വളരെ ഉപകാരം പയറിലെ ഉറുമ്പിനെ തുരത്താൻ ഒരുപാട് പണിപ്പെട്ടു ഒന്നും ഫലം കണ്ടില്ല. ആ secൽ തന്നെ ചത്തുപോകുന്നു. മറ്റൊന്നും. ഇതുപോലെ പ്രയോജനം ചെയ്തട്ടില്ല. ഒരു പാട് നന്ദിയുണ്ട്.
വളരെ ഉപകാരപ്രദമായ ഇത്തരം അറിവുകൾ ഇനിയും പ്രതീഷിക്കുന്നു...എത്ര രസമാ പൂക്കൾ കാണാൻ👌🏻👌🏻👌🏻👌🏻സൂപ്പർ ചേച്ചിയേം പൂക്കളേം ഇഷ്ടായി 😍 Easy method anu paranju thannadu 👍👍
പുഴുശല്യത്തിലാണ് തുടങ്ങിയത്.എന്നാൽ അതിന്റെ പരിഹാരമൊന്നും പറയാതെ നേരെ ഉറുമ്പ് ശല്യത്തിലേക്കാണ് കയറി പോയത്..പുഴുതിന്നുതീർക്കുന്ന ചെടികൾ സംരക്ഷിക്കാൻ ഇനി അടുത്ത വീഡിയോക്കു കാക്കണമല്ലോ എന്ന ഖേദം ബാക്കിയാവുന്നു ചേച്ചീ..ചേച്ചിയുടെ പൂക്കൾ നയനാനന്ദകരം...,,
കണ്ട ഉടനെ ഞാൻ ഇത് ചെയ്തു.. സത്യമാണ് ഉറുംബകളോക്കെ ചത്തൂ
ചെടിക്കു എന്തേലും പറ്റിയോ
😅
Njan cheythunoki super idea urumboke chathu valya oru prasnathinu pariharamayi onthe spot result very good
ചെടി പോയി പിന്നെ ഉറമ്പിന്റെ ശല്യം തീർന്നു @@afnasafnas9600
@@jameelabasheer5111Y6😂
Tips pareekshich nokkm ktooo❤️. Inganeulla upakarapredamaya viedos inium pretheekshikkunnu😍
വളരെ ഉപകാരം പയറിലെ ഉറുമ്പിനെ തുരത്താൻ ഒരുപാട് പണിപ്പെട്ടു ഒന്നും ഫലം കണ്ടില്ല. ആ secൽ തന്നെ ചത്തുപോകുന്നു. മറ്റൊന്നും. ഇതുപോലെ പ്രയോജനം ചെയ്തട്ടില്ല. ഒരു പാട് നന്ദിയുണ്ട്.
👍🥰
നല്ല മരുന്ന് ഉറുമ്പു പോകാനുള്ളത് , സൂപ്പർ താങ്ക്യൂ
അടിപൊളി നോക്കാം 👍❤️❤️❤️❤️❤️
Vinagiri 40 ml, soap podi 1 tbsp,water 1 lt normal water
Super idea 👌try cheyyanam 🥰
Thanku ! I really needed this tip!
Thank you for the wonderful information 🙏👍
Hai chechi nalla arivanu thannathetto. Pinne chechi ethu pulchaadi pokaan upayogikkamo, ente chediyil ellam kunju kunju pulchadi niraye und.ath poovum elakalum mottukalum okk thinnu theerkkunnu
ചേച്ചി അടിപൊളി thanku😍
l
Very good video
Next aambal chediyil ochu enna jeevi ilakal thinnunnund athinu entha cheyyuka
ഈ മരുന്ന് തന്നെ use ചെയ്താൽ മതി
Urumpine odikkaan ithrem eluppamaayirnno....nalla vedio👍👍👍
ഇത്ര ഉപകാരപ്രദമായ ഒരു വീഡിയോ ഇല്ല. എല്ലാരുടെയും കൃഷിയിൽ കുഴപ്പമുണ്ടാക്കുന്ന ഒന്നാണ് ഏറുമ്പ്. ഇങ്ങനെയുള്ള വീഡിയോസ് കൂടുതൽ ഇടണേ.👍👌😍
Thanks dear 🥰
Thank you Chechi for this tip...I will definitely try this out...
സൂപ്പർ ഞാൻ ആദ്യത്തെ വിഡിയോ കണ്ടപ്പോൾ തന്നെ സപ് ക്രയ്ബ് ചെയ്തിരിന്നു.
