ഒരുപാട് പ്രതീക്ഷകളോടെ ഡോക്ടറെ കാണാൻ 😍|| Hospital Days🤒🤒 || Alice Christy

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Alice christy visiting hospital for eye surgery
    Videos made by filmora:
    All music rights reserved to filmora.
    ===========================================================
    ALICE CHRISTY GOMEZ: All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    Business Email - alicechristygomez@gmail.com
    Instagram - / alice_christy_gomez
    Facebook - / alicechristyvlog

Комментарии • 292

  • @Kinavintethozhi
    @Kinavintethozhi 8 месяцев назад +26

    കുഞ്ഞു പ്രായത്തിൽ കണ്ണട വെക്കാം വേണ്ടി എന്തൊക്കെ കാണിച്ചു കൂട്ടിയെന്ന് ഓർക്കുമ്പോൾ ഇപ്പോ പേടി തോന്നും..
    അന്നൊക്കെ കണ്ണട വെക്കുന്ന പിള്ളേരെ അസൂയയോടെ ആരുന്നു അന്നൊക്കെ കണ്ടിരുന്നത്.. ഒരു പ്രത്യേക ലുക്ക്‌ ഒക്കെ അവര്ക് ഉള്ള പോലെ തോന്നുമാരുന്നു.. ടീവീ കണ്ടാൽ കണ്ണടിച്ചു പോകും എന്ന് പറഞ്ഞു കേൾക്കുന്നത് കൊണ്ട് ടീവിടെ തൊട്ടടുത്തു പോയിരുന്നു വരെ ടീവീ കണ്ടിട്ടുണ്ട്.. ഒരിക്കൽ തലവേദനയോ എന്തോ വന്നു ഹോസ്പിറ്റലിൽ പോയപ്പോ ഡോക്ടർ കണ്ണട വെക്കാൻ പറയും എന്ന നല്ല പ്രതീക്ഷ ആരുന്നു.. പക്ഷെ അന്ന് എന്റെ കണ്ണിനു കുഴപ്പം ഒന്നുമില്ല എന്നാ ഡോക്ടറുടെ വാക്ക് എനിക്ക് തന്ന നിരാശ ചെറുതൊന്നും അല്ല..
    അറിവില്ലാത്ത പ്രായത്തിൽ അങ്ങനെ ഒക്കെ ചിന്തിച് കൂട്ടി, ഇന്നിപ്പോ ചിന്തിക്കുമ്പോ ഞാൻ ഓർക്കുവാരുന്നു, ഞാൻ കാണിച്ച പൊട്ടത്തരം കാരണം കണ്ണെങ്ങാനും സൂക്കേട് ആയിപോയിരുന്നേൽ ഞാൻ എന്ത് ചെയ്തേനെ 🙆🏻‍♀️🙆🏻‍♀️

    • @Sree_raga_raj
      @Sree_raga_raj 8 месяцев назад +3

      13th ageil kannada vecha njan ini jeevitha Kalam full veykkanam Alice chechide same issue anu kannada vechappol ollath koodi poy😢kannadi vechillel full poka anu😂😂

    • @rizasalam1997
      @rizasalam1997 7 месяцев назад +2

      @sumiswolrd Ith njan aano😅same ende avastha.. Pakshe inn njan anubavikkunnu🥹kannada mattane pattilla

    • @shinu289
      @shinu289 6 месяцев назад

      Ith enne pole ഉണ്ടല്ലോ

  • @priyasayooj1619
    @priyasayooj1619 8 месяцев назад +18

    Kanninu budhimuttallavarke athinte budhimuttariyu. Ellam ok akum... ❤

  • @ponnusponnu1174
    @ponnusponnu1174 8 месяцев назад +117

    കണ്ണട വെച്ചവർക്ക് മാത്രമേ അതിന്റെ ബുദ്ദിമുട്ട് അറിയൂ നീ പറഞ്ഞത് വളരെ ശെരിയാണ് മോളെ

  • @dream-je3ve
    @dream-je3ve 8 месяцев назад +4

    സത്യം ഞാനും കണ്ണട use ചെയ്യുന്ന ആള് ആണ്
    കണ്ണാടി ഊരി വെച്ചാൽ vecha സ്ഥലം മറന്നു പോകും
    കണ്ണട ഇടാതെ കണ്ണട തപ്പുന്ന ഒരവസ്ഥ 😂😂മുന്നിൽ തന്നെ ഉണ്ടാകും bt കാണൂല 😅

  • @suryasnairnair1026
    @suryasnairnair1026 8 месяцев назад +14

    Tension അടിക്കേണ്ട,happy aayirikku,
    എല്ലാം പെട്ടെന്ന് ശരിയാകും.
    Glass ചെറുതിലെ വക്കുന്നവർക്ക് അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകും.

