സെന്റ് മാര്‍ട്ടിന്‍ ദ്വീപില്‍ സൈനിക താവളം നിര്‍മിക്കാന്‍ യു.എസിന് പദ്ധതി I Saint Martin's Island

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 90

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +22

    നമ്മൾ ബംഗ്ലാദേശിനെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ട് വരും❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +15

    നമ്മുടെ സഹോദരങ്ങളെ ഉപദ്രവിച്ചതിന് പകരം ചോദി ക്കും ഭാരതം നമ്മൾ ഉണ്ണന്മാരല്ല❤❤

  • @ajayanandakumar6858
    @ajayanandakumar6858 2 месяца назад +1

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @ushakumar3536
    @ushakumar3536 2 месяца назад

    Good description.... 🙏🏻🙏🏻🙏🏻

  • @rajugopalan6094
    @rajugopalan6094 2 месяца назад +7

    ഇന്ത്യയും ബംഗ്ലാദേശും ചേർന്ന് അവിടെ സൈനിക താവളം നിർമ്മിക്കണം.

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 2 месяца назад +21

    ഇതെല്ലാം മുൻപ് ഇന്ത്യ ഭരിച്ചവരുടെ പിഴവ് ആണ്. ബംഗ്ലാദേശ് മോചിപ്പിച്ചു അന്ന് അവനവനു ആവശ്യമുള്ളത് ചെയ്യണമായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒട്ടപെടാതെ അന്ന് ഇന്ത്യ ബംഗാൾ ഉൾക്കടലിലേക്ക് ഒരു access ഉണ്ടാക്കണമായിരുന്നു. ചോദിച്ചാൽ എന്തും കിട്ടുന്ന കാലത്ത് പ്രബുദ്ധരാവാൻ നോക്കിയ മന്ദബുദ്ധികൾ ആണ് അന്ന് ഭരണത്തിലും പട്ടാളത്തിലും ഉണ്ടായിരുന്നത് എന്ന് കരുതണം. ഭാഗ്യം കൊണ്ട് പാകിസ്ഥാൻ സൈന്യം കീഴടങ്ങി എന്നു ബന്ധപ്പെട്ടവർ തന്നെ പറഞ്ഞു പലതവണ. ഏതാണ്ട് കബളിപ്പിച്ച് കീഴടക്കി അതിൻ്റെ പകയും കാലങ്ങളായി അവർ തീക്കുന്നുണ്ട്. പറഞ്ഞു വരുമ്പോൾ രാജ്യം പലത് എങ്കിലും തോപ്പിക്കാർ ഒന്നാണ് കാരണം അവരുടെ പരമോന്നത പ്രസ്ഥാനം ഒന്നാണ്. ഇന്ത്യക്ക് ഇന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് സ്വതന്ത്രമായ ഇടപെടൽ നടത്താനും aa പ്രദേശങ്ങളിൽ കാര്യമായ വികസനം കൊണ്ടുവരാനും എല്ലാത്തിലും ഉപരി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വേങ്ങൾ ഉൾക്കടലിൽ നിന്നും പ്രവേശനവും സദ്ധ്യമയേനെ. ഇന്ന് കൈ നീട്ടുകയാണ് ഞങ്ങൾക്ക് കടന്നു പോകാൻ വഴി തരണം.
    ബംഗ്ലാദേശ് ഹിന്ദുക്കൾക്ക് ഏതിരെ ഉള്ള അക്രമം തടഞ്ഞില്ല എങ്കിൽ ഇന്ത്യ എന്ത് നഷ്ടം സഹിച്ചും സൈനിക നടപടി സ്വീകരിക്കണം. പണ്ട് ബംഗാളി മുസ്ലിങ്ങളെ രക്ഷിക്കാൻ സൈനിക നടപടി സ്വീകരിക്കാം എങ്കിൽ ഇന്ന് ഹിന്ദുക്കളെ സംരക്ഷിക്കാൻ സൈനിക നടപടിക്ക് എന്ത് തടസ്സം. ഇന്ത്യക്ക് തബ്രപ്രധനമായ സ്ഥലങ്ങൾ ഇന്ത്യ സുരക്ഷിതപ്പെടുത്തണം. പണ്ട് ബിഎസ്എഫ് കാരെ പിടിച്ചു ധാക്കയിൽ കൊണ്ടുപോയ ടീംസ് ആണ് ബംഗ്ലാദേശ്. പഴം വായിൽ തിരുകിയ സർക്കാരുകളും അന്ന്. എന്നും എല്ലാവരും ഒരുപോലെ പെരുമാറും എന്ന് പ്രവർത്തിക്കും എന്ന് ഉറപ്പിക്കാൻ കഴിയില്ല. ഒരു രാജ്യവിമായുള്ള ഉടമ്പടിക്ക് ആയ സർക്കാരിൻ്റെ കാലാവധിക്ക് മേൽ ആയുസ്സില്ല. മൂന്ന് വകതിരിവ് ഇല്ലാത്ത മതരാജ്യങ്ങൾ തലക്ക് മുകളിൽ. അതിനു മുകളിൽ അമേരിക്കക്ക് പകരക്കാരൻ ആകാൻ കിണഞ്ഞു പരിശ്രമിക്കുന്ന ചിനക്കാരൻ.

