How Big is Our Universe | പ്രപഞ്ചത്തിന്റെ അറ്റത്തേക്ക് | MALAYALAM | AnTalk

Поделиться
HTML-код
  • Опубликовано: 11 сен 2024
  • SAY HI ON INSTAGRAM: / antalk_2021
    Email : antalk2021@gmail.com
    Facebook Page : www.facebook.c...
    How Big is Our Universe | പ്രപഞ്ചത്തിന്റെ അറ്റത്തേക്ക് | MALAYALAM | AnTalk #universe #antalk
    ഈ പ്രപഞ്ചത്തിന്റെ വലിപ്പം എത്ര ആയിരിക്കും...
    രാത്രിയിൽ ആകാശത്ത് തെളിയുന്ന വിസ്മയങ്ങൾ കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കാറുള്ളവർ ആണ് നമ്മൾ... എണ്ണിയാൽ ഒതുങ്ങത്ത ഈ നക്ഷത്രങ്ങൾ എല്ലാം നമ്മിൽ നിന്നും അനേകം പ്രകാശവർഷങ്ങൾക്ക് അപ്പുറത്ത് ആണ് സ്ഥിതി ചെയുന്നത്... നക്ഷത്രങ്ങളും അവയെചുറ്റുന്ന അനേകം ഗൃഹനങ്ങളും ഇതെല്ലാം ഉൾകൊള്ളുന്ന ഗാലക്സികളും അങ്ങനെ അത്ഭുതങ്ങൾ നിറഞ്ഞ എന്തെല്ലാം കാര്യങ്ങൾ ആണ് പ്രപഞ്ചത്തിൽ ഉള്ളത്... ഈ പ്രപഞ്ചത്തിന് ഒരു അറ്റം ഉണ്ടാകുമോ...
    നമുക്ക് ഭൂമിയിൽ നിന്നും ഈ വിസ്മയകാര്യങ്ങൾ എല്ലാം കണ്ടുകൊണ്ട് പ്രപഞ്ചത്തിന്റെ അറ്റത്തേക്ക് ഒരു യാത്ര പോകാം....
    എര്ത്ഫർമേഷൻ
    earthformation
    formationofEarth
    malayalam
    lifeonearth
    howearthformed
    bigbangtheory
    knowledgeinmalayalam
    evolutionofearth
    evolutionoflifeonearth
    solarsystem
    originofearth
    earthhistory
    47arena
    47arena
    jrstudio
    BeyporeSultan
    KnowledgeinMalayalam
    historyofearth
    earth
    earthmalayalam
    factsmalayalam
    malayalamfacts
    sciencemalayalam
    theiaplanet
    factsinmalayalam
    science
    topmostmalayalam
    afworld
    m4tech
    facts
    Antalk
    Watch More Videos:
    History of Earth | ഭൂമിയുടെ ജനനവും പരിണാമ ചരിത്രവും | Malayalam | AnTalk 👇🏻
    • History of Earth | ഭൂമ...
    സൗരയൂദ്ധത്തിന്റെ അറ്റത്തേക്ക് ഒരു യാത്ര | Real Images of Solar System | AnTalk 👇🏻
    • സൗരയൂദ്ധത്തിന്റെ അറ്റത...
    MARIYANA TRUNCH | ആഴക്കടലിലേക്ക് ഒരു യാത്ര | MALAYALAM | AnTalk👇🏻
    • MARIYANA TRUNCH | ആഴക്...
    Antarctica-The Frozen World | അന്റാർട്ടിക്ക എന്ന അത്ഭുതലോകം | Malayalam | AnTalk👇🏻
    • Antarctica-The Frozen ...
    ബഹിരാകാശ നിലയത്തിലെ ജീവിതം | International Space Station | Malayalam | AnTalk👇🏻
    • ബഹിരാകാശ നിലയത്തിലെ ജീ...
    ദിനോസറുകൾ ഇല്ലാതായത് എങ്ങനെ | Dinosaur | Malayalam | Science | AnTalk 👇🏻
    • ദിനോസറുകൾ ഇല്ലാതായത് എ...
    Black Holes |പ്രപഞ്ച രഹസ്യങ്ങൾ | Explained in Malayalam |AnTalk 👇🏻
    • Black Holes |പ്രപഞ്ച ര...
    HUMAN EVOLUTION | മനുഷ്യരാശിയുടെ ചരിത്രം | MALAYALAM | AnTalk 👇🏻
    • HUMAN EVOLUTION | മനുഷ...
    മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ കഥ | Apollo 11 Moon Landing Mission | Malayalam | AnTalk 👇🏻
    • മനുഷ്യൻ ചന്ദ്രനിൽ ഇറങ്...
    END OF SUN | സൂര്യന്റെ ജീവചരിത്രം | ADITYA-L1 | MALAYALAM | AnTalk👇🏻
    • END OF SUN | സൂര്യന്റെ...
    മറ്റുഗ്രഹങ്ങളിലെ വിചിത്ര മഴകൾ | Rains on Different Planets | Malayalam |AnTalk👇🏻
    • മറ്റുഗ്രഹങ്ങളിലെ വിചിത...
    Milky Way Galaxy | ആകാശഗംഗ | Milky Way Facts Malayalam | AnTalk 👇🏻
    • Milky Way Galaxy | ആകാ...
    Big Bang Theory | പ്രപഞ്ചത്തിന്റെ ഉൽപത്തി | Malayalam | AnTalk #space #malayalam #antalk👇🏻
    • Big Bang Theory | പ്രപ...
    NEW EARTH GLIESE 667Cc | പുതിയ ഭൂമിയെ കണ്ടെത്തി | MALAYALAM | AnTalk👇🏻
    • NEW EARTH GLIESE 667Cc...

Комментарии • 291

  • @user-oh8ns4vm4q
    @user-oh8ns4vm4q 9 месяцев назад +32

    എത്ര കേട്ടാലും മടുക്കാത്ത എത്ര അറിഞ്ഞാലും മതിവരാത്ത ഒരു സബ്ജക്ട് ആണ് ഈ പ്രപഞ്ചം 💯 സത്യം പറഞ്ഞാൽ നമ്മൾ ഇതിന്റെ കുറച്ചു പോലും കണ്ടുപിടിച്ചിട്ടില്ല പക്ഷേ ഇത്രയും കണ്ടുപിടിച്ചപ്പോൾ തന്നെ ഇത്രയും വലിയ അത്ഭുതം നിറഞ്ഞതാണ് പ്രപഞ്ചം എന്ന് മനസ്സിലായി 😍 അപ്പോൾ ഇനിയും ശാസ്ത്രം വളർന്നു ഇനിയും കണ്ടുപിടിക്കുമ്പോൾ എന്തായിരിക്കും നമ്മുടെ പ്രപഞ്ചം ഇതിനിടയിലാണ് ഈ കൊച്ചു ജീവിതത്തിൽ ഇവിടെ മനുഷ്യർ കിടന്നു കാണിക്കുന്ന ഓരോ വിവരമില്ലായ്മ ഇതൊക്കെ അറിയുമ്പോഴാണ് മനുഷ്യർ ഒന്നുമല്ല എന്ന് തോന്നുന്നത്😇🥰

  • @balakrishnanuk767
    @balakrishnanuk767 8 месяцев назад +13

    ഇത്രയും അറിഞ്ഞപ്പോൾ തന്നെ
    താങ്ങാൻ കഴിയുന്നില്ല. മനുഷ്യൻ
    എത്ര നിസ്സാരൻ.

