#ChempaneerPoovu

Поделиться
HTML-код
  • Опубликовано: 22 апр 2024
  • #ChempaneerPoovu രേവതിയുടെ കഴിവ് കണ്ട് കണ്ണ് തള്ളി സച്ചി
    Chempaneer Poovu || Episode 82 || 23-04-24 (Watch Full Episode on Disney+ Hotstar)
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials
  • РазвлеченияРазвлечения

Комментарии • 135

  • @kannankollam1711
    @kannankollam1711 Месяц назад +698

    ഏഷ്യാനെറ്റ് ഇപ്പോൾ നടക്കുന്ന അവിഹിത സീരിയലിനെ കാൾ നല്ല മികച്ച സീരിയൽ ആണ് ചെമ്പനീർ പൂവ്

    • @bindhyapanicker4202
      @bindhyapanicker4202 Месяц назад +23

      ഇനി ഇതിലും അവിഹിതം കൊണ്ടു വരാഞ്ഞാൽ മതിയായിരുന്നു

    • @Sreelakshmi8226
      @Sreelakshmi8226 Месяц назад +14

      സത്യം💯

    • @sheejanair4246
      @sheejanair4246 Месяц назад +7

      Ithil avihitham onnum illa...

    • @AgnetDavis
      @AgnetDavis Месяц назад +1

      ​@@sheejanair4246adhyam vayikkan padikk

    • @aksh_akku
      @aksh_akku Месяц назад +17

      പത്തരമാറ്റ്
      ചന്ദ്രികയിൽ അലിയുന്ന ചന്ദ്രഗാന്ധം
      മൗനരാഗം
      കുടുംബവിളക്ക്
      Wastes 🤮

  • @habeebakc6141
    @habeebakc6141 Месяц назад +442

    സച്ചി കുട്ടാ എന്ത് ലുക്കാ കാണാൻ ശിവേട്ടന് പകരം മനസ്സിൽ ഇടം പിടിച്ചു ഹീറോ സച്ചി ഫാൻസ് ലൈക്കടിക്കൂ ഇവിടെ

    • @sibimohanadas3246
      @sibimohanadas3246 Месяц назад +14

      ശിവേട്ടനെക്കാളും സൂപ്പറാ സച്ചിയേട്ടൻ

  • @devika_devuz_
    @devika_devuz_ Месяц назад +217

    ഇവരുടെ scene കാണാൻ എന്ത് രസാ... 🥰😘 സച്ചി രേവതി ❤️❤️😍😍പൂവ് രേവതി കണ്ണടച്ച് കെട്ടിയത് പൊളിച്ചു ❤ അതുപോലെ തന്നെ സച്ചിടെ expression ഉം super ❤❤

  • @archanajames8484
    @archanajames8484 Месяц назад +99

    മഹാകവി കാലകേയൻ 😹😹....സച്ചി രേവതി super💕❤️

  • @savithasudarsanan525
    @savithasudarsanan525 Месяц назад +148

    സച്ചി അമ്മയുടെ പുറകെ നടന്ന് ചൊറിഞ്ഞത് ഒരുപാട് ഇഷ്ടം ആയി😅😅😅😅

  • @gouriparvathy829
    @gouriparvathy829 Месяц назад +160

    ചന്ദ്രമതി രേവതിയോട് സുധിക്ക് ചായ കൊടുക്കാൻ പറഞ്ഞപ്പോൾ സച്ചിയുടെ പ്രകടനം കലക്കി 👌🏻ചന്ദ്രയെയും സുധിയേയും സച്ചി നിർത്തി പൊരിച്ചു 💥💥supportive ആയ husband ആണ് സച്ചി.പൂമാല കെട്ടുന്ന സീനിൽ സച്ചിയും രേവതി യും നന്നായിട്ടുണ്ട് ☺️

    • @Sreelakshmi8226
      @Sreelakshmi8226 Месяц назад +7

      സച്ചി സൂപ്പർ അല്ലേ ❤😌.

