ഇതാണ് പട്ടിണി കിടന്നും, എല്ലുമുറിയെ പണിതും... മക്കളെ വളർത്തി... പഠിപ്പിച്ചു. മക്കൾഉന്നത നിലയിലായി... ഈ നിലയിൽ തങ്ങളെ എത്തിച്ച മാതാപിതാക്കളെയും സഹോദരങ്ങളെയും അവർ മന:പൂർവ്വം ഒഴിവാക്കുന്നു.... നന്ദികെട്ട വർഗ്ഗം..
അങ്ങിനെ അല്ല, ചിലർ ആരുടെയും കൂടെ പോകില്ല mentally trouble aayirikkum, pakshe avar അംഗീകരിക്കില്ല, മക്കളെ എപ്പോഴും കുറ്റം പറയും, അയൽകരെയെല്ലാം സംശയം, ഇങ്ങനെ ഉള്ളവരെ അറിയാം, നമ്മൾ പുറമെ കാണുന്നത് പോലെ അല്ല കാര്യങ്ങൾ,
ഏറെ ദുഃഖകരമായ... സംഭവം 😢😢 മക്കൾ നോക്കും എന്നുള്ളത് ഇന്ന് ഒരു തോന്നൽ മാത്രം ആണ്. ശരീരം അനാരോഗ്യകരം ആകുന്നു എന്നു കണ്ടാൽ സമ്പാദ്യത്തിൽ കുറെ കൊടുത്ത് ഏതെങ്കിലും.. വൃദ്ധമന്ദിരത്തിൽ പോകുന്നതാണ്... നല്ലത്. അവിടെ സംരക്ഷണം കിട്ടും. മിണ്ടിയും, പറഞ്ഞും,പ്രാർത്ഥിച്ചും🙏🏻🙏🏻 ഇരിക്കാം.. ഈ അമ്മയുടെ ദുഃഖം... കേട്ടിട്ട്..😢😢😢
@@travelwithsunu-326 ഹൃദയം ഉള്ളവരെല്ലാം സമയം waste ആക്കുന്നവരല്ല. വലിച്ചു നീട്ടൽ അല്ല content ചുരുക്കി ഫലപ്രദമായി present ചെയ്യുന്നതാണ് ഒരു you tuber ടെ വിജയം. എല്ലാവരുടെയും സമയത്തിന് വില കൽപിക്കണം.
ഓരോരുത്തരുടെയും സാഹചര്യം അവർക്കേ അറിയൂ. നമ്മൾ മാറിനിന്നു നോക്കുമ്പോൾ അവർ ചെയ്യുന്നത് തെറ്റായി തോന്നും. എപ്പോഴും കൂടെനിന്ന് നോക്കാൻ പറ്റിയെന്നു വരില്ല. എന്നാലും അവർ അപ്പനെയും അമ്മയെയും നോക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടല്ലോ. അതുപോലും ചെയ്യാതെ നട തള്ളുന്ന എത്രയോ ആളുകളുണ്ട്. ഇതു തന്നെ വലിയ കാര്യം. എല്ലാവരും ഇതൊക്ക കണ്ടു മനസിലാക്കി അവനവന്റെ കാര്യംകൂടി നോക്കാൻ ഇനിയുള്ള മാതാപിതാക്കൾ ശ്രെമിച്ചാൽ കൊള്ളാം.
എന്തു വളരെ ശെരി ഇതുപോലെ കിട്ടിയവർ ഉണ്ടെങ്കിൽ ഒരു പണിയും ഇല്ലാത്തവർ ആയിരിക്കും ഈ ആൾ പറയുമ്പോൾ അവരുടെ ഓരോ മാസത്തെ സാലറി പറയുന്നുണ്ടല്ലോ ആ അമ്മ മുണ്ട് മുറുക്കി അവരെ വളർത്തിയത് അവർക്ക് ഒരു ജോലി ആയാൽ മക്കൾ എന്നേ നോക്കും എന്നവർക്കും ഉണ്ടാവു മല്ലോ ഒരു ജോലിക്കാരിയെ നിർത്തിയാൽ പോരെ അതിനുള്ള അസ്ത്തി ഇവർക്കുണ്ടല്ലോ ഇവർക്കും ഈ രോഗം വരില്ല എന്ന് എന്താ. അവക്കിത്ര ഉറപ്പ്. കഷ്ട്ടം.
എന്റെ അമ്മ.... അമ്മയുടെ പെന്ഷനേക്കാൾ ശമ്പളം വാങ്ങുന്നവനായിട്ടും എന്റെ പോക്കറ്റ് മണി അവസാനം വരെ തന്ന എന്റെ അമ്മ... എന്റെ മുഖം നോക്കി എന്റെ അവസ്ഥ മനസ്സിലാക്കിയ എന്റെ അമ്മ... നല്ല വരുമാനമുണ്ടായിട്ടും മക്കൾക്ക് വേണ്ടി ജീവിച്ച എന്റെ അമ്മ.... അമ്മ എന്നെ വിട്ടുപിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായി ഇന്നും എന്റെ വേദനയായി അവസാന നിമിഷം കാണാൻ പറ്റാത്ത ഒരു നികൃഷ്ട ജന്മമായി ഇന്നും jeev😡ക്കുന്ന ഒരു മകൻ...
ചിലപ്പോൾ നിങ്ങൾക് കാണാൻ പറ്റാത്ത സാഹചര്യത്തിൽ നീ ദൂരെ ആയിരിക്കും, അവിടുന്ന് വരാൻ പറ്റാത്ത സാഹചര്യം, നിങ്ങളുടെ അമ്മക്ക് നിങ്ങളെ ഒരു പാട് ഇഷ്ട്ടമായിരുന്നല്ലോ ആ ഇഷ്ട്ടം നിങ്ങളുടെ മനസിലും ഉണ്ട് ബ്രോ, വിഷമിക്കാതെ, അമ്മക്ക് ബലി നിർബന്ധമായും ഇടുക, അമ്മയുടെ ആത്മാവ് നിങ്ങളെ അനുഗ്രഹിക്കും, അവർ സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കും പ്രാർത്ഥിക്കുക ❤️❤️❤️
ഡയബേറ്റിസ് ഇത്രയും വിഷളാകാതിരിക്കാൻ ഇവർ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇപ്പോൾ എത്ര നല്ല മരുന്നുകൾ ഉണ്ട്. നല്ല ഡയബേറ്റൊ ളജിസ്റ്റി നെ കാണിച്ച്ഷുഗർ മോണിട്ടർ ചെയ്യാമായിരുന്നു. ഇപ്പോൾ ശരീരത്തിൽ ഘടിപ്പിക്കുന്ന sugar മോണിറ്റർ ഉണ്ട്. ഇതൊക്കെ ഇ അഭ്യസ്ഥ വിദ്യർക്ക് അറിയില്ലേ. ശരിക്കും ഇവർ അമ്മയെ ശ്രദ്ധിച്ചില്ല.
കണ്ണ് കൊണ്ട് കാണുന്നതെല്ലാം ശരി ആവണം എന്നില്ല. ചെവി കൊണ്ട് കേള്‍ക്കുന്നതെല്ലാം സത്യം ആവണം എന്നുമില്ല. ഒരാള്‍ ഒരു കാര്യം പറയുന്നത് പറയുന്ന ആളിന്റെ PERSPECTIVEഇല്‍ ആവും. സത്യം മറ്റെവിടെയോ ആവും.
