1000കണക്കിന് കുതിര കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ചന്ത|anthiyur horse fair 2019

Поделиться
HTML-код
  • Опубликовано: 17 авг 2019
  • 1000കണക്കിന് കുതിര കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ചന്ത|anthiyur horse fair 2019
    Horse fair (Kuthirai Santhai) is organized at the time of Sri Gurunatha Swamy temple festival in the Tamil month Aadi. Hundreds of horses of various breeds are exhibited in this fair. Other than horses, other domesticated animals like cows,buffaloes,dogs and some birds are also exhibited during the fair.The fair takes place for a period of 5-6 days and it is witnessed by lakhs of people including farmers,pet enthusiasts and common people.[4] Anthiyur horse fair is said to be organized right from Tippu Sultan time.
    #Horsefair2019#animalmarket#anthiyursanthai
  • ЖивотныеЖивотные

Комментарии • 1,3 тыс.

  • @sulaimanvetukade
    @sulaimanvetukade 4 года назад +204

    ചരിത്രപരമായി വളരെ പ്രത്യേകതകൾ ഉള്ളതാണ് അന്തിയൂർ കുതിര ചന്ത. അനേകം കുതിര ചന്തകൾ ഉണ്ടായിരുന്ന ഇന്ത്യയിൽ ഇപ്പോൾ എണ്ണപ്പെട്ടത് ഒൻപത് എണ്ണം മാത്രമാണ്. അതിൽ ഏഴും ഉള്ളത് രാജസ്ഥാനിൽ ആണ്. സൗത്തിന്ത്യയിൽ നിലവിൽ തമിഴ്നാട്ടിലാണുള്ളത്. കർണാടകയിൽ ഒരിടത്ത് ഉണ്ടായിരുന്നതായി അറിഞ്ഞു. നിലവിലെ സ്ഥിതി അറിയില്ല. പട്ടാള മേഖലകളിലേക്ക് പൊതുജനങ്ങളെ കായികപരമായ ഉത്സാഹിപ്പിക്കുന്നതിനു വേണ്ടി മുഗൾ രാജഘട്ടത്തിലാണ് ഇന്ത്യയിൽ കുതിര ഫെസ്റ്റ് ജനകീയമാക്കുന്നത്. ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലാണ് അന്തിയൂരിൽ കുതിര ചന്ത സംഘടിപ്പിക്കപ്പെടുന്നത്. തമിഴ്നാട്ടിൽ പലസ്ഥലങ്ങളിലും അനിമൽ ഫെസ്റ്റ് ഉണ്ടെങ്കിലും അതെല്ലാം അറിയപ്പെടുന്നത് പശുവിന്റെ പേരിലാണെങ്കിൽ അന്തിയൂർ മാത്രമാണ് കുതിരച്ചന്ത എന്നറിയപ്പെടുന്നത്. എല്ലാ വർഷവും ആടി പതിനെട്ട് കഴിഞ്ഞ് ആദ്യവെള്ളിയിൽ ഗുരുനാഥ ടെമ്പിൾ തിരുവിഴാ പ്രദശവാസികൾ ഇന്നും അതിന്റെ ചൈത്രത നിലനിറുത്തി കൊണ്ട് ആഘോഷിക്കുന്നു. പത്ത് ദിവസത്തെ നീണ്ട ഫെസ്റ്റിവെൽ ആണത്. ഇത്രയും മനോഹരമായ ആഘോഷത്തിലെ പ്രത്യേക ഇനമായ കുതിര ഫെസ്റ്റ് കവർ ചെയ്ത യൂടൂബറിന് അഭിനന്ദനങ്ങൾ.

