Bride is Black | NOT CLICHE BUT CLICHE | EP 5| Stop colourism| Dark Skin|salad |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #miniseries#malayalam webseries#
    "Bride is Black is a short film focusing on the colour Discrimination in India. Colourism is very evident in our country and its high time we need to raise voice against colourism"
    Director : MS Surya
    Camera : Roy Albert , Shan Mohammed
    Script : Abhilash kottarakkara
    Production : Kevens Dreams
    Editor : Mahesh Jayan
    @MOMS & ME LIFE OF AMRUTHA NAIR @bb junction @blackies

Комментарии • 227

  • @user-lu1de6tv8h
    @user-lu1de6tv8h 4 месяца назад +28

    ആ ചേച്ചിയെ കാണാൻ എന്ത് ഭംഗിയാണ് ക്യൂട്ട്❤

  • @PonnusIshu
    @PonnusIshu 4 месяца назад +114

    വീഡിയോ കണ്ട് intrest കൂടി വരുമ്പോയേക് പെട്ടന്ന് കഴിഞ്ഞു പോകുന്നു.👌👌👌👌

  • @sanamolvlogs5208
    @sanamolvlogs5208 4 месяца назад +1038

    Enikk 150 like tharumo😢
    Thanks to everyone who gave me 150 likes❤❤❤❤❤❤😊

  • @nizabeegham6853
    @nizabeegham6853 4 месяца назад +140

    കാറിൽ നിന്നിറങ്ങി ഭാര്യ ഗർഭിണിയാണെന്ന് പറയുമ്പോൾ ശബരിയുടെ മുഖത്തുള്ള സന്തോഷം 🥰🥰 ബിനു പോലീസിനെകാൾ നല്ലത് ഈ ശബരിയാ ബിജു ചേട്ടാ ❤ വളരെ മികച്ച അവതരണം, എല്ലാവരും ജീവിക്കുകയാണ് ❤ നല്ല എപ്പിസോഡ്🎉 പെട്ടെന്ന് തീർന്നു പോകണ്ടായിരുന്നു

    • @onkerala4258
      @onkerala4258 4 месяца назад +5

      Biju Bahuleyan 👍

    • @ROW-in-1158
      @ROW-in-1158 4 месяца назад +5

      ശരിയാ ❤നല്ല expression

  • @ammuttan1492
    @ammuttan1492 4 месяца назад +3

    ഇതിലെ എല്ലാവരേയും എനിക്ക് ഭയങ്കര ഇഷ്ടമാ❤❤🎉🎉 നല്ല രസമുണ്ട് കണ്ടിരിക്കാൻ

  • @RajPeter-wt8te
    @RajPeter-wt8te 4 месяца назад +28

    ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികച്ചതാണ്👍 All Artists Played good Job & Natural Actors👏👏

  • @SijyJ-fx3tg
    @SijyJ-fx3tg 4 месяца назад +18

    അടിപൊളി എപ്പിസോഡ് എല്ലാവരും നല്ല അഭിനയം ബാഗ്രൗണ്ട് മ്യൂസിക് അടിപൊളി
    അമ്പിളി കലക്കി❤

  • @anoopcam765
    @anoopcam765 4 месяца назад +20

    നമ്മുടെ ബിനു പോലീസ് നല്ല range ഉള്ള നടനാണ് 👏👏👏👏👏 നല്ല അവസരങ്ങൾ കിട്ടട്ടെ 😍

  • @anumolp6805
    @anumolp6805 4 месяца назад +8

    അടിപൊളി 👍🏻👍🏻ഇനിയും ഇതിന്റെ ബാക്കി വീഡിയോ പ്രധീക്ഷിക്കുന്നു 🙏🏻

  • @SunilKumar-sg5tr
    @SunilKumar-sg5tr 4 месяца назад +6

    സൂപ്പർആയിട്ടുണ്ട്.എല്ലാവരും കഥാപാത്രത്തെ.മികച്ചരീതിയിൽലാക്കിയിട്ട്ഉണ്ട്.അമ്പിളി,അമ്മായിഅമ്മ അടിപൊളി