    • @Anjalianju917
      @Anjalianju917 Месяц назад +5

      Sudhie de kalla lakshnam crooked😡I don't like him.

    • @Sreelakshmi8226
      @Sreelakshmi8226 Месяц назад +3

      അയാൾക്ക് പറ്റിയ റോള് തന്നെ എനിയ്ക്കും അതിനെ കണ്ണെടുത്താൽ കണ്ടൂടാ 😏 കാണാൻ വല്ല കോലം ഉണ്ടായിരുന്നെങ്കിൽ മതിയായിരുന്നു. ഒരു ദർശനം ഇല്ലത്ത ഫേസ്. നല്ല ഒന്നാന്തരം നായകൻ ഉള്ളപ്പോൾ അയാൾക്ക് പ്രാധാന്യം കൊടുത്തു വെറുപിക്കതിരുന്നാൽ മതിയായിരുന്നു😏.

    • @Anjalianju917
      @Anjalianju917 Месяц назад +1

      @@Sreelakshmi8226 same opinion familiar face boring new face nokkayirunnu.

    • @sk780
      @sk780 Месяц назад +2

      ​@@Sreelakshmi8226പിന്നെ ആർക്കാണ് ഇഷ്ടം..പേടിക്കേണ്ട എന്തായാലും വെറുപ്പിക്കൽ പുറകെ വരുന്നുണ്ട് 😅

  • @sk780
    @sk780 Месяц назад +262

    ഒരു ചെറു പുഞ്ചിരിയോടെ കണ്ട് തീർത്ത എപ്പിസോഡ് ♥️എത്ര പെട്ടെന്നാണ് രണ്ടാളും പ്രേഷകരുടെ മനസ്സിൽ കയറിപ്പറ്റിയത്.. സച്ചി. രേവതി ❣️❣️❣️😘😘😘

    • @gouriparvathy829
      @gouriparvathy829 Месяц назад +8

      അതെ ❤️☺️അടിപൊളി എപ്പിസോഡ് ആയിരുന്നു ❤️

    • @binduunni8760
      @binduunni8760 Месяц назад

  • @k.nvlogs8649
    @k.nvlogs8649 Месяц назад +62

    ഇന്നത്തെ episode ഒരു രക്ഷയിൽ sachi ഒരു പൊളിപൊളിച്ചു ചന്ദ്രമതിയുടെ വാ അടപ്പിച്ചു 😂😂😂😂😂❤❤❤❤❤❤

  • @sk780
    @sk780 Месяц назад +85

    ഒരു അവസരം കിട്ടിയപ്പോൾ സച്ചിയും എന്തൊരു തള്ളി മറിക്കൽ ആയിരുന്നു 😂😂😂എന്തായാലും അതൊക്കെ enjoy ചെയ്ത് കണ്ടു. 😘😘😘

  • @sandra-arun
    @sandra-arun Месяц назад +128

    സച്ചി ഒരു രക്ഷ ഇല്ല. ഈ കോമ്പോ കാണാൻ നല്ല രസം ആണ് 😍

  • @Sreelakshmi8226
    @Sreelakshmi8226 Месяц назад +69

    രേവതി ചന്ദ്രമതിye 3g ആക്കിയത് ഇഷ്ടപ്പെട്ടു 😂😂👌2 ചായ ക്ക് ഒരു ചായ ഉണ്ടാക്കി കൊണ്ട് വന്ന് പിന്നെ അങ്ങോട്ടുള്ള മറുപടിയും 👍♥️ അത് കണ്ട് വന്നുള്ള സച്ചിയുടെ entryum സൂപ്പർ പിന്നീട് അങ്ങോട്ട് അമ്മയെയും മോനെയും മാറി മാറി തേച്ചൊട്ടിച്ചതും ഇഷ്ടപ്പെട്ട് 😌♥️ ഇടക്ക് സച്ചി നമ്പൂതിരി സ്ലാംഗ് കൊള്ളാം കോമഡി ആയിക്കോട്ടെ മാസ്സ് ആയിക്കോട്ടെ എല്ലാം പെർഫെക്ട് സച്ചി ❤.