@@travelwithsunu-326 നെഞ്ച് പൊട്ടി കരയാറില്ലാത്ത ഏതെങ്കിലും അമ്മ ഉണ്ടോ ? (ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍). അതിനു പകരം "ഒന്നും" ആവില്ല. നമ്മള്‍ പ്രകടിപ്പിക്കുന്ന സഹതാപത്തിനുo അത് പറ്റില്ല, എന്നാണ് എന്റെ പക്ഷം. താങ്കളുടെ വീഡിയോയെ താഴ്ത്തി കേട്ടുകയല്ല. മറ്റുള്ളവരുടെ പൈങ്കിളി വീഡിയൊസ് നെക്കാളും പതിന്മടങ്ങ് നല്ലതാ.
പറഞ്ഞിട്ട് കാര്യമില്ല ചിലർദുഷ്ടരാണെങ്കിലും കിടപ്പും മരണവും വളരെ പുണ്യം ചെയ്ത പോലെ കടന്നു പോകും.ചിലർ ഭയങ്കര നന്മയും കരുണയും ഉള്ളവരാണെങ്കിലും വളരെ ദുരിതപൂർണ്ണമാവും കിടപ്പും മരണവും. ചിലർ നിന്നനിൽപ്പിൽ പോകുന്നു.ചിലർകാലങ്ങലോളം കിടന്ന് മരിക്കുന്നു. ഒന്നും അളക്കാൻ പറ്റില്ല.
എന്തിനാണ് ഇങ്ങനെ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത്, ഇപ്പോൾ അമ്മയും അച്ഛനും ഒക്കെ മക്കളുടെ ശാപംആണ് എന്തിനു അവർക്കുഈ ജന്മ്മം കൊടുത്തു എന്നുള്ളതാണ് അവരുടെ തോന്നൽ.. കഥാ പ്രസംഗം പോലെ തോന്നുന്നു
പരലോകനിഷേധത്തിന്റെയും ദൈവനിഷേധത്തിന്റെയും അനന്തരഫലം. ഇതിനുള്ള ചികിത്സ ഖുർആനിലൂടെ മനസ്സിലാക്കുക ഖുർആൻ മനസ്സിലാക്കുക അതിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുക അതല്ലാതെ മറ്റു മാർഗ്ഗമൊന്നും ഇല്ല.
മാസം രണ്ടുലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള ആൾ 500 രൂപ പെട്രോൾ അടിച്ചു ഒരു മണിക്കൂർ നേരമെങ്കിലും മാസത്തിൽ ഒരുതവണ ആ അമ്മയുടെ അടുത്ത് പോകാത്ത ജന്തുവിനോട് എനിക്ക് എന്ത് അസൂയ 😭😭😭
ഇത്രത്തോളം വലിച്ചു നീട്ടി പറയുന്നതെന്തിനാ പണ്ടുകാലത്തു അമ്മച്ചിയും അപ്പനും അവരുടെ പൂർവികരെ പച്ചവെള്ളം പോലും കൊടുക്കാതെ സ്വന്തം മക്കളെ മാത്രം വാരിക്കോരി തീറ്റിച്ചു valarthiyavaravumallo
Most of Malayalees do not family culture and run aftergirl for small time pleasure. Keralites think that they are great in this World but when you come out of Kerala, humanity is seen totally.
എന്തുകൊണ്ട് എന്ന് ചോദിക്കണ്ടാ. ഈ അവസ്ഥയിൽ എത്തും മുൻപ് സ്വന്തം കാര്യം നോക്കാൻ അവർ പഠിക്കാ ത്തത്തുകൊണ്ട്. ഒരാളും ജോലി ഉപേക്ഷിക്കേണ്ട കാര്യമില്ല. ജോലി വെറുതെ കിട്ടുന്നതല്ലല്ലോ. അവർ താമസിക്കുന്ന ഇടത്ത് അമ്മയെ കൊണ്ടുപോയി ആളെ ഫുൾ ടൈം നിർത്തി നോക്കണം. സമയം കിട്ടുമ്പോഴെല്ലാം അമ്മയുടെയും അച്ഛൻ്റെയും അടുത്ത് എത്തണം. ഇല്ലെങ്കിൽ കാലം പലിശ സഹിതം കണക്ക് തീർക്കും. 😡😡😡
താങ്കളുടെ പ്രഭാഷണം കേൾക്കാൻ ഒരു താല്പര്യവുമില്ല ഞങ്ങൾ ഇതൊക്കെ കണ്ടു മടുത്തു കേട്ട് മടുത്തിരിക്കുന്ന ത ഇതിലൊന്നും വലിയ കാര്യവുമില്ല ഇവിടെ ഞാൻ എന്റെ വീടിനടുത്ത് ഒരു മകനും മകന്റെ ഭാര്യക്കും ജോലിയുണ്ടായിരുന്നു രണ്ടുപേരും രാവിലെ ജോലിക്ക് പോകും അച്ഛനും അമ്മയും ഒരു മുറിക്കകത്ത് കിടക്കും അവർക്ക് പറ്റുന്ന സമയത്തൊക്കെ ഭക്ഷണം തന്നെ എടുത്തു കഴിച്ചു. പിന്നെ ക ഒരാൾ തീരെ കിടപ്പായി തീരെ കടപ്പായ മറ്റേയാൾ ഭക്ഷണം എടുത്തു കൊടുത്തു ഒരാൾ മരിച്ചപ്പോൾ പിന്നെ ഒറ്റയ്ക്കായി ഒറ്റയ്ക്ക് ആയപ്പോ ഒരു മകൾ ഇടയ്ക്ക് വന്ന് നോക്കുമായിരുന്നു ഭക്ഷണം കൊടുക്കുമായിരുന്നു അവർ മരിച്ചുപോയി ഈ പറയുന്ന ആൾക്കാരും നാട്ടുകാരെ പറ്റി താങ്കൾ ഇപ്പോൾ പറയണപോലെ കുറ്റം പറഞ്ഞു നടപ്പുണ്ട് അപ്പൊ കുറ്റം പറയുന്നതിന് പ്രത്യേകിച്ച് കാര്യമൊന്നുമില്ല അവനവൻ ചെയ്യുന്നത് തന്നെ മറ്റൊരാൾ ചെയ്യുമ്പോൾ അത് കുറ്റം ആയിട്ട് തോന്നും അത്രയേ ഉള്ളൂ അവർ അത്ര നല്ല സ്ത്രീയാണെന്ന് എനിക്ക് തോന്നുന്നില്ല ഒരു മകനുണ്ടായപ്പോൾ വേറൊരു മകളു മകനോ ഉണ്ടായിപ്പോയ ഈ മകന് സ്നേഹം കുറഞ്ഞുപോകും എന്ന് പറഞ്ഞ് പ്രസവിച്ചില്ല എന്ന് പറയുമ്പോൾ അവരോരു വല്ലാത്ത സെൽഫിഷ് മനോഭാവം ഉള്ളവരായിരുന്നു എല്ലാ സ്നേഹം തന്നിലേക്ക് വരണം താൻ മാത്രം മകനെ സ്നേഹിക്കണം ഈ ചിന്താഗതി ഉണ്ടായിരുന്നിരിക്കാം അങ്ങനെ മരുമോളോട് വഴക്ക് ഉണ്ടാക്കിയിട്ടുണ്ടാവും വല്ലവരും ചീത്ത പറഞ്ഞാൽ പിന്നെ അവരെ നോക്കേണ്ട ചുമതല ഒന്നു വരുന്ന പെണ്ണുങ്ങൾക്ക് ഇല്ലെന്നും മനസ്സിലാക്കുക ഇതു മാത്രവുമല്ല വേലക്കാരെ നിർത്തിയിട്ടുണ്ടല്ലോ മരണം കാത്തു കിടക്കുന്നവർക്ക് ഇനി മരിച്ചാ പോരെ അതിൽ കൂടുതൽ എന്ത് സൗകര്യമാണ് അവർക്ക് വേണ്ടത് താങ്കളെപ്പോലെ ഇങ്ങനെ ഓരോരുത്തരും ചെന്ന് കുത്തിയിളക്കി