Bride is Black | NOT CLICHE BUT CLICHE | EP 4| Stop colourism| Dark Skin|salad |

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 166

  • @_____sreelekshmi____
    @_____sreelekshmi____ 6 месяцев назад +64

    അച്ഛൻ ആണ് ഇതിലെ ഹീറോ ❤. എല്ലാരും സൂപ്പർ ☺️🥰

  • @sulaimannk84
    @sulaimannk84 6 месяцев назад +410

    ഇതിലെ അച്ഛൻ സൂപ്പറാണ് ❤️

  • @RajPeter-wt8te
    @RajPeter-wt8te 6 месяцев назад +35

    ബിനു പോലീസേ നിങ്ങൾ നല്ല നടനാണ് ❤ നിങ്ങളുടെ ശബ്ദം അനുഗ്രഹമാണ് 👍👍

  • @Dewdrops74
    @Dewdrops74 5 месяцев назад +28

    കട്ടൻ കാപ്പി കുടിച്ചിട്ടാണോ കറുത്ത് പോയെന്നു chodhichille അമ്മായിഅമ്മ. അതിന് കൊടുത്ത മറുപടി സൂപ്പർ. ചിലരുണ്ട് ഇതുപോലെ അവർക്ക് തോന്നിയ പോലെ എന്തും പറയും. നമ്മൾ മറുപടി കൊടുത്താൽ അതു വല്യ കുറ്റമാ. അനുഭവം

  • @achuzzz58
    @achuzzz58 6 месяцев назад +10

    Ellardem acting nannayittind❤️ so natural🥰😍
    Ammede character deshym varunnundenkilum.. her acting❤️‍🔥

  • @sudheerh4941
    @sudheerh4941 6 месяцев назад +20

    Adutha episode ethrayum pettennu idane kazhinjathellam Adipoli super ayirunne

  • @PositiveVibes-om7cz
    @PositiveVibes-om7cz 6 месяцев назад +25

    ബിനു പോലീസിന് സീരിയസ് വേഷവും നന്നായി വഴങ്ങും👏👏 ശബരി❤️❤️കിടു👌

  • @sidharthprabhu5838
    @sidharthprabhu5838 6 месяцев назад +2

    Achan character mass performance pratheekshikkunu

  • @tinujon3616
    @tinujon3616 6 месяцев назад +10

    ഒന്നും പറയാൻ ഇല്ല സൂപ്പർ അടുത്ത എപ്പിസോഡ് പെട്ടന്ന് ഇടണം

  • @sreekumarinair2913
    @sreekumarinair2913 6 месяцев назад +62

    Achan super. Nalla acting.

  • @naj3139
    @naj3139 6 месяцев назад +13

    Next part please 🥺 വേണം എന്നുള്ളവർ ആരൊക്കെയാണ്

  • @CRONICBACHLOR555
    @CRONICBACHLOR555 6 месяцев назад +92

    എന്റെ ഇഞ്ചിമൂട് ഭഗവതി അടുത്ത
    Episode പെട്ടന്നുവരണെ

  • @abhiramiabi3965
    @abhiramiabi3965 6 месяцев назад +5

    Achan adipoli 😍

  • @_Black_11
    @_Black_11 6 месяцев назад +6

    എന്റെ ഇഞ്ചിമൂട് ഭഗവതി 😂😂😂😂അച്ഛനും അമ്മയും നല്ല ചേർച്ച അച്ഛൻ പിന്നേ ഒന്നും പറയാനില്ല

  • @Aadhineets.
    @Aadhineets. 6 месяцев назад +12

    ഇങ്ങനത്തെ അമ്മായിയാമ്മമാരുള്ള ആണ് മക്കൾ കല്യാണം കഴിക്കതുരിക്കുന്നതാണ് നല്ലത്

  • @psmshorts1777
    @psmshorts1777 6 месяцев назад +22

    Amma's acting🔥🔥!! So natural!! Excellent presentation guys🙌🏽!! Hats off to each and everyone who's worked behind this🙌🏽❤️!!

  • @vijimol1
    @vijimol1 6 месяцев назад +8

    Such a good actor and so nice biju

  • @sujabhaskar2400
    @sujabhaskar2400 6 месяцев назад +7

    Mr.Biju.... 👏🏻👏🏻👏🏻Superb...... Waiting 4 next....

