Next to Rajasthan | Kashmir Trip 03 | EP - 11 | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 467

  • @sajipp9265
    @sajipp9265 2 часа назад +31

    എല്ലാവർക്കും ശുഭ ദിനം ചാത്തുണ്ണി ഫാൻസ്..... Nice day Happy Journey❤❤❤

  • @techchanal6045
    @techchanal6045 Час назад +23

    കിട്ടിയ ഗ്യാപ്പിൽ അനിയൻ ചേച്ചിക്കിട്ട് പണികൊടുത്തത് ഇഷ്ട്ടായി 😄😄 ഇങ്ങനെ വേണം ഒരു ചേച്ചിയും അനിയനും തമ്മിലുള്ള ബന്ധം 🥰

  • @satheeshvpranavam5847
    @satheeshvpranavam5847 14 минут назад +2

    ഇതുപോലെ നിഷ്കളങ്കനായ ഒരു മനുഷ്യന് വേറെ കാണാൻ കിട്ടില്ല അസിസ്റ്റന്റ് ഡ്രൈവർ

  • @sathyanpg2555
    @sathyanpg2555 Час назад +6

    രതീഷിനും ജലജക്കും നമ്മുടെ ചാത്തുനിക്കും സുഖമായിരിക്കട്ടെ . പിന്നെ യാത്ര തീയതി യാതൊരുകാരണത്താലും കൊടുക്കരുതേ. അത് പാടില്ല.എന്നും എപ്പോഴും നല്ലതായിരിക്കട്ടെ.

  • @Rose-nl2kj
    @Rose-nl2kj 22 минуты назад

    ന്യൂസിലാലൻഡ് ഇരുന്നു നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്.... ഒത്തിരി ഇഷ്ടം

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 27 минут назад +1

    👍👍👍❤❤❤

  • @vimalesanpk3927
    @vimalesanpk3927 Час назад +5

    👌 അച്ഛനും മകളും ആകാശും ചേർന്നുള്ള സന്തോഷകരമായ യാത്ര
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @JayasreeES-r7m
      @JayasreeES-r7m Час назад

      അത്രയ്ക് veno😢 nammude Rathish bro nattapo &parichapo oru kutta pole cheruppamalle😂😂😂❤❤❤

  • @AJITHTA-g4f
    @AJITHTA-g4f Час назад +4

    രതീഷ് ഏട്ടൻ: ആ വണ്ടിക്ക് എന്താ പറ്റിയെ, ആ എന്തോ പറ്റി😅❤

  • @sasankanmk6971
    @sasankanmk6971 Час назад +4

    നമസ്കാരം, മദ്ധ്യ പ്രദേശിലെ കാഴ്ചകൾക്കു ശേഷം രാജസ്ഥാനിലെ തുടക്കത്തിൽ അവിടുത്തെ പൈതൃകമായ ആയുധങ്ങൾ, കരകൌശല, കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ നല്ല നല്ല കാഴ്ചകൾ. അവിടെ നിന്നും വാങ്ങിയ ലാത്തി സ്വരക്ഷയ്ക്കും ഉപയോഗിക്കാം. ഇടയ്ക്കിടെ ആകാശിന്റെ ഓർമ്മപ്പെടുത്തൽ, വൈകുന്നേരം കപ്പ കഴിക്കുമ്പോൾ രതീഷ് ഭായിയുടെ നർമ്മം കലർത്തിയ കമന്റു കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും. പതിവു പോലെ രണ്ടു പരും കൂടിയുള്ള വിവരണങ്ങൾ മനോഹരം തന്നെ. ആശംസകളോടെ ശുഭയാത്ര.