    • @AliceChristyy
      @AliceChristyy  8 месяцев назад +3

      Athaaa bhayagra bhudimuttaa 🥹ellam nannayitt nadannal mathiyayirunu

    • @suryasnairnair1026
      @suryasnairnair1026 8 месяцев назад

      @@AliceChristyy എല്ലാം ശരിയാകും.god bless you dear.❤️🥰
      പേടിക്കേണ്ട കാര്യമില്ല.
      സൂക്ഷിച്ചാൽ മതി.ok

  • @sabirahamza5694
    @sabirahamza5694 8 месяцев назад +9

    ഞാനും കണ്ണട വെക്കുന്നുണ്ട് നീർക്കെട്ട് വന്ന് എന്റെ ഇടത്തെ കണ്ണിന്റെ ലെൻസ് മാറ്റിവെച്ചതാണ് 17 വർഷമായി എനിക്ക് ലോൺ സൈറ്റ് തീരെയില്ല കണ്ണട വെക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് നന്നായി മനസ്സിലാവും യാത്ര ചെയ്യുമ്പോൾ മണിക്കൂറുകളോളം കണ്ണട വെച്ചാൽ തലക്ക് ഭയങ്കര പെരുപ്പമാണ്

  • @ajithasasilal9530
    @ajithasasilal9530 8 месяцев назад +5

    തൃശ്ശൂർ റാണി മേനോൻ(H) 60000രൂപ ആണ്

  • @raneeshaarshad9196
    @raneeshaarshad9196 8 месяцев назад +3

    എല്ലാം നല്ലരീതിയിൽ ആവട്ടെ. പ്രാർത്ഥിക്കാം

  • @jlsgaming1581
    @jlsgaming1581 8 месяцев назад +6

    Ellam seriyakum mole ❤ God bless 🙏🙏

  • @r.sakashammu5415
    @r.sakashammu5415 8 месяцев назад +8

    Pregnant ആണ് എന്ന് വിചാരിച്ചു കണ്ണിൻ്റെ പ്രശ്നം എല്ലാം നല്ല രീതിയിൽ ശരിയാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤❤❤

  • @umanarayanan4928
    @umanarayanan4928 8 месяцев назад +5

    You look so pretty...all will be fine❤❤❤

  • @swapnaswapna6166
    @swapnaswapna6166 8 месяцев назад +1

    Hi, Alice
    Njanum kannadayum lens um upayogichittullathanu.. 1999 il lasik surgery Coimbatore poyi aanu cheythathu.. First time poyappoll lens vechittu aanu poyathu.. Annu doctor paranjathu 1 week lens upayigikkathirikku..Ennittu 1 week kazhinju thirichu chellanam ennu.. 1 week kazhinju 2nd time poyappoll lasik surgery cheythu..100% success aayi ennanu doctor paranjathu.. pain onnumillarnnu..enikkum ichira tension illathirunnilla.. pakshe doctor paranjathu cheriya urumbu kadikkumboll undavunnu pain polathe oru cheriya pain mathre undavoo ennarunnu..pakshe enikku pain undayilla .. mathramalla surgery 100% successful ayirunnu..doctors happy aayi..

    • @AliceChristyy
      @AliceChristyy  8 месяцев назад

      ❤️ thank you so much …. Ethu vaayichapol oru dairyam thonunnu

  • @karthikavijayakumar7681
    @karthikavijayakumar7681 8 месяцев назад +8

    Everything will be fine, will pray for you chechii ❤❤

  • @tintushanil7714
    @tintushanil7714 8 месяцев назад +3

    അച്ചോടാ.. ആലീസ്... Dont worryda... Praying🙏🙏

  • @Minnu-e4b
    @Minnu-e4b 8 месяцев назад +3

    Hi chechi njanum kannada vaikunnud.... Bhayagakara bhudimutt aa.... Ipo 23 vayas aa .... Kannada vaikumpo above 30 pole thonnikum.... Mattam enn vachal onum kanan pattila...
    Any way I pray for you chechi 🥰❤

  • @saidalavisaid6510
    @saidalavisaid6510 8 месяцев назад +2

    ഈ ഹോസ്പിറ്റലിന്റെ ഫുൾ ഡീറ്റെയിൽസ് എവിടുന്ന് കിട്ടുക

  • @anaghaap8127
    @anaghaap8127 8 месяцев назад +284

    Notification കണ്ടപ്പോ ചേച്ചീ pregent ആകും എന്ന് കരുതി

  • @roshinjojo8845
    @roshinjojo8845 7 месяцев назад

    Get well soon and take care. 🙏 You both are one of my favorite celebrities ❤

  • @Shamlairsha
    @Shamlairsha 8 месяцев назад +2

    Enteyum rand kanninteyum laser surgery kazinjirunnu.. Specs use cheyyyumpol bayangara discomfort indayirunnu. After surgery am very very haaapppppy.. Ippo 7 years aay surgery kazinjitt😊

    • @rizasalam1997
      @rizasalam1997 7 месяцев назад +1

      Success aayi le😍insha allah njanum cheyyum..

