Fact ..11 days of election campaign Discuss cheytha points Rahul candidate ne cholli ulla tharkkam Pinne sarin nte chali vari eriyal Shanib nte side nine ullath Pinne epo kathum ethanne palakkad by election ne adress cheyapedunnath. Election mune vare ldf nirthan udesha candidate ne kurch no discussion Bjp flex adicha candidate ne kurch no discussion Most importantly developmental issues Ella what palakkad need athum Ella .. congress nte internal issues eghnne discuss cheyunne ath thanne candidate fix ayi campaign nadathunne ennituk athe thanne vishyam.
,, അപ്പോൾ കത്ത് ആരോ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് താഴെകിട്ടതാണ് മുരളി ധരനെ മത്സരിപ്പിക്കണം എന്നുള്ള പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകരുടെയും DCC യുടെയും ആഗ്രഹം ഒരു കത്തിന്റെ രൂപത്തിൽ നേതൃത്വത്തെ അറിയിച്ചത് നിങ്ങൾക്കു തെറ്റായി തോന്നും, കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാതെ ഷോഫിയുടെ ***-**കൊണ്ടുവന്നു സ്ഥാനർത്തിയാക്കിയത് ജനങ്ങൾ അറിയാൻ പാടില്ലല്ലേ...എന്നിട്ട് ചാനലുകാർ കുറ്റക്കാരും പാലക്കാട്ടെ കോൺഗ്രസ്സുകാർക്ക് വേണ്ടാത്ത സ്ഥാനർത്തിയുടെ സ്ഥാനം മൂന്നാം സ്ഥാനമാണ്, ഒന്നാം സ്ഥാനമല്ല... ഓർത്തോ എന്നിട്ട് ചാനലുകളുടെ നെഞ്ചത്ത് കേറിക്കോ... VD സതീശൻ ഷോഫി മാഫിയാ സംഘത്തിനെതിരെ പ്രതികരിക്കുക, കോൺഗ്രസ് പാർട്ടി സിന്ദാബാദ്, ലീഡർ K കരുണാകരൻ സിന്ദാബാദ്......
രാഹുൽ പറഞ്ഞത് 100% ശരിയാണ് 'തുടക്കം മുതൽ എല്ലാ മാധ്യമങ്ങളും രാഹുലിന് എതിരായിട്ടാണ് ന്യൂസ് കൊടുത്തത്. ഞാനൊരു നിഷ്പക്ഷൻ ആണ് എൻറെ ഒരു വിലയിരുത്തൽ മാന്യനായ ഒരു ചെറുപ്പക്കാരനാണ് രാഹുൽ.
@@MaheshKalppallyവ്യാജ ഐഡി കാർഡ് ഉണ്ടാക്കിയല്ല രാഹുൽ നേതാവായത്. ശരിക്കും വിജയനെയും അടിമകളായ ന്യായീകരണ തൊഴിലാളികളെയും നേരിട്ട് തന്നെ നേതാവായതാണ്. വിജയൻ കേരള മുഖ്യമന്ത്രി ആയില്ലെങ്കിൽ രാഹുലും ഷാഫിയും ഷാജിയും അഭിനുമൊന്നും ഇത്രയും ജനപ്രിയർ ആവോ?
@@thomasjoseph5945 കേരളത്തിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രെശ്നം അല്ലെ ഇ കോൺഗ്രസിലെ സ്ഥാനാർഥി നിർണയം.മാധ്യമങ്ങൾ ഇതൊക്കെ ആണോ ചർച്ച ചെയ്യേണ്ടത് ഇ എലെക്ഷൻ ടൈമിൽ .
@@thomasjoseph5945 bro nadakkuna sambhavghal alla nadanne kayinja sambhvaghal enne parayunnath avum Sheri election candidate declaration ne mune ulla oru letter nte relevance candidate declaration nod koode kayinje ..pinne athil ethra mathram discussion cheyan ethe erikkune mulareedharan vt balram evarde name okke suggest cheythitunde athil oralle eduthe athod koode kayinje .pinne candidate issue udf mathram alla ullath ldf and bjp yil ude.shobha nte flex adich ath nashipichitinde shobhak vendi central minister vare Suggest cheythitunde and many others ennite Shobha anno candidate ala and avare anookulikunavr avarde pala meeting pakedukunilla ennum parayune no discussion on that.and pinne ldfke varam avide two candidate nte name vannirunne but candidate akkiyath avare alla athil issues ude public opinion edukkuna channels nokkiyal mathi symbol ellathe malsarikkunnathil difference opinion parayunnath kelkkam athil no discussion..pinne bjp ldf deal paranje minijane oru letter vanne athine thudarnne bjp nte kurch prayam ulla leader vanne paranje LDF ayitte njaghlke oru kalathum shathrutha Ella njagahlde.. ekkalatheyum shathru udf annen athilum discussion Ella . Baki partykar discussion cheyapetta candidate varathathil seen Ella .At least oru election nadakkubol eghilium avidathe allukalde avishyaghal adress cheyendathale what they need should be discussed..eth 13 days ayitte Rahul Rahul Rahul eth ethanne ..sarin va thuannal Rahul shafi shanib va thurannal Shafi Rahul govid anneghilum suredran anneghilum ellam Rahul Rahul Rahul ..vere avishyaghal onnum adress cheyunilla..