    • @mathewjoseph4094
      @mathewjoseph4094 2 месяца назад

      You are absolutely carect but old indian foolish government never use his brain. Modi ji okay.👍👍👍

    • @KattappaMahishmathi
      @KattappaMahishmathi 2 месяца назад +1

      Correct bro. India should have integrated Chittagong hill tracts which had buddhist majority including Coxs bazar. So that we could have sea connectivity for our northeast. Likewise Khulna, Rajshahi, Sylhet, Rangapore should have been made Indian part.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 месяца назад

      അന്ന് ഭരിച്ചവർ ദിർഘവീക്ഷണമില്ലാത്ത വരായിരുന്നു കഷ്ടം❤

  • @pious.mathew8411
    @pious.mathew8411 2 месяца назад +5

    😂ഷേക്ക് ഹസീന ഒരു തഖിയ ഇറക്കി എന്ന് വിചാരിക്കുക!

    • @AjiDn1
      @AjiDn1 2 месяца назад +2

      ഈ കിളവി അഭയത്തിനായിട്ട് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പറക്കാനാണല്ലോ നോക്കിയത് ?സായിപ്പ് വിസ കാൻസൽ ചെയ്തത് കൊണ്ട് പിച്ചും പേയും പറയുന്നു.

  • @satyam3330
    @satyam3330 2 месяца назад +2

    വിഭജനം നടത്താൻ അധിനിവേശ ബ്രിട്ടീഷ്കാർക്ക് എന്ത് അവകാശമാണ് ഉണ്ടായിരുന്നത്. അവർ കാണിച്ച് കൂട്ടിയ എല്ലാ ഉഢായിപ്പുകളും അവർ പൊയതൊട്കൂടി തീരേണ്ടതല്ലെ🤔

  • @SS-ni4qs
    @SS-ni4qs 2 месяца назад +3

    ഒരു 500 billion ഉണ്ടെങ്കിൽ St. Martin Island India ക്ക് സ്വന്തമാക്കാമല്ലോ.
    🥱🥱🥱🥱🥱🥱

  • @leelammajohn6331
    @leelammajohn6331 2 месяца назад

    I like hear your vedeo very interesting Thank you Marunadan ❤❤❤❤❤🎉🎉🎉

  • @RajendranNair-vr3fe
    @RajendranNair-vr3fe 2 месяца назад +1

    😮😮😮

  • @user-ob4io6bk8v
    @user-ob4io6bk8v 2 месяца назад +24

    അമേരിക്ക ക്ക്‌ ഡിയഗാർഷ്യ എന്ന ദ്വീപ് ഉണ്ടല്ലോ,,, ചൈന അടിച്ചെടുത്താൽ ഇന്ത്യക്ക് വലിയ ദോഷം ചെയ്യും,, അതിലും നല്ലത് അമേരിക്ക തന്നെ കൈവെക്കട്ടെ,,, അമേരിക്ക ഡെമോക്രറ്റിക് രാജ്യം ആണല്ലോ,, 🌹🙏

    • @thiruveesham-pg8bg
      @thiruveesham-pg8bg 2 месяца назад

      പൊട്ടൻ ആണേൽ മിണ്ടാതെ ഇരുന്നൂടെ. അമേരിക്ക ആരെടോ നിന്റെ കുഞ്ഞമ്മേടെ നായരോ

    • @saikrishna289
      @saikrishna289 2 месяца назад +1

      We can buy it if and Shaikh Haseena comes to power again and build a base for Indian Navy. We can purchase it once Shaikh Haseena regains power and establishes a base for the Indian Navy.