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn Месяц назад +2

      Ipo matre vaya turakullu eni ella

    • @Sreelakshmi8226
      @Sreelakshmi8226 Месяц назад +6

      കമൻ്റ് ഇട്ട് തുറപ്പിക്കാം 😉😉. തമിഴ് പൊലെ വേണ്ട മലയാളത്തിൽ മാറ്റം വേണം 😌.

    • @sk780
      @sk780 Месяц назад +2

      ​@@Sreelakshmi8226ഇതിൽ സച്ചിക്ക് കൊടുക്കുന്ന ഡയലോഗ് ഒക്കെ പൊളിയല്ലേ 😘

    • @Anjalianju917
      @Anjalianju917 Месяц назад +5

      Sudhide tholikatti ye patti paranjath poli 😆anneram njan kurey chirichoo.

    • @sk780
      @sk780 Месяц назад +1

      @@Sreelakshmi8226 അതെ.. പെർഫെക്ട് നായകൻ തന്നെ. 😘♥️

  • @sne274
    @sne274 Месяц назад +19

    സച്ചിയുടെയും രേവതിയുടെയും Expressions ഒക്കെ എന്ത് രസാ....😚❤️

  • @Reethu_Vijayan
    @Reethu_Vijayan Месяц назад +34

    സൂപ്പർ എപ്പിസോഡ്🥰🥰♥️♥️. പക്ഷെ പെട്ടന്ന് തീർന്നു പോയതുപോലെ.. ♥️😘

  • @anjuthulasi8763
    @anjuthulasi8763 Месяц назад +20

    രണ്ടുപേരും spr. ഇപ്പോൾ രണ്ടുപേരും ചക്കരയും അടയും ആയാലോ. നേരത്തെ എന്തായിരുന്നു കിരിയും പാമ്പും തോറ്റു പോകുമായിരുന്നു ഇപ്പോൾ 👌

    • @purple_novia
      @purple_novia Месяц назад +5

      1 episode koodi kazhiyatte...pazhe pole aayikolum😂

  • @ambily5711
    @ambily5711 Месяц назад +27

    എല്ലാരുടെയും അഭിനയം എന്താ രസം സ്‌പെഷ്യലി സച്ചി രേവതി ❤

  • @vidhyasg8879
    @vidhyasg8879 Месяц назад +34

    Sachi Revathi scenes always super as usual...Sachi dialogues are nice...😊

  • @user-rm4zl6zu9w
    @user-rm4zl6zu9w Месяц назад +28

    Sachi Chettan and Revathi Chechi both of them are very talented artists.

  • @user-rm4zl6zu9w
    @user-rm4zl6zu9w Месяц назад +32

    Sachi Chettan and Revathi Chechi very good combo.

  • @user-rm4zl6zu9w
    @user-rm4zl6zu9w Месяц назад +20

    Very good serial Chempaneer poove.

  • @arundev204
    @arundev204 Месяц назад +30

    വീഡിയോ സ്റ്റാർട്ടിങ് മിന്നൽ അടിച്ച പോലെ എനിക്ക് മാത്രം ആണോ തോന്നിയെ പിന്നെയും ഫോർവേഡ് അടിച്ചു നോക്കിയ ഞാൻ

