ഇന്നത്തെ ജോലി | Job Vacancy Malayalam 2024 | Kerala Job Vacancy | Job Vacancy 2024 |

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan  10 дней назад +3

    ജോലി - ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ്, റെസ്‌റ്റോറന്റിലേക്ക് പെറോട്ട മാസ്റ്റർനെ ആവശ്യമുണ്ട്, ഓഫീസ് അറ്റൻഡൻറ് നെ ആവശ്യമുണ്ട്,പടക്ക കടയിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്, തട്ടുകടയിലേക്ക് (ചായ, സ്നാക്സ് മേക്കർ, ചൈനീസ് കുക്ക്, ക്‌ളീനിംഗ് സ്റ്റാഫ്) ആവശ്യമുണ്ട്, ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫിറ്റര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി, എൽ ഐ സി യുടെ (LIC) ബ്രാഞ്ചുകളിൽ പാർട്ട് ടൈം & ഫുൾ ടൈം ജോലികൾ ലഭ്യമാണ്, ജില്ലാ എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ അഭിമുഖം, തന്തൂരി & അൽഫാം മാസ്റ്റർ നെ ആവശ്യമുണ്ട്, ഒപ്റ്റിക്കൽസ് ഹോൾസെയിൽ സ്ഥാപനത്തിലേയ്ക്ക് സെയിൽസ് & പാക്കിംഗ് ജോലി, റെസ്റ്റോറന്റിലേക്ക് ക്ലീനിങ് & വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്, അറേബ്യൻ റെസ്റ്റോറന്റിലേക്ക് അത്യാവശ്യമായി ലേഡീസ് വെയ്റ്റേഴ്സിനെ ആവശ്യമുണ്ട്, സ്റ്റെയിൻലെസ്സ് സ്റ്റീൽ ഹാൻഡ്‌ട്രയിൽ വർക്കേഴ്സിനെ ആവശ്യമുണ്ട്, ക്ലീനിംഗ് ബോയിയെ ആവശ്യം ഉണ്ട്, 1500 ലധികം ഒഴിവുകളുമായി ജോബ്ഫെസ്റ്റ്, ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലേക്ക് പെട്രോൾ അടിച്ചു കൊടുക്കാൻ (male/female) ജീവനക്കാരെ ആവശ്യമുണ്ട്, Roof world കമ്പനിയിലേക്ക് ഫാബ്രിക്കേറ്ററിനെയും വെൽഡറിനെയും ആവശ്യമുണ്ട്, കൂടാതെ കൊല്ലം, കാസർകോട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിരവധി ജോലി ഒഴിവുകൾ - താമസവും ഭക്ഷണവും സൗജന്യമാണ്,,...!!

  • @ABR183
    @ABR183 10 дней назад +2

    ഇതില വിടേയാണ് 60 വയസുള്ളവർക്ക് ജോലി?🙁

  • @MuraliMridu
    @MuraliMridu 9 дней назад

    തൃശൂർ എവിടെയെങ്കിലും വൈറ്റെർ വാക്കൻസി ഉണ്ടോ

  • @ShibilShan-i4t
    @ShibilShan-i4t 10 дней назад

    Place koode add cheyyamayirunn

  • @FF__DINGAN_AK
    @FF__DINGAN_AK 10 дней назад

    വീട്ടിൽനിന്ന് കൊണ്ട് ജോലി ചെയ്യുന്ന ഉണ്ടോ. തയ്യൽ അറിയാം

  • @DeepuDivakaran-d4w
    @DeepuDivakaran-d4w 10 дней назад

    44 വയസ്സ് കോട്ടയം ജില്ലയിൽ ജോലി ഒഴിവുണ്ടോ

  • @mamithanivil6914
    @mamithanivil6914 10 дней назад

    Kannur driver vaccancy undo

  • @AloshyAntony-cj1hi
    @AloshyAntony-cj1hi 10 дней назад

    Alappuzha ilvecancy,undo

  • @DevanKaruvath
    @DevanKaruvath 10 дней назад

    സെക്യുരിറ്റി ജോലി ആവശ്യമുണ്ട്, രാത്രി, ആയാൽ നലത്,

  • @PreethiKunji
    @PreethiKunji 10 дней назад

    Thriprayar vacancy undo😢

  • @AloshyAntony-cj1hi
    @AloshyAntony-cj1hi 10 дней назад

    9to5,time

  • @mamithanivil6914
    @mamithanivil6914 10 дней назад

    Kannur

  • @RajeeshK-u9m
    @RajeeshK-u9m 10 дней назад +1

    Hi thirssur jobs ഉണ്ടോ