  • @pillaithirumala7914
    @pillaithirumala7914 2 часа назад +7

    എല്ലാവർക്കും നമസ്കാരം
    ശുഭയാത്ര
    ദൈവം അനുഗ്രഹിക്കട്ടെ

  • @vijayadastm1055
    @vijayadastm1055 22 минуты назад

    Very good, super 👍🏻👏🏻👏🏻

  • @shibujohn5403
    @shibujohn5403 2 часа назад +5

    ❤❤❤👍👍👍അടിപൊളി സൂപ്പർ വിഡിയോ എല്ലാവർക്കും ഹായ് ❤ഒത്തിരി ചിരിച്ചു കേട്ടോ ❤ ഒത്തിരി സന്തോഷം ❤Happy journey Dears ❤ God bless all puthettu family &family members ❤❤❤❤

  • @vinayan.c.skalaketty6093
    @vinayan.c.skalaketty6093 10 минут назад

    🥰🥰🥰🥰🥰🥰കല്ലുകുത്തി മറക്കല്ലേ 🥰🥰🥰

  • @vaneeshtk
    @vaneeshtk 3 минуты назад

    ഇന്ന് കൂടുതൽ ചിരിച്ചു.😄 ചാത്തുണ്ണി സൂപ്പറാക്കി❤️❤️

  • @Kunjoos369
    @Kunjoos369 2 часа назад +20

    ഇത്രേം ദിവസം ആയിട്ടും ആ സീതപ്പഴം തീർന്നില്ലേ 🤔😁.... ഞാൻ ആയിരുന്നേൽ രണ്ടു ദിവസം കൊണ്ട് കഴിച്ചു കഴിഞ്ഞേനേം 😄

  • @sonyjoseph5716
    @sonyjoseph5716 Час назад +2

    എന്തായാലും ആകാഷിനെ ചാത്തുണ്ണി ആക്കിയത് അടിപൊളി ആയിട്ടുണ്ട്‌. 😂😂😂😂❤❤❤

  • @SajeevantSaji
    @SajeevantSaji 2 часа назад +9

    കശ്മീർ യാത്രയ്ക്ക് ആശംസകൾ

  • @ousephka3438
    @ousephka3438 Час назад +4

    ചാത്തു്ണ്ണി,,,, ആപേര് എനിക്കിഷ്ടപ്പെട്ടു

  • @sonyjoseph5716
    @sonyjoseph5716 Час назад +1

    നിങ്ങൾ എല്ലാരും നല്ല അടിപൊളി ആയി എൻജോയ് ചെയ്തു പോകുന്നു. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം കളിയാക്കി അടിച്ചു പൊളിച്ചു 👍😄😄😄😄💚💚💚💚💚🌹🌹🌹🌹

  • @JustinBruce1976
    @JustinBruce1976 2 часа назад +6

    എൻറെ ആകാശെ ഇങ്ങനെ ചിരിപ്പിക്കല്ലേ😂😂😂

  • @sahadevannair5314
    @sahadevannair5314 35 минут назад

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤

  • @anilkumarp1586
    @anilkumarp1586 54 минуты назад

    👍👍👍👍👍

  • @satheeshvpranavam5847
    @satheeshvpranavam5847 13 минут назад

    ആകാശിന്റെ വിനയം വളരെ ഇഷ്ടപ്പെട്ടു

  • @POPPINSPOPPZZZ-dl8uv
    @POPPINSPOPPZZZ-dl8uv 2 часа назад +3

    😄രതീഷ് ഏട്ടന് നല്ല വിഷമം ഉണ്ട് ട്ടോ...... 28:12 ഇൽ അത് നല്ലോണ്ണം അറിയാൻ ഉണ്ട്...