  • @cobr879
    @cobr879 Месяц назад +12

    ശിവന് പകരം സച്ചി ❤❤❤

  • @remyabalan977
    @remyabalan977 Месяц назад +17

    Episode was awesome🥰🥰🥰sachi❤revathy😍😍😍

  • @ChristinaFrancis-11
    @ChristinaFrancis-11 Месяц назад +7

    സച്ചിയേട്ടൻ 🔥🔥🔥🔥🔥👍രേവതി ചേച്ചി 🔥🔥🔥🔥👍🥰🥰🥰😘👌

  • @sajeelasachu4090
    @sajeelasachu4090 Месяц назад +16

    NexteEpisodekatta wating തുടക്കം അവസാനംവച്ചൂടെ

  • @ajovarghese5372
    @ajovarghese5372 Месяц назад +23

    Sachi😘Revathi❤️❤️🥰

  • @r.v.dhananjay3rdstdn483
    @r.v.dhananjay3rdstdn483 Месяц назад +10

    Sachi Revu cute pair.they acting naturally, best pair in Asianet

  • @rajagopalannair6664
    @rajagopalannair6664 Месяц назад +9

    Ee serial enkilum nalla rethiyil enganea kondupokanea😅

  • @Hafsashareef9967
    @Hafsashareef9967 Месяц назад +3

    എന്താണ് ന്നറിയില്ല എന്നാലും ഈ സീരിയലിൽ ഒരു പ്രത്യേക ഭംഗിയാണ് കാണാൻ ആസ്വദിച്ചു കാണും ഞാൻ ❤❤

  • @abdulazeez6067
    @abdulazeez6067 Месяц назад +18

    Poli episode ❤

  • @user-rm4zl6zu9w
    @user-rm4zl6zu9w Месяц назад +14

    Today's episode was super

  • @Fathima868
    @Fathima868 Месяц назад +13

    Pwoli episode

  • @lincythomas8924
    @lincythomas8924 Месяц назад +4

    സച്ചിമോനെ ഇപ്പൊ ഓട്ടത്തിനൊന്നും പോകണ്ടേ 😊😊😊

  • @anuvarghese7005
    @anuvarghese7005 Месяц назад +19

    കസ്തൂരിമാൻ സീരിയൽ ( jeevya) കഴിഞ്ഞു വന്ന സൂപ്പർ സീരിയൽ ആണ് ചെമ്പനിനീർ പൂവ് സച്ചി അഭിനയം wow, സച്ചി യും രേവതി യും , jeeva യും കാവ്യ യും പോലെ ഹൃദയത്തോട് ചേർന്ന് നിൽക്കും . ❤❤

    • @kannankollam1711
      @kannankollam1711 Месяц назад

      കസ്തൂരിമാൻ മാത്രം കൊടുക്കാതെ സാന്ത്വനം സീരിയൽ ശിവൻ അതും കൂടി പരിഗണിക്കുക

  • @sumathinair5762
    @sumathinair5762 Месяц назад +2

    Sachi and revathy bonding super.

  • @user-qe1cl4ny4b
    @user-qe1cl4ny4b Месяц назад +3

    സച്ചി ❤രേവതി 🥰

  • @abhijiththazhatoor8645
    @abhijiththazhatoor8645 Месяц назад +4

    Top 2 serial ❤❤❤

  • @arundev204
    @arundev204 Месяц назад +10

    വീഡിയോ സ്റ്റാർട്ടിങ് മിന്നൽ അടിച്ച പോലെ എനിക്ക് മാത്രം ആണോ തോന്നിയെ പിന്നെയും ഫോർവേഡ് അടിച്ചു നോക്കിയ ഞാൻ 🤔

  • @annammachacko5140
    @annammachacko5140 Месяц назад +8

    Sachi.ravathisuper

  • @user-vf9wr5iv9y
    @user-vf9wr5iv9y Месяц назад +9

    Full video pls

  • @Variety_cutz
    @Variety_cutz Месяц назад +1

    ഇന്നലത്തെ എപിസോഡിൽ സചി പൊളിച്ചു സച്ചിയുടെ ആക്ടിംഗ് പറയാധിരക്കൻ വയ്യാ അധിഗമ്പിരo sudhiyood സംസാരിച്ച aa സൗണ്ടും actumm athrakkumm chirrippichuuu ee serialnn vendiii ippoo wait ചെയ്യുകയാണ് ബാക്കി എല്ലാ serialnte promoye കാണൂ പക്ഷെ ഈ സീരിയൽ തുടങ്ങിയാൽ അവിടന്ന് എനിക്കാണ് മനസ്സ് വരുന്നില്ല അത്രക്കും മനസ്സിലേയ്ക്ക് ഇടിച്ചു കയ്യറിയ thaaarrangala ഇവർ.......സച്ചി ❤ രേവതി 😩🤌🏻💗

