വളരെ നല്ല വീഡിയോ വാട്സ്ആപ്പ് എങ്ങനെയാണ് ബാക്കപ്പ് ചെയ്യുന്നത് എന്നും ബാക്കപ്പ് ചെയ്ത കാര്യങ്ങൾ എവിടേക്കാണ് പോയി നിൽക്കുന്നത് എന്നും എങ്ങനെയാണ് അത് തിരിച്ചെടുക്കുന്നത് എന്ന് വളരെ വൃത്തിയായി പറഞ്ഞു മനസ്സിലാക്കി തന്നു. വളരെ വളരെ ഉപകാരം🙏🙏
ഹായ് സർ ഞാൻ വാട്സ്അപ്പ് backup കൊടുത്തു. 1.2GB ഉണ്ട് ജൂല്യ 2023 മുതൽ ഉള്ളത് പക്ഷെ ഓപ്പൺ ചെയ്തപ്പോൾ ഒരാളുടെ മാത്രമേ ആ Date മുതൽ ഉള്ളത് കാണി ക്കുന്നുള്ളു . എൻ്റെ ഒരു പാട് documents കിട്ടാനുണ്ട്. ആ വ്യക്തിയുടെ മാത്രം എങ്കിലും ഓപ്പൺ ചെയ്യാൻ പറ്റുവോ. ഡ്രൈവിൽ നോക്കിയപ്പോൾ other backup ൽ അത് ഉണ്ട്. 3 dot Press ചെയ്യുമ്പോൾ Delete back up ചോദിക്കുന്നു . അത് Delete ആകാതെ എങ്ങനെ എടുക്കും ഒന്നു പറഞ്ഞു തരാമോ
I am using Iphone, my son deleted my warsapp,now restarted my all old data gone, but it is available in icould backup, how will recover it to new watsapp
Contact ലിസ്റിൽ ഉള്ള രണ്ടുപേരുടെ ,രണ്ടു വർഷമായിട്ടുള്ള msg വാട്സാപ്പിൽ ഉണ്ടായിരുന്നു.. അതു മുഴുവൻ ഇന്ന് clear chat ചെയ്തു.. അതു തിരിച്ചെടുക്കാൻ പറ്റുമോ.
ഞാൻ wtzp ഓപ്പൺ ആവാതെ ഇരുന്നപ്പോൾ അത് ഡിലീറ്റ് ചെയ്‌തിട് വീണ്ടും എടുത്തു. അപ്പോൾ ഗാലറിയിൽ നിന്നും ഫുൾ ഉണ്ടായിരുന്നു ഫോട്ടോ ഫുൾ പോയി. അതു ഇനി കിട്ടുമോ. ബാക്കപ്പ് നെവർ ആണ് കൊടുത്തിരിക്കുന്നത്.
വളരെ നല്ല വീഡിയോ വാട്സ്ആപ്പ് എങ്ങനെയാണ് ബാക്കപ്പ് ചെയ്യുന്നത് എന്നും ബാക്കപ്പ് ചെയ്ത കാര്യങ്ങൾ എവിടേക്കാണ് പോയി നിൽക്കുന്നത് എന്നും എങ്ങനെയാണ് അത് തിരിച്ചെടുക്കുന്നത് എന്ന് വളരെ വൃത്തിയായി പറഞ്ഞു മനസ്സിലാക്കി തന്നു. വളരെ വളരെ ഉപകാരം🙏🙏
Thanks 🙏
ഒക്കെ തിരിച്ചു കിട്ടി. ഒരു പാട് നന്ദി.🙏
Welcome 🙏. Thanks for your comment and support 👍🥰
ഹായ് സർ ഞാൻ വാട്സ്അപ്പ് backup കൊടുത്തു. 1.2GB ഉണ്ട് ജൂല്യ 2023 മുതൽ ഉള്ളത് പക്ഷെ ഓപ്പൺ ചെയ്തപ്പോൾ ഒരാളുടെ മാത്രമേ ആ Date മുതൽ ഉള്ളത് കാണി ക്കുന്നുള്ളു . എൻ്റെ ഒരു പാട് documents കിട്ടാനുണ്ട്. ആ വ്യക്തിയുടെ മാത്രം എങ്കിലും ഓപ്പൺ
ചെയ്യാൻ പറ്റുവോ. ഡ്രൈവിൽ നോക്കിയപ്പോൾ other backup ൽ അത് ഉണ്ട്. 3 dot Press ചെയ്യുമ്പോൾ Delete back up ചോദിക്കുന്നു . അത് Delete ആകാതെ എങ്ങനെ എടുക്കും ഒന്നു പറഞ്ഞു തരാമോ
End to end encrypt ചെയ്ത back up password ഇല്ലാതെ back up ചെയ്യാൻ പറ്റുമോ
very useful video brother thanks a lot
Welcome. Thanks for your support
Restore option കാണിക്കുന്നില്ല പരിഹാരം back up കൊടുക്കുന്നതായിരുന്നു.🌹
ഫയൽസിൽ സേഫ് ഫോൾഡറിൽ വെച്ചിട്ടുള്ള ഫോട്ടോകൾ നമ്മൾക്ക് എങ്ങിനെ മറ്റൊരാൾക്ക് അയച്ചു കൊടുക്കാൻ പററ്റും?