    • @Shamlairsha
      @Shamlairsha 7 месяцев назад

      Yes😍

  • @anuanu2871
    @anuanu2871 8 месяцев назад

    അച്ചോടാ 🥺വിഷമിക്കണ്ട ചേച്ചി 🥺ഞങ്ങൾക്കും വിഷമമം ആയി പോയി 🥺okye aavum chechi ഞങ്ങൾ ദുആ ചെയാം 🤲🏻

  • @anjalypauly271
    @anjalypauly271 8 месяцев назад +6

    God bless you 🙏🙌

  • @soniyaps3042
    @soniyaps3042 8 месяцев назад +5

    Achoda.god bless you

  • @meenakshyvivek2857
    @meenakshyvivek2857 8 месяцев назад +2

    Ellam ok aavum chechi 🥰

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 8 месяцев назад +1

    അലീസ് ചേച്ചി ഇനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയെ ❤🥰ഞാൻ കരുതി ചേച്ചി പ്രെഗ്നന്റ് ആവുന്ന ടെസ്റ്റ്‌ ആണെന്ന് 🥰🥰🥰🥰

    • @AliceChristyy
      @AliceChristyy  8 месяцев назад

      Achooodaaaa 😍❤️ udane daivam anugrahikattee

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 8 месяцев назад

      @@AliceChristyy 🥰🥰🤲

  • @silentlife6713
    @silentlife6713 8 месяцев назад +16

    ഹായ് മോളെ 🙋🏻‍♀️.1 മില്യൺ അടിക്കാറായല്ലോ. എനിക്കി തോന്നുന്നു സീരിയൽ ആർട്ടിസ്റ്റ് കളിൽ ഏറ്റവും കൂടുതൽ subscribers ഉള്ളത് ഒരു പക്ഷേ മോൾക്കായിരിക്കും 🤔🥰🥰🥰🥰. എത്രയും വേഗം ആ സ്വപ്നത്തിൽ എത്തി ചേരട്ടെ. God bless you മോളെ 🙏🙏🙏❤️

    • @AliceChristyy
      @AliceChristyy  8 месяцев назад +5

      Thank you so much chechy ❤️ orupad santhosham 😍😍

    • @silentlife6713
      @silentlife6713 8 месяцев назад

      ​@@AliceChristyy🥰🥰🥰

    • @silentlife6713
      @silentlife6713 8 месяцев назад

      സീരിയൽ ആര്ടിസ്റ്റ്കൾ ഒരു വിധം പേരുടെയും ചാനൽ കാണാറുണ്ട് പക്ഷേ അവർക്കൊക്കെ subscribers വളരെ കുറവാണ്.മോൾടെ ചാനൽ പെട്ടെന്ന് കേറി പോയി. മോളുടെ മാര്യേജ് വീഡിയോസ് മുതലാണ് ഞാൻ new member ആയി കേറിയത്. നിങ്ങളുടെ കല്യാണം അടിപൊളിയായിരുന്നു കൊഞ്ചലും ഓവർ ആക്ടിങ്ഉം ഇല്ലായിരുന്നു അതായിരുന്നു ആ കല്യാണത്തിന്റെ പ്രേത്യേകത. ചുരുക്കി പറഞ്ഞാൽ മോളുടെ പ്രേത്യേകത 😂😂👍🏼👍🏼. ആ സമയത്ത് നടന്ന പലരുടെയും കല്യാണം വെറുപ്പിച്ചു പണ്ടാരം അടക്കി 🤦🏻‍♀️🤦🏻‍♀️😅

  • @SameenaBasheer-oz6bz
    @SameenaBasheer-oz6bz 8 месяцев назад +3

    ചേച്ചി പറഞ്ഞത് ശരിയാ 🥺 ഞാനും ഇതെ സിറ്റുവേഷൻ അനുഭവിക്കുന്നതാണ് 🥺
    ഇങ്ങനെ ചെയ്യാൻ Cash കൂറേ ആകുമോ
    എനിക്കും ആഗ്രഹം ഉണ്ട് കണ്ണട മാറ്റി വെച്ച് പുറത്തേക് പോകാൻ ❤ എല്ലാം നല്ലത് പോലെ കാണാനും 🥰 ദൂരെ ഉള്ളത് കാണാനും 🥰

