ദേവകിയമ്മ സുധിയെ പുകഴ്ത്തി പറഞ്ഞപ്പോൾ രേവതിയുടെ മുഖം വാടി.. സച്ചിയെ നോക്കി രേവതിയുടെ ഇടയ്ക്ക് ഇടയ്ക്കുള്ള ചിരി നല്ല രസമുണ്ടയിരുന്നു കാണാൻ... 😍😍so cute jody ❤️❤️
സച്ചി ❤ രേവതി combo Sachi - ദേവിക combo ❤️ സച്ചി - അമ്മ combo❤️ Sachi - Sarath combo❤️ എല്ലാം ബെസ്റ്റ് ആണ്. എല്ലാവരും ആയിട്ടുള്ള combo സച്ചി മികച്ചത് ആക്കുന്നുണ്ട്. പോട്ടെ ഇന്ന് കണ്ട ദേവകി അമ്മ ആയിട്ട് വരെ നല്ല ബന്ധം സ്ഥാപിച്ചു. ഇത്രയും തങ്ക പെട്ടവനെ ആണ് ചന്ദ്രമതി വെറുക്കുന്നത് എന്ന് ഓർക്കുമ്പോഴാണ്🥲
സച്ചി രേവതിയുടെ വീട്ടുകാരെ സ്വന്തം വീട്ടുകാരായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു 👍🏻ശരത്തിനു സച്ചി ക്യാഷ് കൊടുക്കുന്ന രംഗം ശെരിക്കും ഒരേട്ടൻ സ്വന്തം അനുജന് കൊടുക്കുന്നത് പോലുണ്ടായിരുന്നു ☺️അതുപോലെ രേവതി യുടെ അമ്മയോടും അനിയത്തിയോടും മിണ്ടുന്നതൊക്കെ ഒരേ family members എന്നപോലെ ഉണ്ടായിരുന്നു
പാവത്തിനാണെങ്കിൽ രണ്ടും ഇക്കിളി ആണ്. ഇനി കുറച്ചൂടെ കഴിയുമ്പോൾ ഇടയ്ക്കിടയ്ക്ക് nalla പിച്ചും ചവിട്ടും കൂടി കിട്ടും 🤣പാവം എല്ലാം ഇരുകയ്യും നീട്ടി വാങ്ങും 😄😄
@@Sreelakshmi8226 ഇനിയങ്ങോട്ട് അടിപൊളി ആണ്... സ്നേഹത്തിൽ ആയിക്കഴിയുമ്പോൾ ഉപദ്രവിച്ചിട്ടു പറയും അറിയാതെ പറ്റിയതാണ്... പാവം സച്ചി 🤣🤣... ശെരിക്കും ഒരു സാദാരണ ഹസ്ബൻഡ് ആൻഡ് വൈഫ് പോലെ തന്നെ
ഇവിടന്നു അങ്ങോട്ട് ഇനീം അടിപൊളി ആണ്. സച്ചിയുടെ ഓരോടിയാലോഗും സൂപ്പർ ആണ് ഞാൻ സച്ചിയുടെ ഡയലോഗ് കേൾക്കാൻ മാത്രമായി തമിഴ് കാണും തമിഴ്ലും അതെ വളരെ നിഷ്കളങ്കമായി ട്ടാണ് എല്ലാത്തിനും മറുപടി പറയുന്നത്
ഇന്നത്തെ epi പ്രേതീക്ഷിച്ചതിനേക്കാൾ ഒരുപാട് നന്നായിരുന്നു. സച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസാണ്. ഇന്ന് വന്ന അമ്മൂമ്മയും അടിപൊളി ആയിരുന്നു. സച്ചി അമ്മുമ്മ scene നും അടിപൊളി ആയിരുന്നു.❤
വെള്ളിയും ചൊവ്വയും veg items വെക്കാവുള്ളൂന്നു ഇവിടെ അമ്മ പറയും. Saiva ദിവസം ആയതുകൊണ്ട്. 😁. Njaa chilappo marannu povum. Vendavar kazhikkum vendathavar kazhikkilla🤷🏻♀️.