കോണ്ടുവരും ഓരോ കാര്യങ്ങൾ ഇതുകൊണ്ട് താങ്കൾക്ക് എന്താണ് നേട്ടം അവരെന്തായാലും ഉപേക്ഷിച്ചു കളഞ്ഞിട്ടില്ല ഹോം നേഴ്സിനെ വെച്ച് നോക്കുന്നുണ്ട് പിന്നെ പുഴു ഇറങ്ങുന്നത് എന്നൊക്കെ താങ്കൾ പറയുന്നുണ്ടായിരിക്കും അതിനിപ്പം എന്ത് ചെയ്യാനാ മകൻ അവിടെ തന്നെ ഇരുന്നപുഴു പോവോ മകനെപേടിയാണോ പുഴുവിന് ഇവിടെ അടുത്ത് വേറൊരാൾ അയാളെ നടന്ന ഭാര്യയും മക്കളെ എല്ലാം തെറിയും ചീത്തയും പറഞ്ഞു വലിയ അച്ചാച്ചൻ കളിച്ചു നടന്നു അവസാനം കൊണ്ടുപോയി ആശുപത്രിയിൽ ആക്കി 4000 രൂപയും പിരിച്ചെടുത്തു കൊടുത്തു നാട്ടുകാർ ഇതിലൊന്നും താങ്കളെപ്പോലുള്ളവർ പോയി തലയിടണ്ട ഒരു ആവശ്യവുമില്ല
ഞാൻ താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു, താങ്കൾക്ക് മക്കളുണ്ടോ താങ്കൾ ചാകാൻ കിടക്കുമ്പോൾ അവരെ ഒന്നു കാണാൻ നിങ്ങൾ ഒരു പിതാവാണ് എങ്കിൽ ആഗ്രഹം തോന്നും അതൊരു തെറ്റല്ല അല്ലാതെ നിങ്ങളുടെ നരകയാതന കണ്ട് മക്കൾ ഇരുന്നു കരയട്ടെ എന്ന് പറയാൻ പറ്റുമോ നിങ്ങൾക്ക് ചിന്തിക്കാൻ കഴിയും പോലെ എനിക്ക് പറ്റില്ല അത്രമാത്രം 🙏🙏🙏
എന്നിട്ട് രമണിയമ്മയെ കാണിച്ചില്ല,,, അകത്തു പോലും കേറിയില്ല 😂വെറും കഥ ആയിരുന്നല്ലേ,,,, സംഭവം നടക്കുന്നുണ്ട് പലയിടത്തും,, എങ്കിലും sir ആ വീട്ടിൽ ചെല്ലുകയോ അവരെ കാണുകയോ ചെയ്തിട്ടില്ല,,, എന്നിട്ട് ക്യാപ്ഷൻ ഇട്ടു ആൾക്കാരെ പറ്റിക്കുന്നു 😂😂😂കൊള്ളാം 👍ഞാൻ അവരെ onnukanan😢നോക്കിയിരിക്കുവാരുന്നു,,, ഞാനും ഓർത്തു ഇതിനൊക്കെ ആര് sir നെ അനുവദിച്ചു എന്ന്??? കഷ്ടം
എന്റെ വീട്ടിലും ഇതായിരുന്നു അവസ്ഥ. മാതാപിതാക്കൾ എല്ലാ മക്കളേയും ഒരു പോലെ കാണണം, വിദ്യാഭ്യാസവും പൈസ യും ഉള്ള എന്റെ മൂത്ത സഹോദരീ സഹോദരന്മാരോട് മാതാപിതാക്കൾ വേർതിരിവ് കാണിച്ചു.
തീർച്ചയായും നോക്കും, എന്നുകരുതി 24 മണിക്കൂറും അവിടെ കുത്തിയിരിക്കുകയില്ല, എന്റെ കാര്യങ്ങളും നോക്കും, എത്ര തിരക്കാണെങ്കിലും നാട്ടിൽ ഉള്ള ആൾക്ക് ആഴ്ചയിൽ ഒരു ദിവസം അമ്മയെ വന്നു കാണരുതോ, നിങ്ങളൊക്കെ എന്തു മനുഷ്യരാണ് 🤔
Dragging tooooo much and making it boring. The content is good. But the narration spoils the importance on the situation. Please take care of ethe next issue. Too BORING😮😮😮
The presenter is targeting the son on purpose. Many parents are dumped in old age homes . This Vipin has arranged a servant to look after her in her owm house. Many people get admitted to hospital and get maggots while in hospital. Just to get views on your videos , don't blame people without knowing their situation. It is easy to blame others. You don't know their circumstances. Why didn't you show the video of the mum? Who are you to say that you are praying for her die quickly? What have you done about it? Can you change anything? Stop this knid od hatred spreading videos
ഇതാണ് പട്ടിണി കിടന്നും, എല്ലുമുറിയെ പണിതും... മക്കളെ വളർത്തി... പഠിപ്പിച്ചു. മക്കൾഉന്നത നിലയിലായി... ഈ നിലയിൽ തങ്ങളെ എത്തിച്ച മാതാപിതാക്കളെയും സഹോദരങ്ങളെയും അവർ മന:പൂർവ്വം ഒഴിവാക്കുന്നു.... നന്ദികെട്ട വർഗ്ഗം..
അങ്ങിനെ അല്ല, ചിലർ ആരുടെയും കൂടെ പോകില്ല mentally trouble aayirikkum, pakshe avar അംഗീകരിക്കില്ല, മക്കളെ എപ്പോഴും കുറ്റം പറയും, അയൽകരെയെല്ലാം സംശയം, ഇങ്ങനെ ഉള്ളവരെ അറിയാം, നമ്മൾ പുറമെ കാണുന്നത് പോലെ അല്ല കാര്യങ്ങൾ,
Alappuzayil Ella facilities ulla or retailer ment homes venum
Oru retirement home
അങ്ങനെയും ആളുകൾ ഉണ്ട്
ഇങ്ങനെ ഒക്കെ ശരികൾ പറഞാലും മനുഷ്യർക്കിഷ്ടം മക്കളെ കുറ്റം പറയാൻ ആണ്,@@oldmp3142
ഏറെ ദുഃഖകരമായ... സംഭവം 😢😢
മക്കൾ നോക്കും എന്നുള്ളത് ഇന്ന് ഒരു തോന്നൽ മാത്രം ആണ്.
ശരീരം അനാരോഗ്യകരം ആകുന്നു എന്നു കണ്ടാൽ സമ്പാദ്യത്തിൽ കുറെ കൊടുത്ത് ഏതെങ്കിലും.. വൃദ്ധമന്ദിരത്തിൽ പോകുന്നതാണ്... നല്ലത്.
അവിടെ സംരക്ഷണം കിട്ടും. മിണ്ടിയും,
പറഞ്ഞും,പ്രാർത്ഥിച്ചും🙏🏻🙏🏻 ഇരിക്കാം..
ഈ അമ്മയുടെ ദുഃഖം... കേട്ടിട്ട്..😢😢😢
വളരെ ശരിയാണ്,, മക്കൾ തിരിഞ്ഞു നോക്കില്ല 😭😭😭
Ssthyam. Ottakku. Veettil.
Bp kooody
Stress. Aaayi. Ottakku jeee vkkksnda.
