നാലുപേരും ആശ്വാസ തീരമണഞ്ഞു; സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം| Chittur| River

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1 тыс.

  • @Swaraj32
    @Swaraj32 Месяц назад +868

    കേരളത്തിൽ അൽമാർത്ഥതയുള്ള ഏക പ്രവർത്തന സേനയയാണ് നമ്മുടെ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം big salute

    • @rajanpillai3561
      @rajanpillai3561 Месяц назад +12

      Avarude kalu kazhukiya vellam kudikkanam poovitte poojikkanam 4 pere vellathil thalliyiduka appole padicholum ellavarum

    • @akkkk4362
      @akkkk4362 Месяц назад +14

      @@Swaraj32 അത് ഇവരുടെ ജോലി ഇങ്ങനെ പബ്ലിക് കവറേജ് ഉള്ളത് ആയത് കൊണ്ട് തോന്നുന്നതാണ്.. ഒരു വിധം എല്ലാ സർക്കാർ ഓഫീസിലും അവർ പണി ചെയ്യുന്നു... പിന്നെ ഒരു 100 പേർ ചെയ്ത നല്ല കാര്യം മോശം ആകാൻ ആ ഓഫീസിൽ ഉള്ള ഒരാൾ മതി... നമ്മുടെ രാത്രി കാലങ്ങളിൽ ബസ് ഓടിക്കുന്ന ഡ്രൈവറെ പറ്റി ചിന്തിച്ചോ... ഒന്ന് മയങ്ങിയാൽ... അതേ പോലെ ഓരോരുത്തരും അവനവന്റെ ജോലി സ്ഥലത്ത് ജോലി ചെയ്യുന്നു ചിലർ പാർട്ടി, അല്ലെങ്കിൽ വേറെ എന്തെങ്കിലും ഒക്കെ കാരണം കൊണ്ട് ഉഴപ്പുന്നു .... അത്ര മാത്രം...

    • @Sivambika
      @Sivambika Месяц назад +1

      Athaanaloo avrde joli.. 🙄@swaraj

    • @femyrj
      @femyrj Месяц назад +1

      അതാണ് അവരുടെ ജോലി. പിന്നെന്തു

    • @mariyamary975
      @mariyamary975 Месяц назад +4

      അതെ ജനങ്ങൾ ഒന്നും ചിന്തിക്കാതെ എവിടെയെങ്കിലും ഒക്കെ ഉല്ലസിക്കാൻ പോകും. അപകടം വരുമ്പോൾ പാവം രക്ഷാപ്രവർത്തകർ ആത്മാർത്ഥമായി രക്ഷിക്കുന്നു

  • @neethusunoob7776
    @neethusunoob7776 Месяц назад +891

    ഈ കാലാവസ്ഥയിലും പോകാൻ കാണിച്ച അഹങ്കാര ത്തിന് സ്തുതി പാവം ഈ രക്ഷാ പ്രവർത്ത കരും നമ്മളെ പോലുള്ള മനുഷ്യർ തന്നെ യാണ് അവർക്കും ഉണ്ട് ഒരു പരിധി

    • @suminithambi3142
      @suminithambi3142 Месяц назад +14

      Ee samayam ingane pokan thonniyatha kashtam. Pavam officers

    • @MYDREAM-xf8dz
      @MYDREAM-xf8dz Месяц назад +15

      നടുക്ക് പോയി ഫോട്ടോ എടുത്ത് നാട്ടുകാരെ കാണിക്കുവാൻ പോയത് ആയിരിക്കും

    • @jeshysudheer3080
      @jeshysudheer3080 Месяц назад

      Vi gun

    • @user-xr2wp4vi1v
      @user-xr2wp4vi1v Месяц назад

      Oru adiudey kuravund. Malavellam epolanu koodunath enn parayan pattila

    • @Hitman-055
      @Hitman-055 Месяц назад

      സ ഡാഷ് മക്കളൊക്കെ ചത്തു തുലയട്ടെ😮​@@MYDREAM-xf8dz

  • @siyasava8548
    @siyasava8548 Месяц назад +361

    സാർ ബിഗ് സല്യൂട്ട് 💞ഈ മനുഷ്യർ എന്താ എത്ര കിട്ടിയിട്ടും മനസിലാകാത്തത് ആ സാറന്മാർ ജീവിതം കൂടെ ശ്രദ്ധിക്കണം എല്ലാം ജോലി ന്റെ ഭാഗം ആണ് പക്ഷേ അവർക്ക് കുടുംബം ജീവിതം എല്ലാം ഉണ്ട്

  • @neethusunoob7776
    @neethusunoob7776 Месяц назад +618

    പോയവരെ കുറിച്ച് ഒരു സങ്കടവും തോന്നുന്നില്ല പക്ഷേ പാവം രക്ഷിക്കാൻ എത്ര ദുർഘട അവസ്ഥയിലും പോകേണ്ടി വന്ന ആ പാവം fire force കാരെ ഓർത്താണ് സങ്കടം തോന്നേണ്ടത്

    • @ranjinibaijubaiju9733
      @ranjinibaijubaiju9733 Месяц назад +10

      സത്യം

    • @SheejaSheeja-fd1zh
      @SheejaSheeja-fd1zh Месяц назад +7

      സത്യം

    • @AnwarshaAjmal-wu6vf
      @AnwarshaAjmal-wu6vf Месяц назад +6

      സത്യം

    • @bathuolfoodsr2ug
      @bathuolfoodsr2ug Месяц назад +5

      സത്യം 👍👍

    • @user-ri8kr4km4n
      @user-ri8kr4km4n Месяц назад +9

      അതെ. ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കേസെടുക്കണം. ആ രക്ഷപ്രവർത്തകർ ക്ക് 🙏🏻🙏🏻🙏🏻