Rahul പറഞ്ഞത് ശരിയാണ് നിങ്ങൾ ആദ്യ ദിവസം മുതൽ Congress വാർത്തകൾ മാത്രമാണ് വിവാദമാക്കുന്നത് . സാധാരണ ജനങ്ങൾ ഈ സർക്കാരിനെ കൊണ്ട് പൊറുതി മുട്ടി. അതൊന്നും നിങ്ങൾക്ക് പ്രശ്നമല്ല
നിങ്ങൾ എല്ലാവരും ഇങ്ങനെ ചെയ്യുമ്പോൾ രാഹുലിനും ആവമല്ലോ പിന്നെ ഒരു കാര്യം പറയാം ആര് എങ്ങനെ കുത്തിതിരുപ്പ് ഉണ്ടാക്കിയാലും രാഹുൽ വിജയിക്കും വിജയിച്ചിരിക്കും 💪🔥✊
എല്ലാ മാധ്യമങ്ങളും യുഡിഫ് ൽ പ്രശ്നം ഉണ്ട് എന്ന് വരുത്തി തീർക്കുകയാണ്, ഇന്നും ഇന്നലെ യും കത്ത് അതിനു മുൻപ് ഡീൽ... മാധ്യമങ്ങൾ വിവാദമുണ്ടാക്കി വാർത്ത കൊടുക്കുകയാണ്....
മുരളി യെ സ്ഥാനാർത്ഥിയാക്കണം എന്നതാണ് പാലക്കാട് ഡിസിസി തീരുമാനം. അതിനെ മറികടന്ന് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ വേണ്ടിയായിരുന്നു എല്ലാ കളിയും വെളിച്ചത്തായപ്പോൾ കരച്ചിൽ വരുന്നുണ്ടല്ലേ. 😂
മിണ്ടിയാൽ കുഴപ്പം മിണ്ടിയില്ല കുഴപ്പം നിങ്ങൾ മാധ്യമങ്ങൾ അദ്ദേഹത്തെ വല്ലാതെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നുണ്ട് ഇത് മറ്റ് സ്ഥാനാർത്ഥികളുടെ നിങ്ങൾ കാണിക്കുന്നില്ല നിങ്ങൾ നിങ്ങളുടെ കടമ ചെയ്യുക രാഹുൽ പറഞ്ഞതാണ് ശരി ചെയ്തുതന്ന എല്ലാ ഉപകാരത്തിനും നന്ദി പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ട് ചില മാധ്യമങ്ങൾ വളരെ മോശമായിട്ടാണ് രാഹുലിനോട് പെരുമാറുന്നത്. രാഹുൽ ധൈര്യമായിട്ട് മുന്നോട്ടു പോവുക പല പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകും അതിനെ തരണം ചെയ്തു ജയിച്ചു വാ മോനെ പാലക്കാട് ജനങ്ങൾ രാഹുലിനെ കൈവെടിയില്ല അത് ഉറപ്പാണ്. 🙏🙏🙏
രാഹുലെ. ഹാഷിം ചോദിച്ച ചോദ്യത്തിന് . ഇതിൽ കൂടുതൽ ഉത്തരമില്ല. സർക്കാരിന്റെ അഴിമതികൾ ജനങ്ങൾ അറിയാതിരിക്കാൻ പിയാറോ വർക്കിലൂടെ മാധ്യമപ്രവർത്തകർ റൂട്ട് മാറ്റി കൊണ്ടുപോവുകയാണ് . വാങ്ങുന്ന പണത്തിന് കൂറ് കാണിക്കേണ്ട . ജനങ്ങൾ യുഡിഎഫിനോടൊപ്പം ഉണ്ട് .
സ്ഥാനാർഥി നിർണയ ത്തിനുമുമ്പ് പലകോണുകളിൽനിന്നും പല പേരുകളും നിർദേശിക്കപ്പെടും. അത് കഴിഞ്ഞു സ്ഥാനാർഥിയെ നിശ്ചയിച്ചുകഴിഞ്ഞാൽ പിന്നെ അത്തിനു എന്താണ് പ്രസക്തി? മാധ്യമങ്ങൾ ആവശ്യമില്ലാത്ത ചൊറിഞ്ഞു സ്ഥാനാർഥി യെ മിനക്കെടുത്തുന്നതും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നതും തെറ്റാണ്.
രാഹുൽ പറഞ്ഞത് വളരെ ശരിയാണ് എല്ലാ മുന്നണിയിലും പ്രശ്നങ്ങൾ ഉണ്ട് യുഡിഎഫിന് എതിരെയുള്ള വിമർശനങ്ങൾ വളരെ ആവേശത്തോടുകൂടിയാണ് മാധ്യമങ്ങൾ വിമർശിക്കുന്നത് മറ്റു മുന്നണികളുടെ വിഷയങ്ങൾ കാണുമ്പോൾ ചോദിക്കാം അവരെയും ഞങ്ങൾ കാണുന്നുണ്ട് എന്നുള്ള മുടന്തൻ ന്യായങ്ങളാണ് കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നത് അത് യുഡിഎഫ് കാർക്ക് മാത്രമല്ല പൊതുജനത്തിനും സംശയമുണ്ട്
രാഹുൽ പറഞ്ഞത് 100% ശരി. 24 മാമാപ്പണി ചെയ്യുന്നു 24,പിണറാഷിക്കുവേണ്ടി.ജനകീയ പ്റശ്ന൦ ച൪ച്ചായാകാതിരിക്കാൻ ശ്റമ൦. ഞാൻ 24 ചാനൽ കാണുന്നത് നി൪ത്തി. മറ്റൊരു കത്തു വന്നു എന്തെ നിങ്ങളത് ഒളിപ്പിച്ചു.