    • @fasilfayis1877
      @fasilfayis1877 4 года назад +3

      Ethu yathu.masathila nattakar

    • @kukkudumedia2610
      @kukkudumedia2610 4 года назад +3

      Next date enna bhay

    • @sulaimanvetukade
      @sulaimanvetukade 4 года назад +6

      @@kukkudumedia2610 തമിഴ് കലണ്ടറിൽ ആടി മാസം (അഥവാ മലയാളത്തിൽ കർക്കിടകം) പതിനെട്ട് പിന്നിട്ട് ആദ്യ വെള്ളിയാഴ്ച്ചയായിരിക്കും പ്രൊഗ്രാമിന്റെ മെയിൻ ദിവസം അതിനു മുമ്പുള്ള എട്ട് ദിനങ്ങളും ശേഷം ഒരു ദിവസവും മൊത്തം പത്ത് ദിവസത്തെ പരിപാടി. കഴിഞ്ഞ ജൂലൈയിൽ ആയിരിക്കുമത്. ഇനി അടുത്ത കൊല്ലം പ്രതീക്ഷിക്കാം. അതാത് കൊല്ലത്തെ കൃത്യമായ ആഘോഷ സമയം രണ്ടു മാസം മുന്നേ പ്രാദേശിക വാസികളിൽ നിന്നും അറിഞ്ഞിരിക്കണം.

    • @anasanu2394
      @anasanu2394 4 года назад +1

      Adutha chandha eth malayalam masamnu

    • @sulaimanvetukade
      @sulaimanvetukade 4 года назад +6

      @@anasanu2394 ഇപ്പോൾ വിളിച്ചന്വേഷിച്ചു കാര്യമില്ല. നമ്മുടെ നാട്ടിലെ പൂരക്കമ്മിറ്റി പോലെ അവിടുത്തെ ഊര് വട്ടാരം ചേർന്ന് തീരുമാനം പ്രഖ്യാപനമുണ്ടായാലേ തീയതിയും പ്രോഗ്രാമും നമുക്ക് അറിയുകയുള്ളൂ. അടുത്ത ആടി മാസം മുമ്പായി ഏകദേശം ആറുമാസം കഴിഞ ശേഷം അവിടെയുള്ളവരെ ബന്ധപ്പെട്ട് അറിയിക്കാം. ഇൻബോക്സിൽ കോണ്ടാക്റ്റ് ചെയ്യൂ.

  • @aravindrajappan965
    @aravindrajappan965 4 года назад +246

    സ്വന്തം കുതിര യുടെ പുറത്ത് സവാരി നടത്താൻ എന്നെ പോലെ ആഗ്രഹം ഉള്ളവർ ഇവിടെ just. ഒന്ന് ലൈക്കി ക്കോ

    • @latheefpanoli5293
      @latheefpanoli5293 3 года назад +2

      എനിക്ക് കുതിര ഉണ്ട്

  • @mohammednasar7940
    @mohammednasar7940 5 лет назад +864

    ഇങ്ങനെ വേറിട്ട അനുഭങ്ങ ളും കാഴ്ചകളും സാധാരണക്കാരിലേക്ക് എത്തിക്കുന്ന താങ്കൾക്ക് നന്ദി.

    • @sm-hf2rn
      @sm-hf2rn 5 лет назад

      Kure nalathe oru samshayamayirunnu idu atu maarikity.

    • @sm-hf2rn
      @sm-hf2rn 5 лет назад

      Nammude naatik ethiyal pinneyulla kaaryagal engine. License veno. Chikisa kaaryagal engine. Please explain

  • @rishanrishu6371
    @rishanrishu6371 5 лет назад +191

    നെഗറ്റീവോളികളോട് പോവാൻ പറ ഇങ്ങൾ മുത്താണ് ❤️😘

  • @sahilcm
    @sahilcm 5 лет назад +372

    Bro ഞാൻ ആദ്യ മായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് സൂപ്പറാണ്

  • @fxtube786
    @fxtube786 5 лет назад +123

    ഇങ്ങനെ ഒര് വ്ലോഗ് കാണിച്ചതിന് അനക്ക് ഇരിക്കട്ടെ ഒര് കുതിര പവൻ

  • @rishanrishu6371
    @rishanrishu6371 5 лет назад +370

    എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു കുതിരയെ വാങ്ങണം എന്നാണ് അതിന് ദൈവം സഹായിക്കട്ടെ 😔

