@@sanooptp6577 ചിലർ പടചോന് സമമാണ് പ്രതേകിച്ചു കലാകാരൻമാർ അതിലും ഗായകർ, സംഗീതം,കല, സംസ്കാരം, ആഹ്വാനം ഇതൊന്നും ഇല്ലാത്ത നിങ്ങളോട് ഇതൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല....
എത്ര ഗംഭീരമായാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇദ്ദേഹം തുടർന്നും അഭിനയിച്ചിരുന്നുവെങ്കിൽ ശങ്കരാടി, എം.എസ് തൃപ്പൂണിത്തുറ , ഒടുവിൽ പോലുള്ളവരെപ്പോലെ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തേനെ . അദ്ദേഹം തയ്യാറായിട്ടുണ്ടാവില്ല. നമുക്ക് നഷ്ടം.
So correct. What great and effortless acting! He should have gone into acting. Easily he could have become a great actor in the tradition of Shankaradi and Oduvil
എന്നും വൈകുന്നേരം അടുത്ത തീയേറ്ററിൽ നിന്നും ജയേട്ടൻറെ പാട്ടുകേട്ടിരുന്നു മഞ്ഞലയിൽ മുങ്ങി തോർത്തി എന്ന ഗാനം ഒരുപാട് ഇഷ്ടമായിരുന്നു 🙏🌹🌹ഭാവ ഗായകന് ആദരാഞ്ജലികൾ 🙏🌹🌹
ഒരപൂർവ്വ മഹാജന്മം! ആർക്കും ജയിക്കാനാവാത്ത ഘനഗംഭീര ശബ്ദത്തിന് ഉടമയായ ഒരേ ഒരു ഗായകൻ; ഭാവഗായകൻ! ജയചന്ദ്രൻ സാറിൻ്റെ ശബ്ദ സാന്നിദ്ധ്യം മാത്രമേ ഇനിയുള്ളൂ എന്നറിയുമ്പോൾ, വിങ്ങുന്ന മനസ്സോടെ മാത്രമേ ആ സത്യം തിരിച്ചറി യാനാവുന്നുള്ളൂ! അത്രയും മധുരതരമായ അമര സംഗീതം, അമൃത സംഗീതം...! അത് നിലക്കുകയില്ല; ഒരു നിത്യ പ്രവാഹമായി തലമുറകളിലൂടെ അത് തുടർന്നൊഴുകുകതന്നെ ചെയ്യും! മധുര സംഗീതത്തിൻ ഭാവഗാനങ്ങളും, സത്യത്തിൻ്റെ സംശുദ്ധിയുടെ ക്ഷുഭിത പ്രകൃതവും വ്യക്തിത്വ മുദ്രയുടെ രണ്ടു വശങ്ങളായി ദൈവം അനുഗ്രഹിച്ചു നൽകിയ മഹാസ്വർഗ്ഗീയ ജന്മം! നിറഞ്ഞ ആദരവോടെ, അശ്രുപൂക്കൾ ...! ശ്രീ. പി. ജയചന്ദ്രൻസർ എന്ന ആ ഒരു മഹാ കാലാതീത ഘനഗംഭീര ശബ്ദസൗകുമാര്യത്തിനു മുന്നിൽ വിനയപുരസ്സരം എൻ്റെയും ആത്മപ്രണാമം! വൈകുണ്ഠ ഏകാദശി ആണല്ലോ! അമരഗന്ധർവ പ്രഭുവായ ആത്മാവിന് നിത്യ ശാന്തി!!