അഴിമതിയിലും വിലക്കയറ്റത്തിലും ജനവിരുദ്ധ നയങ്ങളുമായി ജനങ്ങൾ പൊറുതിമുട്ടിന്നു അതൊന്നും പറയാനില്ലേ ഇലക്ഷൻ രാഷ്ട്രീയത്തിൽ അവരെ പാർട്ടിയിൽ ആരെ നിർത്തണം എന്നുള്ളതിന്റെ ഒരു കത്ത് ഇതിന്റെ പിന്നാലെ ഇതിനുമാത്രം പോവാൻ ഉണ്ടോ ഇതാണോ മാധ്യമ ധർമം ആരെ സുഖപെടുത്താനാണ് മീഡിയ ഇതൊക്കെ ബോധപൂർവ്വം മറിച്ചു പിടിക്കുന്നത്
സത്യം തന്നെയാണ് ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഒത്തിരി തവണ തോന്നിയതാണ്, പാലക്കാട് രാഹുൽ നിന്നതു മുതൽ പാർട്ടിക്കുള്ളിലെ അധികാര മോഹികളും, ചില ന്യൂസ് ചാനലുകളും കൂട്ടമായി ആക്രമിക്കുന്നു
രാഹുൽ പറഞ്ഞത് സത്യം തന്നെ മംകൂട്ടത്തിലിനോട് ഏകപക്ഷീയമായി പെരുമാറുന്നു എന്നത് ജനങ്ങൾക് മനസ്സിലാകുന്നുണ്ട് 👍👍
Fact ..11 days of election campaign
Discuss cheytha points
Rahul candidate ne cholli ulla tharkkam
Pinne sarin nte chali vari eriyal
Shanib nte side nine ullath
Pinne epo kathum ethanne palakkad by election ne adress cheyapedunnath.
Election mune vare ldf nirthan udesha candidate ne kurch no discussion
Bjp flex adicha candidate ne kurch no discussion
Most importantly developmental issues Ella what palakkad need athum Ella .. congress nte internal issues eghnne discuss cheyunne ath thanne candidate fix ayi campaign nadathunne ennituk athe thanne vishyam.
,, അപ്പോൾ കത്ത് ആരോ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് താഴെകിട്ടതാണ് മുരളി ധരനെ മത്സരിപ്പിക്കണം എന്നുള്ള പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകരുടെയും DCC യുടെയും ആഗ്രഹം ഒരു കത്തിന്റെ രൂപത്തിൽ നേതൃത്വത്തെ അറിയിച്ചത് നിങ്ങൾക്കു തെറ്റായി തോന്നും, കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാതെ ഷോഫിയുടെ ***-**കൊണ്ടുവന്നു സ്ഥാനർത്തിയാക്കിയത് ജനങ്ങൾ അറിയാൻ പാടില്ലല്ലേ...എന്നിട്ട് ചാനലുകാർ കുറ്റക്കാരും
പാലക്കാട്ടെ കോൺഗ്രസ്സുകാർക്ക് വേണ്ടാത്ത സ്ഥാനർത്തിയുടെ സ്ഥാനം മൂന്നാം സ്ഥാനമാണ്, ഒന്നാം സ്ഥാനമല്ല... ഓർത്തോ എന്നിട്ട് ചാനലുകളുടെ നെഞ്ചത്ത് കേറിക്കോ...
VD സതീശൻ ഷോഫി മാഫിയാ സംഘത്തിനെതിരെ പ്രതികരിക്കുക, കോൺഗ്രസ് പാർട്ടി സിന്ദാബാദ്, ലീഡർ K കരുണാകരൻ സിന്ദാബാദ്......
👍
24..ചാനൽ രാഹുലിനെയും ഷാഫിയെയും വേട്ട യാടുന്നു
😂 വലിഞ്ഞ് കേറി വന്നതല്ലേ .......അത്ര മതി😂
രാഹുൽ സധൈര്യം മുന്നോട്ടു പോവൂ.. മാധ്യമ മനസിലല്ല ജനമനസ്സിലും പാലക്കട്ടെ ജന ഹൃദയത്തിലും ഇപ്പോഴും രാഹുലും മുമ്പിൽ തന്നെയാണ് ❤️ രാഹുൽ മാങ്കൂട്ടത്തിൽ❤️👍
രാഹുൽ ❤️🇮🇳👍
ഇതാണ് ശരി.എനി ഒന്നും പറയേണ്ടതില്ല..❤❤❤❤❤❤❤❤❤❤❤
രാഹുൽ പറഞ്ഞത് 100% ശരിയാണ് 'തുടക്കം മുതൽ എല്ലാ മാധ്യമങ്ങളും രാഹുലിന് എതിരായിട്ടാണ് ന്യൂസ് കൊടുത്തത്. ഞാനൊരു നിഷ്പക്ഷൻ ആണ് എൻറെ ഒരു വിലയിരുത്തൽ മാന്യനായ ഒരു ചെറുപ്പക്കാരനാണ് രാഹുൽ.