  • @Shafeeqtirur11
    @Shafeeqtirur11 Месяц назад +861

    ഒരു കുടുംബം പിഞ്ചു കുഞ്ഞടക്കം ഒന്നും ചെയ്യാൻ കഴിയാതെ ഒലിച്ചു പോയത് കണ്ട് നെഞ്ച് പിടച്ചു കാണേണ്ടി വന്നിട്ടും ഇവർക്ക് ഈ മഴയത്ത് വെള്ളച്ചാട്ടം കാണാൻ പൂതിയായെങ്കിൽ ഇവർക്ക് ജീവിക്കാൻ ഇനി യോഗ്യതയില്ല....... ഇവരെ രക്ഷപ്പെടുത്താൻ നിന്നാൽ ജീവനിൽ വില കാണുന്നവരുടെ ജീവൻ വരെ അപകടത്തിലാകും

    • @padminiravi8268
      @padminiravi8268 Месяц назад +32

      Correct. 👍

    • @padminiravi8268
      @padminiravi8268 Месяц назад +22

      സത്യം...😨😨

    • @ammu78216
      @ammu78216 Месяц назад +14

      Athe

    • @Drmansoor-ws1wu
      @Drmansoor-ws1wu Месяц назад +11

      Oraalum jeevikkyan yogyaralla enn onnm parayath. It lies with none but God or any higher power. Ellavarem ore budhiyum vivekathodm shrishtichirnel ellavrum ningle pole parayumarnu. Pls respect every life. Nee ee lokth jeevikuna athey avakasham avrkkum unf. Ottum nallathalla ingney oru comment idunathum athil kayyadikunna kore komalikalum. Sambavichath sambavichu, avar rakshapedatte

    • @Sanooja-l9p
      @Sanooja-l9p Месяц назад +4

      Yes

  • @user-hs7qg3vu6p
    @user-hs7qg3vu6p Месяц назад +461

    വെള്ളത്തിനോടും, അഗ്നിയോടും, കാറ്റിനോടും കളിവേണ്ട. കണ്ടാലും കേട്ടാലും പഠിക്കാത്ത മനുഷ്യർ, ഇവരെ രക്ഷിക്കാൻ എത്തിയ അഗ്നിരക്ഷാ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏

    • @jijuanj21
      @jijuanj21 Месяц назад +2

      Anna pambinodum kallivenda

    • @aspiranttothethrone943
      @aspiranttothethrone943 Месяц назад

      ​@@jijuanj21😂😂. 🪱🪱

    • @sudhakaranmelmullil8700
      @sudhakaranmelmullil8700 Месяц назад

      ദൈവമേകാത്തോണേ🙏🙏🙏

    • @user-yr3cf1rd9s
      @user-yr3cf1rd9s Месяц назад +1

      കുളിക്കാൻ ഇറങ്ങിയവർ, പെട്ടെന്ന് വെള്ളം കൂടി, അവരെന്തു പിഴെചചു?

    • @sheelaskumar7958
      @sheelaskumar7958 Месяц назад

      ബിഗ് സലൂട്ട്

  • @abhiadhijeeva...
    @abhiadhijeeva... Месяц назад +131

    എന്തൊരു കഷ്ട്ടമാണ് ഇതുപോലെ മഴ പെയ്യുമ്പോൾ വീട്ടിൽ അടങ്ങി ഇരിക്കേണ്ടുന്നതിന് പകരം വെള്ളച്ചാട്ടം കാണാൻ പോയിരിക്കുന്നു ഉദ്യോഗസ്ഥർക്ക് ബിഗ് ബിഗ് സല്യൂട്ട്

    • @SureshKumar-xe1bh
      @SureshKumar-xe1bh Месяц назад +7

      ഉദ്യോഗസ്ഥരുടെ ജീവനും വിലയുണ്ട്,അവർക്കും കുടുംബം ഉണ്ട്

    • @AchuUnni-sd2do
      @AchuUnni-sd2do Месяц назад +1

      Poikotte saahasikatha kaanikkaan pokaruthu kandaalum kettaalum padikkaatha kore peru

    • @yoosufneyyan9555
      @yoosufneyyan9555 Месяц назад +1

      Éß​@@AchuUnni-sd2do

  • @Afeef-gf3mw
    @Afeef-gf3mw Месяц назад +588

    വിവരം കെട്ട ഈ ജാതികളോട് പിഴ ചുമത്തി രക്ഷാ പ്രവർത്തകർക്ക് നൽകണം

    • @radhikamr2075
      @radhikamr2075 Месяц назад +12

      സത്യം.

    • @dpstudio6151
      @dpstudio6151 Месяц назад +7

      Sathyam

    • @Anakha-fs5cr
      @Anakha-fs5cr Месяц назад

      ee naarikalod oke etra paranjaalum manasilaavillaloo....officersnu big salute🙏🏻🙏🏻🙏🏻🙏🏻

    • @ajithashaji3828
      @ajithashaji3828 Месяц назад +4

      Athu thanneya vendath.

    • @Shafeer-zn2gh
      @Shafeer-zn2gh Месяц назад +3

      Correct 💯

  • @Choice.9521
    @Choice.9521 Месяц назад +204

    ഇതുപോലെ അനുസരണ തോറ്റുത്തീണ്ടീട്ടില്ലാത്ത മലയാളികൾ... എത്ര വന്നാലും പടിക്കില്ല... മറ്റുള്ളോരെ ബുദ്ധിമുട്ടിക്കാൻ ഇറങ്ങിക്കോളും.... 😡😡😡

  • @girijangg9705
    @girijangg9705 Месяц назад +48

    പുഴയിൽ ഇറങ്ങി ജനത്തെ മുൾമുനയിൽ നിർത്തിയ ഇവരെ കേസ് എടുക്കണം. ഫയർ ഫോഴ്സ് big salute 🙏🙏🙏

  • @valsarajp8778
    @valsarajp8778 Месяц назад +30

    നാല് വിഡ്ഡികളും രക്ഷപ്പെട്ടതിന് രക്ഷാപ്രവർത്തകർത്ത് അഭിനന്ദനങ്ങൾ.

