ipo Asianet plus il Mahabharathom ond.motham color full. njanum sreekrishna kandirunu. ennoke pediyayirunu pratyekich chuzalikaattayi varana edo oru chaaathan..😼
Excellent performance by all the Kids .. Very well orchestrated .. Krishna steals the show with Sudama .. God Bless all .. And the Gentleman wearing Dhoti / spectacles at the start of the Video ( 0:12 standing near the drummers ) is so engrossed in the lovely performance of the kids that he starts dancing himself .. Such a splendid performance
@@teju1245 ശ്രീ കൃഷ്ണൻ ശ്രീ രാമൻ ... ഇവരുടെ നാമ വിശേഷണങ്ങളിലെ ''ശ്രീ' സൂചിപ്പിക്കുന്നത് അതാണ്. ആരും പൂർണ്ണമായി ആണോ പെണ്ണോ അല്ല . ഹോർമോൺ അനുപാതമാണ് ജൻഡർ നിശ്ചയിക്കുന്നത്. ട്രാൻസ് ജെൻഡർ ഒരു ഹോർമോൺ തകരാർ മാത്രമാണ്.
நான் இருப்பது தமிழ்நாடு. செய்யாறு. எனது ஊர். இந்த குழந்தைகளின். உரியாட்டம். அருமையிலு அருமை.என்னை நேரில். கான குருவாயூரப்பன் என்று அழைப்பார் என வேண்டுகிறேன். கிருஷ்ணா
@@guruvayurlatest Hi, oru doubt ചോദിച്ചോട്ടെ ശ്രീ കൃഷ്ണൻ ആൺ അല്ലെ അത് കൊണ്ട് ആൺകുട്ടികളെ അല്ലെ കൃഷ്ണന്റെ വേഷം ധരിക്കണ്ടത് പക്ഷെ ഇവിടെ പെൺ കുട്ടികൾ ആണല്ലോ
ഈ വീഡിയോ ഇപ്പോളും കാണുന്ന ആളുകൾ undo
Yes
Hmmm
Yes
Unde
Yes
ഇപ്പോഴും കാണാൻ എത്തി. കണ്ണ് നിറഞ്ഞു ന്റെ കൃഷ്ണാ... 😍
എത്ര കണ്ടാലും മതി വരില്ല. ഭഗവാൻ നേരിട്ട് വന്ന പോലെ 🙏🙏🙏
അവിടെ നിൽക്കുന്ന അമ്മമാരുടെയും അച്ചൻമരുടെയും കണ്ണുകളിലെ വാത്സല്യം....സനാതന ധർമ്മം...
❤
@@rafikalody6631 to 4
ചെറുപ്പത്തിൽ ഞായർച്ചകളിൽ രാവിലെ 9 മണിക്ക് ദൂരദർശനിൽ ശ്രീകൃഷ്ണ കണ്ടിരുന്ന ..ഞാൻ 😍😍
ipo Asianet plus il Mahabharathom ond.motham color full. njanum sreekrishna kandirunu. ennoke pediyayirunu pratyekich chuzalikaattayi varana edo oru chaaathan..😼
ഞാനും കണ്ടിരുന്നു. ഇനി ഒന്നുകൂടി പുനരാവിഷ്‌കാണ് എങ്കിൽ നല്ല ഒരു ശ്രീകൃഷ്ണൻ ആയി ഈ കുട്ടിയെ പ്രയോജനപ്പെടുത്താം. നല്ല ഒരു ചൈതന്യം
ഞാനും 😂
അതെ
അതെ ബ്രോ അതൊക്കെ ഒരു കാലം ഇപ്പോ കുറെ വൃത്തികെട്ട ചാനലുകളും വന്നു വർഗീയതയും കുത്തിതിരിപ്പും മാത്രമേയുള്ളു എല്ലാവരും തമ്മിൽ തമ്മിൽ ഒരുപാട് അകന്നു പൊയ്
ജന്മാഷ്ടമി ദിനത്തിലെ ഏറ്റവും നല്ല കൃഷ്ണൻ, ഈ കണ്ണനെ കണ്ടാലും കണ്ടാലും മതിയാവുന്നില്ല
😭😭😭
Ĺk
അത് SARIYa
കണ്ണിനു കുളിർമ്മയേക്കുന്ന വീഡിയോ. എത്ര കണ്ടാലും മതി വരില്ല
ദേ ഇപ്പോഴും 🙏🙏🙏🙏🥰
Hinduism is not a religion... Its a beautiful art🙏🏻
No its a religion like any other religion with good people and fanatics and dumb people and plenty of contradictions
അതിമനോഹരം, കൃഷ്ണനും കൂട്ടുകാരും തിമിർത്താടി, ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
ആവേശം കൊണ്ട് നിൽക്കുന്ന ആ മാമനെ ആരെങ്കിലും കണ്ടോ... 😍😇
ആ കണ്ണാടി മാമൻ അല്ലെ
@@AK-pj6ul അതെ 😍🤘🌟
😜
Ahh ഞാനും കണ്ടു
മാമനോട് ഒന്നും തോന്നരുത്
With Love from CHENNAI 🇮🇳
I'm from Andhra Pradesh exlent dancers.. superb... Jai sree krishna..🙏🙏🙏
Wow Kerala is own natural country...
