Anaswara Rajan | Thanneer Mathan Dinangal | RJ Mike | Red FM

Поделиться
HTML-код
  • Опубликовано: 24 июл 2019
  • #AnaswaraRajan from the movie #thanneermathandinangal is with #RJMike in #RedFM #MeltingPoint
    For more Subscribe : goo.gl/KzcPok
    #RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmkerala
    Twitter : / redfmkerala
    Instagram : / redfmkerala
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2017.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @ananthakrishnantj693
    @ananthakrishnantj693 5 лет назад +771

    Superrr....

  • @remizmanjeri7925
    @remizmanjeri7925 5 лет назад +3000

    *പണ്ടൊക്കെ ഇത്രേം എനെർജിറ്റിക് ആയി പെൺകുട്ടികൾ സംസാരിച്ചാൽ വീഡിയോ താഴെ അഹങ്കാരി, ജാഡ എന്നൊക്കെ ഉള്ള സർട്ടിഫിക്കറ്റ് കൊടുക്കുന്ന ചിലആൾകാർ എണ്ണം ഇപ്പൊ വളരെ കുറഞ്ഞത് തന്നെ നല്ലൊരു മാറ്റം ആണ്*

    • @vini9968
      @vini9968 5 лет назад +18

      Iniyum kuranju varum.

    • @prasobhp279
      @prasobhp279 5 лет назад +4

      സത്യം 😁❤️❤️

    • @AbdulRahim-ob8rw
      @AbdulRahim-ob8rw 5 лет назад +13

      അവർ കുറഞ്ഞ സ്ഥിതിക്ക് ഇനി നിങ്ങളുടെ ഒന്ന് കുറഞ്ഞ മതി...

    • @mrjabi
      @mrjabi 5 лет назад +2

      ഇപ്പോൾ എല്ലാവർക്കും വിവരം കൂടുതൽ ആണ് 🤔

    • @root_4lfr3d
      @root_4lfr3d 5 лет назад

      😂

  • @aathreyaboy7419
    @aathreyaboy7419 5 лет назад +3043

    *ഒരു ഭാമ കട്ട്‌ ഉണ്ട്*

  • @btspurplearmy1454
    @btspurplearmy1454 5 лет назад +75

    ഈ കുഞ്ഞിനെ എനിക്ക് വലിയ ഇഷ്ട... എന്ത് നല്ല ചിരിയ, ജാഡ ഇലാത്ത സംസാരം... keep rocking മോളെ♥️♥️

  • @sulaimahmad6685
    @sulaimahmad6685 4 года назад +6

    നല്ല കുട്ടി.... നല്ല സ്വഭാവം... നല്ല അറിവും പക്വതയും...... എല്ലാം ആവശ്യത്തിന്...... ഭാവി സുന്ദര സുരഭിലമാവട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു......

  • @VisHnu-zx4gp
    @VisHnu-zx4gp 5 лет назад +1173

    എനിക്ക് മാത്രമാണോ കീർത്തിയെ കണ്ടപ്പോൾ Bhama-യെ പോലെ തോന്നിയത്.....🙄🤔🤔🤩😇

    • @playbeatbyshimin8868
      @playbeatbyshimin8868 5 лет назад +6

      Athe

    • @asifE66
      @asifE66 5 лет назад +12

      Kanne kondu poyi nalla oru doctore kanike.. Tonal maarikolum 😁😁😁😁

    • @viswa4577
      @viswa4577 5 лет назад +7

      Arayo pole ndennu thoneenu eppo clear aayi

    • @melbinmathew5804
      @melbinmathew5804 5 лет назад +4

      Thankalkku mathramaanu

    • @sanjaysanju4305
      @sanjaysanju4305 5 лет назад +1

      Vishnu Kichu qyhdsc
      vesicle
      the first place I have bee

  • @vidhyasagar.s6275
    @vidhyasagar.s6275 5 лет назад +611

    ഭാമയുടെ ക്യൂടെനസ് പാർവതിയുടെ എക്സ്പ്രഷൻ ഇവള് പുലിയാ

  • @musthumuhsimuhsi8054
    @musthumuhsimuhsi8054 5 лет назад +865

    സാനിയ ക്ക് ഒരു ഭീഷണി ആയിരിക്കും ഈ മിടുക്കി 😊😍

    • @ajitemo8114
      @ajitemo8114 5 лет назад +25

      Ey ivalu pwoliya..