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho Месяц назад

      സത്യം വിഡ്ഢികൾ തന്നെ 😢

  • @krishnanko3474
    @krishnanko3474 Месяц назад +150

    ഈ പെരും മഴയത്തു ഒഴുക്കുള്ള പുഴയിൽ കുളിക്കാൻ ഇറ ഗിയത് അഹങ്കാര മാണ്.ഫയർ ഫോഴ്‌സിനു അഭിനന്ദനങ്ങൾ.

  • @Haskar-fk4gm
    @Haskar-fk4gm Месяц назад +76

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജനങ്ങൾ.. എന്താ ചെയ്യാ... ഏതായാലും ഫെയർ ഫോഴ്‌സ് ചേട്ടന്മാരെ big സല്യൂട്ട് 🫡

  • @Nilaamazha2.0
    @Nilaamazha2.0 Месяц назад +73

    ചീത്ത പേര് കേൾപ്പിക്കാത്ത ഒരേയൊരു ഡിപ്പാർട്ട്മെന്റ് ആണ് ഫയർ ഫോഴ്‌സ്

  • @sathyansathyan7674
    @sathyansathyan7674 Месяц назад +36

    ഇവരൊക്കെ യാണ് രാജ്യത്തിൻ്റെ യദാർത്ഥ ഹീറോകൾ ❤❤

  • @shylajakg3082
    @shylajakg3082 Месяц назад +218

    ദൈവമേ അന്ന് ഒലിച്ചു പോയ ആ അഞ്ചുപേരെയും ഇതുപോലെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഇപ്പോൾ ഓർത്ത് പോകുന്നു. ഇവരെ രക്ഷപ്പെടുത്തിയ എല്ലാ ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട് 🙏

    • @radhikamr2075
      @radhikamr2075 Месяц назад +2

      വളരെ സത്യം
      അത് എവിടെ ആയിരുന്നു.

    • @farookmm537
      @farookmm537 Месяц назад +2

      Sheriyanu

    • @Chethu-fj4rn
      @Chethu-fj4rn Месяц назад +10

      Northile kootharakalkk കാര്യക്ഷമത ഇല്ലാതെ പോയി.. ഇത്തരം rescue okke ഇവിടെയെ നടക്കൂ

    • @RappisMagic
      @RappisMagic Месяц назад

      ​@@radhikamr2075പൂനെ

    • @tulunadu5585
      @tulunadu5585 Месяц назад

      @@radhikamr2075 പൂനെ

  • @asna473
    @asna473 Месяц назад +76

    ഇങ്ങനെ യുള്ള അപകടങ്ങൾ വരാതെ സൂക്ഷിക്കുക,
    എന്ത് മാത്രം risk എടുത്താണ് രക്ഷപ്പെടുത്തുന്നത് 😮
    രക്ഷാപ്രവർത്തകർ, അവരും മനുഷ്യരാണ് 😢അവരുടെ ജീവനും വിലയുണ്ട്,😢

  • @minidevasia5937
    @minidevasia5937 Месяц назад +39

    അഗ്നി രക്ഷാ സേനക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏

  • @abvvc574
    @abvvc574 Месяц назад +135

    കേസ് എടുക്ക്ണം, ഇവരെ രക്ഷിക്കാൻ പോയി വേറേ ആർക് എങ്കിലും വല്ലോം പറ്റിയാലോ

  • @user-kc3en6ov8n
    @user-kc3en6ov8n Месяц назад +7

    അഗ്നി രക്ഷപ്രവർത്തകർക്ക് BIG SALUTE 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jasmijasmi7009
    @jasmijasmi7009 Месяц назад +63

    ഇതിനൊക്കെ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല,

  • @FarijaSamad
    @FarijaSamad Месяц назад +154

    ആ ഫയർ ഫോഴ്‌സ്കാരുടെ ഒരു വിധി. പോവണ്ടാ എന്ന് പറഞ്ഞിട്ടും പോയതല്ലേ അവിടെ nikatte എന്ന് vijaarikanam

    • @sasikandathil3014
      @sasikandathil3014 Месяц назад +2

      👍🏾👍🏾👍🏾👍🏾

    • @sasikandathil3014
      @sasikandathil3014 Месяц назад +2

      👍🏾

    • @sreekutty.
      @sreekutty. Месяц назад

      അങ്ങനെ ആരും വിചാരിക്കാറില്ല... ഓരോ ജീവനും വിലപ്പെട്ടതല്ലേ...😢

    • @akkkk4362
      @akkkk4362 Месяц назад +6

      ആ പോകുന്നവർക്കും കൂടി തോന്നേണ്ട ബ്രോ​@@sreekutty.

    • @FarijaSamad
      @FarijaSamad Месяц назад +2

      @@sreekutty. വിചാരിക്കണം avark അറിയില്ലേ ithoke ഒരു ദിവസം എന്തെല്ലാം കേൾക്കുന്നു കാണുന്നു. മരിച്ചാലും prblm ഇല്ല എന്നുള്ളുണ്ടല്ലേ അവർ poye

  • @abit40
    @abit40 Месяц назад +77

    അവർക് എതിരെ കേസ് എടുക്കണും എന്താ കുട്ടി കാളി ആണോ 🤬🤬

  • @sumaks738
    @sumaks738 Месяц назад +16

    നല്ല അടികൊടുക്ക് എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല, പാവം രക്ഷാപ്രവർത്തകർ. അവരുടെ ജീവനും ആപത്താണ്

  • @rauter828
    @rauter828 Месяц назад +31

    എല്ലാം ഒതുങിയതിനു ശേഷം എല്ലാത്തിനും നല്ല പെട കൊടുക്കണം.