ഈ സിനിമ 1984ൽ തീയേറ്ററിൽ പോയി കണ്ടപ്പോൾ ഏറ്റവും വിസ്മയം ആയത് ജയേട്ടൻ ചെയ്ത ഈ വേഷം തന്നെ ആയിരുന്നു. 4 പതിറ്റാണ്ടുകൾക്കിപ്പുറം ഒരു നടനെയും പകരം സങ്കൽപ്പിക്കാനാവുന്നില്ല. കലാഭവൻ മണിയുടെ ആറാം തമ്പുരാനിലെ വേഷവും ആലോലത്തിലെ നെടുമുടിയുടെ വേഷവും ഇവിടെ വിസ്മരിക്കുന്നില്ല ❤️❤️❤️
മുമ്പ് അദ്ദേഹം കൃഷ്ണപരുന്ത് എന്ന സിനിമയിൽ ഫുൾടൈം നായകനായി അഭിനയിച്ചിട്ടുണ്ട്, ജയൻ ഉണ്ടായിരുന്ന കാലത്ത്...അംബിക ആയിരുന്നു നായിക..... ശ്രീകൃഷ്ണപരുന്ത് അല്ല, കൃഷ്ണപരുന്ത്... 🌹🌹🌹🌹
എടാ ഒന്ന് പോടാ പുല്ലേ 'പുള്ളി മാടമ്പി ഒന്നുമല്ല.ഒരു ചൂടൻ ആണ്.മുൻശുണ്ഠിക്കാരനും ആണ്. അത്രയേ ഉള്ളൂ.അയാൾ ചൂടാകുമ്പോൾ ദേഷ്യപ്പെടുമ്പോഴും തനിക്ക് അയാൾ മാടമ്പി ആയി തോന്നുന്നത് അയാൾ ഒരു സവർണ്ണ കുലത്തിൽ ജനിച്ചത് കൊണ്ട് മാത്രം '
പാട്ടുകാർക്ക് അഭിനയിക്കാൻ കഴിയും.... യേശുദാസ് എന്താ അഭിനയം.... കൃഷ്ണ ഭക്ത നായും ശബരിമലയിൽ കയറിയും... അദ്ദേഹം കുറേ ഹിന്ദു മ്യൂസിക് ഡയറക്ടേഴ്സ് നെ പറ്റിച്ചിട്ടുണ്ട്😂😂😂😂😂
എന്തോന്ന് കണ്ടിട്ടാ ഇയാളെ ഭാവഗായകൻ എന്ന് വിളിക്കുന്നത് യേശുദാസ് ആണ് യഥാർത്ഥ ഭാവഗായകൻ. യേശുദാസ്നോട് പലർക്കും അന്ധമായ വിരോധമാണ്. അതിന്റെ കാരണം മനസിലാകുന്നുമില്ല. സംഗീതത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമാണ് ദാസേട്ടന്റെത്. ജീവിച്ചിരിക്കുമ്പോൾ തന്നെ അംഗീകരിക്കാൻ പഠിക്കണം
എടോ ആ പാട്ട് പാടിയത് യേശുദാസ് ആണ്. നഖക്ഷതങ്ങളിലെ കേവലമർത്ത്യഭാഷ എന്ന പാട്ടാണ് ജയചന്ദ്രൻ പാടിയത്.താങ്കളുടെ സംഗീത ജ്ഞാനം ഇതിലൂടെ തന്നെ മനസ്സിലാക്കാം. ജയചന്ദ്രനെ പോലെ ഒരു മഹാപ്രതിഭയെ വിമർശിക്കാൻ എന്ത് യോഗ്യത തനിക്ക് ഉണ്ട് ......?