    • @muhammedjesin4760
      @muhammedjesin4760 5 лет назад +18

      enikum undaayirunnuu but vappachii paranguu 1 kuthira madhii vtl ennu

    • @rishanrishu6371
      @rishanrishu6371 5 лет назад +2

      @@muhammedjesin4760 അതിലും വലിയത് ആണ്‌ ഉപ്പ എന്നോട് പറയാനുള്ളത് 😘

    • @mubashirpsm7879
      @mubashirpsm7879 5 лет назад +1

      Ameen

    • @chitharanjenkg7706
      @chitharanjenkg7706 5 лет назад +1

      @@muhammedjesin4760 😁😁😁😁മുത്തേ വാപ്പച്ചിയോടു പറയൂ "വീട്ടിൽ ഒരു കുതിര മതി പക്ഷേ ആ കുതിരയുടെ കടിഞ്ഞാണെന്റെ കയ്യിൽത്തന്നാൽ മതീന്ന്."🤗

    • @76anugrah76
      @76anugrah76 5 лет назад +1

      Aa sthalathupoyal vilakuravinu kittum 4 per undenkil vandiyilketti konduvaram.. punjabi aanu athanu presnam

  • @user-jk5zs8zz5k
    @user-jk5zs8zz5k 5 лет назад +17

    Wow thanks...
    ഇങ്ങനെ ഒരു വീഡിയോ ഞാൻ പ്രദിക്ഷിച്ചില്ല സംഭവം കിടുകിട്ടുണ്ട് പൊളിച്ചു

  • @alenr6775
    @alenr6775 5 лет назад +231

    ഒരു കുതിര... ഒരു പട്ടി.... പിന്നെ ഒരു തോക്കും...
    ആഹാ അന്തസ്സ്😍

    • @abinshaji2279
      @abinshaji2279 5 лет назад +3

      Athu evideyoooo...... Aaa "Fantom"

    • @abinshaji2279
      @abinshaji2279 5 лет назад +4

      Midukka...

    • @alenr6775
      @alenr6775 5 лет назад +1

      Fantom...😲😤

    • @alenr6775
      @alenr6775 5 лет назад +3

      Cow boy 😜😍😃😎

    • @abinshaji2279
      @abinshaji2279 5 лет назад +2

      @@alenr6775 ohhh angane nomangad kadannu chinthichu!!!

  • @bilaljohnkurishigal1308
    @bilaljohnkurishigal1308 4 года назад +12

    വളരെ നല്ലരീതിയിൽ പറഞ്ഞതുതന്ന ചേട്ടന് ബിഗ് സലൂട്ട്

  • @karunankolathagad826
    @karunankolathagad826 4 года назад +31

    പെട്രോൾ ഡീസൽ വില നോക്കിയാൽ
    ഒരു കുതിര വാങ്ങുന്നത് ആണ് നല്ലത്

  • @sanjeevmenon5838
    @sanjeevmenon5838 5 лет назад +1

    കുതിരചന്തയെ കുറിച്ച് നല്ല അവതരണം.കൃത്രിമത്വം ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ഭാവുകങ്ങൾ നേരുന്നു.

  • @hassanarangode2179
    @hassanarangode2179 5 лет назад

    super video ഇങ്ങനെ വേറിട്ട അനുഭങ്ങ ളും കാഴ്ചകളും സാധാരണക്കാരിലേക്ക് എത്തിക്കുന്ന താങ്കൾക്ക് നന്ദി.

  • @bhasipv3797
    @bhasipv3797 4 года назад +117

    കുതിരയെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ അടിച്ചേ

  • @jaleelkhan9729
    @jaleelkhan9729 4 года назад +21

    കുതിരയെക്കുറിച്ചുള്ള ഇങ്ങനെയുള്ള ഒരു Vidio ഇട്ട മച്ചാനിരിക്കട്ടെ
    ഇന്നത്തെ "കുതിരപ്പവൻ "🌹🌹