  • @HasnaHusain-eh4cs
    @HasnaHusain-eh4cs Месяц назад +60

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല മക്കളേ നിങ്ങളെ

  • @user-iw4kj8jd1l
    @user-iw4kj8jd1l Месяц назад +36

    രക്ഷാപ്രവർത്തനം നടത്തിയവർക് സല്യൂട്ട്❤❤

  • @najmanisar1483
    @najmanisar1483 Месяц назад +16

    ഈ മഴ സമയത്ത് ആരെങ്കിലും പോകുമോ അഹങ്കാരികൾ എന്ന് പറയാം

  • @santhoshkombilath4252
    @santhoshkombilath4252 Месяц назад +86

    ആ നാലെണ്ണത്തിനും ഒരു നാല് പൊട്ടിച്ചു കൊടുക്കാതെ വീട്ടിലേക്കു പറഞ്ഞു വിടല്ലേ.....

  • @kamalakshanp5086
    @kamalakshanp5086 Месяц назад +15

    രക്ഷാ പ്രവർത്തനത്തിന് ചെലവായ തുക ഇവരിൽ നിന്നും ഈടാക്കണം. രക്ഷാ പ്രവർത്തകരുടെ ഇന്നത്തെ ശമ്പളമടക്കം.

  • @SimplyAnuSai
    @SimplyAnuSai Месяц назад +22

    എത്ര കണ്ടാലും ആളുകൾ പഠിക്കില്ല. ഓരോ അപകടങ്ങൾ കണ്മുൻപിൽ കണ്ടിട്ടും പിന്നേ എന്തിനാണ് ഇതുപോലെ ഉള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്നത് 😡രക്ഷിക്കുന്ന ഫോഴ്സ്ഉം മനുഷ്യർ തന്നെയാണ് big സൊല്യൂട്ട് 🙏

  • @tulunadu5585
    @tulunadu5585 Месяц назад +42

    പുഴയെ കുറിച്ചുള്ള അറിവ് അല്പം കൂടിപ്പോയോ എന്ന സംശയമേ ഉള്ളു

  • @ayoobmahmood873
    @ayoobmahmood873 Месяц назад +6

    സേനാംഗങ്ങൾക്ക് ബിഗ് സല്യൂട്ട്.. കൊടുക്കണം... കാലാവസ്ഥ നല്ല തണുപ്പും മഴയും... പാവങ്ങൾ.. എല്ലാം സഹിച്ചു കുന്ദ്രാന്തങ്ങളെ രക്ഷപെടുത്തി 👏👏👏

  • @latheefrose8893
    @latheefrose8893 Месяц назад +14

    ഈ രക്ഷാ ദൗത്യത്തിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പ്രവർത്തിച്ച നമ്മുടെ നാടിന്റെ അഭിമാനമായ ആ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന്മാരായ പ്രിയപ്പെട്ട സഹോദ രങ്ങൾക്ക് സ്നേഹപൂർവ്വം , ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു. ❤️❤️❤️.

  • @amals2454
    @amals2454 Месяц назад +46

    ഒരു സ്ത്രീ യും ഒണ്ട്. എന്തിനു പോയി? മഹാരാഷ്ട്ര യിൽ 7പേര് ഇങ്ങനെ മരിച്ചതാണ് . രണ്ട് ആഴ്ച മുൻപ്.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Месяц назад +3

      ആ വീഡിയോ നമ്മൾ എല്ലാവരും കണ്ടതാണ് . പക്ഷേ ഞാൻ വിചാരിച്ചു ഇനി ആരും ഇങ്ങനെയുള്ള തോട്ടിലും ആറ്റിലും പോവുകയില്ല എന്ന് കരുതി . പകാഷേ ഞാൻ മനസിൽ വിചാരിച്ചതേ ഉള്ളു , ഒരാഴ്ച്ച കഴിയുമ്പോൾ വീണ്ടും മനുഷ്യർ ഇറങ്ങും . എന്ന് .

  • @aamyzzworld1666
    @aamyzzworld1666 Месяц назад +7

    ബോധം ഇല്ലാതെ ഇങ്ങനെ ഇറങ്ങുന്നവരിൽ ഇന്നും പിഴ ഈടാക്കണം.. പാവം ഉദ്യോഗസ്ഥർ 🙏🏻

  • @rafeeqrafi1702
    @rafeeqrafi1702 Месяц назад +45

    മനോരമക്ക് ഒരു വാഹനം കൊടുക്കണം അവര് ഓടിയാണത്രെ എത്തിയത് 😂

  • @jacksonkj2260
    @jacksonkj2260 Месяц назад +11

    2 ആഴ്ച ആയില്ല മുംബൈയിൽ ഒരു കുടുംബം ഇത് പോലെ മരിച്ചിട്ട്..ഇവറ്റകൾക്കൊന്നും ഒരു ബോധവുമില്ലേ 😡

  • @ArunArun-li6yx
    @ArunArun-li6yx Месяц назад +23

    ഇവർക്കൊക്കെ ഇതെന്തിന്റെ കേടാ . അഹങ്കാരം എന്നേ പറയാനാവു . എത്ര അനുഭവങ്ങൾ കണ്ടാലും കേട്ടാലും പഠിക്കില്ല . ഫയർഫോക്സ് ഉണ്ടായിരുന്നതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് . ഇല്ലെങ്കിൽ ഈ അഹങ്കാരികളുടെ അന്ത്യ കൂതാശ നടത്തേണ്ടി വന്നേനേ . ഫയർഫോക്സ് ഉദ്യോഗസ്ഥരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb Месяц назад +21

    എത്ര പറഞ്ഞാലും മനസ്സിലാകാത്ത ജനം😢 രക്ഷാപ്രവർത്തനം നടത്തുന്നവർ ഇവർക്ക് വേണ്ടി കഷ്ടപ്പെടണം കഷ്ടം!!