  • @kamaladalam6919
    @kamaladalam6919 8 месяцев назад +13

    മനുഷ്യൻ നിസ്സാരനല്ല ഇത്രയും വലിയ മഹാ ലോകത്തെ കുറിച്ച് ഇത്രയും വിവരങ്ങൾ എത്തിക്കാൻ സാധിച്ചില്ലേ ഇനിയും മനുഷ്യൻ മുന്നോട്ടു പോകും എന്ന ആത്മവിശ്വാസമുണ്ട്.നന്ദി.

    • @kabininadichuvannappol
      @kabininadichuvannappol 8 месяцев назад

      All these are human's assumptions not proved ones..
      ഇങ്ങനെ ഒക്കെ ആവാം അല്ലാതെ കൂടെ ആവാം...

    • @Rocky57207
      @Rocky57207 2 месяца назад

      പക്ഷെ.. ഭൂമിയിലെ കടലിനെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് മാത്രം........🤣🤣

  • @manojparambath3841
    @manojparambath3841 11 месяцев назад +15

    ഈ ലോകം എത്ര വിശാലം ആണ് അത് പോലെ മനുഷ്യർ എത്ര ക്രൂരൻമാർ ആണ്

  • @abdussalamkadakulath863
    @abdussalamkadakulath863 8 месяцев назад +39

    പ്രബഞ്ച നാഥനായ അള്ളാഹുവിന് സ്തുതി അൽഹംദുലില്ലാഹ് 🤲🏻🤲🏻

    • @faizalkhanmelattur
      @faizalkhanmelattur 8 месяцев назад +3

      سُبْحَانَ اللهِ وَبِحَمْدِهِ ...

    • @abibk1515
      @abibk1515 7 месяцев назад

      അതിന് ആരാണ് ഈ അളളാഹു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ 😂😂

    • @Lalshiju
      @Lalshiju 7 месяцев назад +8

      അപ്പോൾ ബ്രഹ്മാവും യേശുവുമൊക്കെ മാങ്ങാ പറിക്കാൻ പോകുമോ?

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 5 месяцев назад

      ​@@Lalshijuയേശുവാണ് ഈപ്രപഞ്ചം സ്രഷ്ടിച്ചത് എന്നാണോ?

    • @kottayamsavari9477
      @kottayamsavari9477 5 месяцев назад +1

      അല്ല ശശി

  • @shaneebkp3233
    @shaneebkp3233 10 месяцев назад +17

    ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്റെ ബുദ്ധി മറഞ്ഞു പോകുന്നു 😭😭 ഞങ്ങളെയൊക്കെ ചിന്തകൾക്കും അപ്പുറമാണ് അല്ലാഹുവേ നിന്റെ കഴിവ്

    • @user-uu3gc9lc1p
      @user-uu3gc9lc1p 10 месяцев назад +6

      😂

    • @jenugilspeter1013
      @jenugilspeter1013 9 месяцев назад +1

      🤣

    • @rajthkk1553
      @rajthkk1553 8 месяцев назад +7

      വന്നല്ലോ തളളാഹുവുമായി

    • @rajthkk1553
      @rajthkk1553 8 месяцев назад +3

      വന്നല്ലോ തളളാഹുവുമായി

    • @muhammedswlaih8243
      @muhammedswlaih8243 8 месяцев назад

      ​@@rajthkk1553എന്താണ് നിങ്ങളുടെ പ്രശ്നം 😊

  • @vishnudasbabukodakkatthirulaba
    @vishnudasbabukodakkatthirulaba 9 месяцев назад +3

    മനുഷ്യന്റെ ഇന്ദ്രിയങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും പ്രപഞ്ചം അവിടെത്തന്നെ യുണ്ട്.

  • @shakthimaan918
    @shakthimaan918 11 месяцев назад +42

    ഇത്‌ അവസാനിക്കുന്നില്ല, അവസാനിക്കും എങ്കിൽ അതിനപ്പുറത്തു എന്താണ്...? മനുഷ്യ മനസിന് ഇത്രയേ പറ്റൂ...ഭഗവാനെ 🙏🙏🙏

    • @moosatm
      @moosatm 6 месяцев назад

      I thrayumma kaanaan kazhijathu thanne bhaagyam

  • @abdhusamad6497
    @abdhusamad6497 11 месяцев назад +19

    പ്രപഞ്ചത്തെ പറ്റി ആലോചിക്കുമ്പോൾ പറയാനുള്ളത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം നാം ആരാണ് നാം എവിടെയാണ് എന്നല്ലാം സ്വയം ഒന്ന് ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ ദേഷ്യം ചതി വഞ്ചന മറ്റ് കൂടപ്പിറപ്പുകളോടുള്ള പക
    ദൈവത്തിന്റെ കഴിവ് എത്ര വലുതാണ്

    • @AnTalk2021
      @AnTalk2021  11 месяцев назад

    • @Ameeghh._
      @Ameeghh._ 10 месяцев назад

      Why God?

    • @rajthkk1553
      @rajthkk1553 8 месяцев назад

      അതിന് ദൈവം എന്തിന് ?

    • @muhammedswlaih8243
      @muhammedswlaih8243 8 месяцев назад

      ​@@Ameeghh._ഇതെല്ലാം സൃഷ്ടിച്ചവൻ.

    • @muhammedswlaih8243
      @muhammedswlaih8243 8 месяцев назад

      ​@@rajthkk1553നീ എന്തിന്? ഈ പ്രബഞ്ചം എന്തിന്? മറ്റു ഒരു ജീവജാലങ്ങൾക്കും ഇല്ലാത്ത ബുദ്ധിയും കഴിവും മനുഷ്യന് നൽകി എന്തിന്? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതൊക്ക എന്തിനു ഉണ്ടായി? ഈ ഭൂമിയിൽ എന്റെ ദൊവ്ത്യം എന്താണ്? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.
      അപ്പോൾ തീർച്ചയായും നിങ്ങൾ ഒരു സൃഷ്ടവിലേക്ക് എത്തും തീർച്ച.

  • @asifkareem4340
    @asifkareem4340 8 месяцев назад +2

    മനുഷ്യൻ ഒരിക്കലും നിസ്സാരനല്ല ബ്രോ
    ഇത്ര കുഞ്ഞുമനുഷ്യൻ എത്രദൂരം താണ്ടി എന്നു നോക്കൂ 🥰🥰🥰

  • @haneefa-re8or
    @haneefa-re8or 7 месяцев назад +9

    സർവ്വ ശക്തനായ അല്ലാഹു എന്ന സർവേശ്വരൻ എത്ര മാത്രം വലിയവൻ!!!ഒരാൾ തന്റെ വിരൽ തുമ്പിലേക്ക് സൂക്ഷിച്ചു നോക്കുന്നതിനേക്കാൾ കൂടുതൽ, അല്ലാഹു ഈ പ്രപഞ്ചങ്ങളെ കാണുന്നു.

