ഇദ്ദേഹം പറയുന്നപോലെ മരുന്ന് ഉപയോഗിച്ചാൽ കവുങ്ങിന്റെ, ഓലമഞ്ഞപ്പ്, കൂമ്പ് വിരിയാതെ കവുങ്ങിൻ തൈ മുരടിച്ചു പോകുന്നതിനും എതിരെ വളരെ ഫലംകാണിക്കുന്നു. ഞാൻ തൃശൂർ ഉള്ള എന്റെ തോട്ടത്തിൽ കവുങ്ങ്, തെങ്ങിൻ തൈകൾക്ക് കൊമ്പൻ ചെല്ലിക്ക് എതിരെ ഉപയോഗിച്ച് നല്ല റിസൾട് ഉണ്ട്.
ഞാൻ ഈ മരുന്നു വാങ്ങി ചെറിയ ഒരു തെങ്ങിൽചെല്ലി ഉണ്ടായിരുന്നു. മൂന്നുതവണ ആഴ്ചയിൽ ഒരു തവണ വച്ചു ഒഴിച്ചു കൊടുത്തു ഫലം കണ്ടികണ്ടില്ല പുതിയ നായ്പ് വന്നതിലും കൊമ്പൻചെല്ലി തിന്നുന്നുണ്ടായിരുന്നു. ചെറിയ ഒരു മാവിൻ ചുവട്ടിൽ ഒഴിച്ചിട്ടും ഫലം കാണുന്നില്ല കാരണം അറിയില്ല സാറിനെ വിളിക്കണമെന്ന് കരുതിയിരിക്കുകയാണ്.
നമ്മൾ ഉപയോഗിക്കാത്ത ചീഞ്ഞ സാധനങ്ങൾ പോലും പക്ഷിമൃഗാദികൾ തിന്നും .... അവർ തിന്നാത്ത സാധനങ്ങൾ മനുഷ്യന് തിന്നാൻ പറ്റുമോ ..... എത്ര കീടനാശിനി അടിച്ചാലും കുരങ്ങുകൾ ഇളനീർ പൊട്ടിക്കും , അത് വരെ തൊടില്ല എന്ന് പറഞ്ഞാൽ ?? ഫലത്തിൻ്റെ / മരുന്നിൻ്റെ എന്ത് പ്രതിരോധ ശക്തി കൊണ്ടാണ് പക്ഷിമൃഗാദികൾ അത് തൊടാൻ മടിക്കുന്നത് എന്നത് വ്യക്തമായി പറയണം.
നമ്മുടെ ചാനലിലേക്ക് സ്വാഗതം എന്ന് ഒക്കെ കേൾക്കുമ്പോൾ തോന്നും ഇത് എന്തോ കോടികൾ മുടക്കി നിർമിച്ച ചാനൽ ആണ് എന്ന് ഓർക്കും ഒരു പേട്ട് കാമറ ഉണ്ടേൽ ഏതു പൊടി പിള്ളേർക്കും ഈ youtube ചാനൽ തുടങ്ങാം ഫോൺ കാമറ ആണേലും മതി
25 ഏക്കർ സാറിന് സ്വന്തമായി ഉണ്ട്. കേരളത്തിൽ ഇത് പോലെ 2 ഏക്കറിലധികം സ്വത്ത് കൈവശം വെക്കുന്ന ധാരാളം ആളുകളുണ്ട് .അവരുടെ സ്വത്തിൽ നിന്ന് 2 ഏക്കർ അവർക്ക് നിലനിർത്തി ബാക്കി മുഴുവനും കണ്ട് കെട്ടി വീടുണ്ടാക്കാൻ 2 സെൻ്റ് സ്ഥലം പോലുമില്ലാത്തവർക്ക് 2 എക്കർ വീധം ഗവ: പതിച്ചുനൽകണം - അങ്ങനെ കുത്തക സ്വത്തുടമകളും സ്വത്തില്ലാത്തവനും തമ്മിലുള്ള വിത്യാസം ഒഴിവാക്കി -എല്ലാവരും സന്തോഷത്തിൽ കൃഷി ചെയ്ത് ജീവിക്കുന്ന സാഹചര്യം ഉണ്ടാവണ്ടം.
SASYA SOWKHYA
PH: 9656976654
Ruber patta maravip pariharamundo?