    • @Ani999z
      @Ani999z 5 лет назад +57

      Saniyak beeshanialaa...avalu evalde ayalvakathu polum varulaa..nikkaridan kollam.....avalee arrorkanuu😂😂😂😂😂😂😂..ee kochu polikum...

    • @navaneetvs8578
      @navaneetvs8578 5 лет назад +22

      Better than saniya

    • @jkj4038
      @jkj4038 5 лет назад +9

      Better than saniya....

    • @jkj4038
      @jkj4038 5 лет назад +1

      @Since 1996 ys

  • @hemanthk.l7813
    @hemanthk.l7813 5 лет назад +204

    Smart , sensible , bubbly and modest girl.. 😊
    Loved her!

  • @naineevlogs733
    @naineevlogs733 5 лет назад +35

    ആ വർത്താനം കേട്ടിരിക്കാൻ എന്താ രസം 👍👍👍

  • @abhivloggz
    @abhivloggz 5 лет назад +65

    ആദ്യ സിനിമ കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി .ഇപ്പോഴ അറിഞ്ഞത് നമ്മടെ നാട്ടുകാരിയാണന്ന് 😍😘🔥 കണ്ണൂര് 🔥🔥

  • @shakeebta1116
    @shakeebta1116 5 лет назад +2752

    ജാഡ അളക്കുന്ന മെഷീൻ ആയി ആരേലും വന്നോ...??😜

  • @tobytobz
    @tobytobz 5 лет назад +267

    കണ്ണൂർ,പയ്യന്നൂർകാർക്ക് ഇത് അഭിമാനത്തിന്റെ നിമിഷം💪. Nice and cute beautiful girl, Always talk active👍 Waiting for ur Movie😃✌ All the best👏👏👏😍

  • @jamsheerjamshi9328
    @jamsheerjamshi9328 5 лет назад +52

    Next Parvathy,
    For sure She will lead malayalam filim industry. .all the best Kannoorkari '
    ..

  • @sujinks1
    @sujinks1 5 лет назад +50

    Nalla matured ayitullla samsaram. Welcome to the malayalam industry. Wish you all the best

  • @justinvarghese1345
    @justinvarghese1345 5 лет назад +1494

    +1-ൽ ആണെങ്കിലും നല്ല മെച്യുരിറ്റി ഉണ്ട്... ആ മെച്യുരിറ്റി സംസാരിക്കുന്ന ആ ശൈലിയിലും..വാക്കുകളിലും കാണാൻ പറ്റും..ഇപ്പൊ ഈ കൊച്ചിനുള്ള മെച്യുരിറ്റി കോളേജിൽ പഠിക്കുന്ന മിക്ക പെൺപിള്ളേർക്കും ഇല്ല....

    • @thejaskp3779
      @thejaskp3779 5 лет назад +53

      എന്താണ് ബ്രോ ഈൗ maturity
      അത് എങ്ങനെയാ ബ്രോ വരുന്നേ
      അത് അളക്കുന്ന machinundo..
      തങ്ങൾക്ക് എങ്ങനെ മനസിലായി bro
      ഒന്ന് പറഞ്ഞു താ എനിയ്ക്ക് അറിയതോണ്ടാ

    • @aswathrnath
      @aswathrnath 5 лет назад +35

      @@thejaskp3779 കാര്യങ്ങൾ എല്ലാം വേണ്ട രീതിയിൽ മനസിലാക്കുവാനും പൊതു സമൂഹത്തിൽ ഇറങ്ങുമ്പോൾ ആളുകളോട് നല്ല രീതിയിൽ ഇടപഴകാൻ കഴിയുവാൻ അറിയുന്നവരാണ് മറ്റുരിറ്റി ആളുകൾ . മറ്റുരിറ്റി അളക്കാൻ ഒന്നും കഴിയുകയില്ല , മനസിലാക്കാനേ കഴിയുള്ളൂ .