Your post is not sacrifice other people so you post India 🇮🇳 is the own natural country ok cheta
@@sharathchandrabsharadanaga1066 What??
அருமை கோகுலத்தில் கண்ணனை நேரில் பார்த்தது போலவே இருக்கு.வாழ்க கேரளத்து மக்கள்.
2018 ലെ അഷ്ടമി രോഹിണി ആഘോഷം ആണ് ഇത്.....ഞങ്ങളുടെ വൈഷ്ണവ കുട്ടീ ഇങ്ങനെ വൈറലായി...🌹🌹🌹🌹♥️♥️♥️♥️😘😘😘😘
I searched in 2021 not seen , so seen this vedeos. Many other vedeos of this Krishna is available in you toube, used to see those freequently.
I love you soul of my heart India from Morocco Long live India great blessed God Ma Durga
Iam gagan from andhrapradesh.. when i see this really i mesmerized with ur performance.. really awesome
No other religion is as beautiful as Hinduism!!!!
Think beyond religeon. Humanism 🙏
Love you guys for preserving our culture, from U.P
ഒരു വർഷം പോയത് അറിഞ്ഞില്ല
വീണ്ടും ഇവിടെ എത്തി
ങ്ഹാ 😁😁😁
Excellent performance by all the Kids .. Very well orchestrated .. Krishna steals the show with Sudama .. God Bless all ..
And the Gentleman wearing Dhoti / spectacles at the start of the Video ( 0:12 standing near the drummers ) is so engrossed in the lovely performance of the kids that he starts dancing himself .. Such a splendid performance
മനസ്സ് നിറഞ്ഞു...
ഉവ്വ്..കുളിര് കോരി...ഭഗവാനേ...🙏🙏🙏
Excellent is not the word,. It brought Sri Krishna to life wonderful performance
Love from telangana state 🙏🇮🇳
You look just like KRISHNA...
Such a cute performance...
Felt as though KRISHNA Himself was dancing...
LOVE you...
തീർച്ചയായും,, എന്താ ഭംഗീ,,, ശരിക്കും,,അഷ്ടമിരോഹിണി ദിനത്തിൻ്റെ മനോഹാരിത ശരിക്കും ഓർത്തു പോയി,,,, ഹരേ കൃഷ്ണ,,,,,
So energetic ..dance..Krishna with his friends ...their choreography is wow ..this dance is full of life
Beautiful matki todo play
True
One celibration in our Kerala
എത്രകണ്ടിട്ടും മതിയാകുന്നില്ല ഭഗവാൻ എല്ലാവരുടെയും മുന്നിൽ പ്രത്യക്ഷപെട്ടു നടനമാടുന്നു ഭഗവാനെ എല്ലാവരെയും കാത്തുകൊൾകണമേ
Lovely never saw this before. What a enthusiastic girls. Keep on dancing .
Krishnaa oru 10 like theruo neey
Thanku krishna kore like kitty🥰😍😘
10 like thank krishnan
@@funfilmfactcomics2988 .
Number please
@@anagha3782 200 likes awesome
@@Amar_Freakz 😁
Cute krishnana😀😍
yssss
Yes... ❤️❤️❤️
കംസനും ടീമും ആണെന്ന് തോനുന്നു dislike അടിച്ചത്
Hahaha 😂 powlichu ethannu comment
Poli polli
Kamsan pinneyum bettera... Pinaray Parajayanum koottarum ayrikkum.
😜😜😜😜👌👌👌👌👌👌👌
therchayayum bro.pakistanilirunavum
Love from West Bengal 🙏🙏
Such mesmerizing moment .Dance of Lord Krishna Sudama boys of Gokul was magical as if Lord himself Present over there !!!