ആ പാട്ട് യേശുദാസ് ആണ് പാടിയത് Mr. 😂 പാട്ടുകളുടെ ABCD അറിയാതെ ആണ് കുറ്റം പറയാൻ വന്നിരിക്കുന്നത്. 🥸 PS.: പുള്ളി nice ആയിട്ട് comment edit ചെയ്തിട്ടുണ്ട്. 🌝
ആ മഹാ ഗായനോടത് അഭിനയിക്കാൻ കഴിഞ വിനീത് എത്രയോ ഭാഗ്യവാൻ... ജയേട്ടന് ആദരാഞ്ജലികൾ 🌹🌹🙏🙏
അത് എന്താ ഇയാൾ പടച്ചോൻ ആണോ
ഒന്ന് പോടോ
@@sanooptp6577 അതെന്താ പടച്ചോന് അഭിനയിക്കിലാണോ പണി?? 😂😂
@@sanooptp6577 ചിലർ പടചോന് സമമാണ് പ്രതേകിച്ചു കലാകാരൻമാർ അതിലും ഗായകർ, സംഗീതം,കല, സംസ്കാരം, ആഹ്വാനം ഇതൊന്നും ഇല്ലാത്ത നിങ്ങളോട് ഇതൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല....
ഉവ്വാ ആഹങ്കാരി 😡
ജയേട്ടന്റെ പാട്ടു കേട്ടതുപോലെ കേട്ടതുപോലെ ആവർത്തിച്ചു ആരെടെയും പാട്ടു കേട്ടിട്ടില്ല... എന്റെ മനസ്സിൽ ഗാനഗന്ധർവ്വൻ എന്നും ഈ മനുഷ്യനാണ്.. 🙏🙏🙏
ഒറിജിനൽ ഭാവ ഗായകൻ
എന്റെയും 🥰❤️🙏🏻
സത്യം❤
സകല കലാ വല്ലഭൻ ❤❤❤❤❤
🙏🙏🙏
അഭിനയമൂർത്തി തന്നെ ജയേട്ടൻ മൾട്ടിടാലന്റഡ് ചെയ്തത് ചെറിയ സീൻ ആണെങ്കിലും അത് വലിയ പ്രേക്ഷ സ്വീകാര്യത ഇണ്ടാക്കി എടുത്തു All Time Legendary ❤❤
എത്ര ഗംഭീരമായാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇദ്ദേഹം തുടർന്നും അഭിനയിച്ചിരുന്നുവെങ്കിൽ ശങ്കരാടി, എം.എസ് തൃപ്പൂണിത്തുറ , ഒടുവിൽ പോലുള്ളവരെപ്പോലെ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തേനെ . അദ്ദേഹം തയ്യാറായിട്ടുണ്ടാവില്ല. നമുക്ക് നഷ്ടം.
എന്ത് നഷ്ടം! അദ്ദേഹം ആലാപനത്തിൽ ആഗ്രഗണ്യനാണ്. സംഗീതമാണ് എല്ലാം. അഭിനയ രംഗത്തേക്കു ചുവടു മാറ്റിയിരുന്നേൽ നമുക്ക് ഒരു ഭാവഗായകനെ നഷ്ട്ടമായേനെ...
സത്യം
So correct. What great and effortless acting! He should have gone into acting. Easily he could have become a great actor in the tradition of Shankaradi and Oduvil
ഈ സിനിമ ഒക്കെ കാണുന്നതാണ് ഏക ആശ്വാസം. എന്ത് നല്ല ഓർമ്മകൾ.