  • @ajilbabu3751
    @ajilbabu3751 4 месяца назад +21

    ഓരോ എപ്പിസോടും ഒന്നിന് ഒന്ന് മെച്ചം 👍🏻👍🏻

  • @fiidhaa406
    @fiidhaa406 4 месяца назад +58

    Enikk oru 10 like tharumoo😢❤
    Thank you guys❤️ for 46 likes❤️❤️

  • @anuashish7451
    @anuashish7451 4 месяца назад +6

    Bgm ichiri kooduthal chila dialogues onnum kelkunilla video kollam🥰🥰

  • @rrumi6127
    @rrumi6127 4 месяца назад +1

    Real life nadakunna kure karyagal thanneyan nigal igane oru😢😢 episode il koode kanikunnad.ith kandenkilum palarkum thirichariv undavatte😊😊

  • @ishadevik1899
    @ishadevik1899 4 месяца назад +6

    Last dialogue ath polichu kalaki thimirthu

  • @sujabhaskar2400
    @sujabhaskar2400 4 месяца назад +2

    👍🏻👍🏻👍🏻👍🏻വേഗം അടുത്തത് വരട്ടെ....

  • @sidharthprabhu5838
    @sidharthprabhu5838 4 месяца назад +26

    Achan character Aby george Fans ivide like adich marikkk🔥🔥🔥🔥🔥

  • @ShainaNasar-lk1qm
    @ShainaNasar-lk1qm 4 месяца назад +3

    Waiting for next....❤notifications kandeppozhe kannan vannu
    Pinnathekku mattivechillaaa...
    Athrakku adipoliyaa allavarum...
    Anikku orithi eshttavum anne allavarum
    Njn agana RUclips arude vedio kannarumillaa
    Shortfilm onnum thanne kanilleaa pashe evida njn 1 to 5 kandu
    Part 6 ayii katta waiting...❤🎉

  • @dreamer-xs6on
    @dreamer-xs6on 4 месяца назад +39

    😂 ente ചേച്ചിയുടെ അമ്മയിമ്മ ഇതിനേക്കാൾ പോരു ആയിരുന്നു ചേച്ചിയോട്. കുട്ടി ഉണ്ടാവാൻ വൈകി 6 വർഷം എടുത്തു മച്ചി എന്നോക്ക തള്ള വിളിച്ചു..
    ചെന്നു കൊടുത്തു ഞാൻ തള്ള യുടെ ചെകിട്ടത് ഒന്നു. 😂. അതിന് ശേഷം കുറച്ചു ഒതുങ്ങി. പിന്നെയും. പോരു തുടങ്ങി അപ്പോഴേക്കും ചേച്ചിയും കുറച്ചു മനോ ധൈര്യം നേടി strong ആയി. ഇപോ തള്ള പണ്ടത്തെ പോലെ പോരു ഇല്ല..

    • @Visual_Explorer
      @Visual_Explorer 4 месяца назад +7

      Enikum und ingane onnu...same...naadu neele ammem molum njan machi aanennum paranju nadakkaanu...ennal ente pregnancy ku vendi atleast oru prayer polum cheyyilla... ovulation period nokki enganelum veettil vazhakku undaakkum... ithinekkaal rasam 32 vayassulla ennodu avarude molude second delivery 29 vayaassil kazhinju few days aayappo parayaanu 30 vayyasinullil pennungal prasavikkanam... allengil ammakkum kunjinum dosham aanu...athond avalude 2 prasavavum 30 vayyasinullil nadakkan othiri prardhanayum vazhipaadum nadathi ennokke...!
      Athode njan onnu decide cheythu...ini oraaludeyum support nokki irikkunnilla...nere infertility clinic il poyi IVF cheythu...njan 3 months pregnant aanu...avare ariyichittilla ithuvare...arinja ithu nashippikkan ulla master planning thudangum ammem molum...!
      Inganem und kure manushyaru...
      Ivarkku 2 kodukkan aarum courage kaanikkunnilla... athonda...your chechi is lucky...oraalu engilum chodhichallo...👍

    • @dreamer-xs6on
      @dreamer-xs6on 4 месяца назад +2

      @@Visual_Explorer ha. Dairyam ayirikk. Nammal manasu vachal nammale thakarkkan aarkum avilla.. 😊👍. All the very best.. varunna kunjava ella നന്മയും ഐശ്വര്യവും ഉണ്ടാവട്ടെ...
      ആ തള്ളയും മോളും പുഴത്തു ചാവട്ടെ..