    • @dylan2758
      @dylan2758 3 месяца назад +1

      ആറാം നൂറ്റാണ്ടിൽ മുഹമ്മദ് ഉണ്ടാക്കിയ അല്ലാഹ് 😅

    • @preman0079
      @preman0079 28 дней назад +1

      നിനക്കൊന്നും ഇനിയും വിവരം വെച്ചില്ല 😀

    • @santhoshkumarsouparnika4584
      @santhoshkumarsouparnika4584 11 дней назад

      ആറു വയസുകാരിയെ

  • @user-oy3db9hl6u
    @user-oy3db9hl6u 10 месяцев назад +2

    ഒരാളെ സംബന്ധിച്ച് അയാൾ ഉള്ള കാലത്തോളം മാത്രമേ ഈ പ്രപഞ് മുള്ളൂ. അയാളുടെ ഇന്ദ്രീയങ്ങൾ കൊണ്ടതറിയുന്നു. അതായത് കണ്ണില്ലെങ്കിൽ ഇരുട്ടു മാത്രം, കാതില്ലെങ്കിൽ ഒന്നും കേൾക്കത്തില്ല അങ്ങനെ ഓരോ ഇന്ദ്രീരയവും , അവയവങ്ങളും കൊണ്ടെല്ലാമറിഞ്ഞു ജീവിക്കുന്നു. അയാളില്ലെങ്കിൽ അയാളെ സംബന്ധിച്ച് ഇവിടൊന്നും ഇല്ല. ഇത് ഇവിടെയുള്ള ഓരോ ചരാചരങ്ങൾക്കും ബാധകമാണ്. കവി പാടിയ പോലെ.. അനന്തവും അത് ഞാതവും അവർണ്ണനീയവുമായ ഈ പ്രപഞ്ചത്തിന്റെ ഒരു കോണിൽ ഇരിക്കുന്ന മനുഷ്യൻ കഥയെന്ത് അറിയുന്നൂ...!

    • @Achu-5-t3h
      @Achu-5-t3h 9 месяцев назад

      Njanum inganeyanu chinthukkunnath

  • @panjarakunju2410
    @panjarakunju2410 9 месяцев назад +3

    നല്ല ഒരു യാത്ര ആയിരുന്നു ഇത് ഒരു 3d ആയിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ

  • @gihigigi5252
    @gihigigi5252 14 дней назад

    Unimaginable creation of YAWH

  • @usmanvp6148
    @usmanvp6148 6 месяцев назад +3

    എല്ലാം പടച്ച അല്ലാഹു വിന് സ്തുതി അൽഹംദുലില്ലാ

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Месяц назад +1

      അല്ലാഹു ഒക്കെ മനുഷ്യ സൃഷ്ടിയാണ്

  • @fafoshjfdadv
    @fafoshjfdadv 5 месяцев назад +2

    Ithine kurichu ഖുര്‍ആന്‍ l പറഞ്ഞിട്ട് ഉണ്ട് മാഷാ masha മാഷാ അള്ളാ

    • @irfan7n
      @irfan7n 4 месяца назад +1

      ഭൂമി ആകാശം സൂര്യൻ ചന്ദ്രൻ നക്ഷത്രം . മനുഷ്യർക്ക് ഭൂമിയിൽ നിന്ന് കാണാൻ പറ്റുന്ന പ്രപഞ്ചത്തെ പറ്റി മാത്രം

  • @pathu-zt3bm
    @pathu-zt3bm 9 месяцев назад +1

    Manushyan etrayo nissarananu ennalo ahankaravum ahandayum avane andhanakkiyirikunu ee prapanjathe aduthariyumbol namuk srishtavinde mahathvam koodutalai hridayatilek varum ❤

  • @dr.pradeep6440
    @dr.pradeep6440 11 месяцев назад +3

    93 billian light yrs..the observable limit sr..

  • @unclegaming5048
    @unclegaming5048 11 месяцев назад +7

    Excellent work

  • @jishnuenni3498
    @jishnuenni3498 19 дней назад

    Prabanja nadhan aya❤Alien👽❤❤❤ 👽Aliens❤❤❤

  • @user-qt6qc9bk5s
    @user-qt6qc9bk5s 8 месяцев назад

    പ്രപഞ്ചം എന്നത് തന്നെ ഒരു chemichal റിയാക്ടർ ആണ് ഇതിനെ ഓക്കേ ഉണ്ടാക്കാൻ മനുഷ്യന്റെ ഗോത്രം ദൈവത്തിനു സാധിക്കില്ല കാരണം മനുഷ്യനെ ഓരോ കാലത്തെ അറിവുകൾ ഓക്കേ പരിമിതമായ അറിവ് ആണ്

  • @dilip_s
    @dilip_s 11 месяцев назад +16

    നമക്ക് ഒരിക്കലും പ്രപഞ്ചത്തിന്റെ അറ്റത്തേക്ക് എത്താനാകില്ല കാരണം പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ് പ്രകാശ വേഗത്തെക്കാൾ

    • @subinrajraj9872
      @subinrajraj9872 8 месяцев назад

      Athu nthu thallimaattiyaanu vikasikkunnethu😂😂😂

    • @dilip_s
      @dilip_s 8 месяцев назад

      @@subinrajraj9872 space ആണ് വികസിക്കുന്നത് തള്ളി മാറ്റാൻ ഒന്നുമില്ല space ഇൽ ഉള്ള എല്ലാ വസ്തുക്കളും അകന്ന് അകന്ന് പോയികൊണ്ടിരിക്കും

    • @Lethif-vu1pi
      @Lethif-vu1pi 8 месяцев назад

      ​@@subinrajraj9872 nothing... Manushyan orikkalum prapanjathe keezhadakkaan saadhikkilla

  • @cchethasss
    @cchethasss 8 месяцев назад +1

    അല്ല എന്നെ തിരിച്ച് വീട്ടിൽ എത്തിക്ക് ഞാൻ ഇവിടെ Lock Aayi 😄

  • @sadiqp477
    @sadiqp477 4 месяца назад

    എനിക്ക് ഒരു സംശയം ഉണ്ട് ഭൂമി സഞ്ചരിക്കുന്നു ഉണ്ട് എന്നാണല്ലോ പറയുക എങ്കിൽ ഞാൻ ഭൂമിയിൽ നിന്ന് ആയിരം അടി ഉയരത്തുനിന്ന് പൊങ്ങിനിൽക്കുന്നു എങ്കിൽ ഒരു അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ഞാൻ ആയിരം അടി മുകളിൽ നിൽക്കുമ്പോൾ ഒരു മണിക്കൂർ ശേഷം ഞാൻ ഭൂമിയിലേക്ക് ഇറങ്ങുമ്പോൾ ഞാൻ ഇറങ്ങിയ അതേ പൊസിഷനിൽ ഇറങ്ങാൻ കഴിയുമോ? കാരണം ഭൂമി അത്രത്തോളം സ്പീഡിൽ ആണല്ലോ സഞ്ചരിക്കുന്നത് അതിനെക്കുറിച്ച് ഒന്ന് വിവരിക്കാമോ