  • @mollyjames7990
    @mollyjames7990 Месяц назад +24

    എൻ്റെ 'ദൈവമേ' എത്ര കണ്ടാലും പടിക്കാത്ത ജനം .........😢😢😢😢

  • @thulasig6946
    @thulasig6946 Месяц назад +36

    മനുഷ്യന് ബോധം ഇല്ലാത്തതിൻ്റെ ഒരു അവസത്ത.എത്ര ആയാലും അതോഷിക്കുക അത് മാത്രം

  • @nila7860
    @nila7860 Месяц назад +35

    കുളിച്ച് എന്നന്നേക്കുമായി കിടക്കാമായിരുന്നു😂😂

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce Месяц назад +1

      കുളിപ്പിക്കേണ്ടായിരുന്നു

  • @shailasmusic3896
    @shailasmusic3896 Месяц назад +2

    റബ്ബ് എല്ലാവരെയും തൊട്ട് കാത്തു രക്ഷിക്കട്ടെ.. ഈ മഴയിലും ബുദ്ധിമുട്ടൊന്നും കൂടാതെ, വിഷമങ്ങൾ ഇല്ലാതെ റബ്ബ് തുണയാവട്ടെ 😢🤲🤲

  • @habeebrahman7995
    @habeebrahman7995 Месяц назад +36

    ഈ വല്യച്ഛനൊക്കെ yenthu കാണാൻ പോയതാ

    • @MayaMaya-gb3ho
      @MayaMaya-gb3ho Месяц назад +4

      Aaaaaaaaaaaa😂😂😂😂

    • @SM-hj7hr
      @SM-hj7hr Месяц назад +1

      😂😂

    • @SuharaVp-ud6xq
      @SuharaVp-ud6xq Месяц назад +1

      കുളിക്കാൻ

    • @Blj791
      @Blj791 Месяц назад +1

      Koode valliammayum undannu thonninnu,😮

    • @MayaMaya-gb3ho
      @MayaMaya-gb3ho Месяц назад +1

      @@Blj791 Appol aa cheruppakkar enthinu poy🤔🤔🤔🤔🤣🤣🤣

  • @lathadevi8174
    @lathadevi8174 Месяц назад +7

    സത്യം... ഈ കുത്തി ഒഴുകുന്ന മഴ കണ്ടിട്ടും ഇതു പോലെ ടൂർ പോകാൻ കാണിക്കുന്ന ധൈര്യം സമ്മതിക്കണം.... Fire force ന്റെ ജോലിക്കാരും മനുഷ്യൻ തന്നെ അല്ലെ... എന്തൊരു ലോകം...

  • @CPSaleem
    @CPSaleem Месяц назад +10

    രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് പ്രത്യേക ഡ്രസ്സ് അനുവദിച്ചു കൂടെ.. ഇവർ ഇപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രം വളരെ അപകടകരമല്ലേ 😮

  • @fanufilufilu7536
    @fanufilufilu7536 Месяц назад +2

    ഇത്രയും ജാഗ്രത നിർദ്ദേശം ഉണ്ടായിട്ടും പഠിക്കാത്ത ജന്മങ്ങൾ.ഇങ്ങിനെയുള്ളവരെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിക്കാൻ ധൈര്യം കാണിച്ച സേനയ്ക്ക് ബിഗ് സല്യൂട്ട് 💪💪💪💪

  • @neyyarragesh
    @neyyarragesh Месяц назад +14

    പോലീസുകാർക്ക് ബിഗ് സല്യൂട്ട് ഫയർഫോഴ്സ് ടീമിനും

    • @Vineeth9102
      @Vineeth9102 Месяц назад

      ആ പോവുന്നത് ഫയർ & റെസ്ക്യൂ ടീം ആണ്...

  • @SifinaSifina-xf8wi
    @SifinaSifina-xf8wi Месяц назад +13

    അവരും കുളിച്ചു നാട്ടുകാരും കുളിച്ചു 😊

  • @Fathimaskitchen313
    @Fathimaskitchen313 Месяц назад +2

    അല്ലാഹുവേ ആ നാലു പേരെയും രക്ഷപെടുത്തിയ ആളുകൾക്ക് ആരോഗ്യമുള്ള ദീർഘായുസ് നാഥൻ കൊടുക്കണേ ഇനിയെങ്കിലും ആളുകൾ ഇങ്ങനെയുള്ള സ്ഥലത്ത് എത്രയും വേഗം രക്ഷപെടാൻ നോക്കുക മഴക്കാലമല്ലേ 🙏🙏🙏🙏

  • @abccba-h4f
    @abccba-h4f Месяц назад +20

    മഴക്കാലത്ത് ടൂറിസം നിരോധിക്കണം, ട്രോളിംഗ് നിരോധനം പോലെ

  • @muraleedharanm2606
    @muraleedharanm2606 Месяц назад +117

    അഹങ്കാരം മൂത്ത് മുന്നറിയിപ്പുകളും പ്രകൃതിയുടെ മാറ്റവും വകവെക്കാതെ പുഴയിൽ ഇറങ്ങിയ ഇവരെ രക്ഷിക്കുകയല്ല ചവിട്ടി പുഴയിൽ തള്ളുകയാണ് വേണ്ടത്

    • @godislove4917
      @godislove4917 Месяц назад +6

      അത്രയും വേണോ ? തിരിച്ചു വരുമ്പോൾ നല്ല ശിക്ഷാനടപടി സ്വീകരിക്കണം

    • @Nandhu-xf6fq
      @Nandhu-xf6fq Месяц назад

      😂😂👍

    • @noorjahannizar675
      @noorjahannizar675 Месяц назад +1

      😂😂

    • @antojohnpaul2932
      @antojohnpaul2932 Месяц назад

      രക്ഷപ്പെടുത്തിയതിനുശേഷം കുറ്റിക്കു നോക്കി നാലെണ്ണo പൊട്ടിക്കണം...