    • @aswathrnath
      @aswathrnath 5 лет назад +18

      @@jomonjoju4847 common sense Vere maturity Vere aan bro common sense enn paranja swobodham aan, e swobodham nalla reethiyil upayogikunnavane matured man enn parayum.

    • @justinvarghese1345
      @justinvarghese1345 5 лет назад +8

      @@thejaskp3779 മച്യുരിറ്റി അളക്കാൻ കഴിയും... ഉദാഹരണം എന്റെ കംമെന്റിനു ലൈക് അടിച്ചവർ mature aanu... ബ്രൊ റിപ്ലൈ ചെയ്യുന്നതുപോലെ റിപ്ലൈ ചെയ്യുന്നവർ immature

    • @thejaskp3779
      @thejaskp3779 5 лет назад +3

      @@justinvarghese1345 ആണോടാ maturoli

  • @M4Mallu
    @M4Mallu 5 лет назад +613

    കംമെന്റിനു ലൈക്ക് ചെയ്താൽ ഇപ്പോൾ നീലക്കളറാകുന്നില്ല ...
    നിങ്ങൾക്കും ഈ പ്രോബ്ലം ഉണ്ടോ ??
    .
    .
    .
    .
    .
    .
    .
    .
    .
    .
    ലൈക്ക് ഉണ്ടാക്കാനുള്ള ഓരോ കഷ്ടപ്പാടുകളെ ...
    😂😂😂😂😂
    ഖത്തറിൽ നിന്നും ഒരു പ്രവാസി..... ലവ് യു കേരള ...😍😍

    • @Naveen-ps8se
      @Naveen-ps8se 5 лет назад +13

      Neela color aayiloo..pinea unlike cheythapol veendum pazhaya color aayi 🙁😶

    • @emil8239
      @emil8239 5 лет назад

      Poda kunne

    • @run-yj4ox
      @run-yj4ox 5 лет назад

      Dislike adichappol aayallo

    • @myvibes7099
      @myvibes7099 4 года назад +1

      kuzhappam illa...2 vettam cheythittund

    • @aleena7099
      @aleena7099 4 года назад

      Illaaa

  • @vismayammedia2929
    @vismayammedia2929 5 лет назад +63

    മൂക്കുത്തി ഷോർട്ട് ഫിലിം കണ്ടവർക്ക് അറിയാം ഗിരീഷ് എന്ന സംവിധായകനെ... തണ്ണീർ മത്തൻ ദിനങ്ങളും മികച്ച പ്രതികരണമാണല്ലോ...

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +704

    ഈ മോളൂസ് ഞങ്ങളുടെ നാട്ടുകാരിയാണ് .....കണ്ണൂർ .....വരും കാല മലയാള മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായി തിളങ്ങുവാൻ മോളെ സർവ ശക്തൻ അനുഗ്രഹിക്കട്ടെ ....എല്ലാ വിധ ആശംസകളും 🌹🌹🌹🌹

  • @aghilprakash1094
    @aghilprakash1094 5 лет назад +787

    ഈ കുട്ടി തോറ്റു തോറ്റു പടിച്ചതാണ് +1 ഇൽ ആയതു എന്ന് തോന്നുന്നു..... ! എന്റമ്മോ... എന്തൊരു maturity.... !
    മിനിമം ഒരു 25 വയസുള്ള ഒരു പെണ്ണ് സംസാരിക്കുന്നതു പോലെ....
    ഈ വീഡിയോ കണ്ടു കഴിഞ്ഞു, റിമി ടോമി ടെ ഒരു വീഡിയോ കൂടി കാണണം.... !
    വെറൈറ്റി ആയിരിക്കും... 😂😂😂😂

  • @abhijithratnakumar4006
    @abhijithratnakumar4006 5 лет назад +3

    Thannermathan dhinangal kand vannit ee video kaanunna njan😍.... Padam supr aanu.. Pwoli pwoli pwoli padam

