Heavy traffic on Gujarat highway | Gujarat Trip | EP- 08 | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 711

  • @vaanamakkupokam...8516
    @vaanamakkupokam...8516 3 месяца назад +36

    നിങ്ങളെല്ലാവരും വണ്ടി ഓടിച്ച കണക്കു പറയുമ്പോൾഒരു കണക്കും പറയാത്ത ഒരാളുണ്ട്.........ഇത്തിരി പഴങ്കഞ്ഞിരണ്ടു ഉണക്കമീൻ വറുത്തത്ഇത്തിരി തൈര് .രാത്രി അച്ചയുടെ കയ്യിൽ നിന്ന് വണ്ടി വാങ്ങി കഴിഞ്ഞാൽ നേരംവെളുത്തിട്ടേ വണ്ടിനിർത്താറുള്ളൂ.പിന്നെ ഒന്നുറങ്ങണം.മുത്താണ്...... മുത്ത് ' ഒരു ചേട്ടായി മസ്കറ്റ്'

    • @dasettanp
      @dasettanp 3 месяца назад +2

      വാസ്തവം❤😂

    • @ranjithkk1433
      @ranjithkk1433 3 месяца назад

      സത്യം... 🤗

  • @AyyappanAyyappan-r7c
    @AyyappanAyyappan-r7c 3 месяца назад +83

    ഒരുസിനിമ അല്ലെങ്കിൽ ഏതെങ്കിലും ടീവി ഷോ കാണുന്നതിനേക്കാൾ ഇന്റെരെസ്റ്റ്‌ ആണ് നിങ്ങളുടെ ട്രാവൽ ഷോസ്‌ കാണാൻ ♥️♥️♥️👍👍👍👍

  • @velayudhanmonu6632
    @velayudhanmonu6632 3 месяца назад +28

    രാജേഷ് ബ്രോ നിങ്ങളുടെ കൂടെ കൂടിയപ്പോൾ എന്തോ ഒരു സന്തോഷം മനസ്സിന് ഹാപ്പി ജേർണി❤

  • @paravoorraman71
    @paravoorraman71 3 месяца назад +33

    മൂത്ത സഹോദരൻ രതീഷിനോടും ജെലജയോടും രാജേഷിനുള്ള സ്നേഹത്താൽ ഞാൻ അതിയായ സന്തോഷം. യഥാർത്ഥ സ്നേഹവും മനസ്സിലാക്കലും ഉള്ള കുടുംബം. ആശംസകൾ

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 3 месяца назад +19

    അന്യസംസ്ഥാനങ്ങളിലേയ്ക്ക് ഉള്ള ലോറി യാത്രയിൽ ഡ്രൈവർമാർ നേരിടുന്ന മുഴുവൻ പ്രശ്നങ്ങളും വിശദമായി പ്രതിപാദിച്ച് കൊണ്ട് കേന്ദ്ര സർക്കാരിന് ഒരു മെയിൽ അയയ്ക്ക് ചേട്ടാ ,പരിഹാരം ഉണ്ടാവും.

    • @babukaravaloor1166
      @babukaravaloor1166 3 месяца назад

      ഇപ്പൊ ശരിയാക്കിത്തരാം

  • @RajeshKumarK-y9p
    @RajeshKumarK-y9p 3 месяца назад +26

    നാലുപേർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു ❤❤❤❤

  • @hibanazar
    @hibanazar 3 месяца назад +11

    ഓരോ ബ്ലോഗും പുതിയ പുതിയ കാഴ്ചകളാണ്. എല്ലാ യാത്രയും ആസ്വാദ്യകരമാവട്ടെ. മിസ്സിംഗ് കുഞ്ഞിക്കിളി

  • @rupeshvlog2260
    @rupeshvlog2260 3 месяца назад +64

    ചേട്ടനോടും ചേച്ചിനോടും ഇത്രയും സ്നേഹം ഉള്ള ഒരു അനിയൻ❤❤❤❤ രാജേഷ് ബ്രോ ആണ് ഇന്നത്തെ താരം🤣🤣🤣