    • @shifasajin5961
      @shifasajin5961 Месяц назад

      😂

  • @dineshgopinathan2786
    @dineshgopinathan2786 Месяц назад +10

    എത്ര കണ്ടാലും പഠിക്കാതെ ഇങ്ങനെ മറ്റുള്ളവർക്ക് പണി യുണ്ടാക്കാൻ ഇറങ്ങുന്നവരുടെ കയ്യിൽ നിന്ന് രക്ഷാ പ്രവർത്തനത്തിൻ്റെ ചെലവ് ഈടാക്കണം.

  • @johnphilip6255
    @johnphilip6255 Месяц назад +13

    ഈ വാഴകൾക്ക് ബോധം ഇല്ലേ , ഇത്രയും മഴ നിർത്താതെ പെയ്യുമ്പോൾ ആറ്റിൽ ഇറങ്ങാൻ ഇങ്ങനെയുള്ളവർ ഒലിച്ചു പോകണം , ഈ ഉദ്യോഗസ്ഥർ അവരുടെ ജീവൻ പണയപ്പെടുത്തി ആണ് ഇത്രയും ഒഴുക്കുള്ള പുഴയിൽ ഇറങ്ങുന്നത് ,

  • @marygreety8696
    @marygreety8696 Месяц назад +2

    Ee manushyarkku bodmille. Ee season il thanne veno ivide povan?

  • @shamsudeenfaheem533
    @shamsudeenfaheem533 Месяц назад +7

    കഷ്ടം..ഇത്രേം മഴയും വെള്ളവും..ഒക്കെ ...അനുഭവങ്ങൾ പലതും കണ്ടിട്ടും....പ്രായം ആയ ആളുകൾ അടക്കം....ഇങ്ങനെ കാണിക്കുമ്പോൾ ...എന്ത് പറയും...മറുപടി....

  • @SindhuSASindhu
    @SindhuSASindhu Месяц назад +5

    Congratulations 👏 rescue team ❤

  • @sreejaks5899
    @sreejaks5899 Месяц назад +2

    👍🏻🙏🏻ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് Big Salute👍🏻🙏🏻

  • @shyalajavr497
    @shyalajavr497 Месяц назад +2

    ഫയർ ഫോഴ്സ് ന്റെ പ്രവർത്തനം കാണുമ്പോ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എല്ലാവർക്കും ഒരായിരം നന്ദി 🌹🙏

  • @C.MJACOB
    @C.MJACOB Месяц назад +5

    കേട്ടിട്ടും കണ്ടിട്ടും പഠിക്കാത്ത ഒരു കൂട്ടം ആളുകൾ 😢 ഇത്തരത്തിലുള്ളവർക്കെതിരെ നിയമ നടപടി എുക്കണം😢

  • @user-fk6zi7gl4t
    @user-fk6zi7gl4t Месяц назад +22

    സമയോചിതമായി ഇടപ്പെട്ട ഫയർഫോഴ്സിനും മന്ത്രി കൃഷ്ണൻ കുട്ടിക്കും സർക്കാരിനും ബിഗ് സല്യൂട്ട്

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud Месяц назад

      ഇത് സർക്കാർ അല്ല ❤❤❤ എന്റെ അവിടായ ഇത് ഫയര് ഫോഴ്സ് വന്നു ജനങ്ങൾ കുടി എന്നിട്ടാ മന്ത്രി വന്നത് അതും മന്ത്രി ആയിട്ടു അല്ല അദ്ദേഹം വന്നത് ആ പഴയ കൃഷിക്കാരൻ നാട്ടുകാരൻ ഓക്കേ ആയിട്ട വന്നത് പൊട്ടാ ഇത് നടക്കുമ്പോൾ najnum ഉണ്ടായിരുന്നു അവിടെ ചിറ്റൂർ പുഴാ ഞങ്ങടെ അഹങ്കാരം

  • @afsaththanveerafsath940
    @afsaththanveerafsath940 Месяц назад +2

    വല്ലാത്ത. കഷ്ട്ടം എത്ര കിട്ടിയാലും പഠിക്കാത്ത ജന്മങ്ങൾ.

  • @jyotznaashok2377
    @jyotznaashok2377 Месяц назад +2

    ഫയർഫോഴ്സിലെ പ്രിയ സഹോദരങ്ങളേ,
    സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് മറ്റ് ജീവനുകളെ രക്ഷിക്കാനൊരുങ്ങുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @malabiju1980
    @malabiju1980 Месяц назад +9

    Aa sthree adakkam karanakutti nokki nallennam pottikkanam... please put fine atleast 10000rs from them...