  • @najmufasal3637
    @najmufasal3637 5 лет назад +1208

    Actor Bhamayude face cut thonnunnavar like

  • @mallumotive_kl
    @mallumotive_kl 5 лет назад +247

    *സമീപകാല അളവിൽ* *നായികയായി കാണാം ഈ കൊച്ചു മിടുക്കിയെ🌹❤❤*

  • @Sana-ud5is
    @Sana-ud5is 5 лет назад +51

    2 minute silence for the people who couldn't comment bad about this girl since there is only positive comments and afraid of the attack😂 She is so confident and so real.All the best ♥️

    • @rameezcc3632
      @rameezcc3632 4 года назад

      iloveu3000 g yty

    • @underdogs703
      @underdogs703 2 года назад

      സാഡിസ്റ് മല്ലൂസ് അല്ലെ, എന്തിലും കുറ്റം കണ്ടുപിടിക്കും.

  • @goldendove4984
    @goldendove4984 5 лет назад +9

    Spr ....
    എത്ര ഉയരത്തിൽ എത്തിയാലും ഈ നിഷ്കളങ്കത നിലനിർത്തുക ....
    ആളുകളുടെ സ്നേഹം നിലനിൽക്കും ....

  • @naifnizami892
    @naifnizami892 5 лет назад +10

    പ്രണയത്തെ പോലും തോൽപിച്ചു കളഞ്ഞ പ്രണയം
    -തണ്ണീർമത്തൻ ദിനങ്ങൾ 😍

  • @aaraaa
    @aaraaa 5 лет назад +969

    ഉദാഹരണം സുജാതയിലെ അഭിനയത്തിന്👌 മികച്ച ബാല താരത്തിനുള്ള ഒരു സ്റ്റേറ്റ് അവാർഡ് അർഹിച്ചിരുന്നു...😑

    • @helensini3511
      @helensini3511 5 лет назад

      Sathyam aahnn

    • @varshh_
      @varshh_ 5 лет назад +3

      Very true!!!

    • @varshh_
      @varshh_ 5 лет назад +7

      She was superb in it.... Such a natural acting! I wonder y dint she get it 🙄

    • @phoenixanu5277
      @phoenixanu5277 5 лет назад +27

      ഞാൻ സിനിമ കണ്ടപ്പോൾ വിചാരിച്ചിരുന്നു. അവസാനം മഞ്ജു വാര്യർക് ആക്‌സിഡന്റ് ഉണ്ടാകുമ്പോൾ പൊട്ടിക്കരയാതെ സങ്കടവും കുറ്റബോധവും എല്ലാം ഉള്ളിൽ അടക്കി നടക്കുന്ന ഒറ്റ സീൻ മതി അനശ്വരയുടെ caliber മനസിലാക്കാൻ....

    • @sreekrishna4975
      @sreekrishna4975 5 лет назад +2

      @@phoenixanu5277 Not aiswarya.. its anaswara

  • @calvinbiju7263
    @calvinbiju7263 3 года назад +2

    2021 kannunavare

  • @AsianBoxOffice
    @AsianBoxOffice 5 лет назад +72

    Did you notice Back to back Kannur Actresses on Red Carpet (3 till now counting more 😘)

  • @destroxxd5368
    @destroxxd5368 5 лет назад +236

    ലുക്ക്‌ =ഭാമ + രമ്യ നമ്പീശൻ
    Attitude = പാർവതി
    ആഹാ അന്തസ്സ് ...

  • @dikubhai
    @dikubhai 5 лет назад +17

    very matured talking .. awesome ..all the best

  • @liyarukkiyath971
    @liyarukkiyath971 5 лет назад +140

    Anaswara is so pretty ♥

  • @SIGNAL677
    @SIGNAL677 5 лет назад +363

    *പാർവതിയുടെ മാനറിസങ്ങൾ എവിടെയൊക്കെയോ മിന്നി മറയുന്നു* 🤔

  • @shalusachu4005
    @shalusachu4005 5 лет назад +56

    മൈക്കിനെ കാണാതെ എന്ത് ഇന്റർവ്യൂ .എങ്കിലും ശബ്ദം അതാണ് Red fm നെ വിത്യസ്ഥമാക്കുന്നത്