Correct 💯
Correct
😢
ഇത് മുഴുവൻ കേൾക്കാൻ ഷെമ കാണിക്കുന്നവരെ നമിക്കാണും,
ഇയാളുടെ വിവരണും കേൾക്കാൻ ആരും ഇഷ്ടപ്പെടില്ല
സ്നേഹം സന്തോഷം
ഏവരും താങ്കളെപ്പോലെ ഹൃദയം ഇല്ലാത്തവരല്ല 😭💋😭
🥰🥰🥰
@@travelwithsunu-326
ഹൃദയം ഉള്ളവരെല്ലാം സമയം waste ആക്കുന്നവരല്ല. വലിച്ചു നീട്ടൽ അല്ല content ചുരുക്കി ഫലപ്രദമായി present ചെയ്യുന്നതാണ് ഒരു you tuber ടെ വിജയം. എല്ലാവരുടെയും സമയത്തിന് വില കൽപിക്കണം.
Ninakku neramillengil venda ninte perants ne poyi nokkuuu
വലിച്ചു നീട്ടിയാൽ കേൾക്കുന്ന വർ കേൾക്കാൻ നിൽക്കില്ല
🙏🙏🌹🌹
നന്ദികെട്ട മക്കൾ
😭😭😭
ഓരോരുത്തരുടെയും സാഹചര്യം അവർക്കേ അറിയൂ. നമ്മൾ മാറിനിന്നു നോക്കുമ്പോൾ അവർ ചെയ്യുന്നത് തെറ്റായി തോന്നും. എപ്പോഴും കൂടെനിന്ന് നോക്കാൻ പറ്റിയെന്നു വരില്ല. എന്നാലും അവർ അപ്പനെയും അമ്മയെയും നോക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടല്ലോ. അതുപോലും ചെയ്യാതെ നട തള്ളുന്ന എത്രയോ ആളുകളുണ്ട്. ഇതു തന്നെ വലിയ കാര്യം. എല്ലാവരും ഇതൊക്ക കണ്ടു മനസിലാക്കി അവനവന്റെ കാര്യംകൂടി നോക്കാൻ ഇനിയുള്ള മാതാപിതാക്കൾ ശ്രെമിച്ചാൽ കൊള്ളാം.
വളരെ ശരിയാണ് 🙏🙏🌹🌹
എന്തു വളരെ ശെരി ഇതുപോലെ കിട്ടിയവർ ഉണ്ടെങ്കിൽ ഒരു പണിയും ഇല്ലാത്തവർ ആയിരിക്കും ഈ ആൾ പറയുമ്പോൾ അവരുടെ ഓരോ മാസത്തെ സാലറി പറയുന്നുണ്ടല്ലോ ആ അമ്മ മുണ്ട് മുറുക്കി അവരെ വളർത്തിയത് അവർക്ക് ഒരു ജോലി ആയാൽ മക്കൾ എന്നേ നോക്കും എന്നവർക്കും ഉണ്ടാവു മല്ലോ ഒരു ജോലിക്കാരിയെ നിർത്തിയാൽ പോരെ അതിനുള്ള അസ്ത്തി ഇവർക്കുണ്ടല്ലോ ഇവർക്കും ഈ രോഗം വരില്ല എന്ന് എന്താ. അവക്കിത്ര ഉറപ്പ്. കഷ്ട്ടം.
നന്മ യുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാത്ഥിക്കാം😢
തീർച്ചയായും 🙏🙏🌹🌹
ഇത്രയും വലിച്ചു നീട്ടി പറയാതിരിക്കാൻ ശ്രമിക്കാമോ
സ്നേഹം 🙏🙏🌹🙏
ഇതൊരു സങ്കല്പം കഥ ആണെങ്കിലും ലോകത്ത് മിക്കയിടത്തും സംഭവിക്കുന്നതാണ്
സങ്കല്പം അല്ല
വൃധസദനം, അവിടെയില്ലേ ഇതിലും എത്രയോ സന്തോഷമുണ്ടുക്കും. ഒറ്റയ്ക്ക് ജിവിക്കുമ്പോൾ സങ്കടമാകും
..
🙏🙏🌹🌹🌹
God is with these type of people 🙏🙏🙏
😭😭😭
തൊഴിൽ ഉണ്ടെങ്കിലും സമ്പത്തു ഉണ്ടെങ്കിലും വലിയ വലിയ അറിവ് ഉണ്ടെങ്കിലും അന്യനിൽ തന്നെ കാണാൻ കഴിയില്ലെങ്കിൽ അങ്ങനെയുള്ള സമ്പത്തു വാ ർദ്ധക്യത്തിൽ നാറും..
തികച്ചും ശരി 🙏🙏🌹🌹
വിശദീകരണം കൂടുമ്പോൾ യഥാര്‍ത്ഥ മായ സംഭവം മനസ്സിലാക്കാൻ സാധിക്കാതെ വരുന്നു
അങ്ങനെ സംഭവിക്കുമോ, കാര്യങ്ങൾ കൂടുതൽ മനസിലാക്കുകയല്ലേ ചെയ്യുന്നത് 🙏🙏🌹🌹
വല്ലാതെ നീട്ടി പിടിക്കുന്നു... സത്യത്തിൽ സങ്കടകരമാണ് പക്ഷെ personally ഇത്വരെ എല്ലാവരെയും insult ചെയ്യലല്ലേ
അവർ അതിന് അർഹരാണ്, ആ കോളേജിന്റെ പേര് ഞാൻ പറഞ്ഞില്ലല്ലോ 🙏🙏🙏
എന്റെ അമ്മ.... അമ്മയുടെ പെന്ഷനേക്കാൾ ശമ്പളം വാങ്ങുന്നവനായിട്ടും എന്റെ പോക്കറ്റ് മണി അവസാനം വരെ തന്ന എന്റെ അമ്മ... എന്റെ മുഖം നോക്കി എന്റെ അവസ്ഥ മനസ്സിലാക്കിയ എന്റെ അമ്മ... നല്ല വരുമാനമുണ്ടായിട്ടും മക്കൾക്ക് വേണ്ടി ജീവിച്ച എന്റെ അമ്മ.... അമ്മ എന്നെ വിട്ടുപിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായി ഇന്നും എന്റെ വേദനയായി അവസാന നിമിഷം കാണാൻ പറ്റാത്ത ഒരു നികൃഷ്ട ജന്മമായി ഇന്നും jeev😡ക്കുന്ന ഒരു മകൻ...
😭
അമ്മയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകും 🙏🙏🙏
ചിലപ്പോൾ നിങ്ങൾക് കാണാൻ പറ്റാത്ത സാഹചര്യത്തിൽ നീ ദൂരെ ആയിരിക്കും, അവിടുന്ന് വരാൻ പറ്റാത്ത സാഹചര്യം, നിങ്ങളുടെ അമ്മക്ക് നിങ്ങളെ ഒരു പാട് ഇഷ്ട്ടമായിരുന്നല്ലോ ആ ഇഷ്ട്ടം നിങ്ങളുടെ മനസിലും ഉണ്ട് ബ്രോ, വിഷമിക്കാതെ, അമ്മക്ക് ബലി നിർബന്ധമായും ഇടുക, അമ്മയുടെ ആത്മാവ് നിങ്ങളെ അനുഗ്രഹിക്കും, അവർ സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കും പ്രാർത്ഥിക്കുക ❤️❤️❤️
എല്ലാവരും ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത കർത്താവ് ഒരു ക്രിസ്തുവിശ്വാസിക്ക് ഉണ്ട് എന്നുള്ളത് ധൈര്യം നൽകുന്ന കാര്യമാണ്.