    • @Visual_Explorer
      @Visual_Explorer 4 месяца назад

      @@dreamer-xs6on Thank you ❤️

  • @Faa_creation.
    @Faa_creation. 4 месяца назад +34

    Enik 10 like tharuvo plzzz 😢😢😢

  • @ahammedmidlajpk7163
    @ahammedmidlajpk7163 4 месяца назад +7

    Ammayude abinayam super. Achan poliyanu

  • @Issamonissa
    @Issamonissa 3 месяца назад

    അടി പൊളി ഇനിയും ഇതിന്റ ബാക്കി വീഡിയോ പ്രധീക്ഷിക്കുന്ന❤❤

  • @sulup1347
    @sulup1347 4 месяца назад +72

    കാത്തിരിക്കുകയായിരുന്നു

  • @sabnasana7876
    @sabnasana7876 4 месяца назад +2

    🎉🎉🎉🎉🎉next part waiting🎉🎉🎉

  • @devanandas.m3570
    @devanandas.m3570 4 месяца назад +3

    Aa marumwol sthaanath njn ayirun enkl....kilaviye adich bhithi yil thookiyene....

  • @bincysinu5567
    @bincysinu5567 4 месяца назад +9

    Last dialogue super... Next episode kathirikkunnu.....

  • @btsdiary4073
    @btsdiary4073 4 месяца назад +1

    Super acting ellarum

  • @achuzzz58
    @achuzzz58 4 месяца назад +1

    Last amma nikkunna knd chiri vannu🤣 Geethu ithepole nannyitt kodutha avr pinne mindathe irunnolum😂😂
    Sabari and achn onnum parayan illa pwoli aanu❤️ ellarum nalla acting aanu❤

  • @sreejithv9291
    @sreejithv9291 15 дней назад

    Adipoli❤❤❤

  • @FazlaMoorkanil
    @FazlaMoorkanil 4 месяца назад +13

    അടുത്ത episode വേഗം വേണേ

  • @Aadhineets.
    @Aadhineets. 4 месяца назад +10

    കല്യാണം കഴിക്കാൻ പെണ്ണ് കിട്ടാതെ ഇവിടെ കെട്ടി രണ്ട് മക്കളുള്ള ആളുടെ കൂടെ എക്സ്ട്രാ marital റിലേഷൻ പോകുന്നതിനെക്കൾ നല്ലതല്ലേ ഒരു പെണ്ണ് കല്യാണം കഴിക്കാൻ കിട്ടുക എന്നുള്ളത്. ഇതുപോലുള്ള മനസുമായി ജീവിക്കുന്ന അമ്മമാരുടെ ആൺ മക്കൾ ശബറിനെ പോലെ ആയാൽ നല്ല കുടുംബ ജീവിതം കിട്ടും ഇല്ലങ്കിൽ ഒന്നോ രണ്ടോ മക്കളുള്ള അമ്മമാരുടെ പുറകെ പോകുന്നത് നോക്കി ഇരിക്കേണ്ട വരും.
    ഇവിടെ എന്റെ കണ്ണ് മുന്നിൽ കാണുന്നതാണ് എല്ലാ ദിവസവും.
    പിന്നെ സ്ത്രീധനം കൊണ്ട് വരേണ്ടത് നിയമം ഒന്നും അല്ല

  • @shahanape8495
    @shahanape8495 Месяц назад

    Geethu chechine kanan nalla bangiyund🥰

  • @krishnasb4704
    @krishnasb4704 4 месяца назад +6

    Adipoli episode ❤ kurach koode lengthiest aavam

  • @fathimathshahlashalu8841
    @fathimathshahlashalu8841 4 месяца назад +2

    എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കു 🙏🏻

  • @sreekumarinair2913
    @sreekumarinair2913 4 месяца назад +7

    Last dialogue Polichu. Waiting for next episode.