യുവജന തലത്തിലും പാർട്ടി തലത്തിലും രാഹുൽ മാക്കൂട്ടം മുൻനിര നേതാവാണ് എന്നതിനാൽ മാധ്യമങ്ങൾ സമയം പാഴാക്കുന്നു
😂😂
Njanum
നേതാക്കളേയും അവരുടെ വീട്ട് കാരേയും പുലഭ്യം പറയലാണ് ചെറിയൊരു നല്ല സ്വഭാവം😂
നീയൊരു നിച്ച്പച്ചനും അല്ല *പോൾ മാത്യു*
രാഹുൽ മാങ്കൂട്ടം നല്ലൊരു കോൺഗ്രസ് സ്ഥാനാർത്ഥിയാണ് എനിക്ക് വളരെ ഇഷ്ടമുള്ള നേതാവാണ് യുവ നേതാവാണ് രാഹുൽ❤❤
പക്ഷെ പുള്ളി പത്തനംതിട്ട തന്നെ നിൽക്കണം 👍👍👍👍👍
വ്യാജ ഐഡി കാർഡ് ഉണ്ടാക്കി നേതാവായതായിരിക്കും ഇവന്റെ യോഗ്യത. 😂
പൊതുവെ അയാളെ ആർക്കും ഇഷ്ടമല്ല.
@@MaheshKalppallyവ്യാജ ഐഡി കാർഡ് ഉണ്ടാക്കിയല്ല രാഹുൽ നേതാവായത്. ശരിക്കും വിജയനെയും അടിമകളായ ന്യായീകരണ തൊഴിലാളികളെയും നേരിട്ട് തന്നെ നേതാവായതാണ്. വിജയൻ കേരള മുഖ്യമന്ത്രി ആയില്ലെങ്കിൽ രാഹുലും ഷാഫിയും ഷാജിയും അഭിനുമൊന്നും ഇത്രയും ജനപ്രിയർ ആവോ?
@@MaheshKalppallyaa case endayi sahodara….ulupillathe comment idunnathin oru nananvum illa
നിങ്ങൾ കമൻ്റ് ബോക്സ് നോക്കൂ. ജനങ്ങൾ രാഹുലിനൊപ്പം .
സോഷ്യൽ മീഡിയയിലെ ലൈക്ക് കണ്ട് തുള്ളിയതാണ് അൻവറിന് പ്രശ്നമായത്
ഫിറോസ് കുന്നംപറമ്പിൽ തവന്നൂർ മത്സരിച്ച 😂😂😂😂😂 ഇതുപോലെ തന്നെയായിരുന്നു
രാഹുൽ യുവ നേതാവ് വിജയിച്ചു വരട്ടെ ❤️❤️❤️❤️
രാഹുലിനെ തോൽപ്പിക്കാനുള്ള എല്ലാ കളികളും മാധ്യമപ്രവർത്തകർ നടത്തുന്നുണ്ട്
💯
ഇല്ലാത്ത കാര്യമൊന്നും അല്ലല്ലോ പറഞ്ഞത്, ഉള്ള കത്തിന്റെ കാര്യമല്ലേ? പിണറായിയേയും മോദിയെയും പറയുമ്പോൾ ഈ വേദനയുണ്ടൊ നിനക്ക്?
@@badbad-catഅതു മാത്രമാകുമ്പോഴാണ് കുഴപ്പം
മാദ്ധ്യമങ്ങളെല്ലാം കോൺഗ്രസിൻ്റെ കൂട്ടുകാരല്ലേ ? CPM ൻ്റെ കൂട്ടുകാരായി ഏതെങ്കിലും ഒരു മാദ്ധ്യമമുണ്ടോ ?
Tholpikkan sramichalum thoĺkkilla
സത്യം രാഹുലിനെ വളഞ്ഞിട്ട് എല്ലാ മാധ്യമ ങ്ങളും ആക്രമിക്കുകയാണ് 👍🏻
Yes
മാധ്യമങ്ങൾ കുറച്ചു കൂടെ ഉത്തരവാദിത്യ ബോധം കാണിക്കണം .
👍
നടക്കുന്ന സംഭവങ്ങൾ തന്നെയല്ലേ വാർത്തയായത് ?
@@thomasjoseph5945 കേരളത്തിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രെശ്നം അല്ലെ ഇ കോൺഗ്രസിലെ സ്ഥാനാർഥി നിർണയം.മാധ്യമങ്ങൾ ഇതൊക്കെ ആണോ ചർച്ച ചെയ്യേണ്ടത് ഇ എലെക്ഷൻ ടൈമിൽ .
@@thomasjoseph5945avarude partyle karyam alle suhurthe…24 manikkor kond chavatukotten edutha sthanarthi allallo
@@thomasjoseph5945 bro nadakkuna sambhavghal alla nadanne kayinja sambhvaghal enne parayunnath avum Sheri election candidate declaration ne mune ulla oru letter nte relevance candidate declaration nod koode kayinje ..pinne athil ethra mathram discussion cheyan ethe erikkune mulareedharan vt balram evarde name okke suggest cheythitunde athil oralle eduthe athod koode kayinje .pinne candidate issue udf mathram alla ullath ldf and bjp yil ude.shobha nte flex adich ath nashipichitinde shobhak vendi central minister vare Suggest cheythitunde and many others ennite Shobha anno candidate ala and avare anookulikunavr avarde pala meeting pakedukunilla ennum parayune no discussion on that.and pinne ldfke varam avide two candidate nte name vannirunne but candidate akkiyath avare alla athil issues ude public opinion edukkuna channels nokkiyal mathi symbol ellathe malsarikkunnathil difference opinion parayunnath kelkkam athil no discussion..pinne bjp ldf deal paranje minijane oru letter vanne athine thudarnne bjp nte kurch prayam ulla leader vanne paranje LDF ayitte njaghlke oru kalathum shathrutha Ella njagahlde.. ekkalatheyum shathru udf annen athilum discussion Ella .