🙏🙏🌹🌹🌹🌹
കൃസ്തു വിന്റെ അനുയായികൾ മാതാ പിതാക്കളെ വ്യാപകമായി വൃദ്ധസദനത്തിൽ കൊണ്ട് പോയി തള്ളുന്നു... കഷ്ടം.
അതുകൊണ്ടായിരിക്കും നമക്കടെ ആൾക്കാർക്ക് വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാൻ താല്പര്യം കാണിക്കാത്തത്.
ഇത് ഒക്കെ കേൾക്കുമ്പോൾ നമ്മുടെ അവസ്ഥ എത്തായീരിയക്കൂഠ
കരുതിയിരുന്നാൽ കൊള്ളാം 🙏🙏🙏
പെട്ടെന്ന് പറഞ്ഞു തീർക്കണം , അല്ലാതെ , നീണ്ട കഥ വേണ്ട ,
Athe
ഇയാള് വലിച്ച് നീട്ടി ജനങ്ങളെ കഷ്ടപ്പെടുത്തുന്നത് എന്തിന്
ഇപ്പോൾ എനിക്കായി കുറ്റം 🤔🤔
ഡയബേറ്റിസ് ഇത്രയും വിഷളാകാതിരിക്കാൻ ഇവർ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇപ്പോൾ എത്ര നല്ല മരുന്നുകൾ ഉണ്ട്. നല്ല ഡയബേറ്റൊ ളജിസ്റ്റി നെ കാണിച്ച്ഷുഗർ മോണിട്ടർ ചെയ്യാമായിരുന്നു. ഇപ്പോൾ ശരീരത്തിൽ ഘടിപ്പിക്കുന്ന sugar മോണിറ്റർ ഉണ്ട്. ഇതൊക്കെ ഇ അഭ്യസ്ഥ വിദ്യർക്ക് അറിയില്ലേ. ശരിക്കും ഇവർ അമ്മയെ ശ്രദ്ധിച്ചില്ല.
അവർ അമ്മയെ ശ്രദ്ധിച്ചില്ല എന്നത് ഉറപ്പാണ്, ഇപ്പോൾ അമ്മ പോയാൽ മതിയെന്നായി 😭😭
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ. 🙏
ഇത് കർമഫലം മാത്രമല്ല
മക്കളുടെ ക്രൂരമായ മനസ്സ് 🙏🙏
ദുക്ഷിച്ചമനസ്
RUclips 8 ജി by@@travelwithsunu-326
We must care our health and we should expect these kind of things. Earlier and we must live friendly with our family
You are right🙏🙏
കണ്ണ് കൊണ്ട് കാണുന്നതെല്ലാം ശരി ആവണം എന്നില്ല. ചെവി കൊണ്ട് കേള്‍ക്കുന്നതെല്ലാം സത്യം ആവണം എന്നുമില്ല. ഒരാള്‍ ഒരു കാര്യം പറയുന്നത് പറയുന്ന ആളിന്റെ PERSPECTIVEഇല്‍ ആവും. സത്യം മറ്റെവിടെയോ ആവും.
അങ്ങനെ അനുമാനിച്ചു ആശ്വസിച്ചാൽ, ആ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിലിന് പകരമാകുമോ
നല്ല കണ്ടുപിടുത്തം 😭😭🙏🙏
@@travelwithsunu-326 നെഞ്ച് പൊട്ടി കരയാറില്ലാത്ത ഏതെങ്കിലും അമ്മ ഉണ്ടോ ? (ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍). അതിനു പകരം "ഒന്നും" ആവില്ല. നമ്മള്‍ പ്രകടിപ്പിക്കുന്ന സഹതാപത്തിനുo അത് പറ്റില്ല, എന്നാണ് എന്റെ പക്ഷം. താങ്കളുടെ വീഡിയോയെ താഴ്ത്തി കേട്ടുകയല്ല. മറ്റുള്ളവരുടെ പൈങ്കിളി വീഡിയൊസ് നെക്കാളും പതിന്മടങ്ങ് നല്ലതാ.
Vanitha Commission should take case against son.
🙏🙏🌹🌹
പറഞ്ഞിട്ട് കാര്യമില്ല ചിലർദുഷ്ടരാണെങ്കിലും കിടപ്പും മരണവും വളരെ പുണ്യം ചെയ്ത പോലെ കടന്നു പോകും.ചിലർ ഭയങ്കര നന്മയും കരുണയും ഉള്ളവരാണെങ്കിലും വളരെ ദുരിതപൂർണ്ണമാവും കിടപ്പും മരണവും.
ചിലർ നിന്നനിൽപ്പിൽ പോകുന്നു.ചിലർകാലങ്ങലോളം കിടന്ന് മരിക്കുന്നു.
ഒന്നും അളക്കാൻ പറ്റില്ല.
വളരെ സത്യം 🙏🙏🌹🌹
എന്തിനാണ് ഇങ്ങനെ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത്, ഇപ്പോൾ അമ്മയും അച്ഛനും ഒക്കെ മക്കളുടെ ശാപംആണ് എന്തിനു അവർക്കുഈ ജന്മ്മം കൊടുത്തു എന്നുള്ളതാണ് അവരുടെ തോന്നൽ.. കഥാ പ്രസംഗം പോലെ തോന്നുന്നു
🌹🌹🙏🙏
പ്രോത്സാഹിപ്പിക്കണം എല്ലാരും. കാണട്ടെ കണ്ടിട്ടെങ്കിലും ഇങ്ങനെ പ്രെയാസപ്പെട്ടു വളർത്തിരിക്കട്ടെ 😢
തീർച്ചയായും
ലോകം അറിയട്ടെ മക്കളുടെ നന്മയും സ്നേഹവും 😭😭😭
ആര് കാണിച്ചു? ആരുകണ്ടു? രമണിയമ്മയെയും മക്കളെയും 😂😂😂
What are they Teaching
🌹🌹🙏🙏
പരലോകനിഷേധത്തിന്റെയും ദൈവനിഷേധത്തിന്റെയും അനന്തരഫലം. ഇതിനുള്ള ചികിത്സ ഖുർആനിലൂടെ മനസ്സിലാക്കുക ഖുർആൻ മനസ്സിലാക്കുക അതിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുക അതല്ലാതെ മറ്റു മാർഗ്ഗമൊന്നും ഇല്ല.
🌹🌹🙏🙏
നാളെ വിപിന്റെ അവസ്ഥ യും ഇങ്ങനെ ആയിരിക്കും sure
അവർ പൈസയുടെ ധാരാളിത്തത്തിൽ ആണ്
ബന്ധങ്ങൾക്ക് വില കൊടുക്കാറില്ല 🙏🙏
They also celebrate mothers day on mobile and offices...
Exactly 😭
Ventilator il ittirikunna aa manushyane athu matti swasthamayi swasam pokan anuvadikuka.
Mathapithakalodu karuna kanikatha makkal " amarthi kuluki nirachalannu" labhikan kathirikuka.
Ammaye nokan home nurse ne aakiyal kadamakal theernnu ennu vicharikunnavar avarku ingane oru gathi undayal engane irikum ennu orthal kollam.
Puzhukale kalayan ulla medicine use cheythu avaye remove ch cheyyan home nurse nodu onnu parayanam sir.
ആരും സ്വന്തം അനുഭവമായി ഇതിനെ കണ്ട് വിലയിരുത്തില്ല 😭😭
അമ്മയുടെ ഏറ്റവും വലിയ മരുന്ന് മകന്റെ സാമീപ്യമാണ് 😭😭
Ningalku oru nanmayum ulla alalla ethu verum assuyayanu
മാസം രണ്ടുലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള ആൾ 500 രൂപ പെട്രോൾ അടിച്ചു ഒരു മണിക്കൂർ നേരമെങ്കിലും മാസത്തിൽ ഒരുതവണ ആ അമ്മയുടെ അടുത്ത് പോകാത്ത ജന്തുവിനോട് എനിക്ക് എന്ത് അസൂയ 😭😭😭
വേറൊരു കഥയുമായി നാളെ...??
