വ്രതം നമുക്ക് സാധിക്കുന്നിടത്തോളം എടുക്കുക പിന്നെ നിറുത്തണം എന്നുണ്ടങ്കിൽ ഒറ്റസംഖ്യയിൽ നിറുത്തുക.9 നല്ലതാണ് പിന്നെ വർഷത്തിൽ ഒരു ഷഷ്ഠി വെച്ച് 9 ഷഷ്ഠിഎടുക്കാം എന്ന് നേർച്ച വല്ലതും ഉണ്ടങ്കിൽ തുലാത്തിലെ ഷഷ്ഠിയാണ് എണ്ണേണ്ടത് മാസ ഷഷ്ഠി എടുക്കുന്നുണ്ടങ്കിൽ എത്ര എടുക്കാൻ സാധിക്കുന്നുവോ അത്രയും എടുക്കുക സംശയം മാറിയോ
നേർച്ച ഒന്നുമില്ല എല്ലാ വ്രതങ്ങളും സാധിക്കുന്നിടത്തോളം എടുക്കണം എന്നാണ് ആഗ്രഹം. തുലാ ഷഷ്ടി യോടൊപ്പം മാസ ഷഷ്ടി എണ്ണമോ എന്നതായിരുന്നു സംശയം 😊 ഹരേകൃഷ്ണ 🙏🏻
മാധവൻ അന്ധവിശ്വാസം പ്രചരിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു വ്രതമെടുക്കുന്നത് വളരെ നല്ലതാണെങ്കിലും കർമ്മഫലം മാറ്റിമറിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല.ഹരേക്യഷ്ണാ.
സ്കന്ദൻ എന്നാൽ ആരാണ് മുരുകൻ അല്ലേ തുലാമാസത്തിലെ ഷഷ്ഠി വിശേഷമാണ് കാരണം അത് ശൂര പത് മാസുരവധവും പിന്നെ ഭഗവാൻ്റെ വിവാഹവും ആയി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ട് എല്ലാ മാസത്തിലെയും ശുക്ലപക്ഷ ഷഷ്ഠി യെയും സ്കന്ദ ദേവൻ്റെ പേരിൽ തന്നെയാണ് അറിയപ്പെടുന്നത് ഞാനെന്തിനാണ് കുട്ടി നിങ്ങളെ പറ്റിക്കുന്നത് തുലാമാസത്തിലെ ഷഷ്ഠി സമയത്ത് ഈ ചാനലിലൂടെ 6 ദിവസവും സ്കന്ദപുരാണം പറഞ്ഞിരുന്നു.
തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി നമ്മൾ ശൂര പത്മാസുരൻ്റെ വധവുമായി ബന്ധപ്പെട്ട് ഭംഗിയായി അനുഷ്ഠിച്ചു പക്ഷേ എല്ലാ മാസത്തിലെയും ശുക്ലപക്ഷ ഷഷ്ഠി സ്കന്ദഷഷ്ഠി ആയിട്ടാണ് അറിയപ്പെടുന്നത് സ്കന്ദൻ എന്നത് മുരുകൻ തന്നെയാണല്ലോ
കേൾക്കാൻ വളരെ ഇഷ്ടമാണ് ❤️
🙏hare krishna🙏bagavante anugrahathinu കട്ട waiting...bagavane🙏thank u 4 d video🙏
😊
🙏🙏🙏മോളുടെ ശബ്ദം വളരെ ആകർഷനീയമാണ് 🙏🙏🙏
🌹🌹🌹 Happy New Year 🌹🌹🌹
Valare nalla sambhaashanam ellavarkkum manasilaakum thanku happy new year ❤❤❤❤❤🎉🎉🎉🎉🎉❤❤🎉🎉❤🎉
എല്ലാം വ്യക്തമായി മനസ്സിലാക്കിത്തന്നു വളരെ നന്ദി 🙏🙏🙏
ഓം ശരവണ ഭവ 🌹 hapoy new Year manu എല്ലാം ഐശ്വര്യം ഉണ്ടാവട്ടെ 🙏
Muruka rakshikane❤
Happy New Year Mam. Om Saravana Bhava.