Exactly
ഏതാ സിനിമ
@@Alan-un7su നഖക്ഷതങ്ങൾ
@@shemeerkb54 ആ മ്യൂസിക് കേട്ടപ്പോൾ മനസിലായി
@@Alan-un7su OK
ഇതൊക്കെ യാണ് മക്കളെ സിനിമ ഇന്ന് കുറെ അവരാതി മക്കൾ പടച്ച് വിടുന്ന പട്ടിക്കാട്ടത്തിൻ്റെ ദുർഗന്ധം കാരണം തിയറ്ററിൻ്റെ പരിസരത്ത് പോലും പോവാറില്ല
Correct
Yes
എന്നും വൈകുന്നേരം അടുത്ത തീയേറ്ററിൽ നിന്നും ജയേട്ടൻറെ പാട്ടുകേട്ടിരുന്നു മഞ്ഞലയിൽ മുങ്ങി തോർത്തി എന്ന ഗാനം ഒരുപാട് ഇഷ്ടമായിരുന്നു 🙏🌹🌹ഭാവ ഗായകന് ആദരാഞ്ജലികൾ 🙏🌹🌹
എന്ത് രസം ആണ് ഇതൊക്കെ കാണാൻ...❤
അ.അതൊരു കാലം❤️❤️
നല്ല അഭിനയം❤❤
മഹാനായ കലാകാരൻ ജയേട്ടൻ. ആലാപനത്തിനൊപ്പം അഭിനയവും അദ്ദേഹത്തിന് ശരിക്കും വഴങ്ങിയിരുന്നു. അനുഗ്രഹീത ജന്മം, ബാഷ്പാഞ്ജലികൾ 🌹🌹😥
വേറെ etokke ഫിലിമിൽ അഭിനയിച്ചിട്ടുണ്ട് 👍🏻👍🏻👍🏻19000 കൂടുതൽ പാട്ടുകൾ... പല ഭാഷയിൽ... ആദരാഞ്ജലികൾ സാർ ❤️🙏🏻💐The ലെജൻഡ് 🙏🏻🙏🏻🙏🏻
He was a natural born actor. Great singer. Apaara vocal range. R.I.P 🙏
ഭാവഗായകൻ്റെ മനോഹരമായ ഭാവാഭിനയം ❤🙏
Jayettan looks handsome...RIP😢
ഒരപൂർവ്വ മഹാജന്മം! ആർക്കും ജയിക്കാനാവാത്ത ഘനഗംഭീര ശബ്ദത്തിന് ഉടമയായ ഒരേ ഒരു ഗായകൻ; ഭാവഗായകൻ! ജയചന്ദ്രൻ സാറിൻ്റെ ശബ്ദ സാന്നിദ്ധ്യം മാത്രമേ ഇനിയുള്ളൂ എന്നറിയുമ്പോൾ, വിങ്ങുന്ന മനസ്സോടെ മാത്രമേ ആ സത്യം തിരിച്ചറി യാനാവുന്നുള്ളൂ! അത്രയും മധുരതരമായ അമര സംഗീതം, അമൃത സംഗീതം...! അത് നിലക്കുകയില്ല; ഒരു നിത്യ പ്രവാഹമായി തലമുറകളിലൂടെ അത് തുടർന്നൊഴുകുകതന്നെ ചെയ്യും! മധുര സംഗീതത്തിൻ ഭാവഗാനങ്ങളും, സത്യത്തിൻ്റെ സംശുദ്ധിയുടെ ക്ഷുഭിത പ്രകൃതവും വ്യക്തിത്വ മുദ്രയുടെ രണ്ടു വശങ്ങളായി ദൈവം അനുഗ്രഹിച്ചു നൽകിയ മഹാസ്വർഗ്ഗീയ ജന്മം! നിറഞ്ഞ ആദരവോടെ, അശ്രുപൂക്കൾ ...! ശ്രീ. പി. ജയചന്ദ്രൻസർ എന്ന ആ ഒരു മഹാ കാലാതീത ഘനഗംഭീര ശബ്ദസൗകുമാര്യത്തിനു മുന്നിൽ വിനയപുരസ്സരം എൻ്റെയും ആത്മപ്രണാമം!
വൈകുണ്ഠ ഏകാദശി ആണല്ലോ!
അമരഗന്ധർവ പ്രഭുവായ ആത്മാവിന് നിത്യ ശാന്തി!!
ഒന്നു കൂടി ചേര്‍ക്കാം.
ശബ്ദം കൊണ്ട്
അണ്ഡകടാഹം കുലുക്കുന്ന ഗായകന്‍.