Baki partykar discussion cheyapetta candidate varathathil seen Ella .At least oru election nadakkubol eghilium avidathe allukalde avishyaghal adress cheyendathale what they need should be discussed..eth 13 days ayitte Rahul Rahul Rahul eth ethanne ..sarin va thuannal Rahul shafi shanib va thurannal Shafi Rahul govid anneghilum suredran anneghilum ellam Rahul Rahul Rahul ..vere avishyaghal onnum adress cheyunilla..
രാഷ്ട്രീയം പറയാൻ ആർക്കും സമയമില്ല കത്ത് പാട്ടു മായി ചർച്ചകൾ നടക്കുന്നു ഇതാണോ മാധ്യമ ധർമം? 🙏🏻🙏🏻🙏🏻🙏🏻
ഒരു കാര്യം പറയാതെ വയ്യ ഏറ്റവും നല്ല ഒരു സ്ഥാനാർത്ഥിയാണ് രാഹുൽമാൻ കൂട്ടത്തിൽ നിയമസഭയിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഉയരണം കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കും
എല്ലാവരും രാഹുലിനെ ടാർഗറ്റ് ചെയ്യുന്നു
എല്ലാം തരണം ചെയ്തു രാഹുൽ മിന്നും ജയം നേടും
രാഹുൽ ❤❤❤❤
രാഹുൽ ur ഹീറോ that's the reason ഓപ്പോസിഷൻ targeting you❤❤❤😍😍😍👌👌ur വിന്നർ 🎉
👍
രാഹുൽ ജയിച്ചിരിക്കും.
മുഖ്യനോട് ഒരു ചോദ്യവും ചോദിക്കാൻ പറ്റാത്ത മാമ മാധ്യമങ്ങൾ. രാഹുൽ ജയിച്ചിരിക്കും
രാഹുൽ പറയുന്നത് ശരി
മാധ്യമങ്ങൾ എന്തും പറയട്ടെ പാലക്കാട് രാഹുലിനെ വൻഭൂരിപക്ഷത്തിൽ ജയിപ്പിക്കും.... പാലക്കാട് രാഹുലിനൊപ്പം 🫂🫂🫂
രാഹുൽ പറഞ്ഞത് ശരിയാണ്. ഈ മാമാ മാധ്യമങ്ങളെ അകറ്റി നിർത്തുക. ഉമ്മൻ ചാണ്ടി സാറിനെ ഓർക്കുക. ഇവർ ചെയ്യ്തത് എത്ര നീചമായ പ്രവർത്തിയാണ്
മാധ്യമങ്ങൾ താരാട്ടുപാടിയും പാലൂട്ടി വളർത്തിയും നേതാവായ ആളാണ് ഉമ്മൻചാണ്ടി.
Rahul പറഞ്ഞത് ശരിയാണ്
എത്ര നാളായി മാധ്യമങ്ങൾ ആ മനുഷ്യനെ വേട്ടയാടുന്നു... സഹിക്കുന്നതിനും പരിധി ഉണ്ടാവില്ലേ
പിണറായിയെയും മോദിയെയും വേട്ടയാടിയ അത്രയും ആരെയും വേട്ടയാടിയിട്ടില്ല
ഒരു പ്രേദേശത്തു വേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാതെ.....ഒരു കത്തിന്റെ പേരിൽ.....ഇങ്ങനെ....നടക്കാൻ മാധ്യമങ്ങൾക് നാണമില്ലേ....
ചട്ടി മറിയേയും കൊണ്ട് മാധ്യമങ്ങൾ നടന്നപ്പോൾ നല്ല സന്തോഷമായിരുന്നില്ലേ. ഇപ്പോൾ എങ്ങനെയുണ്ട്.
രാഹുൽ പ്രചരണം നടത്തട്ടെ.. വിജയിച്ചു കഴിഞ്ഞ് സംസാരിക്കും. Hashmi പറഞ്ഞതുപോലെ അധികനാൾ മൗനം തുടരില്ല...
ആരൊക്കെ എങ്ങനെ നോക്കിയാലും രാഹുലിന്റെ വിജയത്തെ തടയുവാൻ ആർക്കും പറ്റില്ല
Unda 8 nilayil pottum
യുഡിഎഫ് ൻറെ പരാതി സത്യമാണ്...
രാഹുൽ മാങ്കൂട്ടത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കും...
Sure ❤❤❤
രാഹുൽ 💙
മാധ്യമ വേട്ട തന്നെ യാണ്. തുടക്കം മുതൽ വേട്ട തന്നെ.
രാഹുൽ പോലെ ഒരു മിടുക്കാനായ ഒരു സ്ഥാനാർത്ഥി ഇന്ന് കേരളത്തിൽ ഉണ്ടാവില്ല ❤
ഇല്ല ശരിയാണ്. വ്യാജ ഐഡി കാർഡ് ഉണ്ടാക്കി നേതാവാകാൻ ഇവനെക്കാൾ കേമനായി വേറെ ആരുമില്ല.
Rahul is the best ❤
രഹുൽ പറഞ്ഞത് 100% ശരി
മാപ്ര കളെ ഒഴിവാക്കു
ഞങ്ങൾ ക്ക് ഇഷ്ടം ആണ് വോട്ട് ചെയ്യും 🎉❤
രാഹുൽ പറഞ്ഞത് ശരിയാണ്
രാഹുൽ 100%👌
ആര് എന്തെക്കെ പറഞ്ഞാലും രാഹുൽ ആണ് താരം❤
രാഹുൽ പറഞ്ഞത് 100% ശരി എസ് കെ എൻ ശരിക്ക് ഒന്ന് ചിന്തിച്ചു നോക്കിയ നിങ്ങൾക്ക് തന്നെ അതിനുള്ള മറുപടി കിട്ടും
മാധ്യമങ്ങൾ ഒന്നിച്ചതിർത്താലും രാഹുൽ അവിടെ ജയിക്കും കാരണം മറ്റൊന്നുമല്ല നല്ല വ്യക്തിയാണ് അദ്ദേഹം
എടോ എന്തു ആഷേപിച്ചാലും രാഹുൽ ജയിച്ചിരിക്കും ❤❤❤
Athe
Thottirikkum….
