Copa America 2024 Final :കോപ്പ ഫൈനൽ അധിക സമയത്തിലേക്ക് ;90 മിനിട്ട് പൂർത്തിയായപ്പോൾ ഗോൾരഹിത സമനിലയിൽ

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Argentina vs Colombia Copa America 2024 Final : കോപ്പ ഫൈനൽ അധിക സമയത്തിലേക്ക്. 90 മിനിട്ട് പൂർത്തിയായപ്പോൾ അർജന്റീനയും കൊളംബിയയും ഗോൾരഹിത സമനിലയിൽ. 64ാം മിനിട്ടിൽ പരിക്കേറ്റ് പിന്മാറി മെസി. മത്സരം തുടങ്ങിയത് ഒന്നേകാൽ മണിക്കൂർ വൈകി. മയാമി സ്റ്റേഡിയത്തിലേക്ക് ടിക്കറ്റ് ഇല്ലാതെ ആരാധകർ തള്ളി കയറാൻ ശ്രമിച്ചു.
    Argentina vs Colombia Copa America 2024 Final : CONMEBOL confirmed the Copa America final between Argentina and Colombia is delayed to ensure only ticket holders enter the stadium. Several local media outlets have reported that fans were trying to get into the Hard Rock Stadium in Miami without tickets
    #copaamerica2024 #argentina #colombia #copaamerica2024final #news18kerala #malayalamnews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 10

  • @innale.marichavan
    @innale.marichavan Месяц назад +11

    28 വർഷമായി കപ്പില്ലെന്ന് പറഞ്ഞു കളിയാക്കിയവർക്ക് ഒരുമിച്ചിരുന്നു കരയാം 🤣
    4 Major ട്രോഫി ഒരുമിച്ച് ഇങ്ങു എടുത്തു 🇦🇷🔥

  • @village-gg9ck
    @village-gg9ck Месяц назад +4

    Vamos Argentina 🔥🔥🔥🔥🔥

  • @boyzonemusic171
    @boyzonemusic171 Месяц назад +5

    Argentina champion

  • @village-gg9ck
    @village-gg9ck Месяц назад +4

    Cup eduthadaaa 🔥🔥🔥🔥

  • @Anshwara2008
    @Anshwara2008 Месяц назад +2

    Argentina 🥹✨💎

  • @jafer-ayham
    @jafer-ayham Месяц назад +1

    Vamoooooos❤❤❤❤ champions

  • @Naseerank0.2
    @Naseerank0.2 Месяц назад +1

    സാമ്പാർ ടീംസ് എവിടെ 😂 vamos arjentina❤

  • @Wwechampion2
    @Wwechampion2 Месяц назад +2

    ഇത് rigged ആണ് 💯കോളംബിയയുടെ കോച്ച് NESTOR LORENZO അര്ജന്റീനക്കാരൻ ആണ്.. കളിക്ക് മുൻപ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ ഒരു ചാക്ക് നിറയെ പണവുമായി കോളംബിയൻ കോച്ചിന്റെ റൂമിൽ പോകുന്നത് കണ്ടു😡😡😡....
    എന്ന് ഒരു പാവം BRAPORUMBIA🇧🇷🇵🇹🇪🇨🫂 ഫാൻ

  • @NagulMohan
    @NagulMohan Месяц назад +2

    Messi fans button 👇🏻

  • @NaufalkpNaufalkp
    @NaufalkpNaufalkp Месяц назад

    ഇത് എന്ത് തേങ്ങയാണ് സംസാരിക്കുന്നത്