ശബരിമല സീസൺ തുടുങുവല്ലേ , നിങ്ങൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു വീഡിയോ എടുത്താൽ അവിടുന്ന് പമ്പക്കും, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ksrtc സ്റ്റാൻഡ്, ചെങ്ങന്നൂർ ക്ഷേത്രം, മറ്റു ജില്ലകറക്കൂ ഒരു ഉപകാരം ആയിരിക്കും
ഈ വീഡിയോ കണ്ടപ്പോൾ ഞാനും നിങ്ങളോടൊപ്പം യാത്ര ചെയ്ത പോലെ തോന്നി... നല്ല narration... ഫുൾ വീഡിയോസ് കണ്ടു... ദർശനം നടക്കട്ടെ... ഞാൻ അറിഞ്ഞില്ല നിങ്ങൾ ഹോസ്പിറ്റൽ ആയി എന്നത്.. ഞാനും അങ്ങനെയൊക്കെ ആയിരുന്നു..
നല്ല അവതരണം.. ഒട്ടും ബോർ അടിക്കുന്നില്ല..👌🏻 ക്യാമറ ആംഗിൾ ആയാലും വിവരണങ്ങൾ ആയാലും എല്ലാം അടിപൊളി.. പിന്നെ ഓരോ ട്രെയിൻ പാസ്സ് ആകുമ്പോളും അതിന്റെ details എഴുതി കാണിക്കുന്നത് നന്നായിട്ടുണ്ട് 👌🏻 മൊത്തത്തിൽ നമ്മളും നിങ്ങള്ടെ ഒപ്പം വന്ന feel ❤ ഒരു suggestion ഉള്ളത് എല്ലാ വീഡിയോസ് ഉം ഒരു 30 minutes ഇൽ കുറയാതെ ഇടു.. പിന്നെ ലോങ്ങ് ട്രിപ്പ് ഒക്കെ ഇതുപോലെ എല്ലാ station ലും പാസ്സ് ആകുന്നത് ഒക്കെ കാണിച്ചു പോയാൽ ഒരു real വൈബ് കിട്ടും 💯🥰
Being youngsters... Try to book Side Lower and Side upper berths bro. ഞാനും ദൂര യാത്ര ചെയ്യുന്ന ആൾ ആണ്.. side lower ആണ് മിക്കപ്പോഴും എടുക്കുന്നത്, മുന്നേ ഒരു വിഡിയോയിൽ നിങ്ങൾ പറഞ്ഞല്ലോ ബാഗ് മോഷണം ഒക്കെ side ലോവെറിൽ വെച്ചാൽ പോകും എന്ന്... അതൊക്കെ മോഷണം എവിടെ ബർത്ത് ആയാലും കൊണ്ടു പോകുന്നവർ കൊണ്ടു പോകും.. Good vlog....
@MalayaliTravellers കൊല്ലം വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ കൊല്ലത്തു നിന്ന് രാത്രി പുറപ്പെട്ടു രാവിലെ 4മണിക്ക് പാലക്കാട് എത്തേണ്ട ട്രെയിൻ രാവിലെ 10.45 നാണു എത്തിയത് വൈകിട്ട് 7മണി യോടെ റെനിഗുഡാ ജംഗ്ഷൻ എത്തേണ്ട ട്രെയിൻ രാത്രി 10.30 നാണു എത്തിയത് തലേ ദിവസം പാലക്കാട് റെയിൽവേ റിട്ടയേറിങ് റൂം എടുത്തു 3.30 ന് വെക്കാറ്റ് ചെയ്തു സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ കൊല്ലത്തുനിന്ന് പുറപ്പെട്ടിട്ടില്ല
ശബരിമല സീസൺ തുടുങുവല്ലേ , നിങ്ങൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു വീഡിയോ എടുത്താൽ അവിടുന്ന് പമ്പക്കും, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ksrtc സ്റ്റാൻഡ്, ചെങ്ങന്നൂർ ക്ഷേത്രം, മറ്റു ജില്ലകറക്കൂ ഒരു ഉപകാരം ആയിരിക്കും
👍👍
@@MalayaliTravellers❤❤❤
06:51 അതാണ് പെരുമൺ ദുരന്തം നടന്ന സ്ഥലം. അഷ്ടമുടി കായലിൻ്റെ എട്ടു മുടികളിൽ ഒന്നായ പെരുമൺ കായലിൽ 1988ൽ ഉണ്ടായ ദുരന്തം.