ഉഗ്രൻ 😮
താങ്കൾക്ക് അത്ഭുതം തോന്നുന്നുവോ🤔🤔
Swantham makkala mathram makkalayi kandathanu avarkkulla kozhappam.. Makkal avidayankilum sughamairikkanam athu aringal mathram mathi .Kurachu Paisa illatha makkalkku koodi koduthal ee prayasam marum.
അവർക്ക് അതിനുള്ള മനസ്സ് ലഭിക്കട്ടെ 🙏🙏🌹🌹
ഏതാ ഇവരുടെ ജാതി കാസ്റ്റ്? ചില ജാതിയിൽ ഇത് common ആണ്
അങ്ങനെയൊന്നും ഇല്ല കേട്ടോ 😭😭
Thangal vallavanteyum kudumbakaryangal chanelukaliludae vilamban ninnal odukkum ethupolulla anubhavangal thangalkkum varuvan sadhyathayundu???
ചില കാര്യങ്ങൾ ചിലപ്പോൾ ഇതുപോലെ പറയേണ്ടി വരും, ഇത് പൊതുവായ ഒരു വിഷയം ആണ് 🌹🙏🙏
ഇതുവരെ ഈ അമ്മയെ കണ്ടില്ലല്ലോ
🙏🙏🌹🌹
ഇപ്പോൾ എല്ലായിടത്തും നടക്കുന്ന ദു:ഖ കരമായ അനുഭവം ജീവിതത്തിൽ ഇതും എതീക്ഷി ന്നു
Valare sathyam 🙏🙏🌹🙏
അമ്മ ❤❤❤
സ്നേഹം 🙏🙏🙏🌹🌹
ഇത്രത്തോളം വലിച്ചു നീട്ടി പറയുന്നതെന്തിനാ പണ്ടുകാലത്തു അമ്മച്ചിയും അപ്പനും അവരുടെ പൂർവികരെ പച്ചവെള്ളം പോലും കൊടുക്കാതെ സ്വന്തം മക്കളെ മാത്രം വാരിക്കോരി തീറ്റിച്ചു valarthiyavaravumallo
😭😭😭🙏🙏🙏
Feeling very sad 😅🤣😅
🙏🙏🌹🌹🌹
പറയുന്നത് പൂർണ ശരി
ഒരു അമ്മക്കെ ഒരു അമ്മയുടെ വിഷമം അറിയൂ
😭😭😭
താങ്കൾക്ക് ഇവരോട് വ്യക്തിവിരോധം ഉള്ളതുപോലെ.വരികൾക്കിടയിൽ വായിക്കാം
അവരുടെ പ്രവർത്തനം അതിനോട് വിരോധം ഉണ്ട്
വ്യക്തി വിരോധം ഒരിക്കലും ഇല്ല 🙏🙏
Most of Malayalees do not family culture and run aftergirl for small time pleasure. Keralites think that they are great in this World but when you come out of Kerala, humanity is seen totally.
Not every where and every time😭😭
ഇവനെക്കെ ഒരു ദിവസം അമ്മയെ oorthu ചാകും, ഇതിലും കഷ്ടം ആകും
സത്യം 🙏🙏🌹🌹
ഏതു വിഷയവും ചുരുക്കിപ്പറഞ്ഞാൽ നല്ലത് 😅
🙏🙏🌹🌹🌹
Ithrayum Valichu neetathe
🌹🌹🙏
എന്തുകൊണ്ട് എന്ന് ചോദിക്കണ്ടാ. ഈ അവസ്ഥയിൽ എത്തും മുൻപ് സ്വന്തം കാര്യം നോക്കാൻ അവർ പഠിക്കാ ത്തത്തുകൊണ്ട്. ഒരാളും ജോലി ഉപേക്ഷിക്കേണ്ട കാര്യമില്ല. ജോലി വെറുതെ കിട്ടുന്നതല്ലല്ലോ. അവർ താമസിക്കുന്ന ഇടത്ത് അമ്മയെ കൊണ്ടുപോയി ആളെ ഫുൾ ടൈം നിർത്തി നോക്കണം. സമയം കിട്ടുമ്പോഴെല്ലാം അമ്മയുടെയും അച്ഛൻ്റെയും അടുത്ത് എത്തണം. ഇല്ലെങ്കിൽ കാലം പലിശ സഹിതം കണക്ക് തീർക്കും. 😡😡😡
ഈ അഭിപ്രായം നല്ലതാണ് പക്ഷേ ആര് കേൾക്കാൻ 😭😭
Oru koppum Ella
Arigyamulla kalathu aareyum pariganickatheyum arumayittum sambarkkamillatheyum swantham bharyayeyum makkaleyum mathramayi samayam chilavazhicha sesham vardhakyathil ee avastha anubhavikkunna dharalam aalukale enikkariyam, ippozhathe thalamura ingane Avan Karanam inganeyulla achanammamar thanne anennu njan karuthunnu😢
ഒരു പരിധി വരെ ശരിയാണ് 🙏🙏🌹🌹
ആ മനുഷ്യൻ്റെ പെൻഷ്യനുവേണ്ടി വെൻ്റിലേറ്ററിൽ ഇട്ടിരിക്കുന്നത് ഇവർ എന്തു വാതലമുറയെ പോയി പഠിപ്പിക്കുന്നത്
😭😭😭😭
Correct
🙏🙏🙏🌹🌹🌹
ചേട്ടൻ വലിച്ചു നീട്ടിപറയല്ലേ ബോറടികുന്നു
🙏🙏🌹🌹
താങ്കളുടെ പ്രഭാഷണം കേൾക്കാൻ ഒരു താല്പര്യവുമില്ല ഞങ്ങൾ ഇതൊക്കെ കണ്ടു മടുത്തു കേട്ട് മടുത്തിരിക്കുന്ന ത ഇതിലൊന്നും വലിയ കാര്യവുമില്ല ഇവിടെ ഞാൻ എന്റെ വീടിനടുത്ത് ഒരു മകനും മകന്റെ ഭാര്യക്കും ജോലിയുണ്ടായിരുന്നു രണ്ടുപേരും രാവിലെ ജോലിക്ക് പോകും അച്ഛനും അമ്മയും ഒരു മുറിക്കകത്ത് കിടക്കും അവർക്ക് പറ്റുന്ന സമയത്തൊക്കെ ഭക്ഷണം തന്നെ എടുത്തു കഴിച്ചു. പിന്നെ ക ഒരാൾ തീരെ കിടപ്പായി തീരെ കടപ്പായ മറ്റേയാൾ ഭക്ഷണം എടുത്തു കൊടുത്തു ഒരാൾ മരിച്ചപ്പോൾ പിന്നെ ഒറ്റയ്ക്കായി ഒറ്റയ്ക്ക് ആയപ്പോ ഒരു മകൾ ഇടയ്ക്ക് വന്ന് നോക്കുമായിരുന്നു ഭക്ഷണം കൊടുക്കുമായിരുന്നു അവർ മരിച്ചുപോയി ഈ പറയുന്ന ആൾക്കാരും നാട്ടുകാരെ പറ്റി താങ്കൾ ഇപ്പോൾ പറയണപോലെ കുറ്റം പറഞ്ഞു നടപ്പുണ്ട് അപ്പൊ കുറ്റം പറയുന്നതിന് പ്രത്യേകിച്ച് കാര്യമൊന്നുമില്ല അവനവൻ ചെയ്യുന്നത് തന്നെ മറ്റൊരാൾ ചെയ്യുമ്പോൾ അത് കുറ്റം ആയിട്ട് തോന്നും അത്രയേ ഉള്ളൂ അവർ അത്ര നല്ല സ്ത്രീയാണെന്ന് എനിക്ക് തോന്നുന്നില്ല ഒരു മകനുണ്ടായപ്പോൾ വേറൊരു മകളു മകനോ ഉണ്ടായിപ്പോയ ഈ മകന് സ്നേഹം കുറഞ്ഞുപോകും എന്ന് പറഞ്ഞ് പ്രസവിച്ചില്ല എന്ന് പറയുമ്പോൾ അവരോരു വല്ലാത്ത സെൽഫിഷ് മനോഭാവം ഉള്ളവരായിരുന്നു എല്ലാ സ്നേഹം തന്നിലേക്ക് വരണം താൻ മാത്രം മകനെ സ്നേഹിക്കണം ഈ ചിന്താഗതി ഉണ്ടായിരുന്നിരിക്കാം അങ്ങനെ മരുമോളോട് വഴക്ക് ഉണ്ടാക്കിയിട്ടുണ്ടാവും വല്ലവരും ചീത്ത പറഞ്ഞാൽ പിന്നെ അവരെ നോക്കേണ്ട ചുമതല ഒന്നു വരുന്ന പെണ്ണുങ്ങൾക്ക് ഇല്ലെന്നും മനസ്സിലാക്കുക ഇതു മാത്രവുമല്ല വേലക്കാരെ നിർത്തിയിട്ടുണ്ടല്ലോ മരണം കാത്തു കിടക്കുന്നവർക്ക് ഇനി മരിച്ചാ പോരെ അതിൽ കൂടുതൽ എന്ത് സൗകര്യമാണ് അവർക്ക് വേണ്ടത് താങ്കളെപ്പോലെ ഇങ്ങനെ ഓരോരുത്തരും ചെന്ന് കുത്തിയിളക്കി കോണ്ടുവരും ഓരോ കാര്യങ്ങൾ ഇതുകൊണ്ട് താങ്കൾക്ക് എന്താണ് നേട്ടം അവരെന്തായാലും ഉപേക്ഷിച്ചു കളഞ്ഞിട്ടില്ല ഹോം നേഴ്സിനെ വെച്ച് നോക്കുന്നുണ്ട് പിന്നെ പുഴു ഇറങ്ങുന്നത് എന്നൊക്കെ താങ്കൾ പറയുന്നുണ്ടായിരിക്കും അതിനിപ്പം എന്ത് ചെയ്യാനാ മകൻ അവിടെ തന്നെ ഇരുന്നപുഴു പോവോ മകനെപേടിയാണോ പുഴുവിന് ഇവിടെ അടുത്ത് വേറൊരാൾ അയാളെ നടന്ന ഭാര്യയും മക്കളെ എല്ലാം തെറിയും ചീത്തയും പറഞ്ഞു വലിയ അച്ചാച്ചൻ കളിച്ചു നടന്നു അവസാനം കൊണ്ടുപോയി ആശുപത്രിയിൽ ആക്കി 4000 രൂപയും പിരിച്ചെടുത്തു കൊടുത്തു നാട്ടുകാർ ഇതിലൊന്നും താങ്കളെപ്പോലുള്ളവർ പോയി തലയിടണ്ട ഒരു ആവശ്യവുമില്ല
ഞാൻ താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു,
താങ്കൾക്ക് മക്കളുണ്ടോ
താങ്കൾ ചാകാൻ കിടക്കുമ്പോൾ അവരെ ഒന്നു കാണാൻ നിങ്ങൾ ഒരു പിതാവാണ് എങ്കിൽ ആഗ്രഹം തോന്നും
അതൊരു തെറ്റല്ല
അല്ലാതെ നിങ്ങളുടെ നരകയാതന കണ്ട് മക്കൾ ഇരുന്നു കരയട്ടെ എന്ന് പറയാൻ പറ്റുമോ
നിങ്ങൾക്ക് ചിന്തിക്കാൻ കഴിയും പോലെ എനിക്ക് പറ്റില്ല
അത്രമാത്രം 🙏🙏🙏
നിങ്ങളെന്തിനാ ഇത്രയും വിസ്തരിക്കുന്നത് .
ആവശ്യം ഉള്ളതുകൊണ്ട് 🙏🌹
Karyathileku varin please
🌹🌹🙏🙏
ഇവിടെ എങ്ങനെ കേറി പറ്റി??? മക്കൾ അതിനനുവദിച്ചോ?? അതോ പുറകെ ഇങ്ങേയ്ക്കു പണി വരുമോ
🤔🤔🤔
ഞാൻ അതിൽ പേടിക്കുന്നില്ല 🙏🙏🌹🌹
Adda son principle addy professor neeyum, avanum ethupole puyuthu, puyuthu chagaum orru Patty polum undagula karanam mother and father nokareela
🙏🙏🙏🌹🌹🌹
Evenonnume.GOVT.SALERY..Koduekeruthae..oedichiettadie.koduekenam
🙏🙏🌹🌹🌹
aarum kalyanam kazhikkaruthutto makkale
അതെന്താ 🙏🙏🌹🌹
ഉദാഹരണം.parnjitikkaathe.
🙏🙏🌹🌹
എന്നിട്ട് രമണിയമ്മയെ കാണിച്ചില്ല,,, അകത്തു പോലും കേറിയില്ല 😂വെറും കഥ ആയിരുന്നല്ലേ,,,, സംഭവം നടക്കുന്നുണ്ട് പലയിടത്തും,, എങ്കിലും sir ആ വീട്ടിൽ ചെല്ലുകയോ അവരെ കാണുകയോ ചെയ്തിട്ടില്ല,,, എന്നിട്ട് ക്യാപ്ഷൻ ഇട്ടു ആൾക്കാരെ പറ്റിക്കുന്നു 😂😂😂കൊള്ളാം 👍ഞാൻ അവരെ onnukanan😢നോക്കിയിരിക്കുവാരുന്നു,,, ഞാനും ഓർത്തു ഇതിനൊക്കെ ആര് sir നെ അനുവദിച്ചു എന്ന്??? കഷ്ടം
അയ്യോ അല്ല,
ഞാൻ അവിടെ പോയിരുന്നു....
എൻ്റെയും ജീവിതം ഇത് പോലേ തന്നെയാണജീവിന്നുന്നത്
അമ്മ എവിടെയാണ്
സ്ഥലം പറയൂ
അമ്മ സുരക്ഷിത അല്ലേ 🙏🙏
🎉സമയം വളരെ നീളുന്നു
ആർക്ക്,
ആർക്കും സമയമില്ല
മറ്റുപലതിനും സമയമുണ്ട്
നേരറിയാൻ സമയമില്ല 🙏🙏
Ellam karmma kanakanu mujenmam cheytha pavangalude palamanu nammal arayalum anufavikunathu alathe areum kuttam paranjitu karymilla karmma kanaku nammal anufavichu theerne mathyaku ok❤
🙏🙏🌹🌹🌹😭😭😭
എന്റെ വീട്ടിലും ഇതായിരുന്നു അവസ്ഥ. മാതാപിതാക്കൾ എല്ലാ മക്കളേയും ഒരു പോലെ കാണണം, വിദ്യാഭ്യാസവും പൈസ യും ഉള്ള എന്റെ മൂത്ത സഹോദരീ സഹോദരന്മാരോട് മാതാപിതാക്കൾ വേർതിരിവ് കാണിച്ചു.