2023 l കാണുന്നവർ indo❤
കണ്ണിനും മനസിനും കുളിര്മയേകുന്ന കാഴ്ചകൾ
എത്ര കണ്ടാലും മതി വരാത്ത വീഡിയോ
Excellent performance of Krishna with team a work, appreciate all members including kuchela
2022ൽ കാണുന്നവരുണ്ടോ
ഞാൻ വീഡിയോ എപ്പോഴും കാണുകയാണ് ശ്രീകൃഷ്ണജയന്തിക്ക് എന്തെല്ലാം ഇങ്ങനത്തെ വീഡിയോസ് കണ്ടെങ്കിലും മനോഹരമായ ഡാൻസ് ഇതാണ്
🙏🙏🌹🌹🚩🚩👌👌 ಓಂ ಶ್ರೀ ಕೃಷ್ಣ ರುಕ್ಮಿಣಿ ಕೃಪಾಶೀರ್ವಾದ ಸೂಪರ್ ಚಿಲ್ಡ್ರನ್ ಆಲ್ ದಿ ಬೆಸ್ಟ್
I proud of my culture jai hind
കണ്ണനെ ആരാധിക്കുന്ന ആരും ഇത് കണ്ടു പോകും ആ കുട്ടി ആരായാലുംകണ്ണന്റെ അനുഗ്രഹം എന്നും മോൾക്കൊപ്പം ഉണ്ടാവും ഹരേ കൃഷ്ണ ഹരേ കൃഷ്ണ
2021 ജൂലൈ കാണുന്നവരുണ്ടോ 😘🥰🧡🧡🧡
ഇതു കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ്
Krishna guruvayoorappa. Please help every one in the world.
കണ്ണ് നിറയെ കണ്ടു കണ്ണന്റെ ഉറിയടി മൽസരം
അല്ലെങ്കിലും കൃഷ്ണൻ ആവാൻ നല്ലത് പെൺകുട്ടികളാണ്
കൃഷ്‌ണനിൽ സ്ത്രീത്വം ഉണ്ട്
@@Dev_Anand_C yes
@@Dev_Anand_C 🤔ഉണ്ടോ
@@teju1245 ശ്രീ കൃഷ്ണൻ ശ്രീ രാമൻ ... ഇവരുടെ നാമ വിശേഷണങ്ങളിലെ ''ശ്രീ' സൂചിപ്പിക്കുന്നത് അതാണ്. ആരും പൂർണ്ണമായി ആണോ പെണ്ണോ അല്ല . ഹോർമോൺ അനുപാതമാണ് ജൻഡർ നിശ്ചയിക്കുന്നത്. ട്രാൻസ് ജെൻഡർ ഒരു ഹോർമോൺ തകരാർ മാത്രമാണ്.
@@Dev_Anand_C thanks for information
Vaishu Pwoliyaanu... 😍😍😍
Edhaartha Krishnan Aanannu Thonnum.
Athra Bhaghiyulla Mukham.
Nice Video 📹 👍
Very beautiful rethemic steps by Bhagwan Sree KRISHNA with lovely Kuchela & dear friends , Super. 🙏👌💐👌🙏
Super.
Amazing dance performance. Very very good program. Our salutes to all. Many thanks🙏🙏🙏🙏🙏🙏🙏. Telanganastate.
This is hemanth from Andhra wow i like it really Krishna will dance i feel hare Krishna
I wish I should visualize this once..
🤩🤩🤩🤩😍😍😍😍
நான் இருப்பது தமிழ்நாடு. செய்யாறு. எனது ஊர். இந்த குழந்தைகளின். உரியாட்டம். அருமையிலு அருமை.என்னை நேரில். கான குருவாயூரப்பன் என்று அழைப்பார் என வேண்டுகிறேன். கிருஷ்ணா
Sreekrishna jayanthi aayal ivade vann oorma puthukkunnavar undo❤
ஹரே...ஸ்ரீகிருஷ்ணா....ஹரே.....ஹரே..... wow super 👌👌🌹🌹
I like very much Kerala State Culture🙏🙏
അടിപൊളി ഒരു രക്ഷയുമില്ല. അടിപൊളി സ്റ്റെപ്.
❤ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അഭയം ❤❤
Bhagavane ettavum ishttapetta dance tharkkamilla ellavareyum bhagavan anugrahikkum theercha
ஆடினது அவர்களாயினும் ,நானும் ஆடினது போலவே உள்உணர்வு இருந்தது....ஶ்ரீ கிருஷ்ண லீலை என்றும் ஆனந்தமே....
ഒരു ആയിരം ലൈകുകൾ 👌👌👍
Watching again in Sept 2021 ❤️ Hare Krishna 🙏
ശ്രീകൃഷ്ണ ജയന്തി 😻
വെള്ള ഷർട്ട് കാവി കൈലി 🔥😻😎
രോമാഞ്ചം 🙏🕉️
എനിക്ക് വടിയും കുത്തി നിൽക്കുന്ന വാമനനെ ഇഷ്ടപ്പെട്ടത് അത് പാവമല്ലേ😍😍😍 Ĺüb ů😘
Huh... ath kuchelan anuu.... not vamana
അതുപോലും അറിയില്ല ..കഷ്ടം..കുചേലനാടേ
Haha😅😅😅😅
@@surabhisuresh5477 🤔
Athu kujelanane 😁😁😁
അടിപൊളി.എൻ്റെ ജീവിതത്തിൽ ആദ്യമായി കാണുന്നത്..