    • @sadanandanck3629
      @sadanandanck3629 2 месяца назад

      നിങ്ങൾ പൊങ്ങി നിൽകുന്ന ആയിരം അടിയും അതിന് മുകളിലുള്ള ശൂന്യാകാശം വരെയും ഭൂമിയുടെ കറക്കത്തോടൊപ്പം തന്നെ കറങ്ങുന്നുണ്ടു അല്ലെങ്കിൽ നമ്മൾ കുറച്ച് മുകളിൽ ഒരിടത്തും തൊടാതെ നിൽക്കുന്നതായി സങ്കൽപിക്കുക - താഴോട്ട് നോക്കിയാൽ ഭൂമിയിലെ സ്ഥലങ്ങൾ നീങ്ങി പോകുന്നത് കാണാമെന്ന് സങ്കൽപിക്കുക അമേരിക്ക താഴെ കാണുമ്പോൾ ഉടനെ താഴോട്ട് സഞ്ചരിച്ച് അമേരിക്കയിൽ ചാടി ഒബാമയുടെ വസതിയ്ക്കടുത്ത് കാല് കുത്താമല്ലോ

  • @mansoormattil1264
    @mansoormattil1264 8 месяцев назад +2

    Good presentation 👏 👌 👍

  • @rifakutti...mashaallah4462
    @rifakutti...mashaallah4462 11 месяцев назад +2

    Prepanjam..ath oru mahaalbuthamaanu...ee vidioyil idaykide kanicha oru seen ille...oru pukayude ulliloode valare vekathil sanjarikunnan polulla seen...ath namuk kittarille..aa yathra..onnukil swopnathiloode ...allengil kannadach prepanja shakthiye kurich chindhich kidakkumbol...enikk crrct aa oru yathrayanu kittar..valltha spead aanu aa yathrayk..ith ethra perk manassilavumnn enikkaryilla..endhayalum vidio supper..❤❤

  • @itsmesharath8086
    @itsmesharath8086 7 месяцев назад +1

    Aasteroid ബെൽറ്റ്‌ വിട്ടുപോയല്ലോ ചേട്ടാ 😮😮

  • @HassainarPA-ek4wf
    @HassainarPA-ek4wf 7 месяцев назад +1

    Alhamdulillah ❤❤

  • @panjarakunju2410
    @panjarakunju2410 6 месяцев назад +1

    സത്യത്തിൽ പ്രപഞ്ചത്തിന്റെ അറ്റം അങ്ങനെയൊന്ന് ഒണ്ടോ

  • @hitheshyogi3630
    @hitheshyogi3630 11 месяцев назад +6

    പ്രപഞ്ചത്തിന് അറ്റമില്ല, സൂന്യത എല്ലായിടത്തുമുണ്ട്

  • @mizhibit9765
    @mizhibit9765 10 месяцев назад +1

    Prapanchathilekku oru yathra👌👌

  • @subinrajraj9872
    @subinrajraj9872 8 месяцев назад

    Ithinte ellam sathyam kandupidikkumbol nammal onnum jeevichirikkillello😭😭

  • @sunnymathew6140
    @sunnymathew6140 8 месяцев назад +2

    ഗുഡ്.

  • @user-yb4dg6yw3v
    @user-yb4dg6yw3v 11 месяцев назад +3

    എപ്പോഴും ഉണ്ടാവും സപ്പോർട്ട് 👌👌👌👌👍👍👍🥰🥰👍👍❤❤❤❤ വീഡിയോ അടിപൊളിയാ

  • @panjarakunju2410
    @panjarakunju2410 6 месяцев назад

    പത്ത്മിനിറ്റ് എങ്കിൽ പത്ത് ഇത് ത്രീഡി ആക്കാൻ സാധിക്കുമോ

  • @mohammedfayaz6698
    @mohammedfayaz6698 10 месяцев назад +2

    Neptune and Uranus not a gas giant thats ice giant

  • @Achu-5-t3h
    @Achu-5-t3h 9 месяцев назад +1

    Lokavasanam ennu njan viswasikkunnath njan marikkunna dhivasamanu..avde ente ellam theernnu,ente lokam avasanichu😂

  • @ChackofromAfriGhana
    @ChackofromAfriGhana 11 месяцев назад +5

    നല്ല അവതരണം bro 👌

  • @user-zu8qb7ij6s
    @user-zu8qb7ij6s 9 месяцев назад +4

    ദൈവത്തിന്റെ സൃഷ്ടി എത്ര മഹത്തര മായ അത്ഭുതകരമായ ഒന്നാണ് പിതാവേ നിസ്തുല്യനായ ദൈവമേ അങ്ങേക്ക് സ്തുതിയും സ്തോത്രവുംബഹുമാനവും 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @sayinadhsayi6262
      @sayinadhsayi6262 9 месяцев назад

      Divam egana yanu undayathe

    • @vishnuvinod127
      @vishnuvinod127 9 месяцев назад

      😂😂😂😂😂

    • @muhammedswlaih8243
      @muhammedswlaih8243 8 месяцев назад

      ​​@@sayinadhsayi6262മണ്ടത്തരം വിളിച്ചു പറയരുത്. നീ ചോദിച്ചത് ഞാൻ തിരിച്ചു ചോദിച്ചാൽ നീ ഉത്തരം പറയുമോ? ഭൂമി എങ്ങനെ ഉണ്ടായി? മനുഷ്യൻ എങ്ങനെ ഉണ്ടായി? മറ്റു വാന ലോകങ്ങൾ ഇങ്ങനെ ഉണ്ടായി😂😂😂? ഉത്തരം പറയാൻ സാതിക്കുമോ?

  • @abidthalangara5462
    @abidthalangara5462 11 месяцев назад +3

    ഒബ്സർവബൾ യൂനിവേർസിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ദൂരം ഏകദേശം 880 കോടി കോടി കോടി കിലോമീറ്ററാണ് (9300 കോടി പ്രകാശ വർഷം)

  • @anjalib1608
    @anjalib1608 2 месяца назад +1

    ദൈവം തന്നെയാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത്💯💥

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Месяц назад +1

      അല്ല പ്രപഞ്ചം ഉള്ളതാണ് സൃഷ്ടിച്ചതല്ല

    • @ind-sknyt6098
      @ind-sknyt6098 23 дня назад

      ങ്ങൾക്കൊക്കെ ഇനി എന്നാണ് നേരം വെളുക്കുക....😢

  • @cchethasss
    @cchethasss 8 месяцев назад

    Ente Ponnu Bro Polichadukki ! 🥰👍

  • @thasnirins9297
    @thasnirins9297 11 месяцев назад +1

    Superb dear ❤️❤️❤️❤️നല്ല അവതരണം ✨✨full support 😍❤️

  • @faizalkhanmelattur
    @faizalkhanmelattur 8 месяцев назад +2

    سُبْحَانَ اللهِ وَبِحَمْدِهِ ...