Ok
സൂപ്പർ മേൻ
Nice vedio, ഒത്തിരി ഉപകാരപ്രദമായ വീഡിയോ ആണ്, thank you
Nalla vinayamulla Achan.
Nishkalankamanu.
God bless you
അടിപൊളി, ഈ സ്പ്രൈ ചെയ്യുന്ന മനുഷ്യനെ ബാധിക്കുകയില്ലായിരിക്കും, പക്ഷികളെ കൊല്ലുന്ന മരുന്ന് മനുഷ്യന് അമൃതമായിരിക്കും
നല്ല മരുന്നാണ് ഞാൻ വാങ്ങി ഉപയോഗിച്ചിട്ട് റിസൾട്ട് കിട്ടി
Rete ethraya
👍🏼
Marunnu Upayogichal (coconut tree) Ethra samayam kondu Result kandariyam
Enikku venam e marunnu.engane kittum.
15 മില്ലി ഒരു ബോട്ടിൽ അയച്ചു തരുമോ
Yentha vila maruninte peru
Annaan kuraghanmaroke kayikunilenkil namuk pattumo
ജാതിക്ക ക്ക് ഉപയോഗിക്കാൻ പറ്റുമോ കാഴിക്കാൻ വേണ്ടി ഒന്നു പറഞ്ഞ തരുമോ
അവിടെ നിൽക്കുന്ന മിക്കവാറും തെങ്ങിന് ചെല്ലിയുടെ ആക്രമണം ഉണ്ടല്ലോ ...അത് എന്താണ് മാറാത്തത് .....
മുന്തിരി കായ്ക്കാൻ ഇത് ഉപയോഗിക്കാമോ
ഇദ്ദേഹം പറയുന്നപോലെ മരുന്ന് ഉപയോഗിച്ചാൽ കവുങ്ങിന്റെ, ഓലമഞ്ഞപ്പ്, കൂമ്പ് വിരിയാതെ കവുങ്ങിൻ തൈ മുരടിച്ചു പോകുന്നതിനും എതിരെ വളരെ ഫലംകാണിക്കുന്നു. ഞാൻ തൃശൂർ ഉള്ള എന്റെ തോട്ടത്തിൽ കവുങ്ങ്, തെങ്ങിൻ തൈകൾക്ക് കൊമ്പൻ ചെല്ലിക്ക് എതിരെ ഉപയോഗിച്ച് നല്ല റിസൾട് ഉണ്ട്.
Cardamom..useful
SASYA SOWKHYA
PH: 9656976654
പരാഗണം നടക്കുമോ? തേനീച്ചയും, ശലഭങ്ങളും വരുമോ?
ഞാൻ ഇ മരുന്ന് കവുങ്ങ് തൈ മഞ്ഞ പ്പ് മാറാൻ ഉപയോഗിച്ച് നല്ല റിസൾട് ഉണ്ടായിരുന്നു. തെങ്ങിൻ തൈ ചെല്ലികുത്തുന്നതനിനും നല്ല റിസൾട്ട് കാണിക്കുന്നു.
Oru samsayam appol enganne paragannam nadakum
നല്ല വീഡിയോ
Thanks
Eee..marunne.avede.kittumm.parcel.azhakuvan.
Pattumo vila athra.rupayane
Contact Number in description. Please description.
. നല്ല അറിവ് തന്നതിന് ഒരു പാട് നന്ദിയുണ്ട്👍:👍🥰🥰🥰
Nice bro...
Thanks
ഞാൻ ഈ മരുന്നു വാങ്ങി ചെറിയ ഒരു തെങ്ങിൽചെല്ലി ഉണ്ടായിരുന്നു. മൂന്നുതവണ ആഴ്ചയിൽ ഒരു തവണ വച്ചു ഒഴിച്ചു കൊടുത്തു ഫലം കണ്ടികണ്ടില്ല പുതിയ നായ്പ് വന്നതിലും കൊമ്പൻചെല്ലി തിന്നുന്നുണ്ടായിരുന്നു. ചെറിയ ഒരു മാവിൻ ചുവട്ടിൽ ഒഴിച്ചിട്ടും ഫലം കാണുന്നില്ല കാരണം അറിയില്ല സാറിനെ വിളിക്കണമെന്ന് കരുതിയിരിക്കുകയാണ്.
