ചാക്കോച്ചനെ കാണാൻ ആഗ്രഹവുമായി മേഘ്ന കുട്ടി; വാരി പുണർന്ന് ചാക്കോച്ചൻ | Madhyamam | Me Studio

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 101

  • @rathnavalli5757
    @rathnavalli5757 Год назад +49

    മേഘന.... എത്രവട്ടം കണ്ടാലും മതിവരുന്നില്ലല്ലോ കുഞ്ഞേ... ദൈവം അനുഗ്രഹിച്ചു വിട്ട പൊന്നുമോൾ.,.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...ഗോഡ് ബ്ലസ്സ് യൂ മുത്തേ ❤🌹

  • @loransnereppil2892
    @loransnereppil2892 Год назад +40

    ഒരു കിലുക്കാം പെട്ടി. ബുദ്ധിയുംസാമർത്യവും, വിവേകവുമുള്ള മിടുക്കി. മേഘടുവിന്റെ അച്ഛനും അമ്മയ്ക്കും എല്ലാ ക്രെഡിറ്റും. 👏🙏

  • @sreelekshmi675
    @sreelekshmi675 Год назад +175

    എന്തൊരു നല്ല കുഞ്ഞാ.. എളിമ, വിനയം, വിവേകം, സ്നേഹം, ഓമനത്വം etc.ചക്കര മുത്ത്‌.. ❤️ ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ..

    • @jollyelangovan6708
      @jollyelangovan6708 Год назад +5

      Sathyam

    • @hhgh-x9x
      @hhgh-x9x Год назад +6

      Correct, നല്ല, എളിമ,പാടാനുള്ള, കഴിവ്,,oh,my,god,👍🌹❤️

    • @HannaHannajafad
      @HannaHannajafad Год назад +2

      😊😊

    • @gopalanvk4285
      @gopalanvk4285 Год назад +3

      True, she is absolutely divine child. Let God bless her with all good and long and happy life

  • @lalithaayyappan7000
    @lalithaayyappan7000 Год назад +49

    എത്ര കണ്ടിട്ടും മതിയാകുന്നില്ലല്ലോ മുത്തേ ... ചക്കരയുമ്മ😘😘😘😘😘♥️♥️♥️♥️♥️♥️♥️

  • @sheejave3631
    @sheejave3631 Год назад +68

    ഓ... മേഘ്‌ന 🥰ഭഗവാൻ നിറഞ്ഞനുഗ്രഹിച്ച പൊന്നുമോൾ😘💖

  • @nourin723
    @nourin723 11 месяцев назад +2

    എന്ത് രസാ മുത്തേ നിന്റെ പാട്ട് കേൾക്കാൻ 😘😘അതിനേക്കാൾ രസമുണ്ട് ആ സംസാരം കേൾക്കാൻ 💓💓💓

  • @SreehariSree-qj1jm
    @SreehariSree-qj1jm Год назад +14

    ചക്കര മുത്തേ മേഘനക്കുട്ടി ഇത്രനാളായി മുത്തിനെ കണ്ടിട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geetavaidya2531
    @geetavaidya2531 Год назад +18

    She is magical and musical... MEGHDU ❤❤❤🎉🎊🎊👑👑👑🎈🏆🏆🏆🍁🧸🧸🧸🧸♥️🌈🌺🎻🎵🎻🎵

  • @indirat.c6396
    @indirat.c6396 Год назад +11

    Super മോളൂട്ടി ,may God bless you ❤❤

  • @hhgh-x9x
    @hhgh-x9x Год назад +15

    എന്നാലും, എൻറെ, മുത്തെ,എന്തൊരു,വിനയഠ,,സൂപ്പർ ❤

  • @baburamachandran-g4t
    @baburamachandran-g4t Год назад +10

    Divine മേഘന upcoming singer god bless you ❤❤❤❤❤❤❤❤❤❤❤❤❤❤

  • @AshaAsha-ce3bs
    @AshaAsha-ce3bs Год назад +8

    മിടുമിടുക്കി ചക്കര 🧡🧡

  • @saleenak4326
    @saleenak4326 Год назад +5

    Meghdu.... Congrats... കണ്ണാൻ തുമ്പീ.... Meghdu തുമ്പീ.... 🥰🥰😘😘🤍🤍

  • @aleygeorge8888
    @aleygeorge8888 Год назад +11

    My favorite singer. Love you Molu ❤❤

  • @preethakj
    @preethakj Год назад +34

    Extremely talented...multifaceted yet so simple❤❤ she is a gifted child, the way she handles each situation, is adorable.. Meghna😍