  • @tinujon3616
    @tinujon3616 4 месяца назад +7

    Super waiting for next episode 👍👍👍

  • @molununu183
    @molununu183 4 месяца назад +33

    Enikoru 20 like tharumo😢❤😊

  • @sanjeevlal101
    @sanjeevlal101 4 месяца назад +13

    Keep going 👏👏

  • @reshmar8613
    @reshmar8613 4 месяца назад +6

    സൂപ്പർ കേട്ടോ ❤️❤️ഇഷ്ട്ടപെട്ടു 👌💞

  • @nazilanazi1804
    @nazilanazi1804 4 месяца назад +21

    Last dailog supper polichuuu😂😂

  • @sanilkumar7326
    @sanilkumar7326 4 месяца назад

    ലാസ്റ്റ് മ്യൂസിക്👌🏾

  • @Zeba7525
    @Zeba7525 4 месяца назад +1

    I was in the same situation when I was pregnant, and when they came to see the baby after delivery, they felt at peace when they knew that my daughter was not like me.🙂

  • @amayasworld945
    @amayasworld945 4 месяца назад +10

    Biju Bahuleyan chetan👌Nammude swantham shabari ❤❤❤❤

  • @rasiyababua4017
    @rasiyababua4017 4 месяца назад +3

    ഇനിയും പോരാട്ട bakki

  • @sadiqalimrk1400
    @sadiqalimrk1400 4 месяца назад +8

    Enikum und Ee pedi
    Njan dark skin aan njan ippam 6 month pregnant aan inte kunjum dark aavo nna inte pedi
    Ethra paranchalum societiyil dark skin oru valiya kurav thanne aan 😢

    • @Mayookha-
      @Mayookha- 4 месяца назад +3

      Kashtam👎

    • @Nadhutty_..
      @Nadhutty_.. 4 месяца назад

      Ethina chechi pedikune kunjinte niram prnjinu.arelum ethellum prnjina avrode poyi pni nokn para.Arogym ulle kunjinne jnikn ane prarthikde.allthe niram.alla.kashtm ude eachi kunjinne alle vluthe niram ano

    • @aleyammarenjiv7978
      @aleyammarenjiv7978 4 месяца назад

      I am dark, and my son is also dark
      My mother in law almost died seeing my son . My cosister is very fair but a nurse . My mom in law desisted both.

    • @ammusaneesh4767
      @ammusaneesh4767 4 месяца назад

      Da innu oro mentally retired aya pillerum oro vaikalyam ulla pillarde parents ne kanditundo. E samayam ellavarum prarthikka aanayalum pennayalum, karuthitu anelum veluthittanelum nalla aarogyamulla oru kunjine kittane ennavum. Positive ay chinthiku.

    • @aarya297
      @aarya297 4 месяца назад

      Kuravo ?

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 4 месяца назад +4

    എല്ലാവർക്കും വലിയൊരു ഹായ് ❤❤❤🌹🌹🌹

  • @happinessmagicbyhari9787
    @happinessmagicbyhari9787 4 месяца назад +1

    Absolutely well done
    Enjoying each & every thought provoking episodes

  • @AswathyAswathyabhilash-qv6yr
    @AswathyAswathyabhilash-qv6yr 4 месяца назад

    Last diaglouse polich😅❤

  • @aami504
    @aami504 4 месяца назад +1

    എനിക്ക് ഒരുപാട് ഇഷ്ടം ആയി 🥰🥰🥰കറുത്ത ഹൽവ, മുന്തിരി, ഉണ്ണിയപ്പം ഒക്കെ കഴിച്ചാൽ കുട്ടി കറുത്തു പോകോ 😂😂😂😂ബല്ലാത്ത ജാതി അമ്മ