  • @renygeorgeraju7310
    @renygeorgeraju7310 8 месяцев назад +3

    Nala dr inde Dr Shibu varkey Maxivision thirunelvelli, he is very famous dr celebraties like dhoni ok dr int adath anna treatment cheyathae

  • @sujin1_3
    @sujin1_3 8 месяцев назад +5

    Chechi shejamede kude okke family vlog cheyanee❤... anyway happy to see your new vlog❤

    • @AliceChristyy
      @AliceChristyy  8 месяцев назад +1

      Thank you da ❤️ vlogs eni varunund ketooo

  • @analisabenny1948
    @analisabenny1948 8 месяцев назад +5

    Hi chechi njanum 10 years aayit kannadi vekkunnu. Enikkum bhaviyil lasic cheyyanam ennund. Njan chechikku vendi prarthikkam❤ all the best❤😍

    • @AliceChristyy
      @AliceChristyy  8 месяцев назад +3

      Thank you so much ☺️ dear bhaaviyil chaiyan pattattee ennu njnum prathikkam

  • @shameemaniyas3797
    @shameemaniyas3797 8 месяцев назад +5

    Njan ante 6 years le vechatha kannada 20 years aayi epo kannada ante koode kooiyit

  • @rejinasaji6330
    @rejinasaji6330 8 месяцев назад +4

    Everything will be okay ...God bless you ❤

  • @YoosafKannoli
    @YoosafKannoli 8 месяцев назад +7

    പെട്ടന്നു ശരിയാവട്ടെ ❤️👍

  • @sahla7605
    @sahla7605 8 месяцев назад

    അത് ചെയ്യാൻ എത്ര ചെലവ് വരും, ഞാനും സെയിം സിറ്റുവേഷനിലാ, വല്ലാത്ത ഒരു അവസ്ഥ ആണ് അത് 😔

  • @siyabenny31
    @siyabenny31 8 месяцев назад +4

    Enikkum specs indaayirunnu chechi😍 surgery kk vendi checkup nu poyit enikkum ee laser surgery cheyendi vannu. Ente nerves um weak aayirunnu. Athu kazhinj 5 days kazjinjappo aanu surgery cheyithath.Njan lotus hospital il aanu lasik(smile) treatment cheyithath. Ippo ellam okay aayi😌 chechi kkum ellam okay aavum soon❤️ and chechi de cousin Sandra ente classmate aayirunnu 12thil padikumbo😍😁

  • @jasminejojo234
    @jasminejojo234 8 месяцев назад +13

    Everything will be as u wish❤❤

  • @Athira1856-qr8mx
    @Athira1856-qr8mx 8 месяцев назад +15

    Time indallo chechi njnum oru ophthalmic assistant aanu 🥰🥰🥰🥰orupad peru ithinekalum struggle cheyunnind set aakum 🥰

    • @AliceChristyy
      @AliceChristyy  8 месяцев назад

      Thank you so much dear ❤️😍

  • @LizyFrancis-t7d
    @LizyFrancis-t7d 8 месяцев назад +6

    Don't worry everything will be fine ❤ praying for you so that you may be able to see clearly

    • @AliceChristyy
      @AliceChristyy  8 месяцев назад

      Thank you so much ☺️ dear …..

  • @najman5696
    @najman5696 8 месяцев назад +2

    Hy chechii...pettenn ellam sheriyakatte... nte place adoor (Enath) anu...chechiye kananm enn und😅

  • @itsme-pk1ed
    @itsme-pk1ed 8 месяцев назад +4

    ചേച്ചിയുടെ hus ജോലി എന്താ

  • @SalihaFazal-n8s
    @SalihaFazal-n8s 8 месяцев назад +22

    Alice. Knnada vechal poliyaanuttooo❤

    • @m4malayaliezzz
      @m4malayaliezzz 8 месяцев назад +2

      Oo kolila....correct age mansil aggu.😢😢

    • @AliceChristyy
      @AliceChristyy  8 месяцев назад +2

      😍❤️ thank you 🤩 engane parayunna kurachu aalkar mathre ullu… athu kelkumbo oru confidence aa

  • @suvinavimal
    @suvinavimal 8 месяцев назад +3

    God bless you 🙌 Alice sister 😍😘🥰❤️

  • @jaseenashafeek2270
    @jaseenashafeek2270 8 месяцев назад +2

    Njanum കണ്ണാടി വച്ച് മടുത്തു 20 വർഷം ആയി thudangeet.ഇടക്ക് കുറച്ചു നാൾ lens വച്ചു