    • @Spongevloger
      @Spongevloger 2 месяца назад +2

      ഇന്ത്യക്ക് കൈവാക്കാമല്ലോ. എന്തിനാണ് അന്യ രാജ്യങ്ങൾ 🤔🤔

    • @thiruveesham-pg8bg
      @thiruveesham-pg8bg 2 месяца назад +1

      @@Spongevloger സായിപ്പിനെ കാണുമ്പോൾ കവത്തു മറക്കണ ചില അവന്മാറില്ലേ അത് പോലെ ഒരെണ്ണമാണ് ഇവൻ. അതുകൊണ്ടാണ്

    • @anithaps6502
      @anithaps6502 2 месяца назад

      America China all wants to destroy India& Modi
      Modi has only Russia and maybe Israel..that's all.
      Religion is the problem.
      No other Hindu nation .
      So india is alone. Sad
      God be with us and unite hindus unite to save yourself

  • @nidhin2269
    @nidhin2269 2 месяца назад +3

    അമേരിക്ക ഉണ്ടാക്കിയില്ലേൽ ചൈന ഉണ്ടാക്കും തമ്മിൽ ഭേദം അമേരിക്ക ഉണ്ടാക്കുന്നതല്ലേ?

  • @RajuT-z4w
    @RajuT-z4w 2 месяца назад +3

    എല്ലാം കൊള്ളാം പക്ഷേ അങ്ങയുടെ ഡ്രസ്സിംഗ് കൊള്ളത്തില്ല കുറച്ചുകൂടി നല്ല മെച്ചൂട് ആയിട്ടുള്ള ധരിക്കണം എന്ന് ഒരു അപേക്ഷയുണ്ട് അത് അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️

  • @sunil.m.v7760
    @sunil.m.v7760 2 месяца назад +1

    This island will be very close to Tripura. India should claim right to this on security and military reasons

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 2 месяца назад

    വെരി ഗുഡ്. ഈ ശൈലി വളരെ യോജിക്കുന്നു

  • @narayanankutty5973
    @narayanankutty5973 2 месяца назад

    മിസ്റ്റർ ബൈഡൻ, അതിമോഹമാണ് മോനെ ബൈഡ, ഓർത്താൽ നന്ന് 🤔

  • @saikrishna289
    @saikrishna289 2 месяца назад +1

    We should buy or exchange for an equal amount of land, it and make it a naval base.

  • @LearnandLead-h7d
    @LearnandLead-h7d 2 месяца назад

    അവിടെ അമേരിക്ക അല്ല ക്യാമ്പ് തുടങ്ങേണ്ടത്, നമ്മൾ ആണ്.. അമേരിക്കക്ക് നമ്മെ വളയാൻ അവസരം കൊടുക്കരുത്..
    Bharat matha kee jay..
    Jai hind
    Jai Indian army

  • @ponnappancm2833
    @ponnappancm2833 2 месяца назад

    Goodday,
    Why this importance is NOT FOUND EARLY..????

  • @Sagara-ahj
    @Sagara-ahj 2 месяца назад +7

    സെന്റ് മാർട്ടിൻ ദ്വീപ് ചൈന അടിച്ചെടുക്കും മുൻപ് അമേരിക്കയുടെ കൈവശമെത്തട്ടെ എന്നു ആശംസിക്കുന്നു.

    • @tomyalackal1976
      @tomyalackal1976 2 месяца назад

      അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല

  • @thomasnk7838
    @thomasnk7838 2 месяца назад

    കൂടെക്കൂടി ചർച്ച ചെയ്ത് വാങ്ങണം.

  • @theindian2226
    @theindian2226 2 месяца назад +1

    If India can not control St. Martin Island, it is better America controlling it.

  • @amalts635
    @amalts635 2 месяца назад +1

    എല്ലാം നേടിയിട്ട് അവസാനം ജീവൻ വെടിഞ്ഞിട്ട് എന്ത് ഗുണം 🤬☠️

  • @bijithomas2026
    @bijithomas2026 2 месяца назад +3

    Please stop the problem in Manipur after think about international problem

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 месяца назад +1

    ആദ്യം പറഞ്ഞു 3squire km എന്ന്, പിന്നീട് 2:50 പറയുന്നു 9km എന്ന്..... വാസ്തവത്തിൽ ഇതിന്റെ വിസ്തീർണം എത്ര?