  • @Mr_John_Wick.
    @Mr_John_Wick. 5 лет назад +127

    രമ്യ നമ്പീശൻ ന്റെ facecut ഉണ്ടല്ലോ കുട്ടിക്ക്♥️♥️♥️...പൊളി interview👌👌👌

  • @greeshmagirish2533
    @greeshmagirish2533 4 года назад +3

    This is so normal she is talking I don't know why so many people are critisizing wrongly that she is fake and showoff .I felt she is ok .Not much tantrums and all but so many are critisizing .Are you all perfect first find ur mistakes and make them right .......🙄

  • @dasarivamshi1303
    @dasarivamshi1303 4 года назад +4

    I don't understand malayalam but i love anaswara rajan

  • @praveenm_ex
    @praveenm_ex 4 года назад +4

    പക്വതയുള്ള സംസാരം... ഇനിയും ഒത്തിരി സിനിമകളിലൂടെ താരമായി തിളങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕

  • @vini9968
    @vini9968 5 лет назад +157

    അനശ്വരക്കുട്ടിക്ക് നല്ല പക്വതയുണ്ട്. നല്ല നല്ല കഥാപാത്രങ്ങൾ അഭിനയിക്കാൻ സാധിക്കട്ടെ.

  • @MehbinsBeautyWorld
    @MehbinsBeautyWorld 5 лет назад +53

    An actress without any makeup... Her smile is sooo cute😍

  • @Bandiperaanthan
    @Bandiperaanthan 4 года назад +10

    ഇന്ന് പൊക്കി പറയന്നവരൊക്കെ നാളെ കല്ലെറിയും അതാണ്‌ മലയാളികൾ

  • @sarathpayyannur93
    @sarathpayyannur93 5 лет назад +23

    പയ്യന്നൂർക്കാർ ഇവിടെ കമോൺ ❤

  • @fayeezspeaks694
    @fayeezspeaks694 5 лет назад +27

    Shambu Anna miss u muthea✨😍

  • @ramakrishnanv1709
    @ramakrishnanv1709 5 лет назад +4

    I don't know Malayalam... But ennakku ungaloda voice kandu yaan sokki pochu 💕💕

  • @nandeshnandeshnani1562
    @nandeshnandeshnani1562 4 года назад

    Nalla adipoli samsaram and words .eniku bayagara ishta ivele .ente phonile walpeper polum ippoyum ivelde pic aanu.

  • @prasadc3924
    @prasadc3924 5 лет назад +288

    ഇത്ര simpe ആയ കുട്ടി നടിയെ കിട്ടാനില്ല.😀😊😉എപ്പോഴത്തെ പോലെ തന്നെ ഉള്ള comment.
    അനശ്വര fans like👍

  • @AkshayBala__007
    @AkshayBala__007 5 лет назад +337

    പയ്യന്നൂർക്കാരേ..!!😁❤
    ഇങ്ങ് ബാ എല്ലണ്ണും..🤓🤗🤗

  • @hariskn4636
    @hariskn4636 5 лет назад +1

    Movie njan kandilla jathikka thottam ennasong kalakki interview polichu kuttykk iniyum oru paad nalla veshangal thediyethum all the best