Njan nigale old video kaanuka aayirunnu appozha nigale notification kandath appo ini ith kaana enn vechu happy journey ❤❤
❤️❤️
കൂടുതൽ കാഴ്ചകൾ പകർത്തിക്കൊണ്ടുള്ള നല്ല മനോഹരമായ video❤️❤️
🙂❤️
❤കൊല്ലം to തിരുപ്പതി👍
❤️👍
ഈ വീഡിയോ കണ്ടപ്പോൾ ഞാനും നിങ്ങളോടൊപ്പം യാത്ര ചെയ്ത പോലെ തോന്നി... നല്ല narration... ഫുൾ വീഡിയോസ് കണ്ടു... ദർശനം നടക്കട്ടെ... ഞാൻ അറിഞ്ഞില്ല നിങ്ങൾ ഹോസ്പിറ്റൽ ആയി എന്നത്.. ഞാനും അങ്ങനെയൊക്കെ ആയിരുന്നു..
നല്ല അവതരണം.. ഒട്ടും ബോർ അടിക്കുന്നില്ല..👌🏻 ക്യാമറ ആംഗിൾ ആയാലും വിവരണങ്ങൾ ആയാലും എല്ലാം അടിപൊളി.. പിന്നെ ഓരോ ട്രെയിൻ പാസ്സ് ആകുമ്പോളും അതിന്റെ details എഴുതി കാണിക്കുന്നത് നന്നായിട്ടുണ്ട് 👌🏻 മൊത്തത്തിൽ നമ്മളും നിങ്ങള്ടെ ഒപ്പം വന്ന feel ❤ ഒരു suggestion ഉള്ളത് എല്ലാ വീഡിയോസ് ഉം ഒരു 30 minutes ഇൽ കുറയാതെ ഇടു.. പിന്നെ ലോങ്ങ് ട്രിപ്പ് ഒക്കെ ഇതുപോലെ എല്ലാ station ലും പാസ്സ് ആകുന്നത് ഒക്കെ കാണിച്ചു പോയാൽ ഒരു real വൈബ് കിട്ടും 💯🥰
Hai polichu🎉 be doubly careful while eating outside food guys,as both of you have already fallen sick due to food poison earlier
👍👍
great coverage. Hoping Manu feels better now. Thanks for the vlog!
Thank you ☺️
ഗുഡ് മോർണിംഗ് dear brothers 0:24
❤️❤️
നിങ്ങളുടെ വീഡിയോകൾ വളരെ മികച്ചതാണ്
Thank you ☺️
Kollam ❤️
❤️❤️
All the best brothers ❤. തിരുപ്പതി വെങ്കിടേശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ❤❤
❤️❤️
🕉 Namo Venkatesaya, 🕉 Namo Srinivasaya. Have a niece darshan. Waiting for your experience at Tirumala🙏🙏🙏🙏🛕🚩🪔🪔
❤️❤️
Kerala an sugham
❤️❤️
നല്ല എപ്പിസോഡ്.. നാലു മാസം ആയി നിങ്ങളുടെ വ്ലോഗ് കണ്ടിട്ട്.. നാട്ടിൽ ആയിരുന്നു..
Thank you ☺️
മല്ലു മക്കളെ...വീഡിയോ👌
Thank you
അസുഖം ഒക്കെ മാറിയോ ഹാപ്പി ജേർണി ❤❤
Ok aayi
I traveled this train from Aluva to palakkad
❤️❤️
Polich 🎉
Thank you
Lhb coach kannur janshatdhi yathra chevunila
Cheyyam
Being youngsters... Try to book Side Lower and Side upper berths bro.
ഞാനും ദൂര യാത്ര ചെയ്യുന്ന ആൾ ആണ്.. side lower ആണ് മിക്കപ്പോഴും എടുക്കുന്നത്, മുന്നേ ഒരു വിഡിയോയിൽ നിങ്ങൾ പറഞ്ഞല്ലോ ബാഗ് മോഷണം ഒക്കെ side ലോവെറിൽ വെച്ചാൽ പോകും എന്ന്... അതൊക്കെ മോഷണം എവിടെ ബർത്ത് ആയാലും കൊണ്ടു പോകുന്നവർ കൊണ്ടു പോകും..
Good vlog....
