ഞാൻ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ലായെന്നു അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ/ TPOJ

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ഞാൻ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ലായെന്നു അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ/ TPOJ
    #JesusBlessings
    #FaithInJesus
    #ChristianInspiration
    #BibleVerses
    #JesusLovesYou
    #GodsGrace
    #FaithJourney
    #PrayersOfFaith
    #WalkWithChrist
    #ChristianFaith
    #JesusIsLord
    #SpiritualGrowth
    #HopeInChrist
    #JesusSaves
    #BlessedAndHighlyFavored
    #DailyBlessings

Комментарии • 15

  • @lalithasekar4296
    @lalithasekar4296 2 дня назад +1

    ❤❤Amen❤❤ Hallelujah ❤❤

  • @rajaleshmis7758
    @rajaleshmis7758 5 дней назад +1

    എന്റെ യേശുവേ ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏🙏ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ kart🎉എന്നെ കൈ വിടല്ലേ കർത്താവെ 🙏🙏🙏🙏🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 5 дней назад +1

    ഒരുപാട് അവഗണന അനുഫവിക്കുന്നുണ്ട് അവഗണന എല്ലാം മാറ്റി എന്നെ രക്ഷിക്കണേ കർത്താവെ 🙏🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 7 дней назад +3

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @rajaleshmis7758
    @rajaleshmis7758 5 дней назад +1

    കടം തീർക്കാൻ എന്നെ സഹായിക്കണേ കർത്താവെ 🙏🙏🙏🙏എന്നെ കൈ വിടല്ലേ കർത്താവെ 🙏🙏🙏🙏

  • @minithomas2575
    @minithomas2575 3 дня назад +1

    ആരുടെ മുൻപിലും എന്റെ മോളെ അവഗണിക്കാൻ ഇടവരുത്തരുതെ, എല്ലാവരുടെയും നടുവിൽ ഉയർത്തി മാനിക്കു മാറാകണമെ, കുഞ്ഞുങ്ങളെ കാത്തുസൂക്ഷിക്കണമെ, അപ്പച്ചന്റെ കരങ്ങളിൽ കാത്തു കൊള്ളണമെ മോളെയും ഭർത്താവിനെയും കാത്തു കൊള്ളണമെ, സ്നേഹത്തോടെ ജീവിക്കാനുളള ക്യ പകൊടുക്കണമെ തിൻമപ്പെട്ടവന്റെ കൈയ്യിൽ നിന്നും രക്ഷിക്കണമെ കർത്താവേ പ്രാർത്ഥന കൈകൊള്ളണമെ ആമേൻ

  • @rajaleshmis7758
    @rajaleshmis7758 5 дней назад +1

    ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏

  • @mariyamma-it4tm
    @mariyamma-it4tm 6 дней назад +2

    ഞാൻ നിന്റെ കുടുംബത്തെ ഒരു വിധത്തിൽ അവഗണിക്കുകയില്ല

  • @AnnammaKoshy-k2k
    @AnnammaKoshy-k2k 6 дней назад +1

    Amen

  • @SoumyaMv-k9p
    @SoumyaMv-k9p 7 дней назад +2

    അവഗണിക്കാത്ത ദൈവം കർത്താവായ നമ്മുടെ ദൈവം മനുഷ്യർ അവഗണിക്കും ഒറ്റപ്പെടുത്തും എന്നാൽ നമ്മുടെ ദൈവമോ ഉറങ്ങില്ല 😜🥰ഉറങ്ങാത്തൊരു ദൈവം ഉണ്ട് ആ ദൈവം ആണ് എന്റെയും നിങ്ങളുടെയും ദൈവം ആമേൻ 🙏✝️🥰🌟🕊️❤️‍🔥