  • @sau.jiddha
    @sau.jiddha 4 года назад +7

    അവതരണം പൊളിചൂട്ടോ👏👏👏

  • @allu9699
    @allu9699 5 лет назад +44

    ആദ്യമായിട്ടാണ് ചാനൽ കാണുന്നത് suscribe ചെയ്തിട്ടുണ്ട്😍

  • @praveenkarthikekarthike9055
    @praveenkarthikekarthike9055 5 лет назад +4

    ഞാൻ ആദ്യം ആയിട്ട് ആണ് കണ്ടത് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു

  • @rejinkalarickal1685
    @rejinkalarickal1685 5 лет назад +18

    ഇതുപോലെയുള്ള നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.... 👌👌👌👍

  • @nooruameen8011
    @nooruameen8011 5 лет назад

    അടിപൊളി . എനിക്ക് വളർത്തു മൃഗങ്ങളെ ഭയങ്കര ഇഷടാണ് നിങ്ങൾ ഇത് പോലുള്ള വീഡിയോ
    ഇനിയും വിടണം

  • @bipinchandran9816
    @bipinchandran9816 5 лет назад

    Poli, kidukki, kuthiraye vangan prarippikkunna video thannathinu thanks🙏

  • @syamthilak185
    @syamthilak185 5 лет назад +5

    വളരെ നല്ല ഇൻഫോമേഷൻ... All the best....

  • @nihaalllll
    @nihaalllll 4 года назад +12

    ചേട്ടാ ഇനിയും കുതിരയുടെ വീഡിയോസ് ചെയ്യുമോ plz. എനിക്ക് കുതിര വലിയ ഇഷ്ടമാണ് അതുകൊണ്ടാ 😍

  • @arunghoshkp7389
    @arunghoshkp7389 5 лет назад +1

    Super നല്ല അവതരണം നന്നായിട്ടുണ്ട് ആശംസകൾ

  • @Xoolweby
    @Xoolweby 5 лет назад +9

    കൊള്ളാം നല്ല ഉപകാരപ്രദമായ വീഡിയോ കുതിര പ്രേമികൾക്ക് ഇത് ഉപകരമാകും

  • @jckvlogger5200
    @jckvlogger5200 5 лет назад +5

    Nalla video..👍

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer7 5 лет назад +36

    കേരളത്തില്‍ വളര്‍ത്താന്‍ എന്തൊക്കെ നിയമങളാണ് പാലിക്കേണ്ടത്
    അത്തരം വിശയങള്‍ അറിയാന്‍ താല്‍പര്യമുണ്ട്

  • @SIJUMCCULLUM
    @SIJUMCCULLUM 5 лет назад +1

    Thanks for posting this horse video.Really get price information and details.Really thanks a lot...May god blss u & Continue with this wrk.

  • @libinkrishnan9497
    @libinkrishnan9497 5 лет назад

    പുതിയ അറിവുകൾ. മനോഹരകാഴ്ചകൾ സൂപ്പർ

  • @arjunjoy3007
    @arjunjoy3007 5 лет назад +5

    Yessssssss yessssssss . thanks brooooooo .finally .

  • @nikhilmohanan8243
    @nikhilmohanan8243 4 года назад +3

    ബ്രോ നല്ല അവദരണ ശൈലി ഞാൻ സസ്‌ക്രബ് ചെയ്തു

  • @vinuvenugopalan9540
    @vinuvenugopalan9540 5 лет назад

    Bro ethukanakulla variety videos eniyum prathikshikkunu . Thanks brother .

  • @jamsheerkottappuram9133
    @jamsheerkottappuram9133 5 лет назад +1

    നല്ല അവതരണം ബ്രോ like അടിച്ചു ഒന്നും നോക്കില്ല സാക്കറൈബ് ചെയ്തു

  • @greenforest.4217
    @greenforest.4217 5 лет назад +7

    നല്ല അറിവ് പകർന്നു തന്നതിന് താങ്ക്സ്... വീഡിയോ ലെങ്ത് കുറഞ്ഞു പോയി..... ചില വിശ്വാൽസ് ആവർത്തിക്കുന്നു... എഡിറ്റിംഗ് ഒന്നകൂടി മെച്ചപ്പെടുത്തണം..... keep doing..... Nice

  • @shijinshaji1467
    @shijinshaji1467 5 лет назад +3

    Good job and excepting more videos of horses in details....