  • @jessyvd3972
    @jessyvd3972 6 месяцев назад +20

    Super acting achan

  • @nedyaramachandran
    @nedyaramachandran 21 день назад +1

    7:35 achan rocked 😂😹🤣

  • @anithakumari2836
    @anithakumari2836 6 месяцев назад +18

    Achan നല്ല acting filmല്‍ try ചെയ്യണം

  • @siddeqmkunchappu2947
    @siddeqmkunchappu2947 6 месяцев назад +3

    അച്ഛൻ സൂപ്പർ

  • @SijyJ-fx3tg
    @SijyJ-fx3tg 6 месяцев назад +10

    ❤ പാവം ഭഗവതി❤ 😂😂 അമ്പിളി അടിപൊളി 😂

  • @sidharthprabhu5838
    @sidharthprabhu5838 6 месяцев назад +1

    Achan character ore poli

  • @asnathalis3156
    @asnathalis3156 6 месяцев назад +42

    ഈ അച്ഛനും അമ്മയും പൊളി 😂

  • @ItsmeKarthi98
    @ItsmeKarthi98 6 месяцев назад +10

    Achan adipoli anii

  • @Timeflies23
    @Timeflies23 6 месяцев назад +57

    Nice ammayiammaa😂😂….
    Waiting for next part😌👌🏻

    • @salad2653
      @salad2653  6 месяцев назад +4

      😂😂😂

  • @Diyaah-k4w
    @Diyaah-k4w 6 месяцев назад +5

    Achan mass aan🙌🏻❤️

  • @Vishnu-chandran
    @Vishnu-chandran 6 месяцев назад +5

    അച്ഛൻ 🤣🥰

  • @SajeevashaSajeevasha
    @SajeevashaSajeevasha 2 месяца назад +1

    ഞാനിവിടെ അനുഭവിക്കുന്നത് 😢😢ഇത് തന്നെയാ.. ദൈവമേ

  • @___.rameesha.___
    @___.rameesha.___ 6 месяцев назад +2

    അച്ഛൻ സൂപ്പർ 😅

  • @bhasma78
    @bhasma78 6 месяцев назад +3

    ഭഗവതി പ്രാർത്ഥന കേട്ടു 😌trip മുടങ്ങി 😂😂

  • @Angel3466vlogs
    @Angel3466vlogs 6 месяцев назад +2

    Achan mass❤

  • @ShainaNasar-lk1qm
    @ShainaNasar-lk1qm 6 месяцев назад +10

    Waiting ayirunnu😊part 3 il njn comment cheythayirunnu....❤😍😍😍

  • @anandkichu-dz8zu
    @anandkichu-dz8zu 6 месяцев назад +2

    അച്ഛൻ പൊളി 🥰🥰🥰

  • @shafeekshafi2135
    @shafeekshafi2135 6 месяцев назад +8

    Next waiting

  • @SunilKumar-sg5tr
    @SunilKumar-sg5tr 6 месяцев назад +20

    അമ്മായിഅമ്മേ,അമ്പിളി അടിപൊളി.എല്ലാവരുംസൂപ്പർ

  • @Aparna-zw7ld
    @Aparna-zw7ld 6 месяцев назад +10

    Waiting aayerunu❤️

  • @sidharthprabhu5838
    @sidharthprabhu5838 6 месяцев назад +2

    Achan character fight scene and romance venom ..
    Please director

  • @dreamer-xs6on
    @dreamer-xs6on 6 месяцев назад +6

    ഞാൻ anegil ഒരുമാതിരി മറ്റേ സ്വഭാവം കാണിക്കുന്ന അമ്മ ആയാലും അമ്മയി 'അമ്മ ആയാലും ചെകിട്ടത്തിനിട്ടൊന്നു പൊട്ടിക്കും 😬

  • @Samyuktha-j8x
    @Samyuktha-j8x 6 месяцев назад +18

    Enikk pediyvunnu njanum karuthitta😊

    • @IbrahimDarkas
      @IbrahimDarkas 6 месяцев назад +4

      Ndhinaa pedikkunne 🥴👀

    • @jewelsarathomas9912
      @jewelsarathomas9912 6 месяцев назад +7

      Swantham ayi oru joli undel onnum pedikanda..ഞാനും കറുത്തിട്ടാ.. എന്നെ കെട്ടിച്ച വീട്ടിൽ ഒന്നും അതൊന്നും ഒരു വിഷയമേ അല്ല.. നമുക്ക് ഒരു ജോലി ഉണ്ടേൽ ആരെയും പേടിക്കണ്ട.. നമ്മൾ ആരുടേം ചിലവിൻകീഴിൽ അല്ലല്ലോ.. ഞാൻ കറുത്തതെന്നു സങ്കടപെടുന്ന നാട്ടുകാരോട് പോയി പണി നോകാൻപറയും

