മഞ്ഞു പെയ്തിറങ്ങുന്ന റോഡിലൂടെ ഉള്ള യാത്ര ഒക്കെ ഇത്തിരി കൂടി വിഡിയോയിൽ കാണിക്കാമായിരുന്നു.. യാത്രയിലെ അങ്ങനെ ഉള്ള കാഴ്ചകൾ ഒത്തിരി ഇഷ്ട്ടമായി... ♥️♥️♥️ നല്ല സൂപ്പർ വീഡിയോ 🔥🔥🔥
സ്വന്തം ഭർത്താക്കന്മാരുടെ കൂടെ ചിലവഴിക്കാൻ പറ്റുന്ന സമയം തന്നെ ആണ് പെണ്ണിന്റെ ജീവിധത്തിലെ ഏറ്റവും നല്ല സമയം അത് തന്നെ ആടി എന്റെയും ആഗ്രഹം എന്ത് പറയാനാ സ്വന്തം ഭർത്താവിന്റെ കൂടെ പോകുന്നതിനു പോലും ഒളിഞ്ഞും തെളിഞ്ഞും പാര വെക്കുന്ന ടീംസ് ഉള്ള വീട്ടിലോട്ട് ആണ് ഞാൻ കയറി വന്നത് 😔 മെനകെട്ട അമ്മായി അമ്മയും പാര പണിയാത്ത നാത്തൂന്മാരും ഇല്ലാത്തത് നിന്റെ ഭാഗ്യം 👌 അടിപൊളി ആയിട്ടുണ്ട് വീഡിയോ 🥰
❤❤❤
👍🏻👍🏻👍🏻
സൂപ്പർ ഫാമിലി 🔥🔥♥️
🔥🔥
മഞ്ഞു പെയ്തിറങ്ങുന്ന റോഡിലൂടെ ഉള്ള യാത്ര ഒക്കെ ഇത്തിരി കൂടി വിഡിയോയിൽ കാണിക്കാമായിരുന്നു.. യാത്രയിലെ അങ്ങനെ ഉള്ള കാഴ്ചകൾ ഒത്തിരി ഇഷ്ട്ടമായി... ♥️♥️♥️
നല്ല സൂപ്പർ വീഡിയോ 🔥🔥🔥
@@ThaniRavanan ഇനി കാണിക്കാം
ഭാര്യയുടെ ആഗ്രഹങ്ങൾക് കൂട്ട് നിൽക്കുന്ന ഭർത്താവ് ♥️
ഭർത്താവിന്റെ കഷ്ട്ടതകൾ മനസ്സിലാകുന്ന ഭാര്യ ♥️
കണ്ടതിൽ വെച്ചു മനോഹരമായ ജോടികൾ ♥️
മാഷാഅല്ലാഹ് 🥰🥰🥰
@@MuneerCr7-r1d ❤️❤️❤️
സ്വന്തം ഭർത്താക്കന്മാരുടെ കൂടെ ചിലവഴിക്കാൻ പറ്റുന്ന സമയം തന്നെ ആണ് പെണ്ണിന്റെ ജീവിധത്തിലെ ഏറ്റവും നല്ല സമയം അത് തന്നെ ആടി എന്റെയും ആഗ്രഹം
എന്ത് പറയാനാ സ്വന്തം ഭർത്താവിന്റെ കൂടെ പോകുന്നതിനു പോലും ഒളിഞ്ഞും തെളിഞ്ഞും പാര വെക്കുന്ന ടീംസ് ഉള്ള വീട്ടിലോട്ട് ആണ് ഞാൻ കയറി വന്നത് 😔
മെനകെട്ട അമ്മായി അമ്മയും പാര പണിയാത്ത നാത്തൂന്മാരും ഇല്ലാത്തത് നിന്റെ ഭാഗ്യം 👌
അടിപൊളി ആയിട്ടുണ്ട് വീഡിയോ 🥰
Thx❤️
ഇത് എവിടെ മാർക്കറ്റ്
തൊടുപുഴ
അങ്ങനെ കെട്ടിയവന്റെ കൂടെ പോയി ചുളുവിൽ ഫ്രൂട്സ് കുറെ ഒപ്പിച്ചു അല്ലെ 🤣🤣
അ പോയതിൽ മെച്ചം ഉണ്ടായി