  • @JohnThottiyiljoseph
    @JohnThottiyiljoseph 3 месяца назад +7

    ഒരുപാട് പുതിയ വിവരങ്ങളും ഒരുപാട് പുതിയ കാഴ്ചകളും നൽകിക്കൊണ്ട് മുന്നോട്ടുപോകുന്ന പുതെറ്റ് ട്രാവൽ ബ്ലോഗിന്റെ എല്ലാ മെമ്പേഴ്സിനും എന്റെ അഭിനന്ദനങ്ങൾ

  • @hamzakutteeri4775
    @hamzakutteeri4775 3 месяца назад +8

    ഓരോ വ്ലോഗും വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്ന രാജേഷിനെ ഒരു പാട് ഇഷ്ട്ടം

  • @Rahul9768..
    @Rahul9768.. 3 месяца назад +7

    മുത്തിനെ നല്ലതുപോലെ miss ചെയുന്നുണ്ട് ഈ ട്രിപ്പിൽ 🥺

  • @shubhasatish3276
    @shubhasatish3276 3 месяца назад +28

    Missing Muthu and kunjikilli . Safe journey 🎉

  • @AaAa-xq2ol
    @AaAa-xq2ol 3 месяца назад +4

    ചേച്ചിയും അനിയനും തമ്മിലുള്ള കുറുമ്പ് വർത്താനം കേക്കാൻ തന്നെ രസമാണ്, 🤩🤩

  • @akhilp770
    @akhilp770 3 месяца назад +153

    കുഞ്ഞികിളി ഫാൻസ്❤

    • @jayanthjose39779
      @jayanthjose39779 3 месяца назад +16

      വെച്ചിട്ട് പോടെയ്... ആ കൊച്ച് സ്ക്കൂളിൽ പോയി നല്ലോണം പഠിക്കട്ടെ...

    • @KingJohnson........289
      @KingJohnson........289 3 месяца назад +4

      നിങ്ങൾ കമന്റ്‌ ഇട്ടു കളിക്കാതെ കുറച്ചു ഫ്ലക്സ് ഒക്കെ വെക്ക്.. ഓവർ ആക്കല്ലേ അപ്പുക്കുട്ടാ 🙏

    • @sonykapoor1229
      @sonykapoor1229 3 месяца назад +1

      ​@@KingJohnson........289😊😊

    • @sreekumar4430
      @sreekumar4430 3 месяца назад

    • @divinewind6313
      @divinewind6313 3 месяца назад

      Over aaki chalamakelle

  • @JafferJafu-g3d
    @JafferJafu-g3d 3 месяца назад +37

    കുഞ്ഞിക്കിളി പൊന്നുകുട്ടി മുത്ത് fans ഇവിടെ വരൂ

  • @monai3759
    @monai3759 3 месяца назад +17

    നിങ്ങളുടെ ലോറി ജീവിതം പറയാൻ തുടങ്ങിയാൽ വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളും, കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു അല്ലേ. അന്ന് വലിയ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അതിജീവിച്ച് മുന്നോട്ട് പോന്നതാണ് ഇന്നത്തെ നിങ്ങളുടെ ജീവിതവിജയം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🤍🤍🤍🤍🤍.

  • @RaviKumar-kj2cj
    @RaviKumar-kj2cj 3 месяца назад +20

    Hi Good morning Puthettu family I just want to inform u that M. P. Government has Closed their Border RTO check post from yesterday I. e. 2-7-2024 onwards so now u can pass MP fast and without paying money to RTO chekpost happy tranporting love from Chennai❤

    • @PintoGeorge
      @PintoGeorge 3 месяца назад

      Ethu live video alla

  • @AromalKR-sq6gn
    @AromalKR-sq6gn 3 месяца назад +14

    എനിക്ക് തോന്നുന്നത് ജലജ ചേച്ചി (സത്യത്തിൽ അമ്മ എന്ന് വിളിക്കാനാണ് ആഗ്രഹം )ഇപ്പോൾ life കൂടുതൽ enjoy ചെയുന്നു എന്ന് എനിക്ക് തോന്നുന്നു ❤❤❤