രാഹുൽ ജയിക്കാൻ സാദ്ധ്യത കുറവ്. എന്നാലും കുറെ വോട്ടു പിടിച്ചേക്കും.
രാഹുൽ മാങ്കൂട്ടത്തിൽ❤❤❤❤❤
Rahul പറഞ്ഞത് ശരിയാണ്
നിങ്ങൾ ആദ്യ ദിവസം മുതൽ Congress വാർത്തകൾ മാത്രമാണ് വിവാദമാക്കുന്നത് . സാധാരണ ജനങ്ങൾ ഈ സർക്കാരിനെ കൊണ്ട് പൊറുതി മുട്ടി. അതൊന്നും നിങ്ങൾക്ക് പ്രശ്നമല്ല
പൊള്ളുന്നുണ്ടല്ലേ.. 😂
രാഹുൽ പറഞ്ഞ കാര്യം 100സദമാനം ശരിയാണ്
സത്യം
നിങ്ങൾ എല്ലാവരും ഇങ്ങനെ ചെയ്യുമ്പോൾ രാഹുലിനും ആവമല്ലോ പിന്നെ ഒരു കാര്യം പറയാം ആര് എങ്ങനെ കുത്തിതിരുപ്പ് ഉണ്ടാക്കിയാലും രാഹുൽ വിജയിക്കും വിജയിച്ചിരിക്കും 💪🔥✊
തീർച്ചയായും ജയിക്കും ❤❤❤
എല്ലാ
മാധ്യമങ്ങളും യുഡിഫ് ൽ
പ്രശ്നം ഉണ്ട് എന്ന് വരുത്തി തീർക്കുകയാണ്, ഇന്നും ഇന്നലെ യും കത്ത് അതിനു മുൻപ് ഡീൽ... മാധ്യമങ്ങൾ വിവാദമുണ്ടാക്കി വാർത്ത കൊടുക്കുകയാണ്....
പിണറായിക്കും മോദിക്കും എതിരെ പറയുമ്പോ നല്ല സുഖം ആണല്ലോ അല്ലെ? 🥴
പിന്നെ 🔥രാഹുൽ 🔥🔥🔥🔥
ഒരു കത്തിന്റെ പേരിൽ ന്തിനാണ് ഇത്രെയും ചോദിക്കാനുള്ളതി. നിങ്ങൾ ജനങളുടെ കാര്യം ചർച്ച ചെയ്യൂ
മുരളി യെ സ്ഥാനാർത്ഥിയാക്കണം എന്നതാണ് പാലക്കാട് ഡിസിസി തീരുമാനം. അതിനെ മറികടന്ന് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ വേണ്ടിയായിരുന്നു എല്ലാ കളിയും വെളിച്ചത്തായപ്പോൾ കരച്ചിൽ വരുന്നുണ്ടല്ലേ. 😂
രാഹുൽ ❤❤👍👍👍
മിണ്ടിയാൽ കുഴപ്പം മിണ്ടിയില്ല കുഴപ്പം നിങ്ങൾ മാധ്യമങ്ങൾ അദ്ദേഹത്തെ വല്ലാതെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നുണ്ട് ഇത് മറ്റ് സ്ഥാനാർത്ഥികളുടെ നിങ്ങൾ കാണിക്കുന്നില്ല നിങ്ങൾ നിങ്ങളുടെ കടമ ചെയ്യുക രാഹുൽ പറഞ്ഞതാണ് ശരി ചെയ്തുതന്ന എല്ലാ ഉപകാരത്തിനും നന്ദി പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ട് ചില മാധ്യമങ്ങൾ വളരെ മോശമായിട്ടാണ് രാഹുലിനോട് പെരുമാറുന്നത്. രാഹുൽ ധൈര്യമായിട്ട് മുന്നോട്ടു പോവുക പല പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകും അതിനെ തരണം ചെയ്തു ജയിച്ചു വാ മോനെ പാലക്കാട് ജനങ്ങൾ രാഹുലിനെ കൈവെടിയില്ല അത് ഉറപ്പാണ്. 🙏🙏🙏
Rahul വൻ ഭൂരിപക്ഷത്തിൽ ജയിക്കും 💪🏻
എങ്ങനെ പ്രതികരിക്കും അവർ പറയുന്നത് ഒന്ന് നിങ്ങൾ വാർത്ത ആക്കുന്നത് വേറൊന്ന് 😂
Avar parayathathum news akkune athanne highlight
രാഹുൽ 💙
യുഡിഫ് 🧡🤍💚
രാഹുൽ പറഞ്ഞത് 💯 ശരിയാണ്
ഈ വാർത്ത സത്യമാണ്.... നിങ്ങള് ചിലത് മാത്രമേ...കാണുന്നുള്ളൂ.....
രാഹുലെ. ഹാഷിം ചോദിച്ച ചോദ്യത്തിന് . ഇതിൽ കൂടുതൽ ഉത്തരമില്ല. സർക്കാരിന്റെ അഴിമതികൾ ജനങ്ങൾ അറിയാതിരിക്കാൻ പിയാറോ വർക്കിലൂടെ മാധ്യമപ്രവർത്തകർ റൂട്ട് മാറ്റി കൊണ്ടുപോവുകയാണ് . വാങ്ങുന്ന പണത്തിന് കൂറ് കാണിക്കേണ്ട . ജനങ്ങൾ യുഡിഎഫിനോടൊപ്പം ഉണ്ട് .