  • @gramavision8277
    @gramavision8277 Месяц назад +3

    സിനിമയെ ക്കാൾ കൊള്ളാം 😅

  • @RittyAnnaRoy
    @RittyAnnaRoy Месяц назад +2

    Ayin jemanthiku evideya manam😂😂

  • @user-vz2yi4yv9v
    @user-vz2yi4yv9v Месяц назад +1

    ❤️❤️❤️❤️എന്ത് രസമാ കാണാൻ

  • @johnysimon2390
    @johnysimon2390 Месяц назад +2

    Super

  • @auxiliumteacher9436
    @auxiliumteacher9436 Месяц назад +1

    Good pair

  • @ambikathuppala1356
    @ambikathuppala1356 Месяц назад +2

    Sach n Revathi

  • @user-bo3ot4ns1h
    @user-bo3ot4ns1h Месяц назад +2

    Sachi yettan❤😂

  • @Anjalianju917
    @Anjalianju917 Месяц назад +8

    Super episode sachi revathy caring loving kanan paty 💕💕expecting more combo scenes with positive feel.chandramathi is a trash ohh.

  • @molicp3735
    @molicp3735 Месяц назад +5

    ❤❤❤❤

  • @minumartin9413
    @minumartin9413 Месяц назад +5

    ❤️

  • @sarojinirajappan2844
    @sarojinirajappan2844 2 дня назад

    Super💞♥️

  • @fathimarinsha5599
    @fathimarinsha5599 Месяц назад +11

    ഇത് tv ൽ എത്ര മണിക്ക് ആണ്

  • @SarojiniVK-lj4tf
    @SarojiniVK-lj4tf Месяц назад +2

    ❤❤

  • @BeHaPPy-qw2lx
    @BeHaPPy-qw2lx Месяц назад +5

    🥰

  • @manojmanoj-kj4to
    @manojmanoj-kj4to Месяц назад +3

    Saadharana veedukalil saadharana nadakkunna kaaryangalum samsaarangalum mathram ellavarum lelithamaaya jeevitha reethiyiloode maathram pokunnu abhinayam aanennu thonnilla

  • @ambikathuppala1356
    @ambikathuppala1356 Месяц назад +2

    Sachi Revathy 3:02 😅

  • @sumeshs2172
    @sumeshs2172 Месяц назад +1

    😮😊

  • @sajinipkd4827
    @sajinipkd4827 8 дней назад +1

    💙💙💙💙🧡🧡🧡🧡🧡😘😘😘😘😘

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn Месяц назад +6

    Sachi nthaya 💖 ravathiku muthu und 😂

  • @annammachacko5140
    @annammachacko5140 Месяц назад +3

    Sachi.ravathissuppet

  • @neethumolsinu6384
    @neethumolsinu6384 19 дней назад

    Super👌sachinem revathiyem kanan nalla bhangi undu🥰👌.Revathiku serikum poovu ketan ariyamo.tamil penkutikalku poovu ketan okke nannayi ariyam Revathiyum tamil kutty alle.poovu ketunnathu kanan bhangi undu😁🥰👌👌👌

  • @RidhuRifu-og1ks
    @RidhuRifu-og1ks Месяц назад +8

    Firste

  • @ayswaryavt1917
    @ayswaryavt1917 Месяц назад

    Shivanjali pole mattoru pair❤❤

  • @user-xe9lk2sf3z
    @user-xe9lk2sf3z Месяц назад

    ഈ സീരിയൽ ഇങ്ങനെ തന്നെ പോകട്ടെ super സീരിയൽ അനാവശ്യ അവിഹിതം കേറ്റല്ലേ സച്ചി. രവി ചേട്ടൻ കിടു അഭിനയം. രേവതി ഡ്രസ്സ്‌ ഒട്ടും കൊള്ളില്ല വെറും പന്ന ഡ്രസിങ്

  • @AbhiramC-jj6bn
    @AbhiramC-jj6bn Месяц назад +7

    എന്തൊക്കെ പറഞ്ഞാലും സച്ചി സ്വന്തം ഏട്ടനെ അടിച്ചില്ലേ?? അത് ശരിയാണോന്ന് തോന്നുന്നുണ്ടോ??