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 4 месяца назад +4

    ബാക്കി പെട്ടന്ന് ഇടാൻ മറക്കല്ലേ ❤️❤️

  • @ashamurty
    @ashamurty Месяц назад

    There are many females like this lady...my mother inlaw is this type

  • @sudheerh4941
    @sudheerh4941 4 месяца назад

    Seriya ithile ellaperum serikum enthu orginalitya acting anenne ariyan pattilla athrakum onninonnu super ayikonde varukayane ithu oru full episode akanayi kathirikane ethrayum udane 6 episode idane❤

  • @amrithasb6503
    @amrithasb6503 4 месяца назад +2

    Good episode❤ Good concept❤ Good Actors❤👍👍👍👍

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 4 месяца назад +6

    വൈറ്റ് ആയിരുന്നു ❤️❤️

  • @maharbanu8164
    @maharbanu8164 3 месяца назад +1

    Enik oru 1000 like theroo😢

  • @sanivinod4295
    @sanivinod4295 4 месяца назад

    മരുമോൾ കൊച്ചിനെ ഇപ്പോഴല്ലേ പിടികിട്ടിയത്... കുറെ ദിവസം കൊണ്ട് ആലോചിക്കുവാ.... ഈ കൊച്ചിനെ എവിടെയോ കണ്ടിട്ടുണ്ടെന്നു...

  • @sanjeevlal101
    @sanjeevlal101 4 месяца назад +4

    Eby George കൊള്ളാം....

  • @happytalk8360
    @happytalk8360 4 месяца назад +4

    Amma film alla serial select akkum sure

  • @ridhikarahul8552
    @ridhikarahul8552 4 месяца назад +8

    ലേഡീസ് റൂമിലെ അവന്തിടെ അമ്മയല്ലേ ഇത്

  • @sreejithv9291
    @sreejithv9291 15 дней назад

    Enikuonnumparayankitunnilla🎉🎉🎉❤❤❤❤❤

  • @shanheerkm4772
    @shanheerkm4772 4 месяца назад +10

    എനിക്ക് ഒരു 500 ലൈക്‌ തരുമോ😢

  • @_Black_11
    @_Black_11 4 месяца назад +1

    പിന്നല്ല 👍

  • @SajeevashaSajeevasha
    @SajeevashaSajeevasha Месяц назад

    ഞങ്ങൾക്കൊരു കുഞ്ഞ് ഉണ്ടാകല്ലേ എന്നും പറഞ്ഞു ഡെയിലി പ്രാക്കും. ഉപദ്രേവവും...😢

  • @Liya-bs6jo
    @Liya-bs6jo 4 месяца назад +1

    Geethunte last dialogue super 😂😁

  • @Vibeeyyichu14
    @Vibeeyyichu14 4 месяца назад +8

    Oru 100 like tharo 😢

  • @revu911
    @revu911 4 месяца назад

    Yente ammayi ammakkum undu karuppu veluppum verthirivu. Avarude molude kochu veluthirikane apol mattu karutha kuttikale kanumpol avarde oru samsaram undu. Yennit parayum daivame enium kunjunglbundakenatha poruthekkanennu.. 😆

  • @CkLilulirsha
    @CkLilulirsha 3 месяца назад

    Thhhhhhhhjjjjuuuuuuuuuu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @murshidajasmin7274
    @murshidajasmin7274 4 месяца назад