    • @Samyuktha-j8x
      @Samyuktha-j8x 6 месяцев назад +5

      @@jewelsarathomas9912 joli kittite marriage ndkullu☺️

  • @SandhyadeviSandhya-gh6sl
    @SandhyadeviSandhya-gh6sl 6 месяцев назад +11

    Ethil act cheyyunna ellavareyum film il edukkanam. Perfection super

  • @revathys7071
    @revathys7071 6 месяцев назад +3

    Ithinte blooper onu kandal kollarnnu

  • @Ayramalikakalam
    @Ayramalikakalam 2 месяца назад

    Every Daughter in Law deserves a Father in law like this ❤❤

  • @anilareghu6790
    @anilareghu6790 6 месяцев назад +5

    അച്ഛൻ powliya ❤😂

  • @ShaifKabeer
    @ShaifKabeer 6 месяцев назад +5

    Anik 2 like tharumu

  • @Ziyyaaah24
    @Ziyyaaah24 6 месяцев назад +10

    Next sathyabaama heraa😂

  • @ArchanaPonnnuzz-hk1mi
    @ArchanaPonnnuzz-hk1mi 6 месяцев назад +5

    Waiting for next part

  • @Liya-bs6jo
    @Liya-bs6jo 6 месяцев назад +1

    അച്ഛൻ സൂപ്പർ 😂

  • @remyaraman2298
    @remyaraman2298 4 месяца назад +1

    Natural acting ......

  • @AbhayKrishna-m6v
    @AbhayKrishna-m6v 6 месяцев назад +3

    ബിനു പോലീസ് ഇതിൽ സൂപ്പർ ആണ്

  • @NandanaShebin6235
    @NandanaShebin6235 3 месяца назад

    Family mothathil oree pole....❤ achan athilum kidilam😂

  • @happytalk8360
    @happytalk8360 6 месяцев назад +5

    Waiting for next episode

  • @DeepthiBibin
    @DeepthiBibin 5 месяцев назад

    ഒത്തിരി ഇഷ്ടമാ❤❤❤ Good work

  • @Karthimundot
    @Karthimundot 6 месяцев назад +3

    അച്ഛന്‍ എബി ചേട്ടന്‍ ❤❤ super

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 6 месяцев назад +3

    എനിക്ക് അച്ഛനെ ഇഷ്ടപ്പെട്ടു ❤️

  • @shinyaravanchal1455
    @shinyaravanchal1455 6 месяцев назад +3

    അച്ഛൻസൂപ്പർ🎉🎉🎉❤❤❤😊

  • @sidharthprabhu5838
    @sidharthprabhu5838 6 месяцев назад +1

    Kottarakkarayude abhi MAAAANAM aby george

  • @mrzthoopi-wv9kc
    @mrzthoopi-wv9kc 6 месяцев назад +1

    Achan superr

  • @kl02pramodvlog28
    @kl02pramodvlog28 6 месяцев назад +8

    ഈ അമ്മക്ക് ഒരു അടി ആവിശ്യം ഭർത്താവ് ചേട്ട. Next eposde. അത് വേണം 😍😍😍😍😍

  • @AmusedBakedBuns-rk5iy
    @AmusedBakedBuns-rk5iy 4 месяца назад +1

    Father super❤️❤️

  • @AbhayKrishna-m6v
    @AbhayKrishna-m6v 6 месяцев назад +2

    ശബരി കലക്കി

  • @deepuchriz8767
    @deepuchriz8767 6 месяцев назад

    Super all the best all team👍👍👍

  • @soulsisters713
    @soulsisters713 6 месяцев назад +3

    Achan😅❤

  • @ranibabu7357
    @ranibabu7357 6 месяцев назад +5

    Achan supera

  • @suharasura5337
    @suharasura5337 6 месяцев назад +3

    Ammane thach kollanam😂😂

  • @rinobenjamin1493
    @rinobenjamin1493 6 месяцев назад +1

    Achan( Abychayan) pwolichu

  • @suharasura5337
    @suharasura5337 6 месяцев назад +2

    Achan spr❤️❤️🔥

  • @sidharthprabhu5838
    @sidharthprabhu5838 6 месяцев назад +1

    Direction kurach koode sredikanam..
    Ithil oru camera cheyuna roy, kay verakathe onnu camera pidikanam and focus sredikanam..😀