🎉സച്ചി രേവതി ജോഡി സൂപ്പർ സച്ചി രേവതിയെ പ്രണയിക്കുന്ന തു കാണാൻ കട്ട വെയ്റ്റിംഗ് ഇതു തമിഴിൽ നിന്നും വ്യത്യസ്ത മായി മലയാളം ത്തിൽ കൊണ്ടുവരൂ സച്ചി ദുർഗണ പരിഹാരപാഠശാല യിൽ പോയത് ആണെന്ന് രേവതി രവീന്ദ്രൻ നിന്നും മനസ്സിൽ ആക്കണം എന്നിട്ട് രേവതിസച്ചി യെ സ്നേഹിക്കാൻ അറിയാവുന്ന ആൾ ആക്കി മാറ്റണം മലയാളത്തിന്റെ രീതിയിൽ കൂടുതൽ കയ്യിൽ നിന്നും ചെമ്പനീർ പൂവ് സീരിയൽ കഥ എഴുതു വിജയിക്കും ഉറപ്പു
Expect ചെയ്തതിനേക്കാൾ ഒരു പാട് മുകളിൽ വന്ന ഒരു എപ്പിസോഡ് ❤️സച്ചി ചിരിപ്പിച് ഒരു വഴിയാക്കി 🤣
സച്ചിയുടെ counter അടി 👌👌👌👌👌ഈ ഉരുളയ്ക്ക് ഉപ്പേരി എന്ന് പറയുന്ന പോലെ......Sachi - Revathy combo ❤❤❤❤❤
ഈ സീരിയലിന്റെ അവസാനം വരെ ലീഡ് റോളിൽ ഇവർതന്നെ ആയാൽ മതിയാരുന്നു ഇവരിൽ ഒരാൾ എങ്കിലും മാറുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല
SachiRevu❤️
Same അഭിപ്രായം ആണ് എനിക്കും
Correct
ദേവകിയമ്മ സുധിയെ പുകഴ്ത്തി പറഞ്ഞപ്പോൾ രേവതിയുടെ മുഖം വാടി.. സച്ചിയെ നോക്കി രേവതിയുടെ ഇടയ്ക്ക് ഇടയ്ക്കുള്ള ചിരി നല്ല രസമുണ്ടയിരുന്നു കാണാൻ... 😍😍so cute jody ❤️❤️
😊😊😊
ഇന്നത്തെ episode സൂപ്പർ👌
രേവതിയുടെ സച്ചിക്ക് നേരെയുള്ള നോട്ടം ഒരു രക്ഷയുമില്ല. രേവതിയുടെ മനസ്സിൽ പ്രണയം മോട്ടിട്ട് തുടങ്ങിയിരിക്കുന്നു 😍❤️
1 St ചെല്ലുന്നത് രേവതിയാണ്.❤❤
ഫീൽ ഗുഡ് മൂവി എന്ന് കേട്ടിട്ടുണ്ട് കണ്ടിട്ടുമുണ്ട്. ഫീൽ ഗുഡ് സീരിയൽ❤️😍😍. ഇവർ എല്ലാവരും അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് ❤️❤️❤️
സച്ചി ❤ രേവതി combo
Sachi - ദേവിക combo ❤️
സച്ചി - അമ്മ combo❤️
Sachi - Sarath combo❤️
എല്ലാം ബെസ്റ്റ് ആണ്. എല്ലാവരും ആയിട്ടുള്ള combo സച്ചി മികച്ചത് ആക്കുന്നുണ്ട്. പോട്ടെ ഇന്ന് കണ്ട ദേവകി അമ്മ ആയിട്ട് വരെ നല്ല ബന്ധം സ്ഥാപിച്ചു. ഇത്രയും തങ്ക പെട്ടവനെ ആണ് ചന്ദ്രമതി വെറുക്കുന്നത് എന്ന് ഓർക്കുമ്പോഴാണ്🥲
A day will come when they will understand their son💯.then she love sachi more than sudhi❤
അതിന് വെയ്റ്റിംഗ് ആണ്. പക്ഷേ തമിഴിൽ ഇതുവരെ അംഗീകരിച്ചിട്ടില്ല😢
@@Sreelakshmi8226സീരിയലിൽ സച്ചിയുടെ full name എന്താണ്