    Ennum episode idumo plz

  • @deepaksasidharan8
    @deepaksasidharan8 4 месяца назад +1

    Everybody acted well.❤ Congratulations ateam

  • @aryak796
    @aryak796 4 месяца назад

    Ndh bangyaaa avre kanan ❤🥰

  • @jesnajesimol7087
    @jesnajesimol7087 4 месяца назад

    നെക്സ്റ്റ് പാർട്ട്‌ വേണം

  • @simijoseph826
    @simijoseph826 4 месяца назад +5

    Last dialouge kidu 👌👌👌👍

  • @andelalizvivek8459
    @andelalizvivek8459 4 месяца назад

    Karutha aluvaem, munthiri, dark chocolate okke kazhichaal karakkuo

  • @christmercyimalive7818
    @christmercyimalive7818 4 месяца назад +1

    Adi sakka...
    I liked the last comments ...😍😍😍

  • @mareenareji4600
    @mareenareji4600 4 месяца назад +3

    അച്ഛൻ അടിപൊളി 😄♥️♥️♥️♥️

    • @sanjeevlal101
      @sanjeevlal101 4 месяца назад +2

      എന്ന് എനിക്കും ഒരു തോന്നൽ 😁

  • @user-sv9ok5cf3u
    @user-sv9ok5cf3u 4 месяца назад +6

    Enikum oru 150 like thaa

  • @reshma6662
    @reshma6662 4 месяца назад

    ❤❤❤

  • @AnilapramodPramod-rc6rn
    @AnilapramodPramod-rc6rn 4 месяца назад +4

    Waiting aarunn

  • @FathimaAslam-dz1qy
    @FathimaAslam-dz1qy 4 месяца назад +2

    Ammai amma andha veluthittanoo 😂😂

  • @aleenasainu
    @aleenasainu 4 месяца назад

    Next episode?

  • @jothicecil2104
    @jothicecil2104 4 месяца назад

    തീരുന്നതിന് തൊട്ട് മുൻപ് ഉള്ള പാവം ശബരി ടെ മുഖത്ത് ഉള്ള ധർമ്മ സങ്കടം ....nicely done 👌👌👌

  • @jaisevarghese2012
    @jaisevarghese2012 4 месяца назад +1

    Super
    Evide unde oru ammayi amma
    Angum.kanatha reethi

  • @user-uw2bl6ib4f
    @user-uw2bl6ib4f 4 месяца назад +17

    Enikk oru 10like tharumo 😢

  • @RevuDevu-lq2ut
    @RevuDevu-lq2ut 4 месяца назад +1

    Nalla episode...

  • @hyfamajeed1837
    @hyfamajeed1837 4 месяца назад +1

    Last pwolich …

  • @sheelamorgan
    @sheelamorgan 4 месяца назад +1

    Good one 💯

  • @ashimamariajose9020
    @ashimamariajose9020 4 месяца назад +3

    E thallakku marumolde casuvenum but marumole venda.... Athu marumolde duty Anu polum...

  • @AthiraRaj-sb9lk
    @AthiraRaj-sb9lk 4 месяца назад

    Pinnalllllaaaa..,❤❤❤

  • @shahanas2313
    @shahanas2313 4 месяца назад +4

    Enikk 50 like tharumo 😞

  • @nahana.k.k6130
    @nahana.k.k6130 4 месяца назад +1

    Oru 100 laikk taru.o plies

  • @shif___a123
    @shif___a123 4 месяца назад +1

    Supper 👍👍

  • @sumishasumi3090
    @sumishasumi3090 4 месяца назад +1

    Karupp velupp enna chintha ammade kayyilnn maattikkude🫤

  • @cherrysinu8126
    @cherrysinu8126 4 месяца назад +5

    Marumol supparaa😂😍🥰

  • @AshikaAshikaarshad-nz3ci
    @AshikaAshikaarshad-nz3ci 4 месяца назад +1

    Pwoli❤

  • @lissygeorge5999
    @lissygeorge5999 4 месяца назад +2

    Super

  • @_Misriya
    @_Misriya 4 месяца назад +1

    Keep going❤️👍

  • @PrasannaCSPrasannaCS-jo3uc
    @PrasannaCSPrasannaCS-jo3uc 4 месяца назад

    നല്ല എപ്പിസോഡ് ആണ് ❣️♥️

  • @user-mx8mr6ey6y
    @user-mx8mr6ey6y 4 месяца назад +3

    Eee pennum pilla athra clr ndaa aynn👀😕

  • @ashikpoovar9776
    @ashikpoovar9776 4 месяца назад

    ✨✨✨

  • @amehaameha1862
    @amehaameha1862 3 месяца назад

    Hello