  • @SanthoshSanthosh-y1l
    @SanthoshSanthosh-y1l 2 месяца назад

    Americakku vittu kodukkarudhu

  • @joshuahealy9475
    @joshuahealy9475 2 месяца назад +10

    ചിരിക്കാൻ ദേശാഭിമാനി വായിച്ചാൽപ്പോരേ ...രാവിലെ ചിരിപ്പിക്കാതെ ; എന്ത് നല്ല കാര്യങ്ങൽ ചെയ്താലും ഏകാധിപതി ആയാൽ ജനം തൂത്തെറിയും ; അങ്ങനെയുള്ള ഒരാളുടെ ജെൽപനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കരുത് 😢

    • @AjiDn1
      @AjiDn1 2 месяца назад

      Correct.

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 2 месяца назад +2

      😂അങ്ങനെ എങ്കിൽ ഏകാധിപത്യം ഉള്ള രാജ്യങ്ങളിൽ ജനങ്ങൾക്ക് നല്ലത് വരണ്ടെ? ഏകാധിപത്യ രാജ്യങ്ങള് തലമുറകൾ ഓളം നിലനിൽക്കുകയു ചെയ്യുന്നു.
      ഒരു രാജ്യത്തെ ഭരണാധികാരി രാജ്യം വിട്ടു പോകേണ്ടി വരുമ്പോൾ അവരുടെ പാർട്ടിക്കാർ, അവിടുത്തെ ന്യൂനപക്ഷം അനുഭവിക്കേണ്ടിവരുന്ന കെടുതി എന്താണ്? ഒരു സ്വേച്ചടിപതിയെയും ജനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എവിടെവങ്കിലും അവർ അധികാരത്തിൽ നിന്നും പുറത്തു പോയി എങ്കിൽ അതു 99% സൈനിക ഇടപെടലിൽ നിന്ന് തന്നെ ആണ്. ബംഗ്ലാദേശും വിഭിന്നമല്ല മുൻപന്തിയിൽ അവർ ഉണ്ടായിരുന്നില്ല അതിനു വേണ്ട സഹായം ചെയ്തു എന്ന് മാത്രം. ഏത് തന്നെ അയാലും ഹസീന കൊണ്ടുവന്ന സംവരണം തെറ്റ് തന്നെ ആണ്. അതു അവർക്ക് ബോധ്യപ്പെട്ടിരിക്കണം ഇപ്പൊൾ

    • @amalts635
      @amalts635 2 месяца назад

      😂😂കഞ്ഞി കുടിക്കാൻ ഹോട്ടലിൽ പോകാന്നു കരുതിയ അതൊക്കെ തച്ചുടച്ചില്ലേ ​@@God_is_the_goodness_within_u

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 месяца назад

    Enthinu edukam nam mukhen ellaperumsamadhanamayi jeevikku

  • @rahulrj817
    @rahulrj817 2 месяца назад

    Hand riksha enn paranju ath sheriyalla, I have visited this island, they are driving 4 wheeler for their transport even the two wheeler hardly to find. They are much developed. The electricity what you told is right but still there are things to update, before presenting a topic please update your self, don't look only the Google.

  • @jobingeorge7158
    @jobingeorge7158 2 месяца назад

    ഇന്ത്യയെ കിറിമുറിക്കാൻ പാടില്ലായിരുന്നു....ഇന്ത്യയുടെ ഭാഗമായ പാകിസ്താനിലും ബംഗ്ലാദേശിലും ഇന്ത്യൻ പട്ടാളത്തെ ഭരിക്കാൻ ഏൽപ്പിക്കണമായിരുന്നു

  • @tomyalackal1976
    @tomyalackal1976 2 месяца назад

    ഇന്ത്യ ലീസിന് എടുക്കണം

  • @peejayp9709
    @peejayp9709 2 месяца назад

    India should have taken it over long ago as a gift for freeing Bengladesh.