Hoo... എന്തൊരു നല്ല episode ആയിരുന്നു ഇന്ന്.... ആ ചന്ദ്രമതി & സുധി ഇല്ലാത്തതുകൊണ്ട് ആണ് എന്ന് തോനുന്നു, നല്ല ഒരു feel good movie കാണുന്നത് പോലെ തോന്നി
സത്യം❤😊
Correct
സൂപ്പർ 🥰👌എന്തൊരു സമാധാനം.. സച്ചിയേട്ടനും രേവതിയെയും കാണിച്ചല്ലോ 😍സന്തോഷം.. ഇങ്ങനെ തന്നെ എന്നും ഉണ്ടായാൽ മതിയാരുന്നു 🥰
സച്ചി രേവതിയുടെ വീട്ടുകാരെ സ്വന്തം വീട്ടുകാരായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു 👍🏻ശരത്തിനു സച്ചി ക്യാഷ് കൊടുക്കുന്ന രംഗം ശെരിക്കും ഒരേട്ടൻ സ്വന്തം അനുജന് കൊടുക്കുന്നത് പോലുണ്ടായിരുന്നു ☺️അതുപോലെ രേവതി യുടെ അമ്മയോടും അനിയത്തിയോടും മിണ്ടുന്നതൊക്കെ ഒരേ family members എന്നപോലെ ഉണ്ടായിരുന്നു
സച്ചിനെ നോക്കുന്നതും പിടിക്കുന്നതും ആണ് രേവതി യുടെ main ഹോബി 😂😂❤ എന്തൊരു നോട്ടമണ് രേവു 🥰🥰 നോക്കി ദഹിപ്പിക്കുകയാണ് 🤭🤭
പാവത്തിനാണെങ്കിൽ രണ്ടും ഇക്കിളി ആണ്. ഇനി കുറച്ചൂടെ കഴിയുമ്പോൾ ഇടയ്ക്കിടയ്ക്ക് nalla പിച്ചും ചവിട്ടും കൂടി കിട്ടും 🤣പാവം എല്ലാം ഇരുകയ്യും നീട്ടി വാങ്ങും 😄😄
ആണോ പാവം സച്ചി 😂😂 എന്തായാലും അടിപൊളി ആണ് രണ്ടുപേരുടെ സീൻ ചിരിയോട് അല്ലാതെ കാണാൻ പറ്റില്ല
@@Sreelakshmi8226 ഇനിയങ്ങോട്ട് അടിപൊളി ആണ്... സ്നേഹത്തിൽ ആയിക്കഴിയുമ്പോൾ ഉപദ്രവിച്ചിട്ടു പറയും അറിയാതെ പറ്റിയതാണ്... പാവം സച്ചി 🤣🤣... ശെരിക്കും ഒരു സാദാരണ ഹസ്ബൻഡ് ആൻഡ് വൈഫ് പോലെ തന്നെ
പാവം 😂 വെയ്റ്റിംഗ് ആ എപ്പിസോഡ് കാണാൻ. അവരുടെ സീൻ ഒരു ഡെയ്ലി 10 min എങ്കിലും കാണിക്കണം. റേറ്റിംഗ് കൂടും
ഇന്ന് ep super ആയിരുന്നു സച്ചിക്ക് രേവതിയുടെ വീട്ടുകാരോടുള്ള സ്നേഹം ഒക്കെ നല്ലതായിരുന്നു ❤❤🥰🥰 രേവതി ❤ സച്ചി... 🦋💞 Best & perfect pair... 💕
2:39
സച്ചിക്കുട്ടനെ സിനിമയിൽ നായകനായി കാണണം.... 😍❤
S💚R
ഇവിടന്നു അങ്ങോട്ട് ഇനീം അടിപൊളി ആണ്. സച്ചിയുടെ ഓരോടിയാലോഗും സൂപ്പർ ആണ് ഞാൻ സച്ചിയുടെ ഡയലോഗ് കേൾക്കാൻ മാത്രമായി തമിഴ് കാണും തമിഴ്ലും അതെ വളരെ നിഷ്കളങ്കമായി ട്ടാണ് എല്ലാത്തിനും മറുപടി പറയുന്നത്
ഇന്നത്തെ എപ്പിസോഡ്👌👌👌. സച്ചി ടെ അഭിനയം സൂപ്പർ, മീൻ കുടുതയാണല്ലോ. രേവതി❤
ഇന്നത്തെ epi പ്രേതീക്ഷിച്ചതിനേക്കാൾ ഒരുപാട് നന്നായിരുന്നു. സച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസാണ്. ഇന്ന് വന്ന അമ്മൂമ്മയും അടിപൊളി ആയിരുന്നു. സച്ചി അമ്മുമ്മ scene നും അടിപൊളി ആയിരുന്നു.❤