  • @Muhmd_Thasleem
    @Muhmd_Thasleem 5 лет назад +35

    സംസാരിക്കാൻ കഴിവുണ്ട് ✨✨✨✨✨

  • @avinash5435
    @avinash5435 5 лет назад +189

    എല്ലാ കോഴികളും സംയമനം പാലിക്കേണ്ടതാണ്

  • @Pranavntespam
    @Pranavntespam 5 лет назад +43

    11:34 Haivva adipoli unexpected replyy..😍😍

  • @praveenchandrasekharan755
    @praveenchandrasekharan755 5 лет назад +18

    She is sooo cute god! ❤️

  • @abhiremyaf2610
    @abhiremyaf2610 5 лет назад +29

    Anaswara God bless you.good interview👌👌👌👌👌👌

  • @midhunta9463
    @midhunta9463 5 лет назад +5

    She's soo charming. Too cute. ♥️

  • @beetooz2826
    @beetooz2826 5 лет назад +19

    Good one... RJ Mike 😍

  • @skmovieSpot
    @skmovieSpot 5 лет назад +9

    കൊള്ളാം നല്ല സംസാരം.. ഉയരങ്ങളിൽ എത്തട്ടെ

  • @abm9684
    @abm9684 5 лет назад +36

    കണ്ണൂർ പയ്യന്നൂർ😍💪❤💪💞😎😇😘

  • @uvaisulkarni6639
    @uvaisulkarni6639 5 лет назад +17

    നമ്മളെ നാട്ടുകാരി.. പയ്യന്നൂർകാരി .. ഇപ്പോഴാണ് അറിഞ്ഞത് 😍

  • @babbusworld5944
    @babbusworld5944 5 лет назад +12

    All the best Molu..first step to bright future

  • @visakhcvijayan
    @visakhcvijayan 5 лет назад +64

    *മാത്യു തോമസിന്റെ interview കൂടെ വേണം...*

  • @sunilsuni2516
    @sunilsuni2516 5 лет назад +71

    ഈ സുന്ദരി കുട്ടിക്കു എന്റെ ഒരായിരം like👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @deepadeepa8428
    @deepadeepa8428 5 лет назад +252

    പാർവതി സംസാരിക്കും പോലെ തോന്നി 😊😊😊😊😊

  • @infotech9955
    @infotech9955 5 лет назад +11

    തണ്ണീർ മത്തൻ ദിനങ്ങൾ കണ്ടൂ .വളരെ നല്ല ഒരു feelgood movie .+2 കാലഘട്ടം ഒക്കെ വളരെ മനോഹരമായി realestical അയി അവതരിപ്പിച്ചിട്ടുണ്ട് .ഈ സിനിമ കണ്ടപ്പോ ഒന്നുടെ ±2 പഠിക്കണം എന്ന് തോന്നും.missing those days

  • @vandztechy7298
    @vandztechy7298 5 лет назад +5

    Anaswarakutty....polichutta.. nalla samsaram.... very natural acting... udhaharanam sujatha kandapazhe njn fan aayirunnu...

  • @Michae19891
    @Michae19891 5 лет назад +4

    Ival nalla churuchurkulla nalla midukkiyanallo kollatto..mole all the best.

  • @-nashi
    @-nashi 5 лет назад +446

    ഇങ്ങനെ Scrollum ചെയ്തിരുന്നോ കല്യാൺ സിൽകസിൽ ആടി സെയ്ൽ തുടങ്ങി ഇപ്പൊ വാങ്ങിയാൽ ഇരട്ടി വാങ്ങാം

  • @abhijiths1908
    @abhijiths1908 5 лет назад +1

    Awesome movie
    Present life screenil kandapole ondu coz I'm now in +1

  • @muhammedirfan313
    @muhammedirfan313 5 лет назад +31

    Good interview.....Keep it up mike... 😍😍😍😍

  • @chithrakrsinger6303
    @chithrakrsinger6303 5 лет назад +12

    ശെരിക്കും ഭാമയുടെ പോലെയുണ്ട് 😇😇❤❤❤

  • @anurajceeyem4604
    @anurajceeyem4604 5 лет назад +3

    Awesome

  • @lijinuk764
    @lijinuk764 3 года назад +2

    Payyanurkkaru oru like adiche👍

  • @manasarravi1055
    @manasarravi1055 5 лет назад +2

    She is soo cute and humble.. ❣️

  • @fanijoy
    @fanijoy 5 лет назад +6

    Nice interview # good attitude # talks like parvathi# 😊

  • @sheejachiratteparamb
    @sheejachiratteparamb 5 лет назад +3

    Nalla bhangi undu kaanan

  • @vinaya1934
    @vinaya1934 5 лет назад +1

    superrr

  • @AsifNawazYTCKochi
    @AsifNawazYTCKochi 5 лет назад +1

    അഭിനന്ദനങ്ങൾ

  • @harimithila
    @harimithila 5 лет назад +22

    Red carpet il kond vannal mathiyayirunnu ....