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 3 месяца назад +2

    മൂന്നുപേർക്കും എൻ്റെ ഹൃദയം നിറഞ്ഞെ ശുഭദിനാശംസകൾ🙏💐💐💐 എവിടെ പൊന്നു കാണുന്നില്ലല്ലോ നല്ല മഴയാണല്ലോ ഈ വർഷം എല്ലാം സ്ഥലത്തും ഒരുമിച്ച മഴ ഈ സമയത്ത് ഒന്നും അവിടെ മഴ ഉണ്ടാവാറില്ല.❤😊😊😊😊

  • @dharmarajanv.r5259
    @dharmarajanv.r5259 3 месяца назад +7

    Good morning Puthettu family have a nice &happy day& safe journey

  • @laluperumbavoor7811
    @laluperumbavoor7811 3 месяца назад +7

    ഇന്നത്തെ വീഡിയോക്ക് ഹാജർ വച്ചിരിക്കുന്നു....👍👍👍👍👍.....

  • @rajankuttappan
    @rajankuttappan 3 месяца назад +16

    പണ്ടൊക്കെ ബോംബെ ഗുജറാത്തു റോഡിൽ ഒരു വണ്ടിക്ക് മുന്നിലെ വണ്ടിയെ ഓവർടേക്ക് ചെയ്യണമെങ്കിൽ മണിക്കൂറുകൾ പുറകെ നിൽക്കണമായിരുന്നു. അതുപോലെ മുന്നിൽ നിന്നും വണ്ടികളുടെ നിരയായിരുന്നു. ആക്കാലം വളരെ ദുരിതമായിരുന്നു.......🙏💕

    • @vineethmkd1569
      @vineethmkd1569 3 месяца назад +1

      ഇപ്പോഴോ... റോഡിന്റെ അവസ്ഥ നോകിയെ

    • @sabujohn2
      @sabujohn2 3 месяца назад +1

      ഇപ്പോഴും വലിയ മാറ്റമില്ല.. റോഡിന്റെ അവസ്ഥ കണ്ടില്ലേ

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 3 месяца назад +2

      ഇത് പോലുള്ള റോഡ് കേരളത്തിൽ ആണെങ്കിൽ., ബാക്കി പറയണ്ടല്ലോ... ഗുജറാത്തിന്റ ulbhagu

  • @geethamohan6947
    @geethamohan6947 3 месяца назад +1

    Rajesh bro nalla oru brother ee kalathu evarum kanendathanu nlngalude sahodhara sneham valare sandhoshamundu

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 3 месяца назад +1

    happy Journey to you all ......nalla oru travel aasamsikkunnu👍👍👍

  • @minibabu9241
    @minibabu9241 3 месяца назад +4

    മിസ്സിംഗ്‌ മുത്ത് ആൻഡ് kunjikil🌹❤️👍

  • @manojsreedhar804
    @manojsreedhar804 3 месяца назад +4

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @reenaK-ut3in
    @reenaK-ut3in 3 месяца назад +5

    ജലജയെ ഡ്രൈവിങ്ങിൽ കൂടുതൽ പരുവപ്പെടുത്താൻ വേണ്ടിയുള്ള രതീഷിന്റെ തന്ത്രങ്ങൾ അപാരം തന്നെ. ❤😂

    • @babukaravaloor1166
      @babukaravaloor1166 3 месяца назад

      @@reenaK-ut3in നിനക്കൊരു അവാർഡ് തന്നിരിക്കുന്നു

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz 3 месяца назад +10

    രതീഷ് ഒരു തവണ നിങ്ങൾ കൊങ്കൺ റയിൽവെയുടെ റോറോ സർവ്വീസിലൂടെയുള്ള നമ്മുടെ ട്രക്കിൻ്റെ യാത്ര ഒന്ന് ഞങ്ങൾക്കായി കാണിച്ചുതരണം .

    • @babukaravaloor1166
      @babukaravaloor1166 3 месяца назад +1

      അതിന് രതീഷിനെ എന്തിനാടാ വിളിക്കുന്നേ നീയപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്നാ മതി വണ്ടികൾ വരിവരിയായി വരുന്നത് കാണാം

  • @thulaseedharanpillai2175
    @thulaseedharanpillai2175 3 месяца назад +2

    മസ്ജിദ് ബന്ദർ , ശാസ്താ റോഡ് വേയ്സ്.. ഓണർ മോഹൻ പിന്നെ പ്രസാദ് എല്ലാം ഓർമ്മകളിൽ തെളിയുന്നു❤

  • @sarammaaji4230
    @sarammaaji4230 3 месяца назад +2

    Happy journey and safe journey to all Puthett family

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 3 месяца назад +26

    വഴി ദുർഘടമായിരുന്നെങ്കിലും കാഴ്ചകൾ " ഈ റ ൻ മഴയിൽ "മനോഹരമായിരുന്നു.