  • @BaljeetSingh-dn6de
    @BaljeetSingh-dn6de 2 часа назад +1

    🤗🤗🤗🤗🤗

  • @josephjohn8632
    @josephjohn8632 Час назад +2

    Neemuch CRPF ഇന്റെ ഒരു മെയിൻ സെന്റർ ആണ്.
    ഇത്തവണ RTO അച്ഛനെ തിരക്കിയപ്പോൾ തല കുത്തി മറിഞ്ഞു ചിരിച്ചത് ചാത്തുണി എന്ന CMD ( Comedian Driver ) ആണ്. എന്തായാലും CM നെ മോൾ കൌണ്ടർ അടിച്ചു ഔട്ട്‌ ആക്കി. അച്ഛൻ മോളോട് കഴിച്ചോ എന്നു തിരക്കിയില്ല, ഫുഡ്‌ ഓഫർ ചെയ്തില്ല എന്നു ഒക്കെ പറഞ്ഞു not ഔട്ട്‌ ആയി നില്കുന്നു.
    രതീഷ് ബ്രോ സീതാഫൽ ട്രക്ക് കാബിനിൽ മുന്ന് നാലു ദിവസം വച്ചു ഫ്രഷ് ആയി കാണിച്ചു ട്രക്കിന്റെ എസിയുടെയും extra ആയി വച്ച cassete എസിയുടെയും ഡെമോ ലൈവ് ആയി നടത്തിക്കൊണ്ടിരിക്കുന്നു. മാറി വരുന്ന ചുടിന്റെയും തണുപ്പിന്റെയും ഇടയിൽ പോലും ദിവസം തോറും പ്രായം കുറച്ചു കൊണ്ടുവരുന്ന എം ഡിയുടെ ലുക്ക്‌ കണ്ടിട്ട്
    CMDക്കു പോലും ഒരു കോംപ്ലക്സ് ആണ്.
    ഇങ്ങനെ തന്നെ മുന്നോട്ടു പോവാൻ ഒക്കട്ടെ എന്നു ആശംസിക്കുന്നു

  • @jayachandran5804
    @jayachandran5804 46 минут назад

    Rathish a real hero!🎉

  • @sajithapt4003
    @sajithapt4003 2 часа назад +1

    ❤️❤️❤️

  • @memory_maker
    @memory_maker 2 часа назад +3

    നിങ്ങള്‍ ചിരിക്കുന്നത് കണ്ടു ഞാൻ ചിരിച്ചു ഒരു വഴിയായി 😅😅

  • @bobyjose6228
    @bobyjose6228 12 минут назад

    👋❤️👌👍

  • @susjohny6691
    @susjohny6691 11 минут назад

    God bless you❤wish you safe and happy journey❤

  • @AjithkumarKp-ww9ji
    @AjithkumarKp-ww9ji 33 минуты назад

    🎉🎉🎉🎉

  • @nichoossssss6528
    @nichoossssss6528 7 минут назад

  • @savithrythankachan8700
    @savithrythankachan8700 Час назад

    ❤️❤️❤️❤️

  • @pradeepu9067
    @pradeepu9067 Час назад +2

    8.50... സത്യം..... GST വന്നതിൽ ഏറ്റവും സന്തോഷം ഈ ചെക്‌പോസ്റ്റുകൾ ഒഴിവായത് തന്നെ...
    വാളയാറും ഫറോക്കും കറുകുറ്റിയും. etc....ഒക്കെ തന്നെ പീഡിപ്പിക്കൽ കേന്ദ്രങ്ങൾ ആയിരുന്നു..

  • @ShajiShaji-hk6fi
    @ShajiShaji-hk6fi 29 минут назад

    മൂന്ന്പെർകും
    നല്ലതുവരട്ടെ ❤❤❤

  • @JustinBruce1976
    @JustinBruce1976 2 часа назад +4

    ഹായ് അങ്ങനെ 2-ാമത്തെ ലൈക്ക് കിട്ടി❤❤❤❤❤

  • @vijayasimhang2061
    @vijayasimhang2061 Час назад

    എല്ലാവർക്കും ഗുഡ് മോർണിംഗ് പുലർകാല വന്ദനം

  • @animonmr7071
    @animonmr7071 Час назад

    👍👍👍

  • @rajnishramchandran1729
    @rajnishramchandran1729 2 часа назад +3

    Jelaja madam, the full form of NIMACH is North India Mounted Artillery and Cavalry Headquarters..the city was head quarters of British Army cantonment established in 1817.

  • @nambeesanprakash3174
    @nambeesanprakash3174 Час назад +2

    നിങ്ങൾ മടങ്ങി വരുമ്പോൾ ബാംഗ്ലൂർ വഴി ആണ് വരുന്നതെങ്കിൽ (ഇപ്പോ പറയാൻ പറ്റില്ല എങ്കിലും ) കാണാൻ ശ്രമിക്കാം 👍🏻👍🏻

  • @Priya-y4z1y
    @Priya-y4z1y 2 часа назад +4

    ഒന്നൊന്നര വീഡിയോ 😘😘😘😘😘😘😘😘😘😘😘😘

  • @GodVishnu999
    @GodVishnu999 2 часа назад +1

    Nice vlog. I like it.