  • @binrajvlogs6296
    @binrajvlogs6296 8 месяцев назад +1

    കുങ്കുമചെപ്പ് സീരിയൽ കഴിഞ്ഞോ you tube ൽ episodes കാണുന്നില്ല

  • @suryasnairnair1026
    @suryasnairnair1026 8 месяцев назад +2

    എൻ്റെ eyes രണ്ടും സർജറി ചെയ്തതാണ്.അമൃത ആശുപത്രിയിൽ.
    സർജറി കഴിഞ്ഞ് നല്ല caring വേണം.
    Vain nte prob ന്10 days ayurvedic treatment ചെയ്ത് കഴിഞ്ഞ് ആണ്, ഞാൻ സർജറി ക്ക് പോയത്.
    ഞാൻ 2 nd std മുതൽ specs വച്ചതാണ്

    • @AliceChristyy
      @AliceChristyy  8 месяцев назад

      Nannayitt care venam ennu paranjittund…. Nik nalla tension aa

    • @suryasnairnair1026
      @suryasnairnair1026 8 месяцев назад

      @@AliceChristyy dust അടിക്കാതെ,direct sunlight അടിക്കാതെ, പിന്നെ ചൂട് തട്ടാതെ (കണ്ണിൽ) ശ്രദ്ധിക്കണം .
      കണ്ണ് അല്ലേ നന്നായി സൂക്ഷിക്കണം.

    • @suryasnairnair1026
      @suryasnairnair1026 8 месяцев назад

      @@AliceChristyy sun glass തരും അത് use ചെയും മുൻപ് നല്ല പോലെ clean ചെയ്യണം.tv,ph, laptop ഇതൊക്കെ അധികം നോക്കരുത്.
      എനിക്ക് dr complete ആയി കുറച്ച് നാളത്തേക്ക് tv പോലുള്ള ഒന്നും കാണരുതെന്ന് പറഞ്ഞിരുന്നു.

    • @sreekumari8140
      @sreekumari8140 7 месяцев назад

      ആയുർവേദ treatment evide യാണ് ചെയ്തത്

    • @suryasnairnair1026
      @suryasnairnair1026 7 месяцев назад

      @@sreekumari8140 Pathanamthitta,thiruvalla, manjadi ഉള്ള sudharshanam എന്ന ഹോസ്പിറ്റലിൽ നിന്നും ചെയ്തതാണ്.

  • @adhithyadileep4814
    @adhithyadileep4814 8 месяцев назад +1

    I am also a specs using person. This is very full to me. Thanku chechi

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj 8 месяцев назад

    സാരമില്ലടോ എല്ലാം ശെരിയാകും മുഖം നല്ല ക്ഷീണം ഉണ്ട് വിഷമം കൊണ്ടാകും കണ്ണാടി ശെരിക്കും ഒരു ഭാരമ സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ ഉൾപ്പെടെ കണ്ണാടി എന്ന് വിളിക്കും കൂട്ടുകാർ പൊട്ടക്കണ്ണി.പിന്നെ കണ്ണാടി എടുക്കുമ്പോൾ അതിന്റെ പാട് ശെരിക്കും ദേഷ്യം വരും

  • @rayyanraihan1759
    @rayyanraihan1759 8 месяцев назад +1

    Hiii chechiii ❤

  • @Rasiyajaleel2006
    @Rasiyajaleel2006 8 месяцев назад

    എന്റെ അവസ്ഥയും ഇതുതന്നെയാണ് ലേസർ ട്രീറ്റ്മെന്റ് വളരെ ബുദ്ധിമുട്ടുള്ളതാണ്

  • @AyishaShaima-v8s
    @AyishaShaima-v8s 8 месяцев назад +2

    എന്റെ monkum കണ്ണിന് ദൂരെ കാഴ്ച കുറവാണ്. കണ്ണാടി വെച്ചിരുന്നു 1year സ്ഥിരമായി വെക്കാനാണ് പറഞ്ഞത്. But അവൻ 4month വെച്ചു. ഇപ്പൊ phone use ചെയ്യുമ്പോ മാത്രം വെക്കും. സ്കൂളിൽ പോകുമ്പോ വെക്കാൻ പറഞ്ഞാൽ കേൾക്കില്ല.... ഇതൊക്കെ കേട്ടിട്ട് പേടിയാകുന്നു 🥺കൊറേ നേരം കണ്ണട വെക്കുമ്പോ ഭയങ്കര ബുദ്ദ്ദിമുട്ടാണെന്നാണ് അവൻ പറയുന്നത്

    • @AliceChristyy
      @AliceChristyy  8 месяцев назад

      Kannada vechilla enkil pinne kaazhcha kurayum pinne Kannada power koodum… so epozhe vechal nallathaa…. Njn pandu muthale regular ayi vekkum so nik valiya power issues vanittilllaa power stable aanu….