തിലകൻ🙏🙏🙏
പി ജയചന്ദ്രൻ 🙏🙏🙏
ഈ സിനിമ 1984ൽ തീയേറ്ററിൽ പോയി കണ്ടപ്പോൾ ഏറ്റവും വിസ്മയം ആയത് ജയേട്ടൻ ചെയ്ത ഈ വേഷം തന്നെ ആയിരുന്നു.
4 പതിറ്റാണ്ടുകൾക്കിപ്പുറം ഒരു നടനെയും പകരം സങ്കൽപ്പിക്കാനാവുന്നില്ല. കലാഭവൻ മണിയുടെ ആറാം തമ്പുരാനിലെ വേഷവും ആലോലത്തിലെ നെടുമുടിയുടെ വേഷവും ഇവിടെ വിസ്മരിക്കുന്നില്ല ❤️❤️❤️
1985 ൽ അല്ലേ
1986.. Van vijayam aayirunnu cinema@@manjulaap5720
1985ൽ
നല്ല അഭിനേതാവും ഗായകനും.. ജയേട്ടന് ആദരാഞ്ജലികൾ.. 🌹🌹
നല്ല അഭിനയം.. Facial expression നന്നായിട്ടുണ്ട് ❤️
മനസ്സിൽ മായാതെ നിൽക്കുന്ന അപൂർവ്വം ചില കഥാപാത്രങ്ങളിൽ ഒന്നാണ് നഖക്ഷതങ്ങൾ സിനിമയിലെ ഈ തിരുമേനി. ഭാവഗായകൻ ഈ കഥാപാത്രത്തെ അനശ്വരമാക്കുകയും ചെയ്തു.
അദ്ദേഹം ഒരുപാട് സിനിമയിൽ അഭിനയിക്കേണ്ടതായിരുന്നു😢 തിലകൻ sirnte ഒക്കെ കൂടെ കട്ടക്ക് നിന്ന്❤️🙏
എന്റെ പ്രിയപ്പെട്ട ജയേട്ടന് ആദരാഞ്ജലികൾ!
ജയചന്ദ്രൻ❤❤❤
പ്രണാമം🙏🙏🙏
ഗായകൻ മാത്രമല്ല നല്ലൊരു അഭിനേതാവും കൂടിയാണ് അദ്ദേഹം.
ഈ സീൻ പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ഈ അണ്ടർറേറ്റഡ് cameo യെക്കുറിച്ചു ഓർത്തില്ല...🌹
സംഗീതം ഉള്ളിൽ ഉണ്ടെങ്കിൽ അഭിനയമൊന്നും ഒന്നുമല്ല.....
Sheriya , Yesudasinoke oscar kidandatha
@kiran258 അഭിനയിക്കും അഭിനയിച്ചിട്ടുണ്ട്.........അവരെ ഫീൽഡ് മാറ്റല്ലേ......... ❤️❤️❤️❤️
ചെറുപ്പകാലത്ത് കോടിയേരി ബാലകൃഷ്ണൻ്റെ ഒരു മുഖഛായ തോന്നുന്നില്ലേ ? നല്ലൊരു അഭിനേതാവ് തന്നെ.🙏 ജയേട്ടാ
കമ്മിയുമായിട്ടൊന്നും compare ചെയ്യല്ലേ ഈ മഹാനെ🙏
@techs9994 അങ്ങനെ പല ആളുകളുമായി പലർക്കുമുണ്ടാകുന്ന സാമ്യം പാർട്ടി നോക്കിയിട്ടാണോ ഉണ്ടാകുന്നത് ? നീയൊരു വിഡ്ഢി തന്നെ യാതൊരു സംശയവുമില്ല .
നല്ല അഭിനയം... 🙏🏻😊
കുറച്ചു കൂടി ഇദ്ദേഹത്തിന്റെ സീൻസ് ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നി പോകും 👌🏻
സിനിമയിൽ ഇതിൽ കൂടുതൽ രംഗങ്ങളുണ്ടു്.