🔥
@@guruvayurlatest Hi, oru doubt ചോദിച്ചോട്ടെ ശ്രീ കൃഷ്ണൻ ആൺ അല്ലെ അത് കൊണ്ട് ആൺകുട്ടികളെ അല്ലെ കൃഷ്ണന്റെ വേഷം ധരിക്കണ്ടത് പക്ഷെ ഇവിടെ പെൺ കുട്ടികൾ ആണല്ലോ
Wow!!! Superb simply superb. God bless...😇😇😇
I'm here in uganda africa watching
👍
Supero super kirishna dance and team
ഉജ്ജ്വലം, ഗംഭീരം, ഭക്തി സാന്ദ്രം
2024 കാണുന്നവർ ഉണ്ട്
ಕಣ್ಣ. ಕಣ್ಣ...ಗುರುವಾಯೂರ್ ಕಣ್ಣ. 🙏🙏🙏
I love Keralam from MUM , MH ❤️
Jay Shree krushna. Krushna Janmashtami ki hardik badhai. Sundar prastuti.
It's so nice performance. ❤❤❤👍👍👍👌👌👌
2021 ലെ ശ്രീകൃഷ്ണ ജയന്തിക്ക് കാണുന്ന ആരെങ്കിലും ഉണ്ടോ😜
അവിടുത്തേക്ക്.... അടിയന്റെ.. ജന്മാഷ്ടമി..
ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏
😍😍😍
@@openganganmstar500😍😘😘😘😘
Njan eppozhum kannum othupadu ishtamannu
Guruvayur kaar undel like adii...♥️♥️♥️
Kollam kar undu❤️
Yes,it's happy and Indian history👏🙏
2021 kannunnavar undo❤️
2021 ൽ കാണാൻ വന്നവർ ഉണ്ടോ 😇
Yes
സീരിയലിലെ ഓഞ്ഞ കൃഷ്ണനെ കണ്ടു മടുത്തവർക്കി.ഇതൊരു ഒന്നൊന്നര കൃഷ്ണൻ
ഹഹഹ അതെ
ഏതാണ് ആ ഓഞ്ഞ കൃഷ്ണൻ? 😐
Krishna super... It's awesome..
💖Advanced Happy Gokula Asthami💖
............🙏💖Hare Krishna 💖🙏...........
________________2021________________
ഉണ്ട് ഇതു എപ്പോഴും കാണാം ഗുരുവായൂർ കണ്ണനെ കാണാൻ പ്രത്യേക സമയം വേണ്ട
Very lovely, Hare krishna.
കൃഷ്ണ ഗുരുവായൂരപ്പാ.......🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Iam from telangana I like your style
2021 il repeat കാണുന്നവർ ഉണ്ടോ😍
🔥
Eppozhum kanan ishtappedunna krishnan
കണ്ടു അടിയന്റെ .. കരൾ നിറഞ്ഞു... 😘😘😘👌👌👌👌👌
😂😂😂😂😂
കണ്ണൻ ശരിക്കും സൃതി ആണോ പുരുഷ്യനാണോ 🤔😔
@@sibinkg1553 purushen anu ennal strayna bhavamanu sreekrishnenu.🤗
🙏🙏🌹🌹🚩🚩 ಓಂ ಶ್ರೀ ಕೃಷ್ಣ ರುಕ್ಮಿಣಿ ಆಶೀರ್ವಾದ ಸೂಪರ್ ಚಿಲ್ಡ್ರನ್ ಆಲ್ ದಿ ಬೆಸ್ಟ್ ಬೆಸ್ಟ್ ಆಫ್ ಲಕ್🍫🍬👌👌🚩🚩
💐👌🌺👌💐 Super & Fantastic.
Radha_madhav....da mol ...ne thivathindea molanu.superb
Wonderful job children's,.,.,.🙏🙏🙏🙏🙏👍👍👍❤️❤️❤️❤️🙏🙏🙏
Om Namo Narayanaya Namah Om Namo Bhagavatheeeee Vasudevaya Namah 🙏🙏🙏🙏🙏 Ente Ponnu Krishnaaaaa Shree Guruvayoorappaaaaa Kaathurakshikkename 🙏🙏🙏🙏🙏
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
അതിശയകരമായ നൃത്തം ❤️❤️❤️
Vere level I am andrapradesh
2021 ആഗസ്റ്റ്ൽ ആരെങ്കിലും ഉണ്ടോ
Super beauty baby's, very attractive stylish beauty. Super dance show❤