  • @JoicyMariya
    @JoicyMariya 8 месяцев назад +11

    god bless you

  • @smrithi7423
    @smrithi7423 6 месяцев назад

    U r very pretty❤️

  • @AjeeshkAji-nh9ik
    @AjeeshkAji-nh9ik 8 месяцев назад +2

    First comment
    Hi alice

  • @shimlasooraj6867
    @shimlasooraj6867 8 месяцев назад +8

    Ahana Krishna same

  • @happiness8549
    @happiness8549 8 месяцев назад +1

    Chechiyude power ethrayaa

  • @ayonavlog123
    @ayonavlog123 8 месяцев назад +11

    ഞാനൊക്കെ ഒരു കണ്ണാടി വെക്കാൻ കൊതി കൊണ്ട് എന്ത് Hsptl പോയി വായിക്കാൻ പറ്റൂലാ എന്ന് പറഞ്ഞിട്ടുണ്ട് ... കാണുമ്പോഴെ Dr കാര്യം മനസ്സിലാകും😅😅😅😅😅

    • @AliceChristyy
      @AliceChristyy  8 месяцев назад +5

      Adhyam kothi thonnum vekkan pinne madukkum athaaa

    • @ayonavlog123
      @ayonavlog123 8 месяцев назад +2

      @@AliceChristyy സത്യം ... ഇതു കണ്ടപ്പോൾ ഒരിക്കലും കണ്ണട വെക്കാൻ ഇടവരല്ലേ ദൈവമേ എന്ന് പ്രാർത്ഥിക്കുന്നു.... തന്റെ കണ്ണിന്റെ പ്രശ്നങ്ങൾ എല്ലാം വേഗം മാറട്ടെ🙏🏼🙏🏼🙏🏼

  • @mafamilys
    @mafamilys 8 месяцев назад +4

    എന്റെ മകൾ 1 വയസ്സിനു മുമ്പ് കണ്ണട വെക്കാൻ തുടങ്ങിയത് ഇപ്പോൾ അവൾക് 7വയസ്സ് ആയി 😢

    • @delightdome333
      @delightdome333 8 месяцев назад

      Please take Ayurveda treatment @sreedhareeyam ayurvedic eye hospital, koothattukulam Ernakulam district.. They will provide better solution for kids eye ailments

  • @ahamadmuhammad3478
    @ahamadmuhammad3478 8 месяцев назад +1

    ഞാനും ഞാനും എന്ന് എല്ലാരും പ്രതേകം പറയണ്ട 😂എല്ലാവരും അങ്ങനെ തന്നെയാണ് കരുതിയത് 😂

  • @fidhaaz_creation3787
    @fidhaaz_creation3787 6 месяцев назад +1

    Same njankum doorathe kaicha korcho buddimutt ind ningal yendh cheydu treatment

  • @roshinjojo8845
    @roshinjojo8845 7 месяцев назад

    Will pray for you dear

  • @ashi18956
    @ashi18956 5 месяцев назад

    Njn 2 yr aayinkannada vekkunnu.bt enik ith vallatha bhudhimuttyirunnu pazhaya pole aavanenn eppom prarthikkm bt kazhachasakthi koryalanu.eni enik one yr course padikkan choose cheythittund ath kazhinj enikm ith cheyyanam ennund .enikm chechiye pole kannada mattivekkan aayal mathiyayirunnu.

  • @daviskt3827
    @daviskt3827 7 месяцев назад

    God bless you 🙏

  • @smrithi7423
    @smrithi7423 6 месяцев назад

    Serialil abhinayikkumbo specs illallo. Appo blurr vision ayirunno.

  • @anamika7549
    @anamika7549 8 месяцев назад

    Chechy eye test cheyuan pokkumbol enikku ottum ishttalathabkaryam aahnu njan 9vayasu ullapol kannada vechanu eppozhum vekkanu njan ennalea test cheyyan poyullu ath vekkunathinte buthimuttu namukku mathram ariyam njan evidea poyalum adhyam edutha vekkana sadhanam aahnu kannada ente familiyil elarum vekkandu aganea tradition nammukku undu hospitalil chellumbo oronnu vayipikkullea athanu enikku ishttala chechy pinne lens edan thalparyam illa chechy ath nokkiyileghil infection varullea pinne kannada aahnu safe aayittu thonniye sizzy cool aayittu erikku poyittu va take care❤🎉

  • @worldof123
    @worldof123 7 месяцев назад

    Sheriiya chechii kannada vachal prayam thonikummnjn maduthu edukond..enikm cheyanm enund sis