  • @user-qt6qc9bk5s
    @user-qt6qc9bk5s 8 месяцев назад

    ആകാശവും ഭൂമിയും ഏഴ് ദിവസം കൊണ്ട് ഉണ്ടാക്കിയ ദൈവങ്ങൾക്ക് നക്ഷത്രം ഉണ്ടാക്കിയത് അറിയില്ല

  • @kkkrrr12
    @kkkrrr12 11 месяцев назад +41

    ദൈവം ഉണ്ടെങ്കിൽ ഇതിന്റെ ഒക്കെ സൄഷ്ടാവ് ദൈവമായിരിക്കുമല്ലോ അപ്പോൾ ദൈവത്തിന് ഈ പ്രകാശവ൪ഷം സഞ്ചരിക്കാതെ എല്ലാ പ്രപഞ്ചവും കാണാമായിരിക്കാം...അപ്പോൾ ആരാണ് ഇത്രയും വലിയ പ്രപഞ്ചം നി൪മ്മിച്ചത്...എന്തിനുവേണ്ടി എത്രനാളത്തേക്ക്...എങ്ങനെ

    • @shibili625
      @shibili625 10 месяцев назад +5

      you belive in god

    • @thelinenshop8196
      @thelinenshop8196 10 месяцев назад +10

      ഭൂമിയിൽ ഉള്ള തൈവങ്ങൾ ആണോ ഇതെല്ലാം ഉണ്ടാക്കിയത്??

    • @xavier7288
      @xavier7288 10 месяцев назад

      Science video ടെ അടിയിൽ വന്നു തന്നെ പറ മണ്ടത്തരങ്ങൾ

    • @vishnudasbabukodakkatthirulaba
      @vishnudasbabukodakkatthirulaba 9 месяцев назад +8

      മനുഷ്യ ഭാവനയിലും സങ്കല്പത്തിലും മാത്രം നിലനിൽക്കുന്ന ദൈവങ്ങൽപോലും ഇത്ര വലിയ പ്രപഞ്ച ത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല 😅

    • @pathu-zt3bm
      @pathu-zt3bm 9 месяцев назад +4

      Srishtav ennu parayunnath sarvashakthananu ellathinum kazhivullavan aro avananu ellathinum udayon

  • @shirassks
    @shirassks 10 месяцев назад

    Alla bro. Ithokke oru proof engina ullath. ??

  • @sumeshsumeshremo2854
    @sumeshsumeshremo2854 11 месяцев назад +3

    എനിക്കും പണ്ടു മുതലേ oru dut ആയിരുന്നു പ്രപഞ്ചത്തിന്റെ അപ്പുറത്ത് entayirekum എന്നു. Adutha vds വന്നോട്ടെ

    • @AnTalk2021
      @AnTalk2021  11 месяцев назад

    • @shansenani
      @shansenani 10 месяцев назад

      Human brain can't even imagine it.. Coz it's mystery and beyond 5 senses therefore brain can't process such

  • @Aze-ze6tv
    @Aze-ze6tv 11 месяцев назад +7

    വലുപ്പം പോലെ തന്നെ സൂക്ഷ്മ പ്രപഞ്ചവും ഉണ്ടായികൂടാ എന്നില്ല, വലിപ്പ കുറവിനും ഒരു അവസാനം കണ്ടെത്താൻ സാധിക്കണമെന്നില്ല.ശിവ ജ്യോതിസിന്റെ അറ്റം കണ്ടെത്താൻ പോയ മഹാവിഷ്ണുവിനെയും ബ്രഹ്‌മാവിനെയും പോലെ.

    • @Freethinker6468-x1o
      @Freethinker6468-x1o 11 месяцев назад +1

      😂അവർ ആരാ.. പോയിട്ട് ഇത് വരെ തിരിച്ചു വന്നില്ലേ..?

    • @Ukagencyukagency
      @Ukagencyukagency 11 месяцев назад +1

      Yanikum athi thonitundi യനികും തോന്നുന്നു

  • @user-tl2lt3pt5p
    @user-tl2lt3pt5p 7 месяцев назад

    Excellent

  • @user-up6ei3rv9p
    @user-up6ei3rv9p 10 месяцев назад

    Veruthe comment adikkaruth ; bhoomy orukalathu urundatho, parannatho ennu valiya dispute ayathane! Think twice and comment . Otherwise markittennu varam. Thanks

  • @arju777
    @arju777 7 месяцев назад +1

    Aa nisaaranaya manusyan ithrayum kaaryangal kandupidichillee athoru nisaara karyamalla.... Biologycally and technically manusyan ivdem vitt athrayum long l onnum sancharikkan kazhyathathukond alle... Athukooody oattumayrnnankil pinned entjokeyaan sambavikkuka enn polum chinthikkan kazhyunnilla🚶🏻‍♂️

  • @bobscottagevattavada2840
    @bobscottagevattavada2840 10 месяцев назад +1

    ലെ ദൈഫം : അപ്പൊ ഞാൻ പൊട്ടനാ

  • @antonylawrance3743
    @antonylawrance3743 8 месяцев назад

    Prapanchathine avasanam ell, athe Infiniti ane.

  • @asathi5684
    @asathi5684 11 месяцев назад +1

    Really simple n informative.keeo it up.❤

  • @Jayajeevitham
    @Jayajeevitham 7 месяцев назад

    👍👍👍👍🙏

  • @rkays7459
    @rkays7459 11 месяцев назад +9

    അനാദിമദ്ധ്യാന്തം എന്നു പറഞ്ഞാൽ പ്രപഞ്ചത്തിന് അറ്റമില്ല എന്നാണ് അർത്ഥം😊😊😊

    • @moosatm
      @moosatm 11 месяцев назад

      you are right

    • @Aze-ze6tv
      @Aze-ze6tv 11 месяцев назад +1

      ദൈവം എന്ന ബോധതലം മാത്രമേ ഉള്ളൂ, അതിന്റെ മായ അനുഭവത്തിൽ ഉള്ള അവസ്ഥയാണ് പ്രപഞ്ചം. തന്നിൽ തന്നെ പരിപൂർണനും ഒന്നിനെയും സൃഷ്ടിക്കാത്തവനും ഒന്നിനെയും ആശ്രയിക്കേണ്ട ആവിശ്യവും ഇല്ലാത്ത നിർഗുണ പര ബ്രഹ്മമാണ് അത്.

  • @lekhar4000
    @lekhar4000 4 дня назад

    എത്ര വലിയ പ്രപഞ്ചമാണെങ്കിലും ഭൂമിക്കു സമം ഭൂമി മാത്രമാണെന്ന് തോന്നുന്നു ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു നക്ഷത്രങ്ങളും ഗ്യാല ക്സികളും സൃഷ്ടിച്ചു അത്രതന്നെ ഇതിൽ സ്വർഗം എവിടെയാണോ ആവോ എനിക്ക് ജീസസ് നെ ഒന്ന് നേരിട്ട് കാണണം

  • @sunnygeorgeabhil3313
    @sunnygeorgeabhil3313 10 месяцев назад

    Pluto undo ??