  • @aryaashid8300
    @aryaashid8300 5 лет назад +3

    Anaswara kutty ..nalla clarity und samsarathil.. keep it up 👍

  • @amsuperhero45
    @amsuperhero45 5 лет назад +1

    Super movie, magical climax

  • @salmaashraf9952
    @salmaashraf9952 5 лет назад +2

    It's a motivation for me

  • @RafihKL10
    @RafihKL10 5 лет назад +4

    പടം സൂപ്പറാ😍❤️

  • @arjunca3201
    @arjunca3201 5 лет назад +819

    *Ubaid Ibrahim ഇവിടെ എവിടെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് വന്നു ട്രോളിങ് തുടങ്ങണം എന്നു അറിയിക്കുന്നു*
    *Atul sajeev ഏട്ടനും പങ്കെടുക്കണം എന്നു saniya പറയാൻ പറഞ്ഞു🤣🤣*

  • @manafsillabada8507
    @manafsillabada8507 5 лет назад +2

    Rj Mike ന്റെ ചില ചോദ്യങ്ങൾ കേട്ടാല്‍ മൂക്കിനിടിക്കാൻ തോന്നും

  • @sajeeshopto3045
    @sajeeshopto3045 4 года назад +1

    Innale venndum movie kandittaaanu ee show kaanunnadhu

  • @prasadtm2965
    @prasadtm2965 4 года назад +3

    Suuuuupperrrrr ✌ ✌ 🌹 🌹
    God bless you

  • @uppupantepage2489
    @uppupantepage2489 5 лет назад +3

    First impersion is the most impersion😍😘
    അനശ്വര പൊളിച്ചു അനശ്വര ഫാൻസ്‌ 😎

  • @shafiputhanathani
    @shafiputhanathani 5 лет назад

    Pwoli

  • @shaijababu541
    @shaijababu541 5 лет назад +2

    Superb.....😍

  • @shahmohd3473
    @shahmohd3473 5 лет назад +24

    മുത്താണ്

  • @ashwinrajpanicker3413
    @ashwinrajpanicker3413 5 лет назад +8

    അടിപൊളി 💓

  • @adarshsajindrababu7523
    @adarshsajindrababu7523 5 лет назад +2

    Nice sound

  • @creativitywithsakunthala1058
    @creativitywithsakunthala1058 3 года назад +1

    Super

  • @liyarukkiyath971
    @liyarukkiyath971 5 лет назад +530

    Endha mike ne kaanikaathee ??? 😳😳

  • @phoenixanu5277
    @phoenixanu5277 5 лет назад +248

    അനശ്വരയെ മലയാളികൾക്ക് അത്ര ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. കാരണം ധൈര്യവും കോൺഫിഡൻസും ഉള്ള പെൺകുട്ടികളെ കണ്ടാൽ മലയാളികൾക്ക് ഒരുതരം ചൊറിച്ചിൽ ഉണ്ട്.

    • @RGATv
      @RGATv 5 лет назад +4

      Ayinu nee etha myre ?😂

    • @pictob4988
      @pictob4988 3 года назад

      നിന്റെ അച്ഛൻ പറഞ്ഞ വാക്ക് ആണോ

  • @peaceofmind6941
    @peaceofmind6941 5 лет назад

    Ethavanadaa ee kochinte mudhath nokki jada ennokke parayane😥..😍❤

  • @paaru7140
    @paaru7140 5 лет назад

    Padam kandduu.....Adipolii.....chirich, chirich orru vidhaaayiiiiii

  • @ameenathanzeem7228
    @ameenathanzeem7228 5 лет назад +3

    She's so smart..!!😍

  • @fahimfahi3859
    @fahimfahi3859 5 лет назад +5

    അനശ്വര istam🤩😍😍

  • @YouKnowMe961
    @YouKnowMe961 5 лет назад +1

    Ennaku Malayalam romba pudikum ipoo unga speech la romba romba pudikum.....😋😋😋

  • @yaashprakash8145
    @yaashprakash8145 5 лет назад +7

    Cute anumol😍