  • @noufalvlogz5769
    @noufalvlogz5769 5 лет назад +2

    💐 കിടു പുതിയ അറിവ് തന്നതിന് നന്ദി

  • @sujithcb6221
    @sujithcb6221 4 года назад

    Kuthiraye kurichu arivu paranju thannathinu tnkz 😘😀✌️👍nice video 🐴🐎😘

  • @jayanjay6030
    @jayanjay6030 5 лет назад +3

    Good & usefull vedio.thanks..i like horse

  • @zmeyysuneer4154
    @zmeyysuneer4154 5 лет назад +5

    കുതിരകളോട് ഇഷ്‌ടമാണ്‌
    👍 നല്ല വീഡിയോ..
    *ചേട്ടായി* ആ ഡ്രം വച്ച് പുല്ലിട്ടുകൊടുക്കുന്ന ഐഡിയ നല്ലതാണ്.. അത് പശുവിനൊക്കെ ആണ് നല്ലത്.. കാരണം *ആടൊക്കെ* രണ്ടുകാലും പൊക്കി നിന്ന് പ്ലാവിലയൊക്കെ കടിച്ചു വലിച്ചെടുത്തു കഴിക്കുമ്പോൾ ആണ് കൂടുതൽ കഴിക്കുക..

  • @NPLIJK
    @NPLIJK 5 лет назад +1

    Much appreciating brother...
    Excellent brother
    I will buy one in future...
    May Jesus bless you

  • @shuaib2375
    @shuaib2375 5 лет назад

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് എന്തയാലും എനിക്ക് ഇഷ്ടപ്പെട്ടു

  • @drchackokalliath8374
    @drchackokalliath8374 5 лет назад +3

    Nice video...editing shredhikanam.... length kurachu kurakam... subscribed😃

  • @mksmks7024
    @mksmks7024 5 лет назад +5

    ഒരുരക്ഷയുമില്ല സൂപ്പര്‍

  • @ansarkp2649
    @ansarkp2649 5 лет назад

    ബ്രോ വീഡിയോ പൊളിച്.. സൂപ്പർ

  • @restorationeveryday5873
    @restorationeveryday5873 5 лет назад +1

    Super....viedoes allam kidu

  • @anasnfeesa1814
    @anasnfeesa1814 5 лет назад +9

    വളരെ നല്ല വിഡിയോ 👍👍👍

  • @parokkottil
    @parokkottil 5 лет назад +3

    Bhaviyil 🚗 Pakaram 🐎 varatteyenn agrahikkunavar ivide like

  • @deveddev1908
    @deveddev1908 4 года назад +1

    Nalla video yenik ethu puthiya arivu thannu nalla avatharanam❤❤❤❤

  • @Faheem-Pattambi
    @Faheem-Pattambi 5 лет назад

    *ഒരുപാട് ഉപകാരപ്പെടും ഈ വീഡിയോ*

  • @abidsakaka3413
    @abidsakaka3413 5 лет назад +5

    നല്ല കുറച്ച് അറിവുകൾ കിട്ടി താങ്ക്‌യൂ

  • @anasfana1743
    @anasfana1743 5 лет назад +4

    Poli poli keep going

  • @flapper_predator
    @flapper_predator 3 года назад

    Chetta orupad thanks.....oru kutiraye vankuka ennullatu oru dream arunn
    .......atinu eee video important ayittulla oru part ayittund...tnx....💖