  • @sheebasanofar5642
    @sheebasanofar5642 Год назад +22

    ചക്കരെ miss you da 😍😍😍

  • @purushothamankpkannan1517
    @purushothamankpkannan1517 Год назад +7

    മേഘ്ന കുട്ടി❤❤❤❤

  • @minimanoj7813
    @minimanoj7813 Год назад +11

    ഇനിയും ഇങ്ങനെ വേദികളിൽ വരണം ട്ടോ മോളൂ.

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 11 месяцев назад +3

    மேக்னாக்குட்டியின் கண்களும் சேர்ந்து பாடுவதுதான் மிக அருமை.இது ஒரு தெய்வக்குழந்தை வருங்காலத்தில் இந்திய இசை உலகை & திரை உலகை ஆளப்போகும் மகாராணி

  • @amruthasyam21
    @amruthasyam21 Год назад +5

    പാറി പാടുന്ന കുഞ്ഞു പൂമ്പാറ്റ love you muthe..... 😘😘😘

  • @elizabethmulackal4623
    @elizabethmulackal4623 Год назад +21

    She is a blessed girl. Very smart. I see rimi Tommy’s way of singing in her with dancing. Very intelligent. When she is about 13-15, she will be an excellent singer . Very cute girl. Innocent.

  • @shylageorge8750
    @shylageorge8750 Год назад +10

    Meghdu entha guestayi topsingeril varatheothiri agraham undu kanan otiri miss cheyyunnu I love your voice so much There is magic in your voice

    • @geetharanikp
      @geetharanikp Год назад

      പിണങ്ങി യോ? കാണാനെയില്ല 🥱🥱

  • @lissyshiji4998
    @lissyshiji4998 Год назад +7

    സൂപ്പർ മോളെ ❤️❤️🥰🥰🥰♥️♥️♥️

  • @sreejavenugopal5968
    @sreejavenugopal5968 Год назад +6

    Rimi Tomye pole pattum ,dancum❤ super
    Enikku Meghna kuttye bhayankara ishttama

  • @ancyannvarughese1104
    @ancyannvarughese1104 Год назад +2

    meghna mol big ayelo😊 Nice song. Sweet sound.

  • @shemi6116
    @shemi6116 Год назад +9

    Meghdu❤

  • @KS96737
    @KS96737 Год назад +7

    Megudu ❤❤❤ Tamil il adipoli akkanam waiting aanu 😍😍😍

  • @ktkheaven4639
    @ktkheaven4639 Год назад +8

    സൂപ്പർ 👌👌👌👌👌❤

  • @tharakb2454
    @tharakb2454 Год назад +3

    Meghnamol ❤️❤️❤️💐💐💐👌🏻👌🏻👌🏻

  • @manojaharidas2982
    @manojaharidas2982 Год назад +3

    Love u molu chakkarakutti

  • @mathewselin3656
    @mathewselin3656 Год назад +15

    പുണ്യം ചെയ്ത മാതാ പിതാക്കൾ

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty Год назад +2

    Ee prayathil pattum swabhavavum snehavum budhiyum ellam onnichu daivam koduthirikkunnu God bless your family 🥰🥰😘