ട്രെയിനിൽ ഞങ്ങൾ upper berth മാത്രമേ കൂടുതലും എടുക്കൂ 👍
വീഡിയോ അടിപൊളി
തിരുപതി എനിക്ക് തന്ന പാഠം ഒരിക്കലും സ്പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്യരുത് എന്നാണ് ചാർജ് കൂടുതൽ മാത്രമല്ല വളരെ ലേറ്റ് ആയാണ് പാലക്കാട് എത്തിയത്
ഏത് ട്രെയിന് ആണ് പോയത്
@MalayaliTravellers കൊല്ലം വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ കൊല്ലത്തു നിന്ന് രാത്രി പുറപ്പെട്ടു രാവിലെ 4മണിക്ക് പാലക്കാട് എത്തേണ്ട ട്രെയിൻ രാവിലെ 10.45 നാണു എത്തിയത് വൈകിട്ട് 7മണി യോടെ റെനിഗുഡാ ജംഗ്ഷൻ എത്തേണ്ട ട്രെയിൻ രാത്രി 10.30 നാണു എത്തിയത് തലേ ദിവസം പാലക്കാട് റെയിൽവേ റിട്ടയേറിങ് റൂം എടുത്തു 3.30 ന് വെക്കാറ്റ് ചെയ്തു സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ കൊല്ലത്തുനിന്ന് പുറപ്പെട്ടിട്ടില്ല
Special trains time etharilla @@venugopalkm5844
E train correct time ethum kollam tdpy
Special daily odilla ad matu daily ulla train oke Mari kodkanam. Super fast anenkilum local memuvinte gunam ayirikum
സൂപ്പർ ആണ്
❤️❤️
Happy journey 🎉
Kannur to hosuril yaswanthapuram expressl yathra cheythirunnu.hosurinu munne shivanteyo krishnanteyo prathima etho stationte aduth kandirunnu.a station ariyamo…
ഇന്നലെ വന്ന് കമന്റ് ഇടാൻ പറ്റിയില്ല അതുകൊണ്ട് ഇന്ന് രാവിലെ എണീറ്റപ്പോ തന്നെ വീഡിയോ കണ്ടു ❤❤
❤️❤️
Nalla oru useful ulla train anu thiruppathi nattil varumbol pokanam mone asugam ellam kazhinjo
❤️❤️
Jayanthi-janatha യിൽ എന്നാണാവോ യാത്ര ചെയ്യുന്നേ 😄
Nokkam 👍
North East poku bro,silchar,agarthala okke adipoli place aanu
👍👍
ഞാനും ഇത് ഒരു വട്ടം comment ഇട്ടതാണ്..ആസാം ഗുവാഹത്തി തൊട്ട് അങ്ങോട്ട്...എല്ലാ ട്രെയിൻ റൂട്ടും
Ningal Enth konde Rail Tourism Trainil pokunilla?
Waiting എറണാകുളം ടാറ്റ നഗർ എക്സ്പ്രസ്സ് journey...
❤️❤️
Happy journey. Brothers 🎉
Thanks
08: 28 - Karunagappally my place ✨💖.
❤️❤️
very nice 👌
waiting for next video
Thanks
How is health now?. Are you ok?
*WAP-7 + LHB COACH = 🔥😎*
❤️❤️
Happy Journey ❤❤
Thank you 😊
Tirupati darshan ticket book cheyaan aan paad, especially ladies okke ullapol 3 months advance book cheyyall😶
ഭക്ഷണം കാര്യമായി ശ്രദ്ധിക്കുക ❤ നല്ലത് വരട്ടെ രണ്ടാൾക്കും
❤️❤️
Thanks for doing this video❤
❤️❤️
Nice journey broz ❤
❤️❤️
nyangade kayamkulam ,mavelikara ,chengannur next hyderabadil pogumo
Road To 100k
100 k aayal... Oru rajadhani trip pokumo?
Kerala to delhi 😄....?
Anyway,ആശംസകൾ നേരുന്നു ❤️😊
❤️❤️
❤❤❤❤ brother how r u both🎉🎉🎉
❤️❤️
Very Helpfull Friends..