  • @thasni3315
    @thasni3315 8 месяцев назад +3

    Sugam ano chechi

  • @susanpradeep350
    @susanpradeep350 8 месяцев назад +4

    ആലീസിൻ്റെ husband enthannu job

  • @naseebasubair8914
    @naseebasubair8914 8 месяцев назад

    pregnend ആണെന്ന് കേൾക്കാൻ കാത്തിരിക്കുകയാണ് aalees kutti❤❤❤ l am waiting

    • @AliceChristyy
      @AliceChristyy  8 месяцев назад

      😍😍😍😍 thank you so much dear…. Daivam anugrahikatteee

    • @naseebasubair8914
      @naseebasubair8914 8 месяцев назад +1

      @@AliceChristyy pettennu nadakkattea agraham🥰🥰🥰

  • @swapnavarghese3391
    @swapnavarghese3391 8 месяцев назад +3

    2nd opinion edukunathu nalathaayirikum.

  • @remyam.r8953
    @remyam.r8953 8 месяцев назад +1

    Ente molku specs undu...she is grade 2

  • @D4Devooz
    @D4Devooz 8 месяцев назад +3

    Ahaana കൃഷ്ണ ടെ വീഡിയോ ക്ക് ശേഷം 😄😄

  • @rejireji6278
    @rejireji6278 8 месяцев назад

    Ellaam pettannu sari aavatte dear.

  • @rajeleenac5036
    @rajeleenac5036 8 месяцев назад +2

    ഇങ്ങനെ ചികിത്സ ഉണ്ട് ന്ന് തന്നെ എനിക്ക് പുതിയ അറിവ് ആണ് ട്ടോ... കണ്ണാടി തെരഞ്ഞെടുക്കുന്നത് നല്ലോണം അറിയാം 😔😔

    • @AliceChristyy
      @AliceChristyy  8 месяцев назад

      Yes nik pradhana pani kannadi thappi nadakkal anu

  • @ayisha612
    @ayisha612 8 месяцев назад +2

    Alice whitening cream use cheyyunnundo?? Pls rply

    • @faizafami6619
      @faizafami6619 8 месяцев назад +1

      For sure, she was not this much fair before

    • @smrithi7423
      @smrithi7423 6 месяцев назад

      Old picsil okke iruniram anu.

    • @faizafami6619
      @faizafami6619 6 месяцев назад

      @@smrithi7423 yes, even in her first serial

    • @faizafami6619
      @faizafami6619 6 месяцев назад

      Athu parayum ennu thonnunnundo

  • @arunimaraveendran5570
    @arunimaraveendran5570 8 месяцев назад

    Lucky girl 😊

  • @rudrajagadesh7004
    @rudrajagadesh7004 8 месяцев назад +4

    Hyy chechii...big fan..❤😘

  • @najila.cnajila.c5717
    @najila.cnajila.c5717 8 месяцев назад +2

    ചേച്ചി ഞാൻ കറുത്തിട്ടാ എനിക്ക് വെളുക്കാൻ പറ്റിയ ക്രീം ഒന്ന് പറയുമോ 🥲

  • @smrithi7423
    @smrithi7423 6 месяцев назад

    Skin whitening engana cheythe? Munne iruniram ayirunnallo

  • @rafsinadeer8437
    @rafsinadeer8437 8 месяцев назад +1

    Anikk oru hi therumoooo ❤

  • @binithaajay5004
    @binithaajay5004 8 месяцев назад

    Sathyam.. Enkm und kannadi... Pakshe vekkunnath ishtam alla😢... Enthu cheyyana
    .

  • @bindusunil4974
    @bindusunil4974 8 месяцев назад +4

    ❤❤

  • @Nisaharis-sq8mi
    @Nisaharis-sq8mi 8 месяцев назад

    Chechi ith evde place eeth hospitalila dr aan onn must ayit parayo enikum visual problm aan specs ozivakkan patumo ariyan aan

  • @SkyLights-kc5cb
    @SkyLights-kc5cb 8 месяцев назад

    Iam 25 years old 6years muthal Speck's use cheyunund enikum ithil ninoru mojanam venamenunud Alice ipo entha cheyunath onn detailayi ariyaan agrham und iam a mines power

  • @sunukarthu1294
    @sunukarthu1294 8 месяцев назад +1

    Surjary amount ethrakum? Enikkum same avasthanu🙂

  • @DurgaDurga-q9m
    @DurgaDurga-q9m 8 месяцев назад +1

    Home tour vlog review please poduga 😢😢

  • @rincyammu3499
    @rincyammu3499 8 месяцев назад +2

    Hlo chechi

  • @Yuvanjesna
    @Yuvanjesna 5 месяцев назад

    Chechi enikum ithupole nalla buthimuttund 😢 but cash illathond agane kondu nadakka