This is the streagh of screenplay and direction.. Jayettan polichu
Great legend
Jayachandran ❤❤❤❤❤
Excellent acting
ഇപ്പോഴത്തെ സിനിമയിൽ എവിടെയും ഈ ഫീലീംഗ് കിട്ടുന്നില്ല.
1979 ൽ ഇറങ്ങിയ കൃഷ്ണപരുന്ത് എന്ന സിനിമയിൽ ശ്രീലത നമ്പൂതിരിയോടൊപ്പം ഒരു പാട്ട് സീൻ ഉണ്ട്. .
Trivandrum lodge as well
Great Jayachandran Sir
നക്ഷച്ചതങ്ങൾ സൂപ്പർ മൂവീസ് ❤ജീവിതത്തിൽ മറക്കാൻ പറ്റില്ല ❤മോനിഷ വിനിതു തിലകൻ മറ്റു എല്ലാവരും
നഖക്ഷതങ്ങൾ
@@sajithparameswaransajith1829😂 athe
ട്രിവാൻഡറും ലോഡ്ജെ സിനിമയിൽ പി ജയചദ്രൻ അഭിനയിച്ചിട്ടുണ്ട്
pranamam 🌹🙏
കണ്ണീർ പ്രണാമം ജയേട്ടാ 😢😢😢😢😢
ജയേട്ടന്ന് പ്രണാമം
ഭാവഗായകൻ ജയേട്ടന് ആദരാഞ്ജലികൾ 🌹🌹🌹
നഖക്ഷതങ്ങൾ 🙏🥰🌹🙏
ഇദ്ദേഹം നന്നായി അഭിനയിക്കുന്നുമുണ്ട് ... പിന്നെ എന്തുകൊണ്ട് പാട്ടും അഭിനയവും ഒരുമിച്ചു കൊണ്ടുപോയില്ല?
തിരുമേനിക്ക് പ്രണയം ഒരാളോടെ ഉണ്ടായിരുന്നുള്ളൂ..അതു സംഗീതത്തോടായിരുന്നു ...🥲🙏🏻
SPB sirne pole singer + actor aayirunnengil songsnoppam orupaad nalla charactersneyum P Jayachandran sirnte kaanamaayirunnu, but......🙏🙏🙏
ഇന്നത്തെ പോലെ സാധാരണക്കാരും സെലിബ്രിറ്റികളും ഒരുപോലെ സ്വന്തം PR കൂട്ടാൻ വേണ്ടി പ്രവർത്തിക്കുന്ന പൊതു രീതി അന്ന് ഇല്ലായിരുന്നു.
പ്രണാമം...🌹🙏
മുമ്പ് അദ്ദേഹം കൃഷ്ണപരുന്ത് എന്ന സിനിമയിൽ ഫുൾടൈം നായകനായി അഭിനയിച്ചിട്ടുണ്ട്, ജയൻ ഉണ്ടായിരുന്ന കാലത്ത്...അംബിക ആയിരുന്നു നായിക..... ശ്രീകൃഷ്ണപരുന്ത് അല്ല, കൃഷ്ണപരുന്ത്... 🌹🌹🌹🌹
ഹൊറർ പടമാണോ?
@nikhil3922 അല്ല, മോഹൻലാൽ ന്റെ പടമാണ് ഹൊറർ(ശ്രീ കൃഷ്ണ പരുന്ത് )
ഹോ ഈ മോഹൻലാൽ എല്ലാത്തിലും ഉണ്ട് ആ വലിയ മനുഷ്യൻ
ആദരാഞ്ജലികൾ പി ജയചന്ദ്രൻ സാർ 😢😢😢😢
2025 ആദ്യ നഷ്ടം 😢
Nice acting
ആ അഭിനയം തുടർന്നിരുന്നുവെങ്കിൽ 😍😍😍😍😍നല്ല രസികൻ കഥാപാത്രം 😍😍😍
ഇപ്പോൾ കാണുമ്പോൾ കണ്ണീർ മൂടിയ കണ്ണുകളിൽ കൂടി ജയേട്ടനെ കാണാം
നല്ല തറവാടി കൾ കാണാൻ വിരളം ജയേട്ടൻ നല്ല വ്യക്തിയായിരുന്നു.❤
Jayettanu daivam Nitya santhi nalkatte
Jayetten is really very beautiful. Pranamam
Yes. ❤
Use Handsome.