Today episode oru punjiriyode kandavarundo.... Sachi adipoli acting oru rakshayilla👌👌👌👌
സച്ചിയുടെ ആ നോട്ടം, പൊന്നെ ❤❤❤
Sachiyum reavathide aniyathim thammil olla combo adipoli aanu
Today's episode was super.
Sachi super.revathy super.
Revathy mother and sister too good.
Devu and sachi bonding super.
Sachi and revathy super super.
ഇന്നത്തെ എപ്പിസോഡ് അടിപൊളി ❤❤ എന്റ സച്ചി പൊളി ❤❤❤❤
ഈ അടുക്കള കണ്ടപ്പോൾ സാന്ത്വനം വീട്ടിലെ അടുക്കള പോലെ കഥയും അതുപോലെ 👍🏻
Ee nayikayude voice polum anjaliyude alle😄
Today episodil revathi chechi sachiyeettane nookkiyathum sachiyeettan revathi checphiye nokkiya nottam adipolli ayittud👌 pinne sachi chettan revathi chechiye nookki chirichathum revathi chechi sachiyeettane nookki chirichathum adipolli ayittud👌👌💞💞
2:41 Sachiyude aa Nottam ❤
സച്ചിയുടെ നോട്ടം ❤️
Sachi da comedy and reaction oke pwoliya😅😂
❤️❤️സൂപ്പർ സച്ചി രേവതി
സച്ചിയും രേവതി യും അച്ഛമ്മേടെ വീട്ടിൽ വിരുന്ന് പോണം എന്നുള്ളവർ ലൈക് ചെയ്യൂ ❤
What a funfilled epi🥰🥰just suprb mindfull scenes😍😍Sachi♥️Revathi u r living that character👌👌. All are awsome👍🏻👍🏻
രേവുട്ടി ❤️സച്ചുട്ടൻ
സച്ചിയെ ഭയങ്കര ഇഷ്ടം ആയി.. 😍
Nalle episode illa... Will miss Sachi and Revu tomorrow 😢
Sachinde Aa nottam❤❤❤
Super episode 😍😍😍😍Best serial in asianet now. Sachi❤Revathy, best pair in asiane🥰🥰
😂Sachi
. ഇപ്പൊ ഉഷാർ ആണലോ
Sachi Revathi ❤❤❤
ഈ രീതിയിൽ മുന്നോട്ടു പോകുവാണെങ്കിൽ next week rating ഫസ്റ്റ് പോസിഷൻ ആകും 👍🏼
തമിഴിനെക്കാൾ അടിപൊളി മേക്കിങ് അല്ലെ ഇന്നത്തെ ep. ഒക്കെ ♥️
@@Sk380-c1mഅതെ... തമിഴ്നെക്കാൾ സൂപ്പർ ആരുന്നു.. Repeat അടിച്ചു കാണാൻ തോന്നും
@@archanarajan694അതെ ❤️
@@Sk380-c1mഎടൊ പുതിയ പ്രേമോയിൽ saturday വരെ ollu എന്ന പറയുന്നേ
@@archanarajan694 saturday വരെ ആക്കി എന്ന് തോന്നുന്നു 🥲
Sachi bro fantastic
Sachi handsome 🌝
Sachi🔥🔥🔥🔥🔥🔥
Sachi and revathy super.