🌹🌹🌹🙏🙏🙏
ഈ അവസ്ഥയിലായിൽ നിങ്ങൾ ലീവെടുത്ത് നിങ്ങളുടെ അമ്മയെ നോക്കുമോ. മക്കൾക്ക് ജോലിക്കു പോകണ്ടേ.
തീർച്ചയായും നോക്കും, എന്നുകരുതി 24 മണിക്കൂറും അവിടെ കുത്തിയിരിക്കുകയില്ല, എന്റെ കാര്യങ്ങളും നോക്കും, എത്ര തിരക്കാണെങ്കിലും നാട്ടിൽ ഉള്ള ആൾക്ക് ആഴ്ചയിൽ ഒരു ദിവസം അമ്മയെ വന്നു കാണരുതോ, നിങ്ങളൊക്കെ എന്തു മനുഷ്യരാണ് 🤔
അമ്മ എവിടെ..
മരണക്കിടക്കയിൽ 😭😭🙏🙏
നോക്കാൻ, ആ രെയെകിലും, നിർത്തി, കൂടെ??
വീഡിയോ കണ്ടില്ലേ 😭😭🙏🙏
Onnuchirukyparayou😊😊😊😊 7:34
🙏🙏🌹🌹🌹🌹
ആ അമ്മേടെ ഫോട്ടോകാണിച്ചില്ല വെറുതെ, പറയുന്നു...
ഫോട്ടോ ഉണ്ട്, അവരെ അതൊക്കെ ഇട്ട് വിഷമിപ്പിക്കണ്ട എന്നു കരുതുന്നു 🙏🙏🌹
Correct aane enikum two daughters aane I sold everything for them now iam suffering for my living depending some one 🙏🙏🙏🙏
ദൈവം എല്ലാം കാണുന്നു 🙏🙏🙏
മക്കൾ കൃഷി, നഷ്ട കൃഷി 😊😊😊
🙏🙏🌹🌹
ഇതിനൊക്കെ മറുവശം ഉണ്ടാവാം.
അത് ഉണ്ടെങ്കിലും ഇത്ര തീക്ഷണമാവില്ല 😭😭
Uhneetam koodippoy ennu parayunnu appol ingne parajalmaty puzhu arichu marikkaan kidakkunnu ithu paraja manuzhan ithekkal vedakkayirikkum.
19:33
🙏🙏🌹🌹🤔🤔🤔
Dragging tooooo much and making it boring. The content is good. But the narration spoils the importance on the situation.
Please take care of ethe next issue.
Too BORING😮😮😮
Iam not a good presenter
But iam looking forward for to explain the things with out anyextras🌹🌹🙏🙏
അപാരമായ ക്ഷമ വേണം ഈ വലിച്ചു നീട്ടി പറയുന്നത് കേൾക്കാൻ ഞാൻ പോണൂ
ഒന്ന് കേൾക്കുന്നത് നല്ലതാ, നാളെ പുഴുവരിച്ചു കിടക്കേണ്ടി വരില്ല 😭😭😭
കഥകേട്ട് ബോറടിച്ചു
ഇത്രയും വിസ്തരിക്കാതെ പറഞ്ഞൂടെ
ആ അമ്മയെ കാണിക്കുന്നുമില്ല നുണക്കഥ
നുണകഥ അല്ല
നേരിന്റെ കഥ 🌹🌹🙏🙏
Cleierayee. Parayu. Kellkunnilla. Ma nassilakunnilla.
എല്ലാർക്കും കേൾക്കാം 🙏🙏🌹🌹
കുറച്ചു കൂടി നല്ല രീതിയിൽ അവതരിപ്പിക്കു, ബോറിങ് ആണ് കേൾക്കാൻ
🌹🌹🙏🙏
Ammaye kaamikkamayirunnu vegsthil
പാവം അമ്മ 😭😭
Dayavadham nilavil varanam
🙏🙏🌹🌹🌹
Evattakal need arrest.. Mothers tears will uproot the families..😢😢
🙏🙏🌹🌹
കഷ്ടം തന്നെ. മുജ്ജന്മ സുകൃതം എന്നല്ലാതെ എന്തു പറയാൻ..
സത്യം 🙏🙏🌹🌹
🙏🙏🙏
🙏🙏🌹🌹
ചുരുക്കി parayu
🙏🙏🌹🌹
എന്റെ സാറേ ഇത്രയും നീട്ടാതെ ഒന്നു പറഞ്ഞിരുന്നെന്കില് നന്നായിരുന്നു
🌹🌹🙏🙏🙏
നിങ്ങളൊരു ഫോട്ടോ എങ്കിലും കാണിക്ക് .
കഥമെനഞ്ഞ് പറയുകയാണോ ?
കഷ്ടമല്ലെ ഇത്.😮
ഫോട്ടോ കണ്ടാൽ വിശ്വാസം ആകുമോ
ഇതൊക്കെ ഒത്തിരി സ്ഥലത്ത് നടക്കുന്നു
ഒന്നു കണ്ണുതുറന്നു നോക്കിയാൽ മതി 😭😭
Ithrem valichu neettanoooo?
🌹🌹🙏🙏
Sadharannakkara nnammal thannae nnallathu
🙏🙏🙏🌹🌹🌹
സുഹൃത്തെ ചുരുക്കി പറയൂ.
🙏🙏🌹🌹
😭😭
🙏🙏🌹🌹
ഞാൻ
🙏🙏🌹🌹😭😭
Correct allam makalkuvandeyum husbandnuvandeyum chayum last anthu chayethu annu chodekum evarum orunall padekum theercha
Sathyam 🙏🙏🌹🌹🌹
ഇവരുടെയൊക്കെ പൂർവികർ ചെയ്ത കർമ്മങ്ങളുടെ ഫലം ഇവര് അനുഭവിക്കുന്നു അങ്ങനെ കരുതിയാൽ മതി
അങ്ങനെ പറഞ്ഞു ഇങ്ങനെ രക്ഷപെടും, ആ മക്കൾ ചെയ്യുന്നത് എത്ര ക്രൂരതയാണ് 😭😭
The presenter is targeting the son on purpose. Many parents are dumped in old age homes . This Vipin has arranged a servant to look after her in her owm house. Many people get admitted to hospital and get maggots while in hospital. Just to get views on your videos , don't blame people without knowing their situation. It is easy to blame others. You don't know their circumstances. Why didn't you show the video of the mum? Who are you to say that you are praying for her die quickly? What have you done about it? Can you change anything? Stop this knid od hatred spreading videos
നിങ്ങളുടെ പോലെ കഠിന ഹൃദയനല്ല ഞാൻ.
എത്ര വലിയവനായാലും സ്വന്തമമ്മയെ സ്നേഹിക്കാത്തവൻ പിശാച്ചിന് സമമാണ് 🙏🙏
ഇത്രയും വലിച്ചു നീട്ടി പറയാതിരിക്കു
🙏🙏🌹🌹
Njanith skip cheithan full akiyeth
🙏🙏🌹🌹
മാഷേ കാര്യം ലളിതമായി ചുരുക്കി പറയാൻ പഠിക്കു.
🙏🙏🌹🌹
ഈ പറയുന്നതാരാണ് രമണിയമ്മ എവിടാണ്
പറഞ്ഞതുതന്നെ വീണ്ടും പറയുന്നു ക്ഷമിച്ചിരിക്കുന്നു
സ്നേഹം സന്തോഷം 🙏🙏
Ammaye onnu kaanikkano
🙏🙏🌹🌹🌹