  • @shinimanu8330
    @shinimanu8330 8 месяцев назад +2

    Wil b ok soon

  • @itsme-pk1ed
    @itsme-pk1ed 8 месяцев назад +2

    അത് ഞരമ്പ് നോക്കുന്നത് ആണ് ചേച്ചി ആദ്യം നോക്കിയത്

  • @tastyboon6323
    @tastyboon6323 8 месяцев назад

    കഴിഞ്ഞ jan 5 th ന് ആണ് എനിക്ക് lasik surgery കഴിഞ്ഞത് 1 day checkup ഉണ്ടായിരുന്നുള്ളു.. Totally fine ഞാനും പേടിച്ചിരുന്നു. എനിക്ക് എല്ലാം positive ആണേലും കണ്ണല്ലേ... Appo ഒരു പേടി.. പിന്നെ depends ആണ് treatment ഒക്കെ different ആവും ഓരോരുത്തർക്കും i think ഇങ്ങളുടെ procedures ഒക്കെ കൂടുതൽ ആണ്. ഇനി surgery date കിട്ടിയിട്ട് after surgery korch precautions ഒക്കെ ഉണ്ട് അതെല്ലാം. കഴിഞ്ഞാൽ പിന്നെ ഒരു moment ആണ് അത്രക്കും happy ആവും.. കണ്ണട ഇല്ലാതെ ഉള്ള life അത് വേറെ തന്നെയാ.. Any way be happy എല്ലാം അടിപൊളി ആയി കഴിയട്ടെ 🎉

    • @AliceChristyy
      @AliceChristyy  8 месяцев назад +1

      Thank you so much dear 😍 nikum pedi und … kannu alle athaaa…..

    • @shanamansoor4352
      @shanamansoor4352 6 месяцев назад

      Etra ayirunnu powrr

    • @tastyboon6323
      @tastyboon6323 6 месяцев назад

      @@shanamansoor4352 3

  • @AbhiramiNr
    @AbhiramiNr 8 месяцев назад +1

    Notification കണ്ടപ്പോ ചേച്ചീ Pregent ആകും എന്ന് കരുതി

  • @MuthalibPatla-h4x
    @MuthalibPatla-h4x 8 месяцев назад +4

    Chechi aa class veruthe vachathaanenn njan vijarichath pakshe chechikk nannayi cherunnundaayirunnu.checheede buddimutt manasilaay yellam pettenn sheriyaavatte

    • @AliceChristyy
      @AliceChristyy  8 месяцев назад

      Thank you so much ☺️ dear…. Prathanayil orkanam …. 🥹

  • @Maayaa__64
    @Maayaa__64 4 дня назад

    Chechi...
    Ee dr ree contact chyiyaan enthaa chyiyendeeeu

  • @seenabenny2228
    @seenabenny2228 8 месяцев назад

    Hospital ഏതാണ് ,

  • @rameessheefa7257
    @rameessheefa7257 8 месяцев назад

    പെട്ടന്ന് ശരിയാവട്ടെ

  • @sheebaps743
    @sheebaps743 8 месяцев назад

    GOD LOVES YOU DEAR ALICE..... കാത്തിരിക്കുന്നത് എന്തിനും നല്ലത് ആണ് അപ്പോൾ വിജയം വരും അപ്പോഴുള്ള സന്തോഷം അത് വേറെ level ആണ്.... വിഷമം ഒന്നും വേണ്ട കൂടെ supportinu നല്ല ആള് undallo..... അതിൽ അപ്പുറം എന്തു വേണം dear ❤❤😍❤‍🔥

  • @rizwanarizu7375
    @rizwanarizu7375 6 месяцев назад

    Kannin ethreya power

  • @RamseenaRamsii-q2p
    @RamseenaRamsii-q2p 8 месяцев назад +2

    Njn vijarichurne ith stylin vekunnena....enik ariyillayrnnu sorry

  • @JoicyMariya
    @JoicyMariya 8 месяцев назад +3

    surgery date fix ayoda. Ellam dayva hitham pole nadakatte

    • @AliceChristyy
      @AliceChristyy  8 месяцев назад +1

      Date ayittillaa…. Date kittan prathikuvaa 🙏

    • @JoicyMariya
      @JoicyMariya 8 месяцев назад

      പെട്ടെന്ന് തന്നെ കിട്ടും

  • @naseebasubair8914
    @naseebasubair8914 8 месяцев назад

    ഞാൻ തമ്പന കണ്ട് വന്നതാ ഡോക്ടറെ കാണാൻ എന്ന് പറഞ്ഞപ്പോ ഞാൻ prengnend🤰 ആണോന്ന് സന്തോഷിച്ചും....😢😢😢😢

  • @fathimahennah6055
    @fathimahennah6055 6 месяцев назад

    Sheriya chechi nanum kannadi vech budhimitiyirikaan 🥹