  • @SajeevPanayan
    @SajeevPanayan Час назад +1

    Thantha Vibe 😂😂❤❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 38 минут назад +2

    രാജസ്ഥാനിൽ ഇപ്പോൾ പഴയ പോലെ വലിയ ഗ്ലാസ്സിൽ ചായ കിട്ടാറില്ല. രാജസ്ഥാനിൽ ചായ കുടിക്കണമെങ്കിൽ മധുരം കുറച്ച് വേണം എന്ന് പ്രത്യേകം പറയണം

  • @parameswaranpm8354
    @parameswaranpm8354 2 часа назад +1

    Anticipating, Magical Visuals of Oasis of Deserts (Rajasthan) by Creative Intelligent CM....

  • @kannananish7888
    @kannananish7888 2 часа назад

    Super 👌 adipoli 👍

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 2 часа назад +1

    Have a wonderful, happy and safety travel ❤❤❤❤❤❤❤

  • @nijokongapally4791
    @nijokongapally4791 2 часа назад +2

    നയറ പമ്പിൽ നല്ല ഡീസൽ. പെട്രോൾ ആണ് മൈലേയ്ജ് ഉണ്ട്. മെയിൻ ഡ്രൈവർ ബേട്ടി കൈസേ ഹേ 👍🥰❤️

  • @muralidharannair2404
    @muralidharannair2404 Час назад

    മൂന്നു പേർക്കും ഹാപ്പി ജേർണി ❤️❤️❤️🚛🚛🚛🥰💞💞💞💞💞💞💞❤️

  • @BaljeetSingh-dn6de
    @BaljeetSingh-dn6de 2 часа назад +1

    ❤🌸🌸🌸

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 2 часа назад +4

    ശുഭയാത്ര❤ എല്ലാവർക്കും നമ്മുടെ ചാത്തുണണി ഹായ്

  • @ajayaghoshalone2698
    @ajayaghoshalone2698 2 часа назад +2

    ⚡കുഞ്ഞിക്കിളി

  • @SCrEaTioN777
    @SCrEaTioN777 Час назад +2

    ചാത്തുണ്ണിയെ നിങ്ങള് രണ്ടും കൂടി ഒരു മടിയൻ ആക്കരുത് 😅😅😅😅

  • @mohananPm-fc7zb
    @mohananPm-fc7zb 2 часа назад

    Ratheesh sir, super. You people are even able to see and enjoy the distance places of India. Very lucky you all. This is one of the happiest life in the lifetime. Enjoy well.

  • @nishadkoya1067
    @nishadkoya1067 2 часа назад +1

    ഗുഡ് മോർണിംഗ് 🙋🏼‍♂️

  • @thomasvarghese7834
    @thomasvarghese7834 53 минуты назад

    Very nice 👌

  • @gopalanjayaraman1933
    @gopalanjayaraman1933 Час назад

    I just love the way they enjoy their trip overall

  • @geethakumari6325
    @geethakumari6325 2 часа назад +1

    ഗുഡ് മോർണിംഗ് എല്ലാവർക്കും

  • @josephkc4441
    @josephkc4441 2 часа назад

    ❤❤👍

  • @jayaj5600
    @jayaj5600 2 часа назад

    Beauty of Rajasthan 😍

  • @vappalajayarajmenon4417
    @vappalajayarajmenon4417 53 минуты назад +2

    പുട്ട് കുറ്റിയാണോ എന്ന് ചോദിച്ച ലോഡ് ഞങ്ങളുടെ കമ്പനിയുടെ Equipment ആയ High Voltage Circuit Breaker ആണ് അതിന് മുൻപ് കണ്ടത് Coupling Transfor ഉം രണ്ടും ചിലപ്പോൾ Power Grid ൻ്റെ Bikaner സൈറ്റിലേക്കാവും

  • @SatpalSingh-sf6ou
    @SatpalSingh-sf6ou 18 минут назад

    Rahees truly said that those beating sticks are mainly found in the trucks of sardarji. 😂 😂 😂

  • @BijuBhai-o6b
    @BijuBhai-o6b Час назад

    Video adipolli

  • @parameswaranpm8354
    @parameswaranpm8354 2 часа назад

    Mass Entry to Rajasthan by Chathunny.... Kushi Hogaya....

  • @pradeepsanjoe7588
    @pradeepsanjoe7588 Час назад

    Nice video keep it up

  • @haria.o.7947
    @haria.o.7947 Час назад +2

    ചാത്തുണ്ണി ❤❤❤❤❤

  • @sekarsekar5846
    @sekarsekar5846 2 часа назад

    ❤🎉

  • @muhammedali-vf7zo
    @muhammedali-vf7zo 2 часа назад

    🎉🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉🎉ശുഭദിനം 🎉🎉🎉💚💚💚💚❤❤❤❤

  • @MrLatheefa
    @MrLatheefa Час назад +1

    ❤❤🌹

  • @thomasmathew1981
    @thomasmathew1981 Час назад

    Happy journey dears kindly ❤❤❤❤

  • @rajankuttappan
    @rajankuttappan 2 часа назад

    മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 2 часа назад

    Happy journey to all of you in Rajasthan laughing and merry making on way.

  • @BaljeetSingh-dn6de
    @BaljeetSingh-dn6de 2 часа назад

    nicee ❤

  • @NiranjanPs-ik7ni
    @NiranjanPs-ik7ni 48 минут назад

    മൂന്നു സാരഥികൾ ഭാഗ്യലക്ഷ്മിയുമായി കാശ്മീർ യാത്ര വീഡിയോ മുടങ്ങാതെ കാണും യാത്ര മംഗളങ്ങൾ നേരുന്നു നമസ്കാരം ലക്ഷ്മി കാന്തൻ ചെറായി 🙏🙏🙏🚛

  • @abdulhakeem2552
    @abdulhakeem2552 2 часа назад

    ❤❤👍👍എല്ലാവിധഐശ്വര്യവും ഉണ്ടാവണ്ടയ് 💪💪

  • @vishnuku1031
    @vishnuku1031 Час назад

    മെയിൻ ഡ്രൈവർ young ആയി വരുവാന്നല്ലോ ...❤❤

  • @manusworldm5506
    @manusworldm5506 2 часа назад +7

    ക്യാമറമാനോട് അപേക്ഷയുണ്ട് വീഡിയോയുടെ ടൈമിംഗ് കൂട്ടി ഒരു 45 മിനിറ്റ് ആക്കാമോ

  • @BabyNarayanan-k3b
    @BabyNarayanan-k3b 2 часа назад +1

    👍

  • @step2freedom
    @step2freedom 2 часа назад +4

    രതീഷേട്ടാ ജലജ ചേച്ചിയെ തളർത്തല്ലേ, പാവം ചെറുപ്പമായി ഇരിക്കട്ടെ 😀😀

  • @skalirajskraj3646
    @skalirajskraj3646 35 минут назад

    Agash bro acting very nice ❤❤❤❤❤❤❤❤

  • @joshyjoseph3613
    @joshyjoseph3613 Час назад

    God bless all

  • @sagarsalim6890
    @sagarsalim6890 2 часа назад +57

    ദയവായി വീഡിയോയിൽ നിങ്ങളുടെ യാത്ര തീയതി കൊടുക്കാൻ ശ്രദ്ധിക്കുക. വീഡിയോ കാണുന്നവർക്ക് അത്‌ ഉപകാരമാകും.