Happy New Year dear Sheela
live in Krishna consciousness
ഓം വചത്ഭൂവേ നമഃ 🙏🙏🙏🙏🌹🌹❤️❤️
namaskaram. Bhagavanay
ഞാൻ വ്രതം എടുക്കുന്നുണ്ട്...❤❤ഓം സ്‌കാന്തയ നമഃ
🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺
Thank you mam ithrayum detailed aayi paranju thannathinu. Mam num shashti aashamshakal.
🙏🙏🙏🙏❤️💓💓🙏🙏🙏
ഓം വച്ചാത്ഭുവേ നമഃ, വ്രതം എടുക്കുന്നുണ്ട് 🙏🙏🙏
Murukaaaaaa🦚🦚🦚🦚🦚🦚🕉️🕉️🕉️🏹🏹🏹🌙🌙🔱🔱
Hare Krishna 🙏🙏
Om sharavanabav namah 🙏🙏
Om vachathbauve namah 🙏🙏🙏
ഭഗവാനെ വേലായുധസ്വാമി.. ഓം വചത്ഭുവേ നമഃ❤ ഓം തത്പുരുഷായ വിദ്മഹേ മഹാ സേനായ ധീമഹി തന്നോ ഷണ്മുഖ പ്രചോദയാത്❤
Happy new year🙏🙏😍😍
Happy New year Anupama
Periods timil vritham edukamo
സ്കന്ദ ഷഷ്ടി thulamasathil അല്ലെ
എല്ലാ മാസത്തിലെയും ശുക്ലപക്ഷ ഷഷ്ഠി സ്കന്ദ ഷഷ്ഠി തന്നെ തുലാത്തിലേക്ക് കൂടുതൽ വിശേഷം ഉണ്ട് സ്കന്ദൻ മുരുകൻ തന്നെയല്ലേ
Njan kureyayi shashti edukkunnu, ethra ennamaayi ennu ormayilla, appol enthu cheyyanam, poorthiyakki veendum thudangano, engane poorthiyakkanam
കഴിയുന്നിടത്തോളം എടുക്കൂ അതാണ് ഉത്തമം
ഞാൻ ഷഷ്ടി വ്രതം എടുത്തു, മോന് ജോലി ശരിയായി. 🙏🙏🙏
🥰🥰
തുടർന്നും എടുത്തോളൂ
Premalatha❤❤❤
ഓം കാർത്തികേയയ നമഃ
ഓം വചത്ഭുവേ നമഃ 🪔
🙏🪔🌿🌷🌿ഹര ഹരോ ഹര ❤️
Ella masamvum sashti varunathu onnu parju tharamo mam njan kazhija skandashahti eduthirunu mam
പറയാം
ഹരേ kr🙏🙏🙏
Thank you very much
Amma njan sadaranayayi thulam masathile skanda sashti aanu edukkunnath. Kazhinja 2 varshamayi edukkunnund Januaryile shashti eduthal athu munnamathe shashti aayi kanakkakkamo....Athupole 9 shashti eduth aano nammal shashti vratham poorthiyakkendathu..please help me
വ്രതം നമുക്ക് സാധിക്കുന്നിടത്തോളം എടുക്കുക പിന്നെ നിറുത്തണം എന്നുണ്ടങ്കിൽ ഒറ്റസംഖ്യയിൽ നിറുത്തുക.9 നല്ലതാണ് പിന്നെ വർഷത്തിൽ ഒരു ഷഷ്ഠി വെച്ച് 9 ഷഷ്ഠിഎടുക്കാം എന്ന് നേർച്ച വല്ലതും ഉണ്ടങ്കിൽ തുലാത്തിലെ ഷഷ്ഠിയാണ് എണ്ണേണ്ടത് മാസ ഷഷ്ഠി എടുക്കുന്നുണ്ടങ്കിൽ എത്ര എടുക്കാൻ സാധിക്കുന്നുവോ അത്രയും എടുക്കുക സംശയം മാറിയോ
@madhavam6674 Thank you 😊
നേർച്ച ഒന്നുമില്ല എല്ലാ വ്രതങ്ങളും സാധിക്കുന്നിടത്തോളം എടുക്കണം എന്നാണ് ആഗ്രഹം. തുലാ ഷഷ്ടി യോടൊപ്പം മാസ ഷഷ്ടി എണ്ണമോ എന്നതായിരുന്നു സംശയം 😊
ഹരേകൃഷ്ണ 🙏🏻
Thankyou Mam🙏