  • @Sinayasanjana
    @Sinayasanjana 4 месяца назад

    ❤️❤️🥰

  • @homecookingchannel3247
    @homecookingchannel3247 11 месяцев назад +1

    പ്രപഞ്ചത്തിന് start,middle,end ഇല്ലല്ലോ

  • @Emmanuel-kf2nd
    @Emmanuel-kf2nd 9 месяцев назад

    എന്നാൽ ഒരു ചോത്യം ചോദിച്ചുകൊള്ളട്ടെ....
    മനുഷ്യനിർമ്മിത ഗ്രഹങ്ങളെ ( ഉദാഹരണം - 40 വർഷം മുൻപ് വിക്ഷേപിച്ചത് ) പാറകൾ ഇടിക്കാത്തത് എന്താണ് 🤔

    • @Anonymous-o_o-
      @Anonymous-o_o- 9 месяцев назад

      ee paarakalkkidayil laksha kanakkin distance ind athkond idikkanulla chance kuravann

  • @-sana-little-fox
    @-sana-little-fox 8 месяцев назад +1

    😳😳😳

  • @muhammedbasil7999
    @muhammedbasil7999 11 месяцев назад +5

    പ്രബഞ്ചത്തിന്റെ അറ്റം കണ്ടു പിടിക്കുമ്പോയേകും ഭൂമി ഉണ്ടാവില്ല എന്നുറപ്പാണ് അപ്പൊ ആരായിരിക്കും അത് കണ്ട് പിടിക്കുക 🌝

    • @rehnaabdulkader0505
      @rehnaabdulkader0505 11 месяцев назад +1

      Avideyanu Allahuvinte simhasanam

    • @shansenani
      @shansenani 10 месяцев назад +2

      @@rehnaabdulkader0505 best.. Religion manushyan thatti kootiyathanedo..

    • @mrk6564
      @mrk6564 10 месяцев назад

      ​@@rehnaabdulkader0505😂😂

  • @abdullatk4886
    @abdullatk4886 6 месяцев назад

    Viraladayalam. Mahalbutham

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 11 месяцев назад +2

    Super…,. Wonderful…!! Unimaginable…!!
    No doubt, there is One, who is creator.
    Poor people fight one another, in the name of their God…!
    How poor sind their knowledge and wisdom, if we see and grasp such videos…!!!??
    🙄🙄🤔🤔🤔👍👍🙏🙏

  • @hamzacherpulasheryhamza5819
    @hamzacherpulasheryhamza5819 9 месяцев назад

  • @Godofficialkeralam
    @Godofficialkeralam 4 месяца назад +1

    ഞങ്ങടെ നോർത്ത് ഇന്ത്യൻ ദൈബം ആണല്ലോ ഇത് ഉണ്ടാക്കിയത് 😂😂

    • @AnTalk2021
      @AnTalk2021  4 месяца назад

      🤣

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Месяц назад

      ദൈവം എന്നത് മനുഷ്യന്റെ ഭാവനാ സൃഷ്ടിയാണ്

    • @Godofficialkeralam
      @Godofficialkeralam Месяц назад

      @@HariKrishnanK-gv8lx യായ അപ്പൊ പരിണാമം?

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Месяц назад

      @@Godofficialkeralam കാലക്രമത്തിൽ ദൈവം എന്ന സങ്കല്പത്തിലും പരിണാമം ഉണ്ടായിട്ടുണ്ട് ഇപ്പോൾ ദൈവങ്ങളെല്ലാം ബിഗ് ബാങ്ങിലാണ് ഇരിക്കുന്നത്

  • @MohammedRouf-gp6qo
    @MohammedRouf-gp6qo 10 месяцев назад +1

    Hi

    • @AnTalk2021
      @AnTalk2021  10 месяцев назад

      🙋🏻‍♂️

  • @JKMusictvm
    @JKMusictvm 11 месяцев назад +1

    ❤❤❤❤❤ good information

  • @vishnudasbabukodakkatthirulaba
    @vishnudasbabukodakkatthirulaba 9 месяцев назад +1

    അതെ, അറിഞ്ഞു കൊണ്ടേയിരിക്കുക, സത്യത്തെ മനസ്സിലാക്കി കൊണ്ടേ യിരിക്കുക.... അറിവിന്റെ പ്രകാശം പ്രപഞ്ചം എല്ലാവ രിലും എത്തിച്ചേരട്ടെ! 😅

  • @saumeshcr1590
    @saumeshcr1590 11 месяцев назад +1

    സൂപ്പർ sir

  • @chakiiichakii1115
    @chakiiichakii1115 11 месяцев назад +11

    ദൈവത്തിന്റെ സൃഷ്ടി

    • @user-dp7ps3zq5c
      @user-dp7ps3zq5c 10 месяцев назад

      Fake God

    • @bobscottagevattavada2840
      @bobscottagevattavada2840 10 месяцев назад +3

      ബെസ്റ്റ് 😂😂😂

    • @sudheerchembylsudheerchemb857
      @sudheerchembylsudheerchemb857 10 месяцев назад

      ദൈവത്തിന്റെ അണ്ടി 😂

    • @Ameeghh._
      @Ameeghh._ 10 месяцев назад

      😅

    • @rajthkk1553
      @rajthkk1553 8 месяцев назад

      എന്തിനാ ആശാനേ ഇതിനിടയിൽ ഒരു ദൈവം. ദൈവത്തെ ഭൂമിയിൽ വാഴിച്ചാൽ പോരേ ?

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 9 месяцев назад +1

    🕵️😊😂👉, 🌏

  • @vishnudasbabukodakkatthirulaba
    @vishnudasbabukodakkatthirulaba 9 месяцев назад

    ഏതെങ്കിലും ഒന്നിനെ അറിഞ്ഞാൽ മറ്റെല്ലാടിനെയും അറിയും എന്ന് പറയുന്നതിനേക്കാൾ വിഡ്ഢിത്തം മറ്റെന്തുണ്ട്!

  • @travelarch496
    @travelarch496 6 месяцев назад

    ദൈവം സർ നു പോലും സോളാർ സിസ്റ്റത്തിന് വെളിയിൽ സ്റ്റോറി ഇല്ലാ 😂😂

  • @xxxx4xyx
    @xxxx4xyx 9 месяцев назад

    Adhiyum ഇല്ല അന്തവും ഇല്ല

  • @Suryanath-yv6vn
    @Suryanath-yv6vn 11 месяцев назад +1

    Njan oru varana mattam anu😮😊

  • @bijubiju7954
    @bijubiju7954 11 месяцев назад +1

    അടുത്ത വീഡിയോ വന്നോട്ടെ......