Hope to see more scenes together.
Both are really super.
First' priority is food . That's my family rule no one 🔥🔥🔥
മീനും ചിക്കനും വെക്കണതിന് തിങ്കളാഴ്ച ചൊവ്വാഴ്ച ഒന്നില്ല രേവതി😝 ലക്ഷ്മി ഒരു മകനെ പൊലെ സച്ചിഎട്ടനെ സ്നേഹിക്കുന്നു❤
വെള്ളിയും ചൊവ്വയും veg items വെക്കാവുള്ളൂന്നു ഇവിടെ അമ്മ പറയും. Saiva ദിവസം ആയതുകൊണ്ട്. 😁.
Njaa chilappo marannu povum. Vendavar kazhikkum vendathavar kazhikkilla🤷🏻♀️.
Sachi❤reavthy super 👌
Nerethe okke Sachiyettan oru moradananna karuthiyath. Ippol Sachiyettan kiduvaa❤️👌
Sachi ❤️Revathi poli❤❤😍
Sachi helmet use cheyyu director paranju kodukathe enta. today's episode positive vibe really enjoyed 🙌💕.ellavarum super ayittund equal screen space good episode coming episode ithepole thanne pokate.m
കൊള്ളാലോ സൂപ്പർ. ഞാൻ ആദ്യമായിട്ടാ ഈ സീരിയൽ കാണുന്നെ
Asianet il ഇപ്പൊ ഉള്ളതിൽ over drama ഇല്ലാത്ത real life ആയി സാമ്യം ഉള്ള സീരിയൽ ഇതാണ് 🎉😊
🎉സച്ചി രേവതി ജോഡി സൂപ്പർ സച്ചി രേവതിയെ പ്രണയിക്കുന്ന തു കാണാൻ കട്ട വെയ്റ്റിംഗ് ഇതു തമിഴിൽ നിന്നും വ്യത്യസ്ത മായി മലയാളം ത്തിൽ കൊണ്ടുവരൂ സച്ചി ദുർഗണ പരിഹാരപാഠശാല യിൽ പോയത് ആണെന്ന് രേവതി രവീന്ദ്രൻ നിന്നും മനസ്സിൽ ആക്കണം എന്നിട്ട് രേവതിസച്ചി യെ സ്നേഹിക്കാൻ അറിയാവുന്ന ആൾ ആക്കി മാറ്റണം മലയാളത്തിന്റെ രീതിയിൽ കൂടുതൽ കയ്യിൽ നിന്നും ചെമ്പനീർ പൂവ് സീരിയൽ കഥ എഴുതു വിജയിക്കും ഉറപ്പു
സച്ചി ❤
Oru kashttammayippoyi Sunday
Chempaneer poov program kattuchithathu boradiyillatha
Divasagalayirunnu Monday to sunday😢
സൂപ്പർ❤
Super arunn innu😌❤
Sachi 😍😍
Sachi യുള്ള എപ്പിസോഡ് കാണാൻ നല്ല രസം
എന്താ സച്ചി ഞങ്ങളെ രേവതിയെ ഇഷ്ടമായോ
❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മിക്ക സീരിയലും പകുതിയാകുമ്പോഴേക്കും നടിയോ, നടനോ മാറും ഉള്ള ഇമ്പ്രെഷനും കളയും 😂q
Ella serialilum undallo e veezhalum pidathavum ,🤔krishaaaaa🙏
Inn Friday aalaa Saturday aanu 😂
❤
Bigg Boss promo idamo ith nirtheett🫣😁
PS: meen fridge il vechal pore?
Serial kurich onnum അറിയില്ലെങ്കിലും Advice thannen nanni 😂
😂
♥️♥️♥️♥️♥️♥️♥️♥️♥️♥️🥹🥹🥹 more special 🫂🫂🫂
സൂപ്പർ ❤
❤