    • @tulunadu5585
      @tulunadu5585 3 месяца назад

      എവിടെയോ ഒരു കവി ഒളിഞ്ഞിരിപ്പുണ്ട് 👍👌👌

  • @vappalajayarajmenon4417
    @vappalajayarajmenon4417 3 месяца назад +1

    രാജേഷ് ബ്രോ ഇനി പനവേലിൽ ഇറങ്ങുകയാണേൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരത്ത് മലയാളി ഹോട്ടൽ ഉണ്ട്, പൊറോട്ടയും ബിരിയാണിയും ചിക്കനും ബീഫും എല്ലാം കിട്ടും ശ്രീകൃഷ്ണ ഹോട്ടൽ / കപ്പ ഹോട്ടൽ

  • @radhakrishsna4224
    @radhakrishsna4224 3 месяца назад +3

    പുത്തെട്ട് ട്രാവൽ കുടുംബങ്ങൾ നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @tgno.1676
    @tgno.1676 3 месяца назад +8

    ചായ വാങ്ങി ഫ്ലാസ്കിൽ വക്കു ആവശ്യമുള്ളപ്പോൾ കുടിക്കാമല്ലോ സമയവും ലാബിക്കാം ❤️

    • @Joysheart
      @Joysheart 3 месяца назад

      ചായ കുടിക്കാൻ നിർത്തുന്നത് ഒരു relaxation ന് വേണ്ടിയാണ്.

  • @shibujohn5403
    @shibujohn5403 3 месяца назад +1

    ❤❤❤❤👍👍👍👍Happy journey take care God bless all 💞💞

  • @murugeshr7192
    @murugeshr7192 3 месяца назад +1

    Take care of your health.loveing family. Have a nice day.beautiful places.❤

  • @balujaya669
    @balujaya669 3 месяца назад

    Beautiful ❤️❤️❤️ video Jelaja madam 💖💖❤️💖 God bless you and your family members madam ❤️🙏🙏🙏🙏🙏🙏🙏

  • @BabuTOBabuto
    @BabuTOBabuto 3 месяца назад +3

    ഞാൻ ഇന്ന് നിങ്ങളുടെ ഒരു വണ്ടി പയ്യനുരിൽ കണ്ടു ബസിൽ പോകുമ്പോൾ കണ്ടതാണ് എല്ലാവർക്കും നല്ലതു വരട്ടേ

  • @shaliniomana6295
    @shaliniomana6295 3 месяца назад +1

    ❤നിങ്ങളെ പ്പോലെ നിങ്ങളെ യുള്ളൂ..... എന്നും നന്മകൾ മാത്രം ആശംസിച്ചു കൊണ്ടു 😍

  • @sahadevan2594
    @sahadevan2594 3 месяца назад +7

    " കുഞ്ഞിക്കിളിയേ നീയെവിടേ...
    കുഞ്ഞോമന തേൻ മൊഴിയെവിടെ... 😒😒" .. Kannapuram Bro

  • @SharadhaGopi-y1s
    @SharadhaGopi-y1s 3 месяца назад +4

    ഇനി അച്ഛമ്മ ആയിട്ട് ഒരു ട്രിപ്പ് പോകണം രതീഷ് ചേട്ടാ. കൂടെ നമ്മുടെ കുഞ്ഞു കിളിയും.. ❤️❤️❤️

  • @joysonepallan7694
    @joysonepallan7694 3 месяца назад +1

    Relationship of this family is really amazing

  • @sunilkumar-kf2lh
    @sunilkumar-kf2lh 3 месяца назад +2

    Happy journey video nice

  • @kishorealur7856
    @kishorealur7856 3 месяца назад

    We are habituated to Kunjikili's intro all these days,we are missing her badly,Muthu has picked up driving in your previous trip.Happy and safe journey,God bless you all