    • @aiswarya.t6567
      @aiswarya.t6567 Час назад +10

      എന്ത് ഉപകാരം😂

    • @sagarsalim6890
      @sagarsalim6890 Час назад

      ഒരുപാട് ഉപകാരങ്ങൾ ഉണ്ട്
      ഈ റൂട്ട് വഴി പോകുന്ന ധാരാളം ലോറികാർക്ക്, ഇവർ പോകുന്ന വഴികളിലൂടെ പോകാൻ ആഗ്രഹിക്കുന്ന സഞ്ചരികൾക്ക്,
      വീഡിയോ കാണുന്ന പ്രേക്ഷകർക്ക്‌ അവർ നിലവിൽ എവിടെ എത്തി എന്ന് മനസിലാക്കാനും തീയതി വച്ചാൽ ഉപകാരമാകില്ലേ???​@@aiswarya.t6567

    • @sreedharawarrier9215
      @sreedharawarrier9215 Час назад +4

      യാത്രാ തിയ്യതി പ്രതിപാദിച്ചാൽ, എന്തെങ്കിലും വൈഷമ്യം അഭിമുഖീകരിയ്ക്കേണ്ടിവരുമോ എന്നായിരിയ്ക്കാം അപ്രകാരം ചെയ്യാതിരിയ്ക്കാൻ കാരണം( സ്ഥലവും തിയ്യതിയും അറിഞ്ഞാൽ ).

    • @happy-fi7mf
      @happy-fi7mf Час назад +3

      ഞാനും പറയണമെന്ന് വിചാരിച്ചതായിരുന്നു ഡേറ്റ് പറയണമെന്നത്.... വീഡിയോ കണ്ടിട്ട് ഇവരെ ഒന്ന് കാണാമെന്നു നല്ല ആഗ്രഹമുണ്ടായിരുന്നു പക്ഷെ വീഡിയോ കണ്ടു റോഡിൽ കാത്ത് നിന്നിട്ട് ഒരു കാര്യമുണ്ടാവില്ല കാരണം ഒരാഴ്ച കഴിഞ്ഞു വരുന്ന വീഡിയോ വരെ ഉണ്ട്

    • @girishmaller3659
      @girishmaller3659 Час назад

      S❤

  • @rashimissu
    @rashimissu 2 часа назад +2

    Good morning to all and have a nice day🎉 ❤❤❤❤❤

  • @ArunKumar-em5qo
    @ArunKumar-em5qo 22 минуты назад

    JK, WONDERLAND etc... are cement plants near Nimbhada.

  • @shivdasmenon4600
    @shivdasmenon4600 Час назад

    Wishing you a happy journey, Geetha and Shivdas

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 Час назад

    🙏😍🎉🎉🎉🎉

  • @rajnishramchandran1729
    @rajnishramchandran1729 2 часа назад +1

    Ratheesh bro was right..there are lot of cement companies in this belt..in Khor Jawad, Nimuch, Ultratech cement plant owned by Adityabirla group is the biggest one of India.

  • @jaspalrai9130
    @jaspalrai9130 Час назад

    Nice 👍

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 2 часа назад

    ശുഭയാത്ര❤🌹👍

  • @bineeshmannasseri6334
    @bineeshmannasseri6334 57 минут назад

    ♥♥♥

  • @chandrababu.n6716
    @chandrababu.n6716 2 часа назад

    ആശംസകൾ 👍👍👍❤️❤️❤️

  • @BaljeetSingh-dn6de
    @BaljeetSingh-dn6de 2 часа назад

    👌👌👌👌

  • @nimishao5170
    @nimishao5170 2 часа назад

    ഗുഡ് മോർണിംഗ് ❤❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Час назад

    Wish you a happy n safe journey brothers n sister.

  • @shiju100
    @shiju100 2 часа назад

    Jelaja Amma Achan Good morning Vlogs 👌🏻👌🏻

  • @JustinBruce1976
    @JustinBruce1976 2 часа назад +2

    ഹായ് ചാത്തുണ്ണി ഗുഡ്മോണിങ്❤❤

  • @vijayakumarpr9714
    @vijayakumarpr9714 2 часа назад

    Gdmrng puthettu family ❤❤❤

  • @sidhiksinusanu9569
    @sidhiksinusanu9569 Час назад

    ❤❤❤super❤❤❤

  • @yeskeyemm-tnj
    @yeskeyemm-tnj 2 часа назад

    Safe Journeys