  • @khairunnisamansoor5358
    @khairunnisamansoor5358 Месяц назад +6

    വയസാം കാലത്ത് ഓരോ പേകൂത്ത് 😄😄😄

  • @saleemkp6713
    @saleemkp6713 Месяц назад +1

    കേരള ഫയർ ഫോയിസിന്ന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട് 🔥🔥🔥🔥

  • @user-in5bh7jg1p
    @user-in5bh7jg1p Месяц назад +1

    അഗ്നിരക്ഷാസേനയ്ക്ക് ഒരു ബിഗ് സല്യൂട്ട്🙏🙏🙏🙏🙏

  • @user-yc7up5ch4p
    @user-yc7up5ch4p Месяц назад +3

    God bless🙌 all the officers salute to the rescue teams 🙏

  • @shajiramachandran1029
    @shajiramachandran1029 Месяц назад +3

    ഗുഡ് സല്യൂട്ട് to ഫയർ ഫോഴ്‌സ്....

  • @remiyapdas2212
    @remiyapdas2212 Месяц назад +1

    ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.

  • @straightvision5449
    @straightvision5449 Месяц назад

    Fine, ഇത്രയും ഒഴുക്കുള്ള പുഴ വക വെയ്ക്കാത്ത രക്ഷാ പ്രവർത്തനത്തിന് നന്ദി..... നന്ദി..... നന്ദി
    ഇവരുടെ കുടുംബത്തിൽ അയ്ശ്വര്യം ഉണ്ടാവട്ടെ..

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Месяц назад +12

    I, ❤, MY🇮🇳INDIA🇮🇳🇮🇳❤❤

  • @SinoymathewMathew-q6l
    @SinoymathewMathew-q6l Месяц назад +4

    Karakku kayattunna koottathil karanathinittu randu pottikkayum venam

  • @juliaangel1421
    @juliaangel1421 Месяц назад +2

    ബോധമില്ലാത്ത കുറെ മനുഷ്യർ മഴ എത്രളോളം ആണെന്ന് അറിഞ്ഞിട്ടും ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുന്നത് ബുദ്ധികൂടിയതുകൊണ്ടോ? രെക്ഷ പ്രവർത്തനം നടത്തിയ എല്ലാരും തിരിച്ചെത്തിയതിൽ വളരെയേറെ സന്തോഷം

  • @arjuncsofficial757
    @arjuncsofficial757 Месяц назад +1

    ഇതുങ്ങൾക്കൊന്നും ഇത്രേം വിവരം ഇല്ലാതായല്ലോ,
    മഴയത്തു ആ പാവം രക്ഷപ്രവർത്തകർ അവർക്കും കുടുംബങ്ങൾ ഉള്ളതാണ് 😢കഷ്ടപ്പെടുത്തുന്നതിനു ഒരു പരിധി ഇല്ലേ
    ഫയർ ഫോഴ്സ് 🔥🔥🔥💗💗💗

  • @Sumathy472
    @Sumathy472 Месяц назад +6

    പിടിച്ചുകയറ്റിയിട്ട് രണ്ടുപൊട്ടീരു൦കൂടികൊടുക്കണ൦.

  • @pramodprabhakaran2209
    @pramodprabhakaran2209 Месяц назад +3

    Big salute to fire and rescue team . Thanks to Manorama News channel for pure live new updates

  • @Ashasreejith612
    @Ashasreejith612 Месяц назад +2

    Ellavarem rekshapeduthi karayil kayatti chevikallu nokki randennam aa udhyogasthar kodukkanam ennaanu ente orith

  • @user-nj3lj3ch6o
    @user-nj3lj3ch6o Месяц назад +1

    ബിഗ് സല്യൂട്ട് രക്ഷ പ്രവർത്തർക്ക് 🙏👏👏👏

  • @user-kc2qi4iu7m
    @user-kc2qi4iu7m Месяц назад +6

    ഫയർ ഫോഴ്‌സ് നെ കൊലക്കുകൊടുക്കാൻ ഓരോ ജന്മങ്ങൾ

  • @shajeershajeer2050
    @shajeershajeer2050 Месяц назад +3

    എത്ര കിട്ടിയാലും കൊണ്ടാലും കണ്ടാലും അഹങ്കാരം തലേ പിടിച്ചവർ മാത്രമേ ഈ മഴക്കാലത്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തുകൂട്ടുന്നത് ഇവർക്ക് തക്കതായ ശിക്ഷ കൊടുക്കണം ഒരു കുടുംബം മുഴുവനും ഒഴുകിപ്പോയത് പോയത് കണ്ടവർ ആയിരിക്കും ഇവർ എന്നിട്ടും ബുദ്ധിയില്ലാത്ത ജന്മങ്ങൾ ശിക്ഷ ചെറുതല്ല വലിയ ശിക്ഷ തന്നെ കൊടുക്കണം ഇവർ കാരണം മറ്റുള്ളവരുടെ ജീവൻ പോലും അപകടത്തിൽ എത്തിയിട്ടാണ് ഇവരെ രക്ഷിക്കുന്നത് ഒരു കാരുണ്യവും കൊടുക്കാതെ തന്നെ ഇവരെ ശിക്ഷിക്കണം

  • @rugminivs6308
    @rugminivs6308 Месяц назад +2

    Fireforcinu Bigsalute മനുഷ്യൻ്റെ ജീവൻ സാഹസികമായി രക്ഷിക്കുന്ന ഇത്തരം ജീവനക്കാരെ യാണ് നമാദരിക്കേണ്ടത് ആദരിക്കേണ്ടത്

  • @ChandranThathayil
    @ChandranThathayil Месяц назад +1

    എന്തിനാ രക്ഷിക്കാൻ പോകുന്നത്, ഇവന്മാർക്ക് തീരെ ബോധമില്ലേ, രക്ഷാപ്രവർത്തകർ ❤️

  • @MincyShyju
    @MincyShyju Месяц назад +4

    എന്ത് വന്നാലും മനസ്സിലാകാത്ത കുറെ ജന്മങ്ങളെ എന്താ പറയുക

  • @johnypa7388
    @johnypa7388 Месяц назад +3

    പാവം ഫയർഫോഴ്സ് കാർക്ക് നല്ല സുഖമാണ് ഇവരെ പോലുള്ള നായ്ക്കൾ ചെയുന്ന പോക്രിതരത്തിന്.ഇന്നലെ ജോയി എന്ന മനുഷ്യനെ എത്ര മാത്രം ഇവർ കഷട്ട പെട്ടാണ് അവർ കണ്ടെത്തിയത്.എത്ര കണ്ടാലും കൊണ്ടാലും ജനം പഠിക്കുന്നില്ല