  • @Savi3____________o
    @Savi3____________o 2 месяца назад

    ഇതൊക്കെ ഇന്ത്യയും അമേരിക്കയും, എന്തിന്, ഷെയ്ഖ് ഹസീന പോലും അറിഞ്ഞു എടുത്ത തീരുമാനങ്ങൾ ആണ്. തെക്കേ അമേരിക്കയിലേക്ക് സിന്തറ്റിക് ഡ്രഗ്സ് ന് അസംസ്കൃത വസ്തുക്കൾ ചൈനയിൽ നിന്ന് മ്യാൻമറിലെ തുറമുഖങ്ങൾ വഴി ഒഴുകുന്നത് കൊണ്ട് അമേരിക്കയ്ക്ക് അവിടം ഒരു കണ്ണ് വെച്ചേ തീരൂ. ഇന്ത്യക്കു ചുറ്റും string of pearls ഉണ്ടാക്കാൻ ചൈനക്ക് അതും വേണം.
    ചൈന ഈ ദ്വീപ് ഹസീനയോട് ചോദിച്ചു. പക്ഷേ ഹസീന അതു അമേരിക്കയ്ക്ക് കൊടുത്താൽ അവാമി ലീഗ് ഇലാമിൻറെ ശത്രു ആയി മാറും.
    ഇനി ബംഗ്ലാദേശിൻ്റെ കിഴക്കേ അതിർത്തിയില് മ്യന്മാരിനോടും ഇന്ത്യയോടും ചേർന്ന് കിടക്കുന്ന സംസ്ഥാനം മുറിച്ചു എടുത്ത്, മ്യാൻമറിലെ ചിൻ സംസ്ഥാനവും കൂട്ടി അമേരിക്ക പുതിയ ഒരു രാജ്യം ഉണ്ടാക്കും. അങ്ങനെ ചൈനയെ പൂട്ടും ഇതാണ് സ്കീം.

  • @k.kmahamood7488
    @k.kmahamood7488 2 месяца назад

    Avasanam americaku kashmir kodukendivarumo

  • @muhammedkv2411
    @muhammedkv2411 2 месяца назад

    Ellaa...raajjyathum.kayariyitt..kollhayadikkunnaa...kurutt..bhuddi..logam....endaa...nokki...maunam......kollhayum.bombum..chadiyudey....hedd...offieess...😢..maunamo😮😮

  • @bisnndks9222
    @bisnndks9222 2 месяца назад +1

    No.1 ayii nilkunath ithupoley koree karyam cheythithannu😂😂

  • @abbasvattapilly
    @abbasvattapilly 2 месяца назад +5

    അമേരിക്ക ഈ ലോകത്തിന് ഭീഷണി...ജന്ത്യ ക്കും...

    • @joshuahealy9475
      @joshuahealy9475 2 месяца назад +1

      അമേരിക്ക ഉള്ളതുകൊണ്ട് പല രാജ്യങ്ങളും ബംഗ്ലാദേശ് പോലെ ആയില്ല ....ലിംഗം കൊണ്ട് ചിന്തിക്കുന്ന 56 രാജ്യങ്ങളിലെ ജനങ്ങൾ ലോകത്തെ കുട്ടിച്ചോർ ആക്കുകയില്ലായിരുന്നോ ? ഇപ്പൊൾ യുകെ യില് നടക്കുന്നതുപോലെ. അമേരിക്ക ചരിത്രത്തിലെ ഏറ്റവും പ്രസക്തമായ രാജ്യം തന്നെയാണ് .അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുക .

    • @AjiDn1
      @AjiDn1 2 месяца назад +9

      മേ ത്തൻ ആണ് ഭീഷണി .അമേരിക്ക ഉള്ളത് കൊണ്ടാണ് നീ അവരുടെ യൂട്യൂബിൽ ഫ്രീ ആയിട്ട്‌ കേറി നിരങ്ങി ഇവിടെ കമെന്റ് ഇടുന്നത് .

    • @bisnndks9222
      @bisnndks9222 2 месяца назад

      Madrasaa pottan alle nee😂

    • @bisnndks9222
      @bisnndks9222 2 месяца назад +2

      Islaminte kandupidutham pennubpidi ann. Allathe technology haram ann islamil😂😂

    • @thankammafrancis8417
      @thankammafrancis8417 2 месяца назад

      ​@@AjiDn1meathenu Matha rajayam aakkanam

  • @gracymm1305
    @gracymm1305 2 месяца назад

    മുഴുവനും ഈ ദീപിന്റെ പേരിൽ വെക്കേണ്ട. സ്വന്തം പ്രവർത്തനവും ഒരു കാരണമാണ്.
    അതിനു സ്റ്റുഡന്റസ് ചെയ്ത രീതി മുഴുവനും ശരിയല്ല.
    തങ്ങളുടെ പ്രശ്നം, തെറ്റായ പ്രവർത്തനങ്ങളും മറക്കാൻ പാകിസ്ഥാൻ ജമ്മു കശ്മീർ പ്രശ്നം പൊക്കിപിടിക്കും പോലെ.
    അതു ഇന്ത്യ ആണ് കൈവശം വെക്കേണ്ടിയിരുന്നത്!