    • @krishnankutty2564
      @krishnankutty2564 Месяц назад

      E ettanod alle sahodara paranjath sachi Paisa venamenkil vangikko.pakshe oru penkuttik vak koduth chathikkaruthenn.enne chathichath potte ath shamichu pakshe nee oru kuttiyk vakk koduthittundallo a kuttiye chathikkaruth.ath cheythal ente kayyil ninn kittum.ettanannu nokkillann.ennittentha ettan cheythath kalyana divasam.

    • @krishnankutty2564
      @krishnankutty2564 Месяц назад +6

      Sariyan.

    • @devadathan.vix.a7829
      @devadathan.vix.a7829 Месяц назад +6

      Seriyaan

    • @prinks7468
      @prinks7468 Месяц назад +3

      ആ ചതിയനെ പിന്നെ പൂവിട്ടു പൂജിക്കണോ

    • @rahana123ambu6
      @rahana123ambu6 Месяц назад +8

      അടിച്ചതിൽ ഒരു കുഴപ്പവുമില്ല.സുധി കാരണമാണ് സച്ചിക്ക് ഈ അവസ്ഥ വന്നത്. സച്ചിദുർഗുണപാഠശാലയിലേക്ക് പോകാൻ തന്നെ കാരണം സുധിയാണ്.സുധി കാരണമാണ് ചന്ദ്ര തള്ള സച്ചിയെ വെറുക്കുന്നത്. ഇനി പോക, പോക ,മനസിലാകും.സുധിയെ കൊണ്ട് 10 പൈസയുടെ ഗുണമില്ല.പണിക്കും പോകത്തില്ല.3ple PG യും പൊക്കി പിടിച്ചു നടപ്പു മാത്രം. വീട്ടു ചിലവ് വരെ സച്ചിയാണ് കൊടുക്കുന്നത്. എന്നിട്ട് ആ പാവങ്ങൾക്ക് കിടക്കാൻ bedroom പോലും കൊടുക്കില്ല.

  • @AbhiramC-jj6bn
    @AbhiramC-jj6bn Месяц назад

    സച്ചി സുധിയെ തല്ലിയത് ശരി ആയില്ല ഏട്ടനല്ലേ

  • @soumyashersha3754
    @soumyashersha3754 Месяц назад +3

    ❤❤❤❤

  • @arundev204
    @arundev204 Месяц назад +2

    വീഡിയോ സ്റ്റാർട്ടിങ് മിന്നൽ അടിച്ച പോലെ എനിക്ക് മാത്രം ആണോ തോന്നിയെ പിന്നെയും ഫോർവേഡ് അടിച്ചു നോക്കിയ ഞാൻ

  • @binduunni8760
    @binduunni8760 Месяц назад

  • @binduunni8760
    @binduunni8760 Месяц назад

  • @binduunni8760
    @binduunni8760 Месяц назад

  • @arundev204
    @arundev204 Месяц назад +2

    വീഡിയോ സ്റ്റാർട്ടിങ് മിന്നൽ അടിച്ച പോലെ എനിക്ക് മാത്രം ആണോ തോന്നിയെ പിന്നെയും ഫോർവേഡ് അടിച്ചു നോക്കിയ ഞാൻ

  • @arundev204
    @arundev204 Месяц назад +1

    വീഡിയോ സ്റ്റാർട്ടിങ് മിന്നൽ അടിച്ച പോലെ എനിക്ക് മാത്രം ആണോ തോന്നിയെ പിന്നെയും ഫോർവേഡ് അടിച്ചു നോക്കിയ ഞാൻ