  • @muhammadanappara284
    @muhammadanappara284 3 месяца назад +2

    ജീവിത വിജയത്തിന്റെ /കൂട്ടു കുടുംബത്തിന്റെ,വിജയ രഹസ്യം എന്ന കുടുംബ സ്നേഹം, എന്നുംനിലനിൽക്കട്ടേ,എന്ന പ്രാർത്ഥന യോടെ

  • @arunsoman3576
    @arunsoman3576 3 месяца назад +9

    രാജേഷ് ബ്രോ വന്നപ്പോഴാണ് ഒരു കളർ ആയത്

  • @iypethomas4439
    @iypethomas4439 3 месяца назад +2

    Missing Muthu and kunjikill. Safe journey 🎉🎉🎉i

  • @monai3759
    @monai3759 3 месяца назад +3

    നിങ്ങൾ മഹാരാഷ്ട്രയിലെ ലോണാവാല എന്ന സ്ഥലത്ത് വെച്ച് പരിചയപ്പെട്ട ഒരു വ്ലോഗർ ഇല്ലേ അവർക്ക് അവിടെ നിന്നും ജോലി അബുദാബിയിലേക്ക് മാറ്റം കിട്ടി. അവരുടെ ചാനൽ പേര് Safnas Records എന്നാണ്. എൻ്റെയും ഒരു സുഹൃത്താണ് ആ ചാനൽ.❤️❤️❤️

  • @nairanand
    @nairanand 3 месяца назад +2

    Goodmorning to puthettu team happy and safe journey

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 3 месяца назад +1

    Wish u all a safe n happy journey brothers n sisters

  • @vipinkl1444
    @vipinkl1444 3 месяца назад +8

    🙏Good morning Puthettu travel fan's 👈
    Ep-08👈
    🌧🌧🌧Gujrath trip 🚛🚛🚛

  • @srk2213
    @srk2213 3 месяца назад

    Best part if this team is postive attitude ,sense of humor along with road side view and tidbits of information which makes it enjoyable, thank you so much

  • @jiteshjayendran2638
    @jiteshjayendran2638 3 месяца назад +5

    Saw your vehicle 8181 pass by at caltex junction kannur today morning at about 10am. 👍👍👍👍

  • @jalajapnair2864
    @jalajapnair2864 3 месяца назад

    God bless you happy journey all❤❤❤❤❤❤❤❤❤❤❤❤❤

  • @RoisyThomas-q8q
    @RoisyThomas-q8q 3 месяца назад +2

    Happy journey ❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад +2

    What a terrific journey 😮

  • @ibrahimiritty3252
    @ibrahimiritty3252 3 месяца назад

    ദൈവത്തിൻറെ രക്ഷ എന്നും നിങ്ങളിലുണ്ടാകട്ടെ.🤲

  • @harirohitnair4016
    @harirohitnair4016 3 месяца назад +1

    Be safe. Take care of yourself. My sister, brothers and mollu.

  • @rajnishramchandran1729
    @rajnishramchandran1729 3 месяца назад +9

    Good morning Puthettu squad..Bhiwandi doesn't come under Mumbai..it comes under Thane district, other towns are namely Navi Mumbai, Kalyan-Dombivli, Mira-Bhayander, Ulhasnagar, Ambarnath, Badlapur, Murbad, and Shahapur.

  • @shantlyjohn9903
    @shantlyjohn9903 3 месяца назад +3

    നിങ്ങൾക്ക് Luck ഉണ്ട്,
    രാജ്കോട്ട് - അഹമ്മദാബാദ് ഹൈവേയിൽ ടോൾ ഇതുവരെ തുടങ്ങിയിട്ടില്ല. രാജ്കോട്ട് - gondal ഹൈവേയിൽ ഒരെണ്ണം ഉണ്ട്.