  • @vvgeorge9947
    @vvgeorge9947 2 месяца назад +4

    അമേരിക്ക എന്തിനാ ഇത്രയും വിഷമിക്കുന്നത്.
    അവരുടെ അടിമ ഭരണകൂടം ഇൻഡ്യയിൽ ഭരിക്കുമ്പോൾ.
    പണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ചോദിക്കാതെ തന്നെ ഇന്ധനം കൊടുത്ത അലവലാതി ഭരണകൂടം ഇവിടെയുണ്ടല്ലോ.
    ദശലക്ഷക്കണക്കിന് കോടികൾ വർഷം തോറും പലിശ, ആയുധ കച്ചവടം, സാങ്കേതിക വിദ്യ എന്ന ആഭാസ പേരുകളിൽ അമേരിക്കക്ക് കപ്പം കൊടുക്കുന്ന അടിമ ഭരണകൂടം.
    ചൈനയും ഇൻഡ്യയെയും അമേരിക്ക പൂർണമായും നിയന്ത്രിക്കുന്നത് ഇനിയും മനസ്സിലാക്കാൻ കഴിയാത്തവർ.

    • @geochristythomas7141
      @geochristythomas7141 2 месяца назад

      സുഡാപ്പികൾക്ക് അത് മനസ്സിലാക്കാൻ ബുദ്ധിയില്ലല്ലോ

    • @vignesh.b7706
      @vignesh.b7706 2 месяца назад +4

      അങ്ങനെ കോടികൾ കൊടുക്കേണ്ട എങ്കിൽ ഈ സാങ്കേതിക വിദ്യ ഒക്കെ ഇവിടെ ഉണ്ടാക്കണം..... അമേരിക്ക ഇന്നത്തെ സ്ഥിതിക്ക് ആയത് വെറും 100 വർഷം കൊണ്ട് അല്ല..... ഒന്നാമത്തേത് അഴിമതി നിറഞ്ഞ രാഷ്ട്രീയം.... ജനാധിപത്യ ബോധം തീരെ ഇല്ലാത്ത ജനങ്ങൾ, ചെറിയ ലഭം മാത്രം മതി എന്ത് വൃത്തികേടും കാണിക്കും.... അഭ്യന്തര കലഹങ്ങൾ ഇതൊക്കെ കഴിഞ്ഞു നമ്മൾ എത് കാലത്ത് അവരെ പോലെ സ്വയം പര്യപ്തർ ആകും.... അങ്ങനെ ഒരു കാലം വരെ അവരുടെ സങ്കേതിക വിദ്യ തന്നെ നമുക്ക് ശരണം ഉള്ളൂ

    • @vvgeorge9947
      @vvgeorge9947 2 месяца назад

      ​@@vignesh.b7706ബ്രിട്ടീഷ് സാമ്രാജ്യത്തിനു വേണ്ടി ഉണ്ടാക്കിയ ഹീനമായ ഭരണഘടനയാണ് ഈ കാലഘട്ടത്തിലെ നമ്മുടെ സകല അധഃപതനത്തിനു കാരണം.

    • @gopalakrishnannair7921
      @gopalakrishnannair7921 2 месяца назад

      Ampada.puthicheevi.ninakku.manasilayi.alle

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад +1

      മദാമ്മയും മക്കളും ഭരണത്തിൽ വരുമെന്ന് വിശ്വസിക്കുന്ന ഒരു ക്രിസ്ത്യനി 😮

  • @Mathew-e4g
    @Mathew-e4g 2 месяца назад

    Hasena paraunnteu udayipe 😂oru muslim deshavum hasenaye support cheyetilla 😮yennal..... that is the turning point 🎉🎉🎉🎉🎉🎉🎉

  • @anithagokul3050
    @anithagokul3050 2 месяца назад

    India ku ethu pidicheduthu kude.

  • @gopalakrishnannair7921
    @gopalakrishnannair7921 2 месяца назад

    Ee.dweepil.india.vyomathavalam.paniyanam

  • @Josephmj-m6r
    @Josephmj-m6r 2 месяца назад +1

    USA vannal inndiakkum bangaladeshinum nanne eni China kondupokum.hasina nade swopanam mathram.