  • @danysyrus1824
    @danysyrus1824 5 лет назад

    Video orupaadu eshtam ayii

  • @elegance8581
    @elegance8581 5 лет назад +5

    കിടുക്കി ബ്രോ😊 നല്ല അവതരണം. . 😍😍😍😍

  • @abdulkalamkp1630
    @abdulkalamkp1630 4 года назад +3

    അവസാനത്തെ ബെൽ കേട്ടപ്പോ വീഡിയോ നിർത്തി പോകാൻ തോന്നി 😅

  • @manoharanmstarchanal1824
    @manoharanmstarchanal1824 4 года назад

    നല്ല ഒരറിവ് കിട്ടി thanks

  • @jithinchacko6986
    @jithinchacko6986 5 лет назад

    Pwolichuuutttooo adipoliii,,,,, Brooo 😊👍😉👆👌

  • @dilshadmk29
    @dilshadmk29 5 лет назад +38

    നിങ്ങൾ വാങ്ങിയ കുതിരകളെ ഒന്നു പരിജയപ്പെടുത്തുമോ bro

  • @abdulrouftprouf7916
    @abdulrouftprouf7916 3 года назад

    Chettan orupad thankss

  • @Rahulhaseenahaseena
    @Rahulhaseenahaseena 5 лет назад

    Thanks machane kidu video

  • @basherkp3119
    @basherkp3119 5 лет назад +4

    Dear Bro
    Exlore such rare unknown things allover India, we are with you.

  • @user-mu2tx8gh6s
    @user-mu2tx8gh6s 4 года назад +4

    Thamilan da thamil Nadu dhan da gethu🦁🦁🦁 chetta keise he tk
    Chettamaru ellarum vandhu namma thamilnadula vedichi Poko chetta come fast ✌️🤝

  • @midhunmannalil
    @midhunmannalil 5 лет назад

    Nalla Oru anubavam ane! Good effort! Iniyum vytyastamaya video chaiyanam!

  • @aboorahila
    @aboorahila 4 года назад +1

    സന്തോഷം പരിചയപ്പെടുത്തി തന്നതിന്

  • @user-gl2qu1rz2g
    @user-gl2qu1rz2g 5 лет назад +96

    കുതിരകളെ ഇഷ്ടമുള്ളവർ "war horse" എന്ന മൂവി ഒക്കെ ഒന്ന് കാണണം

    • @iyazzbinali3649
      @iyazzbinali3649 5 лет назад +2

      കണ്ടിട്ടുണ്ട്

    • @pranavc1045
      @pranavc1045 5 лет назад

      ഒരു രക്ഷ ഇല്ലാത്ത പടം ആണ് കിടു മൂവി

    • @abraham8879
      @abraham8879 5 лет назад +1

      War horse is a good movi

    • @naseerashee3168
      @naseerashee3168 3 года назад +1

      Kandittundee😍

    • @kottaka2000
      @kottaka2000 3 года назад

      Black beauty also

  • @media4media207
    @media4media207 5 лет назад +103

    ഞാൻ കുതിര ഉള്ള ആളാണ് ഹോഴ്സ് റൈഡ് ർ ആണ് വീഡിയോ നന്നായി വിവരണം നന്നായി പക്ഷെ പറയുന്നത് എല്ലാം ശരിയല്ല കുതിരയെ കുറിച്ച് പഠിക്കാൻ ഉണ്ട് നിങ്ങൾ .... കുതിരക്കു കഴുത്തിൽ സഞ്ചിയിട്ട് ഭക്ഷണം കൊടുക്കുന്നത് ലോക്കൽ ആളുകളായിട്ടല്ല പിന്നെ മൃഗ പീഡനം അല്ല ...കുതിരക്കു ധാന്യങ്ങൾ നൽകുബോൾ വലിയ പത്രത്തിൽ ഇട്ടു കൊടുത്താൽ പകുതി നിലത്തു വീഴും അതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് പിന്നെ കാല് വലിച്ചു കെട്ടുന്നത് തൊഴിക്കുന്നതു കൊണ്ടല്ല കുതിര നീണ്ടു നിവർന്നു നിൽക്കാനാണ് ....