Mavinte thalire cheejhu karinjhum povunu adhinum eemarunn pattumo . Pls response me.
മരുന്നിൻ്റെ പേര്
ചെടികൾക് ഉണ്ടാകുന്നതല ചീയ്യൽ ന് AD0L കലക്കി കൂമ്പിൽ ഒഴിച്ചാൽ മതി പതിക്കാരും അലോ പൊതിക്കാരും
കുറുന്തോട്ടി അരച്ച് തേച്ചാൽ മതിയെന്ന് ആയുർവേദക്കാരും അതികം താമസിക്കാതെ പ്രതീക്ഷിക്കാം
Enna kulikku.tension maratte
Vazhayile pindi puzhuvinu medicine undo
SASYA SOWKHYA
PH: 9656976654
When I called he said it is not available anymore.
Where can i get this medicine and what is the price like can i get it Post or vpp please do reply
Contact Number in description. Please description.
Ee marunnite Peru entaa
Sasya sowkhya. Videoyil parayunnund
പ്രാണികളെ ഓടിക്കുകയാണെങ്കിൽ പരാഗണം എങ്ങനെ നടക്കും
Stalam avida
SASYA SOWKHYA
Malappuram, Kerala Estate
PH: 9656976654
Enthanu vila?
നല്ല ഒരു സ്പയർ മേടിക്ക്
ഇദ്ദേഹത്തിൻ്റെ തെങ്ങിൽ ഒരു എള നീരും കാണുന്നില്ലല്ലോ.
14 വർഷം പഴക്കമുള്ള തെങ് കയ്ക്കാൻ എന്ത് മരുന്ന് ഉപയോഗിക്കാം
Check description
ആരെങ്കിലും ഉപയോഗിച്ച് റിസൾട്ട് കിട്ടിയവൃണ്ടെങ്കിൽ, കമൻ്റ് ഇടൂ..
Veppin pinnakku Topil ettu koduthal mathi
Chedikalk thalikan pattumo
Ruber patamaravipnu upayogikamo?
Your father's "shuklam "
വളരെ കററ്റ് ചോദ്യംഇത് നല്ല വേഷമായിരിക്കുംപുള്ളി കുടിച്ചത് വല്ല വെള്ളമായിരിക്കും
👍
👍🏼👍🏼👍🏼
ഭൂ. പരിഷ്കാരണ. നിമം. ക്രിസ്ത്യാനികൾ. ബാടക്ക്. Mlle
ഞാൻ വാങ്ങി.ഒരു ഗുണവും ഉണ്ടായില്ല
അനുഭവസ്ഥർ അനുഭവം ദയവായി പങ്കുവയ്ക്കുക.
Very costly
മരുന്നിന്റെ പേര് എന്താണ് മരുന്ന് എവിടെ നിന്ന് കിട്ടും
Check description
നമ്മൾ ഉപയോഗിക്കാത്ത ചീഞ്ഞ സാധനങ്ങൾ പോലും പക്ഷിമൃഗാദികൾ തിന്നും ....
അവർ തിന്നാത്ത സാധനങ്ങൾ മനുഷ്യന് തിന്നാൻ പറ്റുമോ .....
എത്ര കീടനാശിനി അടിച്ചാലും കുരങ്ങുകൾ ഇളനീർ പൊട്ടിക്കും , അത് വരെ തൊടില്ല എന്ന് പറഞ്ഞാൽ ??
ഫലത്തിൻ്റെ / മരുന്നിൻ്റെ എന്ത് പ്രതിരോധ ശക്തി കൊണ്ടാണ് പക്ഷിമൃഗാദികൾ അത് തൊടാൻ മടിക്കുന്നത് എന്നത് വ്യക്തമായി പറയണം.
ഇതെവിടെ കിട്ടും
Contact number in description
African ഒച്ച് തിന്നോ ചെടികൾ
Contact Number in description. Please description.