  • @PonnuirivettyPonnuirivetty
    @PonnuirivettyPonnuirivetty 6 месяцев назад +1

    അച്ഛൻ സൂപ്പറാണ് 😁

  • @ShaifKabeer
    @ShaifKabeer 6 месяцев назад +2

    Poli

  • @christmercyimalive7818
    @christmercyimalive7818 6 месяцев назад +1

    I have been married for 17 years and have been facing this problem from day 1...
    But how long..☹️☹️☹️

  • @Fidhaaa945
    @Fidhaaa945 6 месяцев назад +23

    ഒ pinne അമ്മ പിന്നെ ഭയങ്കര വെളുത്തിട്ട് ആണല്ലോ 😡😡

  • @MIZRIYAMIZRI-o4f
    @MIZRIYAMIZRI-o4f 6 месяцев назад

    Waiting.....🎉

  • @harikrishnantk2775
    @harikrishnantk2775 6 месяцев назад +1

    Twist Food poison 😂

  • @BushraKp-lp9tm
    @BushraKp-lp9tm 6 месяцев назад +1

    ❤ അടുത്ത എപ്പിസോഡിൽ ഉടനെ ഉണ്ടാവില്ലേ

  • @suryap5139
    @suryap5139 6 месяцев назад +5

    ❤❤❤

  • @SivaprasadShalini
    @SivaprasadShalini Месяц назад

    Achan 🔥🔥 anu

  • @fasilafasila807
    @fasilafasila807 6 месяцев назад +1

    Aachan kalaki

  • @g.vishnu8609
    @g.vishnu8609 6 месяцев назад +2

    Baiju അണ്ണൻ ❤❤❤❤❤❤❤❤❤

  • @Shafeek1991-ul6kl
    @Shafeek1991-ul6kl 5 месяцев назад

    Achan poli❤

  • @shaazzztech790
    @shaazzztech790 6 месяцев назад +6

    ❤❤❤❤❤😊

  • @PavamKunjus
    @PavamKunjus 6 месяцев назад +1

    Amma poliii❤😂😂😂

  • @Ayanzayan552
    @Ayanzayan552 5 месяцев назад

    Pwoli achhan😊😊

  • @kvakabeerkabeer9904
    @kvakabeerkabeer9904 6 месяцев назад

    ഇനിയും തുടരണം പ്ലീസ്

  • @NizarZizar
    @NizarZizar Месяц назад

    😃

  • @juhairajinu9534
    @juhairajinu9534 6 месяцев назад +2

    😂 achan

  • @sibikunjukutty
    @sibikunjukutty 6 месяцев назад +1

    അച്ഛൻ പൊളിച്ചു

  • @lintaroseantony6682
    @lintaroseantony6682 6 месяцев назад

    Super ❤

  • @sreelakshmividhun4465
    @sreelakshmividhun4465 6 месяцев назад +3

    Ammayiyamma ammayiyachan natural acting.....❤

  • @ramlathamreen7944
    @ramlathamreen7944 5 месяцев назад

    Uppum mulagum kuttampilla. De voice😮

  • @RENJOOS_FTE
    @RENJOOS_FTE 6 месяцев назад +2

    അമ്മ 😄😄😄😄😄

  • @simijoseph826
    @simijoseph826 6 месяцев назад +4

    👌👌

  • @AleenasemeerAleenasemeer
    @AleenasemeerAleenasemeer 6 месяцев назад

    Next part😁

  • @reshmasr4485
    @reshmasr4485 6 месяцев назад

    👌👌👌🤗🤗🤗🤗🤗

  • @surabhisuresh1001
    @surabhisuresh1001 6 месяцев назад +4

    Achan powli❤

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl 6 месяцев назад +1

    ethpole oru ammayi ammaye njnanum agrahichullu

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 6 месяцев назад +1

    👍♥️🌹

  • @MufeedaMufeeda-py1sb
    @MufeedaMufeeda-py1sb 6 месяцев назад +2

    അവന്ദിടെ അമ്മ തന്നെ 😁😁

  • @rrksky
    @rrksky 6 месяцев назад +1

    💯👍👍