  • @eshamebd6213
    @eshamebd6213 11 месяцев назад +1

    Eee prabanjathe srishticha diavathe kananm enn naml pryunnathil nth logic ahn ullath

    • @Anonymous-o_o-
      @Anonymous-o_o- 9 месяцев назад

      sheriya, illathe aale kaananam enn parayunathil logic illa

  • @chirtha1238
    @chirtha1238 11 месяцев назад +1

    👍🏻👍🏻👍🏻

  • @rameshanu9438
    @rameshanu9438 10 месяцев назад

    ഏതൊന്നിനെ അറിഞ്ഞാൽ ആണോ എല്ലാത്തിനെയും അറിയുന്നത് അത് നിൻറെ അകത്താണ് വെറുതെ പുറത്തുപോയി അന്വേഷിക്കാതെ അവസാനം കണ്ടു പിടിച്ചാൽ പിന്നെയും തോന്നും അതിനപ്പുറം എന്താണ്

  • @sabeeshpm6689
    @sabeeshpm6689 11 месяцев назад +3

    കിളി പാറി പറന്ന് പോയി

  • @Kalipaanl
    @Kalipaanl 11 месяцев назад +8

    തീർന്ന് പിന്നെ തിരിച്ചു ഒരു വരവ് ഇല്ല 😅 തിരിച്ചു വരണം എങ്കിൽ അവിടെ എവിടെയെങ്കിലും ഭൂമിയെ പോലെ ഉള്ള ഒരു ഗ്രഹത്തിൽ ചെന്നു ഇറങ്ങി അവിടെ വാസ സ്ഥലം കണ്ടെത്തി പിന്നെയും റോക്കറ്റ് ഉണ്ടാക്കി ഇങ്ങോട്ടേക്ക് യാത്ര ചെയ്ത് വരണം ഇ gyalaxyk പുറത്ത് ആരും പോയിട്ടില്ല പിന്നെ എങ്ങനെ മനസിലായി വേറെ ഗ്യാലക്സി ഉണ്ടെന്നു ഊഹം ആണല്ലേ

    • @AnTalk2021
      @AnTalk2021  11 месяцев назад +19

      പുറത്ത് പോകേണ്ട ആവശ്യം ഇല്ലാലോ... Amdromeda galaxy, large megallanic cloud, small megallanic cloid, Triangulum galaxy ഈ ഗാലക്സികളെ ഒക്കെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ കാണാം....
      കൂടാതെ ഭൂമിയിലെ ടെലിസ്കോപ്പുകൾ ബഹിരകാശത്തുള്ള James Webb Space Telescope,Hubble Space ടെലിസ്കോപ്പ് Kepler space telescope
      ഇതൊക്കെ ഉപയോഗിച്ച് ധാരാളം ഗാലക്സികൾ കണ്ട് പിടിച്ചീട്ട് ഉണ്ട്....
      ഇതിന് നമ്മൾ milky way യുടെ പുറത്ത് ഇറങ്ങിപ്പോയി നോക്കണം എന്നില്ല

    • @nikhilsadanandan393
      @nikhilsadanandan393 11 месяцев назад +2

      @@AnTalk2021പുള്ളിക്ക് അതിനെ പറ്റി വല്യ ധാരണ ഇല്ല അതാണ് ബ്രോ അങ്ങനെ പറയുന്നേ

    • @mrk6564
      @mrk6564 10 месяцев назад +1

      ​@@nikhilsadanandan393അറിവിന്റെ ഭണ്ടാരമേ നമോവാകം 🙏

    • @rajthkk1553
      @rajthkk1553 8 месяцев назад +1

      മണ്ടനാണല്ലേ ?

  • @thahirk190
    @thahirk190 11 месяцев назад +1

    You forgot about Venus

    • @thasnirins9297
      @thasnirins9297 11 месяцев назад +5

      Mercury venus സൂര്യന് അടുത്തുള്ള ഗ്രഹങ്ങൾ ആണ്... Earth മൂന്നാമത്തെ.. നമ്മൾ യാത്ര ചെയ്തത് സൂര്യന്റെ അടുത്തേക്ക് അല്ല... സൂര്യന്റെ പുറത്ത് നമ്മുടെ solar system നു വെളിയിലെക്കാ... അതുകൊണ്ട് 2nd ഗ്രഹമായ venus ഇൽ പോകേണ്ട കാര്യം ഇല്ലല്ലോ ❤️

    • @AnTalk2021
      @AnTalk2021  11 месяцев назад

  • @arshumedia6653
    @arshumedia6653 11 месяцев назад +4

    Allah is great 🤲🏻

    • @shansenani
      @shansenani 10 месяцев назад +5

      Edo ithu science aanu proven facts.. Ithonnum pidi illatha kalathu adima manushyan sooryane okke aradichu tudangi avide ninnu evolution cheytu undayatha oro religion manushyan undakki

    • @arshumedia6653
      @arshumedia6653 10 месяцев назад

      @@shansenani നിന്റെ വിശ്വസം അനുസരിച്ചു നീ ജീവിക്ക്!😇

    • @shansenani
      @shansenani 10 месяцев назад +1

      @@arshumedia6653 kannadachulla viswasam alla bhudhi kondulla viswasam aanu

    • @seenumunu
      @seenumunu 10 месяцев назад

      ​@@shansenaniruclips.net/video/W9rc0-vb6CI/видео.htmlsi=QatsqMUovEFky2bm

    • @seenumunu
      @seenumunu 10 месяцев назад

      ​@@shansenaniസമയം ഉണ്ടെങ്കിൽ കേൾക്കൂ....❤

  • @iseeyouagain463
    @iseeyouagain463 9 месяцев назад

    Krishna is the creator

  • @dr.pradeep6440
    @dr.pradeep6440 11 месяцев назад

    What nonsense ..we cannot find the end of this universe . but we can think about the observable universe nd its end ..

    • @AnTalk2021
      @AnTalk2021  11 месяцев назад

      Yaa👍🏻 അത് തന്നെയാണ് ഈ വിഡീയോയിലും പറഞ്ഞത്....

  • @tomsythomas6266
    @tomsythomas6266 11 месяцев назад +1

    Heven hell evda

    • @Anonymous-o_o-
      @Anonymous-o_o- 9 месяцев назад

      in your imagination

    • @tomsythomas6266
      @tomsythomas6266 9 месяцев назад

      No...

    • @Anonymous-o_o-
      @Anonymous-o_o- 9 месяцев назад

      @@tomsythomas6266 enna ni thanne para ithokke evde?

    • @tomsythomas6266
      @tomsythomas6266 9 месяцев назад

      Und..athub nigal marichu kayibooo manasilagum

    • @Anonymous-o_o-
      @Anonymous-o_o- 9 месяцев назад

      @@tomsythomas6266 ath ninakk engane arriyam inthokke indenn , ni ithinu munb marichittundo?
      Verthe illatha karriyathe paranj thrakkikkunath enthina

  • @sinus6859
    @sinus6859 11 месяцев назад +2

    Pora

    • @a.k.arakkal2955
      @a.k.arakkal2955 11 месяцев назад

      യാഥാർഥ്യം മനസ്സിലാക്കുവാൻ സാധിക്കാത്തവരുടെ ഹൃദയങ്ങൾക്ക് 🔓ദൈവം ലോക്ക് ഇടുമെന്ന് വേദഗ്രന്ഥങ്ങൾ പറയുന്നത് സത്യം ആണെന്നതിന്റെ തെളിവ് ആണ് താങ്കളുടെ Comments ☝️.

  • @PSVijayaraj
    @PSVijayaraj 11 месяцев назад +5

    കഴിയുമെങ്കിൽ നക്ഷത്രങ്ങളെ എണ്ണുക (ഉല്പത്തി 15 : 1) . ആകാശവിതാനം ദൈവത്തിന്റെ പ്രവൃത്തിയെ പ്രസിദ്ധമാക്കുന്നു ( സങ്കി 19 : 1)

    • @ChabuSabu
      @ChabuSabu 11 месяцев назад +6

      എഴീറ്റ് പോടെയ് .... മത കഥാ പുസ്തകവും കൊണ്ട് ....
      ശാസ്ത്രം പറയുന്നിടത്ത് പ്രാകൃത ഗോത്ര മനുഷ്യർ എഴുതിയുണ്ടാക്കിയ മത കഥകൾക്കും കഥാ പുസ്തകങ്ങൾക്കും ഒരു സ്ഥാനവുമില്ല...''