രാഹുൽ ചോദിക്കുന്നതെല്ലാം സത്യമല്ലെ എന്ന് ഹാഷ്മിടെ മുഖഭാവം കാണുബൊത്തന്നെ മനസിലാവും
UDF ക്യാമ്പ് ഉന്നയിക്കുന്ന കാര്യങ്ങൾ സത്യമല്ലേ ...???
Athu congressinte internal issues aanu. Athu kerala janathaye engane bhaadhikkum?. Athu pole ippo LDF government neridunna aaropanagal?
@@mohamedanas9882 exactly.
@@mohamedanas9882
Yes, there are internal issues in Congress. They are fighting each other.
@thomasjoseph5945 Public shouldn't be bothered much by that (as it is not something new).
S
Correct ആണ് രാഹുൽ പറഞ്ഞതു...
സ്ഥാനാർഥി നിർണയ ത്തിനുമുമ്പ് പലകോണുകളിൽനിന്നും പല പേരുകളും നിർദേശിക്കപ്പെടും. അത് കഴിഞ്ഞു സ്ഥാനാർഥിയെ നിശ്ചയിച്ചുകഴിഞ്ഞാൽ പിന്നെ അത്തിനു എന്താണ് പ്രസക്തി? മാധ്യമങ്ങൾ ആവശ്യമില്ലാത്ത ചൊറിഞ്ഞു സ്ഥാനാർഥി യെ മിനക്കെടുത്തുന്നതും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നതും തെറ്റാണ്.
ikkaryathil UDF and Rahul 100% correct
ഞാൻ പാലക്കാട് മണ്ഡലത്തിൽ ഉള്ള ആളാണ് ശരിയാണ് മാധ്യമങ്ങൾ മണ്ഡലത്തിലുള്ള പ്രശ്നങ്ങൾ അല്ല ചർച്ച ചെയ്യുന്നത് സിപിഎം അജണ്ട നടപ്പിലാക്കുന്നു
അതെ.. ഞാനും പാലക്കാട്
Rahul correct
അതെ മാധ്യമങ്ങൾ ഇത്ര തരംതാ രുത്
രാഹുൽ മാങ്കുട്ടത്തിൽ വിജയിക്കും രാഹുൽ നിമിത്തരുത് അവർ പിന്നാലെ നടക്കട്ടെ
കെ മുരളീധരനിൽ നിന്നും എന്തെങ്കിലും കിട്ടാൻ മാധ്യമങ്ങൾ വളരെയധികം ശ്രമിച്ചു.' ഒരു രക്ഷയുമില്ല
10ന്യൂസ് രാഹുലിനെതിരെ വരുമ്പോൾ 1 എങ്കിലും മറ്റു സ്ഥാനാർഥികൾക്ക് എതിരെ പറയണ്ടേ, അതാകാം രാഹുലിനെ ആസ്വസ്ഥനാക്കിയത്
രാഹുൽ പറഞ്ഞത് വളരെ ശരിയാണ് എല്ലാ മുന്നണിയിലും പ്രശ്നങ്ങൾ ഉണ്ട് യുഡിഎഫിന് എതിരെയുള്ള വിമർശനങ്ങൾ വളരെ ആവേശത്തോടുകൂടിയാണ് മാധ്യമങ്ങൾ വിമർശിക്കുന്നത് മറ്റു മുന്നണികളുടെ വിഷയങ്ങൾ കാണുമ്പോൾ ചോദിക്കാം അവരെയും ഞങ്ങൾ കാണുന്നുണ്ട് എന്നുള്ള മുടന്തൻ ന്യായങ്ങളാണ് കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നത് അത് യുഡിഎഫ് കാർക്ക് മാത്രമല്ല പൊതുജനത്തിനും സംശയമുണ്ട്
രാഹുൽ ❤️
ഇവിടെ ജനങ്ങൾ അഭിമുഖീകരിക്കുന്ന എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ ബ്രേക്കിംഗ് ന്യൂസ് കൊടുക്കുക.
എനിക്ക് സംശയമുണ്ട് മാധ്യമങ്ങൾ ബിജെപിയുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയിട്ടുണ്ടോ എന്ന് 😂😂😂
Rahul is the best choice for Kerala assembley
എന്തുകൊണ്ട് നിങ്ങൾ ബിജെപിയുടെയും മാർക്കറ്റ് പാർട്ടിയുടെയും കത്ത് നിങ്ങൾ വിശദീകരിക്കാത്തത് ജനങ്ങൾക്കും എതിർപ്പുണ്ട് ജനങ്ങൾക്കും എതിർപ്പുണ്ട്
Rahul🥰🥰🔥🔥👌🏼👍👍💯💯
ശരിയാണ്... ജനങ്ങളെ ബാധിക്കുന്ന പ്രേശ്നങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല.. ചർച്ചകൾ ഓരോരോ വ്യക്തികളിലേകും..മാത്രം ഒതുങ്ങുന്ന
100%
രാഹുലിൻ്റെ നിലപാട് ശരി
Rahul mamkoodathill 100% correct
രാഹുൽ പറഞ്ഞത് ഒരു പരിധി വരെ ശരിയാണ് totally നോക്കുമ്പോൾ, ഈ ചാനലിനെ പറ്റി മാത്രമല്ല രാഹുൽ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു
Janathinte shabdhamvan yuvathvam varate .. Rahul❤
Rahul not required the support of media....Rahul has the 100% support of voters of Palakkad....💪💪💪💪💪
എന്താണ് മാധ്യമങ്ങൾ പിണറായിസർക്കാരിന്റെ ഭരണത്തെക്കുറിച്ച് ഒന്നും ചോദിക്കാത്തത്
പൈസ തരുന്നവർക്ക് വേണ്ടി ജോലി ചെയ്യുന്ന മാധ്യമങ്ങൾ
ശ്രീ ഖണ്ഡ സമയം കിട്ടുമ്പോൾ കമന്റ് ഒന്ന് വായിക്കണം
മാധ്യമങ്ങൾക്ക് എന്തോ കാര്യമായി കിട്ടിയ ലക്ഷണമുണ്ട്.
