi
സൂപ്പർ
അടിപൊളി
ഭായ്. നിങ്ങളുടെ സ്ഥലം എവിടെയാണ്.?
Vellanad Thiruvananthapuram
ചേട്ടാ ഫോൺ നമ്പർ തരാമോ ഒരു സൈക്കിൾ Douttu ചോദിക്കാന അത്യാവശ്യം ആയതുകൊണ്ടാണ്...
Plez Tharamo😔😔😔
ചേട്ടാ സൈക്കിൾ Rim സ്പോക് സെറ്റ് ചെയുന്ന വീഡിയോ ഇടാമോ എനിക്കു അതുപോലെ എന്റെ സൈക്കിൾ Rim Set ചെയ്യനാ Replay Prayan മറക്കല്ലേ..... 💫💫💫
അത് എനിക്കറിയില്ല. ഞാൻ കടയിൽ കൊടുത്താണ് ചെയ്യുന്നത്
😍❤️
👍👍👌👌
❤️👍
Where did you get this handlebar ?
That was original bsa slr handlebar restored. Shown in first part video
ruclips.net/video/b76dIxKX6Os/видео.html
You can get it from still available Lady Bird bsa model from local dealer probably it is an very comfortable handle makes you cycle upright position comparrs to today's general straight handles
Where is cycle lock
Which lock
Pandathe ende swapnam
സുപ്പർ