  • @Sreekkuti
    @Sreekkuti Год назад +2

    ക്യൂട്ട് 😍😍😍😍

  • @beenajayaram7387
    @beenajayaram7387 Год назад +4

    മോളൂ ഉമ്മ ....❤

  • @ajithac.k6247
    @ajithac.k6247 Год назад +2

    നല്ല കുട്ടി

  • @jancyantony256
    @jancyantony256 Год назад +2

    Chakara.muthae.❤

  • @mariyajoseph7265
    @mariyajoseph7265 Год назад +7

    ഇഷ്ടമായി മോളെ ❤

  • @ushasurendran221
    @ushasurendran221 Год назад +2

    God bless you meghna

  • @Zanha_129
    @Zanha_129 Год назад +8

    Super molu❤❤

  • @anjanashaju3088
    @anjanashaju3088 Год назад +3

    God bless uu mole❤❤❤

  • @fahadfadhu9744
    @fahadfadhu9744 Год назад +2

    God bless you 🌹🌹

  • @binsilal163av4
    @binsilal163av4 Год назад +2

    എൻെറ മേഘടു 🎉🎉🎉🎉

  • @ushaprabhakaran1121
    @ushaprabhakaran1121 Год назад +2

    ചക്കരയുമ്മ...😘

  • @sabirarajul3309
    @sabirarajul3309 Год назад +10

    ഞങ്ങളെ മുത്തിന്റെ സാന്ദര്യമൊക്കെ യൊകയൊ പോയത് പോലെ പ്ലവേഴ്സിൽ ള്ളപ്പോൾ നല്ലസുന്ദരി മായിരുന്നു മോൾ

    • @risharish2022
      @risharish2022 Год назад +2

      eppo enthaa athin bangik kurav👀

  • @ushamohan7707
    @ushamohan7707 Год назад +3

    മോളു 👌🏻👌🏻👌🏻

  • @rafeenamuneer7784
    @rafeenamuneer7784 Год назад +2

    😘chakare

  • @sujathamurugan1133
    @sujathamurugan1133 Год назад +3

    Vijay tvyil super singer junioril mol contastant aanallo.vijayasamsakal muthe

  • @bijuabraham6109
    @bijuabraham6109 Год назад +1

    👏👏👏👌

  • @sr.dyssammaantony4465
    @sr.dyssammaantony4465 Год назад +4

    May God keep you safe

  • @radhamanin1987
    @radhamanin1987 Год назад +3

    Super molutti

  • @drjayan8825
    @drjayan8825 Год назад +6

    Congratulations with my prayers 🙏🏻✌️🥰🌹

  • @kilukkampetty-w1k
    @kilukkampetty-w1k Год назад +3

    Cute....

  • @ravindranenravindran358
    @ravindranenravindran358 Год назад +1

    എന്ന് Super

  • @vijaymbikadpckk4443
    @vijaymbikadpckk4443 Год назад +3

    Super

  • @meharnisa8714
    @meharnisa8714 Год назад +3

    Supper👍👌🙏♥️🌹

  • @rajeevrajdeep3678
    @rajeevrajdeep3678 Год назад +3

    🎉🎉🎉❤❤❤❤❤

  • @salymathew6317
    @salymathew6317 Год назад +4

    Sweety

  • @vahidhamoosa8888
    @vahidhamoosa8888 Год назад +2

    😂❤❤❤

  • @sindhudinesh5727
    @sindhudinesh5727 Год назад +1

    ❣️❣️❣️❣️❣️❣️

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 Год назад +4

    ❤️❤

  • @joice3000
    @joice3000 Год назад +2

    മോൾക്ക് ക്ഷീണമുണ്ട്. ശ്രദ്ധിക്കണം.. ദൈവം 4:01 അനുഗ്രഹിക്കട്ടെ

    • @shailajab7468
      @shailajab7468 7 месяцев назад

      She is overworked , looks tired , becoming taller , but thinner . She must be rested & given nutritious diet . REST is very important .