  • @nittyadonaianil2587
    @nittyadonaianil2587 6 дней назад +1

    Amen amen amen 🙏

  • @rinitp6628
    @rinitp6628 7 дней назад +2

    Yesuve ante makkale anugrhikanea

  • @SOUMYAMV1984
    @SOUMYAMV1984 7 дней назад +2

    അച്ചാ രാവിലെ അച്ചന്റെ വചനംഞാൻ കാണാൻ എടുത്തതും അച്ചന്റെ മുഖം ക്ലിയർ ഇല്ല കണ്ണൊക്കെ ചുമന്നു പ്രായം ആയപോലെ എനിക്ക് നല്ല ടെൻഷൻ ആയി കുറേ പ്രാർത്ഥിച്ചു പിന്നെ എടുത്തു നോക്കിയപ്പോൾ നോർമൽ എന്തൊക്കെയോ കടുത്ത കർമ്മങ്ങൾ അയാൾ ഭയങ്കര ടെൻഷൻ ക്യാമറ ഒക്കെ വച്ചു. ഞാൻ ഉപയോഗിച്ച stuck ടൈപ്പ് ചെയ്യുമ്പോൾ മൊബൈൽ അകത്തു മാറ്റി വച്ചേക്കുന്നു ഇപ്പോൾ നോർമൽ എന്തൊരു കൂടോത്രം അച്ഛാ നല്ല വണ്ണം കെയർ ചെയ്യണം പ്രാർത്ഥിക്കണം എത്രയും പെട്ടന്ന് തെളിവ് കിട്ടി നീതി കിട്ടണം എനിക്ക് രാത്രി ആകുമ്പോൾ ഭയം ഉറക്കം ഇല്ല എന്തൊക്കെയാ കടുത്ത പ്രയോഗം ഈശോ എത്രയും പെട്ടന്ന് തെളിയിക്കൂ. ആ കിണർ ഒന്ന് നോക്കണേ വെള്ളത്തിൽ വല്ലതും കൊണ്ട് ഇട്ടോ എന്തോ അകത്തുള്ള കിണർ മൊത്തം ദുരൂഹത സൗപർണിക മോൾക്ക് ഇന്ന് ഫുഡ്‌ daycare കൊടുക്കാൻ എടുത്തു വച്ചത് പോലും അയാൾ മറന്നു കൊച്ചിനെയും കൊണ്ട് രാത്രി 7.30 ക്ക്‌ അടുത്തുള്ള മുരുകൻ കോവിലിൽ കൊണ്ട് പോകും എനിക്ക് അത് അത്ര നല്ലതായിട്ട് തോന്നുന്നില്ല ശ്രദ്ധിക്കണേ പ്രാർത്ഥിക്കണേ ആരുമില്ല അച്ചൻ മാത്രമേ ഉള്ളൂ ഈശോ തന്നത് ഒരിക്കലും ഉപേക്ഷിക്കില്ല എന്നും ആയുസും ആരോഗ്യത്തിനും കുഞ്ഞിനെ കൊണ്ട് പറയിപ്പിക്കും കുറച്ചു സീരിയസ് പ്രശ്നം ആണ് അച്ചാ ഗോനഷ്ട് കേസ് ആണ് അച്ചന് അറിയുന്ന കുറച്ചു പ്രായം ഉള്ള അച്ഛന്മാരോട് കൂടി സംസാരിച്ചു നല്ല രീതിയിൽ പ്രാർത്ഥിക്കൂ എന്റെ ഹൃദയം പറക്കും പേടി വരും രക്ഷിക്കണേ സംരക്ഷിക്കണേ അനുജത്തിയെ വിളിച്ചു ഒന്ന് പ്രാർത്ഥിക്കാൻ പറഞ്ഞിട്ടും അമ്മ ഇങ്ങോട്ട് വിളിച്ചില്ല അമ്മയുടെ mind മാറാൻ പ്രാർത്ഥിക്കണേ ഇവർ ആണ് മാറ്റിയത് എന്ന് തോന്നുന്നു തിരിച്ചു വരണേ ആമേൻ 🙏✝️