Hare Krishna 🙏 🙏 🙏 🙏 🙏
🙏Hare Krishna Guruvyoorappa saranam 🙏
ഓം വചത് ഭൂവേ നമഃ 👏🏻
Thank you madom
krishna guruvayurappa saranam
Hare Krishna 🙏🙏🙏
Hare krishnaa 🙏
Hare Krishna❤❤
Njan aadyamayi shshtivratham edukunu anugrahikane ente makale
Harekrishna❤
ഹരേ കൃഷ്ണ 👏🏻
Krishna guruvayurappa bhagavana nama 🙏🙏🏾🙏🙏🏾
,,muruka. Swamiyay. Namaskaram
മുരുകാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤗🤗🤗❤️
ഓം ശരവണ ഭവ:🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ. .🙏
ഓം വചൽ ഭൂവേ നമഃ 🙏🙏🙏
ഹരേ കൃഷ്ണ 🙏🌹
Rishikumar
🙏
🌹
Hare Krishna
ഓം സുബ്രഹ്മണ്യയാ നമഃ 🙏🙏🙏🙏🙏
ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾
ഹരേ കൃഷ്ണ ഓം വേലായുധായ നമ
Mam പീരീഡ്‌സിൽ വൃധം എടുത്തൂടെ
എടുക്കാം വീഡിയോയിൽ പറയുന്നുണ്ട്
രാധേ കൃഷ്ണ 🙏
OM Vajath Bhuvae Nama
Om namo narayanaya. Om namo bhagavathe vasudevaya. Om nama shivaya.
Eshttam
Hare.krishnaamme.saranam
ഒരു മാസത്തിൽ 2ഷഷ്ഠിയുണ്ടല്ലോ. അത് കറുത്തവാവ് കഴിഞ്ഞുള്ള വ്രത്രം ആണോ എടുക്കേണ്ടത്.
Athe
ഓം വച്ചത് ഭുവേ നമഃ 🙏🙏🙏🙏🙏
ഓം വചത്ഭുവേ നമഃ 🙏🙏🙏
🙏🏽❤
Om vachath bhuve namaha🙏🙏
Om Saravana Subramaniyaya Nama ❤
Om saravanabhavaya namaha
ഹാരഹരോ ഹര ഹര
ഓം വചത് ഭൂവെ നമഹ്
Ohàm vachathphua Nama 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
Vritham thudangunna annu kshethrathill pokumboll theertham kudikann padoo
തീർത്ഥം സേവിച്ച് വ്രതം തുടങ്ങാം
Harekrisnna
5 nu kshethrathil poyaal theertham kudikann padoo
തീർത്ഥം സേവിച്ച് വ്രതം തുടങ്ങാം
Om vachathubhuve namaha
V ഓം വേലായുധാ യ നമ:
Velmurugaharohara
🙏🙏🙏🙏🙏
🙏
Om shanmughaya namah 🙏
വൃതം തെറ്റാണു വ്രതം ആണ് ശരി. വൃതം =ചുറ്റപ്പെട്ടത്, പൊതിഞ്ഞത് വ്രതം a=അനുഷ്ടാനം
വേലായുധസ്വാമിക്ക് ഹര ഹരോഹരഹര
5 nu kshethrathill pokumboll theertham kudikkaamoo
തീർത്ഥം സേവിച്ച് വ്രതം തുടങ്ങാം
Har Haro Harahara🙏
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🙏🙏🙏🙏🙏🙏🥰
❤
Om saravanabhavaya
Om vajath bhuvee nama
ഹരേകൃഷ്ണ 🙏🏿🙏🏿🙏🏿
മാധവൻ അന്ധവിശ്വാസം പ്രചരിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു
വ്രതമെടുക്കുന്നത് വളരെ നല്ലതാണെങ്കിലും കർമ്മഫലം മാറ്റിമറിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല.ഹരേക്യഷ്ണാ.