    • @PSVijayaraj
      @PSVijayaraj 11 месяцев назад

      @@ChabuSabu സത്യവേദപുസ്തകം യേശു എന്ന സത്യത്തിലൂടെ ( യോഹ.14:6 | ആണ് പഠിക്കേണ്ടത് . യുക്തിയിലൂടെയല്ല

    • @ChabuSabu
      @ChabuSabu 11 месяцев назад +1

      @@PSVijayaraj
      മാങ്ങാ തൊലിയാണ് ......
      ബാലരമയും ..... ബാലമംഗളവുമാണ് വായിക്കേണ്ടത് ...... കാരണം ഡിങ്കനും മായാവിയും ഉള്ളതാണ് .... സത്യമാണ് .......

    • @PSVijayaraj
      @PSVijayaraj 11 месяцев назад

      @@ChabuSabu ബാലരമയും മാങ്ങാത്തൊലിയും അല്ലല്ലോ സത്യവേദപുസ്തകം

    • @priyankaek5829
      @priyankaek5829 10 месяцев назад +1

      😂😂😂 ബൈബിൾ ഒരു വെറും കഥ പുസ്തകം ആണ് മണ്ടാ. യേശു ഒരു മനുഷ്യൻ മാത്രം.2000 വർഷം മുന്നേ ചത്തു പോയ മനുഷ്യൻ 😂😂😂😂

  • @howdoyoudo8637
    @howdoyoudo8637 11 месяцев назад

    Chandranil poyi irangi thirichu vanna allahu ethra valiyavaaan.

  • @Diego.27.
    @Diego.27. Месяц назад

    Matha pottanmarde comment okke delete akk

  • @josecherian8119
    @josecherian8119 11 месяцев назад +1

    IN THE BIGINIG GOD CREATED THE HEAVENS AND EARTH 🌎
    PLEASE 🙏 PLEASE READ
    I WILL PRAISE THEE, FOR I AM FEARFULLY AND WONDERFULLY MARVELOUS ARE THY WORKS AND THAT 🎉🎉 MY SOUL KNOWETH 😅 RIGHT 👍 WELL 🎉 🙏🙏 🙏

    • @josecherian8119
      @josecherian8119 11 месяцев назад

      Please Read BIBLE 🎉🎉🎉

    • @josecherian8119
      @josecherian8119 11 месяцев назад +1

      Glory ❤️🙏 To GOD 🙏🙏🙏

  • @hamzaneyyappadath8063
    @hamzaneyyappadath8063 8 месяцев назад +1

    7 അടുക്കുകളായി ആകാശം സൃഷ്ട്ടിച്ച അല്ലാഹുവിനു സർവസ്തുതിയും

    • @abibk1515
      @abibk1515 7 месяцев назад

      അതിന് ആരാണ് ഈ അളളാഹു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ 😂😂

  • @ChabuSabu
    @ChabuSabu 11 месяцев назад +1

    Copy paste video....
    എങ്കിലും കൊള്ളാം ..... നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു .....

  • @abdulrazack9498
    @abdulrazack9498 11 месяцев назад +1

    നോൺസെൻസ് 😢😢

  • @ismailvk8115
    @ismailvk8115 11 месяцев назад +3

    ഒരു മത ഗ്രന്ഥത്തിൽ പറയുന്നു ഈ നക്ഷത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് പിശാച് വരുമ്പോൾ എടുത്ത് എറിയാൻ ആണന്ന്.പാവം ദൈവം കരുതി ഈ നക്ഷത്രങ്ങൾ ചെറിയ കല്ലുകൾ ആണന്ന്.

  • @jinsknjlm5504
    @jinsknjlm5504 8 месяцев назад

    പ്രപച്ചത്തിന്റെ അറ്റത്തേക്ക് നിന്റെ കൊച്ച് മകന്റെ മകന് പോലും യാത്ര ചെയ്യുവാൻ ആകില്ല ബ്രോ... വെറുതെ നുണ പറയാതെ

    • @AnTalk2021
      @AnTalk2021  8 месяцев назад

      പ്രപഞ്ചത്തിന്റെ അറ്റത്തേക്ക് ഒരു യാത്ര എന്ന് പറയുമ്പോൾ പ്രപഞ്ചത്തെ പറ്റി നമ്മൾ മനസിലാക്കിയ കാര്യങ്ങൾ എന്നാണ് ഉദ്ദേശിക്കുന്നത് ബ്രോ... ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് ആണ് നമ്മൾ ബഹിരകാശത്തേക് വിക്ഷേപിച്ചേക്കുന്ന ഏറ്റവും സ്ട്രോങ്ങ്‌ ആയ സ്പേസ് ടെലസ്കോപ്പ് അത് വഴി നമ്മൾ പ്രപഞ്ചത്തെ പഠിക്കാൻ ശ്രെമിക്കുകയാണ്...
      അല്ലാതെ തൊട്ടടുത്ത ഗ്രഹമായ mars ലേക്ക് പോലും പോകാൻ കഴിഞ്ഞീട്ടില്ലാത്ത മനുഷ്യന് പ്രപഞ്ചത്തിന്റെ അറ്റത്തേക് യാത്ര ചെയാൻ എങ്ങനെ സാധിക്കും ബ്രോ... ആകാശ ഗംഗ യുടെ പുറത്ത് കടക്കണം എങ്കിൽ പ്രകാശവേഗതയിൽ 1ലക്ഷം വർഷം യാത്ര ചെയ്യണം... അപ്പൊ വീഡിയോയിൽ പറയുന്നത് നമ്മൾ ശാസ്ത്രീയമായി മനസിലാക്കിയ കാര്യങ്ങളിലൂടെ ഉള്ള ഒരു സങ്കല്പിക യാത്രയാണ്

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 11 месяцев назад +5

    അള്ളാഹു അക്ബർ

    • @anilkumariks9266
      @anilkumariks9266 11 месяцев назад +2

      😂

    • @ANANDhu616
      @ANANDhu616 10 месяцев назад +2

      🎉🎉🎉🎉😂

    • @lijuvakamattom8263
      @lijuvakamattom8263 10 месяцев назад +1

      😂😅😊

    • @priyankaek5829
      @priyankaek5829 10 месяцев назад +1

      😂

    • @lucifer3865
      @lucifer3865 10 месяцев назад +1

      😂😂അള്ളാഹു എന്ന മുഹമ്മദിന് ആകെ ഭൂമിയും, ചന്ദ്രനും, സൂര്യനും മാത്രേ അറിയുള്ളു ഞമ്മളെ കിതാബ് വായിച്ചു നോക്ക് 😂😂സയൻസ് ക്ലാസ്സിൽ കാട്ടറബി മതവും കൊണ്ട് വന്നിരിക്കുന്നു ഛെ നാണക്കേട് 😂