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hk Месяц назад

    എത്ര കേട്ടാലും പഠിക്കാത്ത കൊറേ മനുഷ്യരുട് 😔രക്ഷിച്ച സേനകൾക് ബിഗ് സല്യൂട്ട് 🙏🙏🙏

  • @shaansharaf7204
    @shaansharaf7204 Месяц назад +1

    ആ.. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക് ബിഗ് സല്യൂട്ട്... അവർക്കും ഉണ്ട് കുടുംബങ്ങൾ... അവരുടെ ജീവനും വിലപ്പെട്ടത് തന്നെ 🫂

  • @atomclub_tiago_infodiytips
    @atomclub_tiago_infodiytips Месяц назад +6

    ഒരു 10000 വെച്ച് എങ്കിലും ഓരോ അളിനും എഴുതി കൊടുക്കണം. അങ്ങനെ വന്നല്ലേ ഇനി എങ്കിലും ഇതുപോലെ ചെയ്യുന്നവർ ഒന്ന് ആലോചിക്കുകയുള്ളു..
    പോവരുത് പോവരുത് എന്ന് പറഞ്ഞാലും കുറെ എണ്ണം പോവും. എന്തിന്റെ കഴപ്പാണോ എന്തോ..
    സല്യൂട്ട് കേരള ഫയർഫോഴ്‌സ് ടീം 🥰

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Месяц назад +8

    Big❤ salute🇮🇳 sir❤❤

  • @Faseelafarha4065
    @Faseelafarha4065 Месяц назад

    അഗ്നി രക്ഷാ സേന എത്ര മാത്രം കഠിനാദ്ധ്വാനമാണ് അവര് ചെയ്യുന്നത്... ഇങ്ങനെ യുള്ള എത്ര നല്ല മനുഷ്യൻമാർ... അല്ലാഹുവേ ഇവരെ നീയും രക്ഷപ്പെടുത്തണേ.... 🤲

  • @johaansabuabraham8980
    @johaansabuabraham8980 Месяц назад +2

    ലോണാവാലി. ഒഴുകിപ്പോയ സംഭവം ഇന്നും മനസ്സിൽ നിന്ന് മാറി യിട്ടില്ല. നൊമ്പരമായി ഇന്നും ഭാ🌟 ഇന്നുo ഓർക്കുന്നു ഇത് കണ്ടുo കേട്ടിട്ടും പഠിക്കുന്നില്ല പ്രായമായ അപ്പനും അമ്മയ്ക്കും വീട്ടിൽഇരുന്നുകൂടെ ഈ ഉദ്യോഗസ്ഥരുടെ കഷ്ടപ്പാട് ശക്തമായ ഒഴുക്ക് ഈ ഉദ്ദ്യേഗ്രസ്ഥരെദൈവംകാത്തുകൊള്ളട്ടെ. കേരളത്തിലായതു കൊണ്ട് രക്ഷപ്പട്ടു ഫയർഫോഴ്സ് ഉദ്ദ്യേഗസ്ഥർക്ക് ബിഗ് സലൂട്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️👏🏻👏🏻👏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @johnyjosephelavanal5938
    @johnyjosephelavanal5938 Месяц назад +4

    രക്ഷപെടുത്തിയത് ശരിതന്നെ പക്ഷെ ചൂരലിന് രണ്ട് എണ്ണം കൊടുത്തെ വിടാവൂ.

  • @user-zk5vc3ym7u
    @user-zk5vc3ym7u Месяц назад +3

    രക്ഷ പ്രവർത്തകരും നമ്മെ പോലെ മനുഷ്യർ ആണ് അവർക്കും കുടുംബം ഉണ്ട് എന്ന ചിന്ത ഇങ്ങനെ പോകുന്ന വിവരം ഇല്ലാത്ത മനുഷ്യർ മനസ്സിൽ ആക്കേണ്ടിയിരിക്കുന്നു അല്ലാത്തവർ പോട്ടെ 🤨

  • @nirmalarajan9907
    @nirmalarajan9907 Месяц назад

    അടുക്കളയിൽ കയറാതെ എല്ലാവർക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു 🙏ഒടുവിൽ സാരന്മാർ ക്കു ബിഗ് സല്യൂട്ടും നൽകി അടുക്കളയിൽ കയറി 🙏താങ്ക് god

  • @vijayakrishnannair5769
    @vijayakrishnannair5769 Месяц назад +1

    Really we have to appreciate the fire force, they are risking there life and the people were been rescued, God helps them

  • @SunilKumar-qf3ef
    @SunilKumar-qf3ef Месяц назад +3

    ❤ Fire Force ❤

  • @user-lv8ys6mb3l
    @user-lv8ys6mb3l Месяц назад +5

    Evarkkethire case adukkanam

  • @ajithashaji3828
    @ajithashaji3828 Месяц назад +1

    എത്രയൊക്കെ സംഭവങ്ങൾ നടക്കുന്നു എന്നിട്ടും ഇതൊന്നും വകവയ്ക്കാത്തതെന്താണ്. 'എത്ര കേട്ടാലും പഠിക്കാത്ത ജനങ്ങൾ

  • @Hiba_Fathima014
    @Hiba_Fathima014 Месяц назад +1

    Take care officer's big big salute❤