  • @sumaanil1464
    @sumaanil1464 Год назад +2

    Midukki kutty

  • @surendransreedharannair3190
    @surendransreedharannair3190 Год назад +1

    If it's in northindia.notes will be showered

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 9 месяцев назад

    ❤️🫁💘🌹🕊️👍👌🏻🫶😘

  • @kepinstephen25
    @kepinstephen25 Год назад +2

    குழந்தையும் தெய்வமும் ஒன்று என்பதை உன்னில்
    கான்கின்றேன் வாவே

  • @PSCAudioclasses
    @PSCAudioclasses Год назад +3

    😍❤️

  • @minisreenivas3841
    @minisreenivas3841 Год назад +31

    മോളു പാടുമ്പോൾ പാട്ടിൽ മാത്രം ശ്രദ്ധിക്കുക,.. കുഞ്ഞുങ്ങളെ പ്പോലെ സംസാരിക്കുക.. മിടുക്കിയായി വളരുക .

    • @chandrikapn349
      @chandrikapn349 Год назад +5

      ഇത്രയും exposure കിട്ടിയിരുന്നെങ്കിൽ നമ്മളും അങ്ങനെയായേനെ.Meghdu is super,cute kid❤❤❤

    • @hhgh-x9x
      @hhgh-x9x Год назад +4

      @@chandrikapn349 correct 👍

  • @babyjose4165
    @babyjose4165 Год назад

    ❤❤❤❤😂

  • @lizydaniel1254
    @lizydaniel1254 Год назад +2

    muthee enikkom kananamayrinnu.

  • @ayaslatheef5124
    @ayaslatheef5124 Год назад +3

    Midukki kkutti Mekna

  • @fathimabanuabdulazeez9806
    @fathimabanuabdulazeez9806 Год назад +3

    Kurachu ahangariyaanu. Cjeriya vayill valiya varthaanam.

    • @kalaiyer3150
      @kalaiyer3150 Год назад +10

      അഹങ്കാരിയൊന്നുമല്ല.. ചില കുട്ടികൾ നന്നായിട്ടു സംസാരിയ്ക്കും.... നല്ല കോൺഫിഡൻസ് ഉള്ള കുട്ടിയാണ്... ചെറിയ കുട്ടികളെ ഇങ്ങനെയൊന്നും പറയരുത്... അവരുടെ പെരുമാറ്റും വളരുംതോറും മാറി കൊണ്ടിരിക്കും.....

    • @manjushinoj3385
      @manjushinoj3385 Год назад +3

      മക്കളെ നോക്കി ഇങ്ങനെ പറയാൻ തോന്നുന്നല്ലോ കഷ്ടം

    • @neenadavid6523
      @neenadavid6523 Год назад +9

      കാക്കത്തി മിയകുട്ടിയുടെ ഫാൻ ആണ്, അതാ കാര്യം,

    • @lalithaayyappan7000
      @lalithaayyappan7000 Год назад +5

      എന്തു ദുഷ്ടസ്ത്രീയാണ് നിങ്ങൾ😡😡

    • @kalaiyer3150
      @kalaiyer3150 Год назад +7

      @@neenadavid6523 എന്തായാലും മിയകുട്ടിയൊക്കെ anikspray പോലെയായി... മേഘനയ്ക്ക് എന്നും പ്രോഗ്രാം ആണ്.. കഴിവുള്ളവരെ ഏതു സ്ഥലത്തുള്ളവരും ഉയർത്തികൊണ്ടുപോകും 🙏🏻🙏🏻🙏🏻

  • @jemmajerone6248
    @jemmajerone6248 Год назад +3

    😍

  • @manjualex3900
    @manjualex3900 Год назад +3

    ❤️❤️❤️❤️

  • @SusanSusan-ol2xy
    @SusanSusan-ol2xy Год назад +2

    ♥️♥️♥️♥️

  • @AthiraKarthik-wr3qg
    @AthiraKarthik-wr3qg Год назад +1

    ❤😊

  • @ajithagouri9451
    @ajithagouri9451 Год назад +1

    ❤❤❤

  • @karthikkeloth8610
    @karthikkeloth8610 Год назад +4

    ❤❤

  • @aswathiammu1207
    @aswathiammu1207 Год назад +1

  • @ramachandradas1307
    @ramachandradas1307 Год назад

  • @rasinakp3388
    @rasinakp3388 Год назад

    ❤❤❤