Om Saravana bhava ...😃🙏🙏🙏🌺🌺🌺
Skantha shashtti kazhinjallo madam veruthe enthinane njanghalepollullavare pattukunnathe njanghal allaa masavum shashtti adukkunnathane thulamassillane skanthashashtti ethe massashashttiyane madam parayunnathillum kuduthal njanghal cheyyunnathane ok
സ്കന്ദൻ എന്നാൽ ആരാണ് മുരുകൻ അല്ലേ തുലാമാസത്തിലെ ഷഷ്ഠി വിശേഷമാണ് കാരണം അത് ശൂര പത് മാസുരവധവും പിന്നെ ഭഗവാൻ്റെ വിവാഹവും ആയി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ട് എല്ലാ മാസത്തിലെയും ശുക്ലപക്ഷ ഷഷ്ഠി യെയും സ്കന്ദ ദേവൻ്റെ പേരിൽ തന്നെയാണ് അറിയപ്പെടുന്നത് ഞാനെന്തിനാണ് കുട്ടി നിങ്ങളെ പറ്റിക്കുന്നത് തുലാമാസത്തിലെ ഷഷ്ഠി സമയത്ത് ഈ ചാനലിലൂടെ 6 ദിവസവും സ്കന്ദപുരാണം പറഞ്ഞിരുന്നു.
വ്രതം എടുക്കാൻ അറിയാത്ത ഒരു പാട് ആളുകൾ ഉണ്ട് എല്ലാവരും സർവ്വജ്ഞർ അല്ലല്ലോ അതു കൊണ്ടാണ് പറഞ്ഞത് ക്ഷമിക്കൂ
സ്കന്ദ ഷഷ്ടി?
എല്ലാ മാസത്തിലെ ശുക്ല പക്ഷ ഷഷ്ഠി സ്കന്ദഷഷ്ഠിആണ് തുലാമാസത്തിലേത് വിശേഷം ആണ്
വൃതം ആരംഭിക്കുന്നത് എപ്പോ മുതൽ എപ്പോ വരെയാണ് time
4 മുതൽ 6 വരെ
Eganea aanu edukettea enn onn paranju tharumo aadhyamayanu. Eganea edukannam enn ariyilla atha@@madhavam6674
Radha. K
Ommvajathbhuvenama
Thulamasathile shashtiyalle scanda shashti
അത് നമ്മൾ വിശേഷമായി ആചരിക്കുന്നതാണ് പക്ഷേ എല്ലാ മാസത്തിലും സ്കന്ദഷഷ്ഠി ഉണ്ട്
Om ssrabhvna namo
Muruka hara haro Hara hara
സ്കന്ദ ഷഷ്ഠി അല്ല.. അത് തുലാം മാസത്തിൽ കഴിഞ്ഞു.🙏
തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി നമ്മൾ ശൂര പത്മാസുരൻ്റെ വധവുമായി ബന്ധപ്പെട്ട് ഭംഗിയായി അനുഷ്ഠിച്ചു പക്ഷേ എല്ലാ മാസത്തിലെയും ശുക്ലപക്ഷ ഷഷ്ഠി സ്കന്ദഷഷ്ഠി ആയിട്ടാണ് അറിയപ്പെടുന്നത് സ്കന്ദൻ എന്നത് മുരുകൻ തന്നെയാണല്ലോ
@madhavam6674 വർഷങ്ങളായി എല്ലാമാസവും മുടങ്ങാതെ ഷഷ്ഠി എടുക്കുന്നുണ്ട്.🙏
ഹരേ കൃഷ്ണാ
🙏🙏🙏🙏🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏
Haraharo hara hara