  • @justinbruce4975
    @justinbruce4975 3 месяца назад +6

    കുഞ്ഞിക്കിളി love u. miss you❤❤

  • @SalamVp-l4q
    @SalamVp-l4q 3 месяца назад +2

    അതാണ് മക്കളെ കയറ്റി അയക്കുന്ന ബീഫ്

  • @SajanNa
    @SajanNa 3 месяца назад +3

    ഗുഡ് മോർണിംഗ് ❤️❤️❤️🙏🙏🙏🌹🌹🌹

  • @parameshpodhuvathi4736
    @parameshpodhuvathi4736 3 месяца назад +2

    സൂപ്പർ റോഡുകൾ ആണല്ലോ

  • @tomythomas6981
    @tomythomas6981 3 месяца назад +1

    Hai Puthet gays 🎉🎉 waiting for Gujarat kazchakal 😂 Tomy veliyanoor ❤❤❤❤

  • @SNair-tc3yw
    @SNair-tc3yw 3 месяца назад +2

    While eating vada pav apply the the green and red chutney inside the pav(bread) and keep the vada in between and then eat..yummmmy..
    In some places they give dry garlic chutney which you should apply inside the pav..it tastes different but yummm..

  • @anitakurien6636
    @anitakurien6636 3 месяца назад +1

    Hi Puthethu family. Your journey by lorry impresses us. Good job empowering women. Good initiative. Let's hope many are inspired.
    Take care. Drink plenty of fluids.

  • @sahadevannair5314
    @sahadevannair5314 3 месяца назад +1

    നമസ്ക്കാരം🎉❤കുഞ്ഞിക്കിളിയോട് അന്വേഷിച്ചതായി പറയുക😊

  • @SharathKumar-tl7sm
    @SharathKumar-tl7sm 3 месяца назад +2

    വഴി മോശമാണെങ്കിലും അമ്മച്ചിയെ കാണാൻ പറ്റിയില്ലേ❤

  • @sajithcbal
    @sajithcbal 3 месяца назад

    Kuunjikili miss your intro!!!!!!!!!!! ❤❤❤

  • @kmupeter7355
    @kmupeter7355 3 месяца назад +2

    Bombay vazi pokathe Pune Vadodara vazhi poyal nannayirunnu😊

  • @bijuthomas3411
    @bijuthomas3411 3 месяца назад +1

    Good morning puthettu travel vlog❤❤❤

  • @celinejohn7178
    @celinejohn7178 3 месяца назад +1

    Good morning all of u.
    Have a nice day & safe journey.
    Bhivandi come under Thane dist.

  • @AjishBabu-cw1hw
    @AjishBabu-cw1hw 3 месяца назад +1

    Safe journey 👍❤️😍

  • @justinbruce4975
    @justinbruce4975 3 месяца назад +6

    😊രാജേഷ് ബ്രോ മട്ടൻ കറി വെക്കുന്നത് ഒന്ന് കാണാനായി നോക്കിയിരിക്കുന്നത്.ഇന്ന് വെക്കുമെന്ന് വിചാരിച്ചു😊😊😊❤❤

    • @Ramb89
      @Ramb89 3 месяца назад

      Gujaratil nokkim kandum okke vachal mathi. Thala mukhyam bigiley.

  • @SharathKumar-tl7sm
    @SharathKumar-tl7sm 3 месяца назад

    രാജേഷ് ബ്രോ ... എന്നാ പാവാ സൂപ്പർ ആദ്മി ❤

  • @ArushiDileesh
    @ArushiDileesh 3 месяца назад +2

    അടുത്ത ട്രിപ്പ്‌ main driver കു rest കൊടുക്കുക one month ആ ടൈമിൽ ക്യാമറ man രാജേഷ് bro അതുപോലെ ആകാശ് ആരെങ്കിലും ആയിട്ട് ഒരു ട്രിപ്പ്‌ പോകുക

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 3 месяца назад +1

    Awesome vlog mam best wishes from cab driver from Mysore Karnataka 😊😊😊😊😊

  • @rameshkarumam792
    @rameshkarumam792 3 месяца назад +3

    ഭാരൃയും ഭർത്താവും മിണ്ടിയും പറഞ്ഞ് ചാറ്റൽ മഴയത്ത് ലോറി സവാരി....😊

  • @vipinkl1444
    @vipinkl1444 3 месяца назад +13

    👉Good morning 🙏
    🚛Puthettu travel fan's 🚛

  • @binujohnplappallil6168
    @binujohnplappallil6168 3 месяца назад

    നമ്മുടെച്ചായ് ബ്രോ എവിടെ പോയി കാണുന്നില്ലാലോ വീഡിയോ ഒന്നുപോലും മുടങ്ങാതെ കാനുണ്ട് എല്ലവിധ ആശംസകളും നേരുന്നു യാത്ര മുൻപൊട്ട് തുടരട്ടെ