Normal call ellam delete cheythalum recollect cheythal kittathirkkaan enthenkilum vazhiyundo
I am using Iphone, my son deleted my warsapp,now restarted my all old data gone, but it is available in icould backup, how will recover it to new watsapp
Hlo sir njan ente gmailil kurachu photos save cheythirunnu athu delete ayipoyi athu thirichu edukan pattumo
Google photos l undo enu noku. Email id koduthu backup koduthitund engil Athil undakum
@@abhisvision4159 try cheyyam sir
WhatsApp unstall ചെയ്ത് പോയി പിന്നെ install ചെയ്തപ്പോൾ data എല്ലാം പോയി അത് recovery ചെയ്യാൻ വല്ല വഴിയും ഉണ്ടോ sir 😢
Munp backup option koduthitundengil reinstall cheythal kitum
@@abhisvision4159 number vechitt kittumo
വാട്സ്ആപ്പ് uninstall ചെയ്തുപോയി വീണ്ടും install ചെയ്തു നോക്കിയപ്പോൾ മെസ്സേജ് ഒന്നും കാണുന്നില്ല😢 അത് തിരിച്ചെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ
Reinstall cheythapol restore koduthille?
@@abhisvision4159illaa bro Skip cheythu ariyaathe .veendum edukaan pattumo
Whatsapp account permanant delete aayal veendum new whatsapp account same phone numberil edukkan pattumo
Bro, ente phone il storage SD space
kuravayathukondu clear cheythu. Appol what's app il orupad contacts kanunnilla. Group kal und .enikku message engottu ayakkunnna contact mathram nilavil und. All contacts kittan njan enthu cheyyanam? Pls reply.
Sir nan reinstall cheythappol pazhayathellam poyi. Ini ath thirichedukkan patumo
Contact ലിസ്റിൽ ഉള്ള രണ്ടുപേരുടെ ,രണ്ടു വർഷമായിട്ടുള്ള msg വാട്സാപ്പിൽ ഉണ്ടായിരുന്നു.. അതു മുഴുവൻ ഇന്ന് clear chat ചെയ്തു.. അതു തിരിച്ചെടുക്കാൻ പറ്റുമോ.
Business whatsappil voice message thirichedukan pattumo
Unfortunately, we can't restore your chats for you because your chat history isn’t stored on our servers.
Delete cheytha whatsapp message vere aalkk recollect cheythalum kittathirikkan ingane cheythal mathiyo?
Oru special datile mathram adukkan pattumoo
Hi good morning sir
Good morning 🥰
മറ്റൊരാൾ.. അയച്ചു തന്ന.. മെസ്സേജ്.. അയാൾ തന്നെ നമ്മുടെ ഫോണിൽ വന്ന മെസ്സേജ് ഡിലീറ്റ് ചെയ്താൽ.. അതെന്താണെന്ന്.. നമുക്ക് അറിയാൻ.. പോംവഴി ഉണ്ടോ...
ഞാൻ wtzp ഓപ്പൺ ആവാതെ ഇരുന്നപ്പോൾ അത് ഡിലീറ്റ് ചെയ്‌തിട് വീണ്ടും എടുത്തു. അപ്പോൾ ഗാലറിയിൽ നിന്നും ഫുൾ ഉണ്ടായിരുന്നു ഫോട്ടോ ഫുൾ പോയി. അതു ഇനി കിട്ടുമോ. ബാക്കപ്പ് നെവർ ആണ് കൊടുത്തിരിക്കുന്നത്.
മറുപടി പ്രതീക്ഷിക്കുന്നു.
കുറെ പഴക്കം വന്നതാ തിരിച്ച് കിട്ടുമോ
Its not working bro
Sir skip ariyandu koduthal pinne recover cheyyan patille
Sir please reply
Skip cheythu poyal pineedu recover cheyan sadhikilla nu WhatsApp parayunund. Pine pro thavanakoode uninstall cheythit restore koduthu nokam enuatram. Thanks
Ok
Sir vere ethenkilum methodil deleted pdfs documents ok edukkan pattuo
Some one please reply
താങ്കളുടെ നമ്പർ ഒന്ന് തരാമോ
എന്റെ പഴയ നമ്പറിലെ chats പുതിയ നമ്പറിലേക്ക് എടുക്കാൻ പറ്റോ
Settings l backup koduthu vechitundengil patullu
@@abhisvision4159 ഉണ്ട് പക്ഷെ സനെ നമ്പറിൽ തന്നെ പറ്റുന്നുള്ളൂ
Bro.. ഡിലീറ്റ് ചെയ്ത കാൾ റെക്കോർഡിങ് റിക്കവറി ചെയ്യാൻ കഴിയുമോ
Number onnu tharamo bro
Hello contact number undooo
എന്റെ പഴയ whatsapp recovery ചെയ്യാൻ സാധിക്കുന്നില്ല. Old wattsap number UAE number ആയിരുന്നു. ഇപ്പോൾ sim not working please help me
Its not working bro