❤️❤️
Thank bro you come to kollam ❤❤
❤️❤️
Shabarimala erumeli to pamba yathra pradeekshikunu swamy Sharanam 😊
👍❤️
Sleeper yathra sherikum maduppale njan 12789 yil kannurek yathra cheyth maduth 🙆♂️🙆♂️🙆♂️🙆♂️
👍👍
Great coverage
❤️❤️
12643 hazrath nizamuddin pokunna trayin thirupady stop und
👍❤️
നിങ്ങളുടെ വിഡിയോകൾ ഞങ്ങളുടെ യാത്ര
ക്കൾക്ക് ഒരു പാട് ഉപകാരം ആണ്
Nice vlog❤❤
Bro ningal nthu camera using for vlogging
iPhone
Hi, ningal eethu application use chythaanu ticket book chythathu ?
tomorrow i am going to there by Kerala express.....
❤️❤️
എന്റെ സ്ഥിരം ട്രെയിൻ കൊല്ലം സേലം ഹോസൂർ
❤️❤️
22:14 wait. നിങ്ങളുടെ ട്രെയിൻ അല്ലേ നീങ്ങുന്നത്...😮
Alla. Matte trainte wheel side lekk nokk 😊😊
🙏🏻🙏🏻🙏🏻🥰❤തിരുപ്പതി അപ്പൊ 🔥
❤️❤️
Hai എങ്ങനെ ഉണ്ട് ആരോഗൃം നിങ്ങൾ രണ്ടു പേരും നല്ലോണം ശ്രദ്ധിക്കണം
Ee vandi Hyderabad ilakke neetiyal sabari ile therakkum korayum, kooduthal swami mare sahayikum😊
👍👍
വീട്ടിയോ ചെയ്യ്തതിൽ ഒരുപാട് നന്നി ❤
❤️❤️
Mavelikkara ❤
❤️❤️
#Bringbackkochuveli
Adipoli❤
❤️❤️
Nalla oru vandiyanu ith.Ticket booking start cheyta annu tanne book cheytu atinu munne vandiyekkurich naveen broyodu chodhuchu manassilakkirunnu ❤️
❤️❤️
Nice video ❤❤❤
Thanks 🤗
good
കൊല്ലത്തു നിന്നും 2 ദിവസം എടുക്കുമോ തിരുപ്പതി എത്താൻ
Oru divasam venda 14 manikoor
നിങ്ങൾ ok ആണോ..
Sout Central railway zone kollam torupathi
👍
Nice 👍
Thanks
Happy journey
Thank you
❤❤❤luv from kuwait❤❤❤
❤️❤️
Road to 100k❤
❤️❤️
Ith shoot cheytha date enna?
November
@@MalayaliTravellers november eppoyann❤
Inimel date include cheyyu, description-il
Cheta nice video cheta nice video nice
Thank you
Nice video
Thanks
Super
Thanks
Parasuram express lhb avanam
Athe
ഹലോ നമസ്ക്കാരം
Hello
food poison okke clear ayo?
Aayi
Ethu ethu divasathey video anennu koodi mentioned cheyanam "Date". Njan 6th num 7 th nu nokkiyapool full ayirunnu.
Njan palakkad anu 7-11-2024
November first week
Kollathuninnu meals idliyo vangamayirunnille.
10 mani alle
👍🙋👌♥️.....
❤️❤️
🌹🌹...
❤️❤️
Tvc kannur janshadabdhi cheyunnile
Ippol illa
🥰🥰🥰
❤️❤️
❤❤❤
❤️❤️
ആനന്ദ്
❤️❤️
👍👍
👍👍
Hi..
Hii
ഈ ട്രെയിൻ ഷൊർണ്ണൂർ സ്റ്റോ പ്പില്ലേ
തൃശൂരിൽ നിന്ന് നേരെ പാലക്കാട്
Shornur bypass cabin
കുട്ടികളെ
❤️❤️
*അസുഖം ഒക്കെ മാറി ഒക്കെ ആയല്ലോ* ❤ bros back on track...keep pushing guys❤... expecting more videos....😊
❤️❤️
Src vivek express ട്രെയിനിന്നിന് പോയാൽ പോരെ
Only AC edukkuka
924👍
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
❤️❤️
മഞ്ഞകളർ കോച് ഒരു രസവും ഇല്ല...
Yes
ഞാനൊരു സംശയം ചോദിച്ചോട്ടെ...Morning നമുക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് Sleeper ticket എടുത്ത് യാത്ര ചെയ്യാമോ?
Eg: Ernakulam to Thrissur
Yes