സംഗീതത്തിലും പവര്‍ഗ്രൂപ്പുണ്ട് - KG Markose | Sanitha Manohar | Power groups in Malayalam Music

Поделиться
HTML-код
  • Опубликовано: 24 сен 2024
  • 'എത്ര നന്നായി പാടിയാലും അളവുകോല്‍ എക്കാലവും യേശുദാസാണ്. യേശുദാസിനെപ്പോലെ പാടിയോ, യേശുദാസിനെക്കാള്‍ നന്നായി പാടിയോ, യേശുദാസിനോളം പാടിയോ തുടങ്ങിയ ചോദ്യങ്ങളാണ് എക്കാലവും നേരിടേണ്ടി വന്നിട്ടുള്ളത്. നന്നായി ചെയ്താല്‍ യേശുദാസിനെ അനുകരിക്കുകയാണെന്ന പഴിയും കേള്‍ക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഞാന്‍ യേശുദാസിനെ അനുകരിക്കുകയായിരുന്നില്ല.'
    മലയാള സിനിമാഗാന രംഗത്തേക്കുള്ള പ്രവേശനവും പില്‍ക്കാല സംഗീത ജീവിതവും സനിതാ മനോഹറുമായി പങ്കുവെക്കുന്നു ഗായകന്‍ കെ ജി മാര്‍ക്കോസ്.
    Singer K.G. Markose shares his entry into Malayalam cinema music and his later musical journey with Sanitha Manohar.
    #kgmarkose #sanithamanohar #dialogos #music
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 54