One time ഒഴിച്ചാൽ മാത്രം മതിയോ sir
നമ്മുടെ ചാനലിലേക്ക് സ്വാഗതം എന്ന് ഒക്കെ കേൾക്കുമ്പോൾ തോന്നും ഇത് എന്തോ കോടികൾ മുടക്കി നിർമിച്ച ചാനൽ ആണ് എന്ന് ഓർക്കും ഒരു പേട്ട് കാമറ ഉണ്ടേൽ ഏതു പൊടി പിള്ളേർക്കും ഈ youtube ചാനൽ തുടങ്ങാം ഫോൺ കാമറ ആണേലും മതി
എന്നിട്ട് എന്നിട്ട് 🤣🤣
മറ്റുള്ളവർ ചെയ്യുന്നതിനെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്
@@madhumathews5679 നീ ആരാടാ അതിനു മറുപടി തരാൻ നിന്നോട് വല്ലതും ഞാൻ പറഞ്ഞോ വേട്ടാവളിയാ
എന്നിട്ട് തനിക് ഒന്നും ചെയ്യാൻ ആയില്ലല്ലോ 😮ആരെയും ചെറുതായി കാണരുത് എന്നുള്ള സാമാന്യ ബോധം പോലും ഇല്ലാത്ത അവസ്ഥ... കഷ്ടം
ജാതിക്ക കാഴക്കാൻ ഇതു ഉപയോഗിക്കാമോ ഒന്നു പറഞ്ഞ തരുമോ
ഹ ഹ വക്കഫ് കാരോട് പറഞ്ഞാ മതി സുഹൃത്തെ നിങ്ങൾക്ക വേണ്ട ഭൂമി തരും😂😂😂
😮 ചെമ്പൻ കൊല്ലിക്ക് ഞാൻ താങ്കളുടെ ഹോമിയോ മരുന്ന് പ്രയോഗിച്ചു പക്ഷെ ഒട്ടുമിക്കവാറും തെങ്ങുകൾ നശിച്ചു എനിക്ക് താങ്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു
വെറും തട്ടിപ്പ്.
പച്ചക്കറിക്കുള്ള മരുന്ന് 15 മില്ലിയുടെ ഒരു ബോട്ടിൽ അയച്ചുതരുമോ
Contact number in description
ഞാൻ ഉപയോഗിച്ച് ഒരു ഗുണവും ഉണ്ടായില്ല പ്രത്യേകിച്ചു മാവിന്റെ ഇല മുറിക്കുന്നതിന് ഒട്ടും ഗുണമില്ല
25 ഏക്കർ സാറിന് സ്വന്തമായി ഉണ്ട്. കേരളത്തിൽ ഇത് പോലെ 2 ഏക്കറിലധികം സ്വത്ത് കൈവശം വെക്കുന്ന ധാരാളം ആളുകളുണ്ട് .അവരുടെ സ്വത്തിൽ നിന്ന് 2 ഏക്കർ അവർക്ക് നിലനിർത്തി ബാക്കി മുഴുവനും കണ്ട് കെട്ടി വീടുണ്ടാക്കാൻ 2 സെൻ്റ് സ്ഥലം പോലുമില്ലാത്തവർക്ക് 2 എക്കർ വീധം ഗവ: പതിച്ചുനൽകണം - അങ്ങനെ കുത്തക സ്വത്തുടമകളും സ്വത്തില്ലാത്തവനും തമ്മിലുള്ള വിത്യാസം ഒഴിവാക്കി -എല്ലാവരും സന്തോഷത്തിൽ കൃഷി ചെയ്ത് ജീവിക്കുന്ന സാഹചര്യം ഉണ്ടാവണ്ടം.
Nalla idangaar undd alleee
🫱🥴 എടോ കഴുതേ കൃഷിയാണോ വീട് വച്ചു താമസിക്കാൻ ആണോ ഏറ്റവും ഉത്തമം. കൃഷിയാണ്.. തോട്ടഭൂമി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഏക്കർ വരെ വെക്കാം.
ദൈവം എല്ലാവർക്കും രണ്ടു കയ്യും രണ്ടു കാലും തന്നിട്ടുണ്ട്,,,പണിയെടുത്ത് ഉണ്ടാക്കടോ,,, മറ്റുള്ളവരുടെ കണ്ടിട്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല,,,
അതിന് അയാൾ ആരരാണെന് ആദിയം.....
പിന്നെ ശൂ
അന്യൻ്റെ മുതൽ തെണ്ടി തിന്നാൻ ആഗ്രഹിക്കാതെ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കി ജീവിച്ചുകൂടെ .