Rahul win
വളരെ മോശം പ്രവർത്തനമാണ് 24 നടത്തുന്നത്. പിണറായിയുടെ കുഴലൂത്തുകാരാകുന്നു
Rahul❤❤❤
സത്യം അല്ലേ പറഞ്ഞത്
യുഡിഎഫ് ൻ്റെ അഭിപ്രായം വളരെ ശെരിയാണ്
രാഹുൽ പറഞ്ഞത് 100% ശരി. 24 മാമാപ്പണി ചെയ്യുന്നു 24,പിണറാഷിക്കുവേണ്ടി.ജനകീയ പ്റശ്ന൦ ച൪ച്ചായാകാതിരിക്കാൻ ശ്റമ൦. ഞാൻ 24 ചാനൽ കാണുന്നത് നി൪ത്തി. മറ്റൊരു കത്തു വന്നു എന്തെ നിങ്ങളത് ഒളിപ്പിച്ചു.
മാധ്യമങ്ങൾ എത്ര ഒക്കെ ഡീഗ്രേഡ് ചെയ്യാൻ നോക്കിയാലും ജനങ്ങൾക്ക് Rahul നെ അറിയാം 👍 വിജയാശംസകൾ 👍👏
Rahul mamkoottathil❤❤
മാധ്യമങ്ങളെ പറ്റി വെറുതെ അല്ല കൃഷ്ണദാസ് അങ്ങിനെ പറഞ്ഞത് എന്ന് ഇപ്പോഴാണ് മനസ്സിലായത് 😂😂😂.
മാപ്രകൾ അർഹിച്ച മറുപടി തന്നെ.
അഴിമതിയിലും വിലക്കയറ്റത്തിലും ജനവിരുദ്ധ നയങ്ങളുമായി ജനങ്ങൾ പൊറുതിമുട്ടിന്നു അതൊന്നും പറയാനില്ലേ ഇലക്ഷൻ രാഷ്ട്രീയത്തിൽ അവരെ പാർട്ടിയിൽ ആരെ നിർത്തണം എന്നുള്ളതിന്റെ ഒരു കത്ത് ഇതിന്റെ പിന്നാലെ ഇതിനുമാത്രം പോവാൻ ഉണ്ടോ ഇതാണോ മാധ്യമ ധർമം ആരെ സുഖപെടുത്താനാണ് മീഡിയ ഇതൊക്കെ ബോധപൂർവ്വം മറിച്ചു പിടിക്കുന്നത്
ഇറച്ചി കട മറക്കണ്ട 😂😂 അണ്ണാക്കിൽ കിട്ടിയിട്ട് വന്ന ടീംസ്
സത്യം തന്നെയാണ് ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഒത്തിരി തവണ തോന്നിയതാണ്, പാലക്കാട് രാഹുൽ നിന്നതു മുതൽ പാർട്ടിക്കുള്ളിലെ അധികാര മോഹികളും, ചില ന്യൂസ് ചാനലുകളും കൂട്ടമായി ആക്രമിക്കുന്നു
രാഹുൽ ഏറ്റവും നല്ല സ്ഥാനാർത്ഥി
രാഹുൽ ചാനൽ കാർ എന്തും പറഞ്ഞോട്ടെ. ധൈര്യമായി മുന്നോട്ട് പോകുക 👍വിജയം രാഹുലിന്റെ കൂടെ ആണ്. God bless you dear🙏🙏
തോന്നുന്നതല്ല.. രാഹുൽ വ്യക്തമായി മറുപടി പറഞ്ഞതിന് ശേഷവും ഒരേ ന്യൂസ് തന്നെ പ്രൊജക്റ്റ് ചെയ്യുന്നു എന്നുള്ളത് വോട്ടർമാരായ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്
സംശയമെന്താണ്... രാഹുൽ പ്രതികരിക്കുന്നത് നിർത്തി.. സുധാകരനെതിരെ തിരിഞ്ഞു...
udf ന്റെ ഉള്ളറകൾ മാത്രം അന്വേഷിക്കുന്നു… മറ്റുള്ളവരെ പേടിയാണോ മാധ്യമങ്ങൾക്ക്…..
ഇറച്ചിക്കടയുടെ മുമ്പിലെ …. കൾ😂😂😂
മാധ്യമത്തിന് പണം മാത്രമേ വേണ്ടു... അല്ലാതെ റിപ്പോർട്ട് അല്ല..
ഈ ഗഹികെട്ട ഭരണത്തെ തുറന്നു
കാട്ടേണ്ട സമയം ആണ് ഇത്
അല്ലാണ്ട് ഒരു കത്തിന്റെ പുറകേ പോവാൻ ഉളുപ്പ് ഉണ്ടോ