Just correcting.
@Tony_Montana659 Thanks. Really I love him a lot. I used to hear jayettan's classical song "Ponnambiliyude " from Miss Mary every day
Ethokayanu swargam❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
ജയേട്ടാ....... 😥😥😥🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
നല്ല അഭിനയം
ജയേട്ടൻ 🙏
പ്രമാണം 🌹🙏
What is that game called?
ജയചന്ദ്രൻ സാർ ✨
രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്ന ആ മാടമ്പിത്തരം ഒഴിച്ച് നിർത്തിയാൽ നല്ലൊരു ഗായകൻ.. പഴയ പാട്ടുകഥകളിൽ വിരാചിച്ചിരുന്ന ഒരു സരസൻ
എടാ ഒന്ന് പോടാ പുല്ലേ 'പുള്ളി മാടമ്പി ഒന്നുമല്ല.ഒരു ചൂടൻ ആണ്.മുൻശുണ്ഠിക്കാരനും ആണ്. അത്രയേ ഉള്ളൂ.അയാൾ ചൂടാകുമ്പോൾ ദേഷ്യപ്പെടുമ്പോഴും തനിക്ക് അയാൾ മാടമ്പി ആയി തോന്നുന്നത് അയാൾ ഒരു സവർണ്ണ കുലത്തിൽ ജനിച്ചത് കൊണ്ട് മാത്രം '
Athentha angane paranje
@@-humsafarഅദ്ദേഹത്തിന് ശരിയെന്ന് തോന്നുന്നതേ അദ്ദേഹം ചെയ്യു . ആർക്കു വേണ്ടിയും നിലപാട് മാറ്റില്ല
Athenna thaan labil idhehathinte blood test cheyth nokyo...onn poda oole
മാടമ്പി സ്വഭാവം നമ്മൾ കുറച്ചതാണ് അപകടംമായത്
Good movie
പ്രണാമം🌹🌹
ഏതാ സിനിമ
❤❤❤❤
Ujjwala abhinayamayirunnu.pakshe pinned kandittilla
❤🙏🥰🌹ജയചന്ദ്രന്‍
Namaste 🙏
👏🙌🥰
Nice
🙏🙏🙏🙏🙏🙏🙏🙏👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🙏🙏🙏🙏🙏🙏👌👌👌👌👌👌🤍❤️
പ്രണാമം 🌹🙏
M.S.തൃപ്പൂണിത്തറ
❤️🌹
RIP JAYETTAN
Trivandrum Lodge എന്ന സിനിമയിൽ അനൂപ് മേനോന്റെ അച്ചന്റെ റോൾ ചെയ്തിരുന്നു.
ഈ സിനിമയുടെ പേര്
Trivandrum loadgh climamx super
Movie ഏതാ
നഖക്ഷതങ്ങൾ
നരസിംഹം
🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
30 ഓളം രാജസ്ഥാനി സിനിമകളിൽ അഭിനയിച്ച ഞാൻ മലയത്തിലെ വിളിക്കായ് കാത്തിരിക്കുന്നു
ഞാൻ 60 അധികം ഭോജ്പുരി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു എന്നിട്ടും മലയാളത്തിൽ നിന്നും ആരും വിളിച്ചില്ല 😭😭😭
ഞാൻ 78 ൽ അധികം കോങ്കിണി സിനിമകളിൽ അഭിനയിച്ചു.... അവസാനം മലയാളത്തിലും അവസരം ലഭിച്ചു... സർവേശ്വരന് നന്ദി...