Njn ith randm cheyth nokkeettund. Adipoliyanu. Urumbine thappi pidich marunnadich konnukanichath valare istayiii😂😂😂. Molde ella videosm prayojanm cheuunnathanu. Enich molde avatharana reethium valya istanu😍😍😍😍❤️
😂chys 10:3cheyyaam8
വളരെ ഉപകാരപ്രദമായ ഇത്തരം അറിവുകൾ ഇനിയും പ്രതീഷിക്കുന്നു...എത്ര രസമാ പൂക്കൾ കാണാൻ👌🏻👌🏻👌🏻👌🏻സൂപ്പർ
ചേച്ചിയേം പൂക്കളേം ഇഷ്ടായി 😍
Easy method anu paranju thannadu 👍👍
🥰
Chechide videos ellam valre usefull aanu..❤️... Chechide chinese balsm kaanumbo thanne kothiyakunnu❤️❤️❤️❤️
വളരെ നല്ല വീഡിയോ
ഉറുമ്പുശല്യം കൊണ്ട് ഞാൻ ബുദ്ധിമുട്ടുകയായിരുന്നു. പരീക്ഷിച്ചു നോക്കണം - Thanks.
ചെയ്ത് നോക്കും ❤❤❤
കൈയിലെ നഖം വെട്ടികളയണെ ❤️❤️❤️🌹സുന്ദരി
Njan cheythu nokki👌👌👌
Chechi balsam chedii aych tharumo plzz🙂❤
Upakarapredavum lalithavumaya karyangal patangu thannathinu nanny
Nxt vdo pettannu cheyyane😄😄😄waiting
👍
Super Marunnu Ketto
സമയം ഒരുപാട് ഉള്ളവരല്ല ഇതു കാണുന്നത്, സംസാരം കുറച്ചു സൊല്യൂഷൻ പറഞ്ഞാൽ കൊള്ളാം
Ente balsam chediyum muradich povan chechi, pettenn vedio idane
Adipoly tips anallo supper
Can we use this tips for vegetables?
Gud solutions chechi thanks..
Thank u. തീർച്ചയായും ചെയ്യാം
Karutha urumb chakumo
ഞാൻ try ചെയ്തു.. നല്ല result കിട്ടി.. Thanks chechi for this nice tip🥰👍
Veendum urumb varunnu
Veendum varum ennum adichukondeyirikkuka
Useful vedio 😍. Plant sales ippo undo cheachi
Workavumo
ഇത്തരം ബാൾ സം ചെടിയുടെ വേര് ഉറുബ് തിന്ന് ചെടി നശിക്കുന്നു ഒരു വിധം എല്ലാം പരീക്ഷിച്ചു ഈ പരിഹാരം കണ്ടതിൽ സന്തോഷം🥰
Petrol pump
കൊച്ചേ,
ഒരുറുമ്പിനെ കൊല്ലാൻ ഒരു കപ്പ് സ്പ്രേ .ഇതാണോ സൂപ്പർ പവർ.
വിനെഗറും സോപ്പും ഉപ്പും ചേർത്ത് ആണ് പുല്ല് കരിയാൻ ഉപയോഗിക്കുന്നത് ഇവിടെ പച്ചക്കറിയും കഴിയുമോ കരിഞ്ഞ നിനക്ക് വച്ചിട്ടുണ്ട് വച്ചിട്ടുണ്ട്
അല്ലപിന്നെ
Thank you chechi!
Ayyo🤦♀️ചേച്ചി ഒരു kolabathagi ആയോ tnkz chechii
Jamadi pran thanat valara thanks
Super👍thank u
Chechi .chedi vadi poko ee sambavam cheytal
Thanks 🙏 Chechi 😘🥰
നന്നായിട്ടുണ്ട് 👍
Njan ennum koody chechy kanichapolathe puzhuvine njan konnu ennu thanne try cheyyum.thankyou chechy.puzhu marunnu vegam chechy pl.
ഉറുമ്പിനെ നശിപ്പിക്കാനുള്ള രണ്ട് ടിപ്സും നന്നായി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്തു,🐞🕷️🐜🐜👍
പുഴുശല്യത്തിലാണ് തുടങ്ങിയത്.എന്നാൽ അതിന്റെ പരിഹാരമൊന്നും പറയാതെ നേരെ ഉറുമ്പ് ശല്യത്തിലേക്കാണ് കയറി പോയത്..പുഴുതിന്നുതീർക്കുന്ന ചെടികൾ സംരക്ഷിക്കാൻ ഇനി അടുത്ത വീഡിയോക്കു കാക്കണമല്ലോ എന്ന ഖേദം ബാക്കിയാവുന്നു ചേച്ചീ..ചേച്ചിയുടെ പൂക്കൾ നയനാനന്ദകരം...,,
Scientifically when soap is added to vinegar it neutralizes it. So what is the use of using vinegar with soap?