  • @satharabdulsathar2423
    @satharabdulsathar2423 3 месяца назад +5

    സിക്സ് ലൈൻ വരുന്നതിന് മുമ്പ് ബോംബെ അംടാവാദ് അഞ്ചു ദിവസം എടുത്തിട്ടുണ്ട്

  • @satharabdulsathar2423
    @satharabdulsathar2423 3 месяца назад +4

    ഈ റോഡിൽ 500 km 400 അപകടം കണ്ടിട്ടുണ്ട് മഴയത്തു റോഡിൽനിന്ന് ഇറങ്ങിയാൽ പോയി

  • @saneeshgs7581
    @saneeshgs7581 3 месяца назад +2

    GM puthettu family❤️❤️❤️❤️❤️❤️🥰😍👍

  • @shefirali
    @shefirali 3 месяца назад +1

    ee samayathu nammale muthinte drivingum kunjikkiliyude introyum vere leval aayirikkum❤️ Saudi time 8:30 aavaan katta waiting aanu❤️

  • @kpradosh7151
    @kpradosh7151 3 месяца назад

    Rajesh brother you are the hero today❤

  • @anilb562
    @anilb562 3 месяца назад

    ❤ miss you Muthu chechiand kunjikilli ❤😊

  • @RohithSRohith-l1u
    @RohithSRohith-l1u 3 месяца назад +1

    Presented for today's video ❤❤

  • @zafarullahwahid7737
    @zafarullahwahid7737 3 месяца назад +3

    Chai can be prepared in the cabin while raining

  • @shashiarayil630
    @shashiarayil630 3 месяца назад +1

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @shajumpshajump7479
    @shajumpshajump7479 3 месяца назад +2

    Good morning all tha best

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 3 месяца назад +2

    കേന്ദ്ര മന്ത്രി നിധിൻഗട്കരിയുടെ പ്രസ്താവന 2 ദിവസം ഉണ്ടായിരുന്നു... "കേട്പാടുള്ള റോഡുകളിൽ ടോൾ ചാർജ് ഈടാക്കാൻ പാടുള്ളതല്ല "... ഒരു complaint mail ചെയ്യൂ... നടപടി ഉറപ്പാ... 👍👍മന്ത്രി പക്കാ straightforward 👍👍

    • @Rajprasad-hc1yz
      @Rajprasad-hc1yz 3 месяца назад +1

      പിന്നെ മന്ത്രി അറിയാതെ അല്ലേ ടോൾ

  • @m.ravinair9102
    @m.ravinair9102 3 месяца назад

    Bajan lal dairy യിൽ നല്ല lassi. കിട്ടും..മിൽക്ക് പ്രോഡക്ട് എല്ലാം കിട്ടും

  • @AjmalKoottigal
    @AjmalKoottigal 3 месяца назад +4

    All the best 😊

  • @harirohitnair4016
    @harirohitnair4016 3 месяца назад +1

    Take care of your health.

  • @nandhusriya6945
    @nandhusriya6945 3 месяца назад

    നിങ്ങളുടെ വീഡിയോ അടിപൊളി

  • @chandrababupolassery2079
    @chandrababupolassery2079 3 месяца назад

    ഹായ് പുത്തെറ്റ് ഫാമിലി,
    Wish you good luck

  • @rajankuttappan
    @rajankuttappan 3 месяца назад +5

    നാലുപേർക്കും നമസ്കാരം...... 🙏💕

  • @jagguvijay3734
    @jagguvijay3734 3 месяца назад +1

    സ്നേഹശുഭയാത്ര ❤❤❤

  • @dilipkumar1905
    @dilipkumar1905 3 месяца назад +2

    23 മിനിറ്റ്
    മുതൽ
    വ്ലോഗ് സ്റ്റൈൽ മാറി
    രാമന് കൂട്ടായി ലക്ഷ്മണൻ റെഡി
    രാജേഷ് കൂടെ കൂടിയപ്പോൾ
    സമാധാനം ആയി 🙏🏽🙏🏽🙏🏽