കണ്ണാപ്പി ആരാ? കണ്ണാപ്പിന്റെ വീടിൻറെ Home Tour

Поделиться
HTML-код
  • Опубликовано: 22 мар 2024

Комментарии • 127

  • @ambilipr7281

    നിങ്ങൾ ഉപ്പയും ഉമ്മയും മക്കളും ഒക്കെ അടിപൊളിയാണ്.നിങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെ വ്ലോഗിൽ വരുന്നതാണ് നല്ലത്. പിന്നെ എല്ലാരുടെയും വീട്ടിൽ അമ്മേം മക്കളും ഇങ്ങനെത്തന്നെയല്ലേ. തമാശ പറഞ്ഞും കളിച്ചും ചിരിച്ചും സന്തോഷിച്ചും ഒക്കെ

  • @abdullacm831

    വൈഫ്‌ ഹൗസിൽ നോമ്പ് തുറക്ക് വിളിച്ചില്ലേ 🤔യാസീനെ

  • @surya-et3cm

    അന്ന് ഈ വീടല്ലല്ലോ യാസീൻ വ്ലോഗ് യിൽ ഉണ്ടായിരുന്നെ 🤔🙁

  • @muttippalam

    ഞാൻ രണ്ട് ദിവസം മുൻബ് കല്പറ്റ കമ്ലക്കാട് എല്ലാം ഉണ്ടായിരുന്നു യാസീൻ നമ്പർ ഇല്ലാത്തത് കൊണ്ട് വിളിക്കാൻ പറ്റിയില്ല 😢

  • @sallu4you440

    ഉമ്മ നമ്മുക്ക് വേണ്ടി നിങ്ങളും ദുആ ചെയ്യുക ❤❤.. ഉമ്മാക്കും കുടുംബത്തിനും ബർകതും ആരോഗ്യവും ആരോഗ്യമുള്ള ആയുസും സന്തോഷവും സമാദാനവും പടച്ചവൻ നൽകട്ടെ...🤲🤲കണ്ണാപ്പിയുടെ ഉമ്മയും ആ കുടുംബവും അടിപൊളി ആണ് കേട്ടോ ❤❤

  • @muhammedsaeed1657

    യാസീൻ ഇക്ക ആ ഫായിസ് ഇക്കയും ആയി ഒരു vlog ഇടുമോ പിനെ മനു അഭി വിനു ഇവരെയും കൂട്ടി ഒരു നോബ് തുറ വിളിക്ക് പ്ലസ്...😢😢❤️❤️❤️❤️

  • @Bavasworld

    03:35

  • @vaidehirageesh5068

    മുൻപ് വീട്ടിൽ കൂടൽ ഉണ്ടായത് കണ്ണപ്പിയുടേതല്ലേ യാസീൻ വ്ലോഗിൽ കണ്ടായിരുന്നു

  • @mikeys5844

    Insha allah🤲🏻 ഞങ്ങൾക്കുവേണ്ടി നിങ്ങളും ദുആ ചെയ്യണേ🤲🏻

  • @khadeejaputhukkalengal2632

    യൂട്യൂബിൽ നിന്ന് ക്യാഷ് കിട്ടിയോ

  • @_shifnashifi_7373

    Belated Happy birthday.......❤

  • @ubaisromeo4551

    ❤❤❤ nice cute happy family ☺️...

  • @dayanuzantony503

    Kannapide അമ്മ santhoor mummy ആണല്ലോ 🥰😍

  • @srijakp

    Hindi ക്കാരൻ്റെ channel ൻ്റെ link എവിടെ?

  • @ShantyXavier-lw3lm

    Yaseen ummayum kannappi ummayum sundarikal anu.kannappi umma young

  • @SeenathT-nw1cg

    👍🏻👍🏻👍🏻👍🏻👍🏻

  • @maneeshakarthiksujith

    happy birthday❤

  • @hashimtirur2241

    😊🥰

  • @Happinessworld-nq4mo

    Kannapi mommy so young ❤❤