She skipped the chemistry class at school
Very useful video.Balsam chedi muradipu maran enthucheyum?
Video cheyam
@@j4utips ok.thankyou dear
Good Infourmation
Thank you j4u
പുഴുവിൻ ശല്യം എന്താ ചെയ്യുക...🙏🙏
Indoor plantil cheriya praanikal varathirikkan enthan cheyyendath
Ithe undakiyal kure divasum upyogikamo please reply...
പത്തുമണി ചെടിയുടെ കൂമ്പിലകൾ മുരടിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
ഭ്രൂൻ ചെയ്തുകൊടുക്കുക
Super idea sis. Thank you
Chattiyil mannil Varuna urumbine prevent chyan patumo?
Yes spray chayuka
pacha kari krishikum patumo id?
Very good 👍
ഇതു പച്ചക്കറി അതെ പോലെ പൂക്കൾ ഉള്ള ചെടികൾ എന്നിവയ്ക്കു ഉപയോഗിക്കമോ?
Yes
Thankuuu chechi 🥰
Vegetable plants il upayogikkamo?
Cheriya thavalaye odikkaan valla tipsum undo chechee...balsam plantinte murad kadich idunnu mooper😥😥
how to remove fungal infections from pepper plant ?
Soap podikkepakaram dishwashnte quantity parayamo
ചെടി ചട്ടിയിൽ ഉള്ള മണ്ണിൽ ഇത് സ്പ്രേ ചെയ്യാമോ?
തീർച്ചയായും ചെയ്യാം
Thanks chechi
Thanku chechiii🌹🌹🌹🌹🌹
Balsam chediyile muradipp , video pettann cheyane please
Thank you
Kanikonnayil use chyavo
👍🏻
Thank you chechi, ithairunnu enteyum prasnam
Katurumbinte valiya shalyamanu saho 💐
balsom thand thorappan rogathinu nthaanu cheiyuka?
Nice sharing👍👍👍
Chechi..urumbkal oru poov polum viriyaan sammayknillaa..
Manandha vadiyil evidaya veed?
Hlo...Chechi
കട്ടുറുമ്പ് ചത്തത് ശാസം മുട്ടി അല്ലെ 👌
Kariveppila kkum vegetablesinum use cheyyamo
👍🏻
Orchid plants yil upayogikkamo.... Reply pls
Yes
Mam ith vegetablesil upayogikamo
Balsamchedi veru pidikan tips undo chechi
Moop ethiya kamp vellathil itt vechaal veru varum.ennitt mannil nattaa mathi
Pinne cheechi athinte vedio ittittund
@@sherins3 Thanks chechi
ഉറുമ്പിനെയും പുഴുവിനെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത ആളുകൾ ഇപ്പോഴുമുണ്ടോ
Thank u so much from Bangalore
❤
Mulaku chediyil use cheyyamo
👍
എന്തിനാ ഇങ്ങനെ നീട്ടി വലിച്ചു സമയം കളയുന്നത് ചുരുക്കി പറഞ്ഞാൽ നന്നായിരിക്കും
Sarikkum enikkum thonnittundu.tips upakapradhamanu pakshe avaryhichu parayunnathum valichu neettunnathum enthinanu.athothiri virasathayanu dhayavayi sradhikkuka .tips ellem eshtamanuketto
Next video ok akam keto🥰
@@j4utips ok
ചുവന്ന ഉറുമ്പ്നെ നേരിടാൻ കഴിയുമോ......?
ഒന്നു ട്രൈ ചെയ്തൊക്കെ
Rose plantil cheyyan patto?
ചെടികൾക്ക് വളം ഇട് പ്പോൾ കുടി പോയി അങ്ങനെ ചെടികൾവാടി നിൽക്കുന്നു ഇലകൾ കൊഴിഞ്ഞ് പോയി അതിന് ഇനി എന്ത് ചെയ്യണം ഒരു പ്രതി വധി പറഞ്ഞ് തരുമോ
Enth valam ane?
@@j4utips miracle 20
I tried it. Super result.thanks for sharing such a nice tip.
Super
എ൯൫ഗ
@@dianajohnson3975 1
@@dianajohnson3975 my parents p
@@dianajohnson3975 a
Ethu nannayirikkunnu. Avide ninnanu spray bottles vangan kittunnatu.
Onlinel und
Chechi pookalil urumbu vannu nashipikunnathu engane thadayam
Super chechi
Thanks chechiii😍
Ente chedikallilu orupaadurumpundu enthayalum innu thanne try cheyannam
Thanks
Thanks daaa .....
ആപ്പിൾ സെഡാർവിനഗിരി പറ്റുമോ
Ground orchid nu ithu pattumo
Is washing powder good for vegetable plants