    • @hibreedkennelsvithura2890
      @hibreedkennelsvithura2890 5 лет назад +3

      അതേ വലിവ് കെട്ടി നിർത്തുന്നത് ഒരു പരുധി വരെ ഗ്യാസും അതുവഴി കോളിക്കി നേയും പ്രതിരോധിക്കും

    • @anandhuullas
      @anandhuullas 4 года назад +1

      Number tharamo

    • @aravindrajappan965
      @aravindrajappan965 4 года назад +2

      vision media art ബ്രോ.. സാധാരണ ക്കാരന് വളർത്താൻ പറ്റുമോ കുതിര യെ.. കുറഞ്ഞവിലയിൽ വാങ്ങുന്ന തിൽ അല്ല കാര്യം. പിന്നീട് എങ്ങനെ. വളർത്തും എന്ന തിൽ ആണ് കാര്യം... ബ്രോ. സാധാരണ ക്കാരന്. വളർത്താൻ കഴിയുമോ ??.. ഒരു കുതിരയ്ക്ക് ഒരു ദിവസം എത്ര രൂപ ചിലവ് വരും ??. എന്തൊക്കെ യാണ്. തീറ്റ കൾ ??.. വൈക്കോൽ കഴിക്കുമോ ??. പശു വിനെ പോലെ. നമ്മുടെ നാട്ടിൽ ഉള്ള സാധാരണ. പുല്ല് തിന്നുമോ ??

  • @abdulazeez6335
    @abdulazeez6335 5 лет назад

    Super eniyum pratheekshikunnu tanks

  • @arunkchandran9884
    @arunkchandran9884 5 лет назад

    Valare nalla avatharanam

  • @ezrafarmtech8436
    @ezrafarmtech8436 5 лет назад +5

    Nice video bro

  • @MaheshMV666
    @MaheshMV666 5 лет назад +3

    അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @sirajsulthan8226
    @sirajsulthan8226 5 лет назад

    Super vedio part 2 idanam

  • @gundashiju
    @gundashiju 5 лет назад

    Da niye addi poli anu... njane ingane nokki irikuvarunnu... best video bro.. you are a honest man.. oru real manushya snehi. ..

  • @mohamedrasikchekkamintepur9275
    @mohamedrasikchekkamintepur9275 5 лет назад +9

    കേരളത്തിൽ വളർത്താൻ കഴിയുന്ന കാലാവസ്ഥ അനുയോജ്യമായ കുതിരകൾ മാർവാരിയും കത്യെവാരിയും

  • @user-li2ic1ig5d
    @user-li2ic1ig5d 5 лет назад +16

    പെട്രോൾ ന് വിലകൂടിയ കാലം.... എത്ര വിലകൂടിയ വണ്ടി എടുത്താലും സമൂഹത്തിൽ വില ഇല്ലാത്ത കാലം...... ഇതിനൊക്കെ തരണം ചെയ്യാൻ കുതിര തന്നെ വേണം

  • @ajildavidjohn4195
    @ajildavidjohn4195 5 лет назад

    Valare upakarapedunna video eth chythavark abhinandhangal 👍🏻

  • @albertpjosephplalaveli5215
    @albertpjosephplalaveli5215 4 года назад

    Video full kanduu. Nice 🧡🌍

  • @mohamedrasikchekkamintepur9275
    @mohamedrasikchekkamintepur9275 5 лет назад +5

    കുതിരകളെ വാങ്ങിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം നല്ലവണ്ണം അറിയുന്ന ആളെ കൂടെ കൂട്ടൂക

  • @Muhmd_Thasleem
    @Muhmd_Thasleem 5 лет назад +5

    Good video
    5000 രൂപക്ക് കിട്ടുന്ന ഒരു കുതിരയെ വാങ്ങാൻ താല്പര്യമുണ്ട് 😍😍😍♥♥♥

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 5 лет назад +2

    നല്ലൊരു വീഡിയോ,,,,👌

  • @renjithravindran9921
    @renjithravindran9921 5 лет назад +1

    വേറിട്ട ഒരു അനുഭവമായിരുന്നു. നല്ല അവതരണം.

  • @opthanumanu
    @opthanumanu 4 года назад +4

    കുതിരയെ വളർത്തുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം ഇതിനൊക്കെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതൊക്കെ ഒന്ന് പഠിക്കണം എന്നിട്ട് വേണം ഒരെണ്ണം വാങ്ങിക്കാൻ

  • @vinayakcr7185
    @vinayakcr7185 4 года назад +4

    കേരളത്തിൽ എല്ലാവീട്ടിലും ആടുകളെ വലതുന്നതുപോലെ ആവണമായിരുന്നു.