🙏🏽🙏🏽🙏🏽🙏🏽
Which movie?
നഖക്ഷതങ്ങൾ
ഏതാ സിനിമ ?
Nagakshathngal
Eth field. Lum rakshayilla
But lived in TN with kids
ഇത് ഏത് സിനിമ ആണ്
നഖക്ഷതങ്ങൾ
@falcon1c-k5u ആ🙏🏼🙏🏼
കോടിയേരി ബാലകൃഷ്ണൻ
Nakhakshathangal
*ഈ സിനിമയുടെ പേര്*
*അറിയുന്നവരൊന്നു പറഞ്ഞ് തരാമോ*
*12/01/2025*
*9:13pm*
Nakhakshathangal
സാക്ഷാൽ ഗന്ധർവ്വൻ തന്നെ .വേണങ്കിൽ യേശുദാസിനെ ഈശ്വരാനാക്കിക്കൊള്ളൂ . പക്ഷെ ഗന്ധർവ്വൻ ജയചന്ദ്രൻ സാറു തന്നെ .
തോട്ടം മുടിയാൻ കാലത്ത് മുച്ചീർപ്പൻ കുലച്ചു
Soomban😅
കാട്ടു ചേരയുടെ സ്വാഭാവം 😂 ഇത് വരെ മാറീട്ടില്യല്ലേ 🤣...
പാട്ടുകാർക്ക് അഭിനയിക്കാൻ കഴിയും.... യേശുദാസ് എന്താ അഭിനയം.... കൃഷ്ണ ഭക്ത നായും ശബരിമലയിൽ കയറിയും... അദ്ദേഹം കുറേ ഹിന്ദു മ്യൂസിക് ഡയറക്ടേഴ്സ് നെ പറ്റിച്ചിട്ടുണ്ട്😂😂😂😂😂
അഭിനയം മോശമല്ലല്ലോ
എന്തോന്ന് കണ്ടിട്ടാ ഇയാളെ ഭാവഗായകൻ എന്ന് വിളിക്കുന്നത് യേശുദാസ് ആണ് യഥാർത്ഥ ഭാവഗായകൻ. യേശുദാസ്നോട് പലർക്കും അന്ധമായ വിരോധമാണ്. അതിന്റെ കാരണം മനസിലാകുന്നുമില്ല. സംഗീതത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമാണ് ദാസേട്ടന്റെത്. ജീവിച്ചിരിക്കുമ്പോൾ തന്നെ അംഗീകരിക്കാൻ പഠിക്കണം
എടോ ആ പാട്ട് പാടിയത് യേശുദാസ് ആണ്. നഖക്ഷതങ്ങളിലെ കേവലമർത്ത്യഭാഷ എന്ന പാട്ടാണ് ജയചന്ദ്രൻ പാടിയത്.താങ്കളുടെ സംഗീത ജ്ഞാനം ഇതിലൂടെ തന്നെ മനസ്സിലാക്കാം. ജയചന്ദ്രനെ പോലെ ഒരു മഹാപ്രതിഭയെ വിമർശിക്കാൻ എന്ത് യോഗ്യത തനിക്ക് ഉണ്ട് ......?
Fool.
എടോ അന്നും ഇന്നും യുവശബ്ദത്തിൽ പാടുന്ന ഗായകൻ, യേശുദാസ് വേറെ ലെവൽ ഇദ്ദേഹം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല
ആ പാട്ട് യേശുദാസ് ആണ് പാടിയത് Mr. 😂 പാട്ടുകളുടെ ABCD അറിയാതെ ആണ് കുറ്റം പറയാൻ വന്നിരിക്കുന്നത്. 🥸
PS.: പുള്ളി nice ആയിട്ട് comment edit ചെയ്തിട്ടുണ്ട്. 🌝
എണീച്ച് പൊടെ