  • @DHEERAN-wv6yp
    @DHEERAN-wv6yp 3 года назад

    ഞാനും വാങ്ങി തമിഴ് നാട്ടിൽ നിന്നും ഒരു മാർവാരി കുതിരയെ ധീരൻ ആള് സൂപ്പറാ

  • @shabeerkiliyamannil
    @shabeerkiliyamannil 4 года назад

    Video vere levalato👍

  • @user-li2ic1ig5d
    @user-li2ic1ig5d 5 лет назад +3

    എന്നും പിടി കിട്ടിയിട്ടില്ല ത്ത ഒരു സംഭവമാണ് കുതിര അത് പിടികിട്ടി താങ്ക്സ് ചേട്ടാ

  • @afreenanishadnaaju6881
    @afreenanishadnaaju6881 5 лет назад +4

    Video kollam I like it

  • @safwansafwannk5537
    @safwansafwannk5537 5 лет назад

    Nalla video thanks bro

  • @vishnuvr9362
    @vishnuvr9362 10 месяцев назад +1

    💪💪💪💪💪 വാങ്ങും ലൈഫിലെ ഏറ്റവും വലിയ ആഗ്രഹം

  • @niasthayyil8317
    @niasthayyil8317 5 лет назад +10

    കുതിര സവാരി പഠിക്കാന് പോയി കാശ് കുറേ പോയി സ്വന്തമായി ഒരെണ്ണം വാങ്ങാനാണെങ്കി പൈസ ഇല്ലേയിനും അങ്ങനെ ആ ആഗ്രഹം കുഴിച്ച് മൂടി 😪

  • @astromedia4836
    @astromedia4836 4 года назад +4

    3 വയസ്സ് ആണ് പുറത്തു കയറുന്നതിനുള്ള പ്രായം. അതിനു മുൻപ് കയറിയാൽ വളർച്ച കുറയും

  • @febinjose2896
    @febinjose2896 5 лет назад

    Chetta kathirunna video anu valare nanni

  • @ishaqbekal5606
    @ishaqbekal5606 5 лет назад

    വീഡിയോ സഹിതം അവതരിപ്പിച്ച
    താങ്കൾക് അഭിനന്ദനങ്ങൾ 😘

  • @mubashirclassic
    @mubashirclassic 5 лет назад +3

    Bro oru abiprayam parayatte visual repeat oyivaaakkiyaaal kandirikkaaaan rasamundaaavumaaaayirunu

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 лет назад +27

    പഴയ കുതിര വണ്ടിയിൽ കയറാൻ ആഗ്രഹിക്കുന്നവരുണ്ടോ

  • @pushpulfernandes183
    @pushpulfernandes183 5 лет назад +1

    Excellent Video, Really Well Done, Bro

  • @aneeshcheeroli1512
    @aneeshcheeroli1512 5 лет назад +1

    താങ്ക്സ് ബ്രോ നല്ല video

  • @Malappuramchat
    @Malappuramchat 5 лет назад +3

    ഒരു കുതിരയെ വേടിക്കണമെന്നാഗ്രഹം ഉണ്ട് പക്ഷേ ആത്മാർഥതയോടെയുള്ള പരിശ്രമം അതിന് വേണ്ടി ഉപയോഗിച്ചില്ല
    😥😥😥
    കുതിരയോട് വളരെയതികം ഇഷ്ടമുള്ളത് കൊണ്ട് എൻറ്റെ മകന് കുതിര പടയാളി എന്ന അർഥം വരുന്ന പേരാണ് ഇട്ടത്
    എൻറ്റെ വാട്സപ്പ് ഡിപി നോക്കിയാൽ തന്നെ ബോധ്യമാകും അത്

  • @persiancatfarmkollamchanda1286
    @persiancatfarmkollamchanda1286 5 лет назад +4

    Enik orannathine vangiyal kollann ond

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 5 лет назад

    Video kollam bro...

  • @amstafflovers7193
    @amstafflovers7193 5 лет